ഒരുപാട് അനുഭവങ്ങൾ ഉള്ള അസാധാരണ ജീവിതം ജീവിച്ച വ്യക്തി.. സ്വന്തമായി ജീവിതം പടുത്തു, അഭിപ്രായം പറയാൻ മടി ഇല്ല, പ്രതികരിക്കാൻ മടി ഇല്ല.. ബഹുമാനം.. ഇതൊക്കെ ഒരു ആണായിരുണെങ്കിൽ ബിജിഎം ഇട്ട് hero വീഡിയോ ആയേനെ നിറയെ..
ബഹുമുഖ പ്രതിഭയായ ഭാഗ്യലക്ഷ്മിയുമായുള്ള അഭിമുഖം ഹ്രസ്വമായതുപോലെ തോന്നി. അവതാരകൻ പരമാവധി നീതിപുലർത്തി. നന്നായി ഹോംവർക്ക് ചെയ്തിട്ടുണ്ട്. ഉച്ചാരണമികവിൽ ഗാനഗന്ധർവൻ യേശുദാസിന് അടുത്താണ് ഭാഗ്യലക്ഷ്മിയുടെ സ്ഥാനം. 80കളിലെയും 90കളിലെയും മലയാള സിനിമയുടെ വളർച്ചയിൽ ചെറുതല്ലാത്ത പങ്കുണ്ട്, ഈ ശബ്ദവിസ്മയത്തിന്.
സ്വന്തംമായി അധ്വാനിച്ചു ജീവിതത്തിലെ പല സാഹചര്യങ്ങളിലും നേരിട്ട് ഒരു സ്ത്രീയാണ് ഭാഗ്യലക്ഷ്മി ചേച്ചി ♥️♥️ ഇന്ന് ചെറിയ പ്രശ്നം വരുമ്പോൾ ആത്മഹത്യാ ചെയ്യുന്ന സ്ത്രീകളൊക്കെ ഈ ചേച്ചിയുടെ ജീവിത കഥ ഒന്ന് വായിക്കണം ഒരു 10,12വയസ്സ് പ്രായത്തിൽ അവർ ജീവിതത്തിനെ വെല്ലുവിളിച്ചത്.. 🙏
ഒരഹങ്കാരരവും അല്ല ചേച്ചി .you are a self-made woman and your self-confidence shouts!! If someone calls it arrogance, let it be. You are a true inspiration and a spontaneous personality ❤Kudos! Take care❤
മലയാളം സിനിമ ഏറ്റവും കൂടുതൽ ആവിശ്യപെട്ട ഒരേ ഒരു കലാകാരി...10 സിനിമയിൽ ശബ്ദം കൊടുത്താൽ നിലത്തു നിൽക്കാത്ത എല്ലാവരും ഭാഗ്യ ലക്ഷ്മി ചേച്ചി യുടെ എളിമ കണ്ടു പഠിക്കണം...
Biggboss contastentsinte ellardem ഇന്റർവ്യൂ kazhinjo combo ഇന്റർവ്യൂ onnum ഇല്ലേ പാർവതിനെ anchor akki annan thambi and akku vikku shikku, inne rinku vinku ee combosinte ഇന്റർവ്യൂ ചെയ്യാമോ നല്ല രസം ഉണ്ടായിരിക്കും കാണാൻ
നല്ല തന്റെടമുള്ള സ്ത്രീ, കുഞ്ഞുനാളിൽ ഒരുപാടു അനുഭവിച്ച സ്ത്രീ, nice ഇന്റർവ്യൂ

അന്നും ഇന്നും സെർച് ചെയ്ത് intreview കാണുന്ന ഒരേ ഒരു വ്യക്തിത്വം 🥰🥰🙏🏻🙏🏻
Bhagyachechi😍😍😍.. കുറെയായി ചേച്ചിയുടെ ഇന്റർവ്യൂ കണ്ടിട്ട്
ഒരഹങ്കാരരവും അല്ല ചേച്ചി .you are a self-made woman and your self-confidence shouts!! If someone calls it arrogance, let it be. You are a true inspiration and a spontaneous personality ❤Kudos! Take care❤
Love you mam ❤❤❤👍എനിക്ക് മാമിന്റെ സംസാരം കേൾക്കാൻ ഇഷ്ടം ആണ് ❤
I really admire you ma'am... your are a very genuine person ❤
Wonderful interview bhagyalakshmi ma'am ❤❤❤❤🥰🥰🥰
Njanum bhagya fan anu....
@@annammakurian1614 🥰🥰
@@vyshnavcj9534 Ormacheppil chanchalinum, my dear karadyil anitha nairkk dub cheythittond Bhagyalakshmi......
Chechee kure nalayi chechyude interview kandit.oru pad ishtam
Bhagyalekshmi chechi ishtam ❤
Super bagyechi
Best dubbing artist ❤
ചേച്ചി..... ഇത് എവിടെ ആയിരുന്നു 😊😊
കാവിലെ ഭഗവതി നേരിൽ കണ്ട പോലെ 🙏🏻🙏🏻🙏🏻
Great mam.
I love you so much 💓
ഈയിടയ്ക്ക് ബേസിലിന്റെ അമ്മയായിട്ട് ഒരു ഡബ്ബിങ് അമ്മ അഭിനയിച്ചു. ആ അമ്മേ എനിക്ക് ഒരുപാട് ഇഷ്ടമാണ് നല്ല. ഒരു സ്ത്രീയുമാണ്😍😍😍🥰🥰🥰🥰🥰💕💕💕💕❤❤❤❤❤👍👍👍👍👍🥰🥰🥰🥰😍😍😍😍
Sreeja Ravi mam....malooty il shamili , kavya , roma , Nayanthara avaroke dub cheythatha ..
@@shrutimohan8908.yes. ഒരു പാവം അമ്മ ആണ് അത് 💕💕💕💕🥰🥰🥰😘😍😍😍❤❤❤❤❤❤❤❤
Yes 😊❤
@@shrutimohan8908
Bhagyachechiyum Sreeja chechiyum pinakamanu.................
@@reliskurian angane oru info adymaya kekunne..
Anandavalli mam, ambili mam, avordapam ivarum Ellam ayirnalo as time main female dub artist ...
Hats off to you madam
Bhagya chechi, Chechine kuttam parayana orupad perundavum, bt chechi endhanu , ethratholam kazhttapetitund ennu k manasilakkana aalkkrum koode und chechi, Love you ❤ Ellaa aiswaryam ennum undavatte 🥰
❣️❣️❣️❣️
Bhagyalakhsmi ❤
To the Anchor : over excitement കൊണ്ടോ മറ്റെന്തെങ്കിലും കാരണത്താലോ ആയിരിക്കാം.. പറയുന്നത് സ്പീഡ് കൂടുകയും ക്ലാരിറ്റി കുറയുകയും ചെയ്യുന്നുണ്ട്. 👍
*bhagyalakshmi is an emotion to all malayaliz😻*
*4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Orkkunna nallatha ni oke
Waiting for the second part of sworabhedangal❤
അവതാരകൻ അങ്ങ് ഇളകി മറിയുവാനല്ലോ
മലയാളം സിനിമ ഏറ്റവും കൂടുതൽ ആവിശ്യപെട്ട ഒരേ ഒരു കലാകാരി...10 സിനിമയിൽ ശബ്ദം കൊടുത്താൽ നിലത്തു നിൽക്കാത്ത എല്ലാവരും ഭാഗ്യ ലക്ഷ്മി ചേച്ചി യുടെ എളിമ കണ്ടു പഠിക്കണം...
Sreeja Ravi chechi too. They both have the cleanest and most pleasant voices.
ഇതിനേക്കാൾ നല്ല കഴിവുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റ് ഉണ്ട്
ഉള്ളിലൊരായിരം മുള്ള് കുത്തി ഇറങ്ങുന്ന വേദനയിലും എനിക്ക് സന്തോഷിക്കാൻ ഇതാ ഞാൻ ഇത് ഇവിടെ ഉപേക്ഷിക്കയാണ് എന്നേക്കുമായി 🥰🥰🥰👍🏼👍🏼👍🏼മാസ് ഡയലോഗ്
Enik oru pad eshtanu,,chechiye,,valare cheruppam thotte orupad eshtayirunnu,,chechide sabdam,,,
Over excitement over sughippikkal=ഗദ്ധാഫി
So true
True😂
❤❤
👍👍
Akhil mararde ഇന്റർവ്യൂ onnum ഇല്ലേ onnum കാണുന്നില്ലല്ലോ
🥰🥰🥰
Risiyasringanil Bhanupriyakk intimate scenes dub cheythittond......
16:00
27:21
Please interview Aishwarya Rai
Ormacheppil chanchalinu dub cheythittond Bhagyalakshmi.....
32:14 *le peace the crop: ഇത് എന്നെ ഉദ്ദേശിച്ചാണ്.. എന്നെ തന്നെ ഉദ്ദേശിച്ചാണ്.. 😂😂
Anyway nice to see this interview ❤
Anchor valre over ane kurch kurykammm
Ponniyil Selvan enna moviyil Aiswarya raikk Deviyude soundunekal bhagyalakshmi voice anu .....
Ponniyin selvanil Aishwarya kku dub chythathu Deepa Venkat aanu
@@ramanikrishnan4087 Devi
നല്ല മലയാളം ഇവരുടേത്
HarishnankR 💋💋💋💋💋💋💋💋💋💋💋💋💋💋💋😊
Biggboss contastentsinte ellardem ഇന്റർവ്യൂ kazhinjo combo ഇന്റർവ്യൂ onnum ഇല്ലേ പാർവതിനെ anchor akki annan thambi and akku vikku shikku, inne rinku vinku ee combosinte ഇന്റർവ്യൂ ചെയ്യാമോ നല്ല രസം ഉണ്ടായിരിക്കും കാണാൻ
🌹❤️🌹❤️🌹❤️🌹
അവതാരകന് ഓവർ വിനയം. സ്പീഡ് സംസാരം.
Anchor ന്റെ over expression and excitement😂
Bhagya lekshmi ye annum innum ishtam
Anchor acting കുറച്ചു കുറക്കാം
Veruthu crazy😂
മൗനം പാലിക്കുന്നവര്‍ രു പരിധി അപകടമാണ്
അവതാരകൻ്റെ ഓവർ വിനയം
എന്താണ് സേച്ചീ മണിച്ചിത്രത്താഴ് തമിഴ് ഡയലോഗ് കുമ്മനടിച്ചത് ആണെന്നൊക്കെ കേക്കുന്നല്ലോ. നൈസ് ആയിട്ട് എല്ലാരേം പറ്റിച്ചല്ലേ 😅😅 എന്തായാലും സേച്ചി വൈകാണ്ട് എയർൽ കേറും 😂😂
മണിച്ചിത്രത്താഴ് ഡബ് ചെയ്തത് ഇവളല്ല
The most annoying interviewer in the history of interviews. Somebody please cut Bhagya ji's portions and reupload please.
AyyO thakacham chechi ipoyum undo 😂😂😂 oru Africal visha thavala 😅
Anchor is tooo much over
😂😂😂😂😂😂😂😂😂😂
*മറ്റെ തള്ള അല്ലെ ഇത് 🤒🤒*
Ningalu pinne ennum cheruppamayirikumallo,.,
😡
Ninte ammayepole thalla thanneya
Todagi vaanangal
Bavukka.... Kilichundamamvazhathiley Aminayude sound anu❤❤❤❤
❤️