ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

💃🏻നമ്മളെ വീട്ടിൽ മങ്ങലം ആയാൽ പിന്നെ ഇങ്ങനെയാണ്😍 Sister's Marriage Vlog🫶🏻

แชร์
ฝัง
  • เผยแพร่เมื่อ 1 มิ.ย. 2023
  • നമ്മളെ വീട്ടിൽ മങ്ങലം ആയാൽ പിന്നെ ഇങ്ങനെയാണ്😍 Sister's Marriage Vlog🫶🏻 #wedding #vlog #nikah

ความคิดเห็น • 124

  • @khajunizz_calligraphy
    @khajunizz_calligraphy ปีที่แล้ว +1

    Dressinte link ahakkuoda 😍Adipoli
    Allnkil code parnjaa

  • @shanin2605
    @shanin2605 ปีที่แล้ว +2

    ഞാനും എപ്പോഴും ഈ വീഡിയോസ് കാണാറുണ്ട് കാരണം ഞങ്ങളും പണ്ട് ഇതുപോലെ തന്നെയായിരുന്നു ഇപ്പോൾ എനിക്ക് ഒരു കല്യാണത്തിനും കൂടാൻ പറ്റില്ല ഞാൻ കേരളത്തിൽ അല്ലാത്തതുകൊണ്ട് ഇനിയും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤

  • @user-pv3bi
    @user-pv3bi ปีที่แล้ว

    Kaftan ഏത് online purchase ആണ്. Flipcart ആന്നോ

  • @shafnasherin9801
    @shafnasherin9801 ปีที่แล้ว

    Ithaa new subscriber ahn .samsaaram nalla rasandd.kafthaan meshoyil ninnu alle quality engane und

    • @AmiisWorld15
      @AmiisWorld15  ปีที่แล้ว +1

      Thank u dear😍
      Nalla dress thanne✌🏻

  • @fawassworld9072
    @fawassworld9072 ปีที่แล้ว +3

    Mashahalla 😢എന്നെ മാത്രം വിളിച്ചില്ല കല്യാണത്തിന് ഒരു പാട് miss ചെയുന്ന കല്യാണം 😢😢😢😢😢😢

  • @mubeenamubeena1820
    @mubeenamubeena1820 ปีที่แล้ว +7

    സൂപ്പർ വീഡിയോ ഇത്ത🥰😘 ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു🤣 വീഡിയോ തീർന്നത് അറിഞ്ഞില്ല 😔 🥰😘❤️😍

    • @beepathu134
      @beepathu134 ปีที่แล้ว +1

      നീ എല്ലാ ഇടത്തും indallo😜

    • @AmiisWorld15
      @AmiisWorld15  ปีที่แล้ว

      Thank uuu😂😍

  • @sadie8137
    @sadie8137 ปีที่แล้ว

    Can you please do a video on what you do to your hair before you put the hijab on

  • @KANNUR403
    @KANNUR403 9 หลายเดือนก่อน

    Family function video edumo

  • @MUTHUzzvlog
    @MUTHUzzvlog ปีที่แล้ว +1

    കണ്ണൂർ ഇരിട്ടി ആഭാഗം ഇങ്ങെനെന്നെ കല്ലിയാണം ന്നല്ലരസാണ് പക്ഷെ മണ്ണാർക്കാട് ഒന്നും ഇങ്ങെനെ അല്ല കല്ലിയാണം ഒര് രസവും undakula

    • @AmiisWorld15
      @AmiisWorld15  ปีที่แล้ว

      Athanne.. ഇത്താക്ക് നല്ലോണം മിസ്സ്‌ ചെയ്യുന്നുണ്ടാവും alle😁

    • @MUTHUzzvlog
      @MUTHUzzvlog ปีที่แล้ว

      @@AmiisWorld15 പറഞ്ഞാൽ മതിയോ അവിടെ ഓരോ കല്ലിയാണം വരുമ്പോൾ ഇവിടെ ഇരുന്നു സങ്കടപെടും അല്ലാതെ എപ്പഴും പോകാനും പറ്റില്ല 😭

  • @jasijasi9758
    @jasijasi9758 ปีที่แล้ว +2

    Ippol nighale vidio kk adictayinn.❤❤

  • @rahmathrahma5158
    @rahmathrahma5158 ปีที่แล้ว +2

    ഇതാ hus ne kurich ഒന്നും പറയാനില്ലല്ലോ

  • @ahmedbilal1575
    @ahmedbilal1575 ปีที่แล้ว +1

    Kalyanam evideya place

  • @KANNUR403
    @KANNUR403 9 หลายเดือนก่อน

    Day in my life video edumo

  • @beepathu134
    @beepathu134 ปีที่แล้ว

    Ami വീഡിയോ എല്ലാം സൂപ്പർ ആവുന്നുണ്ട്

  • @safiyagafargafar4305
    @safiyagafargafar4305 ปีที่แล้ว

    nighale place evide nan ayitty aa

  • @Ansifali1234
    @Ansifali1234 ปีที่แล้ว +2

    ഇങ്ങനെ ഒരു കല്ലിയാണം ഞാൻ ആദ്യം കാണുവാ ഇവിടൊക്കെ വേറെ രീതിയിൽ ആണ് മാഷാ അല്ലാഹ് എനിക്ക് ഇഷ്ടം ആയി

  • @RaahidaRaahi-tb9hx
    @RaahidaRaahi-tb9hx ปีที่แล้ว +9

    നിന്റെ ഉമ്മാന്റെ അനിയത്തി ന്റെ മോൾ ആണോ കൂടെ ഉള്ള സുന്ദരി കുട്ടി എനിക്ക് ഇഷ്ടം ആ കുട്ടി യെ

    • @AmiisWorld15
      @AmiisWorld15  ปีที่แล้ว

      😂😂

    • @RaahidaRaahi-tb9hx
      @RaahidaRaahi-tb9hx ปีที่แล้ว

      Ano

    • @AmiisWorld15
      @AmiisWorld15  ปีที่แล้ว

      ​​@@RaahidaRaahi-tb9hx ഏട്ടത്തിന്റെ മോൾ... Engaged ആണ് ☺️

  • @sadie8137
    @sadie8137 ปีที่แล้ว +1

    Can you do a tutorial on that

  • @chinjufasalchinjufasal1289
    @chinjufasalchinjufasal1289 ปีที่แล้ว +3

    Video k waiting aayirunnu❣️.. Nalla ishtta ingale vlog kaanaan❤

  • @lubishia984
    @lubishia984 9 หลายเดือนก่อน

    Kaka koottilirunnu nan varacha bridel work😂❤

  • @shazanachachu9282
    @shazanachachu9282 ปีที่แล้ว

    Nigaludea sthalam evidea

  • @adhimamma6658
    @adhimamma6658 ปีที่แล้ว

    Daily Nokum vde vaninoon...✌️

  • @rameesnazin7756
    @rameesnazin7756 ปีที่แล้ว

    Ningale sthalam evideyan

  • @adilaadhiii123
    @adilaadhiii123 ปีที่แล้ว

    Porakk mnglm kayinja feel😄🥰💕

  • @khajunizz_calligraphy
    @khajunizz_calligraphy ปีที่แล้ว +1

    8:22 😂😂sabeena ello indalla 😛

  • @nasheedathajudeen1505
    @nasheedathajudeen1505 ปีที่แล้ว

    Vdo kanan nalla rasindayrnn.adysmayita kanunne

  • @shahadhasherin897
    @shahadhasherin897 ปีที่แล้ว

    veed evdya

  • @shiju100
    @shiju100 ปีที่แล้ว

    Chechi EEAttan Vava Vlogs 👌🏻👌🏻👌🏻

  • @naheedamuneer2647
    @naheedamuneer2647 ปีที่แล้ว +1

    Adipoli🥰

  • @maharoofkommachi2533
    @maharoofkommachi2533 ปีที่แล้ว

    Super vlog ❤

  • @MUTHUzzvlog
    @MUTHUzzvlog ปีที่แล้ว

    👍👍👍👍👍

  • @ManuPoovi-oy3ch
    @ManuPoovi-oy3ch ปีที่แล้ว

    നിങ്ങളെ ഇക്ക എവിടെ

  • @farsanafarsu8323
    @farsanafarsu8323 11 หลายเดือนก่อน

  • @beepathu134
    @beepathu134 ปีที่แล้ว +1

    10k celebration venam 😜

  • @suneeramuhammed8947
    @suneeramuhammed8947 ปีที่แล้ว

    ഇത് എവിടെ സ്ഥലം

  • @ashrafthalakkal2747
    @ashrafthalakkal2747 ปีที่แล้ว

    Soopper 👍🌹

    • @AmiisWorld15
      @AmiisWorld15  ปีที่แล้ว

      😍😍😍

    • @ashrafthalakkal2747
      @ashrafthalakkal2747 ปีที่แล้ว

      എല്ലാ വിഡിയോ യും അടിപൊളി

  • @MariyamTC626
    @MariyamTC626 ปีที่แล้ว

    Super 😍

  • @jamsheenank4226
    @jamsheenank4226 ปีที่แล้ว +1

    സംസാരം നല്ല രസം ഉണ്ട്
    മോൻ എത്ര വയസ് എത്ര
    കണ്ണൂർ എവിടെ ആണ്😍♥️♥️👍👍👍😍😍

    • @AmiisWorld15
      @AmiisWorld15  ปีที่แล้ว +1

      Thaank u dear❤
      Moni onnara vayas

    • @AmiisWorld15
      @AmiisWorld15  ปีที่แล้ว +1

      Kannur alla kasargod aan😁

  • @haseena521
    @haseena521 ปีที่แล้ว

    ❤❤❤

  • @gafoor2020
    @gafoor2020 ปีที่แล้ว

    Firstee

    • @AmiisWorld15
      @AmiisWorld15  ปีที่แล้ว

      Yei💃🏻💃🏻💃🏻

  • @minvasworld
    @minvasworld ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻

  • @beepathu134
    @beepathu134 ปีที่แล้ว

    42k masha Allah

  • @liyanakunjani8074
    @liyanakunjani8074 ปีที่แล้ว

    ഇതെവിടെ സ്ഥലം ഏത് ജില്ല

  • @sajeenarasheed8002
    @sajeenarasheed8002 ปีที่แล้ว

    👌👌👌👌❤️😍😍

  • @ansaashraf4175
    @ansaashraf4175 ปีที่แล้ว

    Adipoli

  • @ameenu_0077
    @ameenu_0077 ปีที่แล้ว

    😍😍😍

  • @lululinu5324
    @lululinu5324 ปีที่แล้ว

    Hai ♥️

  • @MUTHUzzvlog
    @MUTHUzzvlog ปีที่แล้ว

    ചിരിച്ചു ഒരിവഴിക് ആയി aami

  • @diyascreations4258
    @diyascreations4258 ปีที่แล้ว

    Hi

  • @user-os3bf3gx4i
    @user-os3bf3gx4i ปีที่แล้ว

    Shamis own inde samsaram

  • @Sachu_sachuz
    @Sachu_sachuz ปีที่แล้ว

    ആ ബ്ലൂ മാക്സി ന്റെ ഉമ്മ alle🙈🙈🙈ആണ് ആണ്

  • @diyascreations4258
    @diyascreations4258 ปีที่แล้ว

    Cbse 9th tution yedukko

    • @AmiisWorld15
      @AmiisWorld15  ปีที่แล้ว

      Already edukkunnundallo🙂

    • @jaziku8609
      @jaziku8609 ปีที่แล้ว

      2nd stndin tution edukkunnundo???

  • @user-wo2eq8sw1w
    @user-wo2eq8sw1w ปีที่แล้ว

    Husband kanikalilaa

  • @Aleemasworld
    @Aleemasworld ปีที่แล้ว +1

    കല്യാണത്തിന് കൂടാൻ പറ്റിയില്ല ☹️. But ഇപ്പൊ കല്യാണം കൂടിയ ഫീൽ കിട്ടി. താങ്ക്സ് മുത്തേ 😍

  • @Hamiis_vlog_123.
    @Hamiis_vlog_123. ปีที่แล้ว

    ❤ adi poli

  • @shabhan209.
    @shabhan209. ปีที่แล้ว +1

    ആമി ആരയ മാരേജ്
    ഉപ്പാന്റെ ഫാമിലിയ ഉമ്മാന്റെ ഫാമിലിയ

    • @Aleemasworld
      @Aleemasworld ปีที่แล้ว

      ഉപ്പാന്റെ fam

  • @shortspower4920
    @shortspower4920 ปีที่แล้ว +1

    ഇർഫാന ചോർ തീർന്നു......😂😂😂😂😂

  • @safameharsafa4992
    @safameharsafa4992 ปีที่แล้ว

    Rashifa vannile

  • @rameesnazin7756
    @rameesnazin7756 ปีที่แล้ว

    Ningale koode aniyathiyano

  • @safiyagafargafar4305
    @safiyagafargafar4305 ปีที่แล้ว

    hus homil pokarilley

  • @MUTHUzzvlog
    @MUTHUzzvlog ปีที่แล้ว +1

    അയ്യേ ഈ പെണ്ണ് അച്ചാറിനു അടികുടാണോ 😂