ഇലപൊഴിയും കാലങ്ങൾക്കപ്പുറം.. (Song Video) | Elapozhiyum Kalangalkkappuram | Kester Hits | 4K

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ค. 2020
  • Like ✔ Comment✔ Tag ✔ Share ✔
    എത്ര കഠിനവേദനകളും മാഞ്ഞുപോകും ഈ ഗാനം കേട്ടാൽ
    " ഇലപൊഴിയും കാലങ്ങൾക്കപ്പുറം തളിരണയും കാലമുണ്ടതോർക്കണം.. "
    ♫ Super Hits Of Kester ♫
    " ഇലപൊഴിയും കാലങ്ങൾക്കപ്പുറം " എന്നാ ഗാനം High Quality (4K HD) രൂപത്തിൽ ഒത്തിരി സ്‌നേഹത്തോടെ സമർപ്പിക്കുന്നു....
    Album: Elapozhiyum Kalangalkuappuram
    Song: Elapozhiyum
    Singer: Kester
    Lyrics: Baby John Kalayanthani
    Music: Peter Cheranalloor
    Singer: Kester
    Directed By: Linson Kannammali
    DOP: Fazil Nazer
    Producer: Jesudas K.L
    Banner: Das Creations
    Album: Edayakanyake
    Song: Nithyanaya Daivathin
    Directed By: Wilson Malayatoor
    DOP: Sumesh
    Editing: Gopal Gopan
    Producer: Jesudas K.L
    Banner: Das Creations
    #KesterHits
    #ChristianDevotionalSongsMalayalam
    #Covid19
    #MalayalamChristianDevotionalSongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧for an enhanced audio experience]
    Please watch more videos: Subscribe Now➜ bit.ly/2Syzvnu
  • เพลง

ความคิดเห็น • 335

  • @aleenashyla2641
    @aleenashyla2641 หลายเดือนก่อน +23

    ഈശോയെ ഈ പാട്ടിന്റെ വരികൾ എന്റെ ജീവിതത്തിലും സത്യം ആക്കി തരണമേ 🙏🏻😒

  • @shyjapt4250
    @shyjapt4250 5 หลายเดือนก่อน +15

    യേശു എന്ന നാമം അതിശയനാമം :ആകാശത്തിന് കീഴിൽ മാനവ രക്ഷയ്ക്കു ഏക രക്ഷകൻ :❤❤❤❤

  • @JohnKunnathu
    @JohnKunnathu 2 ปีที่แล้ว +32

    ഇല പൊഴിയും കാലങ്ങൾക്കപ്പുറം
    തളിരണിയും കാലമുണ്ടതോർക്കണം
    കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം
    പുഞ്ചിരിയുണ്ടെന്നതും - ഓർക്കണം.
    പ്രത്യാശയോടെ നീ ദൈവത്തെ നോക്കിയാൽ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം - അവൻ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം.
    (ഇല പൊഴിയും...)
    ഇരുളാർന്ന രാവുകൾക്കുമപ്പുറം
    പുലരിതൻ ശോഭ യുണ്ടതോർക്കണം
    കലി തുള്ളും തിരമാലക്കപ്പുറം
    ശാന്തി നൽകും യേശുവുണ്ടതോർക്കണം
    വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം - അവൻ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം.
    കൈപ്പാർന്ന വേദനകൾക്കപ്പുറം
    മധുരത്തിൻ സൗഖ്യ മുണ്ടതോർക്കണം
    മാനത്തെ കാർമേഘമപ്പുറം
    സൂര്യ പ്രഭ യുണ്ടെന്നോർക്കണം
    വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം - അവൻ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം.
    (ഇല പൊഴിയും...)

    • @mathewgeorge3954
      @mathewgeorge3954 2 ปีที่แล้ว +1

      വരികൾ ചേർത്തതിനു നന്ദി. സൂര്യ പ്രഭയുണ്ടെന്നോർക്കണം എന്നല്ല
      സൂര്യ പ്രഭയുണ്ടെന്ന'തോർക്കണം'
      എന്നാണ് ശരി.

    • @rozart9273
      @rozart9273 2 ปีที่แล้ว

      Thank you

    • @sabusabujohn8018
      @sabusabujohn8018 3 หลายเดือนก่อน

      Thank you 🙏

  • @anilskaria6793
    @anilskaria6793 2 ปีที่แล้ว +35

    ഞാൻ നിന്നെ ഒരുനാളും കൈവിടുകില്ല ഉപേക്ഷിക്കുകയുമില്ല യേശുനാഥാ അങ്ങല്ലാതെ ആരുമില്ല ഞങ്ങൾക്ക് ആശ്രയം ആമ്മേൻ

    • @sindhubiju7382
      @sindhubiju7382 3 หลายเดือนก่อน +1

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @shainymanoj9553
    @shainymanoj9553 2 หลายเดือนก่อน +7

    എന്റെ ഈശോയെ അമ്മയും എന്നെ കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏കണ്ണീരിനു അപ്പുറം ഉള്ള പുഞ്ചിരി എനിക്ക് വേണം ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @jibinjs1139
    @jibinjs1139 4 ปีที่แล้ว +102

    *ഇലപൊഴിയും കാലങ്ങൾക്കപ്പുറം തളിരണിയും കാലമുണ്ടതോർക്കണം കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം പുഞ്ചിരിരിയുണ്ടെന്നതും ഓർക്കണം* ✝️

  • @shinysebastian4108
    @shinysebastian4108 2 ปีที่แล้ว +66

    നിരാശകൊണ്ട് തകർന്ന ജീവിതത്തിൽ വിജയത്തിന്റെ പ്രതീക്ഷ നൽകുന്ന മനോഹരഗാനം. അതിമനോഹരമായ ആലാപനം. കണ്ണുനനയിക്കുന്ന അർഥപൂർണ്ണ മായ വരികൾ. God bless you.. 🙏🙏🙏🙏

  • @solythomas9784
    @solythomas9784 2 หลายเดือนก่อน +11

    ദൈവമേ,, എന്റെ മനസിന്റെ വേദന കാണണേ,, ആരുമില്ല സഹായിക്കാൻ 😢😢😢

  • @siju3053
    @siju3053 ปีที่แล้ว +168

    യേശു എന്ന പേര് ഉള്ളത് കൊണ്ട് മാത്രം എത്രയോ പേർ തകർച്ചയിൽ നിന്നും കരകയറി

    • @jyj8526
      @jyj8526 7 หลายเดือนก่อน +9

      പിന്നല്ലാതെ ❤❤❤

    • @shezonefashionhub4682
      @shezonefashionhub4682 5 หลายเดือนก่อน +6

      സത്യം 🙏🙏♥️♥️

    • @shravananilkumar
      @shravananilkumar 5 หลายเดือนก่อน

      Pppp

    • @shravananilkumar
      @shravananilkumar 5 หลายเดือนก่อน +2

      Ppp

    • @sandhoops3223
      @sandhoops3223 4 หลายเดือนก่อน +2

      ♥️🙏👍

  • @shainymanoj9553
    @shainymanoj9553 2 หลายเดือนก่อน +5

    ഈശോയെ ഈ പാപിയോട് ക്ഷമിച്ചു സംരക്ഷിക്കുന്നനെങ്കിൽ ഇന്ന് ചെയ്യണേ സമയത്തിന്റെ മേൽ അധികാരം ഉള്ള അമ്മേ സമയം ഇല്ലാത്ത എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കാനേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kunjumoljacob5254
      @kunjumoljacob5254 26 วันที่ผ่านมา

      മനസ്സിന് ശാന്തി നൽകുന്ന മഹത്യ ഉള്ള ഗാനം .

  • @jyj8526
    @jyj8526 2 ปีที่แล้ว +14

    ചങ്കായ നസ്രായനഒപ്പം ✝️❤😍😍😷🇮🇳😎😎🤫🤝🙏

  • @subhamahesh1133
    @subhamahesh1133 2 ปีที่แล้ว +96

    കവിളിലുടെ ഒഴുകുന്ന കണ്ണീരിനപ്പുറം പുഞ്ചിരി യുണ്ടന്ന്നതും ഓർക്കണം 💖💖💖💖💖💖💖💖💖💖💖❣️

  • @fathimamaheen3959
    @fathimamaheen3959 3 ปีที่แล้ว +38

    സൂപ്പർ സോംഗ് നല്ല അർത്ഥം ഉള്ള വരികൾ മാഷാ അളളാ ❤❤❤

    • @rajeshremya8645
      @rajeshremya8645 2 ปีที่แล้ว +4

      👍

    • @meenaignatious2331
      @meenaignatious2331 ปีที่แล้ว

      Are you muslim? Christian songs kelkarundo

    • @jittoputhuva8916
      @jittoputhuva8916 ปีที่แล้ว +1

      🙏🏻🙏🏻🙏🏻

    • @vimalraj4020
      @vimalraj4020 ปีที่แล้ว +2

      യേശുവിന്റെ സ്നേഹം കൂടെയുണ്ടാകും ❤️❤️❤️

    • @kishorejacob671
      @kishorejacob671 4 วันที่ผ่านมา +1

      യേശു മാത്രം ദൈവം

  • @user-ys8dq7wq7x
    @user-ys8dq7wq7x 3 หลายเดือนก่อน +4

    കെസ്റ്റർ ചേട്ടോ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.... സംഗീതവും വരികളും ചേട്ടന്റ സ്വരവും ചേർന്നപ്പോൾ... സ്നേഹപിതാവാം യേശുനാഥനെ ദർശിച്ച ഒരു അനുഗ്രഹo..... ബിനു തുറവൂർ

  • @bindhucb1557
    @bindhucb1557 2 ปีที่แล้ว +65

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഈഗാനം..കെസ്റ്റർ പാടുമ്പോൾ.... ഹൃദയത്തിന്റെ ആഴത്തിൽസ്പർശിക്കുന്നു...,ഓ... എൻറെ ദൈവമേ അങ്ങേയ്ക്ക് നന്ദി 🙏🙏🙏കെസ്റ്ററിനെ... കൂടെ യുള്ള എല്ലാവരേയും അനുഗ്രഹിക്കണേ.... ദൈവമേ 🌹🌹🌹🌹🌹🌹❤️🌹❤️❤️❤️❤️❤️❤️❤️❤️ ആമേൻ

  • @shainymanoj9553
    @shainymanoj9553 8 วันที่ผ่านมา

    ഈശോയെ എന്നെ ഉപേക്ഷിക്കരുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rasakpv4943
    @rasakpv4943 ปีที่แล้ว +12

    എന്തൊരു ശബ്ദമാണെൻ്റെ ദൈവമേ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു നല്ല വരികൾ mല്ല സംഗീതം

  • @deepthijohn3386
    @deepthijohn3386 2 ปีที่แล้ว +10

    I lost my 4 year old baby girl last December... Now Jesus blessed me with twins.. Each line of the song is meaningful and truthful..

    • @johngmanna9445
      @johngmanna9445 ปีที่แล้ว +1

      Praise God

    • @johngmanna9445
      @johngmanna9445 ปีที่แล้ว +2

      Dhaivam anugrahikkate

    • @niminaqsssfdp5407
      @niminaqsssfdp5407 4 หลายเดือนก่อน

      Praise God

    • @shibumathew7221
      @shibumathew7221 9 วันที่ผ่านมา +1

      ഒരു കുഞ്ഞുമാലാഖയായി അവൾ ഈശോയുടെ അരികിലുണ്ട് 💞🙏

  • @sherrygeorge6704
    @sherrygeorge6704 3 ปีที่แล้ว +42

    എത്ര കേട്ടാലും മതിയാകില്ല...ദൈവം അനുഗ്രഹിക്കട്ടെ ♥️♥️🥰🥰🥰 ഒരു പാട്‌ ഇഷ്ടം

  • @jittoputhuva8916
    @jittoputhuva8916 ปีที่แล้ว +21

    ഒന്നുംപറയാനില്ല, ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @ligimolpeter2362
    @ligimolpeter2362 3 ปีที่แล้ว +66

    പ്രത്യാശ നൽകുന്ന വരികൾ,സൂപ്പർ സ്വരമാധുരി,ദൈവം കനിഞ്ഞു നൽകിയ
    ശബ്ദം👌🙏

  • @chanchalannjoy4840
    @chanchalannjoy4840 3 ปีที่แล้ว +76

    ദൈവം കനിഞ്ഞു നൽകിയ ശബ്ദം 🙏🙏🙏ദൈവത്തെ മഹത്വപ്പെടുത്താൻ ഈ ശബ്ദത്തെ ദൈവം ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ 💖💖

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 ปีที่แล้ว +3

    എത്ര മനോഹരമായകേൾക്കുവാൻവളരെ കഴിയുമ്പോൾദൈവമേഅവിടുത്തെ പ്രിയ മകനെഅനുഗ്രഹിക്കണംആമേൻ

  • @arunvarghese6469
    @arunvarghese6469 2 ปีที่แล้ว +26

    ❤❤❤❤❤❤💖💖💖❤❤❤💖❤❤ഇത് കേൾക്കുമ്പോ കിട്ടുന്ന ആശ്വാസം പറയാൻ പറ്റില്ല ❤❤❤❤❤❤❤❤❤❤❤

    • @sabumathew3005
      @sabumathew3005 5 หลายเดือนก่อน

      ❤❤❤❤❤❤❤

  • @munnugeorge8723
    @munnugeorge8723 2 ปีที่แล้ว +6

    ഞങ്ങളുടെ അമ്മ യുടെ ഏറ്റവും പ്രിയപ്പെട്ട പാട്ട്... അമ്മ പോയി..അതുകൊണ്ട് തന്നെ ഈ പാട്ട് നനുത്ത വേദന തരുന്നു.. 🙏🏻🙏🏻🙏🏻

    • @donaphilipphilip8533
      @donaphilipphilip8533 ปีที่แล้ว +1

      ഞങ്ങളുടെ ഡാഡിടെ favorite song aarunnu daddyum poyi
      Athepole aa feel prathyasayum sankadavum thonnum

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 ปีที่แล้ว +12

    ഹാലേലുയ്യദൈവമേഞങ്ങൾ അങ്ങയെ സ്തുതിക്കുന്നുസ്തോത്രംഈ മനോഹരമായഗാനങ്ങളിലൂടെആമേൻ

  • @maryantony1980
    @maryantony1980 2 หลายเดือนก่อน +3

    എത്രകേട്ടാലും മതിയാകില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @user-jj2rx7ck5g
    @user-jj2rx7ck5g 15 วันที่ผ่านมา

    നല്ല ഭക്തിഗാനം ഇന്നാ ആദ്യമായ് കേട്ടത് ഏറെ ഇഷ്ടായി ഗാന രചയിതാവിനും സംഗിത സംവിധായകനും ഗായകനും അഭിനന്ദനങ്ങൾ

  • @lovelyjohnson7366
    @lovelyjohnson7366 26 วันที่ผ่านมา

    Yesuve vedhanyiloode kadannu pokunna ellavareyum samarppichu prarthikkunnu...Avare ashwosippikkename..Amen.

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 ปีที่แล้ว +3

    ഇല പൊഴിയുംഗാനങ്ങൾ കപ്പ്എത്രമനോഹരമായപാടിയിരിക്കുന്നുയേശുവേഞങ്ങളങ്ങനെ സ്തോത്രംനിങ്ങളുടെ പ്രാർത്ഥനഅവിടുന്ന് കേൾക്കണംആമീൻ

  • @jipsonjames6362
    @jipsonjames6362 6 หลายเดือนก่อน +4

    എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏💔🤍🥰🥰🥰🥰🥰🤍💔

  • @lucykuttythomas8244
    @lucykuttythomas8244 หลายเดือนก่อน +1

    ഞാൻ എൻ്റെ ഒരു ക്രിട്ടിക്കൽ സമയം ,ഭർത്താവ് മരിച്ച് അധികം താമസിയാതെ നസ്റ്റഗ്ങളുടെ, കഷ്ടത യുടെ ഖോഷ യാത്ര യില് ഈ പാട്ട് എണ്ണം മില്ലാതത്രയും കേട്ട് സമാധാനിച്ചു പറ്റെ ,ജീവിതത്തിൽ മറക്കില്ല. ഇലപൊഴിയും കാല

  • @anjutm9398
    @anjutm9398 2 ปีที่แล้ว +4

    ചില പാട്ടുകൾ അങ്ങനെ ആണ്.....healing power ഉണ്ട്....... Like words of God.

    • @rajeshremya8645
      @rajeshremya8645 2 ปีที่แล้ว

      ബേബി ജോൺ കലയന്താനി സർ ♥

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 4 ปีที่แล้ว +25

    നല്ല പാട്ടുകൾ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ഈശോയേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ നന്ദി അപ്പാ 👍👍👍💓💓💓👌👌👌

    • @bestofkester5345
      @bestofkester5345  4 ปีที่แล้ว +2

      Thank you so much Dear Friend... Please Subscribe the Channel and can you share this Video to your friends,
      May God Bless you , Subscribe Now ➜ bit.ly/2VX8DON

    • @josephvarghese3875
      @josephvarghese3875 3 ปีที่แล้ว

      @@bestofkester5345 to take

    • @marypcmathew3626
      @marypcmathew3626 2 ปีที่แล้ว

      🙄tu

  • @susanmathew1248
    @susanmathew1248 24 วันที่ผ่านมา

    Jesus touch me and my family and God's name be glorified through our family. Thank you Jesus. Praise be to Lord Jesus Christ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 ปีที่แล้ว +3

    ഇലപൊഴിയുംഗാനങ്ങൾക്കൊപ്പംയേശുവിൻറെ സ്നേഹംഉണ്ട്അതുംദൈവമേഒത്തിരി നന്ദി

  • @sajinap5265
    @sajinap5265 4 หลายเดือนก่อน

    ഫസ്റ്റ് മുതൽ ലാസ്റ്റ് വരെ ഞാൻ കടു ശരിക്കും ഇത് കാണുബേൾ അനക് സഘടഠ വന്നു ഈ പാട്ട് പാടുന്ന അവരെ യൂ എല്ലാം അണിയറ പ്രവർത്തകരെയൂ യേശു ദൈവം അനുഗ്രഹികടേ ആമോൻ സ്തോത്രം

  • @rintusujo2044
    @rintusujo2044 3 ปีที่แล้ว +20

    My favourite song. എത്ര കേട്ടാലും മതിയാവില്ല

  • @TintujohnJohn
    @TintujohnJohn หลายเดือนก่อน +1

    Viswasam...kadukumaniyolam maathram mathi ...Athil samshayam veendum undakaruth...💙

  • @TintujohnJohn
    @TintujohnJohn หลายเดือนก่อน +1

    Kaatineyum kadalineyum shasikkuvan kazhivullavan...🙏

  • @jinuraj2185
    @jinuraj2185 2 ปีที่แล้ว +2

    ആരെയും അതിശിപ്പിക്കുന്ന ആത്മീയ സംഗീതം.അത് പാടാൻ kesterine കഴിയൂ. love u 😘❤️🤗🙏👍👌

  • @user-em4wj5wv6s
    @user-em4wj5wv6s 2 หลายเดือนก่อน +2

    എൻറ്റെരക്ഷ😢യേശു❤❤

  • @shijiprasad3582
    @shijiprasad3582 4 ปีที่แล้ว +19

    Njan eppozhum kelkunna one of my favorite song..❤🙏

  • @ambujakshya
    @ambujakshya 6 วันที่ผ่านมา

    Trust in jesus and live with hopeful thoughts😊

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 ปีที่แล้ว +2

    ദൈവമേഇതിനുമുമ്പും ഞാൻഈ പാട്ട്കേട്ടിട്ടുണ്ട്ആരു പാടിയതാ അറിയില്ലഇപ്പോൾ മനസ്സിലായികെസ്റ്റർഒരുപാടു നന്ദി

  • @pramodpramod8902
    @pramodpramod8902 4 ปีที่แล้ว +20

    സർ പഴയ ശബ്ദത്തിൽ നിന്നു വ്യത്യസ്തമായി തോന്നി..എൻറെ ഇഷ്ടമുള്ള ഗായകൻ കെസറ്റർ സർ

  • @BabuBabu-zt3br
    @BabuBabu-zt3br ปีที่แล้ว +3

    അടിപൊളി സോങ് ആണ് എനിക്കിഷ്ടപ്പെട്ടു

  • @rejeshrejesh1014
    @rejeshrejesh1014 ปีที่แล้ว +2

    Ente jeevithathe kurichu orthu vishamichirunnapol deivam enne ormipicha ganamanithu ithu kettu kazhiyumpol manassinu vallathoru samathanamaanu... Innu nammalude kannuneerinella pinnil nale punchiri ond... Vishwasathode deivathe nokkuvil🛐🛐🛐

  • @lachusarath4066
    @lachusarath4066 ปีที่แล้ว +2

    Ethara kettallum mathivaratha oru song.......... Vishvasathode ni dheyvathenokiyal....

  • @TintujohnJohn
    @TintujohnJohn หลายเดือนก่อน +1

    Viswasathode nee daivathe nokkiyal...utharam nalkumennarinjidenam...🙏

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 ปีที่แล้ว +2

    ഇലപൊഴിയുംകാലങ്ങൾക്കപ്പുറംഎന്ന പാട്ട്ഒത്തിരി ഒത്തിരി ഇഷ്ടമായിനന്ദി

  • @TintujohnJohn
    @TintujohnJohn หลายเดือนก่อน +1

    Good song and good message 💙💙💙

  • @TintujohnJohn
    @TintujohnJohn หลายเดือนก่อน +1

    Chodyangalk appuram...utharam...🙏

  • @shantyvarghese
    @shantyvarghese ปีที่แล้ว +3

    ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിൽ വളരെ സന്തോഷം തോന്നുന്നുണ്ട്

  • @preethisankar6492
    @preethisankar6492 ปีที่แล้ว +2

    ഒന്നും പറയാനില്ല. കെസ്റ്റർ സർ സൂപ്പർ 🙏🙏🙏🙏👍👍👍👍

  • @angelstar908
    @angelstar908 4 ปีที่แล้ว +30

    Dear brother, ദൈവം കനിഞ്ഞു നല്കിയ ശബ്ദം . എന്നും പാടാൻ ദൈവം സഹായിക്കട്ടെ !!!!!

    • @bestofkester5345
      @bestofkester5345  4 ปีที่แล้ว +4

      Thank you so much Dear Friend... Please Subscribe the Channel and can you share this Video to your friends,
      May God Bless you , Subscribe Now ➜ bit.ly/2VX8DON

  • @amaljoajay6683
    @amaljoajay6683 4 หลายเดือนก่อน +1

    ആമേൻ 🙏🙏🙏എന്റെ ഈശോയേ... 🙏🙏🙏

  • @usharoy3253
    @usharoy3253 2 ปีที่แล้ว +3

    പിന്നെയും പിന്നെയും കേൾക്കാൻ ഇഷ്ടപ്പെടുന്ന super song...God bless all 🙏

  • @shibysaiju8191
    @shibysaiju8191 ปีที่แล้ว +3

    My God . Please stay throughout my life. I love you jesus

  • @vijilamohan7953
    @vijilamohan7953 ปีที่แล้ว +4

    എന്നും ഒരു ആശ്വാസം ആണ് ഈ വരികൾ....... 😊😊😊

  • @reginajoshua7435
    @reginajoshua7435 2 ปีที่แล้ว +12

    എന്റെ ജീവിതത്തിൽ ഒത്തിരി അനുഗ്രഹം തന്ന ഒരു song ആണ് ഇത് എന്റെ മോളുടെ വിവാഹം നടന്നു കടങ്ങൾതീർന്നു ദൈവത്തെ നോക്കി ഞാൻ കരഞ്ഞപ്പോൾ അവൻ എനിക്ക് ഉത്തരം തന്ന്

  • @edwardwilsonkb
    @edwardwilsonkb 2 ปีที่แล้ว +7

    നല്ല വരികൾ.. നല്ല സംഗീതം ... നല്ല ആലാപനം.

  • @kuttiammakuttiamma3426
    @kuttiammakuttiamma3426 11 หลายเดือนก่อน +2

    എത്ര കേട്ടാലും മതിയാവില്ല. എത്ര നല്ല ശബ്‌ദം

  • @Raymss1
    @Raymss1 4 ปีที่แล้ว +10

    "ഭവനം ദൈവത്തിൻ ആലയമല്ലോ", kester പാടിയ ഈ മനോഹര ഗാനം upload ചെയ്യാമോ? ഒരു പാട് വർഷങ്ങൾ ആയി അന്വേഷിക്കുന്നു!!

  • @ajithninan7789
    @ajithninan7789 3 หลายเดือนก่อน

    Super 👌 👍 😍 😊

  • @sujasolomon9893
    @sujasolomon9893 วันที่ผ่านมา

    Jesus I trust in you ❤

  • @bindumolthulaseedharan8861
    @bindumolthulaseedharan8861 3 ปีที่แล้ว +4

    Ethra nalla songs. Kester sir thankalude songs ellam super. Ethra keetalum mathivarathathu. Super❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹👌🙏👍🌹

  • @tharasajan8565
    @tharasajan8565 6 หลายเดือนก่อน +1

    Nice song annu oru rekshayilla polli ariyathe karanju poyi✨️❤️

  • @jaanjennuz7851
    @jaanjennuz7851 ปีที่แล้ว +9

    എന്നും പ്രത്യാശ നൽകുന്ന ഗാനം💞💞

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 ปีที่แล้ว

    വീണ്ടും വീണ്ടുംകേൾക്കുവാൻകൊതിക്കുന്നമനോഹരമായഗാനങ്ങൾകർത്താവേഅവിടുന്ന് കേൾക്കേണംഅനുഗ്രഹിക്കണംആമേൻ

  • @user-wc1pq8wb2s
    @user-wc1pq8wb2s 3 หลายเดือนก่อน +1

    This song reminds you that why you want to live🙂💗

  • @akchus
    @akchus หลายเดือนก่อน

    Baby john brotherin mathav paranju kodutha patta... Atha ithra feel❤❤

  • @haridashari4401
    @haridashari4401 2 ปีที่แล้ว +1

    പ്രിയ ഗായകൻ കെ സ്റ്റർ ' കണ്ണ് നിറഞ്ഞു

  • @sreethulasi3859
    @sreethulasi3859 2 ปีที่แล้ว +5

    I love kester ചേട്ടൻ. എത്ര മനോഹരമാണ് 🙏🙏🙏❤❤❤

  • @santhoshissac8812
    @santhoshissac8812 2 ปีที่แล้ว +5

    അനുഗ്രഹീത ഗായകനും ഗാനവും

  • @sidhum9720
    @sidhum9720 3 ปีที่แล้ว +9

    Njan oru hindu aanu bt e devotional song vallatha oru feell....

  • @indhuindhoos3290
    @indhuindhoos3290 4 ปีที่แล้ว +11

    Great song brother...god bless you

    • @bestofkester5345
      @bestofkester5345  4 ปีที่แล้ว +1

      Thank you so much Dear Friend... Please Subscribe the Channel and can you share this Video to your friends,
      May God Bless you , Subscribe Now ➜ bit.ly/2VX8DON

    • @user-zh2bm6vn1x
      @user-zh2bm6vn1x 2 ปีที่แล้ว

      @@bestofkester5345 great song, God bless you

  • @user-pp5if4ic6e
    @user-pp5if4ic6e 2 หลายเดือนก่อน

    Love u Jesus ❤

  • @kochuthressya7204
    @kochuthressya7204 ปีที่แล้ว +2

    👌very good

  • @gigigeorgegigigeorge3805
    @gigigeorgegigigeorge3805 2 ปีที่แล้ว +5

    ഹൃദയസ്പർശിയായ ഗാനം ❤️❤️❤️

  • @gracefully9699
    @gracefully9699 4 ปีที่แล้ว +14

    Every song of Kester has a divine touch...May Jesus touch the hearts of many through your songs.

  • @babyvarghese9263
    @babyvarghese9263 ปีที่แล้ว +2

    Wonderful song thank you Jesus

  • @amaniphilipose6676
    @amaniphilipose6676 2 ปีที่แล้ว +3

    Supper!!! God bless you continuely 🙏🙏🙏👍👍👍

  • @jeevaa1129
    @jeevaa1129 7 หลายเดือนก่อน +1

    ❤❤❤❤superrrrr song

  • @ancybiju6846
    @ancybiju6846 9 หลายเดือนก่อน +1

    Beautiful song... നല്ല ആലാപനം. Thank God

  • @user-rx3zj4vb9r
    @user-rx3zj4vb9r 4 หลายเดือนก่อน

    Super expressions with soft and nice songs of consolation of our LORD Jesus Christ.Very well . Thanks for the songster and to the musicians and to the playlist.A great task !:

  • @user-ob3bm8nn1x
    @user-ob3bm8nn1x 2 หลายเดือนก่อน +1

    Manassinte andhatha engane maayikkum

  • @nancysiju592
    @nancysiju592 2 ปีที่แล้ว +2

    സൂപ്പർ Song

  • @elizabethignatius9736
    @elizabethignatius9736 4 ปีที่แล้ว +9

    Super song & Lirices congratulations kester sir. Teamwork 🥰👍👍👌🌹🌹

    • @bestofkester5345
      @bestofkester5345  4 ปีที่แล้ว +1

      Thank you so much Dear Friend... Please Subscribe the Channel and can you share this Video to your friends,
      May God Bless you , Subscribe Now ➜ bit.ly/2VX8DON

    • @MINIKS-gn1jj
      @MINIKS-gn1jj 10 หลายเดือนก่อน

      Hai

    • @MINIKS-gn1jj
      @MINIKS-gn1jj 10 หลายเดือนก่อน

      ❤🥰

  • @solly549
    @solly549 16 วันที่ผ่านมา

    വല്ലാത്ത feel

  • @bijirajan7735
    @bijirajan7735 4 ปีที่แล้ว +9

    Thank you Jesus praise the lord

  • @ambilyravi2478
    @ambilyravi2478 2 ปีที่แล้ว +4

    Kester sir super song.. Like very much ❤️

    • @rajeshremya8645
      @rajeshremya8645 2 ปีที่แล้ว

      വരികൾ എഴുതിയ ബേബിജോൺ കല യൻ താനിക്ക്. ആശംസകൾ

  • @konabhaskar8366
    @konabhaskar8366 3 ปีที่แล้ว +6

    I was totally worried about my life.when I heard your song I felt as if Jesus was strengthening me. Yes my Lord I completely trust in you song was sung w full devotion and love for God May God bless you Kester Sir

  • @shinyjacob1543
    @shinyjacob1543 4 ปีที่แล้ว +5

    Superb Kester 👌👌I liked sooooo much.. beautiful voice...

  • @alan....
    @alan.... 9 วันที่ผ่านมา

    Ela pozhiyum kaalangalkappuram…
    Thaliraniyum kaalamundath orkanam…
    Kavililoodozhugunna kanneerin appuram…
    punjiriyundennathumorkanam…
    Vishwaasathode nee dhaivathe nokkiyaal
    utharam nalkumennarinjidenam
    Avan utharam nalkumennarinjidenam...
    Ela pozhiyum kaalangalkappuram…
    Thaliraniyum kaalamundath orkanam…
    Kavililoodozhugunna kaneerin appuram…
    punjiriyundennathum orkanam…
    Kayipaarna vedhanagalkappuram…
    Madhurathin sowkyamundath orkanam…
    Kayipaarna vedhanagalkappuram…
    Madhurathin sowkyamundath orkanam…
    Maanathe kaarmegamappuram…
    soorya prabha undennath orkanam…
    Vishwaasathode nee dhaivathe
    nokiyaal utharam
    nalkumennarinjidenam
    Avan utharam nalkumennarinjidenam..
    Ela pozhiyum kaalangalkappuram…
    Thaliraniyum kaalamundath orkanam…
    Kavililoodozhugunna kaneerin appuram…
    punjiriyundennathumorkanam…
    Irulaarna raavugalkum appuram…
    Pulari than shobhayundath orkanam…
    Irulaarna raavugalkum appuram…
    Pulari than shobhayundath orkanam…
    Kali thullum thiramaalakkappuram…
    shaanthi nalkum yeshuvundath orkanam..
    Vishwaasathode nee dhaivathe nokiyaal
    utharam nalkumennarinjidenam
    Avan utharam nalkumennarinjidenam...
    Ela pozhiyum kaalangalkappuram…
    Thaliraniyum kaalamundath orkanam…
    Kavililoodozhugunna kaneerin appuram…
    punjiriyundennathum orkanam…
    Vishwaasathode nee dhaivathe nokiyaal
    utharam nalkumennarinjidenam
    Avan utharam nalkumennarinjidenam...
    Ela pozhiyum kaalangalkappuram…
    Thaliraniyum kaalamundath orkanam…
    Kavililoodozhugunna kaneerin appuram…
    punjiriyundennathum orkanam…

  • @soumyajhone8495
    @soumyajhone8495 2 ปีที่แล้ว +3

    Super song god bless you

  • @dubaiphilip5934
    @dubaiphilip5934 ปีที่แล้ว +3

    Thank you Jesus.

  • @ashathomas8352
    @ashathomas8352 4 ปีที่แล้ว +4

    Kester chettante song is so super

  • @sheetalanchan8876
    @sheetalanchan8876 4 ปีที่แล้ว +4

    Super song. Amme amen 🙏👏🙏🌳

  • @LathaLatha-qi7pu
    @LathaLatha-qi7pu 2 ปีที่แล้ว +1

    Super song my heart teaching song thanks you 😄🌹🌹🌹