ശാസ്ത്രത്തോടൊപ്പം വളരുന്ന അന്ധവിശ്വാസങ്ങൾ | Kerala Literature Festival 2018

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025
  • Are Superstitions Making a Comeback? | Prof. K. Papputty, Dr. Babu Joseph, Kasim Irikkur, Mujeeb Rahman Kinalur, Dileep Mampally, Sangeetha Chenampully on superstitions @ KLF 2018

ความคิดเห็น •

  • @SreedharanValiparambil-sp9oz
    @SreedharanValiparambil-sp9oz ปีที่แล้ว +2

    ദൈവവിശ്വാസങ്ങളില്‍ നിന്നാണ് കൂടുതലും അന്ധവിശ്വാസങ്ങളും ഉടലെടുക്കുന്നത്..

  • @bijubhasi6254
    @bijubhasi6254 6 ปีที่แล้ว +1

    Anchor is very accurate and meticulous - hihgly appreciated. Papputy master very well discousered on the important of the global scientific approcah.

  • @mja2239
    @mja2239 6 ปีที่แล้ว +11

    1:06:18 "പ്രവാചകന്‍ കൃഷിക്കാരനായിരുന്നില്ല, അദ്ദേഹം കച്ചവടക്കാരനായിരുന്നു" മത കച്ചവടക്കാരൻ. ☺

    • @nam8582
      @nam8582 5 ปีที่แล้ว +3

      . ഭൂമിയിൽ മനുഷ്യരിൽ എന്തെല്ലാം വൈകൃതങ്ങളുണ്ടോ അതിന്റെ എല്ലാറ്റിന്റെയും സമാഹാരമായിരുന്നു മുഹമ്മദ്.
      മുഹമ്മദിന്റെ കാലത്ത് കർഷകർ കൃത്രിമമായി പരാഗണം നടത്തിയെന്നോ ? തൂറിയാൽ ചന്തികഴുകണം എന്ന് പോലും മുഹമ്മദ് മനസ്സിലാക്കിയത് മദീനയിലെ ജൂതന്മാരിൽ നിന്നാണ് മുജീബിനെ ഇതിൽ പങ്കെടുപ്പിച്ചതിന്റെ ഉദ്ദേശം മറ്റു രണ്ടു പേരും പറഞ്ഞ ശാസ്ത്രത്തെ നിരാകരിക്കാൻ വേണ്ടിയാണോ ?

  • @riyask85
    @riyask85 ปีที่แล้ว

    Antha viswasam valarthunna oru vibhagam kalakaranmaranu 😊. No doubt.

  • @ആണിയുംതുരുമ്പും
    @ആണിയുംതുരുമ്പും 6 ปีที่แล้ว +9

    ഇവിടെഅന്തവിശ്യാസംപ്രെചരിപ്പിക്കുന്നവരിൽമുന്നിട്ടെനിൽക്കുന്നവരാണ് ഇവിടുത്തെടിവിചാനലുകൾ പുതുതലമുറയെഒരുപടുകുഴിയിൽതള്ളിയിടുകയാണ് ഈകൂട്ടർചെയ്യുന്നത് ഈസീരിയലുകൾക്ക് കോടതിയെങ്കിലുംഇടപെട്ട് ഒരുനിയത്രണംഏർപെടുത്തണം ഭരണകൂടങ്ങൾആൾദൈവങ്ങളുടെകാലിൽവീണുകഴിഞ്ഞു ആൾദൈവത്തിൻറ് പേരിൽതീവണ്ടിയുംറോഡുമുള്ളഏകരാജ്യമാണെഇൻഡ്യ ഗെതികേടേ..!???

    • @wilsonk6338
      @wilsonk6338 3 ปีที่แล้ว

      VvVV VV VVV VV VVVVVVVVV. vC, \7××7\,\7\7\7\,×7\7\7××,\7\×7×%\\%\,\7\77\,\7\\\,×7\77\7\÷7\\\\,×7\7÷7×7\,7\,7\§,×7\7\,××,\77\7\,,×7×,,\7\×7\\\7\×77\,7\7\,\7×7×

    • @sapereaudekpkishor4600
      @sapereaudekpkishor4600 3 ปีที่แล้ว

      th-cam.com/video/pTU9NUH0S3g/w-d-xo.html

  • @riyask85
    @riyask85 ปีที่แล้ว

    Asahisnutha kanunnu ee charchayil

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 2 ปีที่แล้ว +1

    പപ്പൂട്ടി മാഷ് ❤️

  • @muthumusthafa7864
    @muthumusthafa7864 6 ปีที่แล้ว +1

    Thanks

  • @rajendranpillai2763
    @rajendranpillai2763 5 ปีที่แล้ว +4

    ഇവിടുത്തെ കുഴപ്പം തൊണ്ണൂറു ശതമാനവും വിദ്യാഭ്യാസത്തിന്റെ നിലവാരമാണ്. ആദൃം അത് മതശക്തികളെ വിദ്യാഭ്യാസരംഗത്ത്‌നിന്ന് മാറ്റി നിർത്തണം. അവരെ അംബലത്തിലും പള്ളിയിലുമായി ഒതുക്കണം. അപ്പോൾ കുറെ വൃതൃസം ഉണ്ടാകും...

  • @riyask85
    @riyask85 ปีที่แล้ว

    Antha vidwasam pracharippikkunna kalayum ozhivakkappedanam

  • @razakpang
    @razakpang 6 ปีที่แล้ว

    Kerala Literature Festival 2018
    Published on Feb 20, 2018
    585 views (അതിൽ തന്നെ ആർക്കും ഒന്നും പറയാനില്ല ....എനിക്കും ..)

  • @riyask85
    @riyask85 ปีที่แล้ว

    Malappuram jillaye manapoorvam ikazhthunnu. Anchor please care 😊

  • @natarajanp2456
    @natarajanp2456 5 ปีที่แล้ว +1

    മുജീബ് റഹിമാൻ സംസാരിക്കുന്നത് മതത്തെ മൂർത്തമായ യുക്‌തിസാഹയ ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടുത്തിയെടുക്കുവാൻ വേണ്ടി മാത്രമാണ് അതിനുവേണ്ടിയുള്ള യുക്തി യാണ് അദ്ദേഹം ഉപയോഗിക്കുന്നത് .
    വിശ്വാസം അന്ധവിശ്വാസം എന്നുള്ളത് എന്താണെന്നു മനസ്സിലാക്കാൻ ഒരു സാമാന്യം യുക്തിപരമായി കാര്യങ്ങളെ നിരീക്ഷിക്കാൻ കഴയുന്നവർക്കറിയാം മനുഷ്യന്റെ ഇത്തരം വിശ്വാസങ്ങളുടെ കൂടാരമാണ് മതം ഇതിനെ തിരുത്തുവാൻ ഏതെങ്കിലും മതം മുന്നോട്ടുവരുന്നുണ്ടോ ,ഇല്ല എന്തുകൊണ്ട് ഇല്ല ,അത്‌ ഉള്ളിയുടെ തൊണ്ടു പൊളിച്ചതുപോലെയാകും ......
    പിന്നെ മതം എന്നുള്ള ഒരു സാധനം ഉണ്ടാകുകയില്ല .

  • @riyask85
    @riyask85 ปีที่แล้ว

    Anchor oru vibhagathe, target 🎯 cheyyunnund 👎🏻. Laksyam nannavanam

  • @gdp4791
    @gdp4791 6 ปีที่แล้ว

    Eee pillarokke aaara

  • @blpmtvm9875
    @blpmtvm9875 2 ปีที่แล้ว +1

    നിങ്ങളുടെ ലക്ഷ്യം എന്ത് ആണ്....നിങൾ ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നത്....നിങ്ങളെ കൊണ്ട് സമൂഹത്തിന് എന്താണ് പ്രയോജനം....

  • @gdp4791
    @gdp4791 6 ปีที่แล้ว

    Brokers of admission in college

  • @nam8582
    @nam8582 5 ปีที่แล้ว +2

    പോക്കു കണ്ടിട്ട് ഖുർആനോ, ബൈബിളോ ഇന്ത്യയുടെ ദേശീയഗ്രന്ഥം ആയിത്തീരുമോ എന്ന ആശങ്കയിൽ നിന്നാണ് ഭഗവദ്ഗീത ഇന്ത്യയുടെ ദേശീയഗ്രന്ഥം ആക്കണം എന്ന ആശയം ചിലരിൽ ഉണ്ടായത്.

  • @gdp4791
    @gdp4791 6 ปีที่แล้ว

    Aarkkum oru kazhambum illa

  • @anilpapa7171
    @anilpapa7171 ปีที่แล้ว

    ശാസ്ത്രം മനുഷ്യന്റെ ഭൗതീക സുഖങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ സുഖമായ അന്തരീക സുഖം (ആത്മീയ) സുഖം ഒരു ശാസ്ത്രവും നൽകിയതായി കേട്ടിട്ടില്ല.

    • @__j_o_s__
      @__j_o_s__ 10 หลายเดือนก่อน

      Anikkathu kittittumilla😂😂😂

  • @gdp4791
    @gdp4791 6 ปีที่แล้ว

    Kerala illiteracy festival

    • @shoukathkunnan1249
      @shoukathkunnan1249 5 ปีที่แล้ว

      ഇതിൽ സംസാരിച്ചവർ പാവങ്ങൾ ഏറ്റവും വലിയ അന്ധവിശ്വാസികളാണ്.ഇവർ ധരിച്ച വിവരങ്ങളുടെ മേൽ ഇവർ വിചാരിക്കുന്നത് വലിയ വിവരമുള്ളവരാണ് എന്ന്

  • @gdp4791
    @gdp4791 6 ปีที่แล้ว

    Pollayaaaa koyala...