കഴിഞ്ഞ 6വർഷം ഹിന്ദു ആയി നോമ്പ് എടുത്തു റമളാനിൽ. പക്ഷെ ഈ വർഷം മുസ്ലിം ആയി നോമ്പ് എടുത്തു ഞാൻ. എന്റെ പ്രാർത്ഥന അല്ലാഹു കേട്ടു. മക്കയ്ക്ക് പോകാനുള്ള എന്റെ അടങ്ങാത്ത ആഗ്രഹം അങ്ങ് നിറവേറ്റി തരണേ 🙏🙏നാഥാ
ഇപ്പോൾ ഹിന്ദുവായാണ് നോമ്പ് അനുഷ്ഠിച്ചത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അടുത്ത റമളാനിൽ ഒരു മുസ്ലിം ആയി നിസ്കാരവും. ഓത്തും എല്ലാം നിർവഹിച്ചു ജീവിക്കാൻ വിധിയേകണേ അല്ലാഹ് 🤲😥😥😥
എന്റെ മോനെ പ്രെഗ്നന്റ് ആയപ്പോ 19 gynocologist പല ഹോസ്പിറ്റലിൽ ഉള്ളവർ എന്നോട് അബോർഷൻ ചെയ്യാൻ പറഞ്ഞു. കുട്ടിക്ക് അഗവൈകല്യം ഉണ്ട് എന്നും എടുത്തു കളയണമെന്നും പറഞ്ഞു. എന്റെ അല്ലാഹ് എന്റെ പ്രാർത്ഥന കൊണ്ട് എനിക്ക് അൽഹംദുലില്ലാഹ് ഒരു കുറവും ഇല്ലാത്ത മോനെ തന്നു.. ഇന്ന് അവനു 10 വയസു തികഞ്ഞു.5th ഇൽ പഠിക്കുന്നു.. മാഷാ അല്ലാഹ്... അള്ളാഹു നമ്മുടെ മക്കൾക്കു ആഫിയത്തോടെ ദീര്ഗായുസ്സ് കൊടുക്കട്ടെ ആമീൻ
@@sajnafazil8955 yente അനുഭവമാണ് അഭ്സ്മാര മരുന്ന് ഓവർ ഡോസ് കഴിച്ചു 3 വയസുള്ള ന്റെ മോന്ൻ അമല ഹോസ്പിറ്റല്ലിൽ നിന്നും കയ്യൊഴിഞ്ഞ്ഞു 27, ) രാവിന്റെ പ്രാർത്ഥനയിൽ റബ് ന്റെ കു ട്ടീയെ തിരിച്ചു തന്നു ഹോസ്‌പിറ്റൽ dr ഞങ്ങൾ കൈവിട്ടദാ ദൈവം നിങ്ങൾക്ക് തന്നത് എന്ന് 🤲🤲🤲🤲
റബ്ബി നോടുള്ള പ്രാർത്ഥന മധുരമാണ് ആ മാധുര്യം ഒരിക്കൽ അനുഭവിച്ചറിഞ്ഞാൽ പിന്നെ ഒരിക്കലും റബ്ബിൽ നിന്ന് നമ്മുടെ ഖൽബ് വഴിമാറി സഞ്ചയിക്കുക ഇല്ല നമുക്കെല്ലാവർക്കും എക്കാലവും ആ മാധുര്യം അനുഭവിക്കാൻ റബ്ബിൽ ആലമീൻ ആയ തമ്പുരാൻ തൗഫീഖ് നൽകട്ടെ ......... ആമീൻ
അൽഹംദുലില്ല: അള്ളാഹുവിൽ അടിയുറച്ച് വിശ്വസിക്കുകയും തഹജ്ജുദ് നമസ്കരിച്ച പ്രാർത്ഥിക്കുകയും ചെയ്താൽ തീർച്ചയായും അള്ളാഹു നമ്മളെ രക്ഷപ്പെടുത്തും- ഞാൻ അനുഭവസ്ഥയാണ്
പ്രാർത്ഥനകളുടെ ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നു, സമാധാനം ഞാൻ തിരിച്ചറിയുന്നു,.. ഇനിയും ഉണ്ട് ഒരുപാട് പ്രാർത്ഥനകൾ allah ഒരിക്കലും കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിൽ മുന്പോട്ട് പോകുന്നു. ഇന്ന് ഞാൻ അനുഭവിക്കുന്ന പ്രയാസം എന്റെ പരീക്ഷണമാണെന്നും അതിൽ വിജയിക്കാനുള്ള ആയുസ്സും ആഫീയതും തരണേ നാഥാ, കടങ്ങൾ വിട്ടാൻ കഴിയണേ, ഞങ്ങളുടെ മക്കളെ സ്വാലിഹായ മക്കളാക്കി വളർത്താനും ഇഹത്തിലും പരത്തിലും ഉപകാരമുള്ളവരാക്കി മാറ്റണെ, ഞങ്ങളുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും എല്ലാവർക്കും നല്ലത് മാത്രം വരത്തണേ റബ്ബേ
4 ദിവസം ജീവിതത്തിനും മരണത്തിനും ഇടയിൽ വെൻ്റിലേറ്ററിൽ ഒരു പ്രതീക്ഷ പോലും ഇല്ലാതെ കിടന്നവൻ ആണ് ഞാൻ. ഹൃദയം 20 മിനിറ്റ് നിന്ന് പോകുക വരെ ചെയ്തു. എൻ്റെ വീട്ടുകാരുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പ്രാർത്ഥന കൊണ്ട് രക്ഷപ്പെട്ടു വന്നതാ. ദൈവത്തിന് സ്തുതി...
ഈദ് ഞാൻ ഒരുപാട് തവണ കേട്ടു. ഞാനും inmമുതൽ തഹജ്ജുദ് നിസ്കാരം നിലനിർത്തും. ഇതിൽ ഒരുപാട് പേരുടെ കമന്റ് ഞാൻ വായിച്ചു. എല്ലാവരുടെയും പ്രാർത്ഥന സ്വീകരിച്ച അല്ലാഹ്, നിനക്കാണ് സർവ്വ സ്തുതിയും. അൽഹം ദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.
എനിക്കും അനുവഭം ഉണ്ട് എത്രയോ തവണ എന്റെ അല്ലാഹ് എന്നെ സഹായിച്ചിട്ട് ഉണ്ട് അള്ളാഹു തന്നെ വലിയവൻ അവനോട് മാത്രം സഹായം ചോദിക്കുക കുറച്ചു വഴി കിയനാഗിലും അവൻ കൈ വിടില്ല
നമുക്ക് എന്താണോ ആവശ്യം അത് നമ്മെ പടച്ച അല്ലാഹുവിനോട് കരഞ്ഞു ആത്മാർഥമായി ദുആ ചെയ്താൽ ഉടനെ ഉത്തരം കിട്ടും. പക്ഷെ ഉത്തരം കിട്ടിയാലുടനെ അല്ലാഹുവിനോട് നന്ദി പറയുകയും വേണം. അല്ലാഹുവിന് വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്നവരെ വളരെയേറെ ഇഷ്ടമാണ്.
ഗഫൂർ സാഹിബ്, അനുഭവങ്ങൾ ഒന്നല്ല ഒരുപാട് ഉണ്ടായിട്ടുണ്ട് .... അതിൽ ഇപ്പോഴും ആദ്യം ഓര്മവരുന്നത് ഒരിക്കൽ ഉംറക്ക് പോയപ്പോൾ എന്റെ എല്ലാ ഡോക്യൂമെൻറ്സും പാസ്‍പോർട് മൈബൈലും അടക്കംവരുന്ന ഒരു ബാഗ് ഹറമിൽ ത്വവാഫ് ചെയ്യുന്ന സമയത് നഷ്ട്ടപെട്ടു, സൂചി കുത്താൻ ഇടമില്ലാത്ത തിരക്കായിരുന്നു അന്ന് ... എല്ലാം കൈവിട്ട്പോയകന്റെ പ്രാർത്ഥന റബ്ബ് കേട്ട് മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം ഹജർഇസ്മഹീലിന്റെ അടുത്തുനിന്നു ഒരു സെക്യൂരിറ്റി എടുത്തു കയ്യിൽത്തന്നു .... എനിക്ക് വ്ശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല .... അതുപോലെ കുറെ അനുഭവങ്ങൾ .... ماشاء الله تبارك الله
പ്രാർത്ഥന ഒരുപാട് പ്രയാസങ്ങൾ മാറ്റും അത് എന്റെ ജീവിത തിൽ അനുഭവിച്ചിട്ടുണ്ട് ... മാത്രമല്ല എനിക്കറിയുന്ന ഒരു പാട് പേരുടെ ത് കേൾക്കുകയും ചെയ്തിട്ടുണ്ട് .. പക്ഷേ ഒരു കാര്യം നമ്മൾ എപ്പോഴും ശ്രദ്ധിക്കണം.. അല്ലാഹുവിനോട് മാത്രം ചോദിക്കുക അള്ളാഹു തരും എന്നുള്ള വിശ്വാസം ദൃഢവിശ്വാസം ഉണ്ടായിരിക്കണം 🥰 ഞാന് വേറെ ഒരു രൂപത്തിലും സഹായ തേട്ടങ്ങൾ ചെയ്തിട്ടില്ല അല്ലാഹുവിനോട് മാത്രം.. എനിക്ക് എന്റെ റബ്ബ് മതി എന്ന രീതിയിൽ പ്രാർത്ഥിച്ചാൽ എവിടെയും മിറാക്കിൾ സംഭവിക്കും .. അൽഹംദുലില്ലാഹ്🥰 അള്ളാഹു എല്ലാവരുടെയും പ്രാർത്ഥന സ്വീകരിക്കട്ടെ..ആമീൻ 🤲
ഞാനും ഒരു ഹിന്ദുകുട്ടിയാണ്... എന്റെ വിശ്വാസം എന്റെ അല്ലാഹുവിലാണ്...... മരിക്കുമ്പോൾ.. മുസ്ലിം ആയി മരിക്കണം എന്നാണ് എന്റെ ആഗ്രഹം... എല്ലാവരുടെയും ദുആയിൽ ഉൾപെടുത്തണേ 🤲😥😥😥😥
തീർച്ചയായും അല്ലാഹുവിൽ നിന്ന് വരുന്നതാണ് നന്മയും തിന്മയും....... തവകൽതു അലളളാഹ്........ പ്രാർത്ഥന ഏറ്റവും വലിയ തണലാണ്...... എനിക്ക് ജീവിതത്തിൽ അഭയം എന്റെ അള്ളാഹു ആണ്.......
എനിക്കും അനുഭവം ഒരു പാട് ഉണ്ട്. ഓരോ പ്രതിസന്ധിയിലും ഇന്നുവരെ റബ്ബ് കൈ വിട്ടിട്ടില്ല. റബ്ബേ നീ എല്ലാവരേയും അനുഗ്രഹിക്കണെ. ഈ കൊറോണ ഈ ലോകത്തും നിന്നും തുടച്ചുനീക്കണേ ആമീൻ
എന്റെദു ആ കൊണ്ട് എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ റബ്ബ് എന്റെ കൂടെ ഉണ്ട് എന്ന ഉറച്ച വിശ്വാസത്തോടെ തഹജ്ജദിലെ കണ്ണുനീരോടെഉള്ള എന്റെ പ്രാർതന കൊണ്ട് എന്റെപ്രയാസങ്ങൾ അല്ലാഹു നീക്കി തന്നിട്ടുണ്ട് അൽഹംദുലില്ലാഹ്
@@nowitsmyturn1837 രാത്രിയിൽ എപ്പോൾ വേണമെങ്കിലും തഹജ്ജുദിനെ പ്രാർത്ഥിക്കാം. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റതിന് ശേഷവും ഫജറിന്റെ അദാന് മുമ്പും നിങ്ങൾ പ്രാർത്ഥിക്കാം.
പ്രാർത്ഥനയുടെ ഫലം അനുഭവിച്ചവളാണ് ഞാനും, പ്രസവം കഴിഞ്ഞു dr കയ്യൊഴിഞ്ഞ മോനെ ഞങ്ങൾക്ക് തിരിച്ചു കിട്ടി, അവനിപ്പോ 12 വയസ്സായി, അൽഹംദുലില്ലാഹ്, സ്വളുഹീക്കാനുള്ള പ്രാർത്ഥന യിൽ ആണിപ്പോ
കരുണയുള്ളവൻ ആണ് അല്ലാഹു നമ്മടെ ഏത് വിഷമത്തിലും കരഞ്ഞു പ്രാത്ഥിച്ചാൽ വിളി കേൾക്കുന്നവൻ എന്റെ വിഷമത്തിൽ എപ്പോഴും കൂടെ ഉള്ളവൻ ഇന്ന് ഞാൻ ഈ നിലയിൽ എന്തുവാൻ കാരണം എന്റെ പ്രാത്ഥനാ അല്ലാഹു കേട്ടിരുന്നു 🤲🤲🤲
1. ലൈലത്തുൽ ഖദർ. 2. രാത്രിയുടെ അന്ത്യയാമങ്ങൾ. 3. ഫർള് നമസ്‌കാരാനന്തരം. 4. ബാങ്കിനും ഇഖാമത്തിനും ഇടയിൽ. 5. നമസ്‌കാരത്തിലേക്ക് നില്ക്കുന്ന സമയം. 6. മഴ പെയ്യുന്ന സമയം. 7. യുദ്ധത്തിനിടയിൽ. 8. വെള്ളിയാഴ്ച ദിവസം 9. സംസം കുടിക്കുന്ന സമയം. 10. സുജൂദുകളിൽ. 11. അത്തഹിയ്യാത്തിന് ശേഷം. 12. ഒരു മുസ്ലിമിനുവേണ്ടി അദ്ദേഹത്തിന്റെ അസ്സാന്നിദ്ധ്യത്തിൽ. 13. അറഫയിൽ വെച്ച്. 14. മർദിതന്റെ പ്രർത്ഥന. 15. മാതാപിതാക്കൾ മക്കൾക്ക് വേണ്ടി നടത്തുന്നത്. 16. യാത്രക്കാരന്റെ പ്രാർത്ഥന. 17. നോമ്പുകാരന്റെ പ്രാർത്ഥന. 18. നോമ്പുതുറക്കുംമ്പോയുളള പ്രാർത്ഥന. 19. ഒന്നും രണ്ടും ജംറകളിൽ എറിഞ്ഞതിന് ശേഷം. 20. സ്വഫ, മർവ, മുസ്ദലിഫ, ഹറം എന്നിവിടങ്ങളിൽ.
മാഷാഅല്ലാഹ് തീർച്ചയായും പ്രാർത്ഥനകൊണ്ടുള്ള ഗുണം എന്റെ ജീവിതത്തിൽ അനുഭവിച്ച ഒരാളാണ് ഞാൻ അവസരം കിട്ടുമ്പോഴൊക്കെ ഞാൻ ആവേശത്തോടെ ത്തോടെ വിളിച്ചു പറയാൻ ശ്രമിക്കാറുണ്ട്.ആദ്യം ഒരു പ്രാർത്ഥന യാണ് എന്റെ ശ്രദ്ധയിലേക്ക് വന്നത്. അതിന്റെ അവസാനം ഖുർആൻ എന്റെ ഹൃദയത്തിന് വസന്തവും എന്റെ നെഞ്ചിന്ന് പ്രകാശവും എന്റെ ദുഖവും വിഷാദവും നീക്കുന്നതുമാക്കണേ എന്ന്. അതിന്റെ ഫലമാവണം ഞാൻ വൈകിയാണെങ്കിലും ആ അത്ഭുത ലോകത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. മാഷാഅല്ലാഹ് എനിക്ക് കിട്ടിയത് എല്ലാത്തരം പരിഹാരങ്ങളും ഇപ്പോഴും സഞ്ചാരം തുടങ്ങിയിട്ടേ ഉള്ളു 🤲🤲🤲
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ് അർത്ഥവത്തായ വാക്കുകൾ അനുഭവിച്ച് അറിഞ്ഞ സതൃം അല്ലാഹുവിലേക്ക് അടുത്താൽ എല്ലാ പ്രശ്നങ്ങൾക്കും അവിടന്ന് വരുന്ന പ്രതിവിധികൾ പറഞ്ഞറിയിക്കാൻ കഴിയില്ല അൽഹംദുലില്ലാഹ് നിന്നെ മാത്രം ആരാധിക്കുന്നു നിന്നോട് മാത്രം സഹായം തേടുന്നു ഞങ്ങളുടെ എല്ലാവരുടെ പ്രതിസന്ധികളും എത്രയും പെട്ടെന്ന് പരിഹരിച്ചു തരണേ തമ്പുരാനേ യാ അല്ലാഹ് ആമീൻ
@@Sayandika ഇസ്ലാമിക കലണ്ടർ പ്രകാരം ദുൽഹിജ്ജ എന്നൊരു മാസമുണ്ട്, ഈ മാസത്തിലാണ് മുസ്ലീങ്ങൾ ഹജ്ജ് നിർവഹിക്കാൻ മക്കത്തേക്ക് പോകുന്നത്.ആ മാസത്തിലെ ഒൻപതാം ദിവസത്തിനെയാണ് അറഫ ദിനം എന്ന് പറയുന്നത്, ദുൽഹിജ്ജ മാസത്തിലെ ഏറ്റവും ശ്രേഷ്ട്ടമായ ദിവസമാണ് അറഫ ദിവസം 😊
അള്ളാഹുവിന്റെ സ്നേഹവും അനുഗ്രഹവും ഒരുപാട് കിട്ടിയിട്ടുണ്ട്..ഒരോ കാര്യങ്ങളിലും ഞാൻ ദുആ ചെയ്യുന്നതിനെക്കാൾ സവിശേഷമായവ അള്ളാഹു തന്നിരുന്നു.. എന്നാൽ 10 വർഷമായി അള്ളാഹു എന്നെ വല്ലാതെ പരീക്ഷിക്കുകയാണ്.. എങ്കിലും ഞാൻ അള്ളാഹുവിൽ തന്നെ അഭയം പ്രാപിക്കുന്നു.. ഒരിക്കൽ വിജയം ഉറപ്പാണ്.. ഇത് വായിക്കുന്ന എല്ലാവരും എന്നെയും കൂടി നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ എന്ന് വസിയ്യത് ചെയ്യുന്നു.. നിങ്ങൾക്ക് അള്ളാഹുവിന്റെ കാരുണ്യം ഉണ്ടാകട്ടേ..
Ente anubavam athaan.. 8varshamayi thudare thudare pareekshanam.. Pakshe nan ariyathe oeupaad thett nan cheyyunundayirunu.. Athaayirikum enn thonnipovunnu.. In sha Allah..
100 ശദമാനം ശരിയാണ് കുട്ടികൾ ഇല്ലാഇരുന്ന എനിക്ക് പ്രർത്ഥന യിലുടെ ഞാൻ അള്ളാ ഹുനോട് ചോദിച്ചു കൊൻണ്ടേ ഇരിന്നു അവസാനം അൽ ഹംദുലില്ലാഹ് എനിക് ഇപ്പോൾ 2 പൊന്നു മക്കളെ തന്നു എന്റെ റബ്ബ് 😭😭😭
വിധിയെ പോലും മാറ്റി മറിക്കാൻ കഴിവുണ്ട് ദുആ യ്ക്ക്. അതിൽ ഞാനും അനുഭവസ്ഥയാണ്. എന്ത് വന്നാലും മനസ്സ് റബ്ബിനോട് അടുപ്പിച്ച് കരഞ്ഞുദുആ ചെയ്താൽ തീർച്ചയായും റബ്ബ് അതിന് ഉത്തരം തരും, ഞാൻ അത് തിരിച്ചറിഞ്ഞവൽ ആണ് ഉറപ്പ്
അൽഹംദുലില്ലാഹ്. അള്ളാഹു തീർച്ചയായും പ്രാർത്ഥനക്കുത്തരം നൽകും. എന്നാൽ അധികപേരും അതിലേക് സ്വന്തം പോവൂല. എല്ലാവരോടും പറയും നിങ്ങൾ പ്രാർത്ഥിക്കണേ എന്ന്. അള്ളാഹു താങ്കൾക് ആയുരാരോഗ്യം തന്ന് അനുഗ്രഹിക്കെട്ടെ. ആമീൻ
കുട്ടികളില്ലാത്ത എനിക്ക് കുട്ടികളെ കിട്ടിയത് അവസാനത്തെ പത്തിൽ രാത്രി മുഴുവൻ പ്രാര്ഥിച്ചാണ് കുറച്ചു കാലം മരുന്ന് കുടിക്കേണ്ടി വരുമെന്ന് പറഞ്ഞു അതൊന്നും കുടിച്ചില്ല. Ramadan കഴിഞ്ഞ ഉടനെ ഞാൻ പ്രെഗ്നന്റ് ആയിരുന്നു. 😭power of ദുആ ആണ് എന്റെ മക്കൾ കുട്ടികൾ ഇല്ലാത്തവർക്കൊക്കെ Allahu കുഞ്ഞുങ്ങളെ കൊടുക്കട്ടെ pray തഹജ്ജുദ് റമദാനിലെ Avasanathe pathu ദിവസം രാത്രി പ്രാർത്ഥിക്കുക
ഇന്ന് ഞാൻ ഇത് കേൾക്കുമ്പോൾ 9 വർഷം ആയി ഡയാലിസിസ് രോഗി ആയിട്ട് ...... എന്റെ മനസ്സിന്റെ വേവലാതി ആയിരുന്നു റബ്ബ് ഈ പ്രഭാഷണത്തിലൂടെ മാറ്റിയത്.... ഇന്നെനിക്കു 32 വയസ്സ്
ജീവിതത്തിലെ നിർണായക 4 അവസരങ്ങളിൽ, രാത്രിയുടെ ഏകാന്തതയിൽ ഞാൻ എന്റെ സൃഷ്ട്ടാവുമായി സംസാരിച്ചു.എന്നെ ഉപേക്ഷിക്കാത്ത എന്റെ ഏറ്റവും നല്ല സുഹൃത്തിനോടെന്ന പോലെ!ലഭിച്ചത് വിശദീകരിക്കാൻ ഈ സ്ഥലം പോരാ.!!! പക്ഷേ, അത്ഭുതമായി എനിക്ക് തോന്നിയില്ല. കാരണം ഞാൻ സംസാരിച്ചത് എന്നെ തട്ടില്ല എന്ന് എനിക്ക് 1000% ഉറപ്പുള്ള ആ ശക്തിയോടാണ്. രാത്രിയുടെ, ഒരു ഉറക്കം കഴിഞ്ഞ് എഴുന്നേറ്റുള്ള ആ ഏകാന്തയിൽ നിങ്ങൾ നിങ്ങളെ അവനിലേക്ക് സമർപ്പിച്ചാൽ....!!! ലഭിക്കുന്നത് നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ പതിൻമടങ്ങു വലിപ്പത്തിൽ ആവും. തീർച്ച!!!!
ഞാൻ തോറ്റു പോയല്ലോ നാഥന്റെ പരീക്ഷണത്തിൽ... ആദ്യത്തെ മോൾക്ക് 12 വയസായ ശേഷമാണ് രണ്ടാമത് Preg ആവുന്നത്.ഏറെ ചികിത്സകൾക്കും പ്രാർത്ഥനകൾക്കും ശേഷം.. എനിക്ക് സഹോദരങ്ങൾ ഇല്ല. അത് കൊണ്ടു തന്നെ വലിയ ആഗ്രഹമായിരുന്നു എന്റെ മോൾക്ക് ഒരു കൂട്ട്.അങ്ങിനെ ഒരു മോളെ കൂടെ അല്ലാഹു തന്നു. ആ കുഞ്ഞിന് 1 വയസായപ്പോ ഒട്ടും പ്രതീക്ഷിക്കാതെ അറിയുന്നു 4 മാസം Preg ആണ് വീണ്ടും എന്ന്. സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയില്ല, കുഞ്ഞിനെ ഓർത്ത് ഞാൻ മനസികമായി വല്ലാതെ തളർന്നു. എന്നാലും അല്ലാഹു തന്നതല്ലേ എന്നോർത്ത് സ്വീകരിയ്ക്കാൻ തയാറായി. മുലപ്പാൽ കിട്ടാതെ വാശി പിടിച്ചു കരയുന്ന പിഞ്ചിനേയും കൊണ്ട് ഉറങ്ങാത്ത ദിനരാത്രങ്ങളുടെ മാസങ്ങൾ. ശരിക്കും അനുഭവിച്ചു തന്നെ തള്ളി നീക്കി. വീണ്ടും പരീക്ഷണം..അവസാന ഘട്ടത്തിൽ അറിയുന്നു വയറ്റിലുള്ള കുഞ്ഞിന് ജനിതക തകരാറും ബുദ്ധിമാന്ദ്യവും... തകർന്നു പോയി ഞാൻ, മാനസിക നില തെറ്റുമെന്ന അവസ്ഥയായി. എന്റെ മറ്റു രണ്ടു മക്കളുടെ ജീവിതം, ഭാവി, പ്രായമായ രോഗബാധിതരായ മറ്റാരും നോക്കാനില്ലാത്ത parents, ജീവിതത്തിൽ എന്നും ദു:ഖങ്ങളിലൂടെ കടന്ന് പോയിട്ടുള്ള എന്റെ പ്രിയതമൻ, എന്റെ ജോലി എല്ലാറ്റിലുമുപരി ജീവിതകാലം മുഴുവൻ ആ കുഞ്ഞിനെ അങ്ങിനെ കാണേണ്ടി വരുമല്ലോ എന്ന ചിന്ത... പലരുംപറഞ്ഞു ഇങ്ങനെ ഒരു കുഞ്ഞിനെ വളർത്തിയാൽ സ്വർഗം ഉറപ്പാണെന്നൊക്കെ.പക്ഷേ ആഖിറം മറന്ന് ദുനിയാവിനെ കുറിച്ച് ചിന്തിച്ച ഞാൻ എനിയ്ക്ക് കുഞ്ഞിനെ വേണ്ടാന്ന് തീരുമാനിച്ചു... പക്ഷേ ഇപ്പോ ഞാൻ കുറ്റബോധത്തിൽ വെന്തു നീറുകയാണ്, സ്വാഭാവിക ജീവിതത്തിലേക്ക് വരാൻ പറ്റുന്നില്ല. എനിയ്ക്ക് എന്റെ മക്കളോടും ഭർത്താവിനോടും parents നോടുമുള്ള കടമകൾ നിർവഹിക്കണ്ടേ.സാധിക്കുമോ എനിയ്ക്ക്? ജീവിക്കാൻ കഴിയുമോ? അല്ലാഹു എനിയ്ക്ക് പൊറുത്തു തരുമോ? സഹോദരങ്ങളേ ഞാൻ എന്തു ചെയ്യും
Athe entem anubhavam.. ee lokhath enthu thanne sambhavichalum ente rabb enne kai vidilla ennullath.. rabbinod mathre praarthichitollu.. Alhamdulillah..
സത്യം ഇക്ക പ്രാർത്ഥന തന്നെ വലിയ വലിയ സത്യം എന്റെ കണ്ണീർണ്ടയും പ്രാർത്ഥയുടേം ഫലം ആണ് ഞങ്ങൾടെ മകൾ ഇക്കാടെ ഫ്രണ്ടന്ടെയേ അനുഭവം തന്നെയേ ആണ് ഞങ്ങളുടെയും allahu akber... Alhamdhulilla
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഞാൻ എനിക്ക് ആവശ്യം മുള്ള എല്ലാ കാര്യങ്ങളും അല്ലാഹുവിനോടാണ് ചോദിക്കാർ. അൽഹംദുലില്ലാഹ് അവൻ എന്നെ നിരാശനാകിട്ടില്ല ചിലപ്പോൾ അല്പം വൈകു ചിലപ്പോൾ ഞാൻ പ്രദീഷിക്കാത്ത രീതിയിൽ. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Don't worry.. praarthiku... Rabbinod mathram sahayam thedu.. along with medical aid.. 7 varshatholam nanum anubhavichatha ... Nan dua cheythitt kittunna oru swalihaaya kutti mathi enn enikk nirbhandhamaayirunnu..athinu vendi nan ethra varsham venelum kaathirikan readyaayirunnu..but veetukkarum naatukaarum ellam nangale kutapeduthi kond nadannu..pala pala thangal maareyum poyi kaanikkanit.. arivin nilavil kaaryam avafharipikaanitt..enthinere aa programm polum kaanan kootaakanitt... Orupaad vimarshanangal etuvangendi vannitund.. koode vereyum orupaad pareekshnangal.. pareekshnam ath ethra kaduthathayaalum rabbinod mathre parayu ennullath nan rabbinod cheytha promise anu..kaaranam enikkariyam oru dua yum waste aavillla rabbinte arikil enn... Thahajjudum isthihfaarum duayum maathramaanu enikulla vazhi enn nan manassilaki thudangy.. swantham umma polum enne thalli parayan thudangy ennu thoniyapo manass aage thalarnnu..ennitum nan kaivdenilla.. athe annaraarthriyil enik vaakukal undaayirunilla rabbinod parayan..kannuneer mathram.. Alhamdulillah avidunn Ethanum divasam kazhinjapo I found out that I am pregnant..now I am in 7th month of pregnancy.. enikkariyam rabb enikkayi kaathuvechitullath ente aagraham pole thanne swalihaaya oru kuttye thanne anenn.. athrakkum tawakkul und enik..ellavarum dua cheyyanam..aa miracle babye healthy ayi thanne kittan vendii...I love my Allah more than anything in this world ❤️
എന്റെ മകനെ ഹിഫ്ള് കോളേജ് ചേർത്തിയിട്ടുണ്ട് അവൻ 2മാസം മുമ്പേ ബാക്ക് പൈൻ ഉണ്ടായിരുന്നു ഇപ്പോൾ അത് കൂടി അള്ളാന്റെ ഖുർആൻ padikkan പറഞ്ഞയച്ചതാ തിരിച്ചു പോരുമോ തുടരുമോ എന്നറിയില്ല അള്ളാ ഇത് വായിക്കുന്ന എല്ലാവരും എന്റെ മോൻ വേണ്ടി ദുആ ചെയ്യണം കണ്ണീരോടെ 😞😞😞
അൽഹംദുലില്ലാഹ് എനിക്കും റബ് പരീക്ഷണം തന്നിരുന്നു പ്രാർത്ഥനയുടെ ഫലമായിരിക്കും ആ പരീക്ഷണം റബ്ബ് തട്ടിമറ്റി ഇനിയും അല്ലാഹുവിന്റെ അനുഗ്രഹം നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ
സത്യം പ്രാർത്ഥന കൊണ്ട് പലതും നമുക്ക് നേടിയെടുക്കാം 100 % ഉറപ്പ് അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസിന് എന്തെന്നില്ലാത്ത ഒരുസന്തോഷവും സമാധാനവുമാണ് പടച്ച റബ്ബ് ധീർഘായും ആഫിയതുള്ള ആരോഗ്യവും തന്നനുഗ്രഹിയുമാറാകട്ടെ . ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.
കഴിഞ്ഞ 6വർഷം ഹിന്ദു ആയി നോമ്പ് എടുത്തു റമളാനിൽ. പക്ഷെ ഈ വർഷം മുസ്ലിം ആയി നോമ്പ് എടുത്തു ഞാൻ. എന്റെ പ്രാർത്ഥന അല്ലാഹു കേട്ടു. മക്കയ്ക്ക് പോകാനുള്ള എന്റെ അടങ്ങാത്ത ആഗ്രഹം അങ്ങ് നിറവേറ്റി തരണേ 🙏🙏നാഥാ
ആമീൻ 🤲🏻🤲🏻
ആമീൻ
Ameen
Ameen
Aaameen
ഇപ്പോൾ ഹിന്ദുവായാണ് നോമ്പ് അനുഷ്ഠിച്ചത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അടുത്ത റമളാനിൽ ഒരു മുസ്ലിം ആയി നിസ്കാരവും. ഓത്തും എല്ലാം നിർവഹിച്ചു ജീവിക്കാൻ വിധിയേകണേ അല്ലാഹ് 🤲😥😥😥
ആമീൻ
ആമീന്
Aameen
Aameen
ആമീൻ
പ്രാർത്ഥനയുടെ ഒരു ജീവിക്കുന്ന ഉദാഹരണമാണ് ഞാൻ. ഞാൻ അല്ലാഹുവിനെയല്ലാതെ ആരോടും ഒരാവശ്യവും ഉന്നയിചിട്ടില്ല. എനിക്ക് എന്തിനും അവൻ മാത്രമതി
Enik urakk adhikaman
Ravile ezhunelkanam agrahamund sadhikunnilla
Dua chayyane
Alhamdhulillah
ആമീൻ
Insha allah dua cheyyane
മാഷാ അല്ലാഹ്
എന്റെ മോനെ പ്രെഗ്നന്റ് ആയപ്പോ 19 gynocologist പല ഹോസ്പിറ്റലിൽ ഉള്ളവർ എന്നോട് അബോർഷൻ ചെയ്യാൻ പറഞ്ഞു. കുട്ടിക്ക് അഗവൈകല്യം ഉണ്ട് എന്നും എടുത്തു കളയണമെന്നും പറഞ്ഞു. എന്റെ അല്ലാഹ് എന്റെ പ്രാർത്ഥന കൊണ്ട് എനിക്ക് അൽഹംദുലില്ലാഹ് ഒരു കുറവും ഇല്ലാത്ത മോനെ തന്നു.. ഇന്ന് അവനു 10 വയസു തികഞ്ഞു.5th ഇൽ പഠിക്കുന്നു.. മാഷാ അല്ലാഹ്... അള്ളാഹു നമ്മുടെ മക്കൾക്കു ആഫിയത്തോടെ ദീര്ഗായുസ്സ് കൊടുക്കട്ടെ ആമീൻ
ആമീൻ
Ameen ningal evidelu nercha vechirunoo
വിധിയെ മാറ്റാൻ കഴിവുള്ള ഒരേയൊരു വഴി.... അത് പ്രാർത്ഥന യയാ മാഷാ അല്ലാഹ്
Sheriyaaaanu
Allahu akbar
@@sajnafazil8955 yente അനുഭവമാണ് അഭ്സ്മാര മരുന്ന് ഓവർ ഡോസ് കഴിച്ചു 3 വയസുള്ള ന്റെ മോന്ൻ അമല ഹോസ്പിറ്റല്ലിൽ നിന്നും കയ്യൊഴിഞ്ഞ്ഞു 27, ) രാവിന്റെ പ്രാർത്ഥനയിൽ റബ് ന്റെ കു ട്ടീയെ തിരിച്ചു തന്നു ഹോസ്‌പിറ്റൽ dr ഞങ്ങൾ കൈവിട്ടദാ ദൈവം നിങ്ങൾക്ക് തന്നത് എന്ന് 🤲🤲🤲🤲
@@seenathseenu9793 alhamdulillah
എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്. അല്ലാഹുവിന്റെ മാർഗ്ഗം തെരെത്തെടുത്താൽ മനസ്സിന് സമാധാനം ലഭിക്കുന്ന മറ്റൊരു മാർഗ്ഗവും ദുനിയാവിൽ ഇല്ല. റബ്ബ് തുണക്കട്ടെ
Ameen
@@spicesasia9376 ppppp} ppt
P
Aameen
Ikkayuda kadam theernnu kittan dua cheyyan
തഹജൂദ് നമസ്കാരവും പ്രാർത്ഥനയും തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണ്
ഒരു പാട് അനുഭവങ്ങൾ എനിക്കുണ്ട്
അല്ലാഹു അക്ബർ
❤
ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ലരീതിയിൽ വിവരണങ്ങൾ പറഞ്ഞു തരുന്ന അങ്ങേയെ അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
റബ്ബി നോടുള്ള പ്രാർത്ഥന മധുരമാണ്
ആ മാധുര്യം ഒരിക്കൽ അനുഭവിച്ചറിഞ്ഞാൽ പിന്നെ ഒരിക്കലും റബ്ബിൽ നിന്ന് നമ്മുടെ ഖൽബ് വഴിമാറി സഞ്ചയിക്കുക ഇല്ല
നമുക്കെല്ലാവർക്കും എക്കാലവും ആ മാധുര്യം അനുഭവിക്കാൻ റബ്ബിൽ ആലമീൻ ആയ തമ്പുരാൻ തൗഫീഖ് നൽകട്ടെ .........
ആമീൻ
Ameen 🤲🤲🤲😭😭
ആമീൻ 🤲
Thavakkul cheyth.... Allahuvine arinj dua cheythal allahuvinte presence ariyan pattum.. Ath vallathoru dyryaman.... Allah nilanirthi tharatte.. Aameen
@@jasminesajeev5338 ഒന്ന് വിശദീകരിക്കാമോ. എന്റെ റബ്ബിനെ അറിയണം എനിക്ക്
Ameen
പ്രാർത്ഥന കൊണ്ട് എന്റെ ജീവിതത്തിൽ അനുഭവം ഉണ്ടായിട്ടുണ്ട് അൽഹംദുലില്ലാഹ്
ماشاء الله بارك الله فيك
Allahmdullilah
Alhamdulillah enikkum allahu utharam nalhi
Ya Allah.
Enikkum .alhamdulillah
എനിക്കും
അൽഹംദുലില്ല: അള്ളാഹുവിൽ
അടിയുറച്ച് വിശ്വസിക്കുകയും
തഹജ്ജുദ് നമസ്കരിച്ച പ്രാർത്ഥിക്കുകയും ചെയ്താൽ തീർച്ചയായും അള്ളാഹു നമ്മളെ രക്ഷപ്പെടുത്തും- ഞാൻ അനുഭവസ്ഥയാണ്
പ്രാർത്ഥനകളുടെ ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നു, സമാധാനം ഞാൻ തിരിച്ചറിയുന്നു,.. ഇനിയും ഉണ്ട് ഒരുപാട് പ്രാർത്ഥനകൾ allah ഒരിക്കലും കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിൽ മുന്പോട്ട് പോകുന്നു. ഇന്ന് ഞാൻ അനുഭവിക്കുന്ന പ്രയാസം എന്റെ പരീക്ഷണമാണെന്നും അതിൽ വിജയിക്കാനുള്ള ആയുസ്സും ആഫീയതും തരണേ നാഥാ, കടങ്ങൾ വിട്ടാൻ കഴിയണേ, ഞങ്ങളുടെ മക്കളെ സ്വാലിഹായ മക്കളാക്കി വളർത്താനും ഇഹത്തിലും പരത്തിലും ഉപകാരമുള്ളവരാക്കി മാറ്റണെ, ഞങ്ങളുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും എല്ലാവർക്കും നല്ലത് മാത്രം വരത്തണേ റബ്ബേ
4 ദിവസം ജീവിതത്തിനും മരണത്തിനും ഇടയിൽ വെൻ്റിലേറ്ററിൽ ഒരു പ്രതീക്ഷ പോലും ഇല്ലാതെ കിടന്നവൻ ആണ് ഞാൻ. ഹൃദയം 20 മിനിറ്റ് നിന്ന് പോകുക വരെ ചെയ്തു. എൻ്റെ വീട്ടുകാരുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പ്രാർത്ഥന കൊണ്ട് രക്ഷപ്പെട്ടു വന്നതാ. ദൈവത്തിന് സ്തുതി...
Jazaakalla khair
എന്തു പറ്റിയത് ആയിരുന്നു
@@triller8447 ഒന്നും പറ്റിയതല്ല. പെട്ടെന്ന് അറ്റാക്ക് വന്ന് കാർഡിയക് അറസ്റ്റ് വന്നൂ.
അൽഹംദുലില്ലാ....
അള്ളഹു എല്ലാ വരെയും കാക്കട്ടെ
ഈദ് ഞാൻ ഒരുപാട് തവണ കേട്ടു. ഞാനും inmമുതൽ തഹജ്ജുദ് നിസ്കാരം നിലനിർത്തും. ഇതിൽ ഒരുപാട് പേരുടെ കമന്റ് ഞാൻ വായിച്ചു. എല്ലാവരുടെയും പ്രാർത്ഥന സ്വീകരിച്ച അല്ലാഹ്, നിനക്കാണ് സർവ്വ സ്തുതിയും. അൽഹം ദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.
Subhanallah allahuakber
Subhanalla....ഞാനും അല്ലാഹുവിന്റെ സാമീപ്യം ധാരാളം അനുഭവിച്ചിട്ടുണ്ട്.....അൽഹംദുലില്ലാഹ്.....ഹംദൻ കസീറ...
Allahuakber
എനിക്കും അനുവഭം ഉണ്ട് എത്രയോ തവണ എന്റെ അല്ലാഹ് എന്നെ സഹായിച്ചിട്ട് ഉണ്ട് അള്ളാഹു തന്നെ വലിയവൻ അവനോട് മാത്രം സഹായം ചോദിക്കുക കുറച്ചു വഴി കിയനാഗിലും അവൻ കൈ വിടില്ല
Ellathinum rabb mathram madi endum tharunnavan Allah Ella viliyum kelkunnavan Allah
Alhamdullillah 🤲🤲mashaallha 😭😭
Insha allah🤲🏻🤲🏻🤲🏻🤲🏻
അതെ ഉള്ളറിഞ്ഞു കരഞ്ഞു അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ അള്ളാഹു അത് സാധിച്ചു തരും.എന്റെ അനുഭവം 🤲
Thahajjudinde samayathano prarthichadh
YUOSAF
💯💯💯💯
Masha allah
Prarthanakk vegham utharam kittiyoo.vaigiyaanoo kittiyadh...nhanum duaailaan..
ദുആ ജീവിധം മാറ്റി marikkum ഉറപ്പ്. അല്ലാഹ് നിങ്ങൾക് ആഫിയത്തും നൽകട്ടെ
Ameen
പ്രാർഥനക്ക് അത്ഭുതകരമായ അനുഭവം ഉണ്ടായിട്ടുണ്ട്... അള്ളാഹു ഏറ്റവും കാരുണ്യവാനാണ്.....
പ്രാർഥനയുടെ ശക്തി അപാരമാണെന്ന് അള്ളാഹു കാണിച്ചുതന്നിട്ടുണ്ട്....
🤲🤲
Subhanallhaaa. Allahuakber
Thahajjudinde duhayanoo
Thahajjudinde duhayanoo
Kuree divasam dua cheydhirunnoo.thahajjudinanoo
നമുക്ക് എന്താണോ ആവശ്യം അത് നമ്മെ പടച്ച അല്ലാഹുവിനോട് കരഞ്ഞു ആത്മാർഥമായി ദുആ ചെയ്താൽ ഉടനെ ഉത്തരം കിട്ടും. പക്ഷെ ഉത്തരം കിട്ടിയാലുടനെ അല്ലാഹുവിനോട് നന്ദി പറയുകയും വേണം. അല്ലാഹുവിന് വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്നവരെ വളരെയേറെ ഇഷ്ടമാണ്.
Thahajjudinaanoo dua cheyyendadh
Please reply
Yes
Vegham utharam kittiyoo
💗
ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ അള്ളാഹു സ്വീകരിക്കു 👌👌ഉറപ്പ് 🤝🤝🤝
Nte praarthanayum allaha sweegarikattea ...Aameen 🤲🤲,😢😢
7
ഗഫൂർ സാഹിബ്, അനുഭവങ്ങൾ ഒന്നല്ല ഒരുപാട് ഉണ്ടായിട്ടുണ്ട് ....
അതിൽ ഇപ്പോഴും ആദ്യം ഓര്മവരുന്നത് ഒരിക്കൽ ഉംറക്ക് പോയപ്പോൾ എന്റെ എല്ലാ ഡോക്യൂമെൻറ്സും പാസ്‍പോർട് മൈബൈലും അടക്കംവരുന്ന ഒരു ബാഗ് ഹറമിൽ ത്വവാഫ് ചെയ്യുന്ന സമയത് നഷ്ട്ടപെട്ടു, സൂചി കുത്താൻ ഇടമില്ലാത്ത തിരക്കായിരുന്നു അന്ന് ... എല്ലാം കൈവിട്ട്പോയകന്റെ പ്രാർത്ഥന റബ്ബ് കേട്ട് മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം ഹജർഇസ്മഹീലിന്റെ അടുത്തുനിന്നു ഒരു സെക്യൂരിറ്റി എടുത്തു കയ്യിൽത്തന്നു .... എനിക്ക് വ്ശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല ....
അതുപോലെ കുറെ അനുഭവങ്ങൾ ....
ماشاء الله
تبارك الله
പ്രാർത്ഥന ഒരുപാട് പ്രയാസങ്ങൾ മാറ്റും അത് എന്റെ ജീവിത തിൽ അനുഭവിച്ചിട്ടുണ്ട് ... മാത്രമല്ല എനിക്കറിയുന്ന ഒരു പാട് പേരുടെ ത് കേൾക്കുകയും ചെയ്തിട്ടുണ്ട് .. പക്ഷേ ഒരു കാര്യം നമ്മൾ എപ്പോഴും ശ്രദ്ധിക്കണം.. അല്ലാഹുവിനോട് മാത്രം ചോദിക്കുക അള്ളാഹു തരും എന്നുള്ള വിശ്വാസം ദൃഢവിശ്വാസം ഉണ്ടായിരിക്കണം 🥰 ഞാന് വേറെ ഒരു രൂപത്തിലും സഹായ തേട്ടങ്ങൾ ചെയ്തിട്ടില്ല അല്ലാഹുവിനോട് മാത്രം.. എനിക്ക് എന്റെ റബ്ബ് മതി എന്ന രീതിയിൽ പ്രാർത്ഥിച്ചാൽ എവിടെയും മിറാക്കിൾ സംഭവിക്കും .. അൽഹംദുലില്ലാഹ്🥰 അള്ളാഹു എല്ലാവരുടെയും പ്രാർത്ഥന സ്വീകരിക്കട്ടെ..ആമീൻ 🤲
Ameen
Aameen👍
Aameen
Ameen
❤👍
👍💪ഉറപ്പാണ് അല്ലാഹു വിന്റെ സ്മരണയിൽ മാത്രമാണ് സമാധാനം
തഹജ്ജുദ് നിസ്കരിക്കുന്നുണ്ട്... എല്ലാരും എനിക്ക് വേണ്ടിയും ദുആ ചെയ്യണേ.... കടങ്ങൾ വീടാൻ വേണ്ടി 🙏🙏🙏😭
ആമീൻ
യാ അല്ലാഹ് എന്റെ ഹലാലായ ആഗ്രഹങ്ങൾ സാധിപ്പിച്ചു തരണേ അല്ലാഹ്🤲
Madeenatth pettenn etthan thoufiq ekane allah
ഞാനും ഒരു ഹിന്ദുകുട്ടിയാണ്... എന്റെ വിശ്വാസം എന്റെ അല്ലാഹുവിലാണ്...... മരിക്കുമ്പോൾ.. മുസ്ലിം ആയി മരിക്കണം എന്നാണ് എന്റെ ആഗ്രഹം... എല്ലാവരുടെയും ദുആയിൽ ഉൾപെടുത്തണേ 🤲😥😥😥😥
തീർച്ചയായും
Alhamdulillah❤you are blessed dear. Ella vidha nanmakalum undakte, ihathilum parathilum. Insha allah
Masha Allah Nadhan sadhippichu tharatte🤲
Aameen ya rabbel aalameen 🙌🙌
Aameen
തീർച്ചയായും അല്ലാഹുവിൽ നിന്ന് വരുന്നതാണ് നന്മയും തിന്മയും....... തവകൽതു അലളളാഹ്........ പ്രാർത്ഥന ഏറ്റവും വലിയ തണലാണ്...... എനിക്ക് ജീവിതത്തിൽ അഭയം എന്റെ അള്ളാഹു ആണ്.......
Allah Akbar
ജസകല്ലാഹു ഖൈർ.. അള്ളാഹു താങ്കൾക് ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
അല്ലാഹുവിനോട് ഹൃദയം തുറന്ന് പ്രാർത്ഥിച്ചാൽ അല്ലാഹു തരും എനിക്ക് അനുഭവം ഉണ്ട്(തഹജ്ജുദ് നമസ്കാരം പതിവാക്കുക)
Allahmdullillah
എനിക്കും അനുഭവം ഒരു പാട് ഉണ്ട്. ഓരോ പ്രതിസന്ധിയിലും ഇന്നുവരെ റബ്ബ് കൈ വിട്ടിട്ടില്ല. റബ്ബേ നീ എല്ലാവരേയും അനുഗ്രഹിക്കണെ. ഈ കൊറോണ ഈ ലോകത്തും നിന്നും തുടച്ചുനീക്കണേ ആമീൻ
Enikum anubhavam ind
Ningal daily thahajjud niskarikumo
ആമീൻ
ഞാനും നോമ്പ് എടുക്കുന്നുണ്ട്... എല്ലാ പ്രയാസങ്ങളും മാറിക്കിട്ടാനും.. മനസിലുള്ള മുറാദ് ഹാസിലാവാനും.... അള്ളാഹു സഫലമാക്കട്ടെ ആമീൻ 🤲😥😥😥😥
ആമീൻ
Aameen
@@shajilasharaf1219 💚😔
@@shajilasharaf1219 ആമീൻ യാ റബ്ബൽ ആലമീൻ 🤲😥😥
ആമീൻ
എന്റെദു ആ കൊണ്ട് എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ റബ്ബ് എന്റെ കൂടെ ഉണ്ട് എന്ന ഉറച്ച വിശ്വാസത്തോടെ തഹജ്ജദിലെ കണ്ണുനീരോടെഉള്ള എന്റെ പ്രാർതന കൊണ്ട് എന്റെപ്രയാസങ്ങൾ അല്ലാഹു നീക്കി തന്നിട്ടുണ്ട് അൽഹംദുലില്ലാഹ്
ആ പ്രാർത്ഥന നമ്മുടെ മനസിന് വല്ലാത്തൊരു ആശ്വാസം. എന്റെ അനുഭവം അങ്ങനെയാണ്. അല്ലാഹു നമ്മെ ഖബൂൽ ചെയ്യുമാറാകട്ടെ ആമീൻ
ആമീൻ
@@fay1559 ഇൻശാഅല്ലാഹ്
@@catlove12345 mi
എല്ലാ വാതിലുകളും മുട്ടി ഏറ്റവും അവസാനം ഒരു രക്ഷയുമില്ലാതാവുമ്പോൾ അല്ലാഹുവിലേക്ക് അഭയം തേടുന്നതെന്തോ അതാണ് പ്രാർഥന അത് അല്ലാഹു സ്വീകരിക്കുകയും ചെയ്യും.
😢
@@Rejeena143 .
മാഷാഅല്ലാഹ് ☹️മഥീന കാണാനുള്ള ഭാഗ്യം തരണേ അള്ളാ
Aameen
ആമീൻ.
آمين يارب العالمين 🤲
Aameen
Ameen
ഇദ്ദേഹം നമുക്കഭിമാനിക്കാവുന്ന ഒരു ദൂതനാണ്...!! ماشأء الله جزأءك الله خيرا ....رمضان كريم
Correct
സത്യം
True
your.corect
What u mean
അള്ളാഹുവിനോട് ഹ്രദയം തുറന്ന് ചോദിക്കൂ തരും ഉറപ്പ് തഹജൂദിന്റെ സമയത്ത് ചോദിക്കൂ എന്റെ അനുഭവം അള്ളാഹു നമ്മെ കെെവിടില്ല
Ath epollannnn eee thahujoothinte samayam
@@nowitsmyturn1837 രാത്രിയിൽ എപ്പോൾ വേണമെങ്കിലും തഹജ്ജുദിനെ പ്രാർത്ഥിക്കാം. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റതിന് ശേഷവും ഫജറിന്റെ അദാന് മുമ്പും നിങ്ങൾ പ്രാർത്ഥിക്കാം.
Aameen
Rathriyude moonaam yamam ..orurakk kazhnj eneeka
nammalku ariyavunna pola prarthikkamo atho prarthana undo
തഹജ്ജുദ് സ്വീകരിച്ച് ഞാൻ പ്രാർത്ഥിച്ചതിന് റബ്ബ് എനിക്ക് ഫലം തരുന്നുണ്ട് അൻ ഹംദുലില്ല റണ്ടിനോട് നന്ദിയുണ്ട്😢
തീർച്ചയായും, കഴിഞ റമളാനിൽ ഹൃദയം പൊട്ടി ഞാൻ തേടിയിട്ടുണ്ട്. അൽഹംദുലില്ലാഹ് ഇന്ന് ഞാൻ ഹാപ്പിയാണ്
Alhamdhu lillaah🤲🏻🤲🏻
എന്തായിരുന്നു ആഗ്രഹം
ഒരറ്റ രാത്രിയിൽ എനിക്ക് എന്റെ കണ്ണിന്റെ അസുഖം മാറ്റി😭😭😭
അൽഹംദുലില്ലാഹ്
അല്ലാഹുവേ ഞങ്ങളുടെ എല്ലാവറുടെയും പ്രാർത്ഥനകൾ സ്വീകരിക്കണമേ നാഥാ 🤲🤲
Aameen
അനുഭവം സത്യം ആണ് ഞാൻ അനുഭവിച്ചു അറിഞ്ഞ കാര്യം ആണ് ,100% സത്യം
Enthanu anubhavam parayumo
🙏...good spiritual words..blessed words
സത്യം ആണ് പ്രാർത്ഥന എല്ലാത്തിനും ഉത്തരം ഉണ്ട്, K E N ഞങ്ങടെ സർ ആണ് 👍👍😍😍😍😍😍😍😍😍
AllahuAkbar.പ്രാർത്ഥന സമാധാനമാണ് ഞാൻ അതനുഭവിക്കുന്നു ഇനിയൂം അറിവ് പങ്ക് വെയ്കാൻ അല്ലാഹു തൗഫീക്ക് ചെയ്യട്ടെ
ഇന്ഷാ അല്ലാഹ്... എനിക്കും അങ്ങനയൊരു ഹൃദയം തരട്ടെ റബ്ബ് ആമീൻ..
ആമീൻ
ആമീൻ
പ്രാർത്ഥനയുടെ ഫലം അനുഭവിച്ചവളാണ് ഞാനും, പ്രസവം കഴിഞ്ഞു dr കയ്യൊഴിഞ്ഞ മോനെ ഞങ്ങൾക്ക് തിരിച്ചു കിട്ടി, അവനിപ്പോ 12 വയസ്സായി, അൽഹംദുലില്ലാഹ്, സ്വളുഹീക്കാനുള്ള പ്രാർത്ഥന യിൽ ആണിപ്പോ
കരുണയുള്ളവൻ ആണ് അല്ലാഹു നമ്മടെ ഏത് വിഷമത്തിലും കരഞ്ഞു പ്രാത്ഥിച്ചാൽ വിളി കേൾക്കുന്നവൻ എന്റെ വിഷമത്തിൽ എപ്പോഴും കൂടെ ഉള്ളവൻ ഇന്ന് ഞാൻ ഈ നിലയിൽ എന്തുവാൻ കാരണം എന്റെ പ്രാത്ഥനാ അല്ലാഹു കേട്ടിരുന്നു 🤲🤲🤲
Alhamdulillah..
മാഷാ അള്ളാ ഇത് സത്യമാണ് എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട് പ്രാർത്ഥന എല്ലാത്തിനും ഒരു പരിഹാരം ആണ്
1. ലൈലത്തുൽ ഖദർ.
2. രാത്രിയുടെ അന്ത്യയാമങ്ങൾ.
3. ഫർള് നമസ്‌കാരാനന്തരം.
4. ബാങ്കിനും ഇഖാമത്തിനും ഇടയിൽ.
5. നമസ്‌കാരത്തിലേക്ക് നില്ക്കുന്ന സമയം.
6. മഴ പെയ്യുന്ന സമയം.
7. യുദ്ധത്തിനിടയിൽ.
8. വെള്ളിയാഴ്ച ദിവസം
9. സംസം കുടിക്കുന്ന സമയം.
10. സുജൂദുകളിൽ.
11. അത്തഹിയ്യാത്തിന് ശേഷം.
12. ഒരു മുസ്ലിമിനുവേണ്ടി അദ്ദേഹത്തിന്റെ അസ്സാന്നിദ്ധ്യത്തിൽ.
13. അറഫയിൽ വെച്ച്.
14. മർദിതന്റെ പ്രർത്ഥന.
15. മാതാപിതാക്കൾ മക്കൾക്ക് വേണ്ടി നടത്തുന്നത്.
16. യാത്രക്കാരന്റെ പ്രാർത്ഥന.
17. നോമ്പുകാരന്റെ പ്രാർത്ഥന.
18. നോമ്പുതുറക്കുംമ്പോയുളള പ്രാർത്ഥന.
19. ഒന്നും രണ്ടും ജംറകളിൽ എറിഞ്ഞതിന് ശേഷം.
20. സ്വഫ, മർവ, മുസ്ദലിഫ, ഹറം എന്നിവിടങ്ങളിൽ.
ماشا الله
സതൃം
Jazhakk allah khair
Masha allah
Jazakkallahu khair
അല്ലാഹ് നിന്റെ സൗഭാഗ്യം എല്ലാവർക്കും നൽകണേ
പ്രാർത്ഥന ആരാധനയുടെ മജജയാണ്.
Masha allaah
മാഷാഅല്ലാഹ് തീർച്ചയായും പ്രാർത്ഥനകൊണ്ടുള്ള ഗുണം എന്റെ ജീവിതത്തിൽ അനുഭവിച്ച ഒരാളാണ് ഞാൻ അവസരം കിട്ടുമ്പോഴൊക്കെ ഞാൻ ആവേശത്തോടെ ത്തോടെ വിളിച്ചു പറയാൻ ശ്രമിക്കാറുണ്ട്.ആദ്യം ഒരു പ്രാർത്ഥന യാണ് എന്റെ ശ്രദ്ധയിലേക്ക് വന്നത്. അതിന്റെ അവസാനം ഖുർആൻ എന്റെ ഹൃദയത്തിന് വസന്തവും എന്റെ നെഞ്ചിന്ന് പ്രകാശവും എന്റെ ദുഖവും വിഷാദവും നീക്കുന്നതുമാക്കണേ എന്ന്. അതിന്റെ ഫലമാവണം ഞാൻ വൈകിയാണെങ്കിലും ആ അത്ഭുത ലോകത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. മാഷാഅല്ലാഹ് എനിക്ക് കിട്ടിയത് എല്ലാത്തരം പരിഹാരങ്ങളും ഇപ്പോഴും സഞ്ചാരം തുടങ്ങിയിട്ടേ ഉള്ളു 🤲🤲🤲
🤲🤲
Makandy kariyathil du
എന്താണ് നിങ്ങളുടെ അനുഭവം പ
Pls explain
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ്
അർത്ഥവത്തായ വാക്കുകൾ
അനുഭവിച്ച് അറിഞ്ഞ സതൃം
അല്ലാഹുവിലേക്ക് അടുത്താൽ എല്ലാ പ്രശ്നങ്ങൾക്കും അവിടന്ന് വരുന്ന പ്രതിവിധികൾ പറഞ്ഞറിയിക്കാൻ കഴിയില്ല അൽഹംദുലില്ലാഹ്
നിന്നെ മാത്രം ആരാധിക്കുന്നു നിന്നോട് മാത്രം സഹായം തേടുന്നു
ഞങ്ങളുടെ
എല്ലാവരുടെ പ്രതിസന്ധികളും എത്രയും പെട്ടെന്ന് പരിഹരിച്ചു തരണേ തമ്പുരാനേ യാ അല്ലാഹ് ആമീൻ
എന്റെ ദുആ അള്ളാഹു എത്രയോ വട്ടം അള്ളാഹു സ്വീകരിച്ച അനുഭവം എനിക്കുണ്ട്
Idanende പ്രാർത്ഥനക് റബ്ബ് തന്ന mon
ഏത് സമയം ആണ് നിങ്ങൾ നമസ്കരിച്ചത്?
Allahuakber
Alhamdullillah
@@Ajlx4n oru paad divasam prarthichoo. Duakk vegham utharam kittiyoo. Please reply
അല്ലാഹുവിന്റെ അനുഗ്രഹം നേരിട്ട് ലഭിച്ച ഒരാളാണ് ഞാൻ അള്ളാഹു എന്നെ മരണത്തിൽ നിന്നും തിരികെ കൊണ്ടുവന്നു എന്റെ മക്കളുടെ പ്രാർത്ഥനകൊണ്ട്
Tahajjudinde duhayano
Enikk prarthanakond..ente അസുഖം ഭേദമായി ട്ടുണ്ട്.എന്നെ റബ്ബ് സമ്പനയക്കിയിട്ടില്ലെnkiലും..ithan എൻ്റെ ഏറ്റവും വലിയ സമ്പത്ത്🤲🙏❤️
Tahajjudinde duhayanoo
പണ മുള്ളവർക്ക് അങ്ങനെയെങ്കിലും പോവാം അല്ലാത്തവർക്ക് അത് കേട്ടു കരായണേ പറ്റൂ. വലിയൊരു രോഗവുമായി ഞാനും നടക്കുന്നു ഞാനും പാതിരാത്രിയിൽ പ്രാർത്ഥിക്കുന്നു. അള്ളാഹു സ്വീകരിക്കട്ടെ ആമീൻ 🤲
Aameen
റമളാൻ മാസം, അറഫ ദിവസം,വെള്ളിയാഴ്ച ദിവസം അർദ്ധരാത്രി, അത്താഴ സമയം എന്നിവ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന ഏറ്റവും നല്ല സമയങ്ങളാണ് 😊
Arpha divsm means???
Yes, Alhamdulillah !I am experiencing that...
@@Sayandika ഇസ്ലാമിക കലണ്ടർ പ്രകാരം ദുൽഹിജ്ജ എന്നൊരു മാസമുണ്ട്, ഈ മാസത്തിലാണ് മുസ്ലീങ്ങൾ ഹജ്ജ് നിർവഹിക്കാൻ മക്കത്തേക്ക് പോകുന്നത്.ആ മാസത്തിലെ ഒൻപതാം ദിവസത്തിനെയാണ് അറഫ ദിനം എന്ന് പറയുന്നത്, ദുൽഹിജ്ജ മാസത്തിലെ ഏറ്റവും ശ്രേഷ്ട്ടമായ ദിവസമാണ് അറഫ ദിവസം 😊
@@ishq8157 Thankyu😊
@@Sayandika Hajju perunnal thalennu Annanu Hajju
തോർച് യായിട്ടും കിട്ടും
നിങ്ങൾ നിങ്ങൾക് വേണ്ടി
ദുഹാ ചെയുക നോബ് കാലത്ത് ഉറപ്പ് 🌹🌹🌹
അള്ളാഹുവിന്റെ സ്നേഹവും അനുഗ്രഹവും ഒരുപാട് കിട്ടിയിട്ടുണ്ട്..ഒരോ കാര്യങ്ങളിലും ഞാൻ ദുആ ചെയ്യുന്നതിനെക്കാൾ സവിശേഷമായവ അള്ളാഹു തന്നിരുന്നു.. എന്നാൽ 10 വർഷമായി അള്ളാഹു എന്നെ വല്ലാതെ പരീക്ഷിക്കുകയാണ്.. എങ്കിലും ഞാൻ അള്ളാഹുവിൽ തന്നെ അഭയം പ്രാപിക്കുന്നു.. ഒരിക്കൽ വിജയം ഉറപ്പാണ്..
ഇത് വായിക്കുന്ന എല്ലാവരും എന്നെയും കൂടി നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ എന്ന് വസിയ്യത് ചെയ്യുന്നു.. നിങ്ങൾക്ക് അള്ളാഹുവിന്റെ കാരുണ്യം ഉണ്ടാകട്ടേ..
Hai
Ente anubavam athaan.. 8varshamayi thudare thudare pareekshanam.. Pakshe nan ariyathe oeupaad thett nan cheyyunundayirunu.. Athaayirikum enn thonnipovunnu.. In sha Allah..
ഇൻഷാhalla ഇന്നുമുതൽഞാനുമെന്റെവിശമംഹാഅല്ലാഹുവിനോട് പ്രാർത്തി കും
തഹജ്ജുദ് നിസ്കരിച്ച് പ്രാർത്ഥിച്ചാൽ ഫലം ഉറപ്പ്, എന്റെ കൂടി അനുഭവം
Alhamdulillah
അല്ഹദുലില്ലാഹ്
100 ശദമാനം ശരിയാണ് കുട്ടികൾ ഇല്ലാഇരുന്ന എനിക്ക് പ്രർത്ഥന യിലുടെ ഞാൻ അള്ളാ ഹുനോട് ചോദിച്ചു കൊൻണ്ടേ ഇരിന്നു അവസാനം അൽ ഹംദുലില്ലാഹ് എനിക് ഇപ്പോൾ 2 പൊന്നു മക്കളെ തന്നു എന്റെ റബ്ബ് 😭😭😭
വിധിയെ പോലും മാറ്റി മറിക്കാൻ കഴിവുണ്ട് ദുആ യ്ക്ക്. അതിൽ ഞാനും അനുഭവസ്ഥയാണ്. എന്ത് വന്നാലും മനസ്സ് റബ്ബിനോട് അടുപ്പിച്ച് കരഞ്ഞുദുആ ചെയ്താൽ തീർച്ചയായും റബ്ബ് അതിന് ഉത്തരം തരും, ഞാൻ അത് തിരിച്ചറിഞ്ഞവൽ ആണ് ഉറപ്പ്
Masha allah....
നമ്മുടെ എല്ലാം പ്രാർത്ഥനകൾസികരിക്കും മാറാകട്ടെ...🌹
آمين يارب العالمين.
ആമീൻ...
😊🌹
ആമീൻ
Aameen
നമ്മുടെ ദുആ എല്ലാം പടച്ചവൻ കേൾക്കും മാറാകട്ടെ
Aameen🤲🤲
Aameen
Ammeen
Aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻
തീർച്ചയായും എനിക്കുണ്ടായിട്ടുണ്ട്....Maasha allah
പ്രാർത്ഥിക്കേണ്ട രീതി ഒന്നു പറയാമോ
Ma sha allah ..ethra nalla hrdayathil thattunna vaakkukal....alhamdulillah...
അൽഹംദുലില്ലാഹ്. അള്ളാഹു തീർച്ചയായും പ്രാർത്ഥനക്കുത്തരം നൽകും. എന്നാൽ അധികപേരും അതിലേക് സ്വന്തം പോവൂല. എല്ലാവരോടും പറയും നിങ്ങൾ പ്രാർത്ഥിക്കണേ എന്ന്. അള്ളാഹു താങ്കൾക് ആയുരാരോഗ്യം തന്ന് അനുഗ്രഹിക്കെട്ടെ. ആമീൻ
കുട്ടികളില്ലാത്ത എനിക്ക് കുട്ടികളെ കിട്ടിയത് അവസാനത്തെ പത്തിൽ രാത്രി മുഴുവൻ പ്രാര്ഥിച്ചാണ് കുറച്ചു കാലം മരുന്ന് കുടിക്കേണ്ടി വരുമെന്ന് പറഞ്ഞു അതൊന്നും കുടിച്ചില്ല. Ramadan കഴിഞ്ഞ ഉടനെ ഞാൻ പ്രെഗ്നന്റ് ആയിരുന്നു. 😭power of ദുആ ആണ് എന്റെ മക്കൾ കുട്ടികൾ ഇല്ലാത്തവർക്കൊക്കെ Allahu കുഞ്ഞുങ്ങളെ കൊടുക്കട്ടെ pray തഹജ്ജുദ് റമദാനിലെ Avasanathe pathu ദിവസം രാത്രി പ്രാർത്ഥിക്കുക
ഇന്ന് ഞാൻ ഇത് കേൾക്കുമ്പോൾ 9 വർഷം ആയി ഡയാലിസിസ് രോഗി ആയിട്ട് ...... എന്റെ മനസ്സിന്റെ വേവലാതി ആയിരുന്നു റബ്ബ് ഈ പ്രഭാഷണത്തിലൂടെ മാറ്റിയത്.... ഇന്നെനിക്കു 32 വയസ്സ്
Allahu ശിഫ നൽകട്ടെ
ഞാൻ ഒരു ഹിന്ദു ആണ്. എന്റെ വിശ്വാസം അല്ലാഹുവിലുമാണ്.
പടച്ചതമ്പുരാൻ ചെയ്ത് തരുന്ന അനുഗ്രഹം എന്നെ ഒരു പാട് കരയിച്ചിട്ടുണ്ട്. തിരിച്ച് റബ്ബിനെ എത്ര സ്നേഹിച്ചാലും മതിയാകില്ല.
Ma sha allah
ഒരുപാട് ഒരുപാട് ഉണ്ടായിട്ടുണ്ട് ഇനിയും ഒരുപാട് നേടാനുണ്ട് എല്ലാം ഇൻ ഷാ അല്ലാഹ് നടക്കുമെന്ന് പ്രതീക്ഷയിൽ തന്നെയാണ്.
ജീവിതത്തിലെ നിർണായക 4 അവസരങ്ങളിൽ, രാത്രിയുടെ ഏകാന്തതയിൽ ഞാൻ എന്റെ സൃഷ്ട്ടാവുമായി സംസാരിച്ചു.എന്നെ ഉപേക്ഷിക്കാത്ത എന്റെ ഏറ്റവും നല്ല സുഹൃത്തിനോടെന്ന പോലെ!ലഭിച്ചത് വിശദീകരിക്കാൻ ഈ സ്ഥലം പോരാ.!!! പക്ഷേ, അത്ഭുതമായി എനിക്ക് തോന്നിയില്ല. കാരണം ഞാൻ സംസാരിച്ചത് എന്നെ തട്ടില്ല എന്ന് എനിക്ക് 1000% ഉറപ്പുള്ള ആ ശക്തിയോടാണ്. രാത്രിയുടെ, ഒരു ഉറക്കം കഴിഞ്ഞ് എഴുന്നേറ്റുള്ള ആ ഏകാന്തയിൽ നിങ്ങൾ നിങ്ങളെ അവനിലേക്ക് സമർപ്പിച്ചാൽ....!!!
ലഭിക്കുന്നത് നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ പതിൻമടങ്ങു വലിപ്പത്തിൽ ആവും. തീർച്ച!!!!
Masha Allah
അൽഹംദുലില്ലാഹ് സത്യം
Correct
Kuree divasam dua cheydirunnoo vegham utharam kittiyoo
നിങ്ങൾ എവിടെയാ ... സൗദി യിലാണോ
എന്താണ് വർക്ക്..,??
നിങ്ങളുടെ കമന്റ്സ് കണ്ടു ... സന്തോഷം
അൽഹംദുലിലല്ലാഹ് ....
അല്ല്ലാഹ് അക്ബർ
അല്ലാഹ് എനിക്കും കുടുംബത്തിനും മരിക്കുന്നതിന് മുമ്പ് ഒരു വട്ടമെങ്കിലും ഉംറ ചെയ്യാൻ തൗഫീഖ് തരണേ 🤲🏻 ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🏻
Ennum njn prarthichirunnu ente rasoolinte mannil Ethan vendi. Jeevidhathil othiri vishamikkunna oru samayath Allahu enikku aabhayam thannu. Ente sangadam njn polum ariyaade ente naadhan maattithannu. Ella vishamagalum allaahuvinte rasoolinod paranju theerthu. Ellam rasoolinod paranju thelinja manassumaayi njn umrah kazhinju vannu. Innu njn santhoshvathiyaanu. Alhamdulillah
ഞാൻ തോറ്റു പോയല്ലോ നാഥന്റെ പരീക്ഷണത്തിൽ... ആദ്യത്തെ മോൾക്ക് 12 വയസായ ശേഷമാണ് രണ്ടാമത് Preg ആവുന്നത്.ഏറെ ചികിത്സകൾക്കും പ്രാർത്ഥനകൾക്കും ശേഷം.. എനിക്ക് സഹോദരങ്ങൾ ഇല്ല. അത് കൊണ്ടു തന്നെ വലിയ ആഗ്രഹമായിരുന്നു എന്റെ മോൾക്ക് ഒരു കൂട്ട്.അങ്ങിനെ ഒരു മോളെ കൂടെ അല്ലാഹു തന്നു. ആ കുഞ്ഞിന് 1 വയസായപ്പോ ഒട്ടും പ്രതീക്ഷിക്കാതെ അറിയുന്നു 4 മാസം Preg ആണ് വീണ്ടും എന്ന്. സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയില്ല, കുഞ്ഞിനെ ഓർത്ത് ഞാൻ മനസികമായി വല്ലാതെ തളർന്നു. എന്നാലും അല്ലാഹു തന്നതല്ലേ എന്നോർത്ത് സ്വീകരിയ്ക്കാൻ തയാറായി. മുലപ്പാൽ കിട്ടാതെ വാശി പിടിച്ചു കരയുന്ന പിഞ്ചിനേയും കൊണ്ട് ഉറങ്ങാത്ത ദിനരാത്രങ്ങളുടെ മാസങ്ങൾ. ശരിക്കും അനുഭവിച്ചു തന്നെ തള്ളി നീക്കി. വീണ്ടും പരീക്ഷണം..അവസാന ഘട്ടത്തിൽ അറിയുന്നു വയറ്റിലുള്ള കുഞ്ഞിന് ജനിതക തകരാറും ബുദ്ധിമാന്ദ്യവും... തകർന്നു പോയി ഞാൻ, മാനസിക നില തെറ്റുമെന്ന അവസ്ഥയായി. എന്റെ മറ്റു രണ്ടു മക്കളുടെ ജീവിതം, ഭാവി, പ്രായമായ രോഗബാധിതരായ മറ്റാരും നോക്കാനില്ലാത്ത parents, ജീവിതത്തിൽ എന്നും ദു:ഖങ്ങളിലൂടെ കടന്ന് പോയിട്ടുള്ള എന്റെ പ്രിയതമൻ, എന്റെ ജോലി എല്ലാറ്റിലുമുപരി ജീവിതകാലം മുഴുവൻ ആ കുഞ്ഞിനെ അങ്ങിനെ കാണേണ്ടി വരുമല്ലോ എന്ന ചിന്ത... പലരുംപറഞ്ഞു ഇങ്ങനെ ഒരു കുഞ്ഞിനെ വളർത്തിയാൽ സ്വർഗം ഉറപ്പാണെന്നൊക്കെ.പക്ഷേ ആഖിറം മറന്ന് ദുനിയാവിനെ കുറിച്ച് ചിന്തിച്ച ഞാൻ എനിയ്ക്ക് കുഞ്ഞിനെ വേണ്ടാന്ന് തീരുമാനിച്ചു... പക്ഷേ ഇപ്പോ ഞാൻ കുറ്റബോധത്തിൽ വെന്തു നീറുകയാണ്, സ്വാഭാവിക ജീവിതത്തിലേക്ക് വരാൻ പറ്റുന്നില്ല. എനിയ്ക്ക് എന്റെ മക്കളോടും ഭർത്താവിനോടും parents നോടുമുള്ള കടമകൾ നിർവഹിക്കണ്ടേ.സാധിക്കുമോ എനിയ്ക്ക്? ജീവിക്കാൻ കഴിയുമോ? അല്ലാഹു എനിയ്ക്ക് പൊറുത്തു തരുമോ? സഹോദരങ്ങളേ ഞാൻ എന്തു ചെയ്യും
കാരുണ്യവാനായ നാഥൻ പൊറുത്തുതരും.
നിരന്തരം പ്രാർത്ഥിക്കുക.
ശിർക്ക് ഒഴികെ എല്ലാം പൊറുക്കും.
25 Varsham kutykal ellatha nte kudumbangathynu umra kazhinj 1 month kazhinjapo miracle happend..epo aa kutyk 1.5 vayassayi.. Alhamdulillah..
ആമീൻ
Ma sha allah.. Enthoru albudhanam aan irhokke.. Subhanallah.. Rabbe.. Vishwasikkan kazhiyunilla.. 25 varaham
Athe entem anubhavam.. ee lokhath enthu thanne sambhavichalum ente rabb enne kai vidilla ennullath.. rabbinod mathre praarthichitollu.. Alhamdulillah..
Masha Allah
True💯
Dua can change your life....
അല്ലാഹ് എന്റെ ഹലാലായ ആഗ്രഹങ്ങൽ നിറവേറ്റി താരണ്ണേ...ആമീൻ
Aameen
സത്യം ഇക്ക പ്രാർത്ഥന തന്നെ വലിയ വലിയ സത്യം എന്റെ കണ്ണീർണ്ടയും പ്രാർത്ഥയുടേം ഫലം ആണ് ഞങ്ങൾടെ മകൾ ഇക്കാടെ ഫ്രണ്ടന്ടെയേ അനുഭവം തന്നെയേ ആണ് ഞങ്ങളുടെയും allahu akber... Alhamdhulilla
No one can’t imagine Allah’s miracle ,masha allah
Ente jeevithathilum thahajuthinte prarthana kondu nediyayathu ente makale Dr mar undavillaennu theertuu paranju but Allahu enikku thannu alhamdulillah
Enikum egane thanneyanu . Aarumillathappol allaah ennu vilichu karanjittund padachavante munnil neetiya kaikale ente rabbu that time kalanjilla. Miracle
Vegham utharam kittiyirunnoo duakk.please reply
@@ayazmon1417 kittiyirunnu.....utharam enthayaalum kittum..... Allah kaarunyavaanalle
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഞാൻ എനിക്ക് ആവശ്യം മുള്ള എല്ലാ കാര്യങ്ങളും അല്ലാഹുവിനോടാണ് ചോദിക്കാർ. അൽഹംദുലില്ലാഹ് അവൻ എന്നെ നിരാശനാകിട്ടില്ല ചിലപ്പോൾ അല്പം വൈകു ചിലപ്പോൾ ഞാൻ പ്രദീഷിക്കാത്ത രീതിയിൽ. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Assalamu alaikum.ente kalyanam kazhinjit 9 varsham aakunnu..kuttikal aayilla.ee raavinte pavithratha kond ellarum duayil enne ulpeduthane..prayamaya uppayum ummayum aake vishamathilaan..njangale orth orupad per vishamikunnund..ellarum njangak vendi dua cheyyanam
Anikum kutikalilla ante kudumbam anneorth veshamathila
Don't worry.. praarthiku... Rabbinod mathram sahayam thedu.. along with medical aid.. 7 varshatholam nanum anubhavichatha ... Nan dua cheythitt kittunna oru swalihaaya kutti mathi enn enikk nirbhandhamaayirunnu..athinu vendi nan ethra varsham venelum kaathirikan readyaayirunnu..but veetukkarum naatukaarum ellam nangale kutapeduthi kond nadannu..pala pala thangal maareyum poyi kaanikkanit.. arivin nilavil kaaryam avafharipikaanitt..enthinere aa programm polum kaanan kootaakanitt... Orupaad vimarshanangal etuvangendi vannitund.. koode vereyum orupaad pareekshnangal.. pareekshnam ath ethra kaduthathayaalum rabbinod mathre parayu ennullath nan rabbinod cheytha promise anu..kaaranam enikkariyam oru dua yum waste aavillla rabbinte arikil enn... Thahajjudum isthihfaarum duayum maathramaanu enikulla vazhi enn nan manassilaki thudangy.. swantham umma polum enne thalli parayan thudangy ennu thoniyapo manass aage thalarnnu..ennitum nan kaivdenilla.. athe annaraarthriyil enik vaakukal undaayirunilla rabbinod parayan..kannuneer mathram.. Alhamdulillah avidunn Ethanum divasam kazhinjapo I found out that I am pregnant..now I am in 7th month of pregnancy.. enikkariyam rabb enikkayi kaathuvechitullath ente aagraham pole thanne swalihaaya oru kuttye thanne anenn.. athrakkum tawakkul und enik..ellavarum dua cheyyanam..aa miracle babye healthy ayi thanne kittan vendii...I love my Allah more than anything in this world ❤️
സത്യമാണ് പ്രാർത്ഥിക്കുമ്പോൾ ഉള്ള സുഖം സമാധാനവും വേറെ എവിടെയും കിട്ടുകയില്ല അല്ലാഹു അനുഗ്രഹിക്കട്ടെ പ്രാർത്ഥനകൾ സ്വീകരിക്കട്ടെ
എന്റെ മകനെ ഹിഫ്ള് കോളേജ് ചേർത്തിയിട്ടുണ്ട് അവൻ 2മാസം മുമ്പേ ബാക്ക് പൈൻ ഉണ്ടായിരുന്നു ഇപ്പോൾ അത് കൂടി അള്ളാന്റെ ഖുർആൻ padikkan പറഞ്ഞയച്ചതാ തിരിച്ചു പോരുമോ തുടരുമോ എന്നറിയില്ല അള്ളാ ഇത് വായിക്കുന്ന എല്ലാവരും എന്റെ മോൻ വേണ്ടി ദുആ ചെയ്യണം കണ്ണീരോടെ 😞😞😞
Padachon mon sugamakitharatte
അൽഹംദുലില്ലാഹ് എനിക്കും റബ് പരീക്ഷണം തന്നിരുന്നു പ്രാർത്ഥനയുടെ ഫലമായിരിക്കും ആ പരീക്ഷണം റബ്ബ് തട്ടിമറ്റി ഇനിയും അല്ലാഹുവിന്റെ അനുഗ്രഹം നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ
Roghamayanoo pareekshanam vannadh...pareekshanam kureekkalam undaayirunnoo
സത്യം പ്രാർത്ഥന കൊണ്ട് പലതും നമുക്ക് നേടിയെടുക്കാം
100 % ഉറപ്പ്
അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസിന് എന്തെന്നില്ലാത്ത ഒരുസന്തോഷവും സമാധാനവുമാണ്
പടച്ച റബ്ബ് ധീർഘായും ആഫിയതുള്ള ആരോഗ്യവും തന്നനുഗ്രഹിയുമാറാകട്ടെ .
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.
തീര്‍ച്ചയായും എന്‍റെ ജീവിതത്തിലെ എണ്ണമറ്റ അനുഗ്രഹങ്ങള്‍ ഞാനും എന്‍റെ കുടുംബവും പടച്ചറബ്ബിനോടുള്ള തേടല് കൊണ്ട് റബ്ബ് നടത്തിതന്നതാണ്.....എന്തിന് ..ഒരോ ശ്വാസവും നാഥന്‍റെ ഔധാര്യമല്ലെ......എപ്പോഴും നിന്‍റെ കാവലുണ്ടാകണേ അള്ളാ.....
Aameen
Aameen
ആമീൻ
സർ എന്റെ ജീവിധത്തിലും പ്രാർത്ഥന അത്ഭുങ്ങൾ കൊടുവന്നിട്ടുണ്ട് അൽഹംദുലില്ലാഹ്
Enikkum ente bharthavinum prarthich kittiyathan njangalude jeevitham.alhamdulillah
ഉറപ്പാണ് dua അള്ളാഹു sweegharikkum.
അല്ലാഹു തരും തീർച്ചയായും ആരുമില്ലാത്തവക്കും അല്ലാഹു തുണയുണ്ട് ഒരുപാട് അനുഭവമുണ്ട് അൽഹംദുലില്ലാ
........,.
റബ്ബിനോട് കരഞ്ഞു പറഞ്ഞാൽ ഉറപ്പായിട്ടും ഉത്തരം തരും. Dua for best മെഡിസിൻ
Subhanallhaaa
Maashaa allah
Ende tahjuddh niskarathil allahuvinodchodchadhu allahenkkuthannu ende achanum ammayum muslimayi kazhnjal sweekarkane ennu innu allahuvinde anugrahathal enikku ettavum nalla imanulla bharthavinelabchu oru kunjum pinnende kudumbathinde angeekaram dubailu joli nursayttu ellavazhiyum enikkay allah ende jeevidathil athramel vishwasichadhil thurannuthannu enk ottakayirunu njnendevazhiyil allahmathreundarnullu alhumdulillah jeevidathinde avasanashwasam vare lailahaillallah
Mashallah subhanallah. Alhamdulilla prarthanakond nalla anubhavangal undayitund....sathyamane.....
എനിക്കും അനുഭവമുണ്ട് പ്രാർത്ഥന വലിയ ആയുധം തന്നെ
Kuree divasam dua cheydoo.vegham sweegharichoo