Thanks for the knowledge Sir. It was great to see it practically done. But would also recommend you continue to use the white board which everyone can relate to in their place. Namaste
@@DrManojSNairVastuShastra sir normal 5 cent plot ok ayirikum sadarana varunathu, appol veedum kinar thamill. Ulla distance 90c. M or 1.20 vare ok ayirikum, appol Kizhaku darshanum vadku kizhku Open sitout frontill kizhaku ayi kinar Varumbol sit out hight mukalyill kinar bithi kettamo ennu anu udeshichathu Athu pole living vadku kizku varun anagil kizhke side living munpil kinar Varumbol living janal thazhathe padiku mukaliyill kinar bithi kettamo ennu anu udeshichathu.
നമസ്കാരം സർ, വീടിന്റെ പ്രധാന വാതിൽ ഏതെങ്കിലും ഒരു സൈഡിൽ ആണെങ്കിൽ വാതിലിന്റെ നേരെ തുളസി തറ വെയ്ക്കാമോ. മുല്ലതറക്ക് അങ്കണം തിരിക്കുമ്പോൾ, 64 പദം ആണോ 81 പദമാണോ ഉപയോഗിക്കേണ്ടത്.
നമസ്ക്കാരം sir വീട്ടിന്റെ വടക്കുകിഴക്കു വശത്തും കിഴക്കുവശത്തും തെക്കുപടിഞ്ഞാറ് വശത്തും തനിയെ കൂട്ടമായി തുളസികൾ വളർന്നു വന്നിട്ടുണ്ട് ഇതിനെപറ്റി എന്താണ് വാസ്തുപരമായി കാണുന്നത്
വാസ്തുവും അതിന്റെ പ്രയോഗ്യതയും ചേർന്നു ജനങ്ങൾക്ക് പ്രയോജനമാകുന്ന നല്ല അറിവ് 🙏
വളരെ നല്ല അറിവ് നൽകിയതിന് നന്ദി 🙏🏻
അങ്ങയുടെ ക്ലാസ്സ് വളരെ ഹൃദ്യമാണ്.
Thanks for the knowledge Sir. It was great to see it practically done. But would also recommend you continue to use the white board which everyone can relate to in their place. Namaste
Good video
How to place front door and back exit door according to vasthu. Kindly do a video on this if possible
ok
Sir, veedinte muttamaaya vadakku, vadakku kizhakku, kizhakku bhaagangalil interlock tile/ Msand/ baby mettal eanniva idaamoo? Ithil uthamam eathaanu??
Thank you 🌹🙏
avaravarute soukaryam pole akaam
Sir, Padinjaaru darsanam ulla veettil... Vadakku vasathaanoo athoo kizhakku vasathaanoo Thulasithara varendathu??
Awaiting your reply. Thank you 🙏❤
padinjaaru neere thanneyaanu vendathu......you tube sradhikkuka.
Sir,very infermative thanks.
Sir kizhaku darshanum ulla veed vadku kizhku open sitout, veedinte vadku kizhaku - kizhaku sidile kinar varun anagil, kinar bithi sitout mukaliyill hight varuna rethiyill cheyamo?
Vadaku kizhaku living room varuvane, living frontile kinar varun anagil, kinar bithi hight janal thazhathe padiku mukaliyill akkamo?
Graha madya soothram kadannu pokunnthil main door vachittu opposit sidile work area ok varum angil multi wood athu pole yulla material ok vachu, greha madya soothram thadasam varathe, workarea preaveshikunna eduthu vekkamo?
athu kinar ethra doorathaanu vedil ninnu ennu nokkiyale parayuvaan pattu.
@@DrManojSNairVastuShastra sir normal 5 cent plot ok ayirikum sadarana varunathu, appol veedum kinar thamill. Ulla distance 90c. M or 1.20 vare ok ayirikum, appol
Kizhaku darshanum vadku kizhku Open sitout frontill kizhaku ayi kinar Varumbol sit out hight mukalyill kinar bithi kettamo ennu anu udeshichathu
Athu pole living vadku kizku varun anagil kizhke side living munpil kinar Varumbol living janal thazhathe padiku mukaliyill kinar bithi kettamo ennu anu udeshichathu.
@@reji2430 varaam
@@DrManojSNairVastuShastra thanks for replay
നന്ദി 🙏
Sir brahmasthanathil 8 feet above beam idunathu kondu vasthu dosham undo. Ekashala house aanu.
kanaathe parayuka vayya
Sir where can I buy this type of Thulasithara.
chengannoor, ph-9847100576
@@DrManojSNairVastuShastra
Thanks Sir
Sir veedinte doors and windows nte perimeter yoni nokkendathundo
athine kurichu video ittittundallo....sradhikkuka.
@@DrManojSNairVastuShastra ok thank you
🙏
തെക്കോട് ദർശനമായ വീടിന് തുളസി തറ വാക്കാമോ. എവിടെക്കാണ് വിളക്കിന് തിരി വെക്കേണ്ടത്
please watch my you tube video.....
Sir, we are living in a flat,can we keep an Open Pooja unit without door on the southwest corner of the living room.
YES
Sir what is the minimum space that should be vacant at the center of a house or brahmasthanam
nothing like that
Enkane yanu uthamam ,madhyamam,adhamam kittuna sagyayil nin manasilakuka .
WATCH VIDEOS
സാർ നമസ്കാരം.. സാറിന്റെ ഫോൺ നമ്പർ തരുമോ..? എനിക്ക് പുതിയ വീട് പണിയുന്നതിന് സാറിനെ നേരിട്ട് കാണുവാൻ വേണ്ടിയാണ്.. 🙏
9447561233
തുളസിത്തറ യുടെ ചുറ്റളവ് എ ന്തയിരിക്കണം പറഞ്ഞു തരുമോ?
athu thulasithara design cheyyanam, dwajayoni chuttu
നമസ്കാരം സർ,
വീടിന്റെ പ്രധാന വാതിൽ ഏതെങ്കിലും ഒരു സൈഡിൽ ആണെങ്കിൽ വാതിലിന്റെ നേരെ തുളസി തറ വെയ്ക്കാമോ.
മുല്ലതറക്ക് അങ്കണം തിരിക്കുമ്പോൾ, 64 പദം ആണോ 81 പദമാണോ ഉപയോഗിക്കേണ്ടത്.
വാതിലിനു നേരെ വേണമെന്നില്ല, ഗൃഹമധ്യത്തിൽ നിന്ന് ഗമനം നൽകിയാണ് വേണ്ടത്. മുല്ലത്തറക്കു 64 പദമാണ് ഉപയോഗിക്കേണ്ടത് .
@@DrManojSNairVastuShastra thank you sir
Grihathinte bhithiyil ninnum 1 dandennu paranju.Tharayil ninnu 1dandu allallo🙏
bhithi
@@DrManojSNairVastuShastra ok sir,thanks
6 ആറു ഘടകങ്ങളിൽ നിന്ന് എങ്ങനെ ഉത്തമം, മധ്യമം ,അധമം കണ്ടെത്താം അതിൻറെ ഒരു വീഡിയോ ചെയ്യണം
only required for advanced studies....not here
How can I take a course on Vastu?
approach vastu vidya gurukulam,aranmula.
നമസ്ക്കാരം sir വീട്ടിന്റെ വടക്കുകിഴക്കു വശത്തും കിഴക്കുവശത്തും തെക്കുപടിഞ്ഞാറ് വശത്തും തനിയെ കൂട്ടമായി തുളസികൾ വളർന്നു വന്നിട്ടുണ്ട് ഇതിനെപറ്റി എന്താണ് വാസ്തുപരമായി കാണുന്നത്
nallathaanu nilkkatte
Thank you sir
Ente puthiya veedinte Pani complete ayya sheesham veedinu chuttum thulasi thamiye valarnnu vannittundu. Ettavum koiduthal vadakku kizhakku mooola chernnaanu.ithu shubha soochakamano?
ellaam nallathinalle.....!!
തെക്ക് ദർശനമുള്ള വീടിന്റെ കിഴക്കുഭാഗത്ത് ടോയ്ലറ്റ് വരാമോ
varaam
വടക്ക് ദർശനമായ വീടിൻറെ ഗൃഹമധ്യസൂത്രം ദർശനത്തിന് മദ്യത്തിൽ നിന്നും തെക്കോട്ടുള്ള അല്ലേ ഗ്രഹ മധ്യ സൂത്രം
yes