ഞാൻ ഇന്നലെയാണ് നിങ്ങളുടെ വീഡിയോ യാദൃശ്ചികമായി കണ്ടത് ഞാനും പേരിന്തൽ മണ്ണ കാരിയാണ്, മുത്തശ്ശി യെയും, അമ്മുനെയും അമ്മയെയും ഇഷ്ടായി ഇനി എല്ലാ വീഡിയോസ് ഉം കാണും
❤...adipoli❤....ithupole day my life nte koode receipes um samsaravumoke nalla rasam und kanan...vegetables wash cheyunnathum cut cheyunnathoke include akamo...beginners nu oke athu helpful ayirikum
കടവന്ത്ര വരെ വന്നിട്ട് ഒന്ന് വിളിക്കായി രുന്നു. ഞാൻ അടുത്ത് തന്നെ ഉണ്ട്. എന്താ അമ്മു..❤ മുത്തശ്ശീ എവിടെ. എന്താണ് അമ്മു ജോലി. എല്ലാ അമ്മമാരും ഇങ്ങനെയാണ്.😊
അത് പോലെ നമ്മളൊക്കെ പൊക്കവട എന്ന് അല്ലെ ഓല പോലെ ഉള്ളതിന് പറയുന്നത് അമ്മു. കോഴിക്കോട് ഓ ല വട എന്ന് പറയും കടല പൊടി കൊണ്ട് ഉള്ളി ഇട്ടു നുള്ളി ഇട്ടു വറുകുന്നത് പൊക്കവട എന്ന് പറയും
ചട്ണി, നിലകടല or tomatto or വെറും തേങ്ങ മുളക് അരച്ച് ഉള്ളി വറുത്തിട്ടത് സൂപ്പർ
ഞാൻ സിന്ധു. ഇങ്ങനെയാണ് ഞാനും വറക്കണത് നല്ല വണ്ണം വറുത്ത് എടുക്കും
അമ്മു.. സെയിം churidhar എനിക്കും ഉണ്ട് 😊
അതെയോ മോളേ 🥰🥰❤️
എല്ലാത്തരോം ഇഷ്ടം 👍
Hai, Ammu❤saambar nannayirikkunnu... Njaan jeerakam idaarilla.. Kadalaparipp, uluva cherkkum. Dosa👌🏻👌🏻.... Ithe pole thanneya undaakar😍sweets vishesham enthaann parayane🥰waiting❤❤
Enikku jeerakam Chertha sambar ishtamilla nice dosayanishtam
ആണോ 🌹🌹
സ്വീറ്റ്സ് കണ്ടപ്പോൾ കൊതിയായി. എല്ലാം വാങ്ങി യോ വിശേഷം എന്താണ് സന്തോഷം തന്നെ👍🥰🥰🥰😍😍❤️❤️❤️❤️
നമ്മുടെ സെക്കന്റ് ചാനലിൽ പറയുന്നുണ്ട് ട്ടോ വിശേഷങ്ങൾ ഒക്കെ 🥰❤️❤️. കണ്ടു നോക്കൂ ട്ടോ മോളേ 🥰❤️
അമ്മുക്കുട്ടി ❤️❤️❤️
മോളേ 🙏😘😘
ഞാൻ ഇന്നലെയാണ് നിങ്ങളുടെ വീഡിയോ യാദൃശ്ചികമായി കണ്ടത് ഞാനും പേരിന്തൽ മണ്ണ കാരിയാണ്, മുത്തശ്ശി യെയും, അമ്മുനെയും അമ്മയെയും ഇഷ്ടായി ഇനി എല്ലാ വീഡിയോസ് ഉം കാണും
അപ്പൊ നമ്മൾ അടുത്താണല്ലോ ലേ 🥰🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️.
Tmq amme🥰
Churidars super ammu❤❤❤❤❤❤🎉🎉🎉🎉🎉🎉
🥰❤️❤️
നന്നായിട്ടുണ്ട് അമ്മു, ഞാനും ജീരകം ചേർക്കാറില്ല. കുറച്ചു കടലപരിപ്പും, ഉഴുന്ന് പരിപ്പും വറക്കുമ്പോൾ ചേർത്ത് നോക്കു. നന്നായിട്ടുണ്ടാവും
@@p.manjula5103 ആഹാ 🥰🥰🥰അതെയോ ഇനി എനിക്കും ചെയ്യണം
Ammunte dress nannayi cherunnund tto♥️♥️♥️
@@sangeethasachidanandan3414 ഒരുപാട് സന്തോഷം ആവും അമ്മുവിന് ഈ കമന്റ് കാണുമ്പോൾ 🥰🥰😍😍😍മോളെ
Hai ammu dosa super
സന്തോഷം ട്ടോ ❤️🥰
Super aayittundu video MOLU 💞💞🌹❤️🌹🌹
ഒരുപാട് സന്തോഷം സഹോദരി 🥰❤️❤️❤️
Sambarinu ,uluva curry vepila uzhunnuparippu malli kayam vellulli, cheriyaulli enniva njagal edarundu nigal ehonnum cherkarille ammu
🥰🥰🥰
നിങ്ങടെ ചാനൽ എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങൾ ഓരോരുത്തരെ ഇഷ്ടമാണ്
ഒരുപാട് ഒരുപാട് സന്തോഷം മോളെ 😍😍🥰🥰🥰🥰
കണ്ടിരുന്നു 🙏അമ്മു 🌹.
ഒരുപാട് സ്നേഹം 🥰🥰❤️❤️
Ammukutty ivide nalla morinja doshaya ishtam
ആണോ 🥰❤️❤️❤️
ഇന്ന് അമ്മുസ് സ്പെഷ്യൽ... മുത്തശ്ശി റസ്റ്റ്... 👍🥰
Always happy to see you and muthassi ♥️
🥰🥰🥰❤️❤️
chips വാങ്ങുമ്പോൾ കൂടെ ഞാൻ കായ തൊലി ക്കൂടെ വാങ്ങും.കായ തൊലിയും ഉണക്ക പറയും കൂടെ തോരൻ വെച്ചാൽ നന്നായിരിക്കും
Ammu nalla morinja dosaya evide ellavarkum eshttam.prasi ellavarodum anveshanam parayu....
ആണോ 🥰❤️. മോൾക്ക് സുഖല്ലേ.
Gheeroastanu Ishyam ketto
🥰🥰❤️
ഞാൻ ജീരകം കടല പരിച്ച് ഉഴുന്നു ഉലുവ എല്ലാം ചേർക്കാറുണ്ട്
എന്താണ് ഇത്ര പുതിയ വിശേഷം? എന്തേ മുത്തശ്ശിയേ കൂട്ടീല്യാ. ഇന്ന് അമ്മൂനേ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട് ട്ടോ മാ.❤❤
മുത്തശ്ശി ദോശ പൊടി ഉണ്ടാക്കുകയായിരുന്നു 🥰വിശേഷം നാളെത്തെ വീഡിയോയിൽ വരും ട്ടോ 😍
Ammuvintedosayumsabarumadipoly.muthassidekaipunyam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤sreedevi🎉🎉🎉🎉🎉🎉🎉🎉🎉🎉🎉mutthassiumammuvumpraseethayumsuer❤❤❤❤
🥰🥰❤️🌹🌹🌹
🥰🥰❤️❤️❤️
അമ്മു സൂപ്പർ ആണലോ പാചകവും വാജകവും നല്ല രസം ഉണ്ട് അമ്മുവിന്റ സംസാരം സോഫ്റ്റ് ദോശ യും സാമ്പാറും ആണ് കോമ്പിനേഷൻ
ഒരുപാട് സന്തോഷം മോളേ 😘🌹🌹❤️
Ammunte dress നല്ല ഭംഗി aayitundallo. Variety..Dosa super..പാവം amma...
ഒരുപാട് സ്നേഹം മോളേ 🥰❤️
Nice dosha
Enikke dosayum ullisamma thiyumane eshttam ammu
ആണോ 🥰❤️❤️❤️
Super video aanallo Ammukutty ❤❤❤
ഒരുപാട് സ്നേഹം സഹോദരി 🥰🥰❤️❤️
❤...adipoli❤....ithupole day my life nte koode receipes um samsaravumoke nalla rasam und kanan...vegetables wash cheyunnathum cut cheyunnathoke include akamo...beginners nu oke athu helpful ayirikum
തീർച്ചയായും മോളേ 😘🌹🌹
Super super ❤👌
🥰🥰🥰❤️❤️
Njan piyittundu. Thirumandhamkunnu temple l vannappol
ആ മോളേ 🌹
❤️🥰🥰🥰🥰😁😁ldc എക്സാം ആണ് എന്നാലും വീഡിയോ കാണുന്നു കെട്ടിവൻ കണ്ടാൽ കണ്ടം വഴി ഓടിക്കും പുള്ളി വീട്ടിൽ ഇല്ലാത്ത നേരം കാണുവാ 😁😁❤️
ആഹാ 🌹🌹🌹മോളേ 😂😂😂
Ammachuridaradiopoli❤❤❤
🥰❤️
Ammu kutty special sambar😁👌❤️
🥰🥰😘
Nalla bhangind churidhar ethu ittalum nannu
🥰🥰🥰❤️
Dosakkuu ലേശം കാട്ടിയിൽ സോഫ്റ്റ് ആണ് ഇഷ്ടം. തേങ്ങ ചമ്മന്തി യും. സാമ്പാറിൽ തേങ്ങ ചേർക്കില്ല ktym... Dist. Kar അമ്മുവിന്റെ ഫുഡ് സൂപ്പറ് ❤❤❤
ആണോ 🥰🥰❤️. ഒരുപാട് സ്നേഹം 🥰🥰❤️
Super ❤❤
ഒരുപാട് സ്നേഹം 🥰❤️❤️
Kuttunte shirt super
നല്ല ഭംഗി ഉണ്ട് ഉടുപ്പ്
ഒരുപാട് സന്തോഷം മോളേ 🥰❤️
Hi ammu enikkishtam nice ayittu parathiyamorinja dosa ,pinne njanum spl ayittu jeerakam,kurumulak cherkkum ,enikku katti nalikera chammanthi,podi,ulli chammanthi ishta ,sambar valiyaishtallia,pinne muthassiyodu parayu orudivasam njan varam nnu kadumanga,ambazhanga,pinne chakka pappadam okke tharane....
മോളേ 🌹🌹🌹
Hai, Ammu skin care video cheyyumo🥰🥰
ഓക്കേ മോളേ പറയാട്ടോ 😘🌹
അമ്മൂട്ടി സൂപ്പർ അല്ലെ
സന്തോഷം ഗീത 😍😍
Puli eppo cherthu sambaril
Ammu, dosakall square 👌🏻👌🏻👌🏻indusvalley evideya? Perinthalmanna aano
അല്ല മോളേ ഓൺലൈൻ ആണ് ആമസോൺ ഒക്കെ കിട്ടും
😮. ജീരകം ചേർത്താൽ തമിഴ്നാട് സാമ്പാറാകും
അതെ 🥰❤️
Njan dosa marichitt vevillarilla
Gee puratti edukkuaa cheyya
ആണോ 🥰❤️
എനിക്ക് നെയ്യ് റോസ്റ്റ് ആണ് ഇഷ്ടം
ആണോ 🥰❤️
എനിക്ക് ദോശ ഉണ്ടാക്കാൻ അറിയില്ല പക്ഷെ ഇഷ്ടം ആണ് ❤️🥰😁😁
ആണോ 🌹🌹സുഖമാണ് ഉണ്ടാക്കാൻ
Angadipurathano veed?? Njan alpy il ninum anu.thirumanthamkunnu vanitund mangalya poojaku.ente fav ambalam aanu ath...
അതെയോ 😘😘😘
Thumb nail പറയുന്ന വിശേഷം പറഞ്ഞില്ല
നമ്മുടെ സെക്കന്റ് ചാനലിൽ പറയുന്നുണ്ട് ട്ടോ കണ്ടുനോക്കൂ ട്ടോ 🥰❤️. My super family ആണ് ചാനലിന്റെ പേര്
Jeeram kurumulake cherkumbol ulli veluthulli cherkella
ആണോ 🥰❤️
നല്ല ചട്ടിയാണ് അതുകൊണ്ട് തേങ്ങ വർക്കാൻ നല്ല സുഖം ആണല്ലേ
അതേ 🥰❤️
❤❤❤
😘😘
❤❤❤❤❤❤👍👍👍👍👌👌👌👌🥰🥰🥰🥰🥰
🥰🥰🥰🥰❤️❤️❤️
നമ്മൾ ജീരകം സാമ്പാറിൽ ചേർക്കില്ല
I like dada dosa
Jilebi name is opposite, yellow is jangri and orange one is jilebi
🥰🥰🥰
ഉപ്പുമാവും പപ്പടവും
🥰🥰❤️❤️
അമ്മുവിന്റെയും, brotherinteyum റിയൽ name എന്താ
അമ്മു മായ, ബ്രദർ മഹേഷ് 🥰❤️
കടവന്ത്ര വരെ വന്നിട്ട് ഒന്ന് വിളിക്കായി രുന്നു. ഞാൻ അടുത്ത് തന്നെ ഉണ്ട്. എന്താ അമ്മു..❤ മുത്തശ്ശീ എവിടെ. എന്താണ് അമ്മു ജോലി. എല്ലാ അമ്മമാരും ഇങ്ങനെയാണ്.😊
അതെ 🌹❤️❤️അമ്മു മീഡിയ ആണ് വർക്ക് ചെയുന്നത്
സന്തോഷം വിശേഷം എന്നിട്ടും പറഞ്ഞില്ല പറ്റിച്ചു എന്താ അങ്ങിനെ
അയ്യോ പറ്റിച്ചിട്ടില്ല ട്ടോ 🥰❤️. നമ്മുടെ സെക്കന്റ് ചാനലിൽ പറയുന്നുണ്ട് ട്ടോ വിശേഷങ്ങൾ കണ്ടു നോക്കൂ ട്ടോ 🥰❤️.
അമ്മു എന്താ ചെയുന്നത് കല്ലിയാണം വേണ്ടേ നല്ല മോളാണ് അമ്മു
🥰🥰
👌👌👌
😘😘
ഇപ്പോൾ മുത്തശ്ശിയെ കൂട്ടാത്തത്
മഴയല്ലേ ഇവിടെ നിപ്പ ഒക്കെ ഉണ്ട് എനിക്ക് പേടിയാ മോളേ
Enikku nadan dosakallil unda😅kiyadosayanishtam
എനിക്ക് നല്ല കട്ടിയുള്ള തട്ട് ദോശ ആണ് ഇഷ്ടം
ആണോ 🥰❤️
സാമ്പാറിന് തേങ്ങ ചേർക്കുമോ
ആ മോളേ 🥰
Hi mutthsi sugamano
സുഖാണ് മോളേ 🥰❤️
Aa സൂപ്പർ മാർക്കറ്റിൽ നല്ല വിലകുറവ് ഉണ്ടല്ലോ
ആ ഓഫർ ഉണ്ടാവാറുണ്ട് 🥰❤️
ഞങ്ങൾ സാമ്പാറിൽ തേങ്ങ ചേർക്കില്ല ഇത് തീയലിന്റ സ്വാതു ആകും ജീരകം ചേർക്കുമ്പോൾ തമിഴ് നാട് ടേസ്റ്റ് ആകും
🥰🥰❤️❤️
Pachakam ammedekandalle molu padichathu. Differentayirikkunnu😂
🥰🥰❤️
ഞാനും ജീരകം ചേർക്കാറില്ല
🥰❤️
ഇന്നും നിരാശ തന്നെ
അയ്യോ രണ്ടാമത്തെ ചാനലിൽ പറഞ്ഞിട്ടുണ്ട് വീഡിയോ ഇന്നലെ ഇട്ടു
സന്തോഷ വാർത്ത പറഞ്ഞില്ലല്ലോ അമ്മു.
My super family നമ്മുടെ സെക്കന്റ് ചാനലിൽ പറയുന്നുണ്ട് ട്ടോ 🥰❤️ കണ്ടുനോക്കൂ ട്ടോ 🥰
അത് പോലെ നമ്മളൊക്കെ പൊക്കവട എന്ന് അല്ലെ ഓല പോലെ ഉള്ളതിന് പറയുന്നത് അമ്മു. കോഴിക്കോട് ഓ ല വട എന്ന് പറയും കടല പൊടി കൊണ്ട് ഉള്ളി ഇട്ടു നുള്ളി ഇട്ടു വറുകുന്നത് പൊക്കവട എന്ന് പറയും
ആണോ 🥰🥰
Trissur kar kokuvada ennu parayum
അമ്മു ഇപ്പോ ലീവി ആണോ
വീട്ടിൽ ഇരുന്നും വർക്ക് ചെയ്യാം 🥰❤️
❤️❤️❤️❤️❤️ muthashi 😘😘😘😘😘😊
മോളേ 🥰🥰🥰❤️❤️❤️
ജീരകം ചേർക്കുന്നത് ആലോചിക്കാൻ വയ്യ,
🥰🥰
Hai
ഹായ് 🥰❤️
ഇവർ മുത്തശ്ശിയുടെ ആരാണ്, പാവം അത് തുടങ്ങിയ ചാനൽ
മുത്തശ്ശിടെ കൊച്ചുമോൾ ആണ് 🥰
അമ്മു ദോശ കല്ല് എവിടെ നിന്ന വാങ്ങിയേ
Indus walley മോളേ
തീരുമാന്തം കുന്ന് അമ്പലത്തിനു അടുത്ത് ആണോ തളി അമ്പലം
അതേലോ ❤️❤️
സാമ്പാറിന് വറക്കമ്പോൾ കറി 6 വ്പ്പിലഉലുവ എന്നിവ ഇടണ്ടെ? അമ്മു
അമ്മു വരക്കുമ്പോൾ ചെയ്യാറില്ല എന്റെ സാമ്പാർ പൊടി ചേർക്കും അതിൽ ഞാൻ എല്ലാം ഇട്ടാൽ പൊടിച്ച് വച്ചേ അതാ
Who is kittu
മുത്തശ്ശിടെ മോൾടെ കുട്ടി
അതെ അമ്മു കോഴിക്കോട് ഒക്കെ അങ്ങനെ ആണ് പറയുന്നത് ചുകപ്പ് ജാങ്കിരി മഞ്ഞ ജിലേബി എന്ന് പറയും
ആഹാ 🥰🥰
Kuttuvinu job onnum ille 🤔
ജാഗിരി ജിലേബി ഓറഞ്ച് കളറുളളത്
ആണോ 🥰❤️
നാളികേരം വറക്കുമ്പോൾ ചെറിയ ഉള്ളി കറി വേപ്പില ഉല്ലവ ഉഴുന്നുപരിപ്പ് എന്നിവയൊന്നും ചേർക്കില്ലേ ഞങ്ങൾ ഇവയൊക്കെ ചേർക്കും അമ്മു
ആണോ 🥰❤️
Nammale unnithans bakery
Hai ammu dosa super
🥰🥰🥰🥰
❤
😘😘
❤❤❤❤
🥰🥰🥰
👍👍😀
🥰🥰
❤️👍
🥰🥰