#BBMS5WeeklySpecials

แชร์
ฝัง
  • เผยแพร่เมื่อ 9 มิ.ย. 2023
  • #BBMS5WeeklySpecials "നിങ്ങൾ പറഞ്ഞ കഥയിൽ എന്തെങ്കിലും സത്യമുണ്ടോ ?" മിഥുനെ കയ്യോടെ പൊക്കിയ ലാലേട്ടൻ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet
  • บันเทิง

ความคิดเห็น • 2.6K

  • @sreelekshmisreekutty5183
    @sreelekshmisreekutty5183 ปีที่แล้ว +23695

    മിഥുൻ പറഞ്ഞ story കള്ളം ആണെന്ന് കരുതുന്നവർ ആരൊക്ക ഉണ്ട്

    • @KunjuKappu-xl8lm
      @KunjuKappu-xl8lm ปีที่แล้ว +672

      Vivaram ulla ellarum und

    • @user-kannantepriyasakhi02
      @user-kannantepriyasakhi02 ปีที่แล้ว +746

      എൻ്റെ ചേട്ടൻ Army യിൽ ആണ്. പുള്ളിയെ മിഥുൻ്റെ story കാണിച്ചപ്പൊ തന്നെ പറഞ്ഞു. ഇതു തള്ളാണെന്ന്

    • @WriterSajith
      @WriterSajith ปีที่แล้ว +352

      തലയിൽ തലച്ചോർ ഉള്ള എല്ലാരും ഉണ്ടാകും.. പൂക്കട്ടെ കാവടിയുടെ pr കമ്പനി Employees ഒഴിച്ച്

    • @pulsofplus8374
      @pulsofplus8374 ปีที่แล้ว +123

      Sathyamaya kadhayaanu ...ethra vattam propose cheythu..avante aa buddhiyum ...glamourum kandittu ...prathyekichu samsaram...pookatte kavadi...

    • @sindusivan729
      @sindusivan729 ปีที่แล้ว +277

      ശത്രുക്കൾക്കുപോലും ഈ ഗതി വരരുതെന്നു ഇന്നലെ എപ്പിസോഡ് കണ്ടപ്പോ ആലോചിച്ചു പോയി... ലാലേട്ടൻ പരമാവധി ശ്രെമിച്ചു മിഥുൻ നുണയാണ് പറഞ്ഞതെന്ന് accept ചെയ്യിക്കാൻ... But... ഇനി പുറത്തിറങ്ങിയാൽ ഇയാൾക്ക് endhokke neridendi varumoo avoo.... തള്ളിമറക്കുന്നതിനും ഒരു പരിധി ഇല്ലേ... Anyway ലാലേട്ടൻ powlichu ഒപ്പം അയാളെപരമാവധി രക്ഷിക്കാനും നോക്കി.. മോനെ ഒരു കഥ ഉണ്ടാക്കി പറഞ്ഞതാണ് എന്നു പറഞ്ഞോ ഒരു കുഴപ്പവും ഇല്ല... പാവം laletten🥰

  • @Kunjaava-1
    @Kunjaava-1 6 หลายเดือนก่อน +3365

    2024 വീണ്ടും കണ്ടു ചിരിക്കുന്ന ഞാൻ 😂😂😂

    • @user-bm2iw4kg3y
      @user-bm2iw4kg3y 6 หลายเดือนก่อน +7

      Hi

    • @Indulekha20
      @Indulekha20 6 หลายเดือนก่อน +10

      Satyam😹

    • @since1year731
      @since1year731 6 หลายเดือนก่อน +6

      Athe😂

    • @akhilvb2598
      @akhilvb2598 6 หลายเดือนก่อน +4

      Njanum

    • @since1year731
      @since1year731 6 หลายเดือนก่อน +4

      @@akhilvb2598 entha save the date photo aano dp

  • @evolonicsdream1021
    @evolonicsdream1021 ปีที่แล้ว +1393

    ഇന്ത്യൻ ആർമിയെ പൈങ്കിളി കഥയിൽ നിന്ന് രക്ഷിച്ച ലാലേട്ടനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤

    • @esteem1100
      @esteem1100 3 หลายเดือนก่อน

      Myr , lal or patti show

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 หลายเดือนก่อน +4

      @@esteem1100 po pundey

    • @fawazkhan525
      @fawazkhan525 3 หลายเดือนก่อน

      😂

  • @ichayan123
    @ichayan123 ปีที่แล้ว +1893

    Rajith- Rajith Army
    Robin- Robin Army
    Akhil - Maarar Army
    Midhun - Indian Army... 💥

  • @muhammedabinasa7248
    @muhammedabinasa7248 ปีที่แล้ว +4676

    ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി...
    Rinosh:വുശു വുശു 😂😂😂
    വിഷ്ണു:പൂക്കട്ടെ കവടി 😂😂😂

    • @pooxha
      @pooxha ปีที่แล้ว +70

      മനഃപൂർവം കുതിയതാണോ😂😂😂😂

    • @alwinfx
      @alwinfx ปีที่แล้ว +4

      😅

    • @gangasganesh
      @gangasganesh ปีที่แล้ว +4

      😂😂😂😂

    • @minisajeevan6078
      @minisajeevan6078 ปีที่แล้ว +19

      കുസു.. കുസു 😂😂

    • @phalastheenlover4978
      @phalastheenlover4978 ปีที่แล้ว +32

      കുശുവും വിളിയും😂😂😂😂😂

  • @celebritysmedia1m405
    @celebritysmedia1m405 ปีที่แล้ว +4568

    2:18 ഇത് കണ്ടപ്പോ പണ്ട് സ്കൂളിൽ ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം അറിയാതെ നിന്ന situations ഓർമ വന്നു 🤣🤣🤣🤣നാച്ചുറൽ അഭിനയം

  • @lalu_dev848
    @lalu_dev848 ปีที่แล้ว +517

    Lal????- എവിടായിരുന്നു...
    ജമ്മു
    ജമ്മുവിൽ എവടെ???- കശ്മീർ
    കാശ്മീരിൽ എവടെ....
    അതിന്റെ സൈഡിൽ ജംമ്മു ജംഗ്ഷൻ 😢😢🎉

  • @sanalsurendran7736
    @sanalsurendran7736 ปีที่แล้ว +576

    ലൈഫിൽ ആദ്യമായിട്ടാണ് വായിൽ പിരിവെട്ടിയ ആളെ കാണുന്നത് താങ്ക്സ് ബിഗ്‌ബോസ് 😌😂😂😂...... 👍🏻

    • @sabilsalam4544
      @sabilsalam4544 ปีที่แล้ว +1

      😂😂😂😂😂

    • @saneeshkr1675
      @saneeshkr1675 6 หลายเดือนก่อน

      Amar Akbar Anthony moviel paashanam shaajine orma vannu😇😇😇

  • @ashif369
    @ashif369 ปีที่แล้ว +5545

    ഈ സീസണിൽ ശെരിക്കും തകർക്കുന്നത് ലാലേട്ടൻ തന്നെ ആണ് 😍❤️🔥

    • @ravilal7222
      @ravilal7222 ปีที่แล้ว +12

      Kope ahn......

    • @Bibinbabu5837
      @Bibinbabu5837 ปีที่แล้ว +33

      ​@@ravilal7222 kuru 😅

    • @__DEATH_00
      @__DEATH_00 ปีที่แล้ว +12

      ഈ വട്ടം ലാലു പൊളിച്ചു ഫുൾ തഗ്

    • @vaishviknihal
      @vaishviknihal ปีที่แล้ว +4

      ബോറിങ് സീസൺ 🙄

    • @ravilal7222
      @ravilal7222 ปีที่แล้ว +1

      Poda

  • @funnycat1551
    @funnycat1551 ปีที่แล้ว +2709

    നിർത്തിക്കൊണ്ട് വഴക്ക് പറഞ്ഞപ്പോ ബോധംകേട്ടത്പോലെ അഭിനയിച്ചത് കൊണ്ട് പിന്നീട് ഇരുത്തിക്കൊണ്ട് പറയേണ്ടത് മൊത്തം പറഞ്ഞ ലാലേട്ടനാണ് പൊളി...

    • @mubashiram1641
      @mubashiram1641 ปีที่แล้ว +93

      സത്യം 😁, ഞാനും വിചാരിച്ചു ബ്രേക്ക്‌ കഴിഞ്ഞു വന്നാൽ മോനെ കുഞ്ഞേ അങ്ങനെ അല്ല ഇങ്ങനെ എന്നൊക്കെ പറയുമെന്ന് but ലാലേട്ടൻ അതിന്റെ ഗൗരവം വിട്ടില്ല

    • @GK-fj9pw
      @GK-fj9pw ปีที่แล้ว +7

      Super

  • @arunlal4035
    @arunlal4035 ปีที่แล้ว +349

    ലാലേട്ടൻ : അനിയൻ കശ്മീർ എവിടെയാണ്?
    കാവടി : ജമ്മു!!
    ലാലേട്ടൻ : ജമ്മുവിൽ എവിടെ? 2:10
    കാവടി : സന്ദീപിന്റെ വീടിന്റ അപ്പറത്തു!!!
    ലൗലിന്റെ വീടിന്റെ ഇപ്പറത്ത്!! അവിടെ പശൂമ്പ ഉണ്ടല്ലോ ലാലേട്ടാ, കുത്തണ പശൂമ്പ!!!

    • @rkb1245
      @rkb1245 ปีที่แล้ว +2

      Lol😂😂😂😂

    • @Ardraaaaaa
      @Ardraaaaaa 9 หลายเดือนก่อน +5

      Sheda...ee comment entha hit aavanje 😂

    • @arunlal4035
      @arunlal4035 9 หลายเดือนก่อน +9

      @@Ardraaaaaa പ്രശസ്തി ഞാൻ ആഗ്രഹിക്കുന്നില്ല... ചിലപ്പോ അതാവും 😌😌😌😌

    • @Ardraaaaaa
      @Ardraaaaaa 9 หลายเดือนก่อน +5

      @@arunlal4035 late ayi aan comment ittath enn thonunu 😌

    • @carolinecharly4682
      @carolinecharly4682 5 หลายเดือนก่อน +2

      😂😂😂😂

  • @user-tc2qq5dq5y
    @user-tc2qq5dq5y ปีที่แล้ว +77

    ലാലേട്ടൻ തൂക്കി എന്ന് മനസിലായപ്പോൾ
    മിഥുൻ -ഓഹ് പെട്ടു ബോധം കെട്ടേകാം
    shiju-വെള്ളം വെള്ളം
    റിനോശ് - വിഷയം വിഷയം വുഷു വുഷു
    ലെ വിഷ്ണു -പൂക്കട്ടെ കാവടി ക്ലാപ്പ് ക്ലാപ്പ്
    മിഥുൻ -നിനക്ക് പൂത്തത് പോരെടാ തെണ്ടി ഒന്നു മിണ്ടാതിരി 😂😂😂😂😂😂😂
    ലാലേട്ടൻ -ഒരു ഷോർട് ബ്രേക് കഴിഞ്ഞിട്ടു ഇരുത്തി പൊരിക്കാം 😂😂😂😂😂😂😂😂😂😂😂

  • @rishikeshvasanth9891
    @rishikeshvasanth9891 ปีที่แล้ว +6203

    ഈ season ല്‍ ലാലേട്ടൻ പൊളിച്ച് അടുക്കിയ episode 😄🤩
    Episode Name : "അനിയാ നിൽ" 🤚🏻

  • @iiiiiiiiii152
    @iiiiiiiiii152 ปีที่แล้ว +1279

    മിഥുൻ : ബോധം കെട്ടേക്കാം
    വിഷ്ണു : പൂക്കട്ടെ കാവടി 😂
    മിഥുൻ : ഇത്രയും പൂത്തത് പോരെ 😂

    • @abhinandabhi2026
      @abhinandabhi2026 ปีที่แล้ว +11

      🤣🤣🤣

    • @aiswaryashibu3152
      @aiswaryashibu3152 ปีที่แล้ว +4

      🤣🤣

    • @helenjisha
      @helenjisha ปีที่แล้ว +3

      😂😂😂😂

    • @anjanajayaprakash5478
      @anjanajayaprakash5478 ปีที่แล้ว +2

      😂😂😂

    • @remya2970
      @remya2970 ปีที่แล้ว +6

      കാവടി പൂക്കുമ്പോൾ പല്ല് ഒന്നും ബാക്കി ഉണ്ടാകില്ലെന്നാ തോന്നണേ 🎉

  • @soorajnarayan
    @soorajnarayan ปีที่แล้ว +193

    2:50 വിഷ്ണു കറക്റ്റ് ടൈമിൽ കാവടി കൊടുത്തു 😂😂😂😂😅

  • @jithinms8921
    @jithinms8921 ปีที่แล้ว +125

    ഒരാൾ ബോധം കേട്ട് വീഴുമ്പോൾ കാണുന്നവർക്ക് ചിരി വരുന്നത് എന്തൊരു കഷ്ടമാണ്... 😄

  • @MalayalamNewsTime
    @MalayalamNewsTime ปีที่แล้ว +6193

    അതിന്റെ ഇടക്ക് വിഷ്ണു പൂക്കട്ടെ കാവടി 😂😂😂

    • @dreamcatcher9200
      @dreamcatcher9200 ปีที่แล้ว +146

      Athannee😂 kushunu randennm allelum kittanm..vishnu innale abdominal pain anenn paranjo enik aa rib breaking orma vannu🥺

    • @thetruth1682
      @thetruth1682 ปีที่แล้ว +36

      Avanu kitande. Kititund laleatante kayinu.

    • @subishibin6168
      @subishibin6168 ปีที่แล้ว +48

      വിഷ്ണുന്റെ കാവടി അടുത്ത് തന്നെ പൂക്കും.

    • @vikhyathp42
      @vikhyathp42 ปีที่แล้ว +74

      Vishnu aanakkil koduthittnd 🤣😂😂😂..
      Pookatte kavdaiii🤣😂😂😂

    • @vikhyathp42
      @vikhyathp42 ปีที่แล้ว +67

      വളിയോഷ് അപ്പോ വിഷയം എന്ന്
      ഷോണ്ണൻ തന്നെ 😂🤣🤣🤣

  • @ThansiThansi-wc9dj
    @ThansiThansi-wc9dj ปีที่แล้ว +2013

    Rinosh : wushu....wushu onnulla onnulla....
    Shobha : vellam vellam vellam
    Shiju : ഒക്കെയാണ്......okeyaaan
    Vishnu : പൂക്കട്ടെ കാവെടി....... പൂക്കട്ടെ കാവെടി😂😂🔥🔥🔥

  • @vishnulalul8
    @vishnulalul8 ปีที่แล้ว +46

    1:12
    Lalettan Katta Mass❤

  • @itsme28_
    @itsme28_ ปีที่แล้ว +29

    2:21 😅😅ലെ മിഥുൻ :ആഹാ എല്ലാരും നോക്കുന്നു വയ്യാത്തെ പോലെ ഇരിക്കാം.
    ലാലേട്ടൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ആരാ
    @ആരാ ปีที่แล้ว +1711

    ബോധം കെട്ട് കഴിഞ്ഞച്ചപ്പോൾ MIDHUN കരുതി ഇനി ആ topic എടുത്ത് ഇടില്ലെന്ന്.. Break കഴിഞ്ഞ് വന്നപ്പോ വീണ്ടും ലാലേട്ടൻ... Le MIDHUN : പെട്ടു 😟

  • @deepusreedhar7722
    @deepusreedhar7722 ปีที่แล้ว +1524

    ലാലേട്ടന്റെ ചീത്തകേൾക്കാൻ കാത്തിരുന്ന മിഥുൻ 😂

  • @suhail__qaasi
    @suhail__qaasi 6 หลายเดือนก่อน +45

    ചത്ത് ചത്ത് ചത്ത് ചത്ത് 😂😂😂😂

  • @delbindevasia8677
    @delbindevasia8677 ปีที่แล้ว +149

    റീൽസ് കണ്ട് വന്നതാ ഇജ്ജാതി കോമഡി ചിരിച്ച് മണ്ണുത്തപ്പി ❤❤😂😂😂😂🎉🎉

  • @xtream_chunkz
    @xtream_chunkz ปีที่แล้ว +879

    വുശു ൻ്റെ കുശു പോയി😂😅🤣
    ലാലേട്ടൻ മാസ്സ്🔥🔥🔥🔥🔥

    • @sahimakpr4419
      @sahimakpr4419 ปีที่แล้ว +6

      😂

    • @naeemurahman8127
      @naeemurahman8127 ปีที่แล้ว +3

      😂😂

    • @OTBLINKFOREVER
      @OTBLINKFOREVER ปีที่แล้ว +3

      Amme😂

    • @rb483
      @rb483 ปีที่แล้ว

      🤣🤣

    • @Priya61712
      @Priya61712 ปีที่แล้ว +8

      അടുത്തുള്ള റിനോഷ് ഒരു വളി വിട്ടാൽ അപ്പോ അവൻ താഴെ വീഴുമായിരുന്നു 😂

  • @Gaaaya__3
    @Gaaaya__3 ปีที่แล้ว +742

    എന്തായാലും ഈ വിഷയം നല്ല രീതിയിൽ handle ചെയ്യ്ത ലാലേ നും ബാക്കിയുള്ളവർക്കും 👏🏻💯

  • @roshangeorge7704
    @roshangeorge7704 ปีที่แล้ว +39

    "പെട്ടന് ഒരു ബുദ്ധി തോന്നിയതാ സർ "2:18
    അതിന് ഇടയിലും Rinosh wushu എന് വിളിക്കാൻ കാണിച്ച ആ മനസ് നമ്മൾ ആരും കാണാതെ പോകരുത് 😂😂

  • @autothankmativeappan007
    @autothankmativeappan007 ปีที่แล้ว +26

    2:33 wushu wushu 😂😂ividem wushu

  • @nikhithar8620
    @nikhithar8620 ปีที่แล้ว +1585

    ഞങ്ങൾ ചിരിക്കണോ... കരയണോ... 🤣🤣🤣🤣

    • @mehandhi986
      @mehandhi986 ปีที่แล้ว +4

      😂😂

    • @dreamcatcher9200
      @dreamcatcher9200 ปีที่แล้ว +4

      Njn chirichh😂😂

    • @arshavinyt1099
      @arshavinyt1099 ปีที่แล้ว +4

      😂😢😅

    • @pk3371
      @pk3371 ปีที่แล้ว +1

      😂😂

    • @Mhh-il7yx
      @Mhh-il7yx ปีที่แล้ว +5

      New world record for fastest knockout- Lalettan😂

  • @_________KING_________________
    @_________KING_________________ ปีที่แล้ว +749

    (1:39)😂😂😂 ഹിന്ദി അറിയില്ല പക്ഷെ ഹിന്ദിയാണ് സംസാരിച്ചത് ലാലേട്ടാ....😂😂

    • @creativeworld-uo1gi
      @creativeworld-uo1gi ปีที่แล้ว +67

      കശ്മീർ ജമ്മുവിൽ ആയിരുന്നു 🤣

    • @jordijordi3485
      @jordijordi3485 ปีที่แล้ว +27

      മോനെ അനിയാ 😂😂

    • @pooxha
      @pooxha ปีที่แล้ว +30

      ഇവന്റെ ഇംഗ്ലീഷ് & ഹിന്ദി പറഞ്ഞു ആ പെണ്ണിനെ സെറ്റ് ആക്കിയ അവസ്ഥ 🤣

    • @geetharajapradeepan1471
      @geetharajapradeepan1471 ปีที่แล้ว +9

      Mera nam aniyan hei

    • @nanjfamily7048
      @nanjfamily7048 ปีที่แล้ว +2

      ​@@geetharajapradeepan1471 😂😂😂😂😂😂😂😂😂😂😂enthuvade😅😅😅😅😅😅😅 chirichu panda aram adangi

  • @arunsoman1569
    @arunsoman1569 ปีที่แล้ว +24

    Laletan: Aniya angane und
    Aniyan: kollamm😂

  • @vishnuababu
    @vishnuababu 4 หลายเดือนก่อน +60

    2024 ൽ ഇതുകണ്ട് വീണ്ടും ചിരിക്കുന്ന ഞാൻ 🤣

  • @RKGanga
    @RKGanga ปีที่แล้ว +666

    ആരും ചിരിക്കല്ലേ, ചിരിച്ചാ പിന്നെ ചിരി നിർത്താൻ പറ്റില്ല 😂

    • @__trix4_____
      @__trix4_____ ปีที่แล้ว +5

      Sathyam🤣🤣🤣

    • @parvathy9095
      @parvathy9095 ปีที่แล้ว

      th-cam.com/video/5q9tdnqawdc/w-d-xo.html

    • @binukumarbinukumar4743
      @binukumarbinukumar4743 ปีที่แล้ว +3

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @madhukumarbk7629
      @madhukumarbk7629 ปีที่แล้ว

      Poda myre

    • @Bobbyiiq
      @Bobbyiiq ปีที่แล้ว +3

      😂😂

  • @user-bu1lp9dj9n
    @user-bu1lp9dj9n ปีที่แล้ว +608

    ഈ പ്രോമോ ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ 😁😁😁..ലെ മിഥുൻ -ഞാൻ ഒരു സത്യം പറയട്ടെ എനിക്ക് ഒന്നും ഓർമ ഇല്ല കേട്ട..

    • @divyarenjith1524
      @divyarenjith1524 ปีที่แล้ว +4

      1ഉം 2ഉം അല്ല 100 തവണ കണ്ടു 😂

    • @chamuu244
      @chamuu244 ปีที่แล้ว +2

      ​@@divyarenjith15241trending aan promo oru story nte power 1:6m viwsum ind 😂😂

    • @orvinr4836
      @orvinr4836 ปีที่แล้ว +1

      😌 ആഹാ...😁

    • @user-bu1lp9dj9n
      @user-bu1lp9dj9n ปีที่แล้ว +1

      @@orvinr4836 😁

    • @orvinr4836
      @orvinr4836 ปีที่แล้ว +1

      @@user-bu1lp9dj9n 😁🤝

  • @tejasg9707
    @tejasg9707 4 หลายเดือนก่อน +11

    അവിടെ ഇരിക്കണ എല്ലാവരും ചിരി അടക്കി പിടിച്ചേക്കുവാ🤣🤣🤣
    "കശ്മീരിൽ എവിടെ ആയിരുന്നു"
    "ജമ്മുവിൽ"
    ഉയ്യോ ചിരിച്ച് ഒരു വഴി ആയി😂

  • @aki12345-k
    @aki12345-k ปีที่แล้ว +25

    പൂക്കട്ടെ കാവടി എന്ന് പറഞ്ഞ വിഷ്ണു ആണ് എന്റെ ഹീറോ 😂😂
    മിഥുൻ മനസ്സിൽ : മുതലെടുക്കുവാണോ സജി 😁😂

    • @fsdreamz8992
      @fsdreamz8992 ปีที่แล้ว

      pookatti kavadi n parayunath endina???🤔

    • @aki12345-k
      @aki12345-k ปีที่แล้ว +1

      @@fsdreamz8992 Ath midhunte masterpiece dialogue aanu😁

  • @jithin7136
    @jithin7136 ปีที่แล้ว +350

    Le എനിയൻ: ഞാൻ ഇംഗ്ലീഷ് ഹിന്ദി മിക്സ് ചെയ്തിട്ട് ആണ് സംസാരിക്കുന്നത്.
    ലെ ഏട്ടൻ : മോനെ നീ ആദ്യം മലയാളം നേരെ സംസാരിക്കാൻ പഠിക് 😂

  • @arshaprakash7275
    @arshaprakash7275 ปีที่แล้ว +586

    എന്റെ ലാലേട്ടാ അങ്ങയോടു ബഹുമാനം കൂടി കൂടി വരുകയാണ് ❤️ തകർത്തു വരുകയാണ് ഈ സീസൺ... മിഥുൻ 🤣

  • @travelist_anandu_vlogs
    @travelist_anandu_vlogs 6 หลายเดือนก่อน +14

    2024 ille eeh scene kandu 😂😂😂😂😂

  • @miraculous8225
    @miraculous8225 5 หลายเดือนก่อน +44

    2024 ൽ കാണുന്നവരുണ്ടോ 👀🤣

  • @Kiran11180
    @Kiran11180 ปีที่แล้ว +632

    തല കറക്ക നാടകം കഴിഞ്ഞപ്പോ അവൻ ഓർത്തു വിഷയം തീർന്നെന്നു പക്ഷെ brake കഴിഞ്ഞു ലാല്ലേട്ടൻ വീണ്ടും എടുത്തിട്ട് ഊക്കി 😂😂best episode ever in history 😂
    ചത്ത് ചത്ത് ചത്ത് 😸

  • @Nikhil35789
    @Nikhil35789 ปีที่แล้ว +917

    കുശു മരിച്ചു... അല്ല ലാലേട്ടൻ കൊന്നു 😂

  • @malluhub6863
    @malluhub6863 9 หลายเดือนก่อน +22

    ഇടക് കാണാൻ വരുന്നവർ ഉണ്ടോ 😂😂

  • @ajaykrishnajs3207
    @ajaykrishnajs3207 6 หลายเดือนก่อน +10

    Enthinaan 2024 il youtube enikk ith recommend cheythath...😂.. Enthaayaalum kollam😂

  • @_________KING_________________
    @_________KING_________________ ปีที่แล้ว +311

    (1:01) ലാലേട്ടൻ ക്ലിയർ ആയിട്ട് പറയുന്നുണ്ട്....!!❤️❤️
    അതായത് എക്സ്പീരിയൻസ് ഉള്ള മനുഷ്യൻ.....❤️❤️

  • @Kilikkoodu1060
    @Kilikkoodu1060 ปีที่แล้ว +360

    ഇത് അവന്റെ അഭിനയം ആണെങ്കിൽ ഉറപ്പായും അവനൊരു ഓസ്കാർ കൊടുക്കണം 😄😄

    • @rb483
      @rb483 ปีที่แล้ว +8

      💯 അഭിനയമാണ്

    • @muhammedabinasa7248
      @muhammedabinasa7248 ปีที่แล้ว +9

      No ഇതാവന്റെ കുശു പോയതാ 😂😂

    • @janardhansr113
      @janardhansr113 ปีที่แล้ว

      Angane aanel kodukendatu rinoshina onumilil aniyan chumma ninondirunu frnd pettunarinapol risnosh oru tatt tatti athill pidich keri aniyan chettan😂

  • @itsmeunnikuttantrollonly6576
    @itsmeunnikuttantrollonly6576 7 หลายเดือนก่อน +16

    2:44 best actor award

  • @Mukesharchana888
    @Mukesharchana888 ปีที่แล้ว +9

    ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ, പ്രളയം വന്നു സർവ്വതും നശിച്ചിരുന്നെങ്കിൽ എന്ന് വിചാരിച്ചു കാണുമായിരുന്ന moment
    മച്ചാന്റെ കിളി പോയി...😂😂😂

  • @rahultr6610
    @rahultr6610 ปีที่แล้ว +101

    വിഷ്ണു : പൂക്കട്ടെ കാവടി പൂക്കട്ടെ കാവടി പൂക്കട്ടെ കാവടി💥💥😅

  • @pranavp3063
    @pranavp3063 ปีที่แล้ว +170

    Aniyan മിഥുൻ സത്യം പറയാമായിരുന്നു, ലാലേട്ടൻ കുറെ തവണ ചോദിച്ചു, ഇത് ഇനി അനിയന്റെ kayinn പോകും എന്നാണ് തോന്നുന്നത് പുറത്ത് ഇറങ്ങുമ്പോൾ 🤦🏻‍♂️

  • @suryashandheeksha5909
    @suryashandheeksha5909 ปีที่แล้ว +17

    ഇതൊക്കെ കേട്ടു ആരാ ചിരിച്ചത്.. 1:50. ലാലേട്ടൻ പറഞ്ഞ aa ആൾ ആരാ..

    • @geethu1
      @geethu1 ปีที่แล้ว +3

      Raneesha, cerena

  • @alphinks8914
    @alphinks8914 8 หลายเดือนก่อน +8

    ഉയ്യോ..... ഇവന്റെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ ഇറങ്ങി ഓടിയേനെ.....പൊന്നണ്ണാ നമിച്ചു....

  • @TheMalluFliq
    @TheMalluFliq ปีที่แล้ว +162

    ഒരു ഇടി പോലും കിട്ടാതെ knockout ആയ ആദ്യത്തെ wushu fighter 😂🔥🙏

  • @_________KING_________________
    @_________KING_________________ ปีที่แล้ว +528

    ലാലേട്ടൻ : കശ്മീരിൽ നീ എവിടെ ആയിരുന്നു....??🧐
    മിഥുൻ : ജമ്മുവിൽ.... 😼😌

    • @helenjisha
      @helenjisha ปีที่แล้ว +3

      😂😂😂

    • @yum_ci
      @yum_ci ปีที่แล้ว +1

      😂😂

    • @shamzc7641
      @shamzc7641 ปีที่แล้ว +44

      ജമ്മു ആണല്ലോ കശ്മീർ, അതാണല്ലോ ജമ്മു കശ്മീർ. 😂😂😂😂

    • @user-gc5hv4to9n
      @user-gc5hv4to9n ปีที่แล้ว +1

      🤭🤭🤭🤭

    • @bhagyanair4578
      @bhagyanair4578 ปีที่แล้ว

      🤣🤣🤣

  • @sreerags7955
    @sreerags7955 3 หลายเดือนก่อน +6

    Manassinu vishamam varumbo itheduth kaanum happy aavum😌
    Thank you aniyaa❤
    Poookkatte kaavadi🎉😹😹

  • @alanfernandes7349
    @alanfernandes7349 3 หลายเดือนก่อน +9

    ആകെ നാണംകെട്ടു മൊത്തം ഊമ്പി എന്ന് തോന്നുമ്പോൾ ഈ വീഡിയോ വന്ന് കാണുമ്പോൾ ഉള്ള റിലീഫ് &ഇൻസ്പിറേഷൻ ❤️❤️❤️... താങ്ക്സ് അനിയൻ മിഥുൻ 🙏🙏

  • @irfanippu3774
    @irfanippu3774 ปีที่แล้ว +215

    ഈ സീസണിൽ ആദ്യമായിട്ടാണ് നല്ല ഒരു എപ്പിസോഡ് കാണുന്നത് ഇന്ത്യൻ ആർമി എന്ന് വെച്ചാൽ സുമ്മാവാ 💥💥💥

  • @celebritysmedia1m405
    @celebritysmedia1m405 ปีที่แล้ว +924

    ഇയാളുടെ കഥ കേട്ട് ചിരി വന്നവരുണ്ടോ 🤣

    • @Amritharaman99
      @Amritharaman99 ปีที่แล้ว +10

      ഞാൻ കണ്ടില്ല, അവന്റെ സംസാരം കേൾക്കണ്ട ന്ന് വിചാരിച്ചു, പക്ഷെ പിന്നീടങ്ങോട്ട് കമന്റ്‌ നോക്കിയപ്പോ അവന്റെ സ്റ്റോറി കാണാമെന്നു വിചാരിച്ചു 🤣, കണ്ടപ്പോ തോന്നി വേണ്ടായിരുന്നു എന്ന്, ഇജ്ജാതി ദുരന്തം 😂😂😂

    • @essavlog.
      @essavlog. ปีที่แล้ว +1

      നുണ ആയതുകൊണ്ട് എനിക്ക് ചിരി വന്നില്ല

    • @_mr._lenzzz_.
      @_mr._lenzzz_. ปีที่แล้ว

      ​@@essavlog. athh satyam ahnenkil neey chirich marikkuvo😂😂😂

  • @abdulvahid5641
    @abdulvahid5641 ปีที่แล้ว +11

    Lalettan: Mone midhune ningal Kashmiril evideyaayrnnu.
    Vush: Jammu vil
    Lalettan: Kashmirilaano Jammu..
    Kollam😂😂

  • @Mhh-il7yx
    @Mhh-il7yx 5 หลายเดือนก่อน +12

    Oru kaalath social media bharicha mothal🤣🔥

  • @YJ-THEELITEVLOGS
    @YJ-THEELITEVLOGS ปีที่แล้ว +238

    ചിരിച് ചത്തു😂😂ബോധം പോയ പോലെ അഭിനയിച്ചതാ😂ലെ ലാലേട്ടൻ:അവനു ബോധം വരണവരെ break 😂
    Le mithun:അയ്യോ അങ്ങനെ പറഞ്ഞൂടാ 😂😂

  • @ajikumar3913
    @ajikumar3913 ปีที่แล้ว +95

    എനിക്ക് ചിരി കൂടാൻ കാരണം വിഷ്ണു😂😂😂😂😂.... തല കറങ്ങി വീഴാൻ പോകുന്നവനെ നോക്കി പൂക്കട്ടെ കാവടി 😂😂😂😂😂..... ഇതൊക്കെ ഇവനെ കൊണ്ടേ പറ്റു.......

  • @amitsswanzz9501
    @amitsswanzz9501 4 หลายเดือนก่อน +17

    കശ്മീർ എവിടെ ജമ്മുവിൽ 😂

  • @ramsheed666
    @ramsheed666 หลายเดือนก่อน +2

    2030ൽ കണ്ട് ചിരിക്കുന്നവരുണ്ടോ😂😂

  • @alantabenny9168
    @alantabenny9168 ปีที่แล้ว +202

    ലാലേട്ടൻ ആവർത്തിച്ചാവർത്തിച്ച് ചോദിച്ചപ്പോൾ മിഥുൻ സത്യം പറഞ്ഞിരുന്നെങ്കിൽ ഒരുപാട് ആഗ്രഹിച്ചു പോയി 😢😢😢😢
    മിഥുന ഇനിയും സമയമുണ്ട് വരുംദിവസങ്ങളിൽ കൺഫഷൻ റൂമിൽ പോയിട്ടാണെങ്കിലും സത്യം പറയാം😢

    • @prathyu2901
      @prathyu2901 ปีที่แล้ว +13

      Ayyo paavam...😂😂😂😂😂😂😂😂😂😂😂 shame on midhun....ithrayum aavarthich chodichitt sathyam paranjittilla ennit aan....

    • @nps7742
      @nps7742 ปีที่แล้ว

      Aye

  • @ashwadhimodulus6337
    @ashwadhimodulus6337 ปีที่แล้ว +285

    കണ്ണ് തുറന്നു ബോധം kedunna മിഥുൻ 😂😂dr വിളിക്കാന്നു പറഞ്ഞപ്പോ എല്ലാം മാറി 😁😁😁body language കണ്ട അറിയാം മിഥുൻ ഏറെക്കുറെ കള്ളം ആണ് പറഞ്ഞെന്നു ലാലേട്ടൻ ചോദിച്ചപ്പോ ഒരു കോൺഫിഡൻസ് illathe ആണ് റിപ്ലൈ 🙄🤷

    • @serahemy7
      @serahemy7 ปีที่แล้ว +3

      Story present chyumbolum oru genuine feel ilayirunu

  • @jeszchill8530
    @jeszchill8530 ปีที่แล้ว +7

    ലെ ലാലേട്ടൻ :ജമ്മുവിൽ എവിടായിരുന്നു?
    അണിയൻ :ഞാൻ കാശ്മീർ 🤣🤣

  • @amalamal7098
    @amalamal7098 ปีที่แล้ว +39

    1:43 that അനിയാ 🔥lalettan tone change slightly🔥

  • @jayalekshmi8162
    @jayalekshmi8162 ปีที่แล้ว +40

    Le Vishnu : pokkattee kaavadiii😂😂

  • @sruthik7696
    @sruthik7696 ปีที่แล้ว +89

    "കർത്താവെ മത്തായി ഇതാ വരുന്നേ "ഈ ഡയലോഗ് ആണ് മിഥുൻറെ തലകറക്കം കാണുമ്പോൾ ഓർമ വരുന്നത് 🤣🤣🤣🤣

  • @vidhyarajl4363
    @vidhyarajl4363 ปีที่แล้ว +202

    സത്യത്തിന് ഇത്രയും power ഉണ്ടായിരുന്നു 💯

  • @sadathsadath4947
    @sadathsadath4947 5 หลายเดือนก่อน +8

    2024 il kanunnavar undo 😂🤌🏻

  • @santhoshkayarate1738
    @santhoshkayarate1738 ปีที่แล้ว +7

    The complete actor was shocked after his acting watching.😅😅😅😅

  • @anjana3687
    @anjana3687 ปีที่แล้ว +90

    Lalettan: മിഥുൻ കശ്മീരിൽ എവിടെ ആയിരുന്നു? 🤨
    Midhun:കശ്മീരിൽ ജമ്മുയിൽ 😏
    😂😂😂

  • @sruthysru9460
    @sruthysru9460 ปีที่แล้ว +71

    ഞാൻ ആദ്യായിട്ട് കാണുവാണ് കണ്ണുതുറന്ന് ബോധം പോണത്.. 😆😆

    • @ananthu7674
      @ananthu7674 4 หลายเดือนก่อน

      😂😂

  • @ManavalanDubai
    @ManavalanDubai ปีที่แล้ว +10

    0:15. ഇവിടെ തന്നെ കള്ളം പൊളിഞ്ഞു..just see his expression

    • @SreeHari777
      @SreeHari777 ปีที่แล้ว +7

      Yep eyes left ilott move aayi....nice observation bro👏

  • @devanandas.m3570
    @devanandas.m3570 6 หลายเดือนก่อน +9

    Vushu alla kushu😂...ayinta idayk pooketta kavadi ..ayo chiirkaann vayye😂😂😂

  • @Sophia-lf9sc
    @Sophia-lf9sc ปีที่แล้ว +219

    കക്കാൻ പഠിച്ചാൽ നിക്കാനും പഠിക്കണ്ടേ അനിയാ......🙂 അതിനിടക്ക് വിഷ്ണുന്റെ പൂക്കട്ടെ കാവടി കേട്ടപ്പോ ചിരി വന്നു പോയി.... 😄😄

  • @mannarkkadarakurssi
    @mannarkkadarakurssi ปีที่แล้ว +195

    ഇതിൽ നിന്നും എനിക്ക് മനസ്സിലായത് അനിയൻ നാട്ടിലുള്ളവരോട് ആദ്യമൊക്കെ തമാശക്ക് തള്ളിയ ഒരു കഥ പിന്നീട് അവനു മാറ്റിപ്പറയാൻ പറ്റാത്ത ഒരു അവസ്ഥയായി. നാട്ടിലുള്ളവർ അതൊക്കെ വിശ്വസിക്കുകയും അറിഞ്ഞോ അറിയാതെയോ അതിൽ നിന്നും അനിയന് ഒരു പ്രത്യേക സ്ഥാനം നാട്ടുകാരുടെ മനസ്സിൽ കിട്ടുകയും ചെയ്തു. പിന്നീടും ആ കഥ വീണ്ടും വീണ്ടും തുടർന്ന അനിയൻ പതിയെ അതിലെ ഒരു യഥാർത്ഥ കഥാപാത്രം ആയി. പക്ഷെ നാല് പേര് കൂടുന്നടത്തു പറഞ്ഞത് ഇത്രയും വലിയ ഒരു ഫ്ലാറ്റ് ഫോമിൽ നിന്ന് പറയുമ്പോൾ ഉണ്ടാകുന്ന ആഫ്റ്റർ എഫക്ട് ആ പാവം ചിന്തിച്ചില്ല

    • @dh834
      @dh834 ปีที่แล้ว +7

      Nattilokke aa kutty vannittundenn alle paranje

    • @sivanismitha1064
      @sivanismitha1064 ปีที่แล้ว +27

      നാട്ടിലുള്ള ഒരാൾ കമെന്റ് ചെയ്തിരുന്നു മുഴുവനും തള്ള് ആണെന്ന്..😂😂

    • @rahulck6773
      @rahulck6773 ปีที่แล้ว +3

      😂😂😂

    • @greeshmab.s4058
      @greeshmab.s4058 ปีที่แล้ว +8

      ഇങ്ങനെയും തള്ളോ അതും ആർമിയെ വച്ചിട്ട്

    • @Beliver248
      @Beliver248 ปีที่แล้ว +4

      Friends idekokkae irunnu parayunna lagavathil paranjathaakum thellum the idakku ithra veliya platform anennu pulli maranennu thonunnu

  • @JainNadackaN
    @JainNadackaN ปีที่แล้ว +3

    The best scene in bigboss season 5
    Loved it . Aa vazha de keezhvaayu poyi bhodam poyi

  • @KUZHIMADIYANYT
    @KUZHIMADIYANYT ปีที่แล้ว +3

    *2:50** പൂക്കട്ടെ കാവടി 😂*

  • @saritharam2167
    @saritharam2167 ปีที่แล้ว +295

    2:27 The funniest part was Rinosh saying "Wushu, wushu, wushu..."
    It's sound funny yet super weird when a person is fainting and he is saying wushu, wushu

    • @vikhyathp42
      @vikhyathp42 ปีที่แล้ว +11

      Crect 😂🤣🤣🤣🤣🤣

    • @stranger_7733
      @stranger_7733 ปีที่แล้ว +10

      😂😂😂 njn ath ketta chirichath

    • @chindhulohinandh6947
      @chindhulohinandh6947 ปีที่แล้ว +4

      😂

    • @wabisabi2246
      @wabisabi2246 ปีที่แล้ว +5

      💯

    • @naturelover1039
      @naturelover1039 ปีที่แล้ว +6

      Sathyam 😂 innale serious ayi kand last ee dialogue kette chirich poyi 😅

  • @Ann-qb8gn
    @Ann-qb8gn ปีที่แล้ว +158

    Don't mess with Lieutenant Colonel Mohanlal👑💪

  • @veenashaji5229
    @veenashaji5229 ปีที่แล้ว +3

    അതിന്റിടയ്ക്ക് വിഷ്ണു പൂക്കട്ടെ കാവടി😂😂😂 അതാണ് ഏറ്റവും ചിരിച്ചത്

  • @user-kr5db7ri7j
    @user-kr5db7ri7j 3 หลายเดือนก่อน +3

    2:49 athinte edee kudee 😅myrr😹

  • @julyjulyantony4982
    @julyjulyantony4982 ปีที่แล้ว +55

    ലാലേട്ടൻ ഇത് ഇത്രയും ക്ലിയർ ആയിട്ട് പറഞ്ഞിട്ടും അകത്തുള്ള കുറെയെണ്ണം ഇപ്പോഴും മിഥുൻ പറഞ്ഞത് സത്യം ആയി കരുതുന്നു, ഇത്രയും വിവരം ഇല്ലാത്തവരെ ആണല്ലോ bb5 സെലക്ട്‌ ചെയ്തത്, സത്യം പറഞ്ഞാൽ ഈ സീസണിൽ ആണ് എന്ത് പറഞ്ഞാലും തലതിരിഞ്ഞു മനസിലാക്കുന്ന കുറെ ആൾക്കാരെ കണ്ടത്, കുറച്ചു വിവരം ഉള്ളത് അഖിൽ ആണ്, അയ്യാൾ എന്തെങ്കിലും പറഞ്ഞാൽ അത് മനസിലാക്കാനും അവിടെ ഉള്ളവരുടെ അസൂയ സമ്മതിക്കില്ല,

    • @aswathiprakash7357
      @aswathiprakash7357 ปีที่แล้ว +8

      Ayyo sathyam innale njanum ath thanneya aaloyiche. Ivarkoke porath vannal enkilm bodham varuo aavo..

    • @JaisWorld1
      @JaisWorld1 ปีที่แล้ว +2

      Ayine akhil ee kadha film shoot cheyan plan cheythath aane😂😂

    • @nps7742
      @nps7742 ปีที่แล้ว +2

      @@JaisWorld1 he is a director and the story is nice

    • @Floral46789
      @Floral46789 ปีที่แล้ว +1

      ​@@JaisWorld1athinentha അതല്ലേ ലാലേട്ടനും ചോയിച്ചേ ഇതെന്താ സിനിമ ആണോ എന്ന്. സിനിമയിൽ ഇതെല്ലാം നടക്കും. അത് കേട്ടപ്പോൾ എല്ലാരും സിനിമ കഥ പോലെ എന്ന പറഞ്ഞത്.റിയൽ ലൈഫിൽ നടക്കില്ല. സിനിമ ആക്കാൻ കൊള്ളാം

    • @JaisWorld1
      @JaisWorld1 ปีที่แล้ว

      @@nps7742 athe but pulli realistic ayi chinthichu athane ,
      Pina pulli polum chikanju nokan ninnila allel akhil tanne ith issue athinta ullil akandeth alle,m

  • @aa__mii
    @aa__mii ปีที่แล้ว +84

    ഇത് കണ്ടപ്പോൾ "ജാലിയൻ കണാരൻ" നെയാണ് ഓർമ്മ വന്നത്.. ഒറ്റ തള്ളാണ്😌😌😌😌😌

    • @anuradhasanthosh6464
      @anuradhasanthosh6464 ปีที่แล้ว +4

      അങ്ങേര് ഇത്രയും വരില്ല🤭...കണാരൻ പഠിച്ച സ്കൂളിൽ ഇവൻ ഹെഡ്മാസ്റ്റർ ആയിരുന്നെന്നാ തോന്നുന്നത്

  • @izza526
    @izza526 ปีที่แล้ว +2

    2:50 vishnu muthaledukkuva angattuu 😂😂😂😂

  • @bhasi.fanboy
    @bhasi.fanboy 4 หลายเดือนก่อน +3

    1:20 Monea entha mone 😂😂

  • @Azmeenaazmi22
    @Azmeenaazmi22 ปีที่แล้ว +76

    Mohanlal On Fire🔥🔥💥💥💥

  • @shijufifa94
    @shijufifa94 ปีที่แล้ว +142

    കള്ളം പറഞ്ഞിട്ട് നിൽക്കാൻ പാടുപെടുന്ന മിഥുൻ.....

  • @OnlineMedia.
    @OnlineMedia. 3 หลายเดือนก่อน +5

    ഞാൻ ഒരു ആർമി കാരൻറെ ഭാര്യയാണ്....എനിക്കറിയാം അവരുടെ പ്രൊസീജിയർസെല്ലാം...
    ഒരു തോക്ക് ഡ്യൂട്ടിക്ക് അവർക്ക് എടുക്കണമെങ്കിൽ പോലും ഒരുപാട് പ്രൊസീജർ ഉണ്ട്....അത് കഴിഞ്ഞ് അത് അവിടെ വെക്കുമ്പോഴും ഒരുപാട് പ്രൊസീജിയേഴ്സ് ഉണ്ട്.... തോക്ക് അതിനുള്ളിലോട്ട് കയറണമെങ്കിൽ പോലും അതിൻറെ തായ് ഒരുപാട് കാര്യങ്ങൾ അവർ നേരത്തെ മുൻകൂട്ടി ചെയ്യണം
    തോക്കുകൾ എല്ലാം വെക്കുന്നത് കോട്ടർ കാർഡിലാണ് അതിനു നല്ല പ്രൊട്ടക്ഷൻ ഉണ്ടായിരിക്കും...
    അദ്ദേഹത്തിൻറെ കൂടെ ഒരു വർഷം ഞാൻ അവിടെ നിന്നിട്ടുണ്ട് അതുകൊണ്ട് എനിക്ക് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി✅
    ഇങ്ങനെയൊക്കെ തള്ളാൻ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ

  • @benjamingeorge56
    @benjamingeorge56 ปีที่แล้ว +1

    ഒരു നടൻ എന്നതിലേറെ കഴിവും പക്വതയും ഉള്ള ഒരു വ്യക്തിയാണ് പ്രിയ മോഹൻലാൽ; ഈ സാഹചര്യത്തേ തന്മയത്വമായി കൈകാര്യം ചെയ്ത അദ്ദേഹത്തിന്റെ രീതിയേ ഞാൻ അഭിനന്ദിക്കുന്നു! 🙏🙏

  • @allaboutuae3864
    @allaboutuae3864 ปีที่แล้ว +38

    ഏറ്റവും കോമെഡിയായത് വിഷ്ണു അതിനിടക്ക് പൂക്കട്ടെ കാവടി 😂😂😂

  • @christophernolan2628
    @christophernolan2628 ปีที่แล้ว +136

    രിനോഷ്:ഒന്നൂല്ല .. ഒന്നൂല്ല...കള്ളത്തരം പൊക്കിയത് അല്ലാതെ ഒന്നൂല്ല😂🙏

  • @arshamurali3910
    @arshamurali3910 5 หลายเดือนก่อน +11

    2024 marchil kaanunnavar come on

  • @GK-fj9pw
    @GK-fj9pw ปีที่แล้ว

    Natural abhinayam❤😂😂😂😂
    Pinne super story and super narration 😅😅😂😂

  • @AneeetaKarthi
    @AneeetaKarthi ปีที่แล้ว +7

    2:51 Vishnu pookkatte kavadi.... Vishnu 🤣🤣🤣🤣🤣

  • @statusmedia8341
    @statusmedia8341 ปีที่แล้ว +20

    അതിന്റ ഇടക്ക് വിഷ്ണു പൂക്കട്ടെ കാവടി ഡയലോഗ് വിഷ്ണു 🔥🔥

  • @themistytraveller6063
    @themistytraveller6063 5 หลายเดือนก่อน +3

    February 2024 😂 ithoru lifetime comedy aane