He was a creative player at udinese but simeone ruined him. If he was coached by klopp who loves to play attacking football he would have reached somewhere else.
നന്നായി കളിക്കുന്ന മറ്റു players നു പോലും കിട്ടാത്ത സ്നേഹം മെസ്സിക്ക് കിട്ടണമെങ്കിൽ അദ്ദേഹം മറ്റുള്ളവരുടെ മനസ്സിൽ ഉണ്ടാക്കിയ സ്ഥാനം എത്രമാത്രമാണ്. GOAT❣️മെസ്സിയോളം വരില്ല ആരും
മെസ്സിയ്ക്ക് നല്ലൊരു ടീംമേറ്റ്സിനെ തന്നെയാണ് കിട്ടിയത്.. അവരുടെ മാച്ചില് ശെരിക്കും അത് reflect ചെയ്യുന്നുണ്ട്... അവരുടെ ഒത്തൊരുമ പോലെ തന്നെ Argentina team ന്റെ കട്ട ആരാധിക എന്ന നിലയിൽ ഇത്തവണത്തെ ഫിഫ world cup argentina ക്ക് തന്നെ കിട്ടാൻ ആഗ്രഹിക്കുന്നു ❤️മിശിഹായ്ക്കും പിള്ളേർക്കും വേൾഡ് കപ്പിൽ മുത്തം ഇടാൻ കഴിയട്ടെ..vamos argentina...
The whole football world loves him. Those who play with him also play for him. When he runs with the ball, the whole world goes silent. "There is No-one like him"
Think ....if a man is this humble and people are ready to die for him....then understand, managing or showing power is not the thing .......caring and mutual respect is the best thing for a man,thats what messy teaching us with his life.....GOAT
ഈ വേൾഡ് കപ്പ് അര്ജന്റീന നേടാൻ ഉള്ള ഏറ്റവും വലിയ കാരണം അവരുടെ ഈ ഒത്തിനക്കം ആണ് ഇതിലും മികച്ച തരങ്ങൾ ഉള്ള ബ്രസീൽനോ ഫ്രാൻസിനോ ഇല്ലായിരുന്നതും അത് തന്നെ, ടീമിനെ സദാ ഉത്തേജിപ്പിക്കുന്ന മെസ്സി ഒപ്പം സീനിയർ താരങ്ങൾ ആയ ഡീ മരിയ ottamendi, പിന്നെ ദീപ്പോൾ ഒപ്പം യുവ താരങ്ങൾ, തോൽക്കാത്ത കാവൽ എമി, തന്ത്രങ്ങളുടെ ആശാൻ scaloni, പിന്നെ ടീമിനെ നെഞ്ചിൽ ഏറ്റിയ കോടികണക്കിന് ആരാധകർ 🌹🌹ഇതിലും മികച്ച ടീം ആയിരുന്നു 2014 ലും 2006 ലും പക്ഷേ അവിടെ 🇦🇷 യുടെ പോരായ്മ കോച്ച് ആയിരുന്നു ഒരേ ശൈലിയിൽ എല്ലാ കളിയും കളിപ്പിച്ച മാനേജർമാർ പക്ഷേ scaloni ഒരു ഇതിഹാസമായി എതിർ ടീമിനെ മനസ്സിൽ ആക്കി കളി മാറ്റി കൊണ്ടിരുന്നു, നെത്തർലൻഡ്സിനും croatia ക്കും എതിരെ കളിച്ച കളി അല്ല ഫ്രാൻസ്നു എതിരെ ഫൈനലിൽ കളിച്ചത്, ക്വാർട്ടർലും സെമിയിലും എതിരാളികൾക്ക് പോസ്സെഷൻ കൊടുത്ത് ഒരു കൌണ്ടർ അറ്റാക് ഗെയിം ആയിരുന്നു പക്ഷേ ഫൈനലിൽ വിസിൽ മുഴങ്ങിയപ്പോ തന്നെ ആക്രമണം തുടങ്ങി അര്ജന്റീന, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ ഉള്ള ടീം ആയ ഫ്രാൻസ് ആ നീക്കത്തിൽ പതറി ആ ഇടർച്ച ആണ് അവരുടെ പരാജയത്തിനു കാരണം,2014 ഫൈനലിൽ ഇതേ പോലെ അറ്റാക്ക് ചെയ്തു കളിക്കാൻ ആയിരുന്നു മെസ്സിയുടെ പ്ലാൻ പക്ഷേ മാനേജർടെ തന്ത്രം ഡിഫെൻസ് ആയിരുന്നു കളി ഷൂടൗട്ടിൽ എത്തിക്കാൻ ആയിരുന്നു പ്ലാൻ, അന്ന് അറ്റാക്ക് ചെയ്തു കളിക്കാൻ പറ്റിയ ഫോർവേഡ്കൾ ഉണ്ടായിരുന്നു എന്നിട്ടും കളി കളഞ്ഞു പക്ഷേ ഇപ്പൊ അര്ജന്റീന ലോകത്തിന്റെ നെറുകയിൽ 🇦🇷🙏♥️
@@FaheemMohd12 pullidey qualifiers il okkey ulla kali dey pakuthi polum illennullatha.. Injury kazhinj vannathey ull athinteya set avunnund oro kali improve aavind..
Messi ശക്തനായ സൗമേനായ പോരാളി...... ഈ world cup argentina ജയിക്കുക എന്നതിലുപരി Messi ജയിക്കണം എന്നതാണ് ലോക ജനതയുടെ ആഗ്രഹം... Mbape യ്‌ക്ക് ഇനിയും അവസരം ഉണ്ടല്ലോ... France ഉം നല്ല Team തന്നെയാണ്.... ഈ world cup ദെയ്‌വം മെസ്സിക് സമ്മാനമായി നൽകും... അതൊരു വികാരം ആണ്
Depaul.... ചന്തമുള്ള കളിയല്ല ചങ്കു കൊടുത്ത് കളികുന്നവന്‍.... 💯💯💯💯💯🦁🦁🦁🦁👑👑
അതെ ബ്രോ, ആ ടീമിൽ ഏറ്റവും കൂടുതൽ പണിയെടുക്കുന്നവൻ 👍❤
RODREGO DE PAUL 💙 🇦🇷
VAMOS 🇦🇷
👍♥️
He was a creative player at udinese but simeone ruined him. If he was coached by klopp who loves to play attacking football he would have reached somewhere else.
@@user-lk4ud1vc9osimeoene destroyed potential of many players
ഇവർ രണ്ടുപേരും ഒടുക്കത്തെ connection ആണ് സർ 🔥🔥🔥🔥🔥🔥🔥😘😘😘
ലയണൽ മെസി എന്ന ചക്രവർത്തിക്ക് വേണ്ടി പോർക്കളത്തിൽ മരിക്കാൻ ഒരു പടയാളി ഉണ്ടെങ്കിൽ അത് റോഡ്രിഗോ ഡി പോൾ എന്ന വിശ്വസ്തൻ ആകുമെന്നാണ് സ്കലോനി പോലും പറഞ്ഞത്😊
⚽️⚽️സത്യം
💥💥
💥💥💥😍
Poor 🤣
💪🏻💪🏻💪🏻 ഡിപ്പോൾ
കളി തോറ്റാലും പ്രശ്നം ഇല്ല അത്രക് ഇഷ്ടമാണ് ഞങ്ങൾക്ക് ഈ അർജന്റീനയെ 💙💙💙💙💙💙💙
😘
അതെ ഹോളണ്ടിനോട് ഏതായാലും തോൽക്കും
@@നെൽകതിർ ennalum 7up vangendi varilla 😂😂
@@നെൽകതിർ we believe in our team vamos 🇦🇷💪
@𝒯𝒽ℴ𝓂𝓈ℴ𝓃 𝒜𝓂𝒷𝓇ℴ𝓈ℯ🖤 എന്റെ ടീമ് ഫ്രാൻസ് ആണ് അല്ലാതെ സവനപ്പും പെപ്സിയും ഒന്നും അല്ല .കപ്പ് ഇപ്രാവശ്യവും ഞങ്ങളുടെ അലമാരയിൽ കിടക്കും .ആരും ബുദ്ധിമുട്ടേണ്ട
നന്നായി കളിക്കുന്ന മറ്റു players നു പോലും കിട്ടാത്ത സ്നേഹം മെസ്സിക്ക് കിട്ടണമെങ്കിൽ അദ്ദേഹം മറ്റുള്ളവരുടെ മനസ്സിൽ ഉണ്ടാക്കിയ സ്ഥാനം എത്രമാത്രമാണ്. GOAT❣️മെസ്സിയോളം വരില്ല ആരും
മെസ്സിയെ വീഴ്ത്തണം എങ്കിൽ നിങ്ങൾ ആദ്യം de paul ne വീഴ്ത്തണം 💥💥🔥🔥🔥
അതാണ് ഞങ്ങളുടെ engine
Vamos 🇦🇷🇦🇷🇦🇷
Poyedaaa
@@ashikashh114 nnit
@@kilavanpendu12345 shaik
@@ashikashh114 kilavan pendunu Korean noodles 😋വളിമർക്ക് camroon അബൂബക്കറ kundanadi 🔥😆
@@ashikashh114 bts song edukkaye😂
മെസ്സിയ്ക്ക് നല്ലൊരു ടീംമേറ്റ്സിനെ തന്നെയാണ് കിട്ടിയത്.. അവരുടെ മാച്ചില് ശെരിക്കും അത് reflect ചെയ്യുന്നുണ്ട്... അവരുടെ ഒത്തൊരുമ പോലെ തന്നെ Argentina team ന്റെ കട്ട ആരാധിക എന്ന നിലയിൽ ഇത്തവണത്തെ ഫിഫ world cup argentina ക്ക് തന്നെ കിട്ടാൻ ആഗ്രഹിക്കുന്നു ❤️മിശിഹായ്ക്കും പിള്ളേർക്കും വേൾഡ് കപ്പിൽ മുത്തം ഇടാൻ കഴിയട്ടെ..vamos argentina...
💙🤍💙
മെസ്സി വളർത്തികൊണ്ട് വന്ന മെസ്സിയുടെ പടയാളികൾ തന്നെയാണ്, de pole, Alvarez, enso, paredes, Remero,
U forget one name ... Mac alister
നീ മുന്നിൽ നിൽക്കുന്നുവെന്ന ധൈര്യം പുറകിൽ നിൽക്കുന്ന ആയിരം പേർക്ക് ഉണ്ടായാൽ,നിനക്ക് ഈ ലോകം തന്നെ കിഴടക്കം കഴിയും ⚡️
ꪜꪖꪑꪮ𝘴🇦🇷
🫀മിശിഹായുടെ കാവൽ മാലാഖ 🧚,അതാണ് ഞങ്ങൾക്ക് ഡി പോൾ
💙☀️💙
രാജാവിന്റെ സേനാപതി 🔥🔥
മെസ്സി ഒരു സിംഹം ആണെങ്കിൽ അയാളുടെ സൈന്യാധിപൻ ആയ കടുവായാണ് ഡി പോൾ ❤️
But simhavum kadubayum fight cheythal jayikkan kooduthal sathyatha kaduvakkanu
മെസ്സിക്ക് വേണ്ടി ജീവൻ വരെ കൊടുക്കാൻ ഇടതും വലതും രണ്ടുപേർ ഒന്ന് ഡി പോൾ രണ്ട് എമിലിയാനോ മാർട്ടിനസ് 🔥🔥
De paul❤️ messi.. ഒടുക്കത്തെ കണക്ഷൻ ആണ് മക്കളെ... മെസ്സിനെ തൊട്ടാ വിവരറിയും ❤️
2011 സച്ചിന് വേണ്ടി sehwag... 🎉
2022 മെസ്സി ക്ക് വേണ്ടി de paul 💙🇦🇷🎉
സച്ചിന് വേണ്ടി യുവരാജ് 😊
Sehwag😀😀
SACHIN nu vendi YUVI 💖💙💪💪
@@abinmanoj2232 The PRINCE Of INDIAN CRICKET - One & Only YUVI 💖💙
Sachin nu vendi yuvi
De paul 🔥🔥🔥🔥
വളരെ നല്ല നിരീക്ഷണം!! 👌👌. റൊണാൾഡോക്ക് തൻ്റെ സ്വന്തം ടീം mates il നിന്നും ലഭിക്കാതെ പോയതും ഇതാണ് !! 🙏
De paul &messiiiiii🔥
ലെ ഡി പോൾ : നീ എന്നെ തൊട്ടാൽ ഞാൻ സഹിക്കും. പക്ഷേ ഞങ്ങളുടെ അണ്ണനെ തൊട്ടാൽ തൊട്ടവന്റെ കൈ ഞാൻ വെട്ടും🔥🔥
മെസ്സിക്ക് ലഭിച്ച വരദാനമാണ് De Paul 💞
In sha allah cup കിട്ടട്ടെ മെസ്സിക്ക് 🤲🏻
In shaa allah
😄😂😂ബോംബ് സുടാപ്പി സംഘി 😠😠
athinte idayil enthina arabi gotra devane okke kondu idunathu? World cup Messi thanne edukkum. 🇦🇷
മെസ്സി പച്ച വ്യഭിചാരി അല്ലേ നായെ. ഇന്നലെ ഏതോ മുട്ടനാടിന്റെ രൂപം ഉള്ള ക്ണാപ്പൻ പറഞ്ഞതാ
@@NoOne-gv2fv messi kaffir aanu pulle 😹. Pacha vybhicharam . 🤣
2021 copa ഫൈനലിൽ ഡി മരിയ അടിച്ച ആ ഒരു ഗോൾന് വഴി വെച്ച ലോങ്ങ് പാസ്സ്. അത് മതി ഡി പോൾ നെ ഓർക്കാൻ ❤️
*ഡി പോൾ ആരാണെന്ന് അറിയണം എങ്കിൽ മെസ്സിയെ കളിക്കളത്തിൽ വെച്ചോന്ന് ദേഷ്യത്തോടെ തൊട്ടാൽ മതി 😎😎😎😎😎കേറി മാന്തി പൊളിച്ചിരിക്കുm ചെക്കൻ 🔥*
ഇതെനിക്കും പല തവണ തോന്നിയുണ്ട്....Real bodyguard 👍👍🥰🥰
യെൻ നൻപനെപോലൈ യാരും ഇല്ലൈ ...🔥🔥🔥 ഗാർഡിയൻ ഓഫ് ഗാലക്സി 💥💥💥 മെസ്സി ❤️❤️❤️ ഡി പോൾ ❤️❤️❤️ vaaaamos Argentina...
ഞാൻ കളിക്കും 🥰
നമ്മൾ ജയിക്കും 🔥🇦🇷💥
PinnallA😌😌😌🥰
മെസ്സി യെ തൊട്ടാൽ തീയാകും ഡി പോൾ 😍😍😍
pinne
@@Animation.676 thanne
@@Animation.676 റൊണാൾഡോ യെ തൊട്ടാൽ team പോലും mind ചെയ്യില്ല.
@@BruceWayne-qe7bs 💯😂
@@BruceWayne-qe7bs bcz of his attitude
ഈ ടൗണിൽ തന്നെ അയാൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായിട്ടുള്ള ഒരു underworld ണ്ട്... 🔥💪🏻
The whole football world loves him. Those who play with him also play for him. When he runs with the ball, the whole world goes silent.
"There is No-one like him"
രാജാവിന്റെ... വിശ്വാസത്താനായ.... സായ്‌നാധിപൻ 👑.... De pual💥👑❤️
Depaul ❤️❤️😍😍🔥🔥
മെസ്സി -ഡി പോൾ - ഡി മരിയ -എമി മാർട്ടിനെസ് -ഡിബാല -ക്യൂട്ടീ റൊമേറോ...ഞങ്ങൾ ഒക്കെ ഒരു ബെൽറ്റ് ആണ്.❤❤❤❤
Cr7 ന് ഇല്ലാതെ പോയതും ഇങ്ങനെയൊരു പടയാളിയെയും ടീമിനെയുമാണ് കൂടെ ചേർത്താൽ (ഇങ്ങനെയൊരു കോച്ചിനെയുമാണ്).........വാമോസ് അർജന്റീന........ 🇦🇷🇦🇷🇦🇷🇦🇷🇦🇷
ഉണ്ടാവാലല്ല.. ഉണ്ടാക്കി എടുക്കലാണ്
@@Shakki_ Ronaldo alalo team undakkandathu. Coach kalla kali kalichu avane kalipichila.
അതെ cr7 നെ ചതിച്ചത് ആണ് അവരുടെ ടീം തന്നെ.
Athu correct
Paavam cr7 20 varsham ee team inu vendiyaanalo aa manushyan kalanjath enu orkumbol aanu vishamam
തല്ലാൻ പറഞ്ഞാൽ കൊന്നിട്ടുവരുന്ന ഒരുപടയുണ്ട് അയാൾക്കിന്ന് ❤️🔥🔥🔥
De Paul❤🔥
അന്നും എന്നും ഇനി അങ്ങോട്ടും വാമോസ് അര്ജന്റീന 😌❤
If you touch me , not a problem; if you touch messi, you die-De paul
Messi❤️Depaul
😇💪💖💖
🔥😮
De Paul❤️🔥 Pillar of Argentina… All in one👏
Whole team respect the legend. He is their base that make them strong.
മെസ്സിയെ ചൊറിഞ്ഞാൽ de Paul അവനെ മതും, ചങ്ക് അല്ല ചക്കിടിപാണെ Messi💗💗💗🥰
ഞങ്ങളുടെ രാജാവിനെ തൊടണമെങ്കിൽ ആദ്യം ഞങ്ങളെ വീഴ്ത്തണം.... 👍🏻❤️❤️ De Paul❤️❤️❤️
We all need a de paul in our life 😍 but അങ്ങനെ ഒരാളെ കിട്ടില്ല പെട്ടന്ന് ഒന്നും
We need to be messi also❤such a man
Nammal adyam oru messi akanem....Oru Messikke oru De paul ne kittu
De poul🔥💙
മെസി അതൊരു വികാരമാണ്
മെസ്സിയുടെ കാവൽക്കാരൻ❤❤ മെസ്സിയെ തൊട്ട അവന്റെ കൈ വെട്ടും ടിപ്പോൾ❤
VAMOS ARGENTINA 💙🇦🇷
VAMOS LEO MESSI 💙🇦🇷
മെസ്സി എന്നാ ചക്രവർത്തിയുടെ സൈന്യധിപൻ അതാണ് ഡി പോൾ
ആ ടീമിൽ ഏറ്റവും കൂടുതൽ പണിയെടുക്കുന്നയാൾ 👍❤ചങ്കാണ് അദ്ദേഹം ❤❤
Depaul the engine of Argentina
ഇങ്ങനെ ആരെങ്കിലും ഒരാൾ പോർച്ചുഗൽ ടീമിൽ നിന്നും cr7 ന് ഉണ്ടാരുന്നേൽ പാവത്തിന് ഇന്നലെ കണ്ണീരോടെ മടങ്ങേണ്ടിവരില്ലാരുന്നു 💔
💯❤❤🔥de paul
De paul 💞🔥
Goosebumps moment❤❤️🔥
ഡി പോൾ അതൊരു ജിന്നാണ് ബഹൻ മെസ്സിക്ക് വേണ്ടി അർജന്റീനയ്ക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറായ ജിന്ന് 🔥🔥🔥
They protect their king thats all 🇦🇷 vamos argentina
Our Next caption 😎👊
*ഇക്കുറി കപ്പ് മ്മളെ രാജാവ് തന്നെ പോകും 🔥🔥🔥🔥🔥king മിശിഹാ വാമോസ് 🇦🇷🇦🇷💙🇦🇷🇦🇷💙*
🔥🔥🔥🇦🇷🏆🏆vamos Argentina
DE PAUL Kalikkum 💖
Argentina Jayikkum 😇
VAMOS 🇦🇷
MESSI tholkilla ; Tholkkan paadilla 💯💖
Love from a CR7 Fan 😌
❤❤❤
❤️❤️❤️❤️
@@anshashanavas5044 😁💖
@@Ashwiinpras 🤗💖
Think ....if a man is this humble and people are ready to die for him....then understand, managing or showing power is not the thing .......caring and mutual respect is the best thing for a man,thats what messy teaching us with his life.....GOAT
Well said 💖🥰
Exactly ❤👏 👏
That simplicity 🇦🇷💙🤍 love U messiee🥰🥰🥰
De Paul 💙
His workrate... Amazing
De Paul തീ 🔥😍
അതാണ് അര്ജന്റീനയും കളിക്കാരും.. അല്ലാതെ ടീമിനെ ഇത്ര വളർത്തികൊണ്ട് വന്ന റൊണാൾഡോയോട് പോർട്ടുഗൽ കളിക്കാർ ചെയ്ത പോലെ ചെയ്യില്ല
True
Athoru jinnnaaan🔥🔥🔥🔥
He is fan boy ❤thats all❤
That connection🍃💖🙃
De paul എൻജിൻ nagluda മുത്തു 🥰🥳🔥
ഈ വേൾഡ് കപ്പ് അര്ജന്റീന നേടാൻ ഉള്ള ഏറ്റവും വലിയ കാരണം അവരുടെ ഈ ഒത്തിനക്കം ആണ് ഇതിലും മികച്ച തരങ്ങൾ ഉള്ള ബ്രസീൽനോ ഫ്രാൻസിനോ ഇല്ലായിരുന്നതും അത് തന്നെ, ടീമിനെ സദാ ഉത്തേജിപ്പിക്കുന്ന മെസ്സി ഒപ്പം സീനിയർ താരങ്ങൾ ആയ ഡീ മരിയ ottamendi, പിന്നെ ദീപ്പോൾ ഒപ്പം യുവ താരങ്ങൾ, തോൽക്കാത്ത കാവൽ എമി, തന്ത്രങ്ങളുടെ ആശാൻ scaloni, പിന്നെ ടീമിനെ നെഞ്ചിൽ ഏറ്റിയ കോടികണക്കിന് ആരാധകർ 🌹🌹ഇതിലും മികച്ച ടീം ആയിരുന്നു 2014 ലും 2006 ലും പക്ഷേ അവിടെ 🇦🇷 യുടെ പോരായ്മ കോച്ച് ആയിരുന്നു ഒരേ ശൈലിയിൽ എല്ലാ കളിയും കളിപ്പിച്ച മാനേജർമാർ പക്ഷേ scaloni ഒരു ഇതിഹാസമായി എതിർ ടീമിനെ മനസ്സിൽ ആക്കി കളി മാറ്റി കൊണ്ടിരുന്നു, നെത്തർലൻഡ്സിനും croatia ക്കും എതിരെ കളിച്ച കളി അല്ല ഫ്രാൻസ്നു എതിരെ ഫൈനലിൽ കളിച്ചത്, ക്വാർട്ടർലും സെമിയിലും എതിരാളികൾക്ക് പോസ്സെഷൻ കൊടുത്ത് ഒരു കൌണ്ടർ അറ്റാക് ഗെയിം ആയിരുന്നു പക്ഷേ ഫൈനലിൽ വിസിൽ മുഴങ്ങിയപ്പോ തന്നെ ആക്രമണം തുടങ്ങി അര്ജന്റീന, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ ഉള്ള ടീം ആയ ഫ്രാൻസ് ആ നീക്കത്തിൽ പതറി ആ ഇടർച്ച ആണ് അവരുടെ പരാജയത്തിനു കാരണം,2014 ഫൈനലിൽ ഇതേ പോലെ അറ്റാക്ക് ചെയ്തു കളിക്കാൻ ആയിരുന്നു മെസ്സിയുടെ പ്ലാൻ പക്ഷേ മാനേജർടെ തന്ത്രം ഡിഫെൻസ് ആയിരുന്നു കളി ഷൂടൗട്ടിൽ എത്തിക്കാൻ ആയിരുന്നു പ്ലാൻ, അന്ന് അറ്റാക്ക് ചെയ്തു കളിക്കാൻ പറ്റിയ ഫോർവേഡ്കൾ ഉണ്ടായിരുന്നു എന്നിട്ടും കളി കളഞ്ഞു പക്ഷേ ഇപ്പൊ അര്ജന്റീന ലോകത്തിന്റെ നെറുകയിൽ 🇦🇷🙏♥️
Engine 💥 aa oru otta perr mathi ❤️
Messi 🐐💯
Vamos Argentina 🇦🇷💙
King 👑 Leo 🦁❤️
Rodrigo de Paul 💙❤️
Messiyude kaavalkaaran🌚💙💥
വലംകൈ ഡീപൗൾ ...
ഇടംകൈ ഡീബാല....
മെസ്സി.... ലയണൽ മെസ്സി 👌🏼👌🏼
Messi ❤De Paul
Argentina midfield engine 👌🥰👌🔥🔥🔥🇦🇷🇦🇷🇦🇷🇦🇷
Depaul formil alla but eppo venelum pulli kathi kayaraam.. Argentina yude engine aanu de paul.. 💙💙💙
Pulli last match apaara performance ayirunu
@@FaheemMohd12 pullidey qualifiers il okkey ulla kali dey pakuthi polum illennullatha.. Injury kazhinj vannathey ull athinteya set avunnund oro kali improve aavind..
De Paul❤
Vamos Argentina 🇦🇷
0:51 uff ijjathi ❤️🔥❤️🔥
അര്ജന്റീന യുടെ എഞ്ചിൻ rodrigo depaul 💥
De Paul the engine 💪🇦🇷
ഹാവിയർ മഷെറാനെ എന്ന പടത്തലവന് ശേഷം ചങ്കൂറ്റമുള്ള വേറൊരു പടത്തലവൻ അതാണ് ഡി പോൾ
Leo & de പോൾ 😘
De Paul engine 🔥🔥❤️
Our Next Captita🥰🇦🇷💙 Vamos🎇
DE PAUL THE WARRIOR ✊⚠️
DE PAUL MESSI 💙🇦🇷🔥
അതുകൊണ്ടു തന്നെയാ മെസിക്ക് world cup മേടിച്ചു കൊടുത്തത്.
Power 🔥
പണ്ട് ticktock ഉണ്ടായിരുന്ന കാലത്ത് ഡി പോളിന്റെ ഒരു കിടിലൻ വീഡിയോ സേവ് ചെയ്തു വെച്ചിരുന്നു....
ഡി പോൾ കോപ്പയിലെ ഫോമിൽ അല്ല ഇപ്പോൾ കളിക്കുന്നത് ആ ഫോമിലേക്ക് വന്നാൽ ഡിപ്പോളിന് ഈ ലോകകപ്പിൽ ആരും ഒരു എതിരാളിഅല്ല.......🔥
സത്യം
First match he was not good
But second match he improved a lot
But right now he is in good shape as usual
You can see that in matches
De Paul ipol better aayi thanne kalikkunnund
Most touches,most ball recovery ee listil oke pulli top il thanne und
ലാസ്റ്റ് കളി സൂപ്പർ 🔥🔥❤️❤️ആണ്
Australia aytt ulla kaliyil anu better aytt kalichath.
Messi ശക്തനായ സൗമേനായ പോരാളി...... ഈ world cup argentina ജയിക്കുക എന്നതിലുപരി Messi ജയിക്കണം എന്നതാണ് ലോക ജനതയുടെ ആഗ്രഹം... Mbape യ്‌ക്ക് ഇനിയും അവസരം ഉണ്ടല്ലോ... France ഉം നല്ല Team തന്നെയാണ്.... ഈ world cup ദെയ്‌വം മെസ്സിക് സമ്മാനമായി നൽകും... അതൊരു വികാരം ആണ്
De Paul has a messi tattoo in his right leg
For real? No way!😅🤤😂
@@shadrachgeorge108 yeah bro...
@@vaisakhmanoj3812 👍
@@shadrachgeorge108 podraavdann 💦ath fact aan social mediayil post cheythirunu
2:05
Messi.... 💪🇦🇷✊️🔥
MESSI 💞 DEPAUL 💞
Copa final de poul nalkiya ah log passss marakkan avo ah nimisham 🔥🔥🔥💙💙💙
Our Midfield Engine 💪🏻🦁
വിരട്ടാൻ പറഞ്ഞാൽ കൊന്നിട്ട് വരും അതാണ് ഡി പോൾ
Respecting their GOAT 🐐 ❤❤
De Paul 😍