History of ISRAEL - PALESTINE Conflict in Malayalam | Bright Explainer
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- "Dive into the complex tapestry of the Israel-Palestine conflict with our comprehensive historical overview. In this video, we meticulously explore the roots, key events, and narratives shaping this longstanding struggle for land, identity, and peace. Gain valuable insights into the historical context, political complexities, and human stories that have defined the conflict for decades.
🕊️ Historical Origins:
Travel back in time to unravel the historical origins of the Israel-Palestine conflict, tracing back centuries to understand the cultural, religious, and territorial dimensions that underlie the tensions in the region.
🗺️ Key Milestones:
Explore the significant milestones, including the Balfour Declaration, the 1947 UN Partition Plan, the Six-Day War, Oslo Accords, and subsequent peace efforts. Understand how these events have shaped the geopolitical landscape and influenced the aspirations of both Israelis and Palestinians.
💔 Human Stories and Perspectives:
Witness the conflict through the eyes of individuals on both sides, exploring personal narratives that highlight the human cost of this ongoing struggle. Understand the emotions, hopes, and challenges faced by ordinary people living amidst conflict.
🤝 Peace Initiatives and Challenges:
Examine various peace initiatives, peace treaties, and diplomatic efforts undertaken over the years. Analyze the challenges faced by negotiators and stakeholders, shedding light on the complexities of forging a lasting peace agreement.
🌍 International Involvement:
Learn about the roles of international actors, including the United Nations, neighboring countries, and global powers, in shaping the conflict's trajectory. Understand how international diplomacy and interventions have influenced peace talks and resolutions.
🔍 Why Watch This Video:
This video offers a detailed and unbiased account of the Israel-Palestine conflict, providing viewers with a well-rounded understanding of its historical context and complexities. Whether you're a student, researcher, or a concerned global citizen, this video equips you with essential knowledge to engage in informed discussions about the path to peace in the region.
🔔 Stay Informed and Engaged:
Subscribe now to stay updated on global conflicts, diplomacy, and efforts towards peace. Join us in promoting understanding, empathy, and dialogue as essential steps towards resolving the Israel-Palestine conflict. #IsraelPalestineConflict #MiddleEastPeace #HistoricalOverview"
നല്ല അവതരണം ഇങ്ങനെയാണ് കാര്യങ്ങൾ പറയേണ്ടത് അല്ലാതെ വർഗീയമായി എന്തങ്കിലും പറയുകയല്ല ...വിവരമുള്ളവർ ഇങ്ങനെയാണ് പറയുക 👍👍
Shave gaza ath മാത്രം ariyam
@@Motivethinammeede poyi shave cheyyedaa
Just a vague explanation. Main history is before automan attack.That just whitewashed.
@@Motivethin0
@@Motivethin❤❤❤❤❤❤❤❤ 8:45
അന്തിമ വിജയം നീതിക്കൊപ്പം, ദൈവം നീതിമനാണെങ്കിൽ വിജയവും നീതിക്കാണ്
വിജയം ബലം ഉള്ളവനാണ് അതാണ് പ്രകൃതി നിയമം
@@farhanmalayil3304 ബലം അല്ല ബുദ്ധി..
@@farhanmalayil3304ബലം ഉള്ളവനാണ് വിജയമെങ്കിൽ ബദ്രിൽ മുസ്ലിങ്ങൾ ജയിക്കുമായിരുന്നില്ല
ദൈവ വിശ്വാസി അല്ലാത്ത ജിഹാദികൾ
@@farhanmalayil3304💯
നല്ല അവതരണം, വളരെ ലളിതമായി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ
2500 വർഷങ്ങൾക്കു മുൻപുള്ള ഇസ്രായേലിന്റെ ചരിത്രവും ഇതിന്റെ കൂടെ പറയണ്ടേ. യഹൂദന്മാർ എങ്ങനെയാണ് അവരുടെ നാട്ടിൽ മൂന്നു ശതമാനമായതു,. എന്ത് കൊണ്ടാണ് അവർ മടങ്ങി വന്നത്. ഇതെല്ലാം അറിയുമ്പോളേ ചരിത്രം പൂർണമാവുകയുള്ളു.
Exactly 💯
Shinu John sir
Go to Germany and ask to Mr Hitler ,he will give you answer
...crusaders especially made inquisitions ...king richard...hentric of sicilly...all were eaqual to execute jews
നിന്റെ കൂട്ടരല്ലേ അവരെ കൊന്നൊടുക്കിയത്
ആ ചരിത്രം അറിയണമെങ്കിൽ ബൈബിളിൽ ഉൽപത്തി പുസ്തകം 12മത്തെ അദ്ധ്യായം മുതൽ വായിച്ചു തുടങ്ങണം. വെളിപ്പാട് പുസ്തകം വായിച്ച് അവസാനിക്കുമ്പോൾ ഇനി എന്ത് സംഭവിക്കും എന്ന് കൂടി അറിയാനാകും😊
ബ്രിട്ടിഷുകാർ എവിടെ കാലു വെച്ചാലും, അതു ശവപരമ്പാക്കും...
British colonized Singapore and they are now rich
@@febinfrancis2441 I would say It's because of their luck anyway most of country are still in down condition interms of Gross domestic product calculation accordingly.
Correct... Verum waste... Britian..
It's cuz they forcefully coerce their culture and also impose two nation theory based on divide and rule!
@@febinfrancis2441British mairukal bharichittu aavum Dubai okke ingane aayathu. Chirippikkaathe onnu podo
അക്രമവാസനയുള്ള മനുഷ്യർക്ക്, അക്രമം നടത്താനുള്ള ചില കാരണങ്ങളാണ്.... മതം, ജാതി, ദേശീയത,ഭാഷ, നിറം, വംശം, സ്വത്വം etc....അതുകൊണ്ട് ലോകാവസാനം വരെ യുദ്ധം, ഭീകരാക്രമണം etc.. ഉണ്ടായിക്കൊണ്ടേയിരിക്കും.
ഇസ്ലാം 😅
അതിൽ ഏറ്റവും വലിയ കാരണം മതം തന്നെയാണ്
@@humanbeing8810mone minimum onn islamine padikk
ഇസ്ലാം ലോകത്തിൽ മുഴുവൻ. അസമാധാനം വിതയ്ക്കുന്നു
@@shabeebp2368 നിങ്ങൾ പറയുന്ന. സമാധാനക്കാരായ ഇസ്ലാമുകൾ. എവിടെയാണ് ഉള്ളത് ?
എല്ലാ കുരുത്തക്കേടുകൾക്കും കാരണം ബ്രിട്ടനാണ്..ആദ്യം ലോകരാജ്യങ്ങൾ എല്ലാവരും കൂടി ബ്രിട്ടനെ ഒറ്റപ്പെടുത്തണം... ബ്രിട്ടൻ ലോകത്തിന് തന്നെ ഭീഷണിയാണ്...
ഇന്ന് അവർക്കു ഇന്ത്യയുടെ രോമത്തിൽ തൊടാൻ ആവില്ല 😂
British'kaar yennu parayunnavar thanne aanu migrate aayi America'l ullathu Australia'l ullathu Newzland'l ullathu.. aviduthe aborigines okke ipo illa.. ivaanmaaru seriyalla..
No Islam aanu
ബ്രിട്ടൻ ജിഹാദികളെക്കൊണ്ട് നിറഞ്ഞു ഇപ്പോൾ നശിച്ചു കൊണ്ടിരിക്കുന്നു... ഇതിൽപ്പരം വേറെ എന്ത് ശിക്ഷ ആണ് അവർക്ക് കിട്ടാൻ ഉള്ളത് 😉🤣🤣🤣🤣🤣🤣
@@sankar2701 അമേരിക്കയിൽ എല്ലാ യൂറോപ്പിൻസ് ഉം ഉണ്ട്
7:06 ഹിറ്റ്ലറെ അദ്ദേഹം എന്ന് പറഞ്ഞ സംബോധന ചെയ്യേണ്ട കാര്യമില്ല....
ജൂതന്മാരെ കൊല്ലുന്നവരെ അങ്ങനേ വിളിക്കാവൂ
നല്ല അവതരണം 🤝🏻thank you
നല്ല അവതരണം .. പലതിനും ശരിയായ തെളിവുകളും എടുത്തു പറഞ്ഞു. എന്നാൽ ഒരു ചെറിയ ഒരു കാലഘട്ടത്തെ സംഭവങ്ങൾ മാത്രമാണ് താങ്കൾ അവതരിപ്പിച്ചത്. അത്കൊണ്ട് അതിലൂടെ മാത്രം സത്യത്തെ കാണിക്കുകയാണ് താങ്കൾ ചെയ്തത്. എന്റെ അഭിപ്രായത്തിൽ, താങ്കളുടെ മറ്റു വിഷയങ്ങളുടെ വിവരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതൊരു അപൂരണ്ണമായ അവതരണമായിട്ടാണ് എനിക്ക് തോന്നിയത്. അതോടൊപ്പംതന്നെ താങ്കൾ വളരെ ലാഘവത്തോടെ പറഞ്ഞ ഒരു കാര്യം കേട്ടപ്പോൾ ഒരു വിഷമം തോന്നി. naazi കലാപത്തിൽ കുറച്ചു ജൂതന്മാരെ കൊന്ന് കളഞ്ഞു എന്നാണ് താങ്കൾ വളരെ ലാഘവത്തോടെ പറഞ്ഞത് (7:14). ഈ കുറച്ചു ജൂതർ എന്നു പറഞ്ഞത് ഏകദേശം 60 ലക്ഷം പേർ ആണ്. ഒരു പക്ഷേ താങ്കൾ മറ്റേതെങ്കിലും വസ്തുതയോട് താരതമ്യപ്പെടുത്തിയതാതിരിക്കാം. എന്ത് തന്നെയായാലും അതത്ര ശരിയായില്ല. താങ്കളുടെ പല വീഡിയോ കളിലും കാണുന്ന ഒരു സ്ഥിരം പ്രത്യേകതയുണ്ട്. ചില സമൂഹത്തോടുള്ള താങ്കളുടെ ഒരു പ്രത്യേക താല്പര്യം.. ഒരു പക്ഷേ താങ്കൾ അറിഞ്ഞു കൊണ്ടായിരിക്കണം എന്നില്ല. തീര്ച്ചയായും അത് താങ്കളുടെ വ്യക്തിപരമായ താല്പര്യം ആണ്. എങ്കിലും ഇതൊരു പൊതു സമൂഹത്തിന് വേണ്ടി തയ്യാറാക്കുന്നതാണല്ലോ എന്നു കരുതി അറിയിച്ചതാണ്. സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ആവാം. താങ്കളുടെ ഇഷ്ടം. പക്ഷേ ചില കാര്യങ്ങളെ ലഘൂകരിക്കുകയോ മറച്ചു വയ്ക്കുകയോ ചെയ്യരുത്. പ്രത്യേകിച്ച് ഇങ്ങനെയുള്ള വിഷയം. ഉദാഹരണത്തിന് ആ നാട്ടിൽ ആദ്യം യഹൂദർ ആയിരുന്നു എന്നു താങ്കൾ ആദ്യഭാഗങ്ങളിൽ പറയുന്നു എങ്കിലും പിന്നീട് വന്ന താങ്കളുടെ വിശദീകരണത്തിൽ അവർ അവിടെ ആരുമല്ലായിരുന്നു എന്ന രീതിയിൽ ആണ്, താങ്കൾ അറിഞ്ഞോ അറിയാതെയോ സ്ഥാപിച്ചെടുത്തത്. അതത്ര ശരിയായില്ലെന്ന് എനിക്കു തോന്നുന്നു. എന്റെ മാത്രം അഭിപ്രായം ആണ്. ക്ഷമിക്കണം. എങ്കിലും താങ്കളുടെ വീഡിയോസ് ഒക്കെ ഒരു പാട് അറിവ് നല്കുന്നുണ്ട്. അഭിനന്ദനങ്ങൾ
നിങ്ങൾ പറഞ്ഞതിലും ഒരുപാട് പൊരുത്തക്കേട് ഉണ്ട്.... കാരണം, ജൂതർ തന്നെയാണ് അവിടെ ആദ്യ കാലം അവിടെ ഉണ്ടായിരുന്നത്.... പിന്നീട് 2500 വർഷം മുന്നേ ഒരോ അധിനിവേശ കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കുടിയേറി.... ഇനിയാണ് നിങ്ങൾ ചിന്തിച്ച് മനസ്സിലാക്കേണ്ടത്....
2500 വർഷം എന്ന് പറഞ്ഞാൽ അത് ചില്ലറ വർഷം അല്ല.... പലസ്റ്റിനിൽ ഒരുപാട് പാട് ഒന്നും അറിയാത്ത തലമുറകൾ പിന്നീട് ജീവിച്ചു പോന്നു....
പെട്ടെന്ന് ജൂതന്മാർ 3000 വർഷത്തിന് ശേഷം പലസ്റ്റിന് ഇത് ഞങ്ങളുടെ മണ്ണ് ആണ് എന്ന് പറഞ്ഞാൽ ഇന്നത്തെ പലസ്റ്റിനിൽ താമസിക്കുന്ന തലമുറ എന്ത് ചെയ്യും.. അവരെ എന്തിന് കൊന്നു തള്ളണം.... ഒരു ഉദാഹരണം പറയുകയാണെൽ നിങ്ങൾ ക്രിസ്ത്യൻ ആണോ?... ഞാൻ മുസ്ലിംമും....നമ്മൾ ഇപ്പോ ഇന്ത്യയിൽ ജീവിക്കുന്നു അല്ലെ... നമുക്കും കൂടെ അവകാശ പെട്ട രാജ്യമാണ് ഇന്ത്യ... അല്ലേ...
കാരണം ഞാനും നിങ്ങളും പെട്ടെന്ന് മറ്റു രാജ്യങ്ങളിൽ നിന്ന് കുടിയേറി വന്നവരല്ല... പിന്നെ...?
1000 വർഷങ്ങൾക്ക് മുന്നെ അറബികളും പാശ്ചാത്യരും കച്ചവടത്തിനു വേണ്ടിയും മത പരിവർത്തനത്തിന് വേണ്ടിയും വന്നത് കൊണ്ട് ഇവിടുത്തെ ഹിന്ദുക്കളിലെ താഴ്ന്ന വിഭാഗത്തിൽ പെട്ട ഹിന്ദുക്കൾ ക്രിസ്ത്യൻസിലേക്കും ഇസ്ലാമിലേക്കും കടന്ന് വന്നു... അത് പോലെ തന്നെ സവർണ്ണ ഹിന്ദുക്കളുടെ പീഡന കൊണ്ടും താഴെ തട്ടിലുള്ള ഹിന്ദുക്കളും ഇസ്ലാമിലേക്കും, christinsilekkum മതം മാറി.... സത്യം പറഞ്ഞാൽ നമ്മുടെ ഒക്കെ പൂർവികർ ഹിന്ദുക്കൾ അല്ലേ.... അവർക്ക് ഇഷ്ട പെട്ട മതത്തിൽ വന്നത് കൊണ്ട് അവർക്ക് ഉണ്ടാകുന്ന മക്കളുടെ തലമുറ ആയി നമ്മൾ ജനിച്ചു..... അല്ലേ...?
ഇനി പെട്ടെന്ന് ഇവിടെയുള്ള തീവ്ര സ്വഭാവം ഉള്ള ഹിന്ദുക്കൾ നമ്മുടെ വീടുകളും, സ്വത്തുക്കളും കൊള്ളയടിക്കുകയും, കൊല പെടുത്തുകയും, നമ്മോട് ഇവിടുന്ന് പോകാൻ പറയുകയും ചെയ്‌താൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം??? പറയൂ.....
ഇത്പോലെ തന്നെ അല്ലേ പലസ്റ്റിനിലും കുറച്ചു ഉണ്ടായിരുന്ന ജൂതൻമാർ മുസ്ലിം മത സ്വീകരിക്കുകയും, ക്രിസ്ത്യൻ മത സ്വീകരിക്കുകയും ചെയ്തു.... പിന്നീട് അവരിൽ ഒരുപാട് തലമുറകൾ 2500 വർഷത്ത്ത്തിന് ശേഷം വളർന്നു ഇസ്‌ലാമും ക്രിസ്ത്യൻസ് ആയി....
ഇന്നത്തെ തലമുറകൾ എന്ത് തെറ്റ് ചെയ്തു....
ഇനി ഇത് നമ്മോടാണ് ചെയ്യുന്നതെങ്കിൽ നമ്മൾ എന്ത് തെറ്റ് ചെയ്തു....?
സത്യം പറഞ്ഞാൽ കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ.....
ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ നിങ്ങൾക്ക് അംഗീകരിക്കാതിരിക്കാം...
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
മികച്ച അവതരണ ശൈലി 🙏🙏
Bright explainer really !!
ഇന്ന് ലോകത്തുള്ള എല്ലാ പ്രശ്നങ്ങളുടെയും ആണിക്കല്ല് ചികഞ്ഞു പോയാൽ അത് 2 രാജ്യങ്ങളിൽ എത്തിച്ചേരും. 1 . ദി ഗ്രേറ്റ് ബ്രിട്ടൺ 2 . ഫ്രാൻസ് .
ക്രിസ്ത്യാനിറ്റി പിന്നെ ഇസ്ലാം ഇ രണ്ടു റിലീജിയൻസ് ആണ് കൂടുതൽ രക്ത ചൊരിച്ചിലുകൾ ഉണ്ടാക്കിയത്
ഇതിലെ തമാശ എന്ത് എന്നാൽ ഇ രണ്ടു മതവും കോപ്പി അടിച്ചത് ജൂദായിസം ആണ് .
ഉറപ്പില്ല എങ്കിലും ഇ രണ്ടുമതങ്ങൾ രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ വേണ്ടി ഉണ്ടാക്കിയതാവാനാണ് ചാൻസ് .
True 💯
Yes
kuthu nabi medinayil ulla judanmare ellam konnathu british karannam aayirrino? Anittu british empire polum illa.
@@dawwwwelloodthum thoori mezhukunnundallo meire
Shino Paul pathickal😊😊😊😊😊😊😊😊😊
In Israel Jews vs Muslims
In France Christians vs Muslims
In India Hindus vs Muslims
In Myanmar Buddhists vs Muslims
The whole world knows who is the culprit. This is the problem when terrorism is taught as a way to heaven in their religious book. The sins in the eyes of a normal person, for them is a way to Jannah
Koracho naaye
In holy scripture where is it said that terrorism is a way to Jannah.
and in India who say's Muslims and Hindus are fighting.
Eda alavalathy, Palestinianil nadakunnathu avarudae mathamallathavarae akramiykalalla 70 varshathinu mukalil kettukathayum paranju pandu yudham undayappo odi maranjavanmarudae thalamura Palastine mannilaeku vannu nice aayittu rajyavum undaaki athanu Israel, thudarnnu Palestinesinae Arabikal ilakki yudhathinu poi thottu . Arabikal Swantham karyam nokkiyappo Pavam Palastinesinu UN nalkiya sthalam mathiyennu paranju samarasapettappozhum e Israel's Veendum adhinivesham nadathi drohichu jeevitham illathaya lekshakanakkinu Palastine janathayudae cheruthu nilpaanu e kaanunnathu🙏🏽,. PS : Njan Islam mathathilulla aalalla , ennalum sathyam sathyamayi parayanam ! ,🙏🏽
@@SaajuBaaluhamas varunathinu munpulla bharanadhikari ahyit israelinu oru kozhapavumillarnalo. Hamas ennu keriyo ahnalle ithoke ithrem preshnam ahyath. Ipol matt predhana arab rajyangal polum hamasine support cheyan madikkunathenthinu. Hamasinte udesham palastheenkkarku sthalam vangi kodukkanena peril avr avide matha bheekaratha nadathuvanu. Palastheen janathaye athraykum karuthuna sangadanayanu hamas enkl avrku puram rajayangal tharuna fundonum hamas pidicheduth ahyudhangal undakkan upayogikkillarnu. Hamasinte udesham gaza pidicheduth ath vazhi jerusalem kaykkalakkan ahnu. Ath orikkalum joothar samathikkilla. Angane ah sthalam muslims pidicheduthal avar jerusalem sandharshikkan christiansineyo joothareyo aduppikkath polumilla.
Nannayi :) 3gkko
The best video on Israel-Palastine conflict in malayalam
സമാധാനം കൈവരാനായി ആഗ്രഹിക്കാം, പ്രാർത്ഥിക്കം. രണ്ടുഭാഗത്തുമുള്ളത് മനുഷ്യൻ തന്നെ. അവർ ദൈവത്തിന്റെ പേരു വിളിച്ചുകൊണ്ടു അന്യോന്യം, തെരുവുനായ്കളെക്കാൾ കഷ്ടമായി ഇല്ലാതാകാൻ ശ്രമിക്കുന്നു. ദൈവമിവിടെ തെരുവിൽ മരിക്കുന്നു. ചെകുത്താൻ ചിരിക്കുന്നു. വയലാർ പറഞ്ഞതുപോലെ!
സത്യം 👍
Right now , I am making notes referring your. Video sir...❤
ഒരു പാടു സത്യസന്ധമായ പുതിയ അറിവുകൾ പകർന്നു നൽകി.
സത്യം പാലസ്തീനൊപ്പം
ജനകോടികൾ സത്യത്തിന്റെ കൂടെയുണ്ടു
അപ്പൊ ഇസ്രായേൽ
പാലസ്തീൻ ൻറെ nd പോട kammiyoli
ഇസ്രായേൽ ഭീകരന്മാർ @@beenab
@balagopalan :ഗാസയിലും, വെസ്റ്റ് ബാങ്കിലും ഉള്ള മുസ്ലിങ്ങൾ പലസ്തീനികൾ അല്ല. ഇസ്ലാമിന്റെ അധിനിവേശത്തെ തുടർന്ന് ഈജിപ്തിൽ നിന്നും ജോർദാനിൽ നിന്നും കുടിയേറിയ മുസ്ലിങ്ങൾ ആണ്.
😢😢😢😢അവസാനം 6 അടി മണ്ണ് 👌😢എല്ലാവർക്കും 👌ഉണ്ടല്ലോ 😢അത് ഓർത്തു സമദാനിക്കം 🤲🙏
വിവരമുള്ളവർ ഇങ്ങനെയാണ് പറയുക 👍👍പക്ഷെ വംശഹത്യ ഒന്നും സംഭവിക്കാതിരിക്കട്ടെ
Perfect video ❤
Thank you!
Hai
@@BrightExplainerislam 1400 years ago alla undaye adh thettaya dharanayanh first humans mudhal islam und adhanh muslims belief.
Quranil allathe charithraparamayi oru thelivu tharamo plz@@jamshadnk6574
തമ്മിൽ തല്ലാ മരീച്ചോളു , ആയുധം തയ്യാർ എന്ന് അമേരിക്ക .....കാരണം ലോകയുദ്ധങ്ങളിൽ ഞ്ഞങ്ങൾ ആയുധ കച്ചവടക്കാരാണ്
ഇസ്രായേൽ ന്റെ ടെക് നേക്കാളും നല്ല എന്തുവെപ്പൺ ആണ് അമേരിക്കയ്ക്കുള്ളത്. ആയുധം മാത്ര പോരാ യുദ്ധം ജയിക്കാൻ ബുദ്ധികൂടിവേണം.
ലോകത്തു ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട ഒരു ജനത ജാവിഷ് ആണ് അവര് വീണ്ടും സ്വന്തം ജന്മ്സ്ഥലത്തു വന്നു താമസിക്കുന്നു ആർക്കും കുറ്റംപറയാൻ പറ്റില്ല സുഖമായീ ജീവിക്കട്ടെ, പലസ്ഥിനികളും ഇതിൽ പകുതി അനുഭവിച്ചിട്ടുണ്ട് അവരും സുഖമായീ ജീവിക്കട്ടെ,,, പക്ഷെ ഹാമസ് ഈ രണ്ടുരാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്ന തീവ്രവാദികൾ ആണ് അവരെ ഉന്മൂലനം ചെയ്യണം... ഈ പറയുന്ന രണ്ടു രാജ്യങ്ങളിലായീ ജാവിഷ്, മുസ്ലിം, ക്രിസ്ത്യൻ, ദ്രുസ്,ഗ്രീക്ക്, അല്ലാതെയും കുറെ മതത്തിൽ വിശ്വസിക്കുന്നവർ ഉണ്ട്... എല്ലാർക്കും സമാധാനം തീവ്രവാദികൾ വേണ്ട..
Ningalde yeshuvine kurishil eatiyath aaara
Yeshuvinte mother mariyam beeviye vyebichari ennu mudhra kuthiyath aaara charithram padikku myre
Mister messi....
ഇസ്രായേൽ പട്ടാളം ഗസയിൽ കുട്ടികളോടും സ്ത്രീകളോടും കാണിക്കുന്ന അസ്വാൾട്ട് കൂടി ചേർത്ത് വായിച്ചിട്ട് പോരേ.....
ആരാണ് തീവ്രവാദികളെന്ന് തീരുമാനിക്കുന്നത്
Oke sheri but ithil nethanyaahu 100 persantage aano.
good explanation ❤
Thank you. ❤❤❤
You are so welcome
@@BrightExplainer have a good day sir 🙂. You are a genius.
ഇത് തന്നെയാണ് ഇന്ത്യയിലും അവർ പ്രയോഗിച്ചത്
അത് ചാണകങ്ങൾക്ക് മനസ്സിലാകില്ല
ജാതി മതം രാഷ്ട്രീയം ധനം അധികാരം പ്രശസ്തി വര്‍ണ്ണം ഇതിനെല്ലാം അപ്പുറത്താണ് മനുഷ്യനും മനുഷ്യത്വവും ആ ബോധമുളളവർ ഭാഗ്യവാന്മാർ 🙏🙏🙏
Congrats!. Now got a clear idea.
Glad to hear it!
സംഘിയെന്നോ ക്രിസംഘിയെന്നോ എന്ത് വേണമെങ്കിലും വിളിച്ചോളൂ.... ഒരു വിരോധവും ഇല്ലാ...... നന്ദി കേടു ഞങ്ങൾ ഇന്ത്യക്കാർ കാട്ടില്ല... ഇന്ത്യയിൽ ജീവിച്ചു മറ്റു രാജ്യങ്ങളോട് കൂറുള്ളവരുടെ കാര്യം എനിക്കറിയില്ല.....ഞങ്ങൾ ഇസ്രായേളിനോട് ഒപ്പം ആണ് ❤️❤️❤️ഇസ്രായേൽ ❤️❤️❤️.... ഞങ്ങൾ യുദ്ധമുഖത്തു പതറിയപ്പോൾ ഒരു പലസ്തീനികളോ, ഹമാസോ ഞങ്ങളെ സഹായിക്കാൻ ഉണ്ടായില്ല പകരം അവർ ഞങ്ങടെ ശത്രുവിന്റെ കൂടെ കൂടി...... ഞങ്ങളെ സഹായിക്കാൻ ഒരു ജൂത രാഷ്ട്രം മാത്രമേ ഉണ്ടായുള്ളൂ.. 🙏🙏🙏❤️❤️❤️ഇസ്രായേൽ ❤️❤️❤️ എന്റെ ഭാരതം ഇവർക്കൊപ്പമാണെന്ന് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു....
Nee isra*linte oppamann enn paranjo pakshe India isra*linte oppam ann enn parayan India ninte tharavatt sothalla
India kkarude Gandhiji ninnath Palestine oppaman athum orkuka!
ചുമ്മാ ഇസ്രായേൽ സഹായിക്കില്ല. ആയുധം വാങ്ങി ശരിക്കും കാശു കൊടുത്തിട്ടുണ്ട്. സഹായത്തിനപ്പുറം ന്യായമാണ് നോക്കേണ്ടത്, എത്രയോ അറബിരാജ്യങ്ങൾ ഇന്ത്യയെ സഹായിക്കുന്നുണ്ട് തിരിച്ചും, ഇന്ത്യയിലെ മുസ്ലീങ്ങൾ മറ്റ് രാജ്യങ്ങളോട് കൂറ് കാണി ഒന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല, അഥവാ കാണിക്കുന്നവരുണ്ടെങ്കിൽ നിങ്ങളെപ്പോലുള്ളവരുടെ കുത്തുവാക്കും പീഡനവും കൊണ്ടാകും. എന്തായാലും ഇന്ന് ഇന്ത്യ ഭരികുന്നവന്മാരെപ്പോലെ സായിപ്പിന്റെ കൂടെ നിന്ന് രാജ്യത്തെ ഒറ്റിയവരല്ല മുസ്ലീങ്ങൾ രാജ്യ സ്നേഹികൾ ഭരിക്കാൻ തുടങ്ങിയ ശേഷം എത്രയായി ഇന്ത്യയുടെ കടം എന്ന് ഒന്നന്വേഷിക്കണേ, ഈ വിഷയത്തിൽ ഇന്ത്യ എന്നുംകൂടെനിന്ന പാലസ്തീൻ ജനത വിജയിക്കും, ആരെന്ത് പറഞ്ഞാലും പാലസ്തീൻ ജനത ജയിക്കും കാരണം ന്യായം അവരുടെ ഭാഗത്താണ്
അങ്ങിനെ ഇഷ്ടപെടുന്നതിൽ പ്രശ്നം ഇല്ല . ഇസ്ലാം വിരോധം ആണ് എങ്കിൽ . എന്താണ് ജെഹൂദാ വിശ്വാസം എന്നും കൂടി പഠിക്കുന്നത് നന്നാവും ...
ആവർത്തനം
12:2 നിങ്ങൾ ദേശം കൈവശമാക്കുവാൻ പോകുന്ന ജാതികൾ ഉയർന്ന പർവ്വതങ്ങളിൻമേലും കുന്നുകളിൻമേലും എല്ലാപച്ചമരത്തിൻകീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ അശേഷം നശിപ്പിക്കേണം.
12:3 അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.
12:4 നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ സേവിക്കേണ്ടതല്ല.
@@Arjun-r8j9b രാജ്യദ്രോഹികളായസംഘികൾ ഒഴികെയുള്ളവർ സമരം ചെയ്ത് നേടിയതാ ഇന്ത്യ, ഗൾഫ് രാജ്യത്ത് നിന്ന് എല്ലാം ഇന്ത്യയിലേക്ക് പണം ഒഴുകുന്നുണ്ട്. ഇസ്രായേൽ സഹായിച്ചെങ്കിൽ കാശും കൊടുത്തിട്ടുണ്ട്
@@Ismail125-od8cdഏതാണ് നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന രാജ്യം? അത് ഇന്നത്തെ ഇസ്രായേൽ ആണ്. അവർ ഈജിപ്തിൽ നിന്നും കാൽനടയായി വന്നു. അവർ അനേകം രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. അവർക്ക് വ്യക്തമായ നിർദ്ദേശം ഉണ്ടായിരുന്നു. അവർ ജോർദ്ദാനിൻ്റെ പ്രദേശങ്ങളിലൂടെ കടന്നു പോയി ആ രാജ്യങ്ങളെ തൊടാൻ അനുവദിച്ചില്ല. അവർക്ക് കൃത്യമായ അതിരുകൾ നൽകി. അവർ രാജ്യം സ്വന്തമാക്കിയതിന് ശേഷം അയൽ രാജ്യങ്ങളെ ആക്രമിച്ച് വിസ്തൃതി കൂട്ടിയില്ല. എന്നാൽ ഇസ്ലാം അങ്ങനെ ആയിരുന്നില്ല. അള്ളായെ ആരാധിക്കാത്ത രാജ്യങ്ങളെല്ലാം ശത്രു രാജ്യങ്ങൾ ആയിരുന്നു.
Islam dies, humanity begins.
Tahnkalkk deergayuss nalkattey.. orikkalum ee paranjad thirutharuth
@@juvyriyakp4316 it's most popular quote.
@@UniversityofUniverseOfficial sure..Islam wants people like you..
Ni ee vaakughal paryumbo…ninnde nilavaaram yendhaaanannn manasilvnunnu
Very wrong explanation. Go and learn history. Palestine was old Philistine. Israel and Philistine had war most of the time. That time islamism was not even founded. Islam relegious founder not even born. Just giving a vague wrong story about the beginning of it. Without a beginning ... you started from the middle of the story .
നിങ്ങൾ പറഞ്ഞത് തന്നെ തെറ്റ് ആണ്, philistia എന്നാണ് ആ രാജ്യത്തിന്റെ പേര്. അത് 1300 bc മുതൽ 600 bc വരെ ഉണ്ടായിരുന്നു. പിന്നീട് ബാബിലോനിയൻ അധിനിവേഷത്തിൽ ആ പ്രദേശങ്ങൾ ഒക്കെ 600 bc യിൽ തകർന്നു. അതും ഇപ്പോളത്തെ ഫലസ്തീനുമായി ഒരു ബന്ധവും ഇല്ല.
That old Pala stine was limited to Gaza strip. Nobody can expel them from there.
Ariyatha kure kariyanghal ariyan sadichu 👍🏻
ലോകത്തുള്ള എല്ലാ പ്രശ്നത്തിനും. പിന്നിൽ ബ്രിട്ടിഷ്/അമേരിക്കന് കുബുദ്ധി തന്നെയാണ്...
Exactly
😂😂 എന്നിട്ട് എല്ലായിടത്തും പ്രശ്നം തുടങ്ങുന്നത് മുസ്ലീങ്ങൾ ആണല്ലോ
😂😂mm mm
@@VISHNUMOHAN-hj9sj അതെ , റഷ്യ എന്ന മുസ്ലീം രാഷ്ട്രം ഉക്രൈനെ അക്രമിച്ചു
ഹിറ്റ്ലർ എന്ന മുസ്ലീം 30 ലക്ഷം ജൂതരെ കൊന്നു
അമേരിക്ക എന്ന മുസ്ലീം രാഷ്ട്രം ജപ്പാനിൽ അണുബോംബ് ഇട്ടു 3 ലക്ഷം പേരെ കൊന്നു
@@VISHNUMOHAN-hj9sjAth Broyik Cheriya Reethiyil Varggeyatha Ullond തോന്നുന്നത 👍👍
മാറുവാരിക്കും
History of Israel is actually more than 3000 years old. They were ruled by judges first then several kings, most popular are david and solomon. Israel was first conquered by babylonian empire around 600bc, followed by persians, greeks and romans.
It was the roman empire that renamed israel to palestine. Ever since they were first held captives the jews yearned for the day they will return to their homeland. On May 1948 this Biblical prophecy was fulfilled and Israel was reborn.
⁰
11 months iam watching now.well explained
This is History....
Current updates about Gaza genocide:
~30,000 thilathikam per kollappettu
~ bhooribagavum KUTTIKAL
~5 athikam hospital thakarkkappettu
~food,electricity,network enniva cutt cheyya pettu
~aid truck kkukal thadaya pettu
Palestinil chikilsa labhikkathe marikkunnu aalukal
ITHELLAM INTERNATIONAL WAR CRIMES ANN!
Ee vishayangal okke bibilil clear aayi ezhuthi vachittund,, varran pokunna kaaryangalum ezhutheettund,, enthellam parranjalum athokke sambhavikkum,, Bible sathyamaanu,, athu maathram sathyam
Ningalde vishvaasam ningale rakshikatte. But njangal vishvasikunnu quranil athilum nadakaan pogunnadum ipol nadannukondirikunna yuddam polum und israel and palasteen .
Jordan nadiyude theerath ninnum ulla yuddam thudarnn kondirikum .but athin oru avassaanm und .
Well said.. unbiased
ദൈവം ഉണ്ടെങ്കിൽ ഈ ഭൂമിയെ കുട്ടിച്ചോറക്കാൻ ഉണ്ടാക്കിയതാകും മനുഷ്യനെ..😂.. ആ വോയേജർ പോയ വഴിക്കു നമ്മളുടെ മനസിനെ ഒന്ന് വിട്ടിട്ടു തിരിച്ചു ഭൂമിയിലേക്ക് നോക്കിയാൽ തീരാവുന്ന പ്രശ്നമേ മനുഷ്യർക്കുള്ളു . 🚶♂️
യേശു വന്നു പുതിയ ജെറുസലേം സ്ഥാപിക്കും എന്ന് പ്രവചനം ഉള്ളത് ചുമ്മാ അല്ല.
നോഹയുടെ, ഹാമിന്റെ കുല വംശ ഗോത്ര പരമ്പരയിൽ കൂടി പിറന്ന മക്കൾ ഏവരും തങ്ങളുടേതായ ചില ഗോത്ര പാരമ്പര്യങ്ങളിൽകൂടി തന്നേ പിന്തുടർച്ചയും താത്പര്യപ്പെടുന്നു വെന്നത് പഠിച്ചാൽ മാത്രം മനസ്സിലാക്കാം.🌹
ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത സുഹൃത്തായ ഇസ്രായേലിന് എല്ലാവിധ പിന്തുണയും👍❤️ ഇന്ത്യ, ഇസ്രായേൽ😍
ഇന്ത്യ എക്കാലത്തും പാലസ്റ്റീനെ സപ്പോർട് ചെയ്തിട്ടുള്ളു.
ഇന്നുള്ള ചാണക ഭരണം വരുന്നത് വരെ
അല്ലെങ്കിലും തീവ്രവാദികളോട് തന്നെയാണ് ബൂട്ടിന്റെ മക്കൾക്ക്കൂട്ട്
ഇന്ന് ചാണകം വന്നപ്പോൾ എല്ലാം മാറി ക്രിസ്ഗിണി..
@@MerlynKJoseph ശരി ഡി മൈരേ
സ്വന്തം രാജ്യത്ത് (മണിപ്പൂർ ) പ്രശ്നം വന്നപ്പോൾ അണ്ണാക്കിൽ പിരിവെട്ടി ഇരുന്നവർ ഇസ്രയേലിന് വേണ്ടി ശക്തമായി വാദിക്കുന്നത് കാണുമ്പോൾ എന്താ പറയേണ്ടത് 😅😅😅
Good class sir salute you
Thank you❤
You're welcome 😊
പണ്ട് കാലത്ത് കൊടിയ ദുരിതം അനുഭവിച്ച ജൂതർക്ക് ഇപ്പോൾ ദൈവം നല്ല കഴിവുകൾ കൊടുത്തിരിക്കുന്നു.
അത് അവരുടെ മത ഗ്രന്ധം ആയ tohra യിൽ പറയുന്നുണ്ട് ,
അവരുടെ രാജ്യത്തിന് വേണ്ടി ഒരു യുദ്ധമുണ്ടാകും അന്തിന്റെഅവസാനം ആവരുടെ ദൈവം ആയ യഹോവ ഭൂമിയിൽ അവതരിക്കും അപ്പോൾ ലോകത്തുള്ള എല്ലാ ജൂതന്മാർക്കും അവർക്ക് ദൈവം നൽകിയ ഭൂമി ആയ ജെറുസലേമില് ഒന്നിപ്പിക്കും
പിന്നെ ലോകത്തെല്ലാം സമാദാനം ഉണ്ടാകും
തോറയിൽ പറഞ്ഞിരിക്കുന്ന മറ്റൊരു പ്രധാന കാര്യം വിഗ്രഹാരാധകരെ എങ്ങനെ നശിപ്പിക്കണം എന്നാണ്. സംഘികൾ പ്രത്യേകം വായിക്കണം. ബൈബിൾ നിയമാവർത്തനം അദ്ധ്യായം ' 13.😂😂
@@vishnumohan560തൗറയിൽ ഹിന്ദുക്കളെ (ശിലയെ ആരാധിക്കുന്നവരെ )നശിപ്പിക്കും എന്ന് പറയുന്നുണ്ട് സൂക്ഷിച്ചോ
എബ്രഹാമിക് Religions ആയ
1:ഇസ്ലാം
2:Christianity
3:ജൂതമതം
ഇത് മൂന്നും തങ്ങളുടെ വിശ്വാസം മാത്രം ആണ് ശെരി എന്ന് വാദിക്കുന്നവർ ആണ്
ഈ മൂന്ന് മതങ്ങളുടെയും പ്രധാന ആൾ എബ്രഹാം (ibrahim) ആണ്
@@jomyjose3916 എനിക്ക് അത് അറിയാം, എന്നാലും ജൂതന്മാർ ഒരിക്കലും Jihad നോ Crusade നോ പോയിട്ടില്ല
മുസ്ലിം & ക്രിസ്റ്യൻസ് ആണ് അവരുടെ മതം മറ്റുള്ളവരെ അടിച്ചേൽപിക്കാൻ പോയത്
നിന്റെ പൂർവികരും അതിനാലാണ് മതപരിവർത്തനം ചെയ്തത്
കോമഡി എന്തെന്നാൽ ഇ രണ്ടുമതവും Juwes നെ ആണ് കോപ്പി അടിച്ചേ
@@jomyjose3916അവർക്ക് വായന ഇല്ല
അതല്ലേ ഇങ്ങനെ ആയത് 😂😂😂
Good speech👍👍❤❤
അടിസ്ഥാനപരമായി saippan മാർ ചതിയൻ മാർ ആസ്നെന്ന് മനസ്സിലായി,
Njammal pinne super anallo
ക്രിസ്ത്യാനിറ്റി പിന്നെ ഇസ്ലാം ഇ രണ്ടു റിലീജിയൻസ് ആണ് കൂടുതൽ രക്ത ചൊരിച്ചിലുകൾ ഉണ്ടാക്കിയത്
ഇതിലെ തമാശ എന്ത് എന്നാൽ ഇ രണ്ടു മതവും കോപ്പി അടിച്ചത് ജൂദായിസം ആണ് .
ഉറപ്പില്ല എങ്കിലും ഇ രണ്ടുമതങ്ങൾ രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ വേണ്ടി ഉണ്ടാക്കിയതാവാനാണ് ചാൻസ് .
ചേട്ടൻ മുഴുവൻ കേട്ടില്ലേ ? ഓട്ടോമൻ തുർക്കി മുസ്ലീങ്ങൾ വരുന്നതിന് മുമ്പ് ഒരു ജൂത പ്രദേശമായിരുന്നു അവിടം എന്ന കാര്യം കേട്ടില്ലേ ? ചേട്ടന് താത്പര്യമുള്ള കാര്യം മാത്രം കേക്കുന്നത് ശരിയാണോ സേട്ടാ😂.
@@BeingApothecary അവിടെ നിന്ന് പലഭാഗങ്ങളിക്ക് കുടിയേറി,ഇവന്മാരുടെ കൈലിരിപ്പു അറിയവുന്നതികൊണ്ട് സൈപ്പന്മർ അഭയം കൊടുത്തില്ല,ഇവമാർ കുടിയേർപോയപ്പോൾ ബാക്കിയുള്ളവ r അവിടെ താമസിച്ചു,ഈ ജാരസന്തത്തികൾക് വേണ്ടി അവീടെ വീണ്ടും saippan മറ് രാജ്യം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ വെറും 3 ശതമാനം പേരെ ഇവന്മാർ അവിടെ ഉണ്ടായിരുന്നുള്ളൂ,എത് അറിയത്തിലെ,
Arabikalum.. genetically Caucasians aanu.. appol avaru saippu aanu.. madrassa potta.
ഇതൊന്നുമല്ല യദാർത്ഥ കാരണം ബൈബിൾ മുഴുവൻ വായിച്ചാൽ കാരണം വ്യക്തമായി മനസിലാവും
ഉല്പത്തി
12:1 യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.
12:2 ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
12:3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
യിസ്രായേലിൻ്റെ ചരിത്രം ഇവിടെ തുടങ്ങുന്നു.
അബ്രഹാമിൻ്റെ മകൻ ഇസഹാക്ക്,യിസഹാക്കിൻ്റെ മകൻ യാക്കോബ് യാക്കോബിന് ദൈവം നൽകുന്ന പേരാണ് യിസ്രായേൽ
ഉല്പത്തി 32:28 നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.
Hamas enna bheekara sankhadana alle sathyathil ippol palastinikale bhandhikalum ManuShyma kavachavum aakki vachu e prashnangal rookshamaakkunnathu??
ഹമാസ് എങ്ങനെയാണ് ഭീകരസംഘടന ആകുന്നത് അവർ മുസ്ലിങ്ങൾ ആയത് 😄കൊണ്ടാണോ? ഇസ്രായേലുകാരുടെ പട്ടാളം പോലെ പലസ്തീൻ കാരുടെ പട്ടാളം ആണ് ഹമാസ്. അവരുടെ മുൻപിൽ രണ്ട് വഴികളെ ഉള്ളു ഒന്നുങ്കിൽ ഇസ്രായേലുകാരുടെ അടിമകളായി ജീവിക്കുക അല്ലെങ്കിൽ അവരെ എതിർക്കുക. പണ്ട് ബ്രിട്ടിഷുകാരെ ഇന്ത്യയിലെ ജനങ്ങൾ എതിർത്തത് പോലെ
Hamas sreethikale rape cheythu Oppam kore kuttikale kill cheythu athanu ee warinu Karanam...
Orikkalum alla oru open jail aaanu gaza
@@GreeneryInfomanda hamas. Gasayile janagale manushya kavacham akki vach use cheyunnathalllenna chodichath
Chakkayakk entha vila nn chodikumbo thakkali kilo 10 nn arod parayan😂
Yes....athu pakestinukar manasilakkunnilla.ethu Hamas cheyyunathu lokathulla ella musliminum vendi aanu....evarude jeevitham nashippichukondfu
❤️❤️❤️ജൂത
ആവർത്തനം
12:2 നിങ്ങൾ ദേശം കൈവശമാക്കുവാൻ പോകുന്ന ജാതികൾ ഉയർന്ന പർവ്വതങ്ങളിൻമേലും കുന്നുകളിൻമേലും എല്ലാപച്ചമരത്തിൻകീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ അശേഷം നശിപ്പിക്കേണം.
12:3 അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.
12:4 നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ സേവിക്കേണ്ടതല്ല.
ഈ കരാർ എല്ലാം നിങ്ങൾ എവിടെ നിന്ന് കണ്ടു എന്തെകിലും പറഞ്ഞ് സമയം വേസ്റ്റ് ചെയ്യുന്നു
ചരിത്രം പഠിക്കൂ
താങ്കൾ പറഞ്ഞത് ശരിയാണ്🎉🎉🎉🎉🎉🎉🎉🎉
ബ്രിട്ടീഷ്കർ ആണ് ഇതിൻ്റെ കാരണക്കാർ തമ്മിൽ അടുപ്പിച്ച് ചോര കുടിക്കുന്ന ചെന്നയികൾ. അവർ എല്ലാ രജിയത്തും ചെയ്യുന്നത് egane അണ്. അവർ അവിടെ നിന്നും മടങ്ങി പോയാലും എന്നും തമ്മിൽ അടുപ്പിച്ച് കൊണ്ടേയിരുന്നു. അതിൻ്റെ വിത്തു പാകി മുളപ്പിച്ച് അവർ അവിടെ നിന്നും പോയത്
Great bro
Thanks
@@BrightExplainerningal manapporvam isra*linte krurathakal kurach subscribers num vendi marachuvakkukayanankil
Ath palestinile pinchu kunjungalod cheyyunna chathi annen marakkaruth!
യേശു ക്രിസ്തു സമാദാനത്തിന്റെ ദൈവം! അവനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്ന ഒരുവനും ഒരിക്കലും അതോർത്തു നാണിക്കേണ്ടി വരില്ല! അവൻ ഇസ്രാലിനും പലസ്റ്റിനും സമാദാനം നൽകും,അവർ അവനെ സ്വീകരിച്ചാൽ!!
😂
ജൂതന്മാർ ആണ് യേശുവിനെ കുരിശിൽ ആണി തറപ്പിച്ചു വെച്ചത്
യേശു ദൈവപുത്രൻ അല്ലെ?
പലസ്തീനികൾ യേശുവിനെ അംഗീകരിച്ചവരാണ് എന്നാൽ ജൂതന്മാർ അദ്ദേഹത്തെ ഒരിക്കലും അംഗീകരിക്കാനോ രക്ഷകനായി കാണുവാനോ പോകുന്നില്ല. ഇപ്പോ അവരുടെ പ്രശ്നം മതമല്ല പലസ്തീൻ അധിനിവേശം മാത്രമാണ്. അത് സംഭവിക്കാതിരിക്കട്ടെ സംഭവിച്ചാൽ മുസ്ലിംസിനെ പോയിട്ട് ഒരു ക്രിസ്ത്യാനിയെ പോലും അവർ അവിടേക്ക് അടുപ്പിക്കില്ല. ഇന്ന് ക്രിസ്ത്യാനികൾക്ക് അവിടെയുള്ള സ്വാതന്ത്ര്യം പിന്നീട് ഉണ്ടാവില്ല. അത് അവിടെയുള്ള ക്രിസ്ത്യാനികൾക്ക് നന്നായിട്ട് അറിയാം. അതുകൊണ്ടാണ് അവിടെയുള്ള ക്രിസ്ത്യാനികൾ ഫലസ്തീനോടൊപ്പം നില കൊള്ളുന്നത്
ദൈവ പുത്രൻ.ദൈവം എവിടെ ഉത്തരം ഇല്ല ക്രിസ്ത്യാനികൾക്കു.
Good story ❤
ഇതിൽ തുടക്കത്തിൽ ഒരു തെറ്റ് അതു തിരുത്തണം എന്ന് തോന്നി... ഇസ്ലാം ഒരിക്കലും മുഹമ്മദ് നബി യിൽ നിന്നല്ല തുടങ്ങുന്നത് മനുഷ്യ പിതാവ് ആദം നബി (അ )മുതൽ ഇസ്ലാം ഉണ്ട്.. ഇസ്ലാമിൽ അവസാന പ്രവാചകൻ ആണ് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി സലാം... ജൂതന്മാർ മൂസാ നബി (അ )അഥവാ മോസസ് അനുയായികൾ എന്ന് അവകാശപ്പെടുന്നവർ ആണ് യഥാർത്ഥത്തിൽ മുഹമ്മദ് നബി എന്താണോ ജനങ്ങളെ പഠിപ്പിച്ചത് അതു തന്നെയാണ് മൂസ നബിയും ഈസ നബി അലൈഹിസലാമു ചെയ്തത് പക്ഷെ പിൽകാലങ്ങളിൽ ഏക ദൈവ ആരാധയിലേക്ക് ക്ഷണിച്ച പ്രവാചകന്മാരെ തന്നെ ആരാധിക്കുകയാണ് അന്നത്തെ സമൂഹം ചെയ്തത് .. അങ്ങനെ അവരെയെല്ലാം തിരുത്തനും യഥാർത്ഥ വിശ്വാസത്തിലേക്കു നയിക്കാനും ആണ് അവസാന പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി സലാം വന്നത്...
Apo Muhammad nabi ku nalkunna amitha pradhanyam endhinanu? Endhinanu nabi dhinam aghoshikunnath? Shia kkal pirinjath egane anu? Wahabism, salafisam, mujahid oke vannath egane anu? Isa nabi veendum varum ennu parayunnatho? Nabi varan kazhiyille?
പ്രവാചകൻമാരുടെ നാടാണ് ജറുസലേം എന്ന പുണ്യഭൂമി. ഇബ്റാഹിം നബിയുടെ മക്കളായ ഇസ്ഹാഖ് നബിയും യഅകൂബ് നബിയും ജീവിച്ചത് അവിടെയാണ്. മർയം ബീവിയും ഈസാ മസീഹ് നബിയും അവിടെയാണ് ജീവിച്ചത്.
Prophets ellarum Jerusalem il alla jeevichath
Jesus jeevichath Nazareth il aahn
So Israel full holy land aahn angane nokkuvaanel
ഇപ്പോൾ രണ്ടു വിഭാഗവും മതത്തിന്റെ പേരിലും മതഗ്രന്ഥം പറയുന്നതിന്റെ പേരിലും ഉറച്ചു നിൽക്കുന്നു. ബ്രിട്ടീഷ് ദുഷ്ടന്മാർ ഉണ്ടാക്കിവച്ച ഗുലുമാൽ ഒരു രാഷ്ട്രീയ തീരുമാനത്തിലൂടെ അവസാനിച്ചെങ്കിൽ......
I am Confused with your influence requested to Un or United Nations Organisation.Plese give Details of Formation of U.N. in which year and who took intiative for mation by which country and detals of Participants and details of Agenta in Formation
Both are same . Just search in google for details.
India Pakistan partition was also intended for Britain’s divide and rule policy . So even after they leave these countries Would continue to fight and never flourish .
Was there great unity with-in India before the British came...!?!?! Was these a whole country called India before that...? Blaming & nagging is quite easy job but not able to solve issues for close to a century rather worsen it even further is failure...
Wouldn't they fight if they were one country. The division into two countries is a blessing in disguise.
Avatharanam 💯 true 👍 thanks
ബ്രിട്ടൻ അന്നും ഇന്നും കുതന്ത്രം പ്രയോഗിച്ചു തമ്മിൽ തെറ്റിച്ചു ഏറ്റുമുട്ടിക്കുന്നവർ തന്നെ
super inganeyoru avatharanam ithuvare engum kettilla thanks
ഈ ചരിത്രം 4000 വർഷങ്ങൾക്കു മുമ്പ് ബൈബിൾ വ്യക്തമായി പറയുന്നു ബൈബിൾ ലോക ചരിത്രം ആണ് ലോകാവസാനം വരെ ഗാസ ഇനിയെന്ത് സംഭവിക്കും ബൈബിൾ വ്യക്തമായി പറയുന്നു പ്രവചന രൂപത്തിൽ
മുമ്പ് ഓസ്ട്രേലിയയിലും അമേരിക്കയിലും കാനഡയിലും എല്ലാം വിഗ്രഹാരാധകരായ ഗോത്രവർഗ്ഗക്കാരായിരുന്നു. അവരെ കൊന്നൊടുക്കി ആണല്ലോ യൂറോപ്യന്മാർ അവിടെ കുടിയേറി യത്. മാത്രമല്ല അവിടെയെല്ലാം ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ന് അവിടെ ജീവിക്കുന്ന ഏതെങ്കിലും ഒരു പഴയ ഗോത്രവർഗ്ഗക്കാരൻ അവരോട് നിങ്ങൾ ഇവിടുന്ന് തിരിച്ചു പോകണം ഇത് ഞങ്ങളുടെ രാജ്യമാണ് എന്ന് പറഞ്ഞാൽ ഈ സായിപ്പന്മാർ അമേരിക്കയും ഓസ്ട്രേലിയയും കാനഡയും മറ്റുലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും എല്ലാം ഉപേക്ഷിച്ചു പോകുമോ.ചരിത്രം ശരിയകണമെങ്കിൽ ഈ രാജ്യങ്ങളെല്ലാം ഗോത്രവർഗ്ഗക്കാർക്ക് തന്നെ തിരിച്ചു കൊടുക്കണം.
Ezhuthi vachond sambavikunathanu ale ? Apo pravachanam nadakanam kore manushyare kollanam . Who is cruel here ? God who gave the prophecy or man who has no brain to think to correct his mistakes?
4000വർഷം പഴക്കം ഇല്ല ബൈബിൾ നു
യഹൂദ ജനതയെ ഈജിപ്തിൽ നിന്നും മോശ കൊണ്ടുവരുന്നുണ്ട് അത് ആരുടെ ചരിത്രം
@@esthervisnu2209Men are just puppets. Great invisible powers are at play here. A country scattered among many cultures of the world for nearly 2000 years. Yet they comeback to their promised land. Is this possible? A country scattered for hundred years can not be brought back. Yet when they came back their land is controlled by powerful enemies that want to destroy them.
ഇന്നത്തെ ഇസ്രായേലിലും പലസ്തീനിലിലും നടന്നതും നടക്കുന്നതും നടക്കാനിരിക്കുന്നതും എല്ലാം കൃത്യമായി ബൈബിൾ പ്രവചനങ്ങളാണ് അത് അങ്ങനെ തന്നെയേ സംഭവിക്കുകയുള്ളൂ. ഇതിനെയൊന്നും വർഗ്ഗീയമായി കാണേണ്ടതില്ല.
ബൈബിളിൽ ഏതുഭാഗത്താണ് ആ പ്രവചനം?
Well explained
Unbiased explanation
നമ്മൾ ജനിച്ചു വളർന്ന ദേശത്ത് ജീവിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെട്ടാൽ നമ്മൾ പ്രതികരിക്കില്ലേ. അതാണ് പാലസ്തീൻ ചെയ്തത്. നമ്മളുടെ വീട്ടിൽ നിന്നിറക്കിവിട്ട് വേറൊരാൾക്ക് പിടിച്ച് കൊടുത്ത് അവർക്ക് പട്ടാള സംരക്ഷണവും നൽകിയാൽ പിന്നെ നമ്മൾ മരിച്ചാലും വേണ്ടിയില്ല എന്ന് വിചാരിച്ച് പോരാടും. അത് മാത്രമാണ് പാലസ്തീൻ ചെയ്തത്. ഇതുപോലുള്ള തെമ്മാടിത്തത്തിനാണ് BJPക്കാർ ഓശാന പാടുന്നത്. thfoooooo...thfoooooo...thfoooooo...
1890 കളിൽ ഓട്ടോമൻ തുർക്കികൾ തന്നെ ആണ് ലോകത്തിന്റെ പല ഭാഗത്തു കിടന്ന ഇസ്രായേൽ കാരെ (ജൂതന്മാരെ) ഇപ്പോഴത്തെ ഇസ്രേൽ ഭാഗത്തേക്ക് കൊണ്ട് വന്നു താമസിപ്പിച്ചത് . തരിശായി കിടന്ന പ്രദേശം ജൂതന്മാർ വന്നു വിലകൊടുത്തു വാങ്ങി അവിടെ കൃഷികൾ ചെയ്തു നല്ല ഭൂപ്രദേശം ആക്കി മാറ്റി . അവർ അവിടെ നിയമപരമായി തന്നെ വന്നു കുടിയേറിയവർ ആല്ലേ. 2000 വർഷത്തോളം പലായനം ചെയ്ത ജൂതർ സ്വന്തമായി ഒരു രാജ്യം ഉണ്ടാക്കി അവിടെ താമസിച്ചു. അവർ കഠിനാധ്വാനികളും ബുദ്ധിമാന്മാരും ആയതുകൊണ്ട് സാമ്പത്തികമായും ഉയർന്നു. അതുകൊണ്ടു അവരെ തകർക്കുക എന്നതുതന്നെ യാണ് ഹിറ്റ്ലറും ചെയ്തത്,ഇപ്പോൾ പാലസ്റ്റെയ്‌നിന്റെ പേരിൽ ചില ആൾക്കാർ ചെയ്യുന്നതും. PLO യുടെയും ഹമാസ് ഇന്റെയും നേതാക്കന്മാരെയും നോക്കിയാൽ അതറിയാം. അവരാരും പലസ്‌തീനിൽ അല്ല ഉള്ളത്.അവർ സുരക്ഷിതരായി മറ്റു രാജ്യങ്ങളിൽ ഇരുന്നു ജനങ്ങളെ കൊല്ലിക്കുന്നു
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ഈ ജനത്തിന്റെ മേല്‍ വലിയ അനര്‍ഥങ്ങള്‍ വരുത്തി. അതുപോലെതന്നെ അവര്‍ക്കു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന നന്‍മകളും ഞാന്‍ അവരുടെമേല്‍ വര്‍ഷിക്കും.
മനുഷ്യരോ മൃഗങ്ങളോ ഇല്ലാതെ ശൂന്യമായിരിക്കുന്നു, കല്‍ദായരുടെകൈകളില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ ദേശത്ത് അവര്‍ നിലങ്ങള്‍ വാങ്ങും.
*അവര്‍ ബഞ്ചമിന്‍ദേശത്തും ജറുസലെമിനു ചുറ്റുമുള്ള സ്‌ഥലങ്ങളിലും യൂദായിലും മലമ്പ്രദേശത്തും താഴ്‌വരയിലും നെഗെബിലുമുള്ള പട്ടണങ്ങളിലും നിലങ്ങള്‍ വിലയ്‌ക്കുവാങ്ങി ആധാരമെഴുതി മുദ്രവച്ച് സാക്‌ഷികളെക്കൊണ്ട് ഒപ്പിടുവിക്കും.* ഞാന്‍ അവര്‍ക്കു വീണ്ടും ഐശ്വര്യം നല്‍കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ജറെമിയാ 32 : 42-44
Niyamaparamayi thanne Jews avide varum ennullathum bible pravachanam anu..
@@anisannaarun832 ningal അതിൽ വിശ്വസിക്കുന്നുവോ😮😮
@@chaplin1669 yes , Bible pravachanagalil nyn vishwasikkunnu becz ath athyunnathanaya Sathya daivamaya yahova vazhi nalkapettathanu.. Also ennu vare oru Bible propheciesum thettittilla athinu ettom valliya example aanu Israel enna rajyam ... Britannica vare ezhuthi thallithanu eni Israel enna rajyam lokath undakilla ennu but Bible le pravachanam pole thanne aa rajyathe daivam punarnirmich oru janatha yakki Matti..🙌🙌
@@chaplin1669 kanmunpil sambhavich kazhinja pravachanagal egane oralk vishasikkunnilla ennu paranj thalli kalayan sadikkum... Agane sthapikkan sremichalum sadhyamalla..
❤❤❤ ഉദാത്തം
there is wrong information 😀 Scholars believe the name “Palestine” originally comes from the word “Philistia,” which refers to the Philistines who occupied part of the region in the 12th century B.C.
Throughout history, Palestine has been ruled by numerous groups, including the Assyrians, Babylonians, Persians, Greeks, Romans, Arabs, Fatimids, Seljuk Turks, Crusaders, Egyptians and Mamelukesit
Jews were there even before Jesus, if you go back to history the land belongs to jews. And all other abrahamics religions came from judaism
Yu Modi sanghi fans, same mindset
Sudappi ithu kalla charithram alla😌@@nasarchillout4459
😂😂😂😂😂😂😂അതിനു മുൻപേ ഹിസ്റ്ററി ഉണ്ടല്ലോ ❤❤❤❤❤❤❤❤❤❤❤
വൃത്തികെട്ട വിശ്വാസത്തെ ചൊമക്കുന്ന രണ്ട് ജനവും സമാധാനത്തിൽ നിന്നും വളരെ അകലെയാണ് 😊
ദൈവപുത്രനെ ആരാധിക്കുന്ന അല്ലെങ്കിൽ കുരിശിൽ കൊലപെടുത്തിയ ഇശോ ആണല്ലോ അങ്ങയുടെ ദൈവം. (ചിന്തിക്കുന്നവർക് ദൃഷ്ടന്തമുണ്ട് )ഇത് വെറും വാക്കല്ല ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തം ഉണ്ടാക്കിവെച്ചവനാണ് ദൈവം
മുമ്പ് ഓസ്ട്രേലിയയിലും അമേരിക്കയിലും കാനഡയിലും എല്ലാം വിഗ്രഹാരാധകരായ ഗോത്രവർഗ്ഗക്കാരായിരുന്നു. അവരെ കൊന്നൊടുക്കി ആണല്ലോ യൂറോപ്യന്മാർ അവിടെ കുടിയേറി യത്. മാത്രമല്ല അവിടെയെല്ലാം ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ന് അവിടെ ജീവിക്കുന്ന ഏതെങ്കിലും ഒരു പഴയ ഗോത്രവർഗ്ഗക്കാരൻ അവരോട് നിങ്ങൾ ഇവിടുന്ന് തിരിച്ചു പോകണം ഇത് ഞങ്ങളുടെ രാജ്യമാണ് എന്ന് പറഞ്ഞാൽ ഈ സായിപ്പന്മാർ അമേരിക്കയും ഓസ്ട്രേലിയയും കാനഡയും മറ്റുലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും എല്ലാം ഉപേക്ഷിച്ചു പോകുമോ.ചരിത്രം ശരിയകണമെങ്കിൽ ഈ രാജ്യങ്ങളെല്ലാം ഗോത്രവർഗ്ഗക്കാർക്ക് തന്നെ തിരിച്ചു കൊടുക്കണം.
വിര്ത്തിയുള്ള വിശ്വാസം വിർത്തിയില്ലാത്ത വിശ്വാസം ഇങ്ങിനെയൊരുവിശ്വാസം എങ്ങിനെ മുന്നോട്ടുപോകും. നിങ്ങളുടെ viswasam പൊള്ളത്തരമായിട്ടുകാണുന്നത് kondanu
Great
I was in blue till today abt this war …. Frm my childhood ( 60 yrs …my age) I had this doubt …. U explained it well …. Thanks a lot ::::
1980 ൾ ഇസ്രായേൽ വീണ്ടും വെസ്റ്റ്ബാൻകി ലേക്ക് വീണ്ടും ഉള്ള കൈയേറ്റം കൊലകൾ ആണ് ഇപ്പോഴും തുടരുന്നത് അതാണ് ഇപ്പോഴുള്ള പ്രശ്നങ്ങക്കും കാരണം
ഇവിടെ കിടന്നു കുരക്കുന്ന സമാധാനക്കാർ ഇതൊന്നു കാണു.
കൊള്ളാം മാഷേ
ചരിത്രം മുഴുവൻ പറഞ്ഞതിന്
Check the vedeos of israeli military assaulting women and children of gaza....
@@_roxine_saviou7708അതുപിന്നെ യുദ്ധം തുടങ്ങിവച്ചിട്ടു അവന്മാർ സ്ത്രീകളെയും കുട്ടികളെയും ഷിൽഡ് ആയി മുൻപിൽ നിറുത്തും അപ്പോൽപ്പിന്നെ അവന്മാരെ സപ്പോർട്ചെയ്യുന്ന ചാനലിൽ അങ്ങനല്ലേ വരും. കാളകാലങ്ങൾ ആയി ഫലസ്തീനും ഹമാസും ഇതുതന്നെയാണ് ചെയ്യുന്നത്. ഹമാസ് തീവ്രവാദികൾ ഒന്നും അറിയാത്ത ഇസ്രായേൽ കുട്ടികളെ കഴുത്ത് ആരതുകൊന്നതൊന്നും നീ കണ്ടില്ലേ.
@@Arishem_theJudge😂ആരു കഴുത്ത് അരുത് കൊന്നു ന്. അത് ഫേക്ക് ന്യൂസ് ആണെന് പുറത്ത് വന്നു താനൊക്കെ എവിടാ??
മുമ്പ് ഓസ്ട്രേലിയയിലും അമേരിക്കയിലും കാനഡയിലും എല്ലാം വിഗ്രഹാരാധകരായ ഗോത്രവർഗ്ഗക്കാരായിരുന്നു. അവരെ കൊന്നൊടുക്കി ആണല്ലോ യൂറോപ്യന്മാർ അവിടെ കുടിയേറി യത്. മാത്രമല്ല അവിടെയെല്ലാം ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ന് അവിടെ ജീവിക്കുന്ന ഏതെങ്കിലും ഒരു പഴയ ഗോത്രവർഗ്ഗക്കാരൻ അവരോട് നിങ്ങൾ ഇവിടുന്ന് തിരിച്ചു പോകണം ഇത് ഞങ്ങളുടെ രാജ്യമാണ് എന്ന് പറഞ്ഞാൽ ഈ സായിപ്പന്മാർ അമേരിക്കയും ഓസ്ട്രേലിയയും കാനഡയും മറ്റുലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും എല്ലാം ഉപേക്ഷിച്ചു പോകുമോ.ചരിത്രം ശരിയകണമെങ്കിൽ ഈ രാജ്യങ്ങളെല്ലാം ഗോത്രവർഗ്ഗക്കാർക്ക് തന്നെ തിരിച്ചു കൊടുക്കണം.
ഇത് 1914 തുടങ്ങി ഉള്ള ചരിത്രം അല്ലെ, 1000bc തുടങ്ങി ഉള്ള ചരിത്രം ഉണ്ട് ജൂതൻ മാർക്ക്,.. അത് ഇവിടെ clear ആക്കിയിട്ടില്ല.
*Kingdome of Judea, Build 3rd Temple in Jerusalem* ❤
divide and rule: motive behind caste census
Raul Vinci
ഖുറാൻ എന്ന കിതാപാണ് സകല ഭീകരപ്രവർത്തനത്തിന്റെയും മൂലകാരണം...ഈ കിതാപ് നിരോധിക്കണം..
Did u read that kithab?😂
Podoo....quranil oru beegaravaadhom parajhittillaa....allaa madhathilum beegharavaadham nddaavum ...like isis and rss
ഇന്ത്യയുടെ പുരോഗതിക്ക് തടസ്സം സനാധന കാമം മാണ്
@@Hanyang___ നീ ഇന്ത്യ വിട്ട് പുരോഗതിയുള്ള അഫ്ഗാനിലോ,സിറിയയിലോ,ഒക്കെ പൊക്കോളൂ
സുഹൃത്തേ ജീവിതത്തിൽ ഒരിക്കലെങ്കിലും ഖുർആൻ വായിക്കുക അതിന്റെ താഫ്സീറുകളിലൂടെ അപ്പോൾ അറിയാം ഖുർആൻ എന്ത് പറഞ്ഞു ഖുർആൻ നിനെ ആളുകൾ എന്ത് പറയുന്നു എന്ന്. ഇത് കേവലം ഒരു അഭ്യർത്ഥനയാല്ല. നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്
Ala Ahdi Ala Deeni🎶
Ala Ardhi Tilaqini🎼🎵
Ana Nahli Anaf Dihom.
Ala adri biladini🎼🎵
Ana dammi palasthini🎼
palasthini🎼 palasthini🎼
😂😂😂😂😂
പാലസ്തീൻ ഞങ്ങളുടെ മണ്ണാണ്, സിരകളിലെ ചോരയാണ് തുടങ്ങി ത്രസിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ.
ഇമ്മാതിരിയാണ് കപട അവകാശ വാദങ്ങൾ,ഈ നുണകൾ ആവർത്തിച്ചാണ്
ഇസ്ലാമിസ്റ്റുകൾ ജനങ്ങളെ പറ്റിക്കുന്നത്.
സ്വാതന്ത്ര്യാനന്തരം എല്ലാവർക്കും വീതിച്ചു
കിട്ടിയ മണ്ണിൽ സമാധാനത്തോടെ ജീവിക്കാൻ പഠിപ്പിക്കില്ല.
അതെ വയിൽ തന്നെ
ഇഹലോക ജീവിതം,
സ്വത്ത് മക്കൾ മണ്ണ് ഒക്കെ വെറും മോഹിപ്പിക്കുന്ന വകയാണെന്നും പറയും😂😂
THE GREAT OTTOMAN EMPIRE 🔥😈
1195 SALAHUDIN AYUBI AND JARUSALEM ❤❤
@@GoatCr7-k5z 🤣🤣🤣 എല്ലാം പോയി ഇന്ന് നിന്റെ വർഗ്ഗം അടികൊണ്ട് ഓട്ടം ആണ് ലോകം മുഴുവൻ
Ottoman dead and lossed😂
@@UniversityofUniverseOfficial lasted over 600Years
@@VISHNUMOHAN-hj9sj Lets wait
Onnukil charithram parayatheyirikkuka, political solution nokkuka, allenkil 2000 varshathe full charithram parayuka onnum miss akan padilla. Charithram parayumbol ulla oru prashnam enthennu vechal nammal oru narative ullil undakikondu athinanusarichu charithram parayum, athu manusyasahajamanu, Buț oru. biasum illathe totally detached Ayi ninnukonduvenam charithram parayan, enikku oru video cheyanamennund, but it will exceed 3 hours athukondanu cheyathathu. naan kuzhikkukayanenkil eygiptine 14 dynasty thottu kuzhikkum allenkil atleast Feroah Akhanaton thotte kuzhikkum ennale oru thripthi varukayulloo.
പലസ്ത്രീന്‍-ഇസ്രയേല്‍ ഭൂ പ്രദേശത്തിന്‍റെ ചരിത്രം വിളന്‍പുന്നവര്‍ അന്ധന്മാര്‍ ആനയെ വിവരിക്കുന്നതു പോലെ യുള്ള കഥയാണ്. കേട്ടിട്ടില്ലേ അഞ്ച് അന്ധന്‍മാര്‍ ആനയെ കാണാന്‍ പോയ കഥ.
അല്ല ബ്രോ 2500 വർഷങ്ങൾക്കു മുമ്പ് എന്ന് പറഞ്ഞല്ലോ ഒരു സംശയം ചോദിച്ച 4000 വർഷങ്ങൾക്കു മുമ്പ് അവിടെ ആരായിരിക്കും എന്ന് 🤔നോക്കണ്ടേ ജൂതന്മാര് വരുന്നതിനുമുമ്പ് അവിടെ ആരായിരുന്നു ആർക്കെങ്കിലും അറിയാമോ
4000 വർഷങ്ങൾക്ക് മുൻപ് അവിടെ Amorites എന്ന ജനത ആയിരുന്നു ജീവിച്ചിരുന്നത്.
ഇസ്രായേൽ ഫലസ്തീൻ അറബികളുടേത് ആണ് അവിടെ ഉള്ളവർ 2000 അതികം വർഷം ആയി അവിടെ ചരിത്രം പഠിച്ചാൽ മനസിലാകും 😊
@salahudheenkk6820 അപ്പോൾ ദാവീദ് രാജാവ് സോളമനും നോക്കുകുത്തികൾ ആയിരുന്നു അല്ലേ? അതായത് നിന്റെ ഗ്രന്ഥത്തിലെ ദാവൂദ് നബിയും സുലൈമാനും നോക്കുകുത്തികൾ ആയിരുന്നു അല്ലേ??
ഗുഹയിൽ ഇരുന്ന മുഹമ്മദിന് ജിബ്രീലിന്റെ
വെളിപ്പാട് കിട്ടിയിട്ട് മുസ്ലിം എന്ന മതം ഉണ്ടായത് എപ്പോഴാണ്???
ആദ്യം നീ നന്നായി ചരിത്രം പഠിക്ക് 😏
അറബികൾ കുടിയേറിയവർ
@@kunjumonm5674 എവിടുന്ന്?
eth charithram quran le anow😂😂
*ഇത് ന്യായമല്ലേ* 🤷🏻♂
കേരളത്തിൽ ബ്രിട്ടീഷ് ഭരണം ആയിരുന്നല്ലോ അന്ന് ബ്രിട്ടിഷ് ഭരണത്തോട് കലാപം ഉണ്ടാകുന്ന കാരണം എല്ലാ മലയാളികളെയും ഈ നാട്ടിൽ നിന്ന് പുറത്താക്കി എന്ന് വയ്ക്ക്... ആ സമയത്ത് കേരളത്തിലേക്ക് ഒട്ടേറെ ഉത്തരേന്ത്യക്കാർ വന്ന് പാർത്തു... കാരണം പുറമ്പോക്ക് ഭൂമി ആണല്ലോ... അവർ കൂട്ടമായി വന്ന് താമസിച്ച ഈ സ്ഥലത്തേക്ക് ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ടപ്പോൾ ലോകത്തിൻ്റെ നാനാ ഭാത്തുനിന്നും മലയാളികൾ മടങ്ങി വരുബോൾ ഇവിടെ ഉള്ള ബംഗാളി ഇത് എൻ്റെ നാട് ആണ് എന്ന് മുറവിളിക്കുകയും വരുന്ന മലയാളികളെ പറ്റവുന്നടതോളം കൊല്ലാൻ നോക്കുന്നതാണ് ഈ പലോസ്സ് തീനികൾ കാണിക്കുന്ന ത്.
Israel allowed them, knowing they are terrorists, to live beside giving them all the supplies for better living. Still enjoying the blessings of Israel these ungrateful halak doing grusome killing against jews... India stands with Israel ❤
Ijjathi pottan😂
Are you human....
Did you ever check the vedeos of israeli military assaulting palestinian women and children by the name of pelting....and harrassing women.....
Who the hell r you assert that better living....
Why the israel intemidating and interfering with palestinian ..
Palestinians are abducted by israel so long....
Palestinians are not taking freebies.....
സുഹൃത്തേ, ബംഗാളികളെപ്പോലെ പുറത്തുനിന്നും വന്നവരല്ല പലസ്തീനികൾ. അവർ അവിടെ നൂറ്റാണ്ടുകളായി ജീവിച്ചു പോരുന്നവരാണ്. യഹൂദരെ അവിടെ നിന്നും ആട്ടി ഓടിച്ചത് അറബികളല്ല. 2500 വർഷങ്ങൾക്കു മുൻപ് റോമാക്കാരുടെ അധിനിവേശത്തെ തുടർന്നാണ് ജൂതന്മാർക്ക് അവരുടെ നാട്ടിൽനിന്നും പലായനം ചെയ്യേണ്ടിവന്നത്. അപ്പോഴും അവിടെ ഇതര വിഭാഗത്തിലുള്ള വർ താമസിക്കുന്നുണ്ട്. ജൂതന്മാർ 1900 ന്റെ ആദ്യ പകുതിയിൽ അവിടെ ബ്രിട്ടന്റെ ഒത്താശയോട് കൂടി വൻ തോതിൽ കുടിയേറ്റം നടത്തിയത് അവിടെ അപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്ന ജനങ്ങളുടെ ഭൂമി കയ്യെറിക്കൊണ്ട് കൂടിയാണ്. പിന്നീട് 1948 ൽ അമേരിക്കയും ബ്രിട്ടനും മറ്റു പാശാത്യ രാജ്യങ്ങളും മുൻകൈ എടുത്താണ് ഈ പ്രദേശത്തെ ജനങ്ങളുടെ കടുത്ത എതിർപ്പിനെ അവഗണിച്ചു കൊണ്ട് യഹൂദർക്കു ഇസ്രായേൽ എന്ന അവരുടെ വാഗ്ദത്ത രാജ്യം നിർമിച്ചു കൊടുത്തത്. അതോടു കൂടി പലസ്തീനികൾ അവരുടെ ജന്മ നാട്ടിൽ അഭയാർതികളായി മാറി. അവരുടെ അവകാശങ്ങൾ ക്രൂരമായി നിഷേധിക്കപ്പെട്ടു. സ്വാഭാവികമായും പലസ്തീനികൾ നിരന്തരമായി പ്രക്ഷോഭങ്ങൾ നടത്തിക്കൊണ്ടിരുന്നു. പലപ്പോഴും അക്രമാ സ ക്തമായി തന്നെ. അതിനെയെല്ലാം ഇസ്രയേൽ നിർദയമയി അടിച്ചമർത്തി ക്കൊണ്ടിരുന്നു. അമേരിക്കയുടെ ശക്തമായ പിന്തുണയോടെ. സുഹൃത്ത് ബംഗാളികളുടെ ഒരു ഉദാഹരണം പറഞ്ഞുവല്ലോ. അത് ഈ പ്രശ്നവുമായി ഒരു രീതിയിലും യോജിക്കാത്ത ഒരു താരതമ്യ പ്പെടുത്തലാണ്. ശരിയായ താരതമ്യ പെടുത്തൽ ഇതാണ്.
വര്ഷങ്ങളായി കുടുംബവുമായി ജീവിച്ചു കൊണ്ടിരിക്കുന്ന താങ്കളുടെ സ്വന്തം വീട്ടിലേക്കു ഒരു സുപ്രഭാതത്തിൽ ഒരു കുടുംബം ബലം പ്രയോഗിച്ചു വന്നു താമസിക്കുന്നു. നാട്ടിലെ പ്രമാണിമാരുടെ ഒത്താശയോടെ. 1000 വർഷങ്ങൾക്കു മുൻപ് അവരുടെ പൂർവികർ ഈ വീടിരിക്കുന്ന പുരയിടത്തിൽ താമസിച്ചിരുന്നു എന്ന കാരണം പറഞ്ഞു കൊണ്ട്. താങ്കളുടെയും കുടുംബത്തിന്റെയും ശക്തമായ എതിർപ്പുകൾ വകവെക്കാതെ. പയ്യെ പ്പയ്യെ ആ വീട് മുഴുവൻ അവരുട സ്വന്തമാകുന്നു. താങ്കളും കുടുംബാങ്ങളും പറമ്പിന്റെ ഒരു മൂലയിൽ അഭയാർത്ഥികളെ പ്പോലെ കഴിയേണ്ടിവരുന്നു.എല്ലാ വിധ അവകാശങ്ങളും നിഷേധിക്കപ്പെട്ടുകൊണ്ട്. വന്നു കയറിയവർ താങ്കളുടെ പുരയിടത്തിൽ കൃഷി ചെയ്യുന്നു . അവരുടെ hardwork ഉം സ്ഥിരോത്സാഹവും കൊണ്ട് അവർ നാട്ടിൽ പ്രിയപ്പെട്ടവരായി മാറുന്നു. പക്ഷേ താങ്കളുടെയും കുടുംബത്തിന്റെയും സ്ഥിതിയോ. മനുഷ്യാവകാശങ്ങൾ തീർത്തും നിഷേധിക്കപ്പെട്ട താങ്കളും കുടുംബവും ഗതി കെട്ട് അവരെ ഇടക്കിടക്ക് ആക്രമിക്കുന്നു. അതിന്റെ 100 ഇരട്ടി തിരിച്ചു കിട്ടുന്നു വെന്ന് മാത്രം. ആ പ്രദേശത്തുള്ള ചുരുക്കം ചിലരൊഴിച്ചു മറ്റു കുടുംബക്കാർ നാട്ടിൽ സമാധാനം നഷ്ടപ്പെട്ടു എന്ന് പറഞ്ഞു താങ്കളെയും കുടുംബത്തെയും എപ്പോഴും കുറ്റപ്പെടുത്തുന്നു. ഒറ്റപ്പെടുത്തുന്നു. ആർക്കും താങ്കളുടെ ഭാഗം കേൾക്കുവാൻ താല്പര്യമില്ല. സത്യം അറിയാമെങ്കിലും. ഇത് തന്നെയാണ് പലസ്തീനിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
പിന്നെ പലസ്തീൻ ഹതഭാഗ്യരിൽ മുസ്ലിംകൾ മാത്രമല്ല. ചെറിയൊരു ശതമാനം ക്രിസ്ത്യാനികളും ഇസ്രായേൽ രാജ്യം ഉടലെടുത്തിട്ടും അങ്ങോട്ട് പോകാതെ ഇപ്പോഴത്തെ പലസ്തീനിൽ തന്നെ തുടർന്ന കടുത്ത യഥാസ്ഥിതികരായ യഹൂദരുമുണ്ട്. അതുപോലെ ഇസ്രായേലിൽ മുസ്ലിംകളും ക്രിസ്ത്യാനികളുമുണ്ട്. കത്തോലിക്ക കുടുംബത്തിൽ ജനിച്ച ഹിറ്റ്ലർ കൊന്നൊടുക്കിയത് കുറച്ച് യഹൂദരെ യൊന്നുമല്ല. 60 ലക്ഷം പേരെയാണ്. ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ പീഡനങ്ങൾ ക്രിസ്തുവിന് മുൻപ് റോമാ ക്കാരിൽനിന്നും അതിന് ശേഷം യൂറോപ്യന്മാരായ ക്രിസ്ത്യാനികളിൽ നിന്നും ഏറ്റു വാങ്ങേണ്ടി വന്ന യഹൂദർ 20-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിക്ക് ശേഷം ഏറ്റവും വലിയ പീഡകരായി മാറി എന്നതാണ് ചരിത്രത്തിലെ ഒരു ദുഃഖ സത്യം.
@@RaseenaTkc nintappan
Eda patti poora.. angane anenki america il ipo red indians vannit america karod pokan paranja avar ponemnu aano.. nee enth konathile logic aada parayanath..
Randu rajyangalkum military undavoole..? Appom hamasum military alle..? Pinna engina theevra vadi aaavum..?
ഈ ബ്രിട്ടീഷുറകൾ എവിടെപ്പോയാലും കുഴിത്തുരുമ്പും കുഞ്ഞായ്മ ആണല്ലോ
നിഷ്പക്ഷ വും സത്യവുമായ ചരിത്രമല്ല ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്
എന്ന നിങ്ങ അന്വേഷിച്ചു സത്യ കഥ പറ. തെളിവ് സഹിതം
Correct
Ninga para.
Numma ke kkaam
നല്ല അവതരണം
ജൂതന്മാരും ഇപ്പോഴത്തെ ഇസ്രായേലും പലസ്റൈനും ഉൾപ്പെട്ട, പ്രദേശങ്ങളിൽ എബ്രഹാം എന്ന ജൂത നേതാവിന്റെ നേതൃത്വത്തിൽ മൊസപട്ടേ മിയൻ ഭാഗത്തു നിന്നു 3000ത്തോളം കൊല്ലങ്ങൾക്ക് മുമ്പ് കുടിയേറിയവരും, അക്കാലത്തു അവിടെ ജീവിച്ചിരുന്ന ജനങ്ങളുമായി ഏറ്റുമുട്ടി അവരുടെ ഭൂമി കയ്യേറി ജൂതരാജ്യം ആക്കാലത്തു സ്ഥാപിച്ചവരുമാണ്.
This Abraham is ur Ibrahim Nabi?..
അങ്ങനെ ബൈബിൾ le പ്രവചനങ്ങള്‍ ഒന്ന് ഒന്നായി പൂര്‍ത്തിയായി കൊണ്ട് ഇരിക്കുന്നു! ബൈബിൾ ജീവനുള്ള വചനം!
🇮🇳 India stand's with Israel 🇮🇱
@@user-mi4hd7wg666 india won't support Hamas terrorist's but common people in palastheen they are in real danger
ഇസ്രായേൽ കയ്യേറ്റം അവസാനിപ്പിച്ചു അവരുടെ അതിർത്തി തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു, പലസ്തീനിനെയും സ്വതന്ത്ര രാജ്യമായ പ്രഖ്യാപിക്കുക, തമ്മിലടിപ്പിക്കാനുള്ള മിടുക്ക് പ്രശ്നപരിഹാരത്തിന് ആരും കാണിക്കുന്നില്ല... പിന്നെ സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര സമരത്തിൽ പോലും പങ്കെടുക്കാതെ ഒറ്റുകൊടുത്ത സങ്കികൾക്കെന്ത്ത് രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം
ആവർത്തനം
12:2 നിങ്ങൾ ദേശം കൈവശമാക്കുവാൻ പോകുന്ന ജാതികൾ ഉയർന്ന പർവ്വതങ്ങളിൻമേലും കുന്നുകളിൻമേലും എല്ലാപച്ചമരത്തിൻകീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ അശേഷം നശിപ്പിക്കേണം.
12:3 അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.
12:4 നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ സേവിക്കേണ്ടതല്ല.
Real story' falstheen ❤❤❤❤❤
സ്വന്തം കാര്യം നോക്കി പോയ ജൂതന്മാർ.. പിന്നീട് ആരും ഇവരെ അടുപ്പിച്ചില്ല.. ചില രാജ്യങ്ങൾ ഒഴികെ.. എന്നിട്ട് തിരിച്ചു വന്നപ്പോൾ പലസ്തീനികൾ അവരെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു.. ഹിറ്റ്ലർ പണ്ടേ പറഞ്ഞതാ ജൂതൻ ഈ ലോകത്തിനു ആപത്ത് എന്ന്. എന്നിട്ടും മുസ്ലിംസ് ജൂതന്മാർക്ക് അഭയം കൊടുത്തു.. കുറെ കഴിഞ്ഞപ്പോൾ ജൂതന്മാർ മുസ്ലിംസിനെ അവിടുന്ന് അടിച്ചു പുറത്താകുന്നു.. ഇതാണ് കഥ..
പക്ഷെ എനിക്ക് മനസിലാവാത്തത് ചില തീവ്ര ക്രിസ്ഥാനിയും ചിലതീവ്ര ഹിന്തുക്കളും എന്ത് അടിസ്ഥാനത്തിൽ ആണ് ജൂതനെ സപ്പോർട് ചെയുന്നത്..? ന്യായം നോക്കുകയാണെങ്കിൽ കഥ മറ്റൊന്നാണ്.. അതായത് ബുദ്ധിയിൽ കൂടുതൽ ഉള്ള ജൂതനെയും ക്യാഷ് കൊണ്ടും സമ്പത് കൊണ്ടും കൂടി വരുന്ന മുസ്ലിമിനെ തമ്മിൽ തല്ലിച്ച് രസിക്കുന്ന ഏതോ ഒരു രാജ്യം.. ഏത് രാജ്യം ആണെന്ന് ബുദ്ധിയുള്ളവർക് മനസിലാവും
എന്ന് ഒരു തീവ്ര മുസ്ലീം
Lokathinte aapath joothanmaralla ,oru prethyeka vargakaran,, joothanmarodulla ayalrajyakarude virodhathinu karanavum avarude pusthakam aan,,
Kooduthal keri nallapilla chamayalle saho,,
Chanakam thinnunnavante budhi polum venda ,, aaran chennayikal enn manasilakan,, kooduthal nyayikarikalle saho
Theevra Islamist kal cheyyunnathu mon kanunnille? Twitter il onnu poi nokku.. German vanithaye konnathu enthinanu? Philippines ladies ne konnathu enthinanu? Ellam allahuvinu vendi aanennu parayunna matha theevravathikal anu hamaas.. Avarkku support cheyyunna 70% aalukal anu West Bank il ullathum.. Ippol undaya ee aakramanam thudanguagi vachathu hamaas anu.. Thirichadikkumennu ariyamallo.. Avarude aalukal kollappedumennum ariyamallo.. Swantham janathakku vila kodukkathavar aanu avar.. Angane ullavare vargeeyathayal support cheyyunna west Bank ile janangalum.. Avarude rajyathe samrakshikkan Israel nu ini enthum sweekarikkam..
India il 1000 kanakkinu theevravathikale Pakistan vittu ninte vttile ammayem pengaleyum pichi cheenthi konnal nee avarodu ithe nilapadano sweekarikkan pokunne.. India thirichu Pakistan ne aakramikkanam enne ellarum aavashyappedu.. Athe ivide Israel inte kaaryathilum nadakkunnullu.. Chothichu vaangiya adi aanu.. Kondoluka ini..
ഈ പറഞ്ഞതൊന്നും തന്നെ അല്ല പ്രശ്നം,
പ്രശ്നം ഖുർആനിൽ നിന്നും ആണ് തുടങ്ങുന്നത്.
മതം മുഴുവനും അല്ലാഹുവിന് വേണ്ടി ആകുവോളം നിങ്ങൾ യുദ്ധം ചെയ്യുക ഇതാണ് ഖുർആനിൽ ഉള്ള മഹത്വചനം, എന്താണ് ഇതിന്റെ അർഥം?,അമുസ്ലീങ്ങളെ ഇല്ലായ്മ ചെയ്യുക എന്നല്ലേ അർത്ഥം?, അതായത് ലോകത്തിലെ സർവ്വ അമുസ്ലീങ്ങളെയും ഇല്ലായ്മ ചെയ്യുക എന്നത് തന്നെ.
ഖുർആൻ വായിച്ചാൽ മനസ്സിലാകും ഒരിക്കലും ഒരു വേദഗ്രന്ഥം അല്ല മറിച്ച്, ഒരു ഗോത്ര നേതാവിന്റെ പൈശാചിക ലക്ഷ്യം മാത്രം ആണ് ഈ പുസ്തകം.
@@whiteandwhite545 ഖുർആൻ പറ്റി അറിവില്ലാതെ നമുക്ക് തോന്നീത് പറയരുത്. അങ്ങനെ എവിടേം അതിൽ പറയുന്നില്ല.. അതല്ല ഇസ്ലാമോഫോബിയ ആണെങ്കിൽ ആയിക്കോ
വീണ്ടും തിരിച്ചു വരാം എന്ന വിശ്വാസത്തിൽ ബ്രിട്ടീഷ് കാരും,അവരെ കുഴൽ ഊത്ത് നടത്തുന്ന U N കാരും കൂടിനുണ്ടാക്കി വെച്ച ഒരു തലവേദനയാണ് ഇത് എന്ന് മനസ്സിലാക്കാം. അത് തന്നെയല്ലേ ഇന്ത്യയോടും വെള്ളക്കാർ ചെയ്തിരിക്കുന്നത്. അധികാരത്തിനു വേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇപ്പോഴത്തെ അല്ല) അത് സമ്മതിച്ചു. അത് തന്നെയാണ് അവിടെയും നടന്നത്.
അപ്പൊ നീതി പലസ്റ്റീൻ ജനതയ്ക്കൊപ്പം ആണല്ലേ
Athee
ആറാം നൂറ്റാണ്ടിൽ കുടിയേറിയവരുടെ അടുത്ത് എന്ത് ന്യായം 🤣
@@emperor9882 സോറി ഇത് മനുശ്യൻമാരുടെ കാര്യം ആണ്, സിക്കണ്ടികൾക്കു നീതി ന്യായം അറിയില്ല
@@emperor9882Edo potta philistinis avide enno und avar islamilekk vannath pinne anennollu
@@emperor9882parayan dybam illa tha Christian ano parayunnath. Etho oru joothane poojikunna krisangi