കുറഞ്ഞ കറന്റ് കൂടുതൽ പ്രഷർ ! Texmo_Aquatex | Silver Bullet | 0.5HP Pressure Booster | 2A

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 44

  • @jayadev33
    @jayadev33 9 หลายเดือนก่อน +2

    Silver bullet "a simple guaranteed solution for a difficult problem"
    പേരുപോലെ തന്നെ ക്ലേശകരമായ പ്രശ്നങ്ങൾക്ക് ലളിതവും ഉറപ്പുതരുന്നതുമായ പരിഹാര മാർഗം....
    ഇൻവേർട്ടറിലും പ്രവർത്തിപ്പിക്കാവുന്നതാണ്.
    ലളിതമായ അവതരണം....
    ഉപകാരപ്രദമായ വിശദീകരണം....
    കൃത്യമായ സംശയ നിവാരണം....
    മികച്ച ദൃശ്യാവിഷ്ക്കാരം....
    ,🙏

  • @sagheermohammed6700
    @sagheermohammed6700 8 หลายเดือนก่อน +1

    ഇൻവെർട്ടറിൽ (1000 VA ) വർക്ക് ചെയ്യുമോ ??

  • @harissaak269
    @harissaak269 8 หลายเดือนก่อน

    ഹൈ ഡെൻസിറ്റി ഉള്ള ലിക്വിഡ് പ്രോഡക്ടുകൾ പമ്പ ചെയ്യാനുള്ള മോട്ടോറുകളും അതിൻറെ ഡീറ്റെയിൽസ് ഒന്ന് അറിയിക്കുമോ

  • @JAG_UAR
    @JAG_UAR 4 หลายเดือนก่อน +1

    chetta sound microphone balanced alla..... right channel audio kurav anu

    • @thundathiltraders
      @thundathiltraders  4 หลายเดือนก่อน

      Will try to correct it bro, Thank you

  • @nidhingeorgemathew5286
    @nidhingeorgemathew5286 8 หลายเดือนก่อน +1

    ചേട്ടന്റെ നമ്പർ ഒന്ന് തരുമോ കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ട്

  • @ASHRAFbinHYDER
    @ASHRAFbinHYDER 9 หลายเดือนก่อน

    നോര്‍മല്‍ പ്ലംബിംഗ് ചെയ്ത വീട്ടില്‍ ഇത് വെച്ച് എയര്‍ പൈപ്പ് ക്ലോസ് ചെയ്താല്‍ മറ്റുള്ള സ്ഥലത്ത് ലീക്ക് വരുമോ

  • @pavannb
    @pavannb 8 หลายเดือนก่อน

    Hi, Im from Karnataka.
    We have open well of 15meter depth. Im planning buy 2hp 10-15stage Borwell pump. This is for agriculture purpose, to use single 1.25 - 1.5inch raingun of 12ft height to cover 2.5 acres of land.
    Please suggest the correct water pump to buy to use this rain gun. 1 phase power supply is available.

  • @kulpreetsinghgandhi810
    @kulpreetsinghgandhi810 8 หลายเดือนก่อน

    Hie i want to you have dealership of deccan and aqua texmo together but as per my knowledge texmo want exclusive dealers so how come you manage both company dealer ship

  • @blackvader100
    @blackvader100 5 หลายเดือนก่อน

    Lawn sprinklers nu ee pump mathio? 2 bar aanu sprinkler specs il parayunathu. Ekadesham 65 liter per min vendi varum for my lawn area with 9 sprinker heads.

    • @thundathiltraders
      @thundathiltraders  5 หลายเดือนก่อน

      Ee model 2 baril 65LPM kitila.
      Whatsapp 7034904458

  • @anandhus11
    @anandhus11 9 หลายเดือนก่อน +1

    പവർ ഇല്ലാത്ത സമയങ്ങളിൽ നോർമൽ ഫ്ലോയിൽ ഓട്ട് പുട്ട് ഉണ്ടാകുമോ? അതോ zero delivery ആകുമോ? ഇൻവെർട്ടറിൽ വർക്ക് ചെയ്യുമോ?

    • @thundathiltraders
      @thundathiltraders  9 หลายเดือนก่อน +1

      Yes oru bypass NRV kodutha mathi

    • @anandhus11
      @anandhus11 9 หลายเดือนก่อน

      @@thundathiltraders TnQ Very much

  • @JRX900
    @JRX900 7 หลายเดือนก่อน

    Dansam company motor nalathanoo. Pls reply

  • @Sadiqkayakkodi
    @Sadiqkayakkodi 9 หลายเดือนก่อน +1

    കറന്റ്‌ ബില്ല് വല്ലാതെ കൂടുമോ..?

    • @thundathiltraders
      @thundathiltraders  9 หลายเดือนก่อน

      Illa. Max 1 hour use cheythalum 0.4unit

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 5 หลายเดือนก่อน +1

    Old piping ല്‍ vekkan pattuoo

    • @thundathiltraders
      @thundathiltraders  5 หลายเดือนก่อน +1

      Pazhe plumbing line il use cheyavuna models undu

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 5 หลายเดือนก่อน

      @@thundathiltraders model name & rate

  • @zoosme7979
    @zoosme7979 หลายเดือนก่อน

    Texmo silver bullet or v guard regenpro? Ethanu best

    • @thundathiltraders
      @thundathiltraders  หลายเดือนก่อน

      Whatsapp 7034904458 . pls share your requirement.

  • @sajithathottivalappiltv5745
    @sajithathottivalappiltv5745 7 หลายเดือนก่อน

    Main bordil ninn motorilekk varunna randu വയറിലും കറന്റ് വരുന്നു. മോട്ടോർ വർക്ക്‌ ചെയ്യാത്തതുകൊണ്ട് ചെക്ക് ചെയ്തു നോക്കി... എന്താണ് കാരണം

  • @shriramjothy9856
    @shriramjothy9856 8 หลายเดือนก่อน +1

    Excellent presentation ❤

  • @engineeri77
    @engineeri77 8 หลายเดือนก่อน

    Hdpe pipe inte smell povvan yetra time edkum?

  • @lijoliji7413
    @lijoliji7413 7 หลายเดือนก่อน

    ഒരു 250 മീറ്റർ അകലെ ഉള്ള കുളത്തിൽനിന്നും 15അടി ഉള്ള ഉയരത്തിൽ അടിക്കാൻ എത്ര hp പമ്പ് വേണ്ടിവരും?

  • @msameer9816
    @msameer9816 8 หลายเดือนก่อน

    Law price car pressure washe undo

  • @walterdarvin9983
    @walterdarvin9983 9 หลายเดือนก่อน +1

    Nice presentation Eldhose bro 🙏

  • @jibivarghese3872
    @jibivarghese3872 9 หลายเดือนก่อน +1

    Pump fix chaythe tharumo?

    • @thundathiltraders
      @thundathiltraders  9 หลายเดือนก่อน

      Yes. Location? Whatsapp 7034904458

  • @SS44BRO
    @SS44BRO 8 หลายเดือนก่อน

    എനിക്ക് പുതിയൊരു മോട്ടർ എടുക്കാൻ ആണ് എന്റെ കിണറിന്റെ താഴ്ച 7 മീറ്റർ ആണ്. കിണറിൽ നിന്നും വീടിന്റെ തറനിരപ്പ് വരെ 40 മീറ്റർ ആണ് പൈപ്പ് ലൈൻ വെള്ളം പോകുന്ന ദൂരം. വീടിന്റെ തറനിരപ്പിൽ നിന്നും മുകളിൽ ടാങ്ക് വെച്ചിരിക്കുന്ന ഹൈറ്റ് 8 മീറ്ററുമാണ്. എങ്കിൽ ഞാൻ എത്ര HP മോട്ടോർ ആണ് എടുക്കേണ്ടത്. ((കിണറിന്റെ ഉള്ളിൽ ഇടുന്ന മോട്ടറും കിണറിന്റെ മുകളിൽ വെക്കുന്ന മോട്ടറും ഇതിൽ ഏതാണ് നല്ലത്. HP))

    • @BLASHIQ
      @BLASHIQ 7 หลายเดือนก่อน

      Texmo 1HP SUBMERSIBLE PUMP IS USING in my houe, 17 meter depth ൽ കിണർ,18 മീറ്റർ കിണർ കരയിൽ നിന്ന് ടാങ്ക് വരെ 10 മീറ്റർ 90ഡിഗ്രി കുത്തനെ.20 മിനുട്ടിൽ 1000 ലിറ്റർ നിറയും.maintenance free. 5 വർഷമായി.
      13 കൊല്ലം texmo 1hp Sadharana pump use ചെയ്തു, ഫുട് valave, ബൈറിങ് complaints പെട്ടെന്നുണ്ടാകുമായിരുന്നു
      വെള്ളത്തിലിടുന്നതാണ് കംപ്ലയിന്റ് കുറവ്

    • @sunilkumararickattu1845
      @sunilkumararickattu1845 7 หลายเดือนก่อน

      കിണറിൽ വെള്ളം നിൽക്കുന്ന ഭാഗത്ത് നിന്ന് നിന്ന് തറവരെ ഉയരം 40 Meter?! My god😮

  • @basithmohammed6364
    @basithmohammed6364 9 หลายเดือนก่อน +1

    ബോഡി ജെറ്റ് സിസ്റ്റം ചെയ്യാൻ ഏതാണ് ബെസ്റ്റ് പ്രഷർ പമ്പ്

    • @thundathiltraders
      @thundathiltraders  9 หลายเดือนก่อน

      Multistage ayirikum better . Whatsapp 7034904458

  • @jineshppjithu9134
    @jineshppjithu9134 9 หลายเดือนก่อน

    Atrya paisa

  • @sajiabrahamsaji8445
    @sajiabrahamsaji8445 9 หลายเดือนก่อน +1

    ❤❤❤