ഒന്നാം അധ്യായം ക്ലാസ്സ് വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു.... മുന്നെ യുട്യൂബിൽ കേക്കാറുണ്ടെങ്കിലുംഇത്രയും വിശദമായി ആരും ക്ലാസ്സ് എടുത്തിട്ടില്ല... ഒരായിരം നന്ദി...🙏
എത്ര ചാനലിൽ എടുത്തു നോക്കിയാലും എനിക്ക് നാരായണനെയും മനസ്സിലാവില്ല സാറിന്റെ ഈ നാരായണീയം നല്ലവണ്ണം എനിക്ക് മനസ്സിലാവുന്നുണ്ട് കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ നല്ല മധുരമായ ശബ്ദം
Sir,I am 75 years old .I have learnt by heart reciting with you 8shlokas of dashakam1 in one month.I am very grateful and indebted to you.God bless you.thank you
ഗുരുർ ബ്രഹ്മ :ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര: ഗുരു:സാക്ഷാത് പരബ്രഹ്മ :തസ്‌മൈ ശ്രീ ഗുരുവേ നമ: സൂപ്പഥയുടെ ഭാഗമാകാൻ കഴിഞിഹത്തെ ഭഗവാന്റെ അനുഗ്രഹം. ഈ മഹത്തായ nhanam പകർന്നു തന്നഅ ങ്ങേക്കും കൊടിപ്രണാമം. അങ്ങേക്കും കുടുംബത്തിനും ആയുരാരോഗ്യസൗഗ്യം ഉണ്ടാവെട്ടെ അന്ന് പ്രാർത്ഥിച്ചുകൊണ്ട് 🙏🙏🙏🌹🌹🌹HAPPY NEW YEAR
ഒന്നാം അധ്യായം ക്ലാസ്സ് വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു.... മുന്നെ യുട്യൂബിൽ കേക്കാറുണ്ടെങ്കിലുംഇത്രയും വിശദമായി ആരും ക്ലാസ്സ് എടുത്തിട്ടില്ല... ഒരായിരം നന്ദി...🙏
വളരെ ഭംഗിയായി
എത്ര ചാനലിൽ എടുത്തു നോക്കിയാലും എനിക്ക് നാരായണനെയും മനസ്സിലാവില്ല സാറിന്റെ ഈ നാരായണീയം നല്ലവണ്ണം എനിക്ക് മനസ്സിലാവുന്നുണ്ട് കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ നല്ല മധുരമായ ശബ്ദം
Harisaranam 🙏🙏🙏🙏🙏🙏🙏
നമസ്തേ ആചാര്യ🙏തെറ്റുകൂടാതെ ചൊല്ലാൻ പ്രാർത്ഥിക്കണെ🙏 ഭഗവാനെ കൃഷ്ണാ നമസ്തേ🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
ഭഗവാനെ കാത്തുകൊള്ളണേ
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
Om namo bhagavathe vasudevaya
സാറിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു , ശ്രുതി ശുദ്ധമായ ആലാപനം, നന്നായിട്ടുണ്ട് പ്രസംസാനിനം,,👍❤
കണ്ണനുണ്ണി എത്ര കേട്ടിട്ടും മതിയാവുന്നില്ല ല്ലോ ഗുരു വിന് പ്രണാമം അർപ്പിക്കുന്നു 🙏🙏🙏
ഹരേകൃഷ്ണ ഹരേകൃഷ്ണ
ഓം നമോ ഭഗവതേ വാസുദേവായ
ഭഗവാനെ അങ്ങയുടെ രൂപവും നാമവും ഞങ്ങളിൽ നിറഞ്ഞു നിൽക്കേണമേ 🙏🙏🙏
ഹരിഓം
ഹരേ കൃഷ്ണ... 🙏🏻🙏🏻🙏🏻🙏🏻🙏🏻സാർ നല്ലതുപോലെ മനസ്സിലാക്കി പഠിക്കാൻ പറ്റുന്നു..... നന്ദി..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
നന്മ നിറഞ്ഞ ഗുരുവായൂരപ്പാ
ഒരുപാട് ഒരുപാട് നന്ദി പറയുന്നു.
Thanks.
വളരെ മനോഹരം.... നല്ല വിവരണം ഭക്തിപൂർവം ചൊല്ലുന്നത് കേൾക്കാൻ ഇമ്പമുള്ളത്... ഗുരുവിനു പ്രണാമം 🙏
കൃഷ്ണാ ഗുരുവായൂരപ്പാ ആപൽബാന്ധവനെ.. കാത്തോളണേ.... സർവം കൃഷ്ണാർപ്പണമാസ്തു....താങ്കൾക്ക് നൂറു കോടി പ്രണാമം.. 👏👏🙏🙏🙏
നാരായണ യേതി സമർപ്പയാമി.🙏🏼🌹 നന്നായി വായിക്കാൻ സാധിക്കട്ടെ.🙏🏼 ഇന്നലെ തൊട്ട് ശ്രമം തുടങ്ങി വച്ചു. 10 ദശകം വായിച്ച് തീർത്തു.🙏🏼🌹
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🪷🌷
കൃഷ്ണ ഗുരുവായൂരപ്പ അവിടത്തെ വർണ്ണന എത്ര മനോഹരം ഗുരു വിനെ മനസ്സാ നമിക്കുന്നു 🙏🙏🙏
ഓം ഭഗവതേ വാസുദേവായ 1-ാം ദശകം ഞാൻ കുറെ പ്രാവശ്യം വായിച്ചു സന്തോഷം ഒരു പാട് ഒരു പാട് നന്ദി
ഓം നമോ ഭഗവതേ വാസുദേവായ 🙏❤ഓം നമോ നാരായണായ 🙏❤️
വീണ്ടും കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഗുരു
ഓം ഭഗവതേ വാസുദേവായ🙏🏻🙏🏻🙏🏻
ഭഗവാനെ നരായണാ രക്ഷിക്കണേ ദേവ, അതികഠിനമാണ് വരികൾ ഭട്ടതിരിപ്പാടിനും പ്രണാമം വായിച്ച ആൾക്കും നമസ്കാരം ഭഗവാൻ്റെ അനുഗ്ര ഹമുണ്ടാവട്ടെ
വളരെ ഭക്തിയോടെ മനോഹരമായി ചൊല്ലി🙏🙏🙏
🙏🙏🙏ഓം!!..... നമോ നാരായണായ 🙏🙏🙏🙏🙏🌹🌹🌹🌹🌹നമസ്തേ!ഗുരുജി 🙏🙏🙏🙏ഏത് പഠിതാവിനും സുഗ്രാഹ്യം. ഉചിതമായ ബോധന രീതി. അള വറ്റ നന്ദി!!പ്രണാമം!🙏🙏🙏🙏
സർവ്വാത്മയാത് പാഹിമാം
ഹരേ നാരായണാ🙏💐
ഒരുക്കോടി പ്രണാമം ഗുരുജി🙏🙏🙏
Sir,I am 75 years old .I have learnt by heart reciting with you 8shlokas of dashakam1 in one month.I am very grateful and indebted to you.God bless you.thank you
Excellent parayanam, thank you verymuch for this.
Hare krishna sarvam krishnarpanamasthu🙏🙏🙏
നമസ്തെ ഗുരുജി 🙏🙏
ഗുരുർ ബ്രഹ്മ :ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര: ഗുരു:സാക്ഷാത് പരബ്രഹ്മ :തസ്‌മൈ ശ്രീ ഗുരുവേ നമ: സൂപ്പഥയുടെ ഭാഗമാകാൻ കഴിഞിഹത്തെ ഭഗവാന്റെ അനുഗ്രഹം. ഈ മഹത്തായ nhanam പകർന്നു തന്നഅ ങ്ങേക്കും കൊടിപ്രണാമം. അങ്ങേക്കും കുടുംബത്തിനും ആയുരാരോഗ്യസൗഗ്യം ഉണ്ടാവെട്ടെ അന്ന് പ്രാർത്ഥിച്ചുകൊണ്ട് 🙏🙏🙏🌹🌹🌹HAPPY NEW YEAR
മനോഹരം ആയിട്ടുണ്ട്,, നന്നായി മനസിലാക്കി തന്നു,, എല്ലാ dhasakam പഠിപ്പിച്ചു തരണേ, സാറിന് കോടി കോടി പ്രണാമം 🙏🙏🙏🙏🙏
സാർ ,എൻ്റെ വിനീത നമസ്കാരം
ഓം നമോ നാരായണായ
ആലാപനം ഉത്തമം 🙏
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻
Hare Krishna Sir sir saadhikkum pole ooro desagavum ingane class eduthal valare santhosham🙏🙏🙏
🙏Hare Krishna🙏
Thanks a lot for describing once again.godguruvayoorappan bless you sir .
Valare nannayi bhaktiyode angu 11:16 vivarikkunnathu kelkan othiri thalpryam thonnunnunde.
ഓം ശ്രീ ഗുരുവേ നമഃ. വീണ്ടും കേ ൾക്കാൻ സാധിച്ചതിൽ സന്തോഷം ഗുരുജി .🙏🙏🙏
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ🙏🙏🙏🙏
നമസ്കാരം സർ ഒരുപാട് നന്ദി
Valare spashta mayi chollan kazhinju... Valare thanks.. Aayurarogya soukyathinuvendi prarthikkunnu... Namasthe...
Krishna guruvayurappa🙏🏻🙏🏻🙏🏻🌹🌹🌹
വളരെ നന്ദി നമസ്ക്കാരം
Om Namo Bhagavate Vasudevaya
Thank you so much Guruji. Praying for your good health 🙏🙏
🙏🏿 Namasthee sudharma narayaneeyam p valre manohara 🕉️ 🙏🏿
നാരായണ 🙏🙏🙏
പഠിക്കാൻ ശ്രമിക്കുന്നുണ്ട് ഭഗവാനേ. ഹരേകൃഷ്ണ🙏♥️
Hare krishna. Hari om Guru ji...
ഹന്ത! ഭാഗ്യം ജനാനാം🙏
ഓം നമോ ഭഗവതേ വാസുദേവായ🙏
'വളരെ ഭക്തിയോടെ പറഞ്ഞു തരുന്ന താങ്കളെ നമിക്കട്ടെ
ഹരേ കൃഷ്ണാ നന്നായി മനസ്സിലാക്കാൻ സാധിക്കുന്നു.
അതിമനോഹരമായ വർണന
സ്പഷ്ടമായ് അവതരിപ്പിച്ചു.🙏🙏🙏
Hare krishna Namasthe guru
ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏അങ്ങേക്ക് കോടികൊടി പ്രണാമം 🙏🙏
OM SREE GURUVAYURAPPA SARANAM THANK U SIR🙏🏻🙏🏻🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
Narayaneeyam Ithrayum Lalithamaya Avatharanathiloode
Manasilakkuvan Prerana Nalkiya Supathackum, Guru Syamsir num Asamsakal
Vinaya purasaram namasthe Sir ❤️👍🙏
🙏Thank you
i
I,likeitmoreandmore
Krishna Guruvayoorappa 🙏
Hari Om ....Thank u so much
"ഓം നമോ ഭഗവതേ വാസുദേവായ "
ഹരേ കൃഷ്ണ
സൂപ്പർ
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
🙏🙏🙏 ഹരേ കൃഷ്ണാ
നാരായണ നാരായണ നാരായണ
ഹരേ ഹരേ 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ, 🙏🙏കോടി പ്രണാമം ഗുരുജി
Hareguruvayoorappasaranam
"ഹരേ കൃഷ്ണാ "🙏
സൂപ്പർ 🙏🙏🙏🙏🙏
ഓം നമോ നാരായണായ!
good
ഹരേകൃഷ്ണാ....❤❤❤❤
Sir, njanum narayanniyam class kettu vaayikunnundu, vayikkan ariyaam but perfection illa irinnu . Ippol sheriaavunundu thanks 🙏 bhagavan anugrahikkatte.
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏❤
Hare krishna 🙏🏻🙏🏻
Ohm Namo Narayanaya 🙏 🌹🙏🌹🙏🌹. Thank you so much sir 🙏🙏🙏
ഗുരുജി നമസ്കാരം
Sir aalapanam hrdyam.pranamangal
Thank you sir 🙏🙏🙏
ഹരേ കൃഷ്ണ പ്രണാമം ഗുരുജി 🙏🙏🙏
Namaste...these videos are very useful for practising.thank you🙏
🙏🏼🙏🏼🙏🏼
നമസ്തേ sir
Thank you sir
🙏കൃഷ്ണ ഗുരുവായൂരപ്പ 🙏
Ohm namo bhagavathe vasudevaya....🙏
ഹരേ കൃഷ്ണ 🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏
Hare krishna
ഹരേ കൃഷ്ണ 🙏🙇♀️
ഗുരുവായൂരപ്പന് ഭഗവാന്റെഅടിമയുടെ പ്രണാമം
Sooper🙏🌹
Hare Krishna 🙏🙏🙏❤️
HARE KRISHNA 🙏 HAREKRISHNA 🙏
ഹരേ കൃഷ്ണാ നമിക്കുന്നു