Bro.. മണ്ണിടിച്ചിൽ ഒന്നുമല്ല കാരണം. RDS പണി തുടങ്ങിയപ്പോൾ slow ആയിരുന്നു എങ്കിലും planned ആയിട്ട് പണി മുന്നോട്ട് കൊണ്ടു പോയിരുന്നു. പക്ഷേ ഇപ്പൊൾ പൂർണമായും നിർത്തി വച്ചു. കാരണം RDS കമ്പനിക്കും NHAI ക്കും പിന്നെ ദൈവത്തിനും അറിയാം. ആരും പുറത്ത് പറയുന്നില്ല എന്നേയുള്ളൂ 😅.
പൊന്നു സഹോ.. എന്റെ നാട്ടിലേക്ക് വന്നതിൽ സ്വാഗതം ജില്ലയെ... എന്തുമാത്രം അവഗണിക്കുന്നു എന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായില്ലേ... നമ്മുടെ നാട്ടിൽ മാത്രം എന്താ ബ്രോ ഇങ്ങനെ... നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാരോണോ നമ്മുടെ പ്രശ്നം.. ഈ അവഗണന.. നമ്മുടെ നാട്ടിൽ എന്നും എപ്പോഴും ഉള്ളതാണ്... പ്രാദേശികമായി താങ്കൾ ആരോടെങ്കിലും സംസാരിച്ചാൽ.. ഇനി സംസാരിച്ചിട്ട് ഉണ്ടെങ്കിൽ... താങ്കൾക്ക് അത് മനസ്സിലാക്കാൻ കഴിയും.. വല്ലാത്തൊരു നാടായി പോയി നമ്മുടേത്... 🙏🙏🙏🙏🙏🙏
നമ്മൾ എല്ലാവരും മറ്റാരോ നമ്മെ വന്നു സഹായിക്കും നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്ന് വിശ്വസിച്ചു ജീവിക്കുന്നു. നമുക്കും വേണമെങ്കിൽ ഒരു ഫേസ് ബുക്ക് പേജ് തുടങ്ങആം സമാന ചിന്താഗതിക്കാർ ഒരുമിച്ചു നിന്നാൽ രാഷ്ട്രീയക്കാർ അവരുടെ പണി എടുക്കും. ഉദ്യോഗസ്ഥർ അവരുടെ പണി ചെയ്യും. കൺസ്ട്രക്ഷൻ കമ്പനി അവരുടെ പണിയും എടുക്കും. പക്ഷെ നമ്മൾ ആരോ വന്നു ഇതൊക്കെ ശെരി ആക്കും എന്ന് പ്രതീക്ഷിച്ചു ജീവിക്കുന്നു. എല്ലാര്ക്കും സ്വന്തം കുടുംബവും രാഷ്ട്രീയവും മതവും മതി, ആർക്കും നാടിന്റെ പൊതു നന്മക്ക് വേണ്ടി പ്രവർത്തിക്കാൻ താല്പര്യം ഇല്ല.
Nhai work കേരളത്തിൽ എങ്ങനെ യാണ് കരാർ നൽകിയിട്ടുള്ളത് എന്നും ഓരോ ജില്ലയിൽ ഇതൊക്കെ കമ്പനി യാണ് കരാർ എടുത്തിട്ടുള്ളത് എന്നും വർക്ക് പ്രോഗ്രസ്സ് എന്താണ് എന്നും ഒരു വീഡിയോ ചെയ്യണേ ❤
7:06 രാജമാണിക്യത്തിലെ ഭാഷ തിരുവനന്തപുരത്തെ സാധാരണ slang സിനിമക്ക് വേണ്ടി കുറച്ചുകൂടെ കട്ടി കൂട്ടി എടുത്തതാണ്. സിനിമയിലെപോലെ അൽപ്പമെങ്കിലും കേൾക്കണെമെങ്കിൽ തമിഴ്നാട് അതിർത്തിയിൽ ഉള്ള പാറശ്ശാല പോലുള്ള ഭാഗങ്ങളിലോ കന്യാകുമാരി ജില്ലയിലെ കേരള അതിർത്തിക്ക് അടുത്തുള്ള മാർത്താണ്ഡം പോലുള്ള ഭാഗങ്ങളിലോ പോകണം. (കന്യാകുമാരി ജില്ലയിൽ ഒരുപാട് മലയാളികൾ ഉണ്ട്.) അവിടെ നിന്നും തിരുവനന്തപുരം നഗരത്തിൽ ജോലിക്ക് വരുന്നവരുടെയടുത്ത് സംസാരിച്ചാലും ഏകദേശം ആ slang കേൾക്കാം. തിരുവനന്തപുരം slang correct ആയി ചെയ്ത സിനിമ ഒന്ന് Left Right Left ലെ ഇന്ദ്രജിത്തിന്റെ "വട്ട് ജയൻ" എന്ന കഥാപാത്രം പറയുന്നതാണ്. പിന്നെ ചില സിനിമകളിൽ ജഗതി ശ്രീകുമാർ, മണിയൻപിള്ള രാജു, മോഹൻലാൽ ഒക്കെ ഇടക്ക് ഇടക്ക് തിരുവനന്തപുരം slang ഉപയോഗിക്കാറുണ്ട്. കൊല്ലം salng ഉം തിരുവനന്തപുരം slang ഉം തമ്മിൽ വലിയ വ്യത്യാസം ഇല്ല. പ്രത്യേകിച്ച് വടക്കൻ തിരുവനന്തപുരം ജില്ലയിലെ slang. അതുകൊണ്ട് മറ്റു ജില്ലയിൽ ഉള്ളവർക്ക് രണ്ടു ജില്ലയിലെ slang ന്റെയും വ്യത്യാസം മനസിലാക്കാൻ പ്രയാസമാണ്. പക്ഷെ കൊല്ലം തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് വ്യത്യാസം മനസിലാകും. 😁
6:08 ആ മുകളിലത്തെ പുതിയ വീട് ഒരു ഗ്യാരണ്ടിയും ഇല്ലാണ്ടല്ലേ അവിടെ നിൽക്കുന്നത്. അതെങ്ങനെ ഇടിഞ്ഞു വീണാൽ ആ വീടുണ്ടാക്കിയവന്റെയും അവന്റെ കുടുംബത്തിന്റെയും അവസ്ഥ
Bro ath tvm slang kelkanamengil neyyatinkara amaravila aa side ponam tvm main cityilum kelkam attigal okka kollam side alle ath konde normal slag airekum 🫶🏻❤️
Company change aayillankil pani teerilla sure aanu. Oru overpass nta pani polum tudagettilla😢😢😢 09:10 avida vehicles divert cheyyth vidan tudagiyitt 2 yr aavarayi
പണി കഴിഞ്ഞ ഭാഗം മാത്രം എടുത്ത് വിട്ടാൽ കമ്പിനി ഫുൾ സ്പീഡ് വർക്കാണ് ചെയ്യുന്നത് എന്ന് അധികൃതർ ഈ വിഡിയോ കണ്ട് തെറ്റിദ്ധരിക്കും. ഗസ്കരി ജീ വരെ കാണുന്നത് കൊണ്ട് പണി നടക്കാത്ത ഇടവും കാണിക്കണം. യൂറ്റ്യൂബിൽ ഇട്ടില്ലേലും NH അതോറിറ്റിക്കും ഗഡ്ക്കരി ജീ ക്കും ഒരു വിഡിയോ എടുത്ത് അയച്ച് പണിയുടെ പുരോഗതിയും പോരായിമ്മയും കാണിച്ചു കൊടുത്താൽ നന്നാകും. ഇല്ലേൽ 2025 കഴിഞ്ഞാലും കേരളത്തിൽ വാഹനം ഒച്ച് പോലെ ഇഴഞ്ഞ് പോവേണ്ടി വരും. ഒന്നുങ്കിൽ നീ ഒരു ഇൻഫ്ലുൻസർ അല്ലേ അതിൻ്റെ പവർ നീ കാണിക്ക് ബ്രോ
Thanks for the Video Bro 🥳🥰 I'm from Trivandrum
❤
എല്ലാ ദിവസവും നോക്കും താങ്കളുടെ വീഡിയോ ഉണ്ടോ എന്ന് 🥰ഇപ്പോൾ ok ആയി
Same bro
Bro.. മണ്ണിടിച്ചിൽ ഒന്നുമല്ല കാരണം. RDS പണി തുടങ്ങിയപ്പോൾ slow ആയിരുന്നു എങ്കിലും planned ആയിട്ട് പണി മുന്നോട്ട് കൊണ്ടു പോയിരുന്നു. പക്ഷേ ഇപ്പൊൾ പൂർണമായും നിർത്തി വച്ചു. കാരണം RDS കമ്പനിക്കും NHAI ക്കും പിന്നെ ദൈവത്തിനും അറിയാം. ആരും പുറത്ത് പറയുന്നില്ല എന്നേയുള്ളൂ 😅.
Mohd.Riyasine ariyikoo.mooparu onnu thalliyalo😂😂😂
Material availablity
😂😂😂😂😂
2026 ലെ ഇലക്ഷനു മുമ്പ് പണി തീരാൻ പാടില്ല..... അത് തന്നെ കാരണം...
Thanks bro ... Tvm വീഡിയോ ചെയ്യുമോന്നു ചോദിച്ചിരുന്നു...❤
Thanks Bro for your update 🙏
പൊന്നു സഹോ.. എന്റെ നാട്ടിലേക്ക് വന്നതിൽ സ്വാഗതം ജില്ലയെ... എന്തുമാത്രം അവഗണിക്കുന്നു എന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായില്ലേ... നമ്മുടെ നാട്ടിൽ മാത്രം എന്താ ബ്രോ ഇങ്ങനെ... നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാരോണോ നമ്മുടെ പ്രശ്നം.. ഈ അവഗണന.. നമ്മുടെ നാട്ടിൽ എന്നും എപ്പോഴും ഉള്ളതാണ്... പ്രാദേശികമായി താങ്കൾ ആരോടെങ്കിലും സംസാരിച്ചാൽ.. ഇനി സംസാരിച്ചിട്ട് ഉണ്ടെങ്കിൽ... താങ്കൾക്ക് അത് മനസ്സിലാക്കാൻ കഴിയും.. വല്ലാത്തൊരു നാടായി പോയി നമ്മുടേത്... 🙏🙏🙏🙏🙏🙏
അതെന്താ നിങ്ങൾക്കൊന്നും നട്ടെല്ല് ഇല്ലേ?
നമ്മൾ എല്ലാവരും മറ്റാരോ നമ്മെ വന്നു സഹായിക്കും നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്ന് വിശ്വസിച്ചു ജീവിക്കുന്നു. നമുക്കും വേണമെങ്കിൽ ഒരു ഫേസ് ബുക്ക് പേജ് തുടങ്ങആം സമാന ചിന്താഗതിക്കാർ ഒരുമിച്ചു നിന്നാൽ രാഷ്ട്രീയക്കാർ അവരുടെ പണി എടുക്കും. ഉദ്യോഗസ്ഥർ അവരുടെ പണി ചെയ്യും. കൺസ്ട്രക്ഷൻ കമ്പനി അവരുടെ പണിയും എടുക്കും. പക്ഷെ നമ്മൾ ആരോ വന്നു ഇതൊക്കെ ശെരി ആക്കും എന്ന് പ്രതീക്ഷിച്ചു ജീവിക്കുന്നു. എല്ലാര്ക്കും സ്വന്തം കുടുംബവും രാഷ്ട്രീയവും മതവും മതി, ആർക്കും നാടിന്റെ പൊതു നന്മക്ക് വേണ്ടി പ്രവർത്തിക്കാൻ താല്പര്യം ഇല്ല.
Good vidio ബ്രോ thanks 👍👍
RDS Wagad ന്റെ അനിയനായി വരും 😀 നനായി Wagad ന് കമ്പനിക്ക് ആളായി
Rds athukum mele bhai palarivattom flyover enoke ketindi?
Bro ningal polyanu❤
Good 👍🏼👍🏼
Nice video. Thank you for bringing out irresponsible work culture of NH 66 contractors and Authorities.
Bro rajamickam parayana pole kelkanal bro pazhe nh athayath ipolthe state higjway karamana to neyyatinkara-parassala poyal mathi
ഇവിടെ എന്റെ സ്ഥലം ബൈപാസ് ,
Thrissurilekk varunnille?
Bro.... Kozhikode palakkad Greenfield highway yude update idamo
th-cam.com/video/oXClN5XEeKk/w-d-xo.htmlsi=_RtKjs3OR0-BnoJI
raja manikyam parayunnath thanne ichiri kooti parayunnath aan parassala aa sidel ingne parayum
my place welcome bro❤
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
kazhakoottam flyover rds aano work cheythath ? aa flyoveril drive cheyummbo smooth alla pongiyum thazhnnum aaan pogunnath smooth alla
Yes RDS and Cherian Varkey
@sha7399 tarring work pora
2 varaham ennu paranju 4 varsham edithu theerthavanmara
Yes. Tarring very very bad.
Very bouncy road aanu. വണ്ടിയുടെ സസ്പെൻഷനിൽ നിന്ന് സൗണ്ട് പോലും ഉണ്ട്. അതെ സമയം എയർപോർട്ട് road ചെയ്തത് വേറെ company aanu. Ath nalla smooth road aanu.
Hi bro 😊😊
Boss rajamanikam based on slang from kanaiyakumari border parasala slang
കാര്യമായ മാറ്റം ഇല്ല...😂😂😂
🔥🔥🔥
👍
Adutha tavana varumbo nalla maattam undakum 😃
Pinne rajamanikam slang varunnathu neyyattinkara kazhinnju thamizhunadu bordar aakumpol matramanu attingal kazhakuttam fagagalil nigalu athu kelkan sadikkilla
Hello
Nhai work കേരളത്തിൽ എങ്ങനെ യാണ് കരാർ നൽകിയിട്ടുള്ളത് എന്നും ഓരോ ജില്ലയിൽ ഇതൊക്കെ കമ്പനി യാണ് കരാർ എടുത്തിട്ടുള്ളത് എന്നും വർക്ക് പ്രോഗ്രസ്സ് എന്താണ് എന്നും ഒരു വീഡിയോ ചെയ്യണേ ❤
കണ്ടിട്ട് കമ്പനി പാപ്പരായെന്ന് തോന്നുന്നു 😢
8:44 👌
❤
🌹🌹
07:10 💯
5:40 നമ്മുടെ സ്ഥലം Palamkonam
Bro smart city work update onn cheiyanam ok
7:06 രാജമാണിക്യത്തിലെ ഭാഷ തിരുവനന്തപുരത്തെ സാധാരണ slang സിനിമക്ക് വേണ്ടി കുറച്ചുകൂടെ കട്ടി കൂട്ടി എടുത്തതാണ്.
സിനിമയിലെപോലെ അൽപ്പമെങ്കിലും കേൾക്കണെമെങ്കിൽ തമിഴ്നാട് അതിർത്തിയിൽ ഉള്ള പാറശ്ശാല പോലുള്ള ഭാഗങ്ങളിലോ കന്യാകുമാരി ജില്ലയിലെ കേരള അതിർത്തിക്ക് അടുത്തുള്ള മാർത്താണ്ഡം പോലുള്ള ഭാഗങ്ങളിലോ പോകണം. (കന്യാകുമാരി ജില്ലയിൽ ഒരുപാട് മലയാളികൾ ഉണ്ട്.)
അവിടെ നിന്നും തിരുവനന്തപുരം നഗരത്തിൽ ജോലിക്ക് വരുന്നവരുടെയടുത്ത് സംസാരിച്ചാലും ഏകദേശം ആ slang കേൾക്കാം.
തിരുവനന്തപുരം slang correct ആയി ചെയ്ത സിനിമ ഒന്ന് Left Right Left ലെ ഇന്ദ്രജിത്തിന്റെ "വട്ട് ജയൻ" എന്ന കഥാപാത്രം പറയുന്നതാണ്. പിന്നെ ചില സിനിമകളിൽ ജഗതി ശ്രീകുമാർ, മണിയൻപിള്ള രാജു, മോഹൻലാൽ ഒക്കെ ഇടക്ക് ഇടക്ക് തിരുവനന്തപുരം slang ഉപയോഗിക്കാറുണ്ട്. കൊല്ലം salng ഉം തിരുവനന്തപുരം slang ഉം തമ്മിൽ വലിയ വ്യത്യാസം ഇല്ല. പ്രത്യേകിച്ച് വടക്കൻ തിരുവനന്തപുരം ജില്ലയിലെ slang. അതുകൊണ്ട് മറ്റു ജില്ലയിൽ ഉള്ളവർക്ക് രണ്ടു ജില്ലയിലെ slang ന്റെയും വ്യത്യാസം മനസിലാക്കാൻ പ്രയാസമാണ്.
പക്ഷെ കൊല്ലം തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് വ്യത്യാസം മനസിലാകും. 😁
Do strr update video plz
കമ്പനി പാപ്പരായി 😟
6:08 ആ മുകളിലത്തെ പുതിയ വീട് ഒരു ഗ്യാരണ്ടിയും ഇല്ലാണ്ടല്ലേ അവിടെ നിൽക്കുന്നത്. അതെങ്ങനെ ഇടിഞ്ഞു വീണാൽ ആ വീടുണ്ടാക്കിയവന്റെയും അവന്റെ കുടുംബത്തിന്റെയും അവസ്ഥ
എൻ്റെ വസ്തുവിന്റെ അടുത്തുകൂടിയാണ് ബൈപ്പാസ് കടന്നു പോകുന്നത്. ആ വലിയ മലയിടിച്ചതിന്റെ അടുത്തായിട്ട് വരും .. ഒരു പണിയും അവിടെ നടക്കുന്നില്ല.
Hi..
🎉🎉🎉🎉🎉
Bro ath tvm slang kelkanamengil neyyatinkara amaravila aa side ponam tvm main cityilum kelkam attigal okka kollam side alle ath konde normal slag airekum 🫶🏻❤️
5:47 Palamkonam 😅 dangerous
Karode to kaniyakumari cheyyanammm
Please make a video against the present position of costal highway
Very good bro but progress nokki varanda
😂😂 Wagad ഒന്നും RDS ൻറെ മുന്നിൽ ഒന്നുമല്ല . *ഇവർക്ക്* *ഈ* *പണി* *ഏറ്റെടുത്തു* *പോയല്ലോ* *നാശം* *മുടിഞ്ഞു* *പോകട്ടെ* *എന്ന* *മട്ടാണ്*
Brother എന്റെ നാട്ടില്‍ വന്നിട്ട് എന്ത് കൊണ്ട് ഈ പണി ഇങ്ങനെ കിടക്കുന്നു എന്ന് പറയുന്നത് കാണുമ്പോള്‍ എന്തോ ഒരു വിഷമം ശരിയാവും അല്ലെ 😢നമസ്കാരം 🎉🎉🎉
കുറഞ്ഞ പക്ഷം brother എന്നെങ്കിലും എഴുതാൻ പഠിക്കാൻ നോക്ക് 😂😂😂😂😂
ശെരി സഹോദരാ @@shyams9957
അപ്പൊ ഇനി മഴ മുഴുവൻ തീർന്നു ജനുവരിയിൽ നോക്കിയാൽ മതിയല്ലേ. 😥
ജനുവരിയിൽ തണുപ്പല്ലേ. പറ്റില്ല.
പാലാരിവട്ടം പാലത്തിന്റെ പ്രശ്നം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇവരെ ടെൻഡറിൽ നിന്നും മാറ്റിനിറുത്തത്??????????????
Tvm ജില്ല മൊത്തത്തിൽ work സ്ലോ ആണ്
RDS കമ്പനി ബ്ലാക്ക് ലിസ്റ്റിൽ ഉണ്ടായിരുന്നല്ലോ. പിന്നെ ഇതെങ്ങനെ ❓❓
ആലപ്പുഴയിൽ first ബൈപാസ് ചെയുന്നതിൽ കാലതാമസം വരുത്തിയതിന് e company black list ആക്കിയന അന്ന് കേട്ടത്
ആ ഭാഷ സുരാജ് വെഞ്ഞാറുമൂട് അവന്റെ വീട്ടിൽ പറയുന്ന ഭാഷയാണ്. അവൻ ക്യാഷ് ഉണ്ടാകാൻ ഒരു ജില്ലയെ തന്നെ ഒറ്റ് കൊടുത്തു.
പുള്ളി പാറശാല.. കാട്ടാക്കട സ്ലാങ് ആണ് പിടിച്ചത്...
2024 rajavine 🤡 aradikuna Backward mindset jilla 😂 not qualified to be capital of kerala 🤣 Chandrachooda 🎶🎶🎶😂
@@VKP-i5i പിന്നെ എവിടെ ആക്കണം 😂😂 മലദ്വാറിലാക്കട്ടെ
Company change aayillankil pani teerilla sure aanu. Oru overpass nta pani polum tudagettilla😢😢😢
09:10 avida vehicles divert cheyyth vidan tudagiyitt 2 yr aavarayi
Bro rds very bad slow aanu
Bro oonum nokkanda njn daily working pokunnath aanu😂
Ningal video edukumbol workers kaanan illalo
Thangal tvpuram vanna sthithiku onnu koodi Mohd.Riyasine kananm.pulli onnu thalliya pani fast 🏃♂️ aakum
Haha😂😂😂
Chilappol manpower illathathavum
Evide rand ayicha kudumbol meeting nadathuna Kerala PWD😂
പണി കഴിഞ്ഞ ഭാഗം മാത്രം എടുത്ത് വിട്ടാൽ കമ്പിനി ഫുൾ സ്പീഡ് വർക്കാണ് ചെയ്യുന്നത് എന്ന് അധികൃതർ ഈ വിഡിയോ കണ്ട് തെറ്റിദ്ധരിക്കും. ഗസ്കരി ജീ വരെ കാണുന്നത് കൊണ്ട് പണി നടക്കാത്ത ഇടവും കാണിക്കണം. യൂറ്റ്യൂബിൽ ഇട്ടില്ലേലും NH അതോറിറ്റിക്കും ഗഡ്ക്കരി ജീ ക്കും ഒരു വിഡിയോ എടുത്ത് അയച്ച് പണിയുടെ പുരോഗതിയും പോരായിമ്മയും കാണിച്ചു കൊടുത്താൽ നന്നാകും. ഇല്ലേൽ 2025 കഴിഞ്ഞാലും കേരളത്തിൽ വാഹനം ഒച്ച് പോലെ ഇഴഞ്ഞ് പോവേണ്ടി വരും. ഒന്നുങ്കിൽ നീ ഒരു ഇൻഫ്ലുൻസർ അല്ലേ അതിൻ്റെ പവർ നീ കാണിക്ക് ബ്രോ
കഴക്കൂട്ടം വര kNRC ആയി രുനനു . അതിനുശേഷം RDS പണിസ്ലോവാണ്