സിറിയയിൽ സംഭവിക്കുന്നത് | Syria Issue Malayalam | Syrian Civil War Explained | Syria | alexplain

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1K

  • @ElohimBenYehuda
    @ElohimBenYehuda หลายเดือนก่อน +412

    2.5 കോടി ഒരേ വിഭാഗക്കാർ മാത്രം ഉള്ള സിറിയയിൽ ഇത്രയും പ്രശ്നം ഉള്ളപ്പോൾ 138 കോടിയോളം നാനാജാതി മനുഷ്യർ ജീവിക്കുന്ന ഭാരതം ഒരു അഭിമാനം ആണ്.... ❤️❤️❤️

    • @Krishna-nadq3
      @Krishna-nadq3 หลายเดือนก่อน +1

      ഞമ്മള് ഭൂരിപക്ഷം ആവട്ടെ പുള്ളേ, കാണിച്ചു തരാം
      ഇപ്പോ ഇറങ്ങിയാൽ ചങ്കികളും കൃചങ്കികളും അണ്ണാക്കിൽ ഇട്ടു തരും🥹

    • @asifsalam3536
      @asifsalam3536 หลายเดือนก่อน +72

      അംബേദ്കർ 👍ഇന്ത്യൻ ഭരണഘടന 🔥

    • @Krishna-nadq3
      @Krishna-nadq3 หลายเดือนก่อน +1

      @@asifsalam3536 ഹിന്ദുക്കൾ, ഭൂരിപക്ഷം 👍

    • @ArjunDev-007
      @ArjunDev-007 หลายเดือนก่อน

      ​@@asifsalam3536 idakku methanmar thanikonam kaanikkunnundu

    • @Paalu7999
      @Paalu7999 หลายเดือนก่อน +1

      Only because of Hindu majority , ബംഗ്ലാദേശി ൽ ഇപ്പോഴും ഹിന്ദു കുട്ടികളെ അടക്കം കൊന്നൊടുക്കുന്നു

  • @Vinayak-i7x
    @Vinayak-i7x หลายเดือนก่อน +522

    News channels ❌ Alexplain✅

    • @raimukambar9851
      @raimukambar9851 หลายเดือนก่อน +21

      Ente officile or syrian ithokeyane avdthe avstha

    • @salessales6287
      @salessales6287 หลายเดือนก่อน +10

      സമാധാനം പരത്തുന്നു. 😂😂

    • @jameelnp7904
      @jameelnp7904 หลายเดือนก่อน +2

      Really correct ❤

    • @hypercooldubai5056
      @hypercooldubai5056 หลายเดือนก่อน +1

      ഇതിൽ നിന്നും ഇന്ത്യക്കാർക്കും ചില പാഠങ്ങൾ പഠിക്കാനുണ്ട് നമ്മുടെ ഭരണാധികാരികൾ എത്ര മോശമായാലും എത്ര ക്രൂരകൃത്യങ്ങൾ ചെയ്താലും ഒരു കാരണവശാലും പാശ്ചാത്യ ശക്തികളെ കൂട്ടുപിടിച്ച് സമരം നയിക്കുകയോ അക്രമം കാണിക്കുകയോ ചെയ്യരുത് അത് നമ്മുടെ പരമാധികാരത്തെയും നമ്മുടെ സ്വാതന്ത്ര്യത്തെയും നശിപ്പിക്കും അവർ രാജ്യത്ത് അധിനിവേശ ശക്തികളായി ശക്തി പ്രാപിക്കുകയും നമ്മുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യും അതിനാൽ ഇന്ത്യൻ ജനാധിവ്യവസ്ഥിതിയിൽ മാത്രമേ സമരം നടത്താവൂ മുസ്ലീങ്ങളോട് പ്രത്യേകിച്ച് മോദി വിരോധം കൊണ്ട് നിങ്ങൾ കാട്ടിക്കൂട്ടുന്നതൊക്കെയും തെറ്റായ മാർഗത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട് ജനാധിപത്യ വഴി മാത്രം തിരഞ്ഞെടുക്കുക രാജ്യത്തിൻറെ പുറത്തുനിന്നുള്ള ഒരു ശക്തികളുടെ മാധ്യമമായാലും സാമ്പത്തികമായാലും സായുധം ആയാലും സാങ്കേതികമായും ഒരു പിന്തുണയും സ്വീകരിക്കരുത്

    • @shamsiya8894
      @shamsiya8894 หลายเดือนก่อน

      Perfect📈

  • @sk6278-b7q
    @sk6278-b7q หลายเดือนก่อน +85

    ഇതൊക്കെ കാണുമ്പോളാണ് നമ്മുടെ നാട് എത്ര ഭേദമാണെന്ന് തിരിച്ചറിയുന്നത്.

    • @AshikHaidross
      @AshikHaidross หลายเดือนก่อน +9

      നമ്മുടെ കേരളം.. ഇന്ത്യയിലെ മറ്റു ഭാഗത്തേക്ക് ഒന്ന് പോയി നോക്കണം.

    • @kristyantony5248
      @kristyantony5248 หลายเดือนก่อน +15

      Islamic countrysil samdhanam illa

    • @heyowl8594
      @heyowl8594 หลายเดือนก่อน

      @@kristyantony5248 UAE Okke pinne christian Country Aanallo.. Onn poda Chrisankhi..

    • @zizoucutx1809
      @zizoucutx1809 หลายเดือนก่อน

      Appo saudi, uae, behrain... Etc.... Ennitt Ukraine islamic countryyano rusiia..?😂​@@kristyantony5248

    • @Assy18
      @Assy18 หลายเดือนก่อน

      ​@@AshikHaidrossഎന്ത്? പണത്തിനു കുറവ് ഉണ്ടാവാം പക്ഷെ കോയമാരെ പോലെ തമ്മിൽ തല്ലില്ല 😂

  • @salimbaba5758
    @salimbaba5758 หลายเดือนก่อน +126

    തീർച്ചയായും ഈ വിവരണം 100% സത്യം തന്നെ, ആശംസകൾ

  • @SibyAbraham-w2b
    @SibyAbraham-w2b หลายเดือนก่อน +16

    വളരെ മനോഹരമായ വിവരണം താങ്കൾ നല്ല നിരീക്ഷണ പാടവമുള്ള വ്യക്തിയാണ് അഭിനന്ദനങ്ങൾ

  • @silpasajeev3956
    @silpasajeev3956 หลายเดือนก่อน +190

    Newspaper വായിച്ചിട് ഒന്നും മനസിലായില്ല.. ഇനി വേണം വായിക്കാൻ.. ഈ history അറിഞ്ഞിട്ട്.. Thnx a lot ALEXPLAIN...❤❤

    • @jyothi5563
      @jyothi5563 หลายเดือนก่อน +15

      Newspapers മിക്കതും പല വാർത്തകളും importance കൊടുക്കുന്നില്ല. മത പ്രീണനം ആണ്.
      മനോരമ കാലങ്ങളായി വായിച്ച ഞാൻ പാലസ്തീൻ ഭാഗത്താണ് ശെരി എന്ന് കരുതി. പിന്നീട് ചരിത്രം അറിഞ്ഞപ്പോൾ ഇസ്രേൽ ആയിരുന്നു ശെരി എന്ന്‌ മനസ്സിലായി.

    • @shahinnilofer4888
      @shahinnilofer4888 หลายเดือนก่อน +2

      Read The hindu editorial. Super aa

    • @akaluc9573
      @akaluc9573 หลายเดือนก่อน

      ​@@jyothi5563Manorama erakkure ella karyathilum pure shit anu ! Manorama vayikkathe irikkunathu anu vayikunathinekkal bhedham..

    • @areefapu
      @areefapu หลายเดือนก่อน +1

      ​@@jyothi5563ആണോ😂😂
      പാവം..

  • @sks8487
    @sks8487 หลายเดือนก่อน +68

    I was eagerly waiting for this video.. 😊
    Thank you Alex! 😊

    • @alexplain
      @alexplain  หลายเดือนก่อน +1

      You're welcome!

    • @pmsadiq7198
      @pmsadiq7198 หลายเดือนก่อน

      ​@@alexplain
      എന്റെ സംശയം
      ഒരു രാജ്യത്ത് അഭ്യന്തര കലാപം അതുപോലെ ഭരണ മാറ്റം എലാം ഉണ്ടാവുക സാധാരണ യാണ്
      പക്ഷേ സിറിയയിൽ എങനെ
      മറ്റു പല രാജ്യങ്ങൾ കടന്നു കയറി ആക്രമണം നടത്തുന്ന തും ?????
      എല്ലാവരും ആ രാജ്യത്ത് കയറുന്നുണ്ടലോ
      അമേരിക്ക
      ഇസ്രായേൽ
      തുർക്കി
      റഷ്യ ഇവരൊകെ ഏതടിസ്ഥാനത്തിലാണ്
      അവിടതെ സാമ്പത്തിക മേഖല കൾ കയ്യടക്കുന്നത്???
      അവിടതെ പെട്രോൾ പോലോത്ത ഉൽപനം മറ്റു രാജ്യക്കാർ കൊണ്ടു പോവുന്ന ത് ???
      ഒന്നും മനസ്സിലായില്ല

    • @niravrk5446
      @niravrk5446 หลายเดือนก่อน

      ​@@alexplain ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുന്ന കലാപം ജമാഅത് ഇസ്ലാമി ചെയ്യുന്നതിൽ ഒരു വീഡിയോ ചെയ്യാത്തത് ? അവിടുത്തെ ഹിന്ദുക്കൾ ഇവിടുത്തെ പോലെ മനുഷ്യർ അല്ലെ ?

  • @leemoreez8333
    @leemoreez8333 หลายเดือนก่อน +14

    വളരെ സിംപിൾ ആയി മനസിലാക്കാൻ പറ്റിയ അവതരണം 😍

  • @nasirmoulavi
    @nasirmoulavi หลายเดือนก่อน +18

    നല്ല അവതരണം. അനേകം വിവരങ്ങൾ കൈമാറാൻ കഴിഞ്ഞ സംസാരം. അഭിനന്ദനങ്ങൾ!!

  • @jacob4114
    @jacob4114 หลายเดือนก่อน +220

    ഒടുക്കത്തെ പ്രവാചകന്റെ ഒടുക്കത്തെ സമാധാനം സിറിയയിലെ പോലെ ലോകം മുഴുവൻ നിറയട്ടെ.

    • @fabulousfinu8351
      @fabulousfinu8351 หลายเดือนก่อน +97

      ഇന്ത്യ വന്നു കൊള്ള അടിച്ച ഇന്ത്യക്കാരെ അടിമകൾ ആക്കിയ ക്രിസ്ത്യൻ ആൾക്കാരെ കുറിച്ച് ഒരു വീഡിയോ വേണം

    • @jacob4114
      @jacob4114 หลายเดือนก่อน +1

      @@fabulousfinu8351 അതിനു മുൻപ് ഇന്ത്യയിൽ വന്നു കൊള്ള അടിച്ചു ഇന്ത്യക്കാരെ മതം മാറ്റി അമ്പലങ്ങൾ നശിപ്പിച്ച വൃത്തികെട്ട വർഗ്ഗത്തെ പറ്റി ഒരു വീഡിയോ വേണം

    • @sayyidfahadjeelani6161
      @sayyidfahadjeelani6161 หลายเดือนก่อน +1

      😮

    • @AtkareemAt
      @AtkareemAt หลายเดือนก่อน

      ക്രിമിനലായി കൊല്ലപ്പെട്ട ആൾ ദൈവത്തിൻ്റെ അനുയായികൾ ഉക്രൈനിൽ നിന്നും സമാധാനം ഉണ്ടാക്കുന്നുണ്ട് ഇങ്ങനെ ലോകം മുഴുവൻ വ്യാപിക്കട്ടെ -

    • @albinjoseph9582
      @albinjoseph9582 หลายเดือนก่อน

      ​@@fabulousfinu8351 Mugals were Muslims dear not christians.

  • @Azeez1982-l2p
    @Azeez1982-l2p หลายเดือนก่อน +84

    സിറിയ യുടെ ചരിത്രം താങ്കളുടെ വോയ്‌സിൽ കേൾക്കാൻ ആഗ്രഹിച്ചതാണ്..
    താങ്കളുടെ വീഡിയോ കുറെ കാലം കാണുന്നില്ലല്ലോ...
    കൃത്യമായി അവതരിപ്പിച്ചതിന്, മനസിലാക്കിത്തന്നതിന്
    Thanks.....❤❤❤

    • @ushamurali3533
      @ushamurali3533 หลายเดือนก่อน +1

      Good presentation.

    • @aslmaslm4796
      @aslmaslm4796 หลายเดือนก่อน

      ഞാനും ആഗ്രഹിച്ചിരുന്നു ❤❤❤

    • @salessales6287
      @salessales6287 หลายเดือนก่อน +3

      എല്ലാരും വിശുദ്ധ ജുദ്ധം ചെയ്തു സമാധാനം പരത്തുന്നു.
      ജനാധിപത്യത്തേ ഒരു തരത്തിലും ഈ മതത്തിനു അംഗീകരിക്കാൻ ആകില്ല.
      രണ്ടും നേരെ എതിര് നിൽക്കുന്ന ആശയങ്ങളാണ്.

    • @vahabk.l9188
      @vahabk.l9188 หลายเดือนก่อน

      Ukraine Russia okke pinne vishudha yudham aanallo​@@salessales6287

    • @Truthdawah-z3o
      @Truthdawah-z3o หลายเดือนก่อน

      ഇതിന് എല്ലായിടത്തെയും പോലെ പ്രധാനകാരണം അമേരിക്കയാണ് പിന്നെ റഷ്യയും അവരാണ് ആയുധം കൊടുക്കുന്നത് അവർക്ക് തമ്മിൽ തല്ലാൻ

  • @bijumathew2519
    @bijumathew2519 หลายเดือนก่อน +219

    ഇതെല്ലാം കാണുമ്പോളാണ് ഭാരതം ഒരു അത്ഭുതമായി മാറുന്നത്.

    • @lijuliju2700
      @lijuliju2700 หลายเดือนก่อน +18

      india

    • @harikrishnan2713
      @harikrishnan2713 หลายเดือนก่อน +67

      ​@@lijuliju2700India, that is Bharat ennu constitution il tanne undairunnu 🤷‍♂️

    • @salessales6287
      @salessales6287 หลายเดือนก่อน +55

      വലിയ അത്ഭുതമാണ്.
      ലോകത്തു വളരെ പുരോഗമിച്ച രാജ്യങ്ങൾക്ക് മാത്രമേ ജനാധിപത്യസംവിധാനം മുൻപോട്ട് കൊണ്ടുപോകാൻ പറ്റുന്നുള്ളു.
      അറബ് ലോകത്തു ജനാധിപത്യം പരാജയപ്പെട്ടു. ഇസ്ലാം വളർന്നിടത്തു എല്ലാം ജനാധിപത്യം നശിച്ച ചരിത്രമേ ഉള്ളൂ.
      പാകിസ്ഥാൻ, ബംഗ്ലാദേശ് ഒരിക്കൽ പോലും സ്വസ്ഥതയുള്ള ജനാധിപത്യ സംവിധാനം ആയിരുന്നില്ല.
      എന്നാൽ എല്ലാ ചരിത്രകാരന്മാരെയും അത്ഭുതപ്പെടുത്തി ഇന്ത്യ ജനാധിപത്യ രാജ്യമായി വളർന്നു വന്നു.

    • @salessales6287
      @salessales6287 หลายเดือนก่อน

      ​@@harikrishnan2713ഇന്ത്യ - ഭാരതം എന്ന പേരിന്റെ പേരിൽ ഇവിടെ അടി ഉണ്ടാക്കുന്നു.
      ജപ്പാൻ - നിപ്പോൺ ഒരു പ്രശ്നവുമില്ല അവന്മാർക്ക്.

    • @thegodxxxx
      @thegodxxxx หลายเดือนก่อน +77

      ഹിന്ദു ഭൂരിപക്ഷം ആയതുകൊണ്ട് ഇങ്ങനെ നിലനിൽക്കുന്നു. മറിച്ച് പാക്കിസ്താനോ ബംഗ്ലാദേശോ ഒക്കെ പോലെ സമാധാനക്കാർ ആയിരുന്നു ഭൂരിപക്ഷം എങ്കിൽ!!! പോട്ടെ, ഒരു സംസ്ഥാനത്തു അവർ ഭൂരിപക്ഷം ആയപ്പോ തന്നെ, കാണുന്നില്ലേ കാശ്മീരിന്റെ അവസ്ഥ!!!

  • @sufairu8982
    @sufairu8982 หลายเดือนก่อน +3

    Alexplain vere level thane..edhoru topicum well known ayit explain cheydhu Adhe sadharanakark manasilavuna reediyil avadharipikarunde..Hats off man..Go a great head 🙌👏👌

  • @rashidcharupadikkal1135
    @rashidcharupadikkal1135 หลายเดือนก่อน +15

    ചോദ്യമുണ്ടോ?? ഇവിടെ ഉത്തരമുണ്ട്..
    Alex sir🥰🥰🥰

  • @sameerchammu143
    @sameerchammu143 หลายเดือนก่อน +10

    എല്ലാ രാജ്യത്തിന്റെയും അപ്ഡേറ്റ് വാർത്തകൾ നിങ്ങളിൽ നിന്ന് മാത്രമാണ് ഞാൻ വീക്ഷിക്കാറുള്ളത് നല്ല അവതരണം നല്ല അറിവുകൾക്കായി കാത്തിരിപ്പ് അവസാനിക്കുന്നില്ല🥰

  • @Orange666-xyz
    @Orange666-xyz หลายเดือนก่อน +31

    സമാധാനം ഡാ 💪

  • @ASHRAFbinHYDER
    @ASHRAFbinHYDER หลายเดือนก่อน +3

    കര്യങ്ങൾ വ്യക്തമായി വിഭാഗീയത ഇല്ലാതെ പ്രസൻറ് ചെയ്യുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.
    ചിലൻകൂട്ടി ചേർക്ക ലുകൾ
    എത്രയോ സിറിയക്കരുമായി ഉള്ള പരിചയം അര നൂറ്റാണ്ട് ആയി കൊടും ഭീഗരത നേരിടുന്ന ഒരു വിഭാഗം ആണ് നേരിടുന്ന വിഭാഗം ആണ് ഈ സിറിയൻ ജനത. ഏതു രാജ്യത്ത് പ്രശനം ഉണ്ടാകുമ്പോഴും അതിൽ ഒരു കൈ അമേരിക്ക ക് ഉണ്ട്. ഇവിടെ വന്ന ആൽക്കൊയ്ദ യം മറ്റു ചില സംഘടനകളും പൂർണമായും അമേരിക്കൻ ഇസ്രേൽ പ്രൊഡക്ട് ആണ് എന്ന സത്യം...പലപ്പോളും അമേരിക്ക കൊണ്ട് വരുന്ന സംഘടനകൾ അവസാനം അവർക്ക് ഏതിരിൽ തിരിയുന്നു എന്നത് മറ്റൊരു സത്യം. അവർക്ക് ലോക ആധിപത്യം നില നിർത്തണം. ഡോളർ ഇക്കോണമി മാറാൻ പാടില്ല. പെട്ടന്ന് ഒരു ഫോഴ്‌സ് സിറിയയിലും ഇറകിലും ഉയർന്നു വരുന്നു ഐസിസ് അവർക്ക് ആധുനിക വാഹനങ്ങളും യുദ്ധ സന്നഹവും ഇതൊക്കെ ഇവിടുന്നു കിട്ടി. എത്യാലും ഇപ്പോള് സിറിയൻ ജനത വളരെ സന്തോഷത്തിൽ ആണ്

    • @cmk65
      @cmk65 หลายเดือนก่อน

      you said it

  • @abdusareef
    @abdusareef หลายเดือนก่อน +8

    വളരെ മനോഹരമായ അവതരണം. സിറിയയിൽ സമാധാനം വരട്ടെയെന്നു ആഗ്രഹിക്കാം.
    അവിടങ്ങളിൽ ജോലി ചെയ്തു വരുന്ന ഇന്ത്യക്കാർ സേഫ് ആയിരിക്കട്ടെ എന്നും ആഗ്രഹിക്കാം.

    • @sreejithshankark2012
      @sreejithshankark2012 หลายเดือนก่อน

      സിറിയ ഇനി ഉണ്ടാവില്ല... തുർക്കി ഇസ്രായേൽ പോലുള്ള രാജ്യങ്ങൾ സിറിയ പിടിച്ചു എടുക്കും

  • @fathimamaha9554
    @fathimamaha9554 หลายเดือนก่อน +1

    ബ്രോ...perfect explanation. thanks to your channel. its my first time here. thank you! 😊

  • @karthikm.g8343
    @karthikm.g8343 หลายเดือนก่อน +16

    അവിടുത്തെ ജനങ്ങളുടെ കഷ്ടകാലം 😢

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 หลายเดือนก่อน +7

    വലിയ മാപ്രകൾ പറയാത്ത യാധാർത്ത സത്യങ്ങൾ താങ്കളുടെ അടുക്കൽ നിന്ന് മനസ്സിലായി❤ അഭിനന്ദനങ്ങൾ❤

  • @sakkeerkp7931
    @sakkeerkp7931 หลายเดือนก่อน +4

    Wait cheythirunna vdo, thank u plain

  • @JuhulMania
    @JuhulMania หลายเดือนก่อน +1

    Hi Alex, Great video as usual.
    One suggestion to improve.
    While watching your dark background video in dark room the white graphics which come often is hurting eyes.
    Toning down the graphics would be helpful.

  • @Jinu8226
    @Jinu8226 หลายเดือนก่อน +13

    No words.well explained 🎉🎉🎉

    • @alexplain
      @alexplain  หลายเดือนก่อน +2

      Thank you!

  • @jojythomas6872
    @jojythomas6872 หลายเดือนก่อน +287

    സമാധാനക്കാർ തമ്മിൽ സ്നേഹിച്ചു കൊല്ലുന്നു 😟
    എല്ലാർക്കും സ്വർഗം ഉറപ്പ് 😄

    • @herculiskingcyrus6270
      @herculiskingcyrus6270 หลายเดือนก่อน +109

      അപ്പോൾ ww1,ww2,latin american സംഘർഷം, african സംഘർഷം.. Russia-ukraine war കളൊക്കെ ഏത് സമാധാനക്കാർ ആണ്..😂😂

    • @lostsoul-jp4oj
      @lostsoul-jp4oj หลายเดือนก่อน

      സാമാന്യ ബോധം ഇല്ലാത്തവൻമാരൊക്കെ കേരളത്തിൽ ഉണ്ടോ എന്ന് കാണുമ്പോഴ🤥🙄🙄

    • @ek-dho-theen
      @ek-dho-theen หลายเดือนก่อน +1

      @@herculiskingcyrus6270 dont try to generalise those, this is a religious war ie war between shia muslims and sunni muslims not started yesterday but years since beginning of 2010s or late 2000's
      everyone knows it

    • @abdulnasark8736
      @abdulnasark8736 หลายเดือนก่อน

      വർഗീയത മൂത്തു എന്തെങ്കിലും വിഡ്ഢിത്തം പറയരുത്

    • @trimologystatus2286
      @trimologystatus2286 หลายเดือนก่อน +51

      ​@@herculiskingcyrus6270 bro athinu mombe middle east war thanne alle

  • @saifulsaleem6768
    @saifulsaleem6768 หลายเดือนก่อน +17

    It's been hours..... Waiting for your explanation 🌝

  • @SunilKumar-ek4bu
    @SunilKumar-ek4bu หลายเดือนก่อน +2

    Thank you Alex. Well done.🎉

  • @sunilcx
    @sunilcx หลายเดือนก่อน +5

    Well explained Alex, thank you 🙏

  • @yakobjose4157
    @yakobjose4157 หลายเดือนก่อน +186

    Middle east ഏറ്റവും സുന്ദരനും സമാദാനവും ഉള്ള സ്ഥലങ്ങൾ ആരുന്നു, ഇസ്ലാം മതം majority ആകുന്നതു വരെ.

    • @anas0632
      @anas0632 หลายเดือนก่อน +17

      Enna nee avare ellam konnu ozhivakk

    • @yakobjose4157
      @yakobjose4157 หลายเดือนก่อน +55

      സത്യം അതാണ് ബ്രോ.

    • @AndogaSpock
      @AndogaSpock หลายเดือนก่อน +26

      ​@@yakobjose4157alla bro. Oil kandethunnathu vare. Athinu shesham full kadi pidi aanu.

    • @gafoorea9691
      @gafoorea9691 หลายเดือนก่อน

      ​@@yakobjose4157aaaru paranju pande Ella nadukalum thammilum uddhangalum akramangalum indayrunnu...

    • @lostsoul-jp4oj
      @lostsoul-jp4oj หลายเดือนก่อน +2

      പാശ്ചാത്യ രാജ്യങൾ എത്തുന്നതു വരെ എന്ന് പറ 😂മുസ്ലീങ്ങൾ മനസ്സമാധാനത്തോടെ ജീവിച്ചിടത്തെല്ലാം യജൂജ് മജുജ് എന്ന വിഭാഗം (whites,ചെറിയ കണ്ണുള്ളവർ ) പ്ശ്നങ്ങളുണ്ടാക്കും എന്ന് ദൈവീക മതം പിന്തുടരുന്നവർക്ക് അറിയാ❤☪️🤲

  • @Cyrian911
    @Cyrian911 หลายเดือนก่อน +106

    Simple koya vs koya…☺️FIGHT

    • @mrbombastic14367
      @mrbombastic14367 หลายเดือนก่อน +15

      thudangi🙄

    • @Cyrian911
      @Cyrian911 หลายเดือนก่อน +38

      @ ulla kariyam parayumbol ulla e paribavem…!

    • @salessales6287
      @salessales6287 หลายเดือนก่อน

      കോയ ആദ്യം കാഫിറിനെ തീർക്കും ബിശുദ്ധ ജുദ്ധം ചെയ്തു.
      പിന്നെ സ്വയം വെട്ടിച്ചാവും.

    • @vieillebaie
      @vieillebaie หลายเดือนก่อน

      ​@@mrbombastic14367
      yezidi vs muslim
      Baha'i vs muslim
      Druze vs muslim
      Kurds vs Muslim
      Orthodox vs Muslim???

    • @KevinTro90
      @KevinTro90 หลายเดือนก่อน

      ​@@mrbombastic14367
      സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്

  • @tssquad9953
    @tssquad9953 28 วันที่ผ่านมา

    Alexplain is super ...awesome👌👌

  • @abdulahaseeb6471
    @abdulahaseeb6471 หลายเดือนก่อน +14

    മുതലെടുത്ത് മുതലെടുത്ത് രാജ്യം തന്നെ ഇല്ലാതാവുന്നു എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണം സിറിയ
    പാവങ്ങൾ എല്ലായ്പ്പോഴും
    . മരിക്കുന്നു

  • @irshadirshad2584
    @irshadirshad2584 หลายเดือนก่อน +24

    കാത്തിരിക്കുകയായിരുന്നു, എന്താ video വരാത്തതെന്ന്🥰😍

  • @TraWheel
    @TraWheel หลายเดือนก่อน +45

    യഹോവ, അള്ളാഹു രണ്ടു ദൈവങ്ങളും , മൂന്ന് മതങ്ങളും , ഉണ്ടായ കാലം തൊട്ടു വെട്ടും കുത്തും യുദ്ധവും. അകെ മൊത്തം ചോര കളി. വിശ്വാസികൾ പറയുന്നതോ മതം ദൈവം എന്ന് പറഞ്ഞാൽ മൊത്തം മൊറാലിറ്റി , സ്നേഹം , സമാദാനം, ഇതൊക്കെ എങ്ങനെ ന്യായീകരിച്ചു വിശ്വസിച്ചു നടക്കുന്നു എന്ന് എനിക്ക് എത്ര ചിന്ധിച്ചിട്ടും മനസിലാകുന്നില്ല

    • @AtkareemAt
      @AtkareemAt หลายเดือนก่อน

      അമേരിക്കയും ഇസ്രയേലും റഷ്യയും സിറിയയിൽ ഉണ്ടാക്കുന്ന കുഴപ്പങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം - ജൂത-കൃസ്ത്യൻ ലോബിയാണ് ഇസ്ലാമികരാജ്യങ്ങളിൽ കുരിശ് യുദ്ധങ്ങൾ സൃഷ്ടിക്കുന്നത് = കമ്യൂണിസത്തിന് മാത്രമേ ഇനി മുസ്ലിംങ്ങളെ രക്ഷിക്കാൻ സാധിക്കുകയുള്ളു - റഷ്യയും ചൈനയും മുന്നോട്ട് വരണം= ഉക്രൈൻ പോലെ കൈകാര്യം ചെയ്യണം=

    • @alexabramjacob8621
      @alexabramjacob8621 หลายเดือนก่อน +12

      ഇന്ത്യ പിന്നെ സ്വർഗം ആയിരുന്നല്ലോ... ഇവിടുത്തെ ബുദ്ധമതക്കാർ പിന്നെ എങ്ങോട്ട് പോയി... സതി ഒക്കെ നന്മയായിരുന്നു

    • @TraWheel
      @TraWheel หลายเดือนก่อน +20

      @@alexabramjacob8621 Balance K nair 😁

    • @alexabramjacob8621
      @alexabramjacob8621 หลายเดือนก่อน +11

      @@TraWheel നന്മമരമെ, ഹിന്ദു മാത്രം നല്ലവൻ... മേപ്പേടിയൻ. Jpeg🥴😜

    • @userinterface123
      @userinterface123 หลายเดือนก่อน +5

      ഇവിടെ എങ്ങനെ ഒന്നാം രണ്ടാം ലോകയുദ്ദങ്ങൾ ഉണ്ടായി? അറ്റം ബോംബുകൾ ആര് വർഷിച്ചു? ബ്രിട്ടീഷ് ഭരണത്തിൽ 54 രാജ്യങ്ങൾ എങ്ങനെ കിരാതമായ്? വിയററ്നാം യുദ്ധം ഉണ്ടായി? നാസി ജർമനിയും ഹിറ്റ്ലറും ഉണ്ടായി? മാവോ എങ്ങനെ ഉണ്ടായി???
      ഉത്തരം ഉണ്ടോ? അല്ലെങ്കിൽ അതും ഇസ്ലാമിൻ്റെ തലയിൽ ആണോ?

  • @universalrp6300
    @universalrp6300 หลายเดือนก่อน +2

    ഇങ്ങനെ ഒരു Chanel ഉണ്ടെന്നു അറിയില്ലായിരുന്നു.... Very well explained 👌👌

  • @Rfbellari
    @Rfbellari หลายเดือนก่อน +28

    ആരൊക്കെ എന്ധോക്കെ പറഞ്ഞാലും സത്യം എന്ദ് എന്ന് അറിയാൻ alex തന്നെ വേണം ❤

    • @abhiramb5802
      @abhiramb5802 หลายเดือนก่อน +3

      cheriya pedi okke und idakk. swabhavikam. but he is the best

  • @anurooppadmasenan5522
    @anurooppadmasenan5522 หลายเดือนก่อน

    Perfect Alex just perfect great work thank you so much 🎉🎉🎉❤❤❤❤👍👍👍🌹🌹🌹

  • @sibivarghese5303
    @sibivarghese5303 หลายเดือนก่อน +3

    Crystal clear. Really i like

  • @rennykurien4196
    @rennykurien4196 27 วันที่ผ่านมา

    Well explained
    Thanks Alex

  • @pradeeshjames4063
    @pradeeshjames4063 หลายเดือนก่อน +28

    ഇസ്രായേൽ ലിനെ തുടച്ചു നീക്കാൻ ഇറാൻന്റെ നിർദേശത്തിൽ Yehiya sinwar ഹമസിനെ യുദ്ധത്തിന് വിട്ടു.. Nazarulla യുടെ നിർദേശത്തിൽ ഹമസിനെ പിന്തുണച്ചുകൊണ്ട് ഹിസ്ബുള്ള യുദ്ധത്തിനു ഇറങ്ങി.. ഹിസ്ബുള്ളക്ക് ആയുധം നൽകാൻ സിറിയെൻ ആസാദ് സർക്കാർ സർക്കാർ തയാറാകുന്നു.. ഇസ്രായേൽലിനെ ആക്രമിക്കാൻ ഇറാൻ തീവ്രവാദികളെ സിറിയയിൽ വിന്യസിക്കുന്നു.. പക്ഷെ ഇന്ന് Yahiya sinwar ഇല്ല Nazarulla ഇല്ല സിറിയയിൽ ആസാദ് സർക്കാർ ഇല്ല സിറിയയിൽ ഇറാൻ തീവ്രവാദികളും ഇല്ല.. എല്ലാം ശത്രുകളെയും തകർത്തു എറിഞ്ഞു ഇസ്രായേൽ ഇന്നും ശക്തരായി നിലനിൽക്കുന്നു 🔥🔥🔥

    • @aju9187
      @aju9187 หลายเดือนก่อน +1

      Ippo thanne HTS leader iran ikale kaal 1000x palestine supporter aan ath maathram alla golan heights il ninn migrate cheyyenda vanna kudumpam koodi aan 😂😂 oompikko

    • @manojacob
      @manojacob หลายเดือนก่อน

      Jehovah is real God, Allah is man-made god.

    • @adilrahman7298
      @adilrahman7298 หลายเดือนก่อน

      ​@@manojacob😂😂😂😂

    • @qmsarge
      @qmsarge หลายเดือนก่อน

      ഇസ്രായേൽ ശക്തരായി എന്ന് പറഞ്ഞു കൂടാ. കേരളത്തിലെ സഖാക്കൾ അവരുടെ കമാൻ്റോ സംഘം ആയ കണ്ണൂർ റെഡ് വളണ്ടിയർ സംഘം , ഇവരൊക്കെ ഇറങ്ങിയാൽ ഇസ്രായേൽ പകച്ചു പോകും. പിന്നെ മീഡിയാ വൺ ചർച്ചകളിൽ സജീവമായ ബുദ്ധിജീവികളുടെ നീക്കങ്ങൾ കൂടി വന്നാൽ ഇസ്രായേലിന് കീഴടങ്ങേണ്ടി വരും.

    • @kmshafeeq8342
      @kmshafeeq8342 หลายเดือนก่อน

      ​@@manojacobഹിറ്റ്‌ലർ ജൂതന്മാരെ ആക്രമിച്ചപ്പോൾ യഹോവ ഹിറ്റ്‌ലർക്ക് ഒപ്പം ആയിരുന്നോ,, എന്നിട്ട് ഹിറ്റ്‌ലറെ ഒതുക്കാൻ അവസാനം കമ്യൂണിസ്റ്കാരനായ റഷ്യ ക്കാരനായ സ്റ്റാലിൻ വേണ്ടി വന്നു

  • @SaidalaviIllikkoden-z8e
    @SaidalaviIllikkoden-z8e หลายเดือนก่อน

    The explanation given by reporter is very correct as I learned from my friends from Syria and Turkey the same history of kurdish and shiaaee groups.
    Thank u so much for the report.
    Hope a good regime will come in Syria.

  • @samuelfrancis458
    @samuelfrancis458 หลายเดือนก่อน +46

    യാക്കോബായ ഓർത്തഡോക്സ് സഭ പള്ളി തുടക്കത്തിൽ പറ്റി ഒരു വീഡിയോ ചെയ്യണേ 🙏🙏

    • @salessales6287
      @salessales6287 หลายเดือนก่อน +10

      കൂടുതൽ വിദ്യാഭ്യാസം പണം ഉണ്ടായതിന്റെ അഹങ്കാരം.
      പോകാൻ പറ അവന്മാരോട്.

    • @Bose-B7
      @Bose-B7 หลายเดือนก่อน

      Enthinu 😂😂😂

    • @dencydency8117
      @dencydency8117 หลายเดือนก่อน

      യാക്കോബ് ഓർത്തഡോക്സ് തർക്കത്തിന് കാരണം തീറ്റി കുത്തു ആണ്

  • @shaulhameed6257
    @shaulhameed6257 หลายเดือนก่อน

    Excellent comments...thank
    I understand what was the problem actually...
    Thanks alot

  • @kiranpramod
    @kiranpramod หลายเดือนก่อน +3

    Thank you ❤

  • @muhammedsufyaan8454
    @muhammedsufyaan8454 หลายเดือนก่อน +1

    താങ്ക്സ് ബ്രോ... വിശദീകരണം... 👍🏻👍🏻👍🏻👍🏻👍🏻

  • @thasreefthaz6956
    @thasreefthaz6956 หลายเดือนก่อน +22

    ഇതാണ് *അവതരണo* 👌🏼🤝

  • @binojithomas7837
    @binojithomas7837 หลายเดือนก่อน +32

    ഈ വിവരണം അപൂർണ്ണവും പല വസ്തുതകളും മറച്ചുവച്ചതുമാണ്. യഥാർത്ഥ വസ്തുതയും അതിൻ്റെ തുടക്കവും ബോധപൂർവ്വ മറച്ചുവച്ചു... അതായത് , ക്രിസ്തുമതത്തിൻ്റെ തുടക്കവും ലോകത്ത് ആദ്യമായി ഇവരെ ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പട്ടതും ഈ സിറിയയിൽ വച്ചാണ്. St Paul സുവിശേഷം പ്രസംഗിച്ച സ്ഥലം . സർവ്വോപരി 18 -ാം നൂറ്റാണ്ടിൽ ഇവിടെ 73% ജനങ്ങളും ക്രിസ്ത്യാനികളായിരുന്നു. ജിഹാദികളുടെ ആക്രമണത്തെ തുടർന്ന് - 20-ാം നൂറ്റാണ്ടിൻ്റെ പകുതി മുതലാണ് ഇവിടെ പ്രശ്നങ്ങൾ തുടങ്ങുന്നത്. അതിൻ്റെ കാരണം ഇസ്ലാവിക വത്ക്കരണവും. : ഇത്തരം യഥാർത്ഥ കാരണം Alex മറച്ച് വച്ചത് നീ തീകരിക്കാനാവില്ല. മാത്രമല്ല, മുല്ലപ്പൂ വിപ്ലവം സത്യത്തിൽ പൊളിറ്റിക്കൽ ഇസ്ലാം സ്ഥാപിക്കുന്നതിനുള്ള രഹ്യസ ഞ്ജണ്ട ആയിരുന്നു. ..

    • @akaluc9573
      @akaluc9573 หลายเดือนก่อน +6

      ഇത് alex പല വീഡിയോയിലും ചെയുന്ന പരിപാടി ആണ് ! ഈ വീഡിയോയിൽ അറബ് വസന്തം എന്താ എന്ന് അങ്ങ് mention ചെയ്യാതെ സുഖിപ്പിച്ചു പോയിട്ട് ഉണ്ടു, ഇസ്ലാമിക fundamentalism ആണ് അത്, പുള്ളിയുടെ narration കേട്ടാൽ democracy എന്നു തോന്നും!

    • @Darkhorseonsteroid
      @Darkhorseonsteroid หลายเดือนก่อน +4

      ഇവൻ ഇത് സ്ഥിരം ചെയ്യുന്ന പരിപാടി ആണ്,. ജമാ അത്തെ ഇസ്ലാമി കേരളത്തിൽ എന്ത് ചെയ്യുന്നുവോ അതേ പരിപാടി ആണ് ഇതും. സമാധാനം കോരിച്ചൊരിയുക.

    • @pattupettiful
      @pattupettiful หลายเดือนก่อน

      താൻ വേറേ വീഡിയോ ചെയ്യ്,

    • @muju2643
      @muju2643 หลายเดือนก่อน

      നമുക്ക് തിരിച്ചു പിടിക്കണം വിഷമിക്കണ്ട 🤣🤣🤣

    • @OnliKidding
      @OnliKidding หลายเดือนก่อน

      ക്രൂസേഡ്സ് പോലും സിറിയാക് ക്രിസ്ത്യന്‍സിനെ പഞ്ഞിക്കിട്ടു... പിന്നെ എന്തിനാ വേറെ മതക്കാരെ പറയുന്നത്. 😢😢

  • @mleem5230
    @mleem5230 หลายเดือนก่อน

    Thanx Alex.. such a complicated situation in Syria explained well and put into a nutshell; easy to understand.

  • @kingdomofheaven9729
    @kingdomofheaven9729 หลายเดือนก่อน +12

    സത്ത്യത്തിൽ റിബലിനെ വിശ്വസിക്കാനും പറ്റില്ല എന്നാൽ ബഷാറിനെ അംഗീകരിക്കാനാവുമില്ല , മറ്റൊരു ലിബിയ ആവാതിരുന്നാൽ മതി

  • @Anna-ve9tp
    @Anna-ve9tp หลายเดือนก่อน

    I was waiting for this viedio .Thank you Alexplain ❤

  • @LukHak-w8m
    @LukHak-w8m หลายเดือนก่อน +6

    Pray for Syria to grow

    • @lostsoul-jp4oj
      @lostsoul-jp4oj หลายเดือนก่อน

      റഷ്യയും അമേരിക്കയും അവരുടെ ഭാഗം പിടിക്കുന്നവരും അധികാര മോഹികളായ കാല് മാറുന്ന് കുറച്ച് വൃത്തികെട്ടവരും സിറിയയിൽ നിന്ന് ഇല്ലാതായാ ജനങ്ങൾക്ക് സമാധാനമായി ജീവിക്കാ. നിലവിൽ മറ്റു യുദ്ധങ്ങളിലേക്ക് പോയില്ലെങ്കിൽ സിറിയ രക്ഷപെടും❤❤സംഗതി ഇഗ്ലീഷ് പേരുള്ള സംഘടനയായതുകൊണ്ട് isis പോലെ റിബൽസ് , CIA നിർദേശപ്രകാരം പോരാടുന്ന് ഒരു കൂട്ടരാണെന്ന കരുതീത്. പക്ഷെ ഇവർ അങ്ങനെയല്ല എന്നാ തോന്നുന്നേ❤

    • @abhilashnair1925
      @abhilashnair1925 หลายเดือนก่อน

      Syria moonji 😂

  • @RowdyThan
    @RowdyThan หลายเดือนก่อน +26

    യാക്കോബായ ഓർത്തഡോക്സ് പള്ളി തർക്കത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ❤❤

  • @shahinsha8047
    @shahinsha8047 หลายเดือนก่อน +2

    Well alexplained👍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche หลายเดือนก่อน +30

    പശ്ചിമേഷ്യയിലെ വളരെ സാധാരണ ദിവസം:

  • @cyycher
    @cyycher หลายเดือนก่อน

    Well researched and explained!

  • @ashraf3652
    @ashraf3652 หลายเดือนก่อน +21

    എത്രയും പെട്ടെന്ന് സമാധാനം പുലരട്ടെ

    • @mech4tru
      @mech4tru หลายเดือนก่อน +46

      😂😂😂😂 ഇസ്‌ലാമിക ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത സംഭവം 😂😂

    • @richie_kitch_89
      @richie_kitch_89 หลายเดือนก่อน +20

      പുലരും പുലരും

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน +23

      ഇസ്ലാം - "അതിന് ഞാൻ ചാവണം..."

    • @anoopjoseph9848
      @anoopjoseph9848 หลายเดือนก่อน +13

      നാളെ മതിയോ. അതോ ഇപ്പോൾ തന്നെ വേണമോ 😂😂😂കോയ 🤣🤣🤣സുടു 😂😂😂

    • @ashraf3652
      @ashraf3652 หลายเดือนก่อน

      @@anoopjoseph9848 അന്തംകമ്മിയോ അതോ സംഘി കുട്ടനോ ഏതാണ്

  • @KiranGz
    @KiranGz หลายเดือนก่อน

    Well explained bro❤

  • @Lechuzz_26
    @Lechuzz_26 หลายเดือนก่อน +19

    ചേട്ടോ എന്തുകൊണ്ടാണ് കുട്ടികൾ എല്ലാവരും വിദേശത്തേക്ക് പഠിക്കാൻ പോകുന്നത്.....
    ഇത് ശരിക്കും ഒരു സ്കാമ് ആണോ
    അവർക്ക് അവിടെ കിട്ടുന്ന ശമ്പളം തികയുന്നുണ്ടോ ?
    പലരും കിട്ടുന്ന ശമ്പളം 3 ലക്ഷത്തിന് മേലെയാണ് എന്ന് പറയുന്ന പക്ഷേ ഇന്ത്യൻ മണി 40k തുല്യമേ ഉള്ളൂ അവിടുത്തെ മൂന്ന് ലക്ഷം എന്നും പറയുന്നു
    പഠിക്കാൻ പോകുന്ന എല്ലാവരും തിരിച്ചു വരുമോ..?
    ഇതേപ്പറ്റി ഒരു വീഡിയോ ചെയ്യാമോ? അടുത്ത ഭാഗം

    • @Hhh93556
      @Hhh93556 หลายเดือนก่อน +1

      30k-40k value ollu aviduthe 3 lakhinu. Aa Paisa kondu avide karyam onnum ella .nattileku ayachal nalla oru amount kannum.

    • @Lechuzz_26
      @Lechuzz_26 หลายเดือนก่อน

      @@Hhh93556 അവിടുത്തെ മൂന്നു ലക്ഷത്തിന് ഇവിടുത്തെ 40000 രൂപ ഉള്ളോ...?
      എങ്കിൽ പിന്നെ ഇതേ സാലറി കിട്ടുമെന്ന് പറഞ്ഞു നേഴ്സ് മാർ അങ്ങോട്ടേക്ക് പോകുന്ന എന്തിനാ??

    • @seasme
      @seasme หลายเดือนก่อน

      3 lakhs equal to 1 lakh in India but government give more facilities like health insurance road metro hospitals and sick leave

    • @Hhh93556
      @Hhh93556 หลายเดือนก่อน +1

      @@seasme salary of a nurse is in uk 3 lakh.mens with usually job earn half of it without any job benefit . treatment is free but the waiting for it is too long .3 lakh there 1 lakh is spent for rent itself for a decent home.after all the expense gone if you work for 3 lakh you can save one lakh which is equal to one month rent.

    • @Lechuzz_26
      @Lechuzz_26 หลายเดือนก่อน

      @@seasme ഹോസ്പിറ്റൽ 😂

  • @Fidhak07
    @Fidhak07 หลายเดือนก่อน +3

    ആർക്കും മനസിലാവുന്ന തരത്തിലുള്ള അവതരണം 👌👌

  • @unnikrishnann9917
    @unnikrishnann9917 หลายเดือนก่อน

    Excellent. Quite informative

  • @Aalipazham1
    @Aalipazham1 หลายเดือนก่อน +7

    തമ്മിൽ തല്ലി ചാവുന്നു. അത്ര തന്നെ

  • @KVR8527
    @KVR8527 หลายเดือนก่อน +20

    സിറിയ കഷണങ്ങൾ ആയി. ഇസ്രായേൽ ഗോളൻ ഹൈറ്റ്സ് പിടിച്ചു കൊണ്ടുപോയി

    • @shanunelson7161
      @shanunelson7161 หลายเดือนก่อน

      Buffer zone ann... Google cheyy nthua buffer zone ennu

    • @KVR8527
      @KVR8527 หลายเดือนก่อน +1

      @shanunelson7161 buffer zone പിടിച്ചു കൊണ്ട് പോകാൻ ഇസ്രായേലിണ് അനുവാദം ഉണ്ടോ?

    • @shanunelson7161
      @shanunelson7161 หลายเดือนก่อน +3

      @@KVR8527 Govt collapse ആയ ഒരു രാജ്യത് പിന്നെ എന്താ ചെയ്യണ്ടേ. Rebels Israel inne attack cheyyum... Appo for the interest national security Israel can annex any territory during war situation . Thats international politics. India would have done the same.

    • @vieillebaie
      @vieillebaie หลายเดือนก่อน +2

      ​@@KVR8527 1960 s illan Israel Golan heights pidichueduthath

    • @KVR8527
      @KVR8527 หลายเดือนก่อน +1

      @vieillebaie UN അംഗീകരിച്ചിട്ടില്ല

  • @Sebastian-wx4uq
    @Sebastian-wx4uq หลายเดือนก่อน

    കേൾക്കാൻ ആഗ്രഹിച്ച അവതരണം, നന്ദി ബ്രോ 🙏

  • @herculiskingcyrus6270
    @herculiskingcyrus6270 หลายเดือนก่อน +13

    Ww1,ww2 ന് ശേഷം muslim മേഖലയെ പല പല രീതിയിൽ എന്നും സംഘർഷം ഉണ്ടാകുന്ന രീതിയിൽ british, france, italy, usa ഒക്കെ ചേർന്ന് പല പല രാജ്യങ്ങൾ ആക്കി ഓരോ കുടുംബത്തിന് പതിച്ചു നൽകി.. അതിനൊക്കെ മാറ്റം വരാൻ പോകുന്നു.. Syria, palestine, leabnon, syria ഒക്കെ ഒരൊറ്റ രാജ്യമാണ് bilad al sham..(greater syria)

    • @SrutiSam
      @SrutiSam หลายเดือนก่อน +13

      Just wait & see😂😂

    • @pabloescobar7874
      @pabloescobar7874 หลายเดือนก่อน +1

      😂😂😂

    • @albinjoseph9582
      @albinjoseph9582 หลายเดือนก่อน +21

      Allathe njammade chunni chiya kazhapp alla😅😅

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน +2

      അപ്പോ ബംഗ്ലാദേശ്

    • @anu_jv
      @anu_jv หลายเดือนก่อน +7

      അതെ അത് ഇസ്രായേൽ ന്റെ രാജ്യമായി മാറും..

  • @hinamajeed3326
    @hinamajeed3326 หลายเดือนก่อน

    Perfectly explained👌🏻

  • @suseelannair3471
    @suseelannair3471 หลายเดือนก่อน +4

    വിവരണം നന്നായി സർ 👍

  • @alangeorge5507
    @alangeorge5507 หลายเดือนก่อน +1

    Was waiting for your explanation

  • @MrAjithjoseph
    @MrAjithjoseph หลายเดือนก่อน +15

    Oct 7 ഒരു പൊട്ടൻ ഒരു പൊട്ടത്തരം കാണിച്ചു അതിന്റെ result സാധാരണ മനുഷ്യന് ചിന്തിക്കാവുന്നതിനു അപ്പുറം . ഗാസ വീണു , ലെബോനോൻ വീണു , ഇറാൻ ഒന്നും മിണ്ടാൻ പറ്റാത്തപോലെ ആയി , ഇപ്പൊ സിറിയ വീണു ഇനി ഏത് രാജ്യം ആവും ആർക്കാരിയാ

    • @antonsanjay2013
      @antonsanjay2013 หลายเดือนก่อน

      its like nazi germany

    • @Nazeem_6621
      @Nazeem_6621 หลายเดือนก่อน

      People like you need to listen to Dr. Norman Finkelstein, Prof. Ilan Pappe, Prof. Gabor Mate, Miko Peled or Scott Ritter to learn the geopolitics, history and the current developments instead of listening to cheap yellow journalists like ഷാജൻ

    • @Robot776
      @Robot776 หลายเดือนก่อน +3

      IQ kuravanelle

    • @MrAjithjoseph
      @MrAjithjoseph หลายเดือนก่อน

      @ ഇച്ചിരി കൂട്ടാവോ

    • @albin4153
      @albin4153 หลายเดือนก่อน

      ​@@Robot776 അതെ iq കുറവാണെങ്കിലും സമാധാനത്തോടെ ജീവിക്കുന്നുണ്ടല്ലോ അത് മതി.

  • @abhilashnair1925
    @abhilashnair1925 หลายเดือนก่อน

    Well said Alex 👍🙏🏻

  • @nasifmajeed7573
    @nasifmajeed7573 หลายเดือนก่อน +6

    വെയിറ്റിങ്ങിൽ ആയിരുന്നു സമാധാനമായി അലക്സ് ചേട്ടായി

  • @Joseph.moideen.krishnan.268
    @Joseph.moideen.krishnan.268 หลายเดือนก่อน +3

    Ningale vediokk waiting ayrnnu❤

  • @binramli
    @binramli หลายเดือนก่อน +1

    I was waiting for your video❤

  • @bpi8940
    @bpi8940 หลายเดือนก่อน +8

    Media One and Muslims are celebrating this event. Which means something is fishy 🤔🤔

    • @userxxx123
      @userxxx123 หลายเดือนก่อน

      No one is celebrating , stop over thinking and spreading hate.

  • @നജ്മൽ
    @നജ്മൽ หลายเดือนก่อน +26

    എന്താണോ നമ്മൾ മനസ്സിൽ ഉദ്ദേശിക്കുന്നത് അപ്പോൾ തന്നെ അലക്സ്‌ എത്തും 💯🤍

  • @vijayambikakn2553
    @vijayambikakn2553 หลายเดือนก่อน

    Thank you dear Alex 🙏🏿♥️🌹

  • @Johnfranics910
    @Johnfranics910 หลายเดือนก่อน +9

    പ്രിയപ്പെട്ട അലക്സ് ,നിങ്ങൾ ഈ അന്താരാഷ്ട്ര കാര്യങ്ങൾ മാത്രമാണ് ഈ ചാനലിൽ ചർച്ചചെയ്യുന്നത്. ദയവുചെയ്ത്, കേരളത്തിൽ നടക്കുന്ന യാക്കോബായ- ഓർത്തഡോക്സ് സഭകൾ പറ്റി ഒരു വീഡിയോ ചെയ്യണേ.. നിരന്തരം വാർത്തകൾ കേൾക്കുന്നതാണ്. മതപരമായ കാര്യമാണെന്ന് പറഞ്ഞ് ഒഴിവാക്കാൻ ശ്രമിക്കരുത് 🙏🙏

  • @babyjoseph2843
    @babyjoseph2843 หลายเดือนก่อน

    Good narrations of past and present events👍👍👍

  • @raheemvengara2205
    @raheemvengara2205 หลายเดือนก่อน +5

    എന്തായാലും ബഷർ അൽ അസദ് സെക്യൂലറായിരുന്നു അവിടെ ന്യൂനപക്ഷമായ ക്രിസ്തീയ മത വിശ്വസികൾ ബഷറിനോട് ചേർന്ന് നിൽക്കുന്ന വരാണ്
    പിന്നെ ഈ മുല്ലപ്പുവിപ്ലവം ഈ പാശ്ചാത്യ ജനാധിപത്യ സ്ഥാപനവും വന്നിടത്തെ ഇപ്പോഴത്തെ അവസ്ഥ എന്താണ്
    പൊളിറ്റിക്കൽ ഇസ്ലാം സ്ഥാപനം കൊണ്ട് ഇനി കാണണ്ടത് അവിടെത്ത മതന്യൂനപക്ഷങ്ങളുടെയും അവസ്ഥ എന്താകും എന്നാണ്

  • @Tpj-v7c
    @Tpj-v7c หลายเดือนก่อน +29

    ഇന്നാണെങ്കിൽ പോക്സോ കേസിൽ അകത്താകണ്ടവന്റെ ഒരു ബല്ലാത്ത കഴിവേ

  • @JoyPhilip-zv4uj
    @JoyPhilip-zv4uj หลายเดือนก่อน +4

    സിറിയ പത്താം നൂറ്റാണ്ടു വരെ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായിരുന്നു

  • @userinterface123
    @userinterface123 หลายเดือนก่อน +5

    ഇവിടെ എങ്ങനെ ഒന്നാം രണ്ടാം ലോകയുദ്ദങ്ങൾ ഉണ്ടായി? അറ്റം ബോംബുകൾ ആര് വർഷിച്ചു? ബ്രിട്ടീഷ് ഭരണത്തിൽ 54 രാജ്യങ്ങൾ എങ്ങനെ കിരാതമായ്? വിയററ്നാം യുദ്ധം ഉണ്ടായി? നാസി ജർമനിയും ഹിറ്റ്ലറും ഉണ്ടായി? മാവോ എങ്ങനെ ഉണ്ടായി???
    ഉത്തരം ഉണ്ടോ? അല്ലെങ്കിൽ അതും ഇസ്ലാമിൻ്റെ തലയിൽ ആണോ?

    • @vieillebaie
      @vieillebaie หลายเดือนก่อน +8

      Ottoman engne undayi?

  • @rishijsph
    @rishijsph หลายเดือนก่อน +2

    Excellent Alex

  • @Arjun-kq5vj
    @Arjun-kq5vj หลายเดือนก่อน +6

    Allahu akbar vs allahu akbar
    Even allah is confused whom to support 😂

  • @kuriankuri
    @kuriankuri หลายเดือนก่อน

    Great explanation alex❤❤❤

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne หลายเดือนก่อน +3

    Justice for Ottomon Empire🇹🇷🇹🇷🇹🇷

  • @SonuKanna-sj1wy
    @SonuKanna-sj1wy หลายเดือนก่อน +2

    യാക്കോബായ ഓർത്തഡോക്സ് പള്ളി തർക്കത്തെ പറ്റി ഒരു വീഡിയോ ചെയ്യണേ❤❤

  • @reyanaalu
    @reyanaalu หลายเดือนก่อน +3

    ഒരുപാട് രാജ്യങ്ങളുടെ കളികൾക്കിടയിൽ സ്വന്തം ആയി നശിച്ചു പോയ രാജ്യം സിറിയ 😢അമേരിക്ക, റഷ്യ, സൗദി, തുർക്കി, ഇസ്രായേൽ, ഇറാൻ etc.... രാജ്യങ്ങൾ കാരണം ആണ് syria, അഫ്ഗാൻ, ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങൾ നശിച്ചത്

    • @anoopjoseph9848
      @anoopjoseph9848 หลายเดือนก่อน

      മുഹമ്മദ് followers എന്ന് വന്നോ അതോടെ തീർന്നു എന്ന് പറ സുടു

    • @vieillebaie
      @vieillebaie หลายเดือนก่อน

      Appo yezidi vs Muslim
      Druze vs Muslim
      Baha'i vs muslim
      Kurds vs muslim
      Orthodox vs muslim
      Maronite vs Muslim???
      Ithinn ellam Karanam islam thamne aan

  • @krishnakumarv9737
    @krishnakumarv9737 หลายเดือนก่อน +7

    ആകെ മൊത്തം ടോട്ടൽ പറഞ്ഞാൽ ആറാം നൂറ്റാണ്ടിലെ മമ്മദിന്റെ അനുയായികൾ പരസ്പരം പടവെട്ടി മരിക്കുന്നു 😂

  • @vishnuks2088
    @vishnuks2088 หลายเดือนก่อน +5

    shia kkalude nattil ninn avare atti payikkunnathinethire ivda arkum save cheyyandedey

  • @muhammadanssary6916
    @muhammadanssary6916 หลายเดือนก่อน +4

    ഐ എസ് ഐ എസ് ഒക്കെ ഉണ്ടാക്കിയത് അമേരിക്കയും ഇസ്രായേലും അല്ലേ.

    • @agn4321
      @agn4321 หลายเดือนก่อน

      അതെ.. ഐസിസ് ഭീകരർ യഥാർത്ഥത്തിൽ ജൂതന്മാരാണ്

    • @Drsubbaraj
      @Drsubbaraj หลายเดือนก่อน +1

      No RSS

    • @Arshhhe
      @Arshhhe หลายเดือนก่อน

      😅​@@Drsubbaraj

    • @Aneeshrdx
      @Aneeshrdx หลายเดือนก่อน +3

      കേരളത്തിൽ നിന്ന് ആട് മേയ്കാൻ പോയവർ അമേരിക്കൻ പോരാളികൾ ആകോ ഇനി

    • @Drsubbaraj
      @Drsubbaraj หลายเดือนก่อน

      @@Aneeshrdx rdx aneesh

  • @Scoobeedoo7
    @Scoobeedoo7 หลายเดือนก่อน +1

    Super explanation. 👌🏼

  • @raazraaz900
    @raazraaz900 หลายเดือนก่อน

    The real explain 100%❤

  • @Moonwalker-jz2pz
    @Moonwalker-jz2pz หลายเดือนก่อน +6

    Script writer ISRAEL 🇮🇱 ❤ director and producer USA 🇺🇸 ❤

    • @vieillebaie
      @vieillebaie หลายเดือนก่อน +2

      Appo uthu polum manasilakan bhudi illathavar aano Syria kkar

  • @lisaalexander2301
    @lisaalexander2301 หลายเดือนก่อน

    Thanks for explaining the details

  • @arstudio3454
    @arstudio3454 หลายเดือนก่อน +3

    സിറിയയിൽ, എന്ത്, ആയാലും, ഇൻഡ്യ കാർക്ക്, പ്രശ്നം, ഇല്ല,മാഷെ

  • @georgeroy8
    @georgeroy8 หลายเดือนก่อน

    Alex..you done a good study
    Keep going on

  • @sheejajijo5328
    @sheejajijo5328 หลายเดือนก่อน +5

    കൊലയും കൊള്ളയും സമാദാനമായി ചെയ്യുന്ന ടീമിസ് 😂

  • @saidsontube6025
    @saidsontube6025 หลายเดือนก่อน

    Good explanation ചേട്ടാ
    Thank You

  • @ajithsp5710
    @ajithsp5710 หลายเดือนก่อน +6

    Mothathil pranthanmaar aanalle

  • @zeenathps817
    @zeenathps817 หลายเดือนก่อน

    Good explanation.. Thank you Sir