ഒരു പത്തു മിനിറ്റ് പ്രസംഗം കേൾക്കാത്ത ഞാൻ..ഒന്നേ മുക്കാൽ മണിക്കൂർ ഒറ്റ ഇരുപ്പിൽ എൻജോയ് ചെയ്തു.. Excellent.. ധന്യമായ നിമിഷങ്ങൾ.. Super..ഓഡിൻസിനെ ഇമ വെട്ടാതെ ഇരുത്തിക്കളഞ്ഞു..🙏🏽🌹
ഒരു ജീവിതകാലം മുഴുവൻ അറിഞ്ഞനുഭവിക്കേണ്ടത് ഒരു ക്ലാസിൽ ചുരുക്കി ഒരുക്കി ഒരുക്കി സൂത്ര രൂപത്തിലാക്കിയ ഈ മഹാത്മാവിനെ സാഷ്ടാംഗം പ്രണമിക്കുന്നു. ആശീർവദിക്കുന്നു. "തത്തേ ഭവതു മംഗളം"
"എന്തിന് വേറൊരു സൂര്യോദയം ..... " മാഷേ താങ്കൾ ഒരു ഭാരതീയനാണ് അതുകൊണ്ട് നല്ലൊരു ഭാഷണം സമൂഹത്തിന് നൽകാൻ കഴിഞ്ഞു. മറന്നുപോകുന്ന മറ്റൊരു പാരമാർത്ഥിക സത്യം "സൃഷ്ടി സ്ഥിതി സംഹാരം " പ്രണാമം' 🙏
Thank you sir,...what an inspirational speech, observing & studying our children is the first step of parenting. You are right..,. today's spoon feeding is the drawback of parenting
ജനകീയ വായനശാലയുടെ മൂന്നാം വാർഷികാഘോഷത്തിൽ അറിവരങ് എന്ന വിഷയവുമായി സുരേഷ് സാർ സംസാരിക്കുന്നത് മുമ്പ് കേട്ടിട്ടുണ്ട്... അന്ന് സംസാരിച്ച മിക്ക കാര്യങ്ങളും ഇന്നും കൊണ്ടുവരുന്നുണ്ട് സ്പീച്ചിലേക്ക് ... suresh Babu Koothuparamb ❤️❤️❤️❤️❤️❤️❤️
കൃത്യവും വ്യക്തവുമായ വാക്കുകൾ വിസ്മയമാം വിധം ഹൃദയന്തരങ്ങളിലേക്ക് തുളച്ചു കയറ്റിയ സാറിനു നന്ദി... നിറഞ്ഞ സദസിനെ അക്ഷരാർത്ഥത്തിൽ തന്നിലേക്ക് ആവാഹിച്ചു തന്റെ സമയം കൃത്യമായി ഉപയോഗപ്പെടുത്തി സുന്ദരമായി അവതരിപ്പിച്ച അങ്ങയുടെ കഴിവിന് സല്യൂട്ട്❤✨
വളരെ നന്നായിട്ടുണ്ട് സാർ. ഈ കാലത്തെ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ ചുരുക്കി ഈ പ്രസംഗത്തിലൂടെ അവതരിപ്പിച്ച സാറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
ശാസ്ത്രം അനന്തമാണ്, വിദ്യ ക ൾ അനവ ധി യാ ണ് എന്നാൽ മനുഷ്യ ജന്മം വളരെ ചെറുത്. ഇത്ര യും ചെറിയ പ്രായത്തിൽ, ഇത്രയും അറി വൂ ള്ള സുരേഷ് മാഷെ നമിക്കുന്നു, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🌹
21.20 മുതൽ 24.30 വരെ എല്ലാ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും യുവജന സംഘടനകളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പോലീസും നാട്ടുകാരും ബന്ധുക്കളും ശ്രദ്ധിക്കേണ്ട സംഗതിയാണ്.
ശ്രീ. സുരേഷ് ബാബു സർ,
അങ്ങ് വല്ലപ്പോഴും തെക്കോട്ട് യാത്ര ചെയ്ത് വേദികൾ പങ്കിടാൻ അങ്ങേയറ്റം ആത്മാർത്ഥമായി ആഗ്രഹിയ്ക്കുന്നു.
ഇങ്ങനെ ഒരു സതസ് നമുക്ക് കിട്ടിയാൽ എത്ര നേരമെങ്കിലും ഇരുന്നുപോകും....
അങ്ങയ്ക്കു ദൈവനുഗ്രഹം ഉണ്ടാകട്ടെ....
എങ്ങനെ ഇത്ര നന്നായി ക്ലാസെടുക്കാൻ കഴിയുന്നു. വെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. അപാര കഴിവ് തന്നെ. നന്ദി സാർ,
സുരേഷ് സാർ അങ്ങയ്ക്ക് ഒരു പാട് നന്ദി നമസ്കാരം രക്ഷിതാക്കളുടെ കണ്ണു തുറപ്പിക്കുന്ന ഇത്രയും deep ആയ ഒരു പ്രഭാഷണം കാഴ്ചവെച്ചതിന്
ഈ പ്രസംഗം എത്ര തവണ കേട്ടുവെന്ന് എനിക്ക് ഓർമ്മയില്ല. ജനകീയ നായ പ്രാസംഗികന് സർവവിധ അഭിനന്ദനങ്ങളും ആശംസകളും !!!
ഒരു പത്തു മിനിറ്റ് പ്രസംഗം കേൾക്കാത്ത ഞാൻ..ഒന്നേ മുക്കാൽ മണിക്കൂർ ഒറ്റ ഇരുപ്പിൽ എൻജോയ് ചെയ്തു.. Excellent.. ധന്യമായ നിമിഷങ്ങൾ.. Super..ഓഡിൻസിനെ ഇമ വെട്ടാതെ ഇരുത്തിക്കളഞ്ഞു..🙏🏽🌹
😢 17:12
ഞാനും
എത്ര മനോഹരമായക്ലാസ്
Speed കൂട്ടാതെ സ്കിപ്പ് ചെയ്യാതെ കേട്ട വീഡിയോ
സൂപ്പർ 👌👌
ഒരുപാട് കാലം ഇതുപോലെത്തെ ക്ലാസ് എടുത്ത് രക്ഷിതാക്കളെ കണ്ണ് തുറപ്പിക്കാൻ ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഈ പ്രഭാഷണം വളരെ നന്നായിരിക്കുന്നു. അതുകൊണ്ടു തന്നെ എത്രകേട്ടാലും മതിയാവില്ല. താങ്ക്യു thank you❤
ഒരു പാട് നന്ദി സാർ. സാർ പറഞ്ഞത് എല്ലാം ശരി ആണ്. നന്ദി നന്ദി നന്ദി സാർ ❤❤❤
സൂപ്പർ സന്ദർഭം അനുസരിച്ചു വാക്കുകൾ കൊണ്ട് മറ്റുള്ളവർക് മുഷിപ്പില്ലാതെ ശ്രെദ്ധിക്കാൻ കഴിയുന്നത് തന്നെ അപാര കഴിവ് ഇനിയും ഇതുപോലെ പ്രീതീക്ഷിക്കുന്നു
മധുരിതം, സുന്ദരം, സുരഭിലം, വിചിന്തനീയം 💕💕💕
മുഴുവൻ കേട്ടു.. അവസാനം കരയിച്ചു... സൂപ്പർ ഇനിയും കേൾക്കാൻ തോന്നുന്നു 🥰
സുരേഷ്ബാബുമാർ ഒരുപാട് ഈ കേരളത്തിൽ ഉണ്ടാകട്ടെ😊❤
ഒരു ജീവിതകാലം മുഴുവൻ അറിഞ്ഞനുഭവിക്കേണ്ടത്
ഒരു ക്ലാസിൽ ചുരുക്കി ഒരുക്കി ഒരുക്കി
സൂത്ര രൂപത്തിലാക്കിയ
ഈ മഹാത്മാവിനെ സാഷ്ടാംഗം
പ്രണമിക്കുന്നു.
ആശീർവദിക്കുന്നു.
"തത്തേ
ഭവതു
മംഗളം"
God bless you. Thank s
❤❤
@@shyamalabai2020o
Super Sir
നന്മ, സത്യ൦ , സ൪വ്വകാല മേന്മ. ഗുരു സക്ഷാൽ പരബ്രഹ്മ൦ . മനവലോകത്തിന് ,സ൪വ്വ മനുഷിക മൂല്യ൦ അതുല്യ൦ അമുല്യ൦ ആയ അറിവ് . ശ്രീ.നാരായണഗുരു. അതുല്യ൦ ചരിത്ര൦ സത്യമായി മാത്ര൦ അന്വഷിച്ച് പഠിക്കുക, 🙏👌👍ചിന്തിക്കുക,
അറിഞ്ഞ് അനുഭവിക്കുക ഗൂരു സബൂ൪ണ്ണ
ദാന൦ തന്ന സ൪വ്വ മുഷിക മൂല്യ൦ അ സബൂ൪ണ്ണ അറിവ് സ൪വ്വലോകദൈവ൦
🙏 നമസ്തേ സാർ
എല്ലാ രക്ഷിതാക്കളും , സമൂഹം ഒന്നാകെ കേൾക്കേണ്ട , അറിഞ്ഞിരിക്കേണ്ട അറിവുകൾ പകർന്നു നൽകിയ നല്ല പ്രഭാഷണം
സൂപ്പർ 👌
ഈ കാലഘട്ടത്തിനു അനുയോജ്യമായ ക്ലാസ്സ്
കുറെ കാലം കൊണ്ട് ഇത്രയും വലിയ വീഡിയോ ആവേശം ഒട്ടും ചോരാതെ സമയം കണ്ടെത്തി കണ്ടിരുന്നു. അഭിനന്ദനങ്ങൾ ... 🙏
🌷🌷നല്ല വചനങ്ങൾ.. നന്മകൾ നേരുന്നു 🌻🌻🌻🌸🌸🌸
ഏറെ ഇഷ്ടം... ഒരുപാട് വാക്കുകൾ പറഞ്ഞു മൂല്യം കളയുന്നില്ല.. ഒരേ ഒരു വാക്ക് മാത്രം..'സാർ, നന്ദി '
Ee kalagattathint kannuthurakunna nalla masseg nalkiya suresh sir orayiram nandhi
ഒത്തിരി നന്ദി
ഒത്തിരി നന്മകൾ നേരുന്നു. 👍👍👍👍👍👍
ഒരുപാട് ഇൻഫർമേഷൻ ഉള്ള രസകരമായ വിഡിയോ ❤️❤️
ഇദ്ദേഹം ഒക്കെ പഠിപ്പിക്കുന്ന സ്കൂളിലെ പിള്ളേർ വേറെ ലെവൽ ആയിരിക്കും...🥰
"എന്തിന് വേറൊരു സൂര്യോദയം ..... "
മാഷേ താങ്കൾ ഒരു ഭാരതീയനാണ് അതുകൊണ്ട് നല്ലൊരു ഭാഷണം സമൂഹത്തിന് നൽകാൻ കഴിഞ്ഞു. മറന്നുപോകുന്ന മറ്റൊരു പാരമാർത്ഥിക സത്യം "സൃഷ്ടി സ്ഥിതി സംഹാരം "
പ്രണാമം'
🙏
സൂപ്പർ സൂപ്പർ 👍👍👍🙏❤️❤️❤️❤️❤️
Classic talk 👏👏കുഞ്ഞിക്കണ്ണന്റെ അർത്ഥം ഇപ്പോൾ അറിഞ്ഞു!!😃
pollunna yadarthyangal.......mashinte class super👍
Thank you sir,...what an inspirational speech, observing & studying our children is the first step of parenting. You are right..,. today's spoon feeding is the drawback of parenting
ജനകീയ വായനശാലയുടെ മൂന്നാം വാർഷികാഘോഷത്തിൽ അറിവരങ് എന്ന വിഷയവുമായി സുരേഷ് സാർ സംസാരിക്കുന്നത് മുമ്പ് കേട്ടിട്ടുണ്ട്... അന്ന് സംസാരിച്ച മിക്ക കാര്യങ്ങളും ഇന്നും കൊണ്ടുവരുന്നുണ്ട് സ്പീച്ചിലേക്ക് ... suresh Babu Koothuparamb ❤️❤️❤️❤️❤️❤️❤️
ഒരുപാട് നന്ദി സാർ.. ഇത്ര നല്ല സ്പീച്ചിന്
വളരെ വളരെ ഇഷ്ടപ്പെട്ടു..നന്ദി മാഷെ
കൃത്യവും വ്യക്തവുമായ വാക്കുകൾ വിസ്മയമാം വിധം ഹൃദയന്തരങ്ങളിലേക്ക് തുളച്ചു കയറ്റിയ സാറിനു നന്ദി...
നിറഞ്ഞ സദസിനെ അക്ഷരാർത്ഥത്തിൽ തന്നിലേക്ക് ആവാഹിച്ചു തന്റെ സമയം കൃത്യമായി ഉപയോഗപ്പെടുത്തി സുന്ദരമായി അവതരിപ്പിച്ച അങ്ങയുടെ കഴിവിന് സല്യൂട്ട്❤✨
ഈ കാലഘട്ടത്തിൽ അനുയോജ്യം....
സൂപ്പർ...
സൂപ്പർ ക്ലാസ്സ്, കേട്ടിരുന്നുപോകും 👍
വളരെ നന്നായിട്ടുണ്ട് സാർ. ഈ കാലത്തെ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ ചുരുക്കി ഈ പ്രസംഗത്തിലൂടെ അവതരിപ്പിച്ച സാറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
Excellent presentation, Thank you so much 🙏
സന്തോഷം നല്ല പ്രസംഗം.. ഇഷ്ടം 🥰❤
ഇതു പോലെയൊരു പ്രസംഗംഇതിനു മുൻപ്കേട്ടിട്ടേയില്ല. ഇത്ര നീണ്ടസമയം ഉണ്ടെങ്കി ലും അൽപം പോലും ബോറടിക്കാതെ കേട്ടിരുന്നു പോയി❤👌
സുരേഷ് സർ വളരെ ഗംഭീരം കേട്ടിരുന്നു
എത്ര മനോഹരമായ ക്ലാസ് 😍
Valare nalla class. ...ethu yella Parents um kuttikalum follow cheythal oru nalla community undakki yedukkam....MDMA polulla maraka vipathine neridam....
അമ്പത് വയസ് ആയ എനിക്ക് ഇത്രയും നല്ല അറിവ് ആത്യം
ശാസ്ത്രം അനന്തമാണ്, വിദ്യ ക ൾ അനവ ധി യാ ണ് എന്നാൽ മനുഷ്യ ജന്മം വളരെ ചെറുത്. ഇത്ര യും ചെറിയ പ്രായത്തിൽ, ഇത്രയും അറി വൂ ള്ള സുരേഷ് മാഷെ നമിക്കുന്നു, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🌹
Super മാഷേ
🙏
❤❤111❤
🙏
എത്ര അറിവ് അപാരം ഓർമ ശക്തിയും❤❤❤
Very very nice speech Prasanna pDhm
സൂപ്പർ 🙏🏻
Very impressed and useful speech thank you all
തീർച്ചയായും ഈ കാലഘട്ടത്തിൽ എല്ലാ രക്ഷിതാക്കളും കേൾക്കേണ്ട പ്രഭാഷണം. .ക്യാമറ, എഡിറ്റിങ് ഇവയും നന്നായിചെയ്തു. 👍🏼
Very grat
വളരെ അർത്ഥ സംമ്പുഷ്ടമായ പ്രസംഗം. എല്ലാ മാതാപിതാക്കളും കേട്ടിരിക്കേണ്ടതാണ്.
¹¹½é
Wonderful sir, Really mind blowing.All twenty first century parents must listen to this heart touching speech.❤
കേരളത്തിലെ നല്ല പ്രസംഗകരിൽ താങ്കൾ സ്ഥാനം നെടി ക്കഴിഞ്ഞിരിക്കുന്നു
വലിയ വലിയ അറിവുകൾ പകർന്നു തന്ന അങ്ങേക്ക് നമസ്കാരം
Full worth while speach. May god blees you to render more more speachesin your life time.
ഒരു കമ്മ്യൂണിസ്റ്റുകാരൻ സംസാരിക്കുന്നത് ഇത്തരത്തിൽ കേൾക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം. കാരണം എന്റെ അച്ഛൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ 🅰︎🆈︎🅸︎🆁︎🆄︎🅽︎🅽︎🆄︎.
Eviday Malayalee Undo Aviday Ellam E manushyanu Vedy Orukkanam...................................😍😍😍😍😍😍
SUPERB-EYE OPENING SPEECH
Touched me.. Thank you sir..
Thank you Sir
❤
It is more useful than a kadhaprasangam thanku very much enjoyed it
Super ayirunnu....
Beautiful speech🙏🌹🙏
Big salute sir
❤❤❤with lots of love Sir, thank you so much
Beautiful speech.... very good
Njanum kandu ithu muzhuvan. Ishtam . Angayyde speech iniyum kelkaan aagrahikkunnu.
Short വീഡിയോസ് കണ്ടിട്ട് ഇവിടെ വന്നു ഈ പ്രെസംഗം ഫുൾ കണ്ടവരുണ്ടോ 🥰
njanund.......
Me
Sathyam..
Und
Yes
Very good speech 👍
Thankuu 🙏🌹
🎉
Congratulation very brillant speach
Thank you sir 🙏🙏🙏🙏🙏
Dear sir
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ നല്ലത്.
Thank you Sir❤❤ Super Speech👌👋👋❤️❤️
ചോദ്യങ്ങൾ പേടി ആണ് സർ എല്ലാവർക്കും 🙏🏻
പ്രത്യേകിച്ച് ഗുരുക്കൻ മാർക്ക് 🙏🏻
🙏🏻🙏🏻🙏🏻👍
എത്ര മനോഹരം എത്ര ലളിതം ❤️
സൂപ്പർ സ്പീച് എന്റെ നാട്ടിൽ സ്കൂളിൽ കൊണ്ട് വന്നിരുന്നു.
Beautiful
21.20 മുതൽ 24.30 വരെ എല്ലാ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും യുവജന സംഘടനകളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പോലീസും നാട്ടുകാരും ബന്ധുക്കളും ശ്രദ്ധിക്കേണ്ട സംഗതിയാണ്.
B
Hai Congratulatios Sir,
സൂപ്പർ ക്ലാസ്സ് 🙏🥰🥰
Worth watching
You are great
Super🙏🙏🙏
❤ ❤ ❤
Nice speech
Superb👍🏼👌🏻👍🏼👌🏻👍🏼👌🏻🙏🙏🙏🙏🙏🙏
All the best Sir
Super 👍👌❤
Sound kurachuparayunnathinte uddesyam manassilavunnundu .enikku 73 ayi .clear ayi kelkkan pattathathinal .vendapole aswadikkan kazhiyunnilla
Yes ❤
Namichu❤❤❤
❤❤❤🌹🌹🌹🥰👍👍👍🙏🙏🙏🙏
Super ❤
Very good speech
Incredible
Namo vakam sare namovakam
Congrats sir❤
👍👍tq സർ
Thank you
Wonderful