I feel so relieved when pastor explained about tongue. Because I haven’t received unknown tongue though I want to receive unknown tongue. Thank you pastor
All gifts that were given for the confirmation of the word of God and as a sign for Jewish people were ceased including Speaking in Tongues (the supernatural ability to speak in a known language which is unlearned (1 Cor. 12:10,29). But speaking Gibberish which is not a gift of the Spirit continues with increased intensity after 1901
കൃപാവരങ്ങൾ നിന്നു പോയിട്ടില്ല കൃപാ യുഗം മുഴുവനും ഇവിടെ ഉണ്ട്. 7 years tribulation ന് മുമ്പിൽ rapture നടക്കും. അതോടെ യേശുവിൽ രക്ഷ കണ്ടെത്തിയ ദൈവീകത്വം കണ്ടെത്തിയവർ കർത്താവ് വിശ്വാസികൾക്കായി പ്രത്യേകം ഒരുക്കിയ സ്ഥലത്തോട്ടു മാറ്റപ്പെട്ടും ദൈവാന്മാവിൻ്റെ സഹായവും നിലക്കും യേശുദേവൻ നമ്മെ അതി പീഠന കാലത്തെ കുറിച്ചു ഓർമ്മിപ്പിക്കുന്നു
പാസ്റ്റർ ചെയ്സ് തികഞ്ഞ ഒരു അവസരവാദിയാണ്. ബ്രദറൺകാരുടെ കൂടിവരവിൽ വരുമ്പോൾ കൃപാവരങ്ങൾ നിന്നു പോയിട്ടില്ലന്നു പറയാൻ നട്ടെല്ലാത്ത വ്യക്തി. പെന്തകോസ്തു ചർച്ചിൽ ചെല്ലുമ്പോൾ അവരെ സുഖിപ്പിക്കുന്നയാൾ. എല്ലായിടത്തും നിന്നും അല്പാല്പം എടുത്ത് വലിയ പണ്ഡിതനാണെന്നു ഭാവിക്കുന്നയാൾ. ബ്രദറൺക്കാർ പഠിപ്പിച്ചത് എന്താണ് എന്ന് കൃത്യമായി പഠിച്ചു പറയൂ. ഏതായാലും അദ്ദേഹത്തിൻ്റെ പിതാവ് തികഞ്ഞ ഒരു ബ്രദറൺ വിശ്വാസിയാണ്.
ദൈവത്തെ ഓർത്ത് domination ചുമന്നു നടക്കില്ലേ ദൈവവചനം വിശ്വസിച്ചു ദൈവത്തെ മനുഷ്യനെയും സ്നേഹിച്ചു ജീവിക്കുക ദിനോ മിഷൻ ആരെയും നീതീകരിക്കാനാവില്ല ദൈവമാണ് നമ്മളെ നീതി കരിക്കുന്നത് ആരെയും കുറ്റം വിധിക്കാൻ ഇരിക്കുന്നത് അല്ലേ നമുക്ക് നല്ലത് കുറ്റം വിധിക്കുന്നവൻ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് വചനം പറയുന്നു
യേശു വന്നിട്ട് പോലും യഹൂദൻ വിശ്വസിച്ചില്ല ..അതുപോലെ പൗലോസ് വന്നു പറഞ്ഞാലും പെന്തോ - ബ്രെത്റൻ ഈ വിഷയത്തിൽ തർക്കിച്ചു കൊണ്ടേ ഇരിക്കും .വരങ്ങളും ഫലങ്ങളും എല്ലാ, ആവശ്യം തന്നെ .ദൈവം ഉപയോഗിക്കുന്ന പോലെ ചെയ്യട്ടെ
Romans 8:9 [9]നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല. But ye are not in the flesh, but in the Spirit, if so be that the Spirit of God dwell in you. Now if any man have not the Spirit of Christ, he is none of his.
Covid proved clearly .where was all prophets during that time. ONLY SIGN GIFTS MIRACLES CEASED. NOBODY CAN SPEAK A NEW LANGUAGE WITHOUT STUDY. PASTOR COOK FROM AMERICA WAS NOT ABLE TO SPEAK MALAUALAM BUT V. NAGAL FROM GERMANY SPOKE MALAYALAM VERY WELL AND WROTE SO MANY SONGS IN MALAYALAM . NR E.H. NOEL ALSO SPOKE AND WROTE MALAUALAM
എല്ലാർക്കും മനസിലായില്ല. മനസിലായവർ ആണ് അവരവരുടെ ഭാഷയിൽ മനസിലാക്കുകയും വിശ്വസിച്ചു, ജോയൽ പ്രവാചകൻ പറഞ്ഞ പ്രെവചന നിറവേറൽ എന്ന് മനസിലാക്കി വചനവും അവരിൽ പ്രവർത്തിച്ചു കുറ്റബോധം ഉണ്ടായി മാനസാന്തരപ്പെട്ട് സ്നാനം ഏറ്റത്തു. അന്യഭാഷ മനസിലാകാത്തവർ മദ്യപിച്ചു ബഹളം വെക്കുന്നന്ന് പറഞ്ഞു പരിഹസിച്ചത്
മനുഷ്യർ ബുദ്ധികൊണ്ട് ദൈവത്തെ അളക്കുന്നു.അതാണ്ഇന്നത്തെ തലമുറ ദൈവസാന്നിധ്യം അനുഭവിക്കാത്തത്.അതിൽ ഏറിയപങ്കും പാസ്റ്റർമാർ ആണ് കുറ്റക്കാർ.ദൈവത്തെ അപ്പൊസ്തലമാർ വരെയാണ് മനുഷ്യർ ദൈവത്തെകാണുന്നത്.അതിനപ്പുറം കാണാൻ കഴിയുന്നില്ല.ദൈവം പറഞ്ഞു.ഞാനാകുന്നവൻ ഞാനാകുന്നു എനിക്ക്കഴിയാത്ത വല്ല കാര്യം ഉണ്ടോ.പ്രസംഗത്തിൽ ദൈവം വലുതായിട്ട് പറയും.പ്രഖ്യത്തിനടക്കുമ്പോൾ അംഗീകരിക്കാൻ കഴിയുന്നില്ല.ദൈവത്തെ ജനം ബുദ്ധി കൊണ്ട് അളക്കുന്നു.അപ്പൊസ്തലൻമാർ വരെയുള്ളു ദൈവം എന്ന് മനുഷ്യർ അംഗീകരിക്കുന്നുള്ളു.
കുപാവരങ്ങൾ നിന്നു പോയി എന്ന് പറഞ്ഞിട്ടില്ല. ഒരു വ്യക്തിക്ക് അദ്ഭുത വരമില്ല . പത്രോസ് മുടന്തനോട് നടക്കാൻ പറഞ്ഞത് എനിക്കുള്ളത് നിനക്കു തരാം എന്നാണ്. എന്നാൽ പ്രാർത്ഥിച്ചാൽ ദൈവം അത്ഭുതം പ്രവർത്തിക്കും ഇത് വരമല്ല പ്രാർത്ഥനയുടെ ഉത്തരമാണ് ' പിന്നെ അന്ത്യകാലം ലോകാവസാനം എന്നത് മലയാള പരിഭാഷ തകരാറാണ്. കാലാന്ത്യം അഥവാ യുഗാന്ത്യം എന്നാണ് aeon എന്ന വാക്കാണ്.
എല്ലാ കൃപ വരവും നിന്ന് പോയിട്ടില്ല എന്നാൽ ചില കൃപ വരങ്ങൾ അത്ഭുത വരങ്ങൾ നിന്ന് പോയി എന്നാണ് ബ്രോതേരൻ തേയോളജി പറയുന്നത്, ബൈബിളിന്റെ വരവോട് ആണ് നിന്ന് പോയത് എന്നാണ് പറയുന്നേ അത് തന്നെ വചന വിരുദ്ധവും യുക്തി രഹിത മാവുമാണ്
ഇന്നത്തെ ബ്രദറ്കാര് ഈ ചിൻതയിൽ നിന്നും ഒത്തിരിമാറി, പ്രതൃകിച്ച് noth india യില് പ്രവർത്തിക്കുന്ന ബ്രദറൻ ഉപദേശികളൊന്നും ഈ പഴയ ബ്രദറൻ faith ലൊന്നും അംഗീകരിക്കുന്നില്ല.
ബ്രദറെ ദൈവസഭ ഇവിടെ ഉള്ളടത്തോളം കാലം കൃപാവരങ്ങൾ ദൈവസഭയുടെ ആത്മീയ വർദ്ധനവിന് വേണ്ടി ദൈവം കൊടുത്തിട്ടുള്ളതാണ് ക്രിസ്തുയേശുവിന്റെ സഭയ്ക്ക് വേണ്ടിയുള്ള വരവോളം കൃപാവരങ്ങൾ ദൈവസഭയിൽ ഉണ്ടായിരിക്കും അത് സ്നേഹത്തിന്റെ പൂർണ്ണതയിൽ എത്തിയാലും കൃപാവരങ്ങൾ ദൈവസഭയ്ക്ക് ഉള്ളിൽ വ്യാപരിക്കും കാരണവത് ദൈവസഭയുടെ ആത്മീയ വളർച്ചയ്ക്ക് വേണ്ടി ദൈവം നിയമിച്ച കാര്യമാണ്.
പത്രോസ് സംസാരിക്കുന്നത് സഭയുടെ അന്ത്യകാലത്തിൽ അല്ല. കൃപയുഗത്തിന്റെ ആരംഭത്തിൽ ആണ്. ഇത് അന്ത്യയുഗവും അല്ല. കൃപയുഗത്തിനു ശേഷമാണ് അന്ത്യകാലം അല്ലെങ്കിൽ അന്ത്യയുഗം ഉണ്ടാകുന്നത്. യഹൂദന്മാരോട് സംസാരിക്കുമ്പോൾ അന്ത്യകാലം എന്നത് തങ്ങളുടെ അനുഗ്രഹങ്ങളുടെ കാലമാണ്. ആ കാലഘട്ടത്തിൽ സഭ ക്രിസ്തുവിനോടുകൂടെ ആയിരിക്കും.
യോവേൽ പ്രവാചകൻ പറയുന്ന അന്ത്യകാലത്തു സഭ ഭൂമിയിൽ ഉണ്ടാവില്ല. അത് സഹസ്രബ്ദ വാഴ്ചയിൽ നടക്കേണ്ടുന്നവയാണ്. യോവൽ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന ഒരു അടയാളങ്ങാളും പെന്തക്കോസ്തു നാളിൽ നിറവേറിയില്ല. മാത്രമല്ല പെൻതോക്കോസ്തു നാളിൽ നടന്ന ഒറ്റ അടയാളം പോലും യോവൽ പ്രവാചകൻ പ്രവചിച്ചിട്ടുമില്ല. പിന്നെ എന്തുകൊണ്ടാണ് ഇത് യോബൈൽ പ്രവാചകൻ മുഖാന്തിരം അരുളിചെയ്തത്രെ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്? അടയാളങ്ങല്ലോടുകൂടെ ആത്മാവ് എല്ലാവരുടെയും മേൽ പകരപ്പെടുന്ന കാഴ്ച യോവൽ പ്രവചനം അറിയാവുന്ന യെഹുദ ജനത്തെ ഇത് ആത്മാവ് പകരപ്പെടുന്നതാണ് എന്ന് പറഞ്ഞു പരിചയപ്പെടുത്തുകയാണ് പത്രോസ് ചെയ്യുന്നത്.
വ്യാഖ്നി ഇല്ലെങ്കിൽ അന്യഭാഷക്കാരൻ പരസ്യമായി അന്യഭാഷ പറയെരുത് എന്ന് കൃത്യമായി ബൈബിൾ പഠിപ്പിക്കുന്നു. 99% സഭകളും പാസ്റ്റർമാരും ഇതിനു വിരുദ്ധമായി ചെയ്യുന്നു പഠിപ്പിക്കുന്നു പ്രോത്സാഹിപ്പിക്കുന്നു. ഇവർ ദൈവത്മാവ് നാൽ നടത്ത പെടുന്നു പോലും 😂😂😂 ബൈബിൾ വിശ്വസിക്കണോ.. അതോ പാസ്റ്റർമാരെയും പ്രസ്ഥാനത്തെയും വിശ്വസിക്കണോ 😟 (ഇദ്ദേഹം വചനത്തോട് ചേർന്ന് നിൽക്കുന്ന ദൈവ ദാസൻ ആണ് സംശയം ഇല്ല )
അന്യഭാഷയിൽ പ്രസംഗിക്കുന്ന ആൾ എന്ന് പൗലോസ് ഉദേശിച്ചത് മറ്റു ലാംഗ്വേജ് ഇൽ എന്നാണ് അല്ലാതെ അന്യഭാഷയിൽ പ്രസംഗിക്കുന്ന ഒരാൾ ഭൂമിയിൽ ഇല്ല. കാരണം with ഔട്ട് translation he also doesn't follow what he is talking
അന്യഭാഷയിൽ ഒരാൾക്ക് സംസാരിച്ചു നിൽക്കാൻ പറ്റുമോ? പ്രാർത്ഥിക്കാൻ പറ്റും, ആരാധിക്കാനും പറ്റും. But nobody talks in toungues. So there is some understanding problem in defining the word of God
അത് വചനം ദഹിക്കാത്തത് കുഴപ്പമില്ല ചില വ്യക്തികൾ വരുത്തുന്ന വീഴ്ച ചില പാസ്റ്റർ മാർക്കും ആ പ്രശ്നമുണ്ട് എന്നുള്ളതാണ് അവർ അതിനെക്കുറിച്ച് നന്നായി പഠിക്കുന്നില്ല അല്ലെങ്കിൽ ദൈവഭയം ഇല്ല എന്ന് മനസ്സിലാക്കാം
IT IS MISGUIDING THAT ALL GIFTS CEASED. BUT GIFTS OF MIRACLES CEASED.. MIRACLES ARE FOR JEWS JEWS HISTORY IS MIRACLES AD 70 JEWS SCATTERED AND TENPLE DESTROYED AFTER THAT MIRACLES ARE NOT NECESSARY.OHTER TONGUES SHOULD BE INTERPRETTED. TODAY NO INTERPRETATION .TODAY IN PENTACOST. DEVIL SPIRIT EXISTING AND SPREADING 100% CORECT
I feel so relieved when pastor explained about tongue. Because I haven’t received unknown tongue though I want to receive unknown tongue. Thank you pastor
For what you need unknown tongue!!!you don't require the gift of help?? Why not??? is it not glamorous ???
Glory to God. Thank you pastor. 🎉
വചനം അറിയാത്തവരും സാക്ഷ്യം ഇല്ലാത്തവരും വിളിയും തിരഞ്ഞെടുപ്പും ഇല്ലാത്തവരും സാക്ഷ്യം നഷ്ടപ്പെടുത്തിയവരും പറയും കൃപാ വരങ്ങൾ നിന്നു പോയെന്നു.
Also understand that Brethren people never say that the Gifts of the Spirits ceased. Only those temporary gifts were ceased according to the Bible.
Brother, It would be good if you can mention those temporary gifts
All gifts that were given for the confirmation of the word of God and as a sign for Jewish people were ceased including Speaking in Tongues (the supernatural ability to speak in a known language which is unlearned (1 Cor. 12:10,29). But speaking Gibberish which is not a gift of the Spirit continues with increased intensity after 1901
Doubt ആണ് മറുപടി തരുമല്ലോ
ബ്രദറിന് കാർ കൃപാ വരും നിന്നുപോയി എന്ന് എവിടെയാണ് പഠിപ്പിച്ച കേട്ടിട്ടുള്ളത്
Brethren DOCTRINE never says all gifts ceased but other tongue profesy miracle etc for a limited time and for Jewish as a symbols
കൃപവരങ്ങൾ നിന്നുപോകും എന്ന് ബ്രദരുകാർ പഠിപ്പിക്കുന്നില്ല. ചെയ്‌സ് ബ്രദർ അല്പം കൂടെ അറിവ് പ്രകടിപ്പിക്കേണ്ടതായിരുന്നു.
Hello brother 👋
കൃപാവരങ്ങൾ നിന്നു പോയിട്ടില്ല കൃപാ യുഗം മുഴുവനും ഇവിടെ ഉണ്ട്.
7 years tribulation ന് മുമ്പിൽ rapture നടക്കും.
അതോടെ യേശുവിൽ രക്ഷ കണ്ടെത്തിയ ദൈവീകത്വം കണ്ടെത്തിയവർ
കർത്താവ് വിശ്വാസികൾക്കായി
പ്രത്യേകം ഒരുക്കിയ സ്ഥലത്തോട്ടു മാറ്റപ്പെട്ടും
ദൈവാന്മാവിൻ്റെ സഹായവും നിലക്കും
യേശുദേവൻ നമ്മെ
അതി പീഠന കാലത്തെ
കുറിച്ചു ഓർമ്മിപ്പിക്കുന്നു
കൃപവരങ്ങൾ നിന്നുപോയി എന്ന് ആരും പറയുന്നില്ല, പ്രവചനവരം, ഭാഷാവരാം, ഞാനവാരം ഇവ നിന്നുപോകും എന്ന് മാത്രമേ പറയുന്നുള്ളു.
പാസ്റ്റർ ചെയ്സ് തികഞ്ഞ ഒരു അവസരവാദിയാണ്. ബ്രദറൺകാരുടെ കൂടിവരവിൽ വരുമ്പോൾ കൃപാവരങ്ങൾ നിന്നു പോയിട്ടില്ലന്നു പറയാൻ നട്ടെല്ലാത്ത വ്യക്തി. പെന്തകോസ്തു ചർച്ചിൽ ചെല്ലുമ്പോൾ അവരെ സുഖിപ്പിക്കുന്നയാൾ. എല്ലായിടത്തും നിന്നും അല്പാല്പം എടുത്ത് വലിയ പണ്ഡിതനാണെന്നു ഭാവിക്കുന്നയാൾ. ബ്രദറൺക്കാർ പഠിപ്പിച്ചത് എന്താണ് എന്ന് കൃത്യമായി പഠിച്ചു പറയൂ. ഏതായാലും അദ്ദേഹത്തിൻ്റെ പിതാവ് തികഞ്ഞ ഒരു ബ്രദറൺ വിശ്വാസിയാണ്.
ഇക്കാര്യം താങ്കൾക്ക് തിരിച്ചറിയാൻ കഴിഞ്ഞത് താങ്കൾക്ക് സ്വഭാവം ഉള്ളതു കൊണ്ടായിരിക്കും എന്ന് വിചാരിക്കുന്നു😊
ദൈവത്തെ ഓർത്ത് domination ചുമന്നു നടക്കില്ലേ ദൈവവചനം വിശ്വസിച്ചു ദൈവത്തെ മനുഷ്യനെയും സ്നേഹിച്ചു ജീവിക്കുക ദിനോ മിഷൻ ആരെയും നീതീകരിക്കാനാവില്ല ദൈവമാണ് നമ്മളെ നീതി കരിക്കുന്നത് ആരെയും കുറ്റം വിധിക്കാൻ ഇരിക്കുന്നത് അല്ലേ നമുക്ക് നല്ലത് കുറ്റം വിധിക്കുന്നവൻ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് വചനം പറയുന്നു
@@thecreater93902:56
ആത്മീയമായ സംശയങ്ങൾ എവിടെയാണ് അഡ്രസ്സ് ചെയ്യപ്പെടേണ്ടത്
യേശു വന്നിട്ട് പോലും യഹൂദൻ വിശ്വസിച്ചില്ല ..അതുപോലെ പൗലോസ്
വന്നു പറഞ്ഞാലും പെന്തോ - ബ്രെത്റൻ ഈ വിഷയത്തിൽ തർക്കിച്ചു കൊണ്ടേ ഇരിക്കും .വരങ്ങളും ഫലങ്ങളും എല്ലാ, ആവശ്യം തന്നെ .ദൈവം ഉപയോഗിക്കുന്ന പോലെ ചെയ്യട്ടെ
എന്നിട്ട് പിന്നെ എന്തിനാണ് നിങ്ങൾ translators നെ വയ്ക്കുന്നത്.?
Track 9 onwards perfect question. Pentecostals lost touch with God and now they have stage shows like brethren are separated from God. (verpettavar).
യഹോവ സാക്ഷികളും അങ്ങനെ ചിന്തിക്കുന്നു കൃപാവരങ്ങൾ നിന്നു പോയി എന്ന്
Please increase the voice
Romans 8:9
[9]നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.
But ye are not in the flesh, but in the Spirit, if so be that the Spirit of God dwell in you. Now if any man have not the Spirit of Christ, he is none of his.
Covid proved clearly .where was all prophets during that time. ONLY SIGN GIFTS MIRACLES CEASED. NOBODY CAN SPEAK A NEW LANGUAGE WITHOUT STUDY. PASTOR COOK FROM AMERICA WAS NOT ABLE TO SPEAK MALAUALAM BUT V. NAGAL FROM GERMANY SPOKE MALAYALAM VERY WELL AND WROTE SO MANY SONGS IN MALAYALAM . NR E.H. NOEL ALSO SPOKE AND WROTE MALAUALAM
എല്ലാവർക്കും മനസ്സിലായിരുന്ന ഭാഷയെങ്കിൽ അവർ മദ്യപിച്ചിട്ടുണ്ടാകും എന്ന് ചിലർ അഭിപ്രായപ്പെട്ടത് എന്തിന്?
എല്ലാർക്കും മനസിലായില്ല. മനസിലായവർ ആണ് അവരവരുടെ ഭാഷയിൽ മനസിലാക്കുകയും വിശ്വസിച്ചു, ജോയൽ പ്രവാചകൻ പറഞ്ഞ പ്രെവചന നിറവേറൽ എന്ന് മനസിലാക്കി വചനവും അവരിൽ പ്രവർത്തിച്ചു കുറ്റബോധം ഉണ്ടായി മാനസാന്തരപ്പെട്ട് സ്നാനം ഏറ്റത്തു. അന്യഭാഷ മനസിലാകാത്തവർ മദ്യപിച്ചു ബഹളം വെക്കുന്നന്ന് പറഞ്ഞു പരിഹസിച്ചത്
മനുഷ്യർ ബുദ്ധികൊണ്ട് ദൈവത്തെ അളക്കുന്നു.അതാണ്ഇന്നത്തെ തലമുറ ദൈവസാന്നിധ്യം അനുഭവിക്കാത്തത്.അതിൽ ഏറിയപങ്കും പാസ്റ്റർമാർ ആണ് കുറ്റക്കാർ.ദൈവത്തെ അപ്പൊസ്തലമാർ വരെയാണ് മനുഷ്യർ ദൈവത്തെകാണുന്നത്.അതിനപ്പുറം കാണാൻ കഴിയുന്നില്ല.ദൈവം പറഞ്ഞു.ഞാനാകുന്നവൻ ഞാനാകുന്നു എനിക്ക്കഴിയാത്ത വല്ല കാര്യം ഉണ്ടോ.പ്രസംഗത്തിൽ ദൈവം വലുതായിട്ട് പറയും.പ്രഖ്യത്തിനടക്കുമ്പോൾ അംഗീകരിക്കാൻ കഴിയുന്നില്ല.ദൈവത്തെ ജനം ബുദ്ധി കൊണ്ട് അളക്കുന്നു.അപ്പൊസ്തലൻമാർ വരെയുള്ളു ദൈവം എന്ന് മനുഷ്യർ അംഗീകരിക്കുന്നുള്ളു.
പെന്തക്കോസ് കാർക്ക് ബ്രദർൻ കാരെ മാത്രം അല്ല TPM കാരെയും ഇഷ്ടം ഇല്ല
It is not about Pentacost or Brethren or TPM: it is about what the Word of God says
കുപാവരങ്ങൾ നിന്നു പോയി എന്ന് പറഞ്ഞിട്ടില്ല. ഒരു വ്യക്തിക്ക് അദ്ഭുത വരമില്ല . പത്രോസ് മുടന്തനോട് നടക്കാൻ പറഞ്ഞത് എനിക്കുള്ളത് നിനക്കു തരാം എന്നാണ്. എന്നാൽ പ്രാർത്ഥിച്ചാൽ ദൈവം അത്ഭുതം പ്രവർത്തിക്കും ഇത് വരമല്ല പ്രാർത്ഥനയുടെ ഉത്തരമാണ് ' പിന്നെ അന്ത്യകാലം ലോകാവസാനം എന്നത് മലയാള പരിഭാഷ തകരാറാണ്. കാലാന്ത്യം അഥവാ യുഗാന്ത്യം എന്നാണ് aeon എന്ന വാക്കാണ്.
എല്ലാ കൃപ വരവും നിന്ന് പോയിട്ടില്ല എന്നാൽ ചില കൃപ വരങ്ങൾ അത്ഭുത വരങ്ങൾ നിന്ന് പോയി എന്നാണ് ബ്രോതേരൻ തേയോളജി പറയുന്നത്, ബൈബിളിന്റെ വരവോട് ആണ് നിന്ന് പോയത് എന്നാണ് പറയുന്നേ അത് തന്നെ വചന വിരുദ്ധവും യുക്തി രഹിത മാവുമാണ്
@@Royjohn21 അന്ത്യകാലം എന്നത് ഏത് കാലത്തിൻ്റെ അന്ത്യമാണ്? ദാനിയേലിലെ 70 ആഴ്ചവട്ടം പൂർത്തിയായോ അതോ അതിനിടയിൽ 69 കഴിഞ്ഞിട്ട് ഒരു വലിയ വിടവുണ്ടോ
@@Royjohn21👌💯
ഇന്നത്തെ ബ്രദറ്കാര് ഈ ചിൻതയിൽ നിന്നും ഒത്തിരിമാറി, പ്രതൃകിച്ച് noth india യില് പ്രവർത്തിക്കുന്ന ബ്രദറൻ ഉപദേശികളൊന്നും ഈ പഴയ ബ്രദറൻ faith ലൊന്നും അംഗീകരിക്കുന്നില്ല.
സുഹൃത്തേ തകഗ്കേൾക്കു you don't know any brethren
സഭ പൂർണമാണോ
പാസ്റ്റർ പൂർണമായത് ക്രിസ്തു അല്ലെ
ബ്രദറെ ദൈവസഭ ഇവിടെ ഉള്ളടത്തോളം കാലം കൃപാവരങ്ങൾ ദൈവസഭയുടെ ആത്മീയ വർദ്ധനവിന് വേണ്ടി ദൈവം കൊടുത്തിട്ടുള്ളതാണ് ക്രിസ്തുയേശുവിന്റെ സഭയ്ക്ക് വേണ്ടിയുള്ള വരവോളം കൃപാവരങ്ങൾ ദൈവസഭയിൽ ഉണ്ടായിരിക്കും അത് സ്നേഹത്തിന്റെ പൂർണ്ണതയിൽ എത്തിയാലും കൃപാവരങ്ങൾ ദൈവസഭയ്ക്ക് ഉള്ളിൽ വ്യാപരിക്കും കാരണവത് ദൈവസഭയുടെ ആത്മീയ വളർച്ചയ്ക്ക് വേണ്ടി ദൈവം നിയമിച്ച കാര്യമാണ്.
തെറ്റാണ്, ഒരു വിഷയം പഠിക്കാത്തത് എന്തുകൊണ്ടാണ്
പത്രോസ് സംസാരിക്കുന്നത് സഭയുടെ അന്ത്യകാലത്തിൽ അല്ല. കൃപയുഗത്തിന്റെ ആരംഭത്തിൽ ആണ്. ഇത് അന്ത്യയുഗവും അല്ല. കൃപയുഗത്തിനു ശേഷമാണ് അന്ത്യകാലം അല്ലെങ്കിൽ അന്ത്യയുഗം ഉണ്ടാകുന്നത്. യഹൂദന്മാരോട് സംസാരിക്കുമ്പോൾ അന്ത്യകാലം എന്നത് തങ്ങളുടെ അനുഗ്രഹങ്ങളുടെ കാലമാണ്. ആ കാലഘട്ടത്തിൽ സഭ ക്രിസ്തുവിനോടുകൂടെ ആയിരിക്കും.
Acts 2:16 ESV
[16] But this is what was uttered through the prophet Joel:
യോവേൽ പ്രവാചകൻ പറയുന്ന അന്ത്യകാലത്തു സഭ ഭൂമിയിൽ ഉണ്ടാവില്ല. അത് സഹസ്രബ്ദ വാഴ്ചയിൽ നടക്കേണ്ടുന്നവയാണ്.
യോവൽ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന ഒരു അടയാളങ്ങാളും പെന്തക്കോസ്തു നാളിൽ നിറവേറിയില്ല. മാത്രമല്ല പെൻതോക്കോസ്തു നാളിൽ നടന്ന ഒറ്റ അടയാളം പോലും യോവൽ പ്രവാചകൻ പ്രവചിച്ചിട്ടുമില്ല.
പിന്നെ എന്തുകൊണ്ടാണ് ഇത് യോബൈൽ പ്രവാചകൻ മുഖാന്തിരം അരുളിചെയ്തത്രെ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്? അടയാളങ്ങല്ലോടുകൂടെ ആത്മാവ് എല്ലാവരുടെയും മേൽ പകരപ്പെടുന്ന കാഴ്ച യോവൽ പ്രവചനം അറിയാവുന്ന യെഹുദ ജനത്തെ ഇത് ആത്മാവ് പകരപ്പെടുന്നതാണ് എന്ന് പറഞ്ഞു പരിചയപ്പെടുത്തുകയാണ് പത്രോസ് ചെയ്യുന്നത്.
Acts 2:16 ESV
[16] But this is what was uttered through the prophet Joel:
വ്യാഖ്നി ഇല്ലെങ്കിൽ അന്യഭാഷക്കാരൻ പരസ്യമായി അന്യഭാഷ പറയെരുത് എന്ന് കൃത്യമായി ബൈബിൾ പഠിപ്പിക്കുന്നു.
99% സഭകളും പാസ്റ്റർമാരും ഇതിനു വിരുദ്ധമായി ചെയ്യുന്നു പഠിപ്പിക്കുന്നു പ്രോത്സാഹിപ്പിക്കുന്നു.
ഇവർ ദൈവത്മാവ് നാൽ നടത്ത പെടുന്നു പോലും 😂😂😂
ബൈബിൾ വിശ്വസിക്കണോ..
അതോ പാസ്റ്റർമാരെയും പ്രസ്ഥാനത്തെയും വിശ്വസിക്കണോ 😟
(ഇദ്ദേഹം വചനത്തോട് ചേർന്ന് നിൽക്കുന്ന ദൈവ ദാസൻ ആണ് സംശയം ഇല്ല )
പ്രസ്ഥാനത്തെ വിശ്വസിക്കരുത്, പാസ്റ്റർമാരെടെ പ്രസംഗങ്ങളെ ബൈബിൾ വാചനവുമായി താരതമ്യം ചെയ്‌ത് വിവേചിച്ചിട്ട് വിവിശ്വസിക്കുക
അന്യഭാഷയിൽ പ്രസംഗിക്കുന്ന ആൾ എന്ന് പൗലോസ് ഉദേശിച്ചത് മറ്റു ലാംഗ്വേജ് ഇൽ എന്നാണ് അല്ലാതെ അന്യഭാഷയിൽ പ്രസംഗിക്കുന്ന ഒരാൾ ഭൂമിയിൽ ഇല്ല. കാരണം with ഔട്ട് translation he also doesn't follow what he is talking
അന്യഭാഷയിൽ ഒരാൾക്ക് സംസാരിച്ചു നിൽക്കാൻ പറ്റുമോ? പ്രാർത്ഥിക്കാൻ പറ്റും, ആരാധിക്കാനും പറ്റും. But nobody talks in toungues. So there is some understanding problem in defining the word of God
അത് വചനം ദഹിക്കാത്തത് കുഴപ്പമില്ല ചില വ്യക്തികൾ വരുത്തുന്ന വീഴ്ച ചില പാസ്റ്റർ മാർക്കും ആ പ്രശ്നമുണ്ട് എന്നുള്ളതാണ് അവർ അതിനെക്കുറിച്ച് നന്നായി പഠിക്കുന്നില്ല അല്ലെങ്കിൽ ദൈവഭയം ഇല്ല എന്ന് മനസ്സിലാക്കാം
IT IS MISGUIDING THAT ALL GIFTS CEASED. BUT GIFTS OF MIRACLES CEASED.. MIRACLES ARE FOR JEWS JEWS HISTORY IS MIRACLES AD 70 JEWS SCATTERED AND TENPLE DESTROYED AFTER THAT MIRACLES ARE NOT NECESSARY.OHTER TONGUES SHOULD BE INTERPRETTED. TODAY NO INTERPRETATION .TODAY IN PENTACOST. DEVIL SPIRIT EXISTING AND SPREADING 100% CORECT
Praise the Lord
Pastor inta number tharamo pls