Kasargod Auto Driver Death | Police ഓട്ടോറിക്ഷ പിടിച്ചിട്ടു; വയോധികനായ ഡ്രൈവർ ജീവനൊടുക്കി

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Kasargod Auto Driver Death : പൊലീസ് ഓട്ടോറിക്ഷ പിടിച്ചിട്ടു. വയോധികനായ ഡ്രൈവർ ജീവനൊടുക്കി. കാസര്‍കോട് സ്വദേശി അബ്ദുൾ സത്താർ ഗതാഗത തടസ്സം സൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടി കാസർഗോഡ് ടൗൺ പൊലീസ് സത്താറിന്റെ ഓട്ടോ കസ്റ്റഡിയിലെടുത്തിരുന്നു. ഓട്ടോറിക്ഷ തിരികെ കിട്ടാൻ ആ വയോധികൻ പല തവണ പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി. എന്നാൽ SI അനൂപ് വാഹനം വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഇതിന്റെ മനോവിഷമത്തിൽ അബ്ദുൾ സത്താർ Policeനെതിരെ Facebookൽ Video പോസ്റ്റ് ചെയ്ത് ജീവനൊടുക്കി. സംഭവത്തിന് പിന്നാലെ കാസർഗോഡ് ടൗൺ എസ് ഐ പി.അനൂപിനെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. ഇതിൽ പോലീസിന് വീഴ്ചയുണ്ടോയെന്ന്
    അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി നിര്‍ദേശം നൽകിയിട്ടുണ്ട്.
    #policepatrol #kasargodautodriverdeath #kasargodpolice #keralapolice
    #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 272

  • @alimathary1304
    @alimathary1304 2 วันที่ผ่านมา +171

    പി വി അൻവർ പറഞ്ഞത് എത്ര സത്യം😢 ഇതാണ് യഥാർത്ഥ കേരള പോലീസ്😢 ഈ രാജ്യം നശിച്ചുപോകും

    • @muhammedcp6293
      @muhammedcp6293 2 วันที่ผ่านมา

      Onamadi eyal muselim e vargeeyavade policena perichuvedanam

    • @muhammedcp6293
      @muhammedcp6293 2 วันที่ผ่านมา +1

      Policel mukalbagavum muselimverudarani

    • @muhammedcp6293
      @muhammedcp6293 2 วันที่ผ่านมา +1

      Andi stalam matam hindu vargeevadekal policelani koodudal

    • @abdulgafoor446
      @abdulgafoor446 2 วันที่ผ่านมา +6

      ആ പ്രായമായ മനുഷ്യനെ എത്ര ബുദ്ധിമുട്ടിച്ച് കാണും ആ എരപ്പൻ si. അയാളുടെ വീട്ടിലെ പാരാബ്ധങ്ങൾ പറയുന്നത് കേട്ടാൽ അറിയാം അയാളുടെ വിഷമം .ഇത് പോലത്തെ പോലിസ് ഉദ്ദേഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ച് വിട്ട് നടപടി ഉണ്ടാവണം. വിശപ്പിന്റെ വില എന്താണെന്ന് ആ പോലീസ് കാരന് മനസ്സിലാവണം. എന്തായാലും അയാളും ഇതിലേറെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടേ ചത്ത് പോവുകയുള്ളൂ

    • @RAVAN-sv3yk
      @RAVAN-sv3yk 2 วันที่ผ่านมา

      @@abdulgafoor446 😂😂😂victim card നമ്മന്റെ ഹോബി ആണല്ലോ 😂😂😂

  • @SainudheenghSainudheengh
    @SainudheenghSainudheengh 2 วันที่ผ่านมา +133

    സ്ഥലം മാറ്റം കൊണ്ട് എന്ത് ഉണ്ടാക്കാനാണ് അവനെ ജോലിയിൽ നിന്ന് തന്നെ പിരിച്ചു വിടണം

    • @RAVAN-sv3yk
      @RAVAN-sv3yk 2 วันที่ผ่านมา

      വേണ്ട 👍👍👍പൊന്നാനിയിൽ കൊണ്ട് പോയി തുബ് വെട്ടാം 👍👍👍പിന്നെ ഇരവാദം പറയേണ്ടല്ലോ 👍👍

    • @mahammadpm3917
      @mahammadpm3917 2 วันที่ผ่านมา

      ​@@RAVAN-sv3ykപറി മുറിക്കുന്ന കാര്യമാണോ ഉദ്ദേശിച്ചത്

    • @ShajahanthondiyilThondiyil
      @ShajahanthondiyilThondiyil 2 วันที่ผ่านมา +2

      Venda ghar vapasi aayalo

    • @RAVAN-sv3yk
      @RAVAN-sv3yk 2 วันที่ผ่านมา

      @@ShajahanthondiyilThondiyil വേണ്ട 🌹🌹🌹🌹വേണ്ട 👍👍പണ്ട് ഹിന്ദുവിലെ, വേശ്യ 👍കൂട്ടികൊടുപ്പുകാർ, കള്ളൻ, കൊലപാതകി ഇവരുടെ പിൻഗാമി അല്ലേ മുസ്ലിം 😂😂😂ഞങ്ങൾ ഇത്തരക്കാരെ പടി അടച്ചു പിണ്ഡം വെച്ച ഇറക്കി വിടും 👍👍 കൊല്ലില്ല 👍👍അല്ലാതെ ഖുർആൻ👍114 അദ്ധ്യായം , 16 സഹീഹായ ഹദീസ് 😄വായിച്ചു മുസ്ലിം ആണെങ്കിൽ ശവം ഭോഗി നബിയുടെ ഖുർആൻ 👍👍ഹദീസ് സംവാദത്തിനു ഉണ്ട🌹🌹

    • @ayidinadam
      @ayidinadam 6 ชั่วโมงที่ผ่านมา +1

      ​@@RAVAN-sv3yk😢😢😢😢😢visham

  • @BabuTk-wc4gd
    @BabuTk-wc4gd วันที่ผ่านมา +57

    ഈശ്വരാ.'''' എന്തു ക്രുരതയാണ് --.. ചെയ്തത് ഇത്ര പ്രായമായിട്ടും.... അദ്യാനിച്ചു ജീവിക്കുന്നവരെ... എന്തിനു.... ഇങ്ങനെ ഒക്കെ പീഡിപ്പിക്കുന്നത്.....

  • @അയ്യപ്പൻ-ത2ഭ
    @അയ്യപ്പൻ-ത2ഭ วันที่ผ่านมา +62

    സോറി സഹോദരാ നിങ്ങളുടെ പേരാണ് പ്രശ്നമായത്RIP

    • @mansoormanchu1457
      @mansoormanchu1457 6 ชั่วโมงที่ผ่านมา

      😢😢😢

    • @krizhna_hare
      @krizhna_hare 3 ชั่วโมงที่ผ่านมา +2

      അയ്യപ്പോ......വെറുതെ വിഷം കുത്തിവക്കല്ലേ അയ്യപ്പാ

    • @അയ്യപ്പൻ-ത2ഭ
      @അയ്യപ്പൻ-ത2ഭ 3 ชั่วโมงที่ผ่านมา

      @@krizhna_hare കൃഷ്ണാ.......താങ്കൾക്ക് അങ്ങനെ തോന്നിയെങ്കിൽ എന്റെ കുറ്റമല്ല അത്

    • @krizhna_hare
      @krizhna_hare 3 ชั่วโมงที่ผ่านมา

      @@അയ്യപ്പൻ-ത2ഭ ശരി... ആ പേരിൽ എന്ത് പ്രശ്നം...? അയ്യപ്പൻ പറയ്

    • @salamnellikkuth8051
      @salamnellikkuth8051 2 ชั่วโมงที่ผ่านมา

      പേര് തന്നെ ആണ് പ്രശ്നം

  • @sadisadisadi6634
    @sadisadisadi6634 วันที่ผ่านมา +38

    Pv അൻവർ പറഞ്ഞത് എത്ര ശരിയാണെന്ന് ഓരോ സംഭവവും ശരി വെക്കുന്നു....

  • @extrastevenstyle
    @extrastevenstyle 2 วันที่ผ่านมา +61

    കുടുംബത്തിന് പോയി, ഒരു ജീവൻ നഷ്ടപ്പെട്ടു, പിണറായി യുടെ പോലീസ് നയം കാരണം ജീവനും സ്വത്തും നഷ്ടപെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു, ആരും ചോദിക്കാനും പറയാനുമില്ല
    വല്ലാത്ത നിരാശ തോന്നുന്നു. പാർട്ടിയിലുള്ള വിശ്വാസം നഷ്ടപെടുന്നു.. കഷ്ടം തന്നെ 🥵

    • @kpsmasalakalluvettankuzhi266
      @kpsmasalakalluvettankuzhi266 2 วันที่ผ่านมา +2

      ജനാധിപത്യവും പോലിസൂം തമ്മിലെന്ത് ബന്ധം

    • @HassankoyaHassankoya-k4u
      @HassankoyaHassankoya-k4u 2 วันที่ผ่านมา

      ഒരു ഒറ്റപ്പെട്ട സംഭവം........ പോലീസ് ഉദ്യോഗസ്ഥനെ അവൻ്റെ വീടിൻ്റെ അടുത്തുള്ള സ്റ്റേഷനിലേക്കായിരിക്കും മാറ്റിയത് ................ ഇതാണ്. ജനാധിപത്യം........

  • @shaikhvnr6604
    @shaikhvnr6604 2 วันที่ผ่านมา +37

    ഓട്ടോ അസോസിയൻ എന്തപ്രാദികരിക്കാഞ്ഞത് നിങ്ങൾക്കും ഇദ്ദേഅവസ്ഥ വരും

  • @MountainLife-v9h
    @MountainLife-v9h 2 วันที่ผ่านมา +52

    ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണം

  • @Adamjoy-fu9kl
    @Adamjoy-fu9kl 2 วันที่ผ่านมา +26

    കേസെടുത്ത് ജോലിയിൽ നിന്ന് പിരിച്ചു വിടണം

  • @shajiwayanad8469
    @shajiwayanad8469 วันที่ผ่านมา +21

    ഈ പാവ കറകൾ ആ പോലീസുകാർ എവിടെ കൊണ്ട് പോയി തീർക്കും

  • @Ajay-f1i3k
    @Ajay-f1i3k 2 วันที่ผ่านมา +24

    അൻവർ പറഞ്ഞതാന്ന് ശരി

  • @muneermc8955
    @muneermc8955 2 วันที่ผ่านมา +31

    പോലീസിന്റെ വീഴ്ച പോലീസ് തന്നെ അന്വേഷിച്ചാൽ എവിടെ ശെരിയാകാൻ 🤔

  • @abdurahimanrahiman6867
    @abdurahimanrahiman6867 5 ชั่วโมงที่ผ่านมา +10

    അനൂപിനെ സത്താർ പോയവഴി പറഞ്ഞയക്കണം

  • @shahulhameedhameed12
    @shahulhameedhameed12 3 ชั่วโมงที่ผ่านมา +8

    സ്ഥലമാറ്റം കൊണ്ട് കാര്യമായില്ല ജീവപര്യന്തം സിക്ഷ കൊടുക്കണം

  • @AnurajAVR
    @AnurajAVR 3 ชั่วโมงที่ผ่านมา +3

    Dismiss ചെയ്യാന്‍ Guts ഇല്ലാത്തടത്തോളം കാലം ഇത് തുടരും

  • @abdulgafoorpm8695
    @abdulgafoorpm8695 2 วันที่ผ่านมา +33

    അൻവർ പറയുന്നത് 100% ശരി തന്നെ

  • @Suhail1234Marjan
    @Suhail1234Marjan 2 วันที่ผ่านมา +19

    ഇത് പിണറായി രാജ്യം.... ആരാജകത്വം

  • @AbcAbc-sj3jm
    @AbcAbc-sj3jm 2 วันที่ผ่านมา +15

    സ്ഥലം മാറ്റിയത് കൊണ്ട് തെറ്റ് തിരുത്തുമോ❓️ ഇനി എല്ലാവരും തെറ്റ് ചെയ്യും അനീതി പ്രവർത്തിക്കും കൂടുതൽ നടപടി ഉണ്ടാകുക ഒരു സ്ഥലം മാറ്റം മാത്രമല്ലേ ഇത് പ്രശ്നമല്ല എന്നാണ് കരുതുന്നത് അതുകൊണ്ട് നിയമപാലകർ തെറ്റ് ചെയ്താൽ ഡീസ് മീസ് ചെയ്യണം എന്നാലേ ഗുണ്ടാ പെരുമാറ്റം നിൽക്കും ഈ പെരുമാറ്റം ഉള്ളവരെ നിയമപാലകരിൽ വെച്ചാൽ ജനങ്ങൾ കഷ്ടപ്പെടേണ്ടി വരും ഇപ്പോൾ കണ്ടില്ലേ ജനനായകനായ അൻവർ വന്നതിന്റെ ശേഷം എന്തെല്ലാം കാര്യങ്ങളാണ് വെളിച്ചത്തു വന്നത് എന്നിട്ടും നടപടിയെടുക്കാൻ വയ്യ ഒരു അനിയത്തിയും വെച്ചുപുറപ്പിക്കാൻ ജനങ്ങൾക്ക് കഴിയില്ല അനീതി ആക്കുന്ന ആഭ്യന്തരവും എല്ലാം കഷ്ടം തന്നെ ജനങ്ങളുടെ കാര്യം

    • @അയ്യപ്പൻ-ത2ഭ
      @അയ്യപ്പൻ-ത2ഭ วันที่ผ่านมา

      എങ്ങനെ നടപടിയെടുക്കും സുഹൃത്തേ ആഭ്യന്തരം ഭരിക്കുന്നത് വത്സൻ തില്ലങ്കേരിയും ടീമാണ് ആഭ്യന്തരം ഭരിക്കുന്നത്

  • @Biju-y6n
    @Biju-y6n 2 วันที่ผ่านมา +10

    സ്ഥലം മാറ്റി എന്തിനാ ഒരു പ്രമോഷന്‍ കൊടുത്ത് വിടണം sir നമ്മുടെ റോഡില്‍ എത്ര alkar സ്ത്രീകൾ മണിക്കൂര്‍ റോഡ് ബ്ലോക്ക് ആകുന്നത് എന്തേ പിടിച്ചു idathathu കഷ്ടം

  • @mohammedanwar8299
    @mohammedanwar8299 2 วันที่ผ่านมา +12

    SI dismissed ചെയ്യണം 😡
    😡😡

  • @shemimedea3959
    @shemimedea3959 วันที่ผ่านมา +11

    പിവി വെറുതെ പറഞ്ഞതല്ല..പാവപ്പെട്ട ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന ജന പ്രതിനിധികൾക്കെ ഇതൊക്കെ മനസ്സിലാവൂ…അതാണ് പിവി അൻവർ പറയുന്നതും…..ഈ പോക്ക് പോയാൽ നാളെ നമുക്കും വന്നു ചേരും ഇത്പോലെയുള്ള ദുരന്തങ്ങൾ….രാഷ്ട്രീയം ഏതുമാവട്ടെ ഇതിനെതിരെ ഇനിയും മൗനം തുടർന്നാൽ വലിയ അപകടം ആണ്

  • @mohdali-mp7im
    @mohdali-mp7im 3 ชั่วโมงที่ผ่านมา +4

    അനൂപ്‌ ഇനി പോലീസിൽ ജോലി ചെയ്യരുത്

  • @sureshp144
    @sureshp144 2 วันที่ผ่านมา +3

    എന്തൊരു കഷ്ടം 😢😢😢😢

  • @rithwicreationspresents1970
    @rithwicreationspresents1970 2 วันที่ผ่านมา +4

    Poor man, should be given justice from High court 😢😢😢

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 2 วันที่ผ่านมา +15

    ഈ എസ് ഐ നാളെ സർക്കിൾ ആയിട്ട് തിരികെ വരും അതാണ് ഇവിടുത്തെ സിസ്റ്റം

  • @hakkimqtr
    @hakkimqtr 2 วันที่ผ่านมา +6

    പോലിസ് വണ്ടി പിടിക്കാൻ ഉള്ള കാരണം തിരക്കണം. പോലിസ് തെറ്റ് കാണിച്ചു എങ്കിൽ നിയമം പറഞ്ഞ് രക്ഷ പെടാൻ അനുവദിക്കരുത്.

  • @Haris-j8o
    @Haris-j8o 2 วันที่ผ่านมา +3

    സ്ഥലം മാറ്റിയാൽ എല്ലാത്തിനും പരിഹരമായല്ലോ

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 18 ชั่วโมงที่ผ่านมา +3

    ആഭ്യന്തരം ഇങ്ങള് എല്ലാം കൂടി തന്നെ അല്ലെ കയറ്റിയത്....

  • @LAKSHWINA
    @LAKSHWINA วันที่ผ่านมา +4

    ഓട്ടോറിക്ഷകേസ്lപോരിതിമുട്ടി കുടുംബം 😂😂😮

  • @aminaa5584
    @aminaa5584 2 วันที่ผ่านมา +4

    പാവം. നടപടികൾ സ്വീകരിക്കൂ നിയമപാലകരേ

  • @moideenwelder2904
    @moideenwelder2904 วันที่ผ่านมา +3

    സ്ഥലം മാറ്റം ഇത് ലോകത്ത് എവിടെയും നടപ്പാക്കത്തത്രയും വലിയ കടുപ്പമായ ശിക്ഷയാണെന്ന മുക്ക്യൻ്റെ വിജാരം ഉദ്യോഗസ്ത്തർ എത്രവലിയ തെറ്റു ചെയതാലും സ്ഥലമാറ്റം കടിനശിക്ഷ എന്തൊരു മുഖ്യനാണ് ഇയ്യാൾ

  • @SharafudeenAlavi
    @SharafudeenAlavi ชั่วโมงที่ผ่านมา

    അൻവർ സാർ പറഞ്ഞത് എത്ര സത്യം

  • @wanderervlogs4738
    @wanderervlogs4738 15 ชั่วโมงที่ผ่านมา +2

    തില്ലങ്കേരി അല്ലെ ആഭ്യന്തരം 😢

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 7 ชั่วโมงที่ผ่านมา +2

    ഇനി എന്ത് വേണം സ്ഥലം മാറ്റിയില്ലേ കണ്ണില്ലാത്ത സർക്കാർ

  • @alantabraham8601
    @alantabraham8601 ชั่วโมงที่ผ่านมา +2

    പോലീസിന് ഇവിടെ എന്തും ചെയ്യാം. സാധാരണക്കാരൻ ചോദ്യം ചെയ്താൽ ഇല്ലാത്ത കേസുകൾ തലയിൽ വച്ച് കെട്ടും.ഒരാളെ അകാരണമായി അറസ്റ്റ് ചെയ്യുകയോ കസ്റ്റഡി മർദ്ദനമോ ഉണ്ടായി കഴിഞ്ഞാൽ നടപടി ഉണ്ടാകണം

  • @antonykc3031
    @antonykc3031 3 ชั่วโมงที่ผ่านมา +1

    ഒരു ജീവൻ കളഞ്ഞപ്പോൾ എല്ലാവർക്കും സമാധാനം ആയല്ലോ അൻവർ പറഞ്ഞത് എത്ര സത്യം?

  • @Mhdali-o8m
    @Mhdali-o8m 4 ชั่วโมงที่ผ่านมา +2

    ഓട്ടോ കാർക് യൂണിയൻ ഉണ്ട് പക്ഷെ അവര്ക് ഒരാവശ്യം വരുമ്പോൾ പ്രതികരിക്കുകയില്ല. വിദ്യാർത്ഥി സംഘടന പോലെ.

  • @gafoorfathima6453
    @gafoorfathima6453 4 ชั่วโมงที่ผ่านมา +3

    നല്ല ശിക്ഷ സ്തലം മാറ്റിപോലും si യെ അറസ്റ്റ് ചെയ്യണം എവിടെ പോയി ലോകത്തുളള എല്ലാകാരൃത്തിലും ഇടപെടുന്ന രാഷ്ട്ടിയകാരെവിടെപോയി

  • @anugrahammedia4741
    @anugrahammedia4741 2 วันที่ผ่านมา +8

    എല്ലാ പോലീസുകാരും ഒരുപോലെയല്ല എന്ന് പറയും കേൾക്കുന്നത് എല്ലാം ഇങ്ങനെ തന്നെയാണ്

  • @AbdulRazak-gi6et
    @AbdulRazak-gi6et 6 ชั่วโมงที่ผ่านมา +2

    നല്ല S1 മാരാണല്ലോ കേരളത്തിൽ ഉള്ളത് ഇവരിൽ നല്ല ആളുകൾ ഉണ്ട് പക്ഷെ കുറഞ്ഞ ശതമാനം

  • @Master80644
    @Master80644 4 ชั่วโมงที่ผ่านมา +1

    സ്ഥലംമാറ്റം എന്ന ഏറ്റവും വലിയ ശിക്ഷ തന്നെ കൊടുക്കണം

  • @Yathra_Wide
    @Yathra_Wide 3 ชั่วโมงที่ผ่านมา +1

    ആ പോലീസ് ഇനി പുറം ലോകം കാണരുതേ

  • @alic8642
    @alic8642 วันที่ผ่านมา +5

    അൻവരല്ലേ ശരി ചിന്തിക്കു
    ചന്ദ്ധേര സ്റ്റേഷൻ പരിധിയിൽ മുസ്‌ലിം സഹോദരങ്ങൾ സൂക്ഷിക്കുക

  • @shababahamed7955
    @shababahamed7955 14 ชั่วโมงที่ผ่านมา +2

    ഒന്ന്.സ്ഥലം.മാറ്റം.വാണംഎന്നാഗ്രഹിച്ചാൽ.ഒരാള.വകവരുത്തിയാൽ.മതി...ഗുഡ്അയ്ഡിയ

  • @armstrongpj3411
    @armstrongpj3411 2 วันที่ผ่านมา +5

    പാവങ്ങളുടെ മേൽ മെക്കിട്ടുകയറും പോലീസ് പാർട്ടിക്കാരുടെ മുന്നിൽ കുനിഞ്ഞുനിന്ന് ഇടിമേടിക്കും

  • @96122o
    @96122o วันที่ผ่านมา +4

    പിരിച്ച് വിടണം,കുറെപേർ ജോലിയില്ലാതെ നടക്കുന്നുണ്ട് എന്നാലെ ഇവറ്റകൾ പഠിക്കൂ, എന്തു ചെയ്താലും ഒരു സ്ഥലം മാറ്റം അല്ലെങ്കിൽ ഒരു സസ്പെൻഷൻ ആറുമാസം കഴിഞ്ഞാൽ തിരിച്ചെടുക്കാം

  • @BasheerDhody
    @BasheerDhody 3 ชั่วโมงที่ผ่านมา +1

    അൻവർ പറഞ്ഞത് ശരിയാണ്. പോലീസിന്റെ ക്രൂരടത

  • @Snehithan-l3m
    @Snehithan-l3m 10 ชั่วโมงที่ผ่านมา +2

    ഈ എസ് ഐ ഏമാനെ വെറുതെ വിടരുത്

  • @ChackoThomas-q4d
    @ChackoThomas-q4d 2 วันที่ผ่านมา +1

    Transfer of SI Anoop is nothing but an encouragement to such cruel actions of some criminal policemen.
    Such things are happening every alternative days in Kerala

  • @ZMedia111
    @ZMedia111 3 ชั่วโมงที่ผ่านมา

    ഹഹഹ ഹഹഹ ഹഹഹ ഹഹഹ ഒറ്റപ്പെട്ട സംഭവം...

  • @tajaltaj
    @tajaltaj 2 วันที่ผ่านมา +4

    Si ne saspend cheyyanam

  • @BAGroupVlog
    @BAGroupVlog 3 ชั่วโมงที่ผ่านมา +1

    Sthalam mattam alla vendath joli thanne nastamakanam

  • @MSworld221
    @MSworld221 4 ชั่วโมงที่ผ่านมา +1

    ആത്മഹത്യ ഒന്നിനും പരിഹാരമല്ല കാരണക്കാരൻ ആയവന് പണികൊടുക്കുകയാണ് ആദ്യം വേണ്ടത്

  • @latheefkwt3242
    @latheefkwt3242 6 ชั่วโมงที่ผ่านมา

    വല്ലാത്ത ഒരു അവസ്ഥായിലേക്കാണ് കാര്യങ്ങൾ പോയ്കൊണ്ടിരിക്കിന്നത്

  • @hadhiyasulaiman9415
    @hadhiyasulaiman9415 2 ชั่วโมงที่ผ่านมา

    സ്ഥലംമാറ്റം എന്തിന് സർവീസിൽ നിന്ന് പിരിച്ചു വിടുക

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 2 วันที่ผ่านมา +5

    ഇവനെ എന്തിന് വേറൊരു പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത് അവിടെയും ചെന്ന് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ? പിണറായി പോലീസ് ഇപ്പോൾ ഇങ്ങനെയൊക്കെയാണ് പാവങ്ങളുടെ നെഞ്ചത്ത് ഇപ്പോഴത്തെ പോലീസുകാരുടെ പണി

  • @madhusudanannair2850
    @madhusudanannair2850 3 ชั่วโมงที่ผ่านมา

    ആർക്കും എന്തും ചെയ്യാം എന്ന അവസ്ഥ 🙏🙏🙏

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd 26 นาทีที่ผ่านมา +1

    Evana undkkiya parents ni kodukkanam Chekittarh...

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 วันที่ผ่านมา

    Yes

  • @NOUFALZINDAN
    @NOUFALZINDAN 33 นาทีที่ผ่านมา

    Pavam aa manushian😢

  • @shylukappadushylukappadu7164
    @shylukappadushylukappadu7164 3 ชั่วโมงที่ผ่านมา

    കാക്കി ഇട്ടു കഴിഞ്ഞാൽ പാവങ്ങളെ അറിയത്തില്ല പാവം ഓട്ടോ ഓടിച്ചു ജീവിക്കുന്നവരാണ് അവരെയും കൊന്നു തിന്നാൻ തുടങ്ങി 😢😢😢

  • @saidalavim639
    @saidalavim639 20 นาทีที่ผ่านมา

    സ്ഥലം മാറ്റുക എന്നത്, അവർക്ക് സുരക്ഷ ഒരുക്കുക എന്നതാണ്...!

  • @najeebcs9565
    @najeebcs9565 วันที่ผ่านมา +1

    എന്തൊരു ഭരണം

  • @mathewsgeorge5650
    @mathewsgeorge5650 2 วันที่ผ่านมา

    So sad to hear with hot tears

  • @soopymambra2417
    @soopymambra2417 3 ชั่วโมงที่ผ่านมา

    ഇവിടെ എന്ത് നീതി പാവങ്ങൾക്ക് ഈ ഭരണം ഒന്നും മാറിയില്ലെങ്കിൽ നല്ലൊരു ഭരണം വന്നു കിട്ടിയ നമ്മുടെയൊക്കെ ഭാഗ്യം. ഇനി വരാൻ പോകുന്നത് ചിലപ്പോൾ ഇതിലും വലുതായിരിക്കും

  • @944joseph
    @944joseph 3 ชั่วโมงที่ผ่านมา +1

    ഒരാളുടെ മരണത്തിന് കാരണക്കാരനായ പോലീസുകാരനെ സ്ഥലം മാറ്റിയാൽ പ്രശ്നം തീരുമോ ? പോലീസുകാർക്ക് നിയമം ബാധകമല്ലേ ?

  • @asi-um6ce
    @asi-um6ce 6 ชั่วโมงที่ผ่านมา

    മുണ്ടഴിച്ച് പരിശോധിച്ച ഇല്ലല്ലോ നിങൾഭാഗ്യവാൻ

  • @nalinimanohari2345
    @nalinimanohari2345 21 นาทีที่ผ่านมา

    Evide കേരളത്തിൽ സാധാരണകാർക്ക് രക്ഷ ഇല്ല.... വലിയ ക്രിമിനൽസ് വിലസി നടക്കുന്നു... കഷ്ടം... Auto ഡ്രൈവർ....😢

  • @sathishkumarpathiary9439
    @sathishkumarpathiary9439 2 ชั่วโมงที่ผ่านมา

    Not suspension. But dismissal from service

  • @jk-vc9sm
    @jk-vc9sm 3 ชั่วโมงที่ผ่านมา +1

    Oru manushante avasthaa polum police nu manasillayila,,,, police nte family anagil ithu pole cheyuvo,,,,,ithu Sheriyalla police ano gundayano,

  • @koradanmusthafa3511
    @koradanmusthafa3511 9 ชั่วโมงที่ผ่านมา +1

    പേരിലാണ് പ്രഷ്നഠ. പിണായിയുടെ പോലീസല്ലേ ഇതിപ്പുറവുഠ സഠഭവിക്കുഠ 🤔😢

  • @AbdullakaAbdulkhader
    @AbdullakaAbdulkhader 2 วันที่ผ่านมา +2

    ആത്മഹത്യ ഒന്നിനും പരിഹാരമല്ല കയറെടുക്കുന്നവർ കയറെടുത്തു കൊണ്ടേയിരിക്കും, അവസാനമില്ലാത്ത പരലോകത്ത്. ട്രെയിനിന് മുന്നിൽ ചാടുന്നവർ ചാടിക്കൊണ്ടേയിരിക്കും മോചനം ഒരുകാലത്തുമില്ല, ഒറ്റ ബുദ്ധിക്ക് ചാടിയാൽ ഒരിക്കലും കയറാനാവില്ല ചിന്തിക്കുക

    • @RAVAN-sv3yk
      @RAVAN-sv3yk 2 วันที่ผ่านมา

      @@AbdullakaAbdulkhader 🌹🌹🌹🌹ഒരുത്തൻ കാര്യം മനസിലായി 😂😂😂ഹദീസ് sunnan അൽ thirmidi അല്ലേ 😂😂 മൃഗം ഭോഗിയുടെ 🌹🌹🌹🌹👌👌👌👌👌👌

    • @YAMARAJ0000
      @YAMARAJ0000 4 ชั่วโมงที่ผ่านมา

      @@RAVAN-sv3ykKeezhjaathi pundan purambok colony vaanam vannallo
      Brahmanarude theettam thinnuna

    • @YAMARAJ0000
      @YAMARAJ0000 4 ชั่วโมงที่ผ่านมา

      @@RAVAN-sv3ykAfrican kuranginte monthayulla colony vaanam keezhjathi pundan

    • @YAMARAJ0000
      @YAMARAJ0000 4 ชั่วโมงที่ผ่านมา

      @@RAVAN-sv3ykKeezhjaathi pundan😂😂😂

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 44 นาทีที่ผ่านมา

      പിരിച്ചു വിടണം... സസ്പെൻ ഷൻ പോരാ... ഒരു കുടുംബം അനാഥ മാക്കിയില്ലേ....

  • @saidalavim639
    @saidalavim639 18 นาทีที่ผ่านมา

    സർക്കാർ ഉദ്യോഗസ്ഥർക്ക് എന്തായാലും ശംബളം കിട്ടും..... പാവപ്പെട്ട സാധാരണക്കാരൻ്റെ ജീവിതമെന്തെറിയാത്ത ഉദ്യോഗസ്ഥവർഗ്ഗം ...... ആരായാലും അനുഭവിച്ചേ മടങ്ങൂ.......

  • @AjeeshKm-p1x
    @AjeeshKm-p1x 3 ชั่วโมงที่ผ่านมา

    ആ പോലിസ് കാരന് ശമ്പളം കോടുക്കരുത്🙏

  • @thyseerahmed1773
    @thyseerahmed1773 2 ชั่วโมงที่ผ่านมา

    Chandera എന്റെ സ്റ്റേഷൻ പരിധി യിൽ അണ്... അവൻ ഇവിടെ കളിച്ചാൽ വിവരം അറിയും

  • @androidtcl8137
    @androidtcl8137 2 ชั่วโมงที่ผ่านมา

    പിവി അൻവർ ആയിരുന്നു ശേരി .. എസ്ഐ ആരാണ് എന്ന് സര്ക്കാര് അന്വേഷിക്കണം ..ഒരുത്തനെ മർദ്ധിച്ചിട്ടുണ്ട് ഇവൻ ..

  • @imamsha7731
    @imamsha7731 26 นาทีที่ผ่านมา

    Yes name is problem

  • @muhammedshaji7463
    @muhammedshaji7463 2 ชั่วโมงที่ผ่านมา

    Pv അൻവർ പറഞ്ഞത് 100 % സത്യം

  • @muzammilhamza8462
    @muzammilhamza8462 3 ชั่วโมงที่ผ่านมา

    ഇത് ഒന്നും കാണാത്ത കേരളാ സർക്കാരും

  • @beenaanu5069
    @beenaanu5069 วันที่ผ่านมา

    My god

  • @soopymambra2417
    @soopymambra2417 3 ชั่วโมงที่ผ่านมา

    എന്റെ അഭിപ്രായത്തിലെ ഓരോ ആളുകളും മുഖ്യമന്ത്രിയാവുമ്പോഴും ആഭ്യന്തരമന്ത്രിയാകുമ്പോൾ അവരുടെ കുടുംബ സ്വത്താണ് കേരളം എന്ന് കരുതി അവർക്ക് തോന്നിയത് പോലെയാണ് നിയമം കൊണ്ടുവരുന്നത് അതിന് സമ്മതിക്കാൻ പാടില്ല ബ്രിട്ടീഷുകാരെ പോരാടിയ മാതിരി ഇനി വീണ്ടും ഇവരെറ്റ് പോരാടിയേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്

  • @DeepuThiruvajanam
    @DeepuThiruvajanam 8 ชั่วโมงที่ผ่านมา +1

    Auto driver mar ethu veruthea vidaruthu chilappol ee anubhavamm namukkum varam

  • @noushadhad.p5889
    @noushadhad.p5889 3 ชั่วโมงที่ผ่านมา

    നല്ല നടപടി എത്ര പെട്ടെന്ന് നടപടിയെടുത്ത പിണാറയിക്ക് അഭിനന്തനങ്ങൾ -സ്തലമറ്റം😂

  • @ham1240
    @ham1240 2 วันที่ผ่านมา +1

    😢

  • @shaazworldfurniture4579
    @shaazworldfurniture4579 3 ชั่วโมงที่ผ่านมา

    ഇനിയെങ്കിലും ബുദ്ധിയുള്ള ജനങ്ങൾ അൻവർ പറയുന്നത് മനസ്സിലാക്ക് സിപിഎമ്മു ഭരണവും പോലീസിന്റെ ഭരണ ആർഎസ്എസും ആണ് അത് ഇനിയെങ്കിലും നല്ലവരായ ജനങ്ങൾ മനസ്സിലാക്കുക. സാധാരണക്കാരോട് മാത്രമാണ് എല്ലാ പോലീസുദ്യോഗസ്ഥരും ഇതുപോലെ ചെയ്യുന്നത് അതും 90% പോലീസുകാരും ഇങ്ങനെ തന്നെയാണ് സാധാരണക്കാരോട് പെരുമാറുന്നത് ഒരു പോലീസ് ചെക്കിങ്ങിന് തന്നെ ശ്രദ്ധിച്ചാൽ അത് മനസ്സിലാവും നല്ല വില കൂടിയ കാറിൽ വരുന്നവരെ അവർ കൈ കാണിക്കുക പോലും ചെയ്യില്ല ഇനി അഥവാ കൈ കാണിച്ചാൽ തന്നെ പോലീസുകാർ അവിടെ ചെന്ന് വണ്ടി പരിശോധിച്ച് പേപ്പർ ക്ലിയർ ആണോ എന്ന് ചെക്ക് ചെയ്ത് അവരെ വിടുകയും . അതൊരു സാധാരണക്കാരനാണ് എങ്കിൽ വണ്ടിയുടെ പേപ്പർ എല്ലാം എടുത്തു നമ്മൾ എസ്ഐയുടെ അടുത്ത് പോയി കാണിക്കണം ഇതാണ് സാധാരണ ജനങ്ങളും ക്യാഷ് ഉള്ളവരും തമ്മിലുള്ള മാറ്റം

  • @sharafaseenath6295
    @sharafaseenath6295 3 ชั่วโมงที่ผ่านมา

    Shakthamaya nadapadi vennam

  • @Fasilmon3524
    @Fasilmon3524 วันที่ผ่านมา +1

    Auto thozhilalikal yellarum chernh ayale thallikkollado.avide onhum anunghalille

  • @sulaimanrahmani6395
    @sulaimanrahmani6395 3 ชั่วโมงที่ผ่านมา

    Pv അൻവറിൻ്റെ രംഗപ്രവേശനം
    വെറുതെ അല്ല പിൻതുണക്കുകയാ - വേണ്ടത്.

  • @jahfarpappu9081
    @jahfarpappu9081 3 ชั่วโมงที่ผ่านมา

    ഓട്ടോ ഒക്കെ പിടിച്ചെടുത്തതിന് ആത്മഹത്യ ചെയ്യണോ എന്താണ് കാരണം

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 42 นาทีที่ผ่านมา

    ദയവുചെയ്ത് പിണറായി വിജയൻ പോലീസിനെ ഭരിക്കാൻ കഴിവില്ലെങ്കിൽ മറ്റാരെയെങ്കിലും ഏൽപ്പിക്കണം പ്രായം ഒരു പ്രശ്നമാണ് എല്ലാത്തിനും സ്വയം ഒഴിഞ്ഞു കൊടുക്കുക അല്ലെങ്കിൽ പാർട്ടി പിടിച്ചു പുറത്താക്കുക

  • @MusthafaMuthu-e2r
    @MusthafaMuthu-e2r 10 ชั่วโมงที่ผ่านมา

    Sar.. മനുഷന്റെലെല്ലേ തെറ്റുകൾ പറ്റു അതിനാണ് ഫൈൻ എന്നൊരു സാധനം ഗവർമെന്റെ ഇറക്കിയത് ഇനി പറഞ്ഞിട്ട് കാര്യമില്ല ഇനി ആപാവത്തിന്റെ കുടുംബത്തിന് സഹായിക്കുക

  • @MIDU_x
    @MIDU_x 9 ชั่วโมงที่ผ่านมา

    എന്തിനാണ് ഇങ്ങനെ ഒരു ഭരണം

  • @beenaanu5069
    @beenaanu5069 วันที่ผ่านมา

    Pavam manushan

  • @AbdulKareem-d2g
    @AbdulKareem-d2g 4 ชั่วโมงที่ผ่านมา

    Sthalam,mattampora,kolakuutathin,kesedukanam,pavam

  • @kalidkm3524
    @kalidkm3524 2 วันที่ผ่านมา +1

    Stalam maati nadavadi undaayilla

  • @subair5380
    @subair5380 3 ชั่วโมงที่ผ่านมา

    Cm❤❤

    • @railfankerala
      @railfankerala 20 นาทีที่ผ่านมา

      Cm nte kundi poyi manakk

  • @shamn0012
    @shamn0012 3 ชั่วโมงที่ผ่านมา

    Pv anwar💯💯

  • @ibrahimv380
    @ibrahimv380 ชั่วโมงที่ผ่านมา

    വീഞ്ഞ്, മറ്റൊരു, കുപ്പിയിലെക്ക്, മാറ്റി, സൂക്ഷിച്ചിട്ടുണ്ട്, പോരെ

  • @SadanandanNK-k5r
    @SadanandanNK-k5r 3 ชั่วโมงที่ผ่านมา

    സസ്പെൻഷൻ പോ രാ ഡിസ്മിസ് ചെയ്യണം

  • @tameemambivlog8321
    @tameemambivlog8321 2 วันที่ผ่านมา +1

    Outo riksha tozilalikal anvarin kasargod vann edine patti samsarikkan avasaram kodukkanam