അമ്മുന്റെ അച്ഛന്റെ നാ ടാ ണോ പെരുമ്പാവൂർ എന്റെ അച്ഛന്റെ നാ ടാണ് ബെസ്റ്റാന്റ് കണ്ടപ്പോ പണ്ട് സ്കൂൾ അവധിക്ക് അച്ഛൻ കൊണ്ട് പോകുന്നത് ഒക്കെ ഓർമ്മ വന്നു ഷീ റ്റ്ഒക്കെ ഇപ്പോൾ വന്നതാ ണ് ഇപ്പോഴും ഇടക്ക് പോകും കൊച്ചച്ചൻ ഉണ്ട് അവിടെ അയ്യപ്പൻറെ അമ്പലത്തിനടുത്താ വീട് ❤മുത്തശ്ശി, അമ്മു, പ്രസീത 🥰
മോളേ അമ്മു എനിക്കും ഒരു മകളുണ്ട് അമ്മു എന്നാ അവളെ വിളി ക്കുന്നത് ഇപ്പോൾ നാട്ടിലില്ല മോളും അമ്മയും കുടി നിന്നപ്പോൾ സന്തോഷമായി എന്റെ മോളും ഞാനും പോലെ Love You🎉🎉🎉❤❤
എന്റെ ഭർത്താവ്ന്റെ കുടുംബം ആണ് അവിടെ ഞങ്ങൾ എല്ലാവരും അടുത്ത ബന്ധുക്കൾ ആണ് അമ്മു ആണ് ഏറ്റവും കൂടുതൽ ബന്ധു ആയിട്ട് നിക്കുന്നത് എല്ലാം വിശദീകരിച്ചു പറയാം ട്ടോ കുറച്ചു നാൾക്ക് ശേഷം
അമ്മു വിനെ കണ്ട് മടുക്കില്ല. സ്വന്തം മോളെയും. മരുമോളെയും കാണും നന്ന പോലെ തന്നെ.. നാട്ടിൻ പുറത്തെ നിസ്കളങ്ക സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു മോളെ.. ബെസ്റ്റ് wishes 🥰🥰🥰

എന്റെ ഭർത്താവിന്റെ നാട് ആണ് അങ്കമാലി ചുറ്റിലും കുറേ ബന്ധുക്കൾ ഉണ്ട് അമ്മുവിന്റെ ആൾക്കാരും പിന്നെ അമ്മുവിന്റെ അച്ഛന്റെ വീട് നീലേശ്വരം ആണ്
പ്രസീതയുടെ ഭർത്താവിൻറെ വീടാണോ ഇത്
ഏത് മന ആണ്. എന്റെ നാട് പയ്യന്നുർ ആണ്
Nileswaram evideyanu
ഞാനും ഷൊർണൂർ. ചെറുതുരുത്തി. മണ്ണഴി ഇല്ലത്തെ ആണ്.
അമ്മു മോളെ കണ്ടതിൽ സന്തോഷം ❤️❤️❤️❤️അമ്മു മോൾക്ക് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏❤️❤️❤️❤️
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
Kurre naalukalkku sesham ammuvine kandathil valiya santhosham tto kannante veetil poyathil athilum santhosham god bless u mole
ഒരുപാട് സന്തോഷം ടീച്ചർ 🥰🥰❤️❤️❤️
മോളേ അമ്മു എനിക്കും ഒരു മകളുണ്ട് അമ്മു എന്നാ അവളെ വിളി ക്കുന്നത് ഇപ്പോൾ നാട്ടിലില്ല മോളും അമ്മയും കുടി നിന്നപ്പോൾ സന്തോഷമായി എന്റെ മോളും ഞാനും പോലെ Love You🎉🎉🎉❤❤
അതെയോ ❤️❤️🥰🥰ഒരുപാട് സ്നേഹം ❤️അവിടെതേ അമ്മുമോളോട് അന്വേഷണം പറയണേ ❤️
ഹായ്. അമ്മേ. പ്രസീദ. അമ്മൂ സെ... ❤️❤️❤️❤️❤️
Ammu.molum.ammaum..muthashium.pavamanu
അമ്മുക്കുട്ടി അടിപൊളി സൂപ്പർ ❤
സന്തോഷം മോളെ ❤️❤️🤩🤩🤩
Perumbavoor njangalude aduthanallo.
ആണോ 🥰❤️
Suplper family
ഒരുപാട് സ്നേഹം 🥰❤️
Hai ammu preseetha 👍👍👍👍❤❤❤❤ ammunu eavideya joli
എറണാകുളം 🥰
Aarude veedanu❤ aa veettukare kurichu parayathathenthanu😢😢😢❤
ഡീറ്റൈൽ ആയി പറയാം ട്ടോ 🥰🥰
Ammu kochiyil entha cheyune.padikuvano.
Nammalum thulasithrayil vilakku veykum sandyakku.
Kasargod mikka alkarum ethu pole veykum.
ആ അവിടെ അങ്ങനെ ആണ് ❤️അമ്മു ജോലി ചെയ്യാ എറണാകുളം
Ethu arrude veedu anu
Njan Perumbavoor aanu
ഹായ്. അമ്മേ. പ്രസീദ. അമ്മു സെ.... ❤️❤️❤️❤️❤️
ബെല്ലമോളേ 🥰❤️ അസുഖം എങ്ങനുണ്ട് ഇപ്പൊ കുറവില്ലേ.
Ammu enth cheyyunnu
Hi
ജോലി ചെയ്യാ മോളെ ❤️
എന്താ ജോലി
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
ഒരുപാട് സ്നേഹം 🥰🥰🥰❤️❤️
Ee videoil parauunnath onn visadikarich tharumo.nigal engotta ponna onmum manasilakunilla
എന്റെ ഭർത്താവ്ന്റെ കുടുംബം ആണ് അവിടെ ഞങ്ങൾ എല്ലാവരും അടുത്ത ബന്ധുക്കൾ ആണ് അമ്മു ആണ് ഏറ്റവും കൂടുതൽ ബന്ധു ആയിട്ട് നിക്കുന്നത് എല്ലാം വിശദീകരിച്ചു പറയാം ട്ടോ കുറച്ചു നാൾക്ക് ശേഷം
Ammuvine kandathil santhosham ❤❤
സന്തോഷം മോളെ 😘😘😘
👌🏻👌🏻 നന്നായിട്ടുണ്ട്
സന്തോഷം 🥰🥰
Nallathalle.
🥰🥰
Ningal entha avide... Avide aara ningalude ullath
അമ്മുവിന് പ്രിയപ്പെട്ട ആൾ ആണ് പിന്നെ എന്റെ ഭർത്താവ്ന്റെ കുടുംബം ആണ് അവിടെ
❤❤❤❤❤
🥰🥰🥰❤️❤️
Kannan ara
അമ്മുവിന് പ്രിയപ്പെട്ട ആൾ ആണ് പിന്നെ എന്റെ ഭർത്താവ്ന്റെ കുടുംബം ആണ് അവിടെ
അമ്മു പെരുമ്പാവൂർ ഞങ്ങളുടെ നാടാണല്ലോ
ആണോ ❤️❤️🤩
അമ്മു വിനെ കണ്ട് മടുക്കില്ല. സ്വന്തം മോളെയും. മരുമോളെയും കാണും നന്ന പോലെ തന്നെ.. നാട്ടിൻ പുറത്തെ നിസ്കളങ്ക സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു മോളെ.. ബെസ്റ്റ് wishes 🥰🥰🥰
ഒരുപാട് സ്നേഹം മോളെ 🥰🥰❤️അമ്മുവിന് ഈകമന്റ് കാണുമ്പോൾ സന്തോഷം ആവും
Joli ano padikkukayano
ജോലി ചെയ്യാ 🥰
@@kidilam_muthassiAthu joli ann
കണ്ണേട്ടനെ കൂടി കാണിക്കായിരുന്നു അമ്മൂ
🥰🥰❤️
ത്രി ശുരിൽ എവിടെ യാണ് വിട്
തൃശ്ശൂർ അല്ല പെരിന്തൽമണ്ണ ആണ് ട്ടോ
Perithalmana ividaya veeda
Why your mom is not wearing Sari
പണ്ടൊക്കെ അമ്മ സാരി ആണ് ഉടുത്തിരുന്നത്. പിന്നെ യാത്രകൾക്കൊക്കെ ചുരിദാർ ആണല്ലോ കൂടുതൽ നല്ലത് 🥰❤️
ഞാൻ ശ്രീ ശങ്കര കോളേആണ് padikune
🥰🥰
Perumbavoor ente Anujathiyundu.
ആണോ 🥰
❤️❤️
🥰🥰❤️
വളയൻചിറങ്ങരക്ക് അടുത്താണോ സ്ഥലം.....?
ആ ❤️
എവിടെ ആയിട്ടാ....
അമ്മു എന്താണ് ജോലി ചെയ്യുന്നത്.. എല്ലാവരേയും നല്ല ഇഷ്ട്ടമാണ് ❤❤❤
അമ്മു ചാനലിൽ വർക്ക് ചെയ്യാ 🥰🥰
പെരുമ്പാവൂരിൽ എവിടെയാ...
മുവാറ്റുപുഴ റൂട്ട്
വളയൻചിറങ്ങരക്ക് അടുത്താണോ....
കണ്ണൂർ പ്രേമ കുരു എന്ന് പറയും
കല്യാണം കഴിഞ്ക്കില്ലേ അമൂ ന്റെ
അമ്മു എന്താ ചെയ്യുന്നത്? എവിടെയാണ് ജോലി? ആരാ കണ്ണേട്ടൻ?
അമ്മുവിന് പ്രിയപ്പെട്ട ആൾ ആണ് പിന്നെ എന്റെ ഭർത്താവ്ന്റെ കുടുംബം ആണ് അവിടെ അമ്മു മീഡിയ ചാനലിൽ വർക്ക് ചെയ്യാ
Hai
ഹായ് 🥰
Perumbavoor etha illam
പൂത്തോഴി മഠം ❤️
@@kidilam_muthassiതുളു ബ്രാഹമണർ (എമ്പ്രാന്തിരിമാർ)ആണല്ലേ
Ningal ara vittila poyath
അമ്മുവിന് പ്രിയപ്പെട്ട ആൾ ആണ് പിന്നെ എന്റെ ഭർത്താവ്ന്റെ കുടുംബം ആണ് അവിടെ
Ammu kannan arannu i
അമ്മുവിന് പ്രിയപ്പെട്ട വേണ്ടപ്പെട്ട ആൾ ആണ് പിന്നെ എന്റെ ഭർത്താവ്ന്റെ കുടുംബം ആണ് അവിടെ
ന്താ പഠിക്കണ് ചേച്ചി.. Marrird ആണോ ammu
വർക്ക് ചെയ്യാ എറണാകുളം
അമ്മു ആരുടെ വീട്ടിൽ ആണ് ആരാണ് ആ അമ്മയും മകനും
അമ്മുവിന് പ്രിയപ്പെട്ട ആൾ ആണ് പിന്നെ എന്റെ ഭർത്താവ്ന്റെ കുടുംബം ആണ് അവിടെ
പെരുമ്പാവൂർ exat സ്ഥലം എവിടെ പരിസരം കണ്ടിട്ട് പരിചയം തോന്നുന്നു
മൂവാറ്റുപുഴ റൂട്ട് ❤️
അകമാലി അടുത്താണ്
ആണോ 🥰❤️
Amnacku vayyathapole
ഏയ് അത് യാത്ര ചെയ്തത് കൊണ്ട 🥰
മുത്തശ്ശി കേട്ടിട്ടുണ്ടോ മണ്ണഴിഇല്ലം
അതെയോ 🥰🥰
ഇതു അമ്മുന്റെ ആരെ വീട് ആണ് പറയു ട്ടോ
അമ്മുവിന് പ്രിയപ്പെട്ട ആൾ ആണ് പിന്നെ എന്റെ ഭർത്താവ്ന്റെ കുടുംബം ആണ് അവിടെ ഭർത്താവിന്റെ ഏട്ടനും ഭാര്യയും ബന്ധുക്കളും ഒക്കെ അവിടെ അടുത്താണ്
കണ്ണൻ ആരാണ് അമ്മൂട്ട്യേ?
അമ്മുവിന് പ്രിയപ്പെട്ട ആൾ ആണ് പിന്നെ എന്റെ ഭർത്താവ്ന്റെ കുടുംബം ആണ് അവിടെ എല്ലാം വിശദീകരിച്ചു കുറച്ച് നാളുകൾക്കു ശേഷം പറയാട്ടോ 🥰
വീട്ടുകാർ ഒന്നും ഇല്ലേ അവിടെ
ആരാണ് കണ്ണേട്ടൻ??
അമ്മുവിന്റെ വേണ്ടപ്പെട്ട ആളാ 👍🤩
@@kidilam_muthassiഭർത്താവ് ആണോ
മുത്തശ്ശി കുറെ ആയല്ലോ പറയുന്നേ അമ്മുവിന് പ്രിയപ്പെട്ട ആളാണന് ആരാണ് പറ അമ്മു മാര്യേജ് ചെയ്യാൻ പോണ ആളാണോ
🥰🥰❤️
ചോദിച്ചതിന് ഉത്തരം പറയുല. മിക്ക യൂട്യൂബ്ഴ്സിന്റെയും ഇതാ പരിപാടി
മുത്തശ്ശി 🙏🏻🙏🏻 മുത്തശ്ശി. അമ്മൂന് എന്താ ജോലി. Merriage. കഴിഞ്ഞുവോ ഏത് ഇല്ലത്തേക്കാ മേരേജ് കഴിഞ്ഞത് മുത്തശ്ശീ
❤️❤️❤️
Uvu mohakuru kettittundu.
🥰❤️
Hai
ഹായ് 🥰❤️
Uvu mohakuru kettittundu.
🥰🥰