💔 തലോടും മുമ്പേ അവൾ പോയി

แชร์
ฝัง

ความคิดเห็น • 2.9K

  • @shahidramzanpp
    @shahidramzanpp ปีที่แล้ว +7025

    എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനകളും കാണുമ്പോൾ ❤️സന്തോഷം മാത്രം

    • @than4534
      @than4534 ปีที่แล้ว +299

      Ella classlm sir nte chiri mathrm kandlo😊sir karyunath kandapole karachl vanno😭
      Allah ella sagadm kanunid sir ellam sheriyukum sir sagadam avnda🙂namal dua eppolum sir n vndee cheyum💯

    • @aslamsumayya1418
      @aslamsumayya1418 ปีที่แล้ว +4

      🙂🤗

    • @munnaskitchen
      @munnaskitchen ปีที่แล้ว +8

      🤝🥺

    • @Edanco27
      @Edanco27 ปีที่แล้ว +96

      Najngal eettavum istapedunna najngalude Fufu sir karayana kaanan najngalkk pattillaa.
      Daivam sirneyum sirinte kudumbatheyum anugrahikkatte. Najngal ooro kuttikaludeyum Prathana Ennum koode undaakum

    • @hibapandallur1811
      @hibapandallur1811 ปีที่แล้ว +4

      ❤🤲🏻

  • @KBAC_Gamers
    @KBAC_Gamers ปีที่แล้ว +3219

    ഇത്ര വലിയ സങ്ങടമ ഉള്ളിൽ വെച്ച് ഞങ്ങളെ സന്തോഷത്തോടെ പടിപ്പിക്കുന്ന shahid Sir big salute ❤❤

    • @ShikhaBhaskar-f5r
      @ShikhaBhaskar-f5r 11 หลายเดือนก่อน +9

      ❤️

    • @abdulnasarnasar6027
      @abdulnasarnasar6027 11 หลายเดือนก่อน +5

      😔

    • @sabisababsworld1248
      @sabisababsworld1248 11 หลายเดือนก่อน +7

      വാങ്ങടമയോ... അതെന്താ...

    • @junaisbabu9860
      @junaisbabu9860 10 หลายเดือนก่อน +4

      അവരുടെ നാട്ടിൽ സങ്കടം എന്നാവും

    • @Jasminselbar
      @Jasminselbar 10 หลายเดือนก่อน +4

      ❤️❤️

  • @zubaircheroor2097
    @zubaircheroor2097 ปีที่แล้ว +2219

    എനിക്ക് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല റബ്ബേ 😢 എനിക്ക് 9 month ഫുൾ ആവാനായി എനിക്കും കുഞ്ഞികും സുഖ പ്രസവത്തിന് വേണ്ടി എല്ലാരും dua ചെയ്യണം 🤲

    • @sumayyanoushad9299
      @sumayyanoushad9299 10 หลายเดือนก่อน +28

      Allahu ellam eluppam aaki tharattee. Aameen❤

    • @Ajikutty981
      @Ajikutty981 10 หลายเดือนก่อน +10

      Inshallah ellam sariyavum Prasavichoda❤

    • @shemi1607
      @shemi1607 10 หลายเดือนก่อน +4

      Aameen

    • @fayisjeenafayisjeena
      @fayisjeenafayisjeena 10 หลายเดือนก่อน +3

      Aameen

    • @raziyap4983
      @raziyap4983 10 หลายเดือนก่อน +2

      Aameen

  • @Shibi_0_5
    @Shibi_0_5 9 หลายเดือนก่อน +688

    Fufu sirr 😢❤🤌🥹💔 kann niranj poy 😢

  • @shaluajuvlogs5675
    @shaluajuvlogs5675 10 หลายเดือนก่อน +799

    Njangalude mehabooba singer 💚 നാഥാ ഞങ്ങളുടെ fufu സാറിന് ഉടനെ തന്നെ ഒരു കുഞ്ഞിക്കാല് കാണാൻ നീ ഭാഗ്യമേകണേ.. 🤲🤲

  • @haris6471
    @haris6471 11 หลายเดือนก่อน +170

    💚💚💚💚💚💚 XYLEM sir കരയല്ലേ നല്ല ബേബി ഉണ്ടാകും ❤❤❤

    • @sadiya-x9c
      @sadiya-x9c 8 หลายเดือนก่อน

      Inshallah ❤❤

  • @muhsinasinu2485
    @muhsinasinu2485 ปีที่แล้ว +4623

    Allah... കണ്ണ് നിറഞ്ഞു..9 മാസം ചുമന്നീട് ഓരോ സ്വപ്നങ്ങൾ ഒക്കെ കണ്ടിട്ട് ആലോചിക്കാ വയ്യ.. 🥺🥺🥺ഉമ്മക്കും ഉപ്പക്കും നാഥൻ ക്ഷമ കൊടുക്കട്ടെ 🤲🥺

    • @raheemasaji6238
      @raheemasaji6238 ปีที่แล้ว +14

      same situation enikum indayi....😢

    • @sabeenas100
      @sabeenas100 ปีที่แล้ว +9

      Enikum😭

    • @niyalakshminiya8702
      @niyalakshminiya8702 ปีที่แล้ว +6

      Enta mole enne vittu poyi 1 year aayappol

    • @athulyak2844
      @athulyak2844 ปีที่แล้ว

      🥺🥺💔

    • @Dreamyyy_girl_here
      @Dreamyyy_girl_here ปีที่แล้ว +1

      @ayrinbaby2710athenthonda angne aavne ithrayum masam aayittum 😢

  • @nisashareef9678
    @nisashareef9678 ปีที่แล้ว +1869

    എനിക്കും 4വർഷം കാത്തിരുന്നു കിട്ടിയ നിധി ആയിരുന്നു ഞങ്ങളെ പൊന്നുമോൻ..9മാസത്തിൽ പൊക്കിൾ ചുറ്റി മരണപ്പെട്ടു പോയി. അന്ന് എന്റെ അവസ്ഥ പടച്ചോൻ എന്നെയും കൂടെ കൊണ്ടുപോയിരുന്നെങ്കിൽ എന്ന് പോലും ആഗ്രഹിച്ചു. എല്ലാം സഹിച്ചു, ക്ഷമിച്ചു, ഒരുപാട് കരഞ്ഞു. ഇപ്പോൾ അള്ളാഹു എനിക്ക് ഒരു കുഞ്ഞു മാലാഖയെ തന്നു. അവൾക്ക് 4മാസം ആയി. എല്ലാവരും 🤲ഉൾപെടുത്തണേ

    • @Anamikau3
      @Anamikau3 ปีที่แล้ว +14

      Theerchayaum...❤

    • @shyammadhavpviib1992
      @shyammadhavpviib1992 ปีที่แล้ว +6

      ഉറപ്പായും ❤

    • @aishu_appooz
      @aishu_appooz ปีที่แล้ว +3

      ❤❤

    • @najmanajmanoufal6905
      @najmanajmanoufal6905 ปีที่แล้ว +3

      Alhamdulillah....

    • @SheebaJ-zk9fz
      @SheebaJ-zk9fz ปีที่แล้ว +7

      Enikkum engane aayirunnu.ippol ഉണ്ടായിരുന്നെങ്കിൽ എന്റെ പൊന്നു മോൾക്ക് 21 വയസ് ആകുമായിരുന്നു ::: സ്വർഗത്തിൽ വെച്ച് കണ്ടു മുട്ടാം പൊന്നു മോളെ🤲🤲🤲🤲🤲🤲😭😭😭😭😭

  • @radhikakr7329
    @radhikakr7329 7 หลายเดือนก่อน +18

    ഈശ്വരാ ഞങ്ങളുടെ ഈ sir ഇത്രയും വലിയ ഒരു വിഷമം ഉള്ളിൽ ഉണ്ടായിരുന്നോ... Sirനിന്റെ കണ്ണുനിറന്ന് കണ്ടപ്പോ ഒട്ടും സഹിക്കാൻ പറ്റുന്നില്ല... 🥺🤌🏻.. ആ മുഖം ഒരിക്കലും വടി ഇങ്ങന്നെ ഒരു അവസ്ഥയിൽ ഞാൻ കണ്ടിട്ടില്ല..🥺
    🤌🏻.. ഓരോ ലൈവ് ഞങ്ങൾക്ക് എടുക്കാൻ വരുമ്പോൾലും വടത്തെ ഞങ്ങളെ ഒക്കെ ഒരുപാട് inspire ചെയുന്ന ഒരാൾ ആണ്... 🤍🥺.. ആ വാവ ഉണ്ടായി എന്ന് അറിയുമ്പോ അവർ എത്ര തൊള്ളം ഹാപ്പി
    ആയിട്ട് ഉണ്ടായിരുന്നണിരിക്കും.. ആ വാവ യ്യേ ഒന്ന് കണ്ണ്ണൻ ആയ്യി എത്ര നാൾ കാത്തിരുന്നു ആ പാവങ്ങൾ... 🥺.. ആ വാവ യുടെ മുഖം ഒന്ന് കണ്ണ് തുറന്ന് ചിരിച് അവർക്ക് കണ്ണൻ കഴിഞ്ഞില്ല ല്ലോ.. 🥺.. ഒന്ന് തലോടും മൂന്ന്നെ കൊണ്ട് പോയില്ലേ നാഥാ നീ.. 🥺... ഇപ്പോ ഒരു പൊന്ന് മോളെ നീ അവർക്ക് കൊടുത്തു ആ മോളെ കൊണ്ട് അവർ കുറെ കാലം ജീവിക്കാൻ നീ അവർക്ക് താങ്ങായി ഉണ്ടാവണമേ നാഥാ.. 🥺.. കൈവിട്ടു കളയരുത്... 🥺🤍.. God bless uhh for your fam and youhh sir... 🫶🏻🥺.. Nagalde fufu sir.. 🥺

  • @shxbaahhhh
    @shxbaahhhh 9 หลายเดือนก่อน +2006

    ഈ video ഞാൻ കുറച്ചു ദിവസങ്ങൾ മുമ്പ് ആണ് കണ്ടത് ഇത് കണ്ടപ്പോൾ ഭയങ്കര feel ആയി ഇത് കുറച്ചു മുമ്പുള്ള video ആണെങ്കിലും
    എല്ലാ ദിവസത്തെ പ്രാർത്ഥനയിലും fufu സാറും familyum ഉണ്ടായിരുന്നു ഇന്നലെ രാത്രി ആണ് ഞാൻ ആ സന്തോഷ വാർത്ത അറിഞ്ഞത് fufu സർക്ക് baby girl ഉണ്ടായി എന്നത് ആപ്പിൽ ലൈവ് കണ്ടുകൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ chemistry ടീച്ചർ ആണ് ആണ് ഞങ്ങളോട് പറഞ്ഞത് ❤️
    നല്ലൊരു മകളായി വളരട്ടെ 😊എപ്പോഴും 🤲യിൽ ഉൾപ്പെടുത്തും
    അതുപോലെ vapachi യുടെ birthday യും മോളെ birthday യും ഒരു ദിവസം 😍 sir നും ഫാമിലിക്കും ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲🤲

    • @Sh-bna
      @Sh-bna 9 หลายเดือนก่อน +18

    • @shxbaahhhh
      @shxbaahhhh 9 หลายเดือนก่อน +4

      ​@@Sh-bna💞💞

    • @ajwaworld4906
      @ajwaworld4906 9 หลายเดือนก่อน +6

      ആമീൻ ❤

    • @tora_userti3pri8
      @tora_userti3pri8 9 หลายเดือนก่อน +4

      Aameen

    • @sanafathima1567
      @sanafathima1567 9 หลายเดือนก่อน +5

      Aameen

  • @alfiyashareef8661
    @alfiyashareef8661 ปีที่แล้ว +612

    ഈ വീഡിയോ കണ്ടിട്ട് കണ്ണു നനയാത്ത ആരും കാണില്ല😔😔😔😔😔..അവരുടെ വേദന പടച്ചോൻ മാറ്റി കൊടുക്കട്ടെ..
    എല്ലാം ഖൈർ ആകട്ടെ
    In sha Allah

    • @mubeenarasheed9347
      @mubeenarasheed9347 ปีที่แล้ว +2

      Ameeen

    • @safiyaali3220
      @safiyaali3220 ปีที่แล้ว +2

      സത്യം ഞാൻ ഈ അവസ്ഥ അനുഭവിച്ച ആളാണ് 17വർഷം മുന്നേ കല്യാണം കഴിഞ്ഞു 2മാസം ആയപ്പോൾ തന്നെ ഞാൻ പ്രെഗ്നന്റ് ആയി ഡേറ്റ് ആയപ്പോൾ പ്രസവിച്ചു 3ദിവസം എന്റെ മോൾ ജീവിച്ചു ആ മൂന്നു ദിവസം എന്റെ പൊന്നു മോൾ icu വിൽ ആയിരുന്നു അതിന് ശേഷം എന്നെയും വിട്ടുപോയി അതിന് ശേഷം ഞാൻ 4ആൺ മക്കളെ പ്രസവിച്ചു ഞാൻ ഇത് എഴുതുമ്പോൾ പ്രസവിച്ചിട് 11days ആയിട്ടുള്ളു എന്റെ മോളെ കുറിച്ച് സങ്കടം ഇല്ലാത്ത ഒരു ദിവസം പോലും ഇല്ല

    • @minhashameer3827
      @minhashameer3827 ปีที่แล้ว

      Ameen

    • @RevathyM-fq2jl
      @RevathyM-fq2jl ปีที่แล้ว +1

      എനിക്കും 9ആം മാസത്തിൽ കുഞ്ഞു ഉണ്ടായി.3-500ഉണ്ടാരുന്നു weight. Boy. ബട്ട്‌ oru day matre undarunnollu..😢

    • @alfiyashareef8661
      @alfiyashareef8661 ปีที่แล้ว

      Ellaa kunjungaleyum naale swargathil vech kand muttaam.
      In sha Allah.
      Ellardem vishamangal maati tharatte.

  • @yazeenrafi7832
    @yazeenrafi7832 ปีที่แล้ว +808

    Chirich mathram kandittulla sirine adhyaya karanj kanunne....nenj potti poy 🥺💔

    • @sajadsajad2312
      @sajadsajad2312 ปีที่แล้ว +11

      🥺🥺🥺kann niranju poyi 😢

    • @nishanasaleem382
      @nishanasaleem382 ปีที่แล้ว +4

      Same🥹🥹

    • @safanaunais2660
      @safanaunais2660 9 หลายเดือนก่อน

      Endayi ayalk riply

    • @farshaahh
      @farshaahh 8 หลายเดือนก่อน +1

      Purame chirikunnavarallaeum full happy alla😊

  • @ramlam6238
    @ramlam6238 ปีที่แล้ว +3955

    ഞങ്ങളെ fufu sir🥺❤
    Allah ആഹ് പൊന്നുമോളെ തന്നെ ജീവനോടെ അവർക്ക് അടുത്ത വാവയായി കൊടുക്കണേ 😢🤲🏻

  • @FahidabinthAzeez
    @FahidabinthAzeez 10 หลายเดือนก่อน +66

    Ende fufu sirr eee😭😭
    Karayipichu kalanjallooo😭❤️‍🔥

  • @__midhuna__suresh__
    @__midhuna__suresh__ ปีที่แล้ว +387

    കഴിഞ്ഞ കണക്കിന്റെ ക്ലാസിൽ ഞാൻ സാറിനോട് ചോദിച്ചായിരുന്നു സാറ് മാരീഡ് ആണോ എന്ന്, അപ്പോൾ സാർ എന്നോട് പറഞ്ഞത് എല്ലാരും ബ്രോക്കർമാരാണ് എന്നാണ് വളരെ തമാശയിലാണ് മറുപടി പറഞ്ഞത് എന്നാൽ ഞാൻ ഇപ്പോഴാണ് അറിയുന്നത് ഇത്രയും വലിയൊരു സങ്കടം സാറിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന്,,, sry sir.... 🥺🥺🥺ഇത്രയും വലിയ സങ്കടം ഉണ്ടായിട്ടും ഇത്രത്തോളം ചിരിച്ചു ഞങ്ങളെ ക്ലാസ് എടുക്കാൻ...... Proud of u sir 💕💕💕സാറൊരു മാജിക്കാണ്, എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, ദൈവം നല്ലൊരു കുട്ടിയെ തന്നെ തരും... 💕💕💕

  • @binu9826
    @binu9826 ปีที่แล้ว +94

    Ithu kanditt എനിക്ക് സഹിക്കുന്നില്ല.nhan ippo 7മാസം ഗർഭിണി ആണ്.rabbe nhangde കുഞ്ഞിന് നീ ദീർഘ ആയുസും ആഫിയതും ആരോഗ്യവും നൽകണേ.അത് പോലെ.എത്ര ആളുകൾ മക്കൾക് വേണ്ടി കാത്തിരിക്കുന്നു ndo അവർക്കെല്ലാം സ്വാലിഹായ മക്കളെ നൽകണേ rabbe 😭😭😭😭💔💔💔💔💔💔💔🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @femina_sherin9503
    @femina_sherin9503 ปีที่แล้ว +317

    First tym shahid sirne ingane kaanunne vallatha sankadam thonni. Don't worry sir padachone kaanunnd mmak dua cheyya🤲🏻

  • @cpzdesign
    @cpzdesign ปีที่แล้ว +127

    കണ്ണ് നിറഞ്ഞു...മക്കൾ ഉള്ളവർക്കും മക്കൾക് വേണ്ടി കാതിരിക്കുന്നവർക്കും മനസിലാവും ഈ ഒരു അവസ്ഥ വരാതിരിക്കട്ടേ

  • @gearhead7467
    @gearhead7467 10 หลายเดือนก่อน +28

    ഞങ്ങളെ എല്ലാവരെയും ചിരിപ്പിച്ച ഫൂഫു സാർ😢

  • @saalirashisvlog410
    @saalirashisvlog410 7 หลายเดือนก่อน +3

    വല്ലാത്തൊരു വേദന തന്നെയാ 😔നല്ലൊരു വാവയെ കൊടുത്ത് അള്ളാഹു അവരെ അനുഗ്രഹിക്കട്ടെ!ആമീൻ ❤️

    • @MuneerJamsi
      @MuneerJamsi 6 หลายเดือนก่อน

      Aameen🤲🏿

  • @fyh02129
    @fyh02129 ปีที่แล้ว +426

    Chirichindirikkne siree maathre kandittullaayrnnu🥺❤️

  • @arifaniyas6718
    @arifaniyas6718 ปีที่แล้ว +1525

    ഞങ്ങൾക്കും 7 വർഷത്തിനു ശേഷം കിട്ടിയ പൊന്നുമോളായിരുന്നു😍. Pregnancy ടൈമിൽ ഒരുപാട് ആഗ്രഹിച്ചിരുന്നു മോളാകാൻ...8 month ആയപ്പോൾ ഞാനും ഇതുപോലായിരുന്നു പ്രസവിച്ചത്. എനിക്കും ഒന്ന് കാണാനോ ഒന്ന് തലോടുവാനോ ഒരു ഉമ്മ കൊടുക്കുവാനോ ഒന്നെടുക്കുവാനോ സാധിച്ചില്ല😢. ഇപ്പൊ 4 month ആകാനായി. Insha allah സ്വർഗത്തിൽ എങ്കിലും റബ്ബ് ഞങ്ങളെ ഒരുമിപ്പിക്കട്ടെ 😊

  • @cadiworld-gp3jb
    @cadiworld-gp3jb ปีที่แล้ว +719

    ഞാൻ മാത്രാണോ ഇങ്ങനെ എന്നറിയില്ല എനിക്ക് ഈ വീഡിയോ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല കണ്ണിൽ നിന്നൊക്കെ വെള്ളം വന്നു ഹൃദയത്തിനൊരു വേദന എന്താ അറിയില്ല എന്റെ ആരോ ഒരാൾക്കു പറ്റിയ ഒരു അവസ്ഥ 🥹🥹🥹🥹🥹🥹 അല്ലാഹ് ആ മാതാപിതാക്കൾക്ക് ക്ഷമ കൊടുക് 🥹

    • @sharminashammu8003
      @sharminashammu8003 ปีที่แล้ว +1

      Ank ഇങ്ങനെ ane

    • @khajunizz_calligraphy
      @khajunizz_calligraphy ปีที่แล้ว +9

      Same here 😭enik one year aaya oru mon ind 🥺Athond Nallonm Athokke chindhich veshmo aavnn 😭allah Ella ponn makkalkkum dheergaayussum poornna aarogyavum kodkkatte 🥺🤲

    • @littlehappiness1736
      @littlehappiness1736 ปีที่แล้ว +3

      Aameen

    • @safnaraheem5267
      @safnaraheem5267 ปีที่แล้ว +1

      Ameeeen😢😢

    • @shanusworld5430
      @shanusworld5430 ปีที่แล้ว

      🥺🥺🥺🥺🥺😭 same

  • @smithasmitha5451
    @smithasmitha5451 ปีที่แล้ว +33

    കണ്ണ് നിറഞ്ഞു.. 😔😔ഇനിയും അവൾ ആ അമ്മയ്ക്ക് മകളായി പുനർ ജനിക്കട്ടെ

  • @naseemam3029
    @naseemam3029 7 หลายเดือนก่อน +1

    എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാട് സങ്കടം വരാറുണ്ട് ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഹസ്ബന്റിനെ ഓർമ്മവരും ഹസ്ബൻഡ് മരണപ്പെട്ടു എട്ടുമാസമായി എല്ലാവരും ദുഹയിൽ ഉൾപ്പെടു തോണ്ടി നമ്മക്ക് പ്രിയപ്പെട്ടവർ നഷ്ടപ്പെടുമ്പോൾ ഉള്ള വേധന അത് പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും വേധ
    നയാണ്

  • @aparnagivithaparna4740
    @aparnagivithaparna4740 ปีที่แล้ว +92

    ഇത് കണ്ടപ്പോ ഞാൻ എത്ര ഭാഗ്യവതി ആണെന്ന് ഓർത്ത് എന്റെ കണ്ണ് നിറഞ്ഞു പോയി..... എന്റെ മോള് പ്രസവ time heart beat കൊറേഞ്ഞെന്ന് കുട്ടി പോയി എന്ന് ഓപ്പറേഷൻ തൊട്ട് മുന്നേ പറഞ്ഞു... ഓപ്പറേഷൻ കഴിഞ്ഞ് എടുത്തോണ്ട് പോന്ന കണ്ടപ്പോ കണ്ണ് നിറഞ്ഞു ഒന്നും കാണാനേ ആവുന്നുണ്ടായിരുന്നില്ല.... 5,10 സെക്കന്റ്‌ pediatriionnde ശ്രമം കൊണ്ട്... അവള് കരയുന്ന ഒച്ച കേട്ടു.. എന്റെ നെഞ്ച് ഉരുകി വിളി കേട്ടന്നപോലെ കൊണ്ട് പോയി അതെ പോലെ എനിക്ക് തിരിച്ച് തന്നു..., 🥺🥺🥺🙏🙏🙏🙏

    • @gayathrigouri6303
      @gayathrigouri6303 11 หลายเดือนก่อน +3

      Ante molkum first angane pinnidaval thirichuvannu 3 age kazhuju

    • @jamsheenajamshi564
      @jamsheenajamshi564 11 หลายเดือนก่อน

      🙄

  • @raniyanoushad1156
    @raniyanoushad1156 ปีที่แล้ว +191

    10മാസം വയറിൽ പൊന്നുപോലെ കൊണ്ടു നടന്നപ്പോഴും ആ സ്ത്രീയിലെ ഉമ്മ ഒരിക്കലും കരുതിക്കാണില്ല തന്നെ വിട്ടു തന്റെ പൊന്നോമന സ്വർഗത്തിലെ പൂമ്പാറ്റ ആകാൻ പോവും എന്ന് 🥺🥺💔💔

  • @hasnasuhail6234
    @hasnasuhail6234 ปีที่แล้ว +315

    Ningal ethra valiya manushyanaa❤
    Allah..aarkkum ee vidhi kodukkalle😭🤲

  • @rahulprathibha761
    @rahulprathibha761 10 หลายเดือนก่อน +8

    ഞാൻ കരഞ്ഞു പോയി 😢😢😢😢ദൈവം പെട്ടെന്ന് ഒരു മാലാഖയെ തരട്ടെ 🙏🏻🙏🏻

  • @mhdshazin9087
    @mhdshazin9087 7 หลายเดือนก่อน +2

    Same situation😢. But പ്രസവിക്കാൻ അഡ്മിറ്റായി just ഒരു അരമണിക്കൂർ മുമ്പ് അവൻ പോയി . അല്ലാഹ് ഈ റമദാൻ മാസത്തിന്റെ ബർകത്കൊണ്ട് നിന്റെ സ്വർഗപ്പൂങ്കവണത്തിൽ അവനെ ചുംബിക്കാനും താലോലിക്കാനുമുള്ള ഭാഗ്യം തരണേ റബ്ബി 🤲🏻🤲🏻

  • @nibitha8883
    @nibitha8883 ปีที่แล้ว +13

    എല്ലാവരെയും ചിരിപ്പിക്കാൻ മാത്രം അറിയാവുന്ന ഞങ്ങളുടെ sir🥺

  • @unknown_.8
    @unknown_.8 ปีที่แล้ว +105

    Nammude sir😢

  • @faseelayousaf5709
    @faseelayousaf5709 ปีที่แล้ว +77

    അല്ലാഹുവേ ഞങ്ങളുടെ മക്കളെ കൊണ്ട് പരീക്ഷിക്കല്ല നാഥാ..

  • @riissllaa
    @riissllaa 8 หลายเดือนก่อน +22

    Shahid sir🥹🤍 God blessed him with another baby angel Named "Roohi"🫵🏻🤍🥹

  • @SunilKumar-o5e8g
    @SunilKumar-o5e8g 4 หลายเดือนก่อน +1

    ഇത്രയും സങ്കടം നെഞ്ചിൽ വച്ച് ഞങ്ങൾ ക്ക് വേണ്ടി കഷ്ടപ്പെടുന്ന സാറിനെ കണ്ടപ്പോൾ😢

  • @fousiya5329
    @fousiya5329 ปีที่แล้ว +1556

    Shahid siree...Vishmikkandatto,yellam rabb kaanund...yellam sheriyavum...kandt karachil varan🥲🥺🥹

    • @Instareels-637
      @Instareels-637 ปีที่แล้ว +15

      നിങ്ങളുടെ സ്കൂളിലെ സർ ano

    • @fousiya5329
      @fousiya5329 ปีที่แล้ว +67

      @@Instareels-637 alladaa...xylem yenn parayunnath ario...avdethe sir aan...online class,youtube Class,offline class oke nd...athile sir aan🥹♥️

    • @kuttoos...93
      @kuttoos...93 ปีที่แล้ว +14

      ​@@fousiya5329 Athe....njanum alojikuka ayirunnu.....kand larihayam

    • @Fidh-
      @Fidh- ปีที่แล้ว +13

      Njnm nokkkuvayirnn sire kand nalla parichayam und😢 insha allah veshamikkendaa ellam sheriyavumttoo❤

    • @sajinasuneesh383
      @sajinasuneesh383 ปีที่แล้ว +10

      Ayoo...evdieyo kand nalla pariyan thonni cmnt box nokiyadha...Shahid sir thanne aanelle😢❤...

  • @HanashailHanashahil-uz3hu
    @HanashailHanashahil-uz3hu ปีที่แล้ว +54

    എന്റെ വാവയും ഇതുപോലെ പോയി 😢.. വിഷമിക്കണ്ട. സ്വർഗത്തിൽ... കൈ പിടിക്കാൻ വരും ഇൻശാഅല്ലഹ് 🤲

    • @rajisajeed1341
      @rajisajeed1341 ปีที่แล้ว +1

      ഇൻശാ അല്ലാഹ് വരും സ്വർഗ്ഗത്തിൽ kaye പിടിക്കാൻ പൊന്നു മക്കൾ എൻ്റെ മോളും പോയി 21 വയസ്സിൽ.... സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത്

    • @shynis8913
      @shynis8913 ปีที่แล้ว

      എന്റെ പൊന്ന് മോനെ... ഇത് പോലെ ഞങ്ങളെ വിട്ടു പോയി. ഡെലിവറി കഴിഞ്ഞു അവൻ icu ൽ ആയിരുന്നു 6ദിവസങ്ങൾ കഴിഞ്ഞു എനിക്ക് കാണാൻ കഴിഞ്ഞത്,.. എന്റെ കയ്യിൽ ജീവനില്ലാതെ അവൻ...2മാസമായി അവനില്ലാതെ...

    • @Dme194
      @Dme194 ปีที่แล้ว

      ​@@rajisajeed1341endha pattye?

    • @farhana7370
      @farhana7370 ปีที่แล้ว

      ​@@rajisajeed1341മോൾക് എന്തു പറ്റിയതാ?

  • @Varsha_Varsha07
    @Varsha_Varsha07 ปีที่แล้ว +140

    After reading the messages i felt sad but after see our fufu sir I'm just shocked😢😢😢
    He still take classes without any pressure happily he teach us but this much of pain in his heart was unbelievable😢😢😢
    Sir karanjappo Sangadaayipoyi..
    Everything will be Fine soon ❤inshaAllah.❤

    • @hibak5993
      @hibak5993 ปีที่แล้ว +7

      True Final exam timilum nth adipoli ayitta class eduth thannirnne kore fun okke paranjitt
      Always fav sir ❤🥹

  • @leelatm8184
    @leelatm8184 7 หลายเดือนก่อน +4

    ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 🙂 ഇത് പോലെ ആയിരുന്നു എന്റെ അമ്മക്കും അതും ഒന്നും അല്ല നാല് മക്കൾ ആദ്യത്തെ മൂന്ന് പേരും എന്നിട്ട് ആണ് ഞാൻ ജനിച്ചത് എന്നിട്ട് ഞാൻ അഗനപാടയിൽ പഠിക്ക് ആയ്യിരുന്ന് അടുത്ത കുട്ടി അതിനെയും നഷ്ടപ്പെട്ടു എപ്പ്പോൾ ഞൻ മാത്രം ഒള്ളു അവരക്ക് 🥺😭 ഞൻ ഒറ്റ കുട്ടി ആണ് 🙂 എനിക്ക് എപ്പോ 16 വയ്സ് ആയി

  • @Riyadas14119
    @Riyadas14119 7 หลายเดือนก่อน +1

    എന്തിനാ ദൈവമേ ഇവരോടിങ്ങനെ😢😭😭😭😭😭😭😭😭😭😭😭😭😭😭💔Ee video കാണുന്ന നമ്മുടെ അവസ്ഥയിങ്ങനെയാണെങ്കിൽ ഇതനുഭവിച്ച അവരുടെ അവസ്ഥ......💔🥺

  • @_mufee_da
    @_mufee_da ปีที่แล้ว +247

    Sir karayallee.. sir inoru muthumaniye Allah tharumm.. Insha Allah❤.. njngal ithreem kuttikalde prarthanayil sir und.. ❤

  • @noufalafla8534
    @noufalafla8534 ปีที่แล้ว +169

    4തവണ കുഞ്ഞുങ്ങളെ നഷ്ട്ടപ്പെട്ടു മക്കളില്ലാത്ത ഒരാളാണ് ഞാൻ 😢

    • @sruthijince7371
      @sruthijince7371 ปีที่แล้ว +15

      The good God will give you baby soon my prayers will always be with you❤❤❤

    • @AfsalAfsal-zw1lk
      @AfsalAfsal-zw1lk 11 หลายเดือนก่อน +1

      🤲💯

    • @shabeenanoufal
      @shabeenanoufal 11 หลายเดือนก่อน +10

      Padachon ethrayum pettann aarogyom aafiyathumulla ponnomanakale thannu anugrahikkatte aameen

    • @noufalafla8534
      @noufalafla8534 11 หลายเดือนก่อน

      @@shabeenanoufal ആമീൻ 🥰

    • @thasnishaji9335
      @thasnishaji9335 11 หลายเดือนก่อน +1

      😢😢

  • @shamnadileep1135
    @shamnadileep1135 ปีที่แล้ว +34

    കണ്ടപ്പോൾ കരഞ്ഞു പോയി ഇതു കാണുപ്പോൾ ഓർമ വരുന്നത് മറ്റു ചിലതാണ്.കിട്ടിയ ജീവനെ abortion ചെയ്യുന്നവരെയും ജനിച്ച ഉടനെ കൊന്നു കളയുന്നവരെയും അല്ലങ്കിലും അങ്ങനെയാണ്.ആഗ്രഹിക്കുന്നവർക്ക് പടച്ചോൻ കൊടുക്കില്ല.വേണ്ടാത്തവർക്ക് കൊടുക്കും😢

  • @meenaxxii
    @meenaxxii 5 หลายเดือนก่อน +1

    Fufu sir😢❤
    Ithrem vishamam manasil vechitta class edthirunne nn ariyillayirnuu
    Daivam anugrahikkatte😊❤

  • @malluminecraftgamerzzz4202
    @malluminecraftgamerzzz4202 7 หลายเดือนก่อน +2

    Fufu sir 😢😢 ithra vishamam undayittum nangale chirippikkan chiricha fufu sir

  • @hibak5993
    @hibak5993 ปีที่แล้ว +104

    Shahid sirne chirikne mathram kandtt ollu
    Fufu siree .. ..ellam rabb kanunnd
    Okke sheryavum kann niranj kanditt 🥺❤️

    • @alfasworld5683
      @alfasworld5683 ปีที่แล้ว +1

      Ahh, athe, nammude fufu sir 🥺🥺

    • @ShilpaPs-xj4wv
      @ShilpaPs-xj4wv 11 หลายเดือนก่อน +1

      Sathyam enikum kannu niranju

    • @Nivedh-zu5mi
      @Nivedh-zu5mi 6 หลายเดือนก่อน +1

      Hiba❤

  • @muhammednafihkt4880
    @muhammednafihkt4880 ปีที่แล้ว +12

    Fufu sir🥺❤️

  • @Gouri_Anilkumar
    @Gouri_Anilkumar ปีที่แล้ว +29

    Fufu sirine adhyam aayitta karayunnath kanunne eppozhum chirichittan class okke edkkaru 😢😢.daivam avrk ini thott santhosham nalkatte .god bless u❤❤❤

  • @roshinisooraj5306
    @roshinisooraj5306 11 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞു last edit akkiya pic kanditt..🥹🥹🥹😔😔😔.സഹിക്കാൻ എങ്ങനെ പറ്റുന്നേ ഇതൊക്കെ....എനിക്ക് എന്റെ മക്കളെ ഓർമ വരും ഇതുപോലെ കാണുമ്പോ...

  • @RajeenaNoufal-g5f
    @RajeenaNoufal-g5f 10 หลายเดือนก่อน

    റബ്ബേ നീ എത്ര വലിയവനാണ് അവർക്ക് എത്രയും പെട്ടെന്ന് ഒരു സന്താനത്തിന് കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ

  • @razishahbas3172
    @razishahbas3172 ปีที่แล้ว +5

    ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറയാത്ത ഒരാൾ പോലും ഉണ്ടാവില്ല, 😢😢😓😥

  • @mayishaashraf142
    @mayishaashraf142 ปีที่แล้ว +85

    Nammade fufu sir purath kalichum chirichum ellaarim chirippichu nadannappolonnum aarum arinjilla ingane oru ith.. 🥺💔Everything will be fine soon🥺💕

  • @afmc_aspirant.
    @afmc_aspirant. ปีที่แล้ว +65

    Fufu sir🥺 neritt oru pravashyam mathrame kandittollu enkilum sir karayunnath kandappol ariyathe kann niranj poyii😢

    • @sruthiamith8596
      @sruthiamith8596 ปีที่แล้ว

      Evide padippikuna sir anu

    • @vkaraheemvythiri1143
      @vkaraheemvythiri1143 9 หลายเดือนก่อน

      @@sruthiamith8596 xylem

    • @Farhiin...
      @Farhiin... 7 หลายเดือนก่อน

      ​@@sruthiamith8596Xylemmm

  • @thanhavlog
    @thanhavlog 7 หลายเดือนก่อน +1

    😔☹️❤❤ kandit vallatha vishamam thonni 😢

  • @ഷഫീന-ല1ന
    @ഷഫീന-ല1ന 2 หลายเดือนก่อน

    😢😢😢 പടച്ചവൻ നിങ്ങൾക്ക് രണ്ടു കുഞ്ഞുങ്ങൾ തരട്ടെ ഒരിക്കലും കരയരുത്

  • @echusvlog6671
    @echusvlog6671 ปีที่แล้ว +4

    എനിക്ക് ഒരു മോളുണ്ട് അവൾ സ്വർഗത്തിൽ പോകോ അറിയില്ല but ഈ മോളു സ്വർഗത്തിൽ ആവും ഇന്ഷാ അള്ളാഹു

  • @parvinsdreams3359
    @parvinsdreams3359 ปีที่แล้ว +24

    എന്റെ രണ്ടു കുഞ്ഞുങ്ങൾ മരിച്ചിട്ടുണ്ട്. ഇതു പോലെ pregnencil തെന്നെ. അൽഹംദുലില്ലാഹ് ഒരു മോനുണ്ട് 3years ആയി. ഈ വിഷമം ഒരുപാട് അനുഭവിച്ചവർ ഞങ്ങൾ 😓സ്വർഗത്തിൽ പൂമ്പാറ്റകളായി പാറിപറക്കുന്നുണ്ടാവും ഞങ്ങടെ മക്കൾ 😊

  • @fathimamisri6235
    @fathimamisri6235 ปีที่แล้ว +32

    ഞാൻ ഇപ്പോഴാ ഈ വീഡിയോ കണ്ടത്. കരഞ്ഞു പോയി

  • @santhoshthazhathidavan5700
    @santhoshthazhathidavan5700 2 หลายเดือนก่อน +1

    Fufu siree🥺❤️

  • @JasmineNoushad-q3y
    @JasmineNoushad-q3y 6 หลายเดือนก่อน +1

    എല്ലാം സാറിന്റെ മനസ്സിൽ ഒരു ആരെയും ഒന്നുമറിയിക്കാതെ സന്തോഷത്തോടെ പഠിപ്പിക്കുന്ന നമ്മുടെ സ്വന്തം Sഇത് നമ്മൾ ഒരിക്കലും shahid സാറല്ലേ...... 🙂😭😭😭😭😭😭😭

  • @shahzanshiza7194
    @shahzanshiza7194 ปีที่แล้ว +10

    ഇങ്ങനെ ഉള്ള ഒരു ഉമ്മയാണ് ഞാനും 😢.. ആദ്യമായി കിട്ടിയ കുഞ്ഞിന്റെ മുഖം സന്തോഷത്തിൽ കാണാൻ ആഗ്രഹിച്ചു ഡെലിവറി കഴിഞ്ഞു കിടക്കുമ്പോൾ തുണിയിൽ പൊതിഞ്ഞു dr ആദ്യം ആയും അവസാനം ആയും കാണാൻ ആണ് കൊണ്ട് വരുന്നത് എന്നറിഞ്ഞില്ല..10year ആയി കഴിഞ്ഞിട്ട്. അതിനു ശേഷം 3മക്കൾ ഉണ്ടായി. അൽഹംദുലില്ലാഹ്.. പക്ഷെ ഇത്രയും കാലമായിട്ടും തീരാ നോവായി മനസ്സിൽ ഇപ്പോഴും ആ സങ്കടം മാറിയിട്ടില്ല

    • @sahalshalu6510
      @sahalshalu6510 ปีที่แล้ว

      Same enteyum avastha ee may 3rd n date okkey aakanayin mon aayirunnu ippozhum marakkan pattanilla

    • @sahalshalu6510
      @sahalshalu6510 ปีที่แล้ว

      Ente 4th dlvry aan aadyathe moonnum normal ith c s aayirunnu

  • @agneeswary
    @agneeswary ปีที่แล้ว +438

    Dear sir, ഈ സങ്കടം മാറില്ല എന്നറിയാം എന്നാലും sir നും wife നും ithellam marakkan aayi oru nalla vavaye ആയുസ്സും ആരോഗ്യത്തോടെയും ദൈവം നൽകട്ടെ... ❤

  • @mylaifmyroolsmyroolsmylaif9312
    @mylaifmyroolsmyroolsmylaif9312 ปีที่แล้ว +32

    വിഷമിക്കല്ലേ മക്കളെ നിങ്ങൾ allahu എത്രയും പെട്ടന്ന് നിങ്ങൾക്ക് ഒരു കുട്ടിയെ തരട്ടെ ആമീൻ 🤲🏻

    • @sanafathima6685
      @sanafathima6685 ปีที่แล้ว

      Aameen 😢

    • @mylaifmyroolsmyroolsmylaif9312
      @mylaifmyroolsmyroolsmylaif9312 ปีที่แล้ว

      നാനും ഒരു മകൻ നഷ്ടപ്പെട്ടഉമ്മയണ് 22വയസിൽ മകൻ മരിച്ചു 8വർഷം agarayi

  • @lathamanikkara4576
    @lathamanikkara4576 ปีที่แล้ว +2

    Shahid sir ithrayum valiya sangadam adakkipidichann njangale padippichille
    Athinoru Big Salute
    ❤❤❤❤

  • @vividgutsy9220
    @vividgutsy9220 ปีที่แล้ว +74

    Ntho karanju poyi.. Huge respect undatto iyalod..❤

  • @entertainmentvlogger1162
    @entertainmentvlogger1162 ปีที่แล้ว +12

    😔😔കണ്ണ് നിറഞ്ഞു poyi നാളെ സ്വർഗത്തിലേക്കുള്ള കുഞ്ഞാണെന്ന് പറഞ്ഞു samaadaanikkaane നമ്മുക്ക് കഴിയു ഏതൊരു സ്ത്രീയും ഉമ്മയാക്കാൻ പോകുന്ന tym മുതൽ കുട്ടിയുടെ വളർച്ച സ്വപ്നം കാണുന്നതാ 😔allaah ക്ഷമിക്കാനുള്ള കഴിവ് കൊടുക്കണേ aa കുടുംബത്തിന് 😔😔😔

  • @ansilanazeer4592
    @ansilanazeer4592 ปีที่แล้ว +8

    Sireee
    Enikki eattavum ishtamulla sir aanu ingalu♥️
    Vishamikkalle🥺
    Padachon aarogyavum aafiyathum ulla oru kunjine tharatte🤲

    • @Afla570
      @Afla570 ปีที่แล้ว

      Inteyum fav sir aahn😢

  • @_Riza_h
    @_Riza_h 7 หลายเดือนก่อน +1

    Fufu sireee kryandaah ippo nalloru mole kiteele ❤❤🥰

  • @armehr
    @armehr 10 หลายเดือนก่อน +1

    എന്റല്ലാഹ്‌... എന്താ ഈ കാണുന്നത് ??? എന്റെ റബ്ബേ... ഇവർക്ക് എത്രയും പെട്ടെന്ന് തന്നെ ഒരു കുഞ്ഞിനെ കൊടുക്കെണേ അല്ലാഹ്... ആമീൻ....
    🤲🏽🤲🏽🤲🏽

  • @shifanaswalih3512
    @shifanaswalih3512 ปีที่แล้ว +8

    നങ്ങൾക്ക് അറിയില്ലായിരുന്നു സാർ ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്കുമ്പോൾ സാറിന് ഇത്ര വിഷമങ്ങൾ ഉണ്ട് enn

  • @harismk5022
    @harismk5022 ปีที่แล้ว +156

    Shahid sireeeyyy🥺❤.. Sanghadappedanda tto padacha rabb oru swalihaya kunjine thann anugrahikkattee🙂🤲🏻.. Dua cheyyand sireee🙂

    • @naseerak4758
      @naseerak4758 ปีที่แล้ว +2

      Aameen

    • @Afla570
      @Afla570 ปีที่แล้ว +1

      Aameen 😢 my fav sir aahn😢😢

    • @noorazainu1693
      @noorazainu1693 ปีที่แล้ว

      Ameen🤲 nte fvrt sir annu

  • @AdhilAdhilparakkadan-p3h
    @AdhilAdhilparakkadan-p3h 7 หลายเดือนก่อน +1

    Fufu sir കരയല്ലേ ഇങ്ങൾ കരയുന്നെതു കാണുബോൾ endho oru edager......😢

  • @Bangtan_sonyeontan130
    @Bangtan_sonyeontan130 5 หลายเดือนก่อน

    Ithra vishamangalkkidayilum🥺 njangale athranalla energiyodeyum oru vishamavum kanikkathe nannayi paddippicha fu fu sirinu ente oru salute💚💚💚💚love you shahid sir🥺🥺🥺🥺💚💚💚💚💚💚💚💚💚💚💚

  • @Rifamajeed124
    @Rifamajeed124 ปีที่แล้ว +169

    അല്ലാഹ് ഫുഫു സർ 🥺😢
    ഇങ്ങനെ കരയല്ലേ സാറെ ഞങ്ങള്ക്ക് അത് സഹികൂല 😭😢😰

  • @shifanapmpm9070
    @shifanapmpm9070 ปีที่แล้ว +123

    Nammudey swantham fufu sir😢😢😢❤❤❤be strong sir......

  • @raihanathpt7605
    @raihanathpt7605 ปีที่แล้ว +18

    Rabbu nalla makkale tharatte

  • @Sajna-v7g
    @Sajna-v7g 7 หลายเดือนก่อน +1

    സാറിന് ഞങ്ങളൊക്കെ ഉണ്ടല്ലോ സർ മക്കളായി 🥺💎

  • @DanishaKanniyan-xe8ou
    @DanishaKanniyan-xe8ou 11 หลายเดือนก่อน +5

    പടച്ചോന് ഇഷ്ടം ഉള്ള ആളുകളെ അവൻ 6വിധത്തിൽ പരീക്ഷിക്കും, അതിലെ ഒരു പരീക്ഷനമ്മമാണ് നാം ജീവിചിരികുമ്പോൾ നമ്മുടെ മക്കളുടെ വേർപാട്. So, ക്ഷമിക്കുക, പടച്ചോൻ എല്ലാം കാണുന്നുണ്ട്. നിങ്ങളുടെ ഇങ്ങളെ കൈ വിടൂല 💖

  • @jalwa589
    @jalwa589 ปีที่แล้ว +103

    Allah🥺njangale fufu sir😫❤saralla sir orikkalum thalararuth ngane karayalli ath njangalkk sahikkoola😫❤️

    • @Hibaa832
      @Hibaa832 ปีที่แล้ว +6

      Athe xylem thil ulla sir alle ith...

    • @liyanoor126
      @liyanoor126 ปีที่แล้ว

      😢

    • @Afla570
      @Afla570 ปีที่แล้ว

      ​@@Hibaa832 yes 😢

  • @myonpoint13
    @myonpoint13 ปีที่แล้ว +59

    allah ith njaale fufu sir alllee🥺💔

  • @abubacker1640
    @abubacker1640 ปีที่แล้ว +17

    Chank വരണ്ടു.. kann നിറഞ്ഞു..അല്ലാഹ് നമ്മുടെ മക്കൾക്ക് ആഫിയത്തുള്ള dheergyusss നൽകണേ ..നമ്മുടെ മുമ്പിൽ അവർ മരണപ്പെടുന്ന അവസ്ഥ വരാതിരിക്കട്ടെ .aameen

  • @amanaman-y9c
    @amanaman-y9c 2 หลายเดือนก่อน +1

    Fufu sir ♥️♥️

  • @Farhanaukkash
    @Farhanaukkash 11 หลายเดือนก่อน +1

    യാ അല്ലാഹ് ചില നേരത്തെ നിന്റെ പരീക്ഷണങ്ങൾക്ക് വല്ലാത്ത വേദന ആണ് നാഥാ ക്ഷമ കൊടുക്കണേ അവർക്ക് നീ.... 🥺🥺

  • @vijayannanfangirl4985
    @vijayannanfangirl4985 ปีที่แล้ว +23

    Fufu sir ഇങ്ങനെ വിഷമികല്ലേ ഞങ്ങൾക്ക് വിഷമം വരുന്നു sir ന് ദൈവം മറ്റൊരും കുഞ്ഞിനെ തന്ന് അനുഗ്രഹിക്കും 😢
    ചിരിച്ച മുഖവുമായി നിന്ന് പഠിപ്പിക്കുന്ന sir നെ മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളൂ ഇത്രെയും വിഷമങ്ങൾ ഉള്ളിൽ മറച്ചു വെച്ച് സന്തോഷം മാത്രം കാണിച്ചു maths പഠിപ്പിച്ചു full mark വാങ്ങി തന്നു 🥺
    Luv u sir 💚😘
    ഞങ്ങടെ fufu sir ❤❤❤❤❤❤
    Xylem 💚💚💚💚💚💚💚💚💚💚

  • @hassenkoyakk1548
    @hassenkoyakk1548 ปีที่แล้ว +17

    Sathyam paranna enikk sherikkum sangadavannu😭😞padachon engalk nalla makkale theratte😊

  • @sajithamusth2837
    @sajithamusth2837 7 หลายเดือนก่อน +1

    ന്റെ ummakk ഞൻ 6 വർഷതിന് ശേഷം ഉണ്ടായതാണ്, njn ഉണ്ടാവുന്നതിന്റെ മുമ്പ് ഉമ്മാക്കും ഇത് പോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് 6 months ഒക്കെ ആയപ്പോയാണ് സംഭവം 🥲 ആ കുട്ടി abortion ആയിപ്പോയി 😢😢😢😢ന്തോ ഇത് കണ്ടപ്പോ ന്റെ ഉമ്മാനെ ഓർത്ത് പോയി 😓😓😓

  • @aamisreevifamily8901
    @aamisreevifamily8901 10 หลายเดือนก่อน

    ഈ പാട്ടും സിറ്റുവേഷൻ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ദൈവമേ ഒരു സ്ത്രീ ക്കും ഇങ്ങനെ ഒരു വിധി ഉണ്ടാവല്ലേ കരഞ്ഞു പോയി 😢😢😢

  • @empiregaming8195
    @empiregaming8195 ปีที่แล้ว +13

    Allahh Shahid sirrr🥺🥺🥺🥺

  • @anjusudheer
    @anjusudheer ปีที่แล้ว +13

    xylem, ഞങ്ങളുടെ fufu sir
    Allah ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
    ameen.... 🤲
    കണ്ണ് നനയാതെ ആർക്കും ഈ വീഡിയോ കാണാൻ പറ്റില്ല

  • @jabimolti5124
    @jabimolti5124 ปีที่แล้ว +10

    എന്റെ പൊന്നു മോൻ എന്നെ വിട്ട് പോയദ് ഡെലിവറി ക്ക്‌ രണ്ട് ദിവസം മുന്നേ ആണ്... ആ കണ്ണ് ഒന്ന് തുറന്നു കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു...ആദ്യായിട്ടും അവസാനായിട്ടും ഒന്ന് കാണാൻ പോലും പറ്റിയില്ല 😭😭😭😭😭😭😭😭..... അവസാനായിട്ട് ഒരു ഉമ്മ കൊടുക്കാൻ പോലും പറ്റിയില്ല..... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @jabimolti5124
      @jabimolti5124 ปีที่แล้ว +1

      😭😭😭😭

    • @vibinathesni7640
      @vibinathesni7640 ปีที่แล้ว +1

      Enikum ethe avastha thanne aayirunnu.but delivary samayathanu kunju marichath😢

    • @jabimolti5124
      @jabimolti5124 ปีที่แล้ว +1

      @@vibinathesni7640
      Haaa delivery kk pokan ulla orukkathil ayirunnu njan 😭 ellam allhante theerumanam alle inshaallha sheriyakum... Avar nammakk vendi avde kathirippund ath vijaricha mathi..... First delevery aano adho ippo vere kuttikal undo

    • @jabimolti5124
      @jabimolti5124 ปีที่แล้ว

      First delevery ആയിരുന്നു . പിന്നെ ഇതുവരെ ഉണ്ടായിട്ടില്ല 😭 inshaallah.......എന്നാ ആ വാക്കിലാണ് ഞാനും ഇക്കയും ഇങ്ങനെ പ്രതീക്ഷയോടെ ജീവിക്കുന്നെ...... 🤲🏻🤲🏻🤲🏻 അള്ളാഹു തന്നെ അല്ലെ വലിയവൻ തരാനും തന്നദ് തിരിച്ചു എടുക്കാനും അവനു മാത്രേ കഴിയൂ........ 💔 എന്റെ ഏറ്റവും വലിയ സങ്കടം അവസാനമായി എന്റെ മോനെ ഒന്ന് കാണാൻ പോലും പറ്റിയില്ല...😭😭😭 Inshaallah എല്ലാം ശെരിയാകും 🤲🏻🤲🏻🤲🏻🤲🏻🤲🏻 പ്രാർത്ഥനയിൽ ഉൾപെടുത്തണേ......... 🤲🏻🤲🏻

  • @AflahAflahkltr
    @AflahAflahkltr 10 หลายเดือนก่อน +9

    ഒന്നും.. ഒന്നിനും.. പകരം ആവില്ല... എന്നാലും.... അടുത്ത wedding Anniversary kk ഇങ്ങളെ കൂടെ.... ട്വിൻസ് ആയിട്ട്... രണ്ട് ബേബീസ് ഉണ്ടാവട്ടെ.... എന്ന് dua ചെയ്യുന്നു....

    • @fro_zen2972
      @fro_zen2972 10 หลายเดือนก่อน +1

      Ameen❤️

  • @nishunishva916
    @nishunishva916 7 หลายเดือนก่อน +1

    Fufu sir ne eppoyum chiriche kandittittollu itha kandappam sanakdam vannu😥😥

  • @sarath-hx5vk
    @sarath-hx5vk ปีที่แล้ว +14

    Allah oru ponninkudathine thannu anugrahikkatte

  • @raghups8916
    @raghups8916 ปีที่แล้ว +12

    വിഷമിക്കരുത് ,ഈ പൊന്നു കുഞ്ഞ് നിങ്ങൾക്കായി തിരികെ വരും.

  • @azljf
    @azljf ปีที่แล้ว +12

    Ya allah..... 🥺
    Eppozhum chirichum kalichum happy aayi mathram njangalk class edthu tharunna sir.... First aayitt karayunnath kanunnu ... Pavam, ethratholam sangadam ndavum,... Ennalum athonnum kanikkathe full happy ayittulla sir karayunnath kandappo ariyathe kann niranj pooyi.... Allahu ellam kanunnundavum,.. Avan Ellam sheriyakki tharum....

  • @KrishnakumarKc-t5s
    @KrishnakumarKc-t5s หลายเดือนก่อน

    Fufu sir don't cry എല്ലാവരും കൂടെയുണ്ട് sir ❤❤

  • @ebrahimkhan9509
    @ebrahimkhan9509 7 หลายเดือนก่อน

    Allah നീ ഇങ്ങനെയൊന്നും ആരോടും ചെയ്യല്ലേ 😭😭😭😭😔😔എങ്ങനെ സാധിക്കുന്നു നിനക്കു മുഹമ്മദിന്റെ ഉമ്മതേങ്ങളെ ഇങ്ങനെ വേദനിപ്പിക്കാൻ

  • @ansiyamalu
    @ansiyamalu ปีที่แล้ว +41

    Idh njngade fufu sir alle xylem😥 kandit sahikunnila😢😢

  • @ranuranoos5884
    @ranuranoos5884 ปีที่แล้ว +14

    Same അവസ്ഥ അനുഭവിച്ചിട്ടാണോ അറിയില്ല ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞുപോയി 😢

  • @_anabia_
    @_anabia_ ปีที่แล้ว +25

    🥺fufu sirr .... 💔

    • @Afla570
      @Afla570 ปีที่แล้ว

      😢