മുളയുടെ ജഗ്ഗ് മുതൽ പുട്ടുകുറ്റിവരെ.മുള വെട്ടുന്നതും നിർമ്മാണവുമെല്ലാം ഈ മെക്കാനിക്കൽ എഞ്ചിനീയർ തന്നെ

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 133

  • @josephgeorge5111
    @josephgeorge5111 2 ปีที่แล้ว +58

    രാജ്യ സ്നേഹിയാ ഉത്തമ കലാകരനായ ലിജോ വളർന്ന് പന്തലിക്കട്ടേ!

    • @skannur4855
      @skannur4855 2 ปีที่แล้ว

      നിൻ്റെ അതിമോഹം അവനൊന്നു നിക്കട്ട്
      ഇപ്പോള് പന്തലിച്ച കൂമ്പുവടും

  • @serene.orchard4045
    @serene.orchard4045 2 ปีที่แล้ว +73

    ആഹാ... ഒരുഗ്രൻ ചെറുപ്പക്കാരൻ.... കേറി വാടാ മക്കളെ..... 👍👌💕

    • @joshyks9527
      @joshyks9527 2 ปีที่แล้ว +3

      💪🙋‍♂️🇮🇱🇱🇷

    • @shaluoommen1
      @shaluoommen1 2 ปีที่แล้ว +2

      👏

    • @shaluoommen1
      @shaluoommen1 2 ปีที่แล้ว +3

      ഉപയോഗിക്കുന്നത് കല്ലൻമുളയാണോ
      അതോ ചീമമുളയാണോ?
      കാണാൻ കുറെ കൂടി style ആക്കണം
      നല്ല സംരഭം ആണ്.
      ❤️🧤

  • @suseeladevinr
    @suseeladevinr 2 ปีที่แล้ว +22

    അഭിനന്ദനങ്ങൾ. എല്ലാവിധ നന്മകളും ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ.

  • @bhagatmalluvlogs5473
    @bhagatmalluvlogs5473 2 ปีที่แล้ว +15

    ഇത് കാണുന്ന ഒരാൾ വെച്ചു എന്തെങ്കിലും ഒന്ന്‌ വെച്ചു ഓർഡർ ചെയ്താൽ മതി ഇതുപോലുള്ള ഒരു ചെറുപ്പക്കാരന് പ്രചോദനം ആവും..

  • @sentumkuppi9532
    @sentumkuppi9532 2 ปีที่แล้ว +14

    അടിപൊളി , വളരട്ടെ മറു രാജ്യങ്ങളിലേക്ക് കൂടി

  • @Frankenstein436
    @Frankenstein436 2 ปีที่แล้ว +10

    പ്രകൃതിയുമായി ചേർന്ന് ജീവിക്കുമ്പോഴേ മനുഷ്യന് നിലനിൽപ്പുള്ളൂ. അതെന്ന് മനസ്സിലാക്കുന്നുവോ അന്ന് തീരും എല്ലാവിധ ദുരന്തങ്ങളും!

  • @manojkumarpalakkal8354
    @manojkumarpalakkal8354 2 ปีที่แล้ว +11

    👍👍👍👏👏👏താങ്കൾക്കുള്ള തിരിച്ചറിവെങ്കിലും നാട് ഭരിച്ചു ഭരിച്ചു ഈ കോലത്തിലാക്കി ജനങ്ങളെ കടക്കെണിയിലാക്കി കോടീശ്വരന്മാരായ ഭരണാധികാരികൾക്കുണ്ടായെങ്കിൽ.....

  • @rajijoseph7874
    @rajijoseph7874 2 ปีที่แล้ว +3

    ❤❤❤❤❤❤👍👍👍👍👍👍👍👍👍god bless you മോനെ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @rian768
    @rian768 2 ปีที่แล้ว +8

    ഇതിന്റെ പുറം വശം ലൈത്തിൽ turn ചെയ്തു ഡിസൈൻ കൊടുക്കണം.

  • @behuman6180
    @behuman6180 2 ปีที่แล้ว +8

    ആശംസകൾ ലിജോമോൻ 👍.

  • @rachelthankachen9912
    @rachelthankachen9912 2 ปีที่แล้ว +6

    Lijo ningalude hard workinu daivame anugrahangal choriyatte praying for u

  • @ramithramesan3942
    @ramithramesan3942 4 หลายเดือนก่อน

    നല്ലൊരു മനുഷ്യൻ ... നല്ല മനസ്സ് ... നല്ല സംസാരം ❤️

  • @jancymonson6216
    @jancymonson6216 2 ปีที่แล้ว +7

    You can make flower pots also

  • @ibrahimtk798
    @ibrahimtk798 2 ปีที่แล้ว +5

    ആശംസകൾ

  • @vineeshjosephnanthikatt
    @vineeshjosephnanthikatt 2 ปีที่แล้ว +6

    Great innovation. All the best ❤️.

  • @kvrajesh2
    @kvrajesh2 2 ปีที่แล้ว +3

    Good. You can take export order and sell at higher price

  • @muhammedalikinangattil1017
    @muhammedalikinangattil1017 5 หลายเดือนก่อน

    ഉയരങ്ങളിൽ എത്തട്ടെ. അഭിനന്ദങ്ങൾ.

  • @mollyaugustine9473
    @mollyaugustine9473 2 ปีที่แล้ว +1

    കൊള്ളാം👍👍👍 മോനേ .നന്നായിരിക്കുന്നു

  • @muhammadbabu5570
    @muhammadbabu5570 2 ปีที่แล้ว +3

    സൂപ്പർ

  • @devadathankk
    @devadathankk 2 ปีที่แล้ว +2

    all the best 🔥good startup and intention

  • @gangatharangangatharan1998
    @gangatharangangatharan1998 2 ปีที่แล้ว +5

    സൂപ്പർ 😄📯

  • @ReghuMechira
    @ReghuMechira 2 ปีที่แล้ว +3

    മിടുമിടുക്കൻ !!!!

  • @akfathimashajahan3006
    @akfathimashajahan3006 2 ปีที่แล้ว +1

    Angane varate creativity 👍

  • @serene.orchard4045
    @serene.orchard4045 2 ปีที่แล้ว +2

    Made for India... Made in Kerala 💕👍

  • @moalm4702
    @moalm4702 2 ปีที่แล้ว

    നന്നായി വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @sangeethhavittathur2153
    @sangeethhavittathur2153 2 ปีที่แล้ว +3

    മിടുക്കൻ💪

  • @sulochanadevadas3154
    @sulochanadevadas3154 2 ปีที่แล้ว +2

    Good decision mone all the best

  • @santoshpaloor
    @santoshpaloor 2 ปีที่แล้ว +2

    Wish u all the best 👍

  • @veronicaesmaria9908
    @veronicaesmaria9908 2 ปีที่แล้ว

    Great job. Well done!!! Keep it up. Wish you all the success for your new innovative ideas. May the good lord bless you my dear child.

  • @ranijrani1813
    @ranijrani1813 ปีที่แล้ว

    Nallathuvarum mone god anugrhikatte 🙏🙏🙏

  • @abdulkadharhazale8336
    @abdulkadharhazale8336 2 ปีที่แล้ว

    Ella bavukangalum nerunnu.

  • @Citizen435
    @Citizen435 2 ปีที่แล้ว

    Very good. I Would like to meet you for more products manufacturing .

  • @albertp.oalbertp.o9340
    @albertp.oalbertp.o9340 2 ปีที่แล้ว +1

    ആശംസകൾ....,

  • @sachinsachin.r.s3517
    @sachinsachin.r.s3517 2 ปีที่แล้ว +2

    Super work

  • @SureshSuresh-md5on
    @SureshSuresh-md5on 2 ปีที่แล้ว +1

    Woow superb brother welcome 👨👦💐🏵💮🌸🌺👃👂🤝👏👍

  • @sunilmathai2697
    @sunilmathai2697 2 ปีที่แล้ว +2

    Very nice

  • @amazing3207
    @amazing3207 2 ปีที่แล้ว +1

    Amazing 🥰🥰🥰

  • @lalithanalini5021
    @lalithanalini5021 2 ปีที่แล้ว +1

    God bless you,

  • @gokulramesh6649
    @gokulramesh6649 2 ปีที่แล้ว +1

    Great innovation

  • @juwanamaryjustin6154
    @juwanamaryjustin6154 2 ปีที่แล้ว

    Good job 👍👍uyaragalil ethatte. Cup inu design cheyyumo athu nalkatharunnu

  • @matildarosario2341
    @matildarosario2341 2 ปีที่แล้ว

    May God bless you success and good health

  • @jayarajazhakappath7124
    @jayarajazhakappath7124 2 ปีที่แล้ว +1

    കേരളം നിയമം പറയുന്നനാടാണ് മോനേ വിട്ടുവീഴ്ച എന്ന് പറയുന്നത് ഇവർക്കൊന്നും അറിയില്ല അതാണ് എല്ലാവരും തമിഴ്നാടും, ബാംഗ്ലൂരും ഒക്കെ പോകുന്നത്.കേരളത്തിൽ ഇൻവെസ്റ്റ്മെന്റ് ചെയ്താൽ കണ്ണിൽ നിന്ന് ചോരവീഴും അതാണ് ആരും താൽപര്യപ്പെടാത്തത്. എന്തായാലും നീ രക്ഷപ്പെടട്ടെ ആശംസകൾ 👍

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว

    Great 👍👍👏👌👏👍 Highly talented 👍👍

  • @mammenkadavil4722
    @mammenkadavil4722 2 ปีที่แล้ว +1

    Superb

  • @najumaibrahim643
    @najumaibrahim643 2 ปีที่แล้ว

    നന്നായി വരട്ടെ....

  • @syammahadevan5373
    @syammahadevan5373 2 ปีที่แล้ว +1

    Good job...brother 👍

  • @jancymonson6216
    @jancymonson6216 2 ปีที่แล้ว

    Good, you can win dear, this is the new taste of people.

  • @VinodKumar-pc8qj
    @VinodKumar-pc8qj 2 ปีที่แล้ว

    Good, come back to God's own country and God's own products. Best wishes. Make pen holder, honey box, flower vase, flute etc.

  • @pradeepv.a2309
    @pradeepv.a2309 2 ปีที่แล้ว

    സൂപ്പർ all ദി best

  • @aks3072
    @aks3072 ปีที่แล้ว

    Ethu evide vangan kittum

  • @vishnudevdev8889
    @vishnudevdev8889 2 ปีที่แล้ว

    തകർത്തു 👏👏👏👏👏👌

  • @gdhdjjbdh
    @gdhdjjbdh 2 ปีที่แล้ว +1

    Muthe polik da😘❤️

  • @sasick295
    @sasick295 2 ปีที่แล้ว

    Congratulations dear bro....

  • @sabeenas1556
    @sabeenas1556 2 ปีที่แล้ว +1

    Online sale undo?

  • @salmanulfaris2672
    @salmanulfaris2672 2 ปีที่แล้ว

    adipoli brother....all the best...😘

  • @Heavensoultruepath
    @Heavensoultruepath 2 ปีที่แล้ว

    Great effort bro god bless 🙏

  • @roythayil2292
    @roythayil2292 2 ปีที่แล้ว

    Congratulations

  • @akhilks536
    @akhilks536 2 ปีที่แล้ว +1

    super

  • @shinykuruvila919
    @shinykuruvila919 2 ปีที่แล้ว

    All the best

  • @rifameharin138
    @rifameharin138 2 ปีที่แล้ว

    Prodakshanreedi.muzuvanum.vivarikkarude.sahodara

  • @jamessn4078
    @jamessn4078 2 ปีที่แล้ว

    Bro super.. Jai Hind...

  • @ratheeshkumar2857
    @ratheeshkumar2857 2 ปีที่แล้ว +1

    👌

  • @rajithomas1125
    @rajithomas1125 2 ปีที่แล้ว

    Good product 🖒🖒🖒🖒

  • @viveknair5191
    @viveknair5191 2 ปีที่แล้ว

    Super idea buddy

  • @harikrishhz
    @harikrishhz 2 ปีที่แล้ว

    6:14 to 7:07. 🙏☺️

  • @fasalfasalmuhammed263
    @fasalfasalmuhammed263 2 ปีที่แล้ว

    Athanu Malayali

  • @padmanabhapillai8294
    @padmanabhapillai8294 2 ปีที่แล้ว

    Super 👌 👍

  • @pradeepchandu1970
    @pradeepchandu1970 2 ปีที่แล้ว

    ഇത് വാങ്ങാൻ എന്താ ചെയ്യണം

  • @mahesh736
    @mahesh736 2 ปีที่แล้ว

    Uncle super 👍

  • @jithinjithin7391
    @jithinjithin7391 2 ปีที่แล้ว

    Very well

  • @sandhyar6781
    @sandhyar6781 2 ปีที่แล้ว

    Super mone

  • @chinnuammu2136
    @chinnuammu2136 2 ปีที่แล้ว

    Supper.....

  • @lissysunny7690
    @lissysunny7690 2 ปีที่แล้ว +1

    Yenike oru puttu kutty and one cup.pls prize ??

    • @VillageVartha
      @VillageVartha  2 ปีที่แล้ว

      കോട്ടയം സ്വദേശിയാണ് ലിജോമോൻ. Contact : 9567109028

  • @minithomas4036
    @minithomas4036 2 ปีที่แล้ว

    Good

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 2 ปีที่แล้ว

    Woww super bro 👨✅🍁🦋🌞🌞👨🍃✴✴

  • @najumaibrahim643
    @najumaibrahim643 2 ปีที่แล้ว

    Midumidukkan....

  • @beenasolomen4679
    @beenasolomen4679 2 ปีที่แล้ว +1

    Puttukuti rate yethrayaa

  • @nitheeshdevarajan954
    @nitheeshdevarajan954 2 ปีที่แล้ว

    Num ellallo

  • @cmhfoodworld2379
    @cmhfoodworld2379 2 ปีที่แล้ว

    പ്രക്രതിയെ സ്നേഹിക്കൂ
    അതിനോട് ഇണങ്ങി ജീവിക്കൂ
    കുറെ പ്രശ്നങ്ങൾ തീരും

  • @shuhaibcv71
    @shuhaibcv71 2 ปีที่แล้ว

    Good bro keep going

  • @appuadoor9604
    @appuadoor9604 2 ปีที่แล้ว

    Suppr

  • @etherealthreadsbyadm1181
    @etherealthreadsbyadm1181 2 ปีที่แล้ว

    6.31 👏👏👏👏

  • @arunshibu4486
    @arunshibu4486 2 ปีที่แล้ว

    Lijo mon 🥰

  • @kichu7904
    @kichu7904 ปีที่แล้ว

    ❤️❤️❤️

  • @nazeer967
    @nazeer967 2 ปีที่แล้ว

    Poli❤

  • @autokaran5465
    @autokaran5465 2 ปีที่แล้ว

    👌👌👌👍👍

  • @arunckunnath8543
    @arunckunnath8543 2 ปีที่แล้ว

    👍🌷

  • @thoufeequesiyad6622
    @thoufeequesiyad6622 2 ปีที่แล้ว

    👍

  • @kcsaidhukc3278
    @kcsaidhukc3278 2 ปีที่แล้ว

    👍👍👍

  • @ishakjuju1559
    @ishakjuju1559 2 ปีที่แล้ว

    ഏത് ജില്ലയിൽ ആണ് place എവിടെ യാണ്

  • @prakasantrikkulam206
    @prakasantrikkulam206 2 ปีที่แล้ว +2

    എന്റെ പൊന്നോ, materials കിട്ടുന്ന വെറുതെങ്കിലും സ്റ്റേറ്റിൽ തുടങ്ങിക്കോ.എങ്ങാനും നീ വളർന്നുപോയാൽ എന്തായാലും നിന്നെ ഇവിടുന്ന് കെട്ട്കെട്ടിക്കും. ഇപ്പഴേ പോയാൽ പിന്നെ വിഷമിക്കണ്ട

  • @shazmonanurag
    @shazmonanurag 2 ปีที่แล้ว

    മകനെ നീ ഈ രീതിയിൽ തന്നെ ബിസിനെസ്സ് ചെയ്യുക കൂടുതൽ ക്യാഷ് ഇറക്കി വിപുലീകരിക്കാൻ നോക്കിയാൽ കേരളത്തിൽ സമ്മതിക്കില്ല അതാണ് കേരളം..

  • @Koolgreenart
    @Koolgreenart 2 ปีที่แล้ว

    ❤❤❤🙏

  • @anilakumary8414
    @anilakumary8414 2 ปีที่แล้ว

    👍👍👍👍👍👍👍👍👍👍

  • @bijut.v7402
    @bijut.v7402 2 ปีที่แล้ว

    💯💯💯💯💯🤝🤝🤝🤝🤝

  • @ummerka2329
    @ummerka2329 2 ปีที่แล้ว

    ഇതെല്ലാം എവിടുന്ന് കിട്ടും.... No. അറിയിക്കുമോ

    • @VillageVartha
      @VillageVartha  2 ปีที่แล้ว +4

      കോട്ടയം സ്വദേശിയാണ് ലിജോമോൻ. Contact : 9567109028

  • @RK-fi7ek
    @RK-fi7ek 2 ปีที่แล้ว

    Enthusiastic young man, but when you start in a large union will come and strike. I hope that not happend with you.

  • @rowdy9402
    @rowdy9402 2 ปีที่แล้ว +3

    പരനാറിയുടെ നാട്ടിൽ സംരംഭം തൊടങ്ങല്ലേ പൊന്നൂ...

  • @Shaiji1122
    @Shaiji1122 2 ปีที่แล้ว

    👍👍👍👍🙏🙏🙏👌👌👌👏👏👏

  • @chinchuvalsala4988
    @chinchuvalsala4988 2 ปีที่แล้ว

    👏👏👏👏👏👌👌👌👌👌🥰🥰🥰🥰🥰