തങ്ങൾ ചെയ്തത് അനിസ്ലാമികമോ simsarul haq hudavi വ്യക്തമാക്കി സമസ്ത ലീഗ് പാണക്കാട് തങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 179

  • @ismail.cchettail8
    @ismail.cchettail8 12 วันที่ผ่านมา +144

    ഇതുപോലെ ദീൻ പറയേണ്ടത് പറയേണ്ട സമയത്ത് ഉച്ചത്തിൽ പറയാനുള്ള ആർജ്ജവം ഉള്ള പണ്ഡിതന്മാർ രംഗത്ത് വരട്ടെ..👍👌 അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ..

    • @abdullakutty6399
      @abdullakutty6399 10 วันที่ผ่านมา +4

      അമീൻ,
      ആരെയും കുറ്റപ്പെടുത്താതെ പഴി ചാരാതെ മറ്റുള്ളവരുടെ കുറവുകഇകഴുത്താതെ ദീനി പറയുക. സിംസാറുൽ ഹഖിനോട് വിശ്വാസികൾക്കുള്ള thalpparyavum🎉അതാണ്. അല്ലാഹു ദീഘായുസ്സ് നൽകട്ടെ, ആമീൻ...

    • @Jayespkd
      @Jayespkd 10 วันที่ผ่านมา

      ആമീൻ

  • @haseenashamsudheen3607
    @haseenashamsudheen3607 12 วันที่ผ่านมา +166

    ഉസ്താദ് പറഞ്ഞത് ദീനാണ് ഇതിൽ ഉറച്ച് നിൽക്കുക ഉസ്താദിന് ദീർഗായുസ്സ് നൽകണേ അള്ളാ

    • @amnaniya7434
      @amnaniya7434 11 วันที่ผ่านมา

      എന്തിന്

    • @shezinc7290
      @shezinc7290 11 วันที่ผ่านมา +1

      Aameen

    • @abdullatheef4778
      @abdullatheef4778 10 วันที่ผ่านมา

      Aameen

    • @Jayespkd
      @Jayespkd 10 วันที่ผ่านมา

      ആമീൻ

  • @siyadc9275
    @siyadc9275 11 วันที่ผ่านมา +29

    റബ്ബേ ഞങ്ങൾക്ക് നീ തന്ന അന്തസ്സ് ദീനാണ് അതിൽ അടിയുറച്ച് നിൽക്കാൻ നീ ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് പ്രധാനം ചെയ്യണേ റഹ്മാനേ

  • @mktipzz6296
    @mktipzz6296 11 วันที่ผ่านมา +35

    സിംസാറുൽ ഹഖ് ഉസ്താദ് പറഞ്ഞത് 100% ഹഖാണ്❤❤

  • @najeebkorangad9164
    @najeebkorangad9164 11 วันที่ผ่านมา +32

    സിംസാറുൽ ഹഖ് ഉസ്താദ് പറഞ്ഞത് 100% ശരിയാണ് . ആര് തെറ്റ് ചെയ്താലും അത് തെറ്റ് തന്നെയാണ്. തങ്ങൾ ആയാലും ശരി♦️ ഉമ്മത്തിനെ സ്നേഹിക്കുന്നവർ വേഷം കെട്ടിയില്ലെങ്കിലും സ്നേഹിക്കും ♦️ ശത്രുധാ മനോഭാവം പുലർത്തുന്നവർ അവർ എന്നും അങ്ങിനെ തന്നെയാവും. സത്യം തുറന്നുപറയാൻ നാഥൻ ഉസ്താദിന് ഇനിയും ആരോഗ്യവും ആയുസ്സും ആഫിയത്തും നൽകുമാറാകട്ടെ. 🤲🤲

  • @muhammedanzifn2564
    @muhammedanzifn2564 12 วันที่ผ่านมา +33

    അള്ളാഹു എല്ലാവർക്കും ഈമാൻ നൽകട്ടെ ❤❤

  • @latiflatif7767
    @latiflatif7767 12 วันที่ผ่านมา +106

    താങ്കൾ പറഞ്ഞത് ശരിയാണ്
    ഉറച്ച് നിൽക്കുക
    ലീഗ് കാർ കണ്ണരുട്ടിയാൽ ദയവായി മാപ്പിന് പോകരുത്

    • @ShahilNtd-ns5jz
      @ShahilNtd-ns5jz 12 วันที่ผ่านมา +4

      ലീഗ് ഗ്രൂപ്പിൽ ഇതിന് എതിരെ പറഞ്ഞതിന് എന്നെ പുറത്ത് ആക്കി അതിന് പുറമെ നാട്ടിലെ മഹല്ല് ഗ്രൂപ്പുകളിൽ നിന്നും ദീൻ പറഞ്ഞത് മാത്രം കാരണം 😂 കാര്യം മനസിൽ ആവാൻ ഇനി എന്ത് ചെയ്യാൻ പറ്റും

  • @Rights-100
    @Rights-100 12 วันที่ผ่านมา +40

    വളരെ കൃത്യമായ സംശയനിവാരണം❤, അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക, തങ്ങൾ ചെയ്തല്ലോ! ഖാളി ചെയ്തല്ലോ! എന്നും പറഞ്ഞു ആരും അനുകരിക്കാൻ നിൽക്കേണ്ട...

  • @Shabna107
    @Shabna107 11 วันที่ผ่านมา +13

    ശരീഅത്തിൽ വിട്ട് വീഴ്ചയില്ല👍👍👍

  • @mymemories8619
    @mymemories8619 12 วันที่ผ่านมา +25

    നമ്മൾ ഏതൊക്കെ കോലം കിട്ടിയാലും നമ്മുടെ ശത്രുക്കൾ ശത്രുക്കൾ തന്നെ നമ്മൾ ഒരു കോലവും കെട്ടിയില്ലെങ്കിലും നമ്മുടെ മിത്രങ്ങൾ മിത്രങ്ങൾ തന്നെ

  • @MuhammadShaheer-t3w
    @MuhammadShaheer-t3w 10 วันที่ผ่านมา +6

    വന്ന വഴിയും വളർത്തിയ കൈകളെയും മറക്കാത്ത ഇതുപോലുള്ള അറിവുള്ള ഉസ്താദുമാർ ആണ് ദീനിന്റെ കാവൽക്കാർ, ഇത്പോലെ ആരുടെ മുന്നിലും പതറാതെ അടിയറവ് വെക്കാതെ ദീൻ പറയാൻ പഠിപ്പിച്ച സമസ്ത ❤ അള്ളാഹു സമസ്തയുടെ എക്കാല ഉലമാക്കൾക്കും അതിന്റെ പ്രതിഫലം നൽകട്ടെ🤲 മഹാനായ സയ്യിദ് ജിഫ്രി തങ്ങൾ ✨ അള്ളാഹുവെ ഇനിയും ഒരുപാട് കാലം നിന്റെ ദീനിൻ കാവൽക്കാരനായി ഞങ്ങളെ മുന്നോട്ട് നയിക്കാൻ സയ്യിദവർകൾക്ക് ദീര്ഗായുസും ആഫിയത്തും ഏറ്റി നൽകണേ നാഥാ 🤲 ആമീൻ യാ റബ്ബൽ ഹാലമീൻ 🤲

  • @nasarutirur8947
    @nasarutirur8947 11 วันที่ผ่านมา +7

    ഉസ്താദ്‌ പറഞ്ഞു ത് 👍

  • @shammas_vlog
    @shammas_vlog 11 วันที่ผ่านมา +4

    ഉപ്താദ് പറഞ്ഞത് 100 % കറക്റ്റ് വെറുക്കുന്ന വർ എന്ത് ചൈതാലും നമ്മെ വെറുക്കും വെറുക്കാത്തവർ ഒന്നും ചൈതില്ലേലും വെറുക്കില്ല. കറക്റ്റ്👍👍👍👍👍❤❤❤❤

  • @muneermurichandimurichandi2008
    @muneermurichandimurichandi2008 11 วันที่ผ่านมา +5

    ഉസ്താദ് നും നമ്മൾക്കും ആഫിയത്തോടുള്ള ദീ ഗായുസ് നൽകുമാറാകട്ടെ

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 12 วันที่ผ่านมา +20

    ഉസ്താത് രാഷ്ട്രീയവും ഗ്രൂപ്പും നോക്കാതെ പറയേണ്ടത് പറഞ്ഞു.
    ഇതാവണം മത പണ്ഡിതൻ ❤ മാനുഷിക വിഷയങ്ങളിൽ ജാതി മത വിത്യാസം നോക്കാതെ ആരുമായും സഹകരിക്കാം പക്ഷെ മാതാചാര ആവുമ്പോൾ സ്വന്തം മത വിശ്വാസം അനുസരിച്ചു പ്രവർത്തിക്കാനുള്ള ആർജ്ജവം കാണിക്കണം ഏത് നേതാവായാലും

  • @HaseenaRafeeque-j6l
    @HaseenaRafeeque-j6l 12 วันที่ผ่านมา +1

    Correct sathyam alhamdulillah nammal allahuvin vendi ishtathin vendi jeevikkuga . Usthad parannath deen . Ee kaalath ath parayan ulla dhairyam urach nilkkan ulla theerumaanam alhamdulillah alhamdulillah .

  • @mohammedparambil89
    @mohammedparambil89 11 วันที่ผ่านมา +5

    വളരെ യാഥാർത്ഥ്യം

  • @sidheeque697
    @sidheeque697 12 วันที่ผ่านมา +47

    ഇവിടെ ഉസ്താദ് പൊതുവായ ദീൻ പറയുമ്പോൾ തങ്ങളുടെ ഫോട്ടോ ഇട്ട് തമ്മിൽ തെറ്റിക്കാനും വിശ്വാസികളുടെ ഇടയിൽ തെറ്റിദ്ദാരണ ഉണ്ടാക്കാനുമല്ലേ ISLAMIC MEDIA ONE ശ്രമിക്കുന്നത്. ഇത് വളരെ മോശമായി പ്പോയി.

    • @Hindusthan-d2w
      @Hindusthan-d2w 11 วันที่ผ่านมา +3

      തങ്ങൾ അത് ചെയ്തതല്ലേ

    • @usmanvattakkandan1338
      @usmanvattakkandan1338 11 วันที่ผ่านมา

      Fitna group

    • @shuhaibpt1884
      @shuhaibpt1884 11 วันที่ผ่านมา +4

      ഉസ്താദ്‌ വല്ല തങ്ങമ്മാരെയും പറ്റി പറഞ്ഞോ? ഇല്ലല്ലൊ. ഉസ്താദ്‌ പറഞ്ഞതുപോലുള്ള ഒരാളാണു തങ്ങളെന്ന് നിങ്ങൾക്ക്‌ തോന്നിയാൽ അതാരുടെയും കുറ്റമല്ലല്ലൊ. അത്തരം തെറ്റുകളിൽ നിന്ന് സ്വയം എല്ലാവരും മാറി നിന്നാൽ ഉസ്താദുമാർക്ക്‌ ഇങ്ങനെ മസ്‌അല പറയേണ്ടി വരില്ല

    • @ashrafmanoor8356
      @ashrafmanoor8356 10 วันที่ผ่านมา

      ഇത് പഴയതല്ലേ........

    • @pathralilpathralil
      @pathralilpathralil 10 วันที่ผ่านมา

      Iccreem...ka.mďal...pkkunhliyano

  • @mazriz6176
    @mazriz6176 11 วันที่ผ่านมา +10

    ഞാൻ അടിയുറച്ച ഒരു സമസ്തയുടെ അനുഭാവിയാണ് ലീഗിന്റെ അനുഭാവി ഒട്ടുമല്ല !!ബഹുമാനപ്പെട്ട ഹുദവി ഉസ്താദ് പറഞ്ഞത് ദീനിന്റെ കാര്യമാണ്. ഒരാളെയും ഉസ്താദ് വിമർശിച്ചിട്ട് പറഞ്ഞിട്ടുമില്ല. ഉസ്താദ് പറഞ്ഞിട്ടുള്ളത് ഒരു മുഅ്മിനായ മനുഷ്യനെ കുറിച്ചിട്ട് അത് പൊതുവായ ഒരു കാര്യത്തെ കുറിച്ചാണ്. അതൊരു മുഅ്മിനായ മനുഷ്യൻ ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ്. അതുകൊണ്ട് യൂട്യൂബർ ആയ നിങ്ങൾ വ്യക്തികളിൽ പരാമർശിക്കാത്ത ആളുകളെ ഫോട്ടോ വെച്ച് എന്തിനാണ് പ്രദർശിപ്പിക്കുന്നത് തെറ്റല്ലേ ?? നമ്മൾ നല്ല കാര്യമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഫോട്ടോ വെക്കേണ്ട ആവശ്യമില്ല കാര്യങ്ങൾ പറഞ്ഞ വീഡിയോ ചെയ്താൽ മതി അത് ചെയ്തവർക്ക് ഒക്കെ മനസ്സിലായിക്കോളും.

  • @SameeraChemmi-q2y
    @SameeraChemmi-q2y 12 วันที่ผ่านมา +5

    Simsaarul haq hudavi al time favourite usthad ❤❤❤

  • @ummers6248
    @ummers6248 12 วันที่ผ่านมา +13

    ദീൻ പറയുക അതിൽ ഉറച്ച് നിൽക്കുക രാഷ്ട്രീയക്കാർക്ക് വേണ്ടി മാറ്റി പറയരുത്

  • @shahnashahna9659
    @shahnashahna9659 12 วันที่ผ่านมา +8

    സിംസാറുൽ ഹഖ് ഹുദവി... 👍👍👍

  • @Sidhikkath
    @Sidhikkath 12 วันที่ผ่านมา +4

    آمين أمين أمين أمين أمين يارب العالمين الله

  • @asharafsubaida6540
    @asharafsubaida6540 12 วันที่ผ่านมา +2

    Duhachayyana usthad

  • @sharafudheentk8749
    @sharafudheentk8749 12 วันที่ผ่านมา +8

    ഇങ്ങിനെ എത്ര എത്ര മത വിരുദ്ധ കാര്യങ്ങൾക്കാണ് ഈ കുടു:ബം നേതൃത്വം കാണിക്കുന്നത്! എന്നാലും പള്ളി ഉൽഘാടത്തിന് നേതൃത്വത്തിന് ഇവർ തെന്നെ വേണം കുറ്റപ്പെടുത്താനല്ല ഛിദ്ധിക്കാനാണ് പറയുന്നത്!ഇവിടെ വിഭാഗീയത ഇല്ല ഇതൊന്നും ഇല്ലാത്ത എത്ര സാഭാത്തക്കൾ ഈ വിഭാഗത്തിൽ തെന്നെ ഇല്ലേ?❤😢

  • @rasheedc4046
    @rasheedc4046 12 วันที่ผ่านมา +2

    Correct 💯

  • @channels6711
    @channels6711 11 วันที่ผ่านมา +3

    100% ശരി

  • @SahadiyaK-q1u
    @SahadiyaK-q1u 11 วันที่ผ่านมา

    Alhamdhulillahu❤❤❤❤

  • @AzeemshaShaAzeem
    @AzeemshaShaAzeem 12 วันที่ผ่านมา +2

    Aru enthu venam enkilum paranjotte usthathu paranjathu satyam 💯

  • @Mojitocool
    @Mojitocool 12 วันที่ผ่านมา +4

    സമസ്തയോടൊപ്പം❤❤

  • @zami432
    @zami432 12 วันที่ผ่านมา +7

    ദീനിൽ അടിയുറച്ച് നിൽക്കണം അതിൽ വെള്ളം ചേർക്കുവാൻ ആരെയും അനുവദിക്കരുത്, ഉസ്താദ് പറയുന്നതാണ് ശരി

  • @AhamedAt
    @AhamedAt 12 วันที่ผ่านมา +8

    ആർക്കോ ക്കെയോ ഇത് കേൾക്കുമ്പോൾ ചൊറിച്ചൽ തോന്നുന്നു ചൊറിഞ്ഞിട്ട് കാര്യമില്ല ദീൻ അത് ഉണർത്തി കൊണ്ടേയിരിക്കണം

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 11 วันที่ผ่านมา +1

    100%❤❤❤

  • @muhammedrasheedthottiyil
    @muhammedrasheedthottiyil 11 วันที่ผ่านมา +1

    👍👍👍

  • @AzeemshaShaAzeem
    @AzeemshaShaAzeem 12 วันที่ผ่านมา +3

    ❤❤❤

  • @younusslb6116
    @younusslb6116 12 วันที่ผ่านมา +5

    അത് തന്നെ ഔലിയാക്കൽ മാർ അവർ ആരെയും ഭയപ്പെടില്ല 👍🏻👍🏻..❤..അവർ അള്ളാഹു വിനെ മാത്രം...ബാക്കിയുള്ളവർ ഓലിയകന്മാരെ സ്നേഹിക്കുകയും ബഹുമാനം നൽകും അതും അള്ളാഹു നൽകുന്നു

  • @latiflatif7767
    @latiflatif7767 12 วันที่ผ่านมา +14

    ഒരു സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ മന്ത്രി(ലീഗ്)
    നിലവിളക്ക് കൊളുത്താതെ മാറി നിന്നത് കൈയ്യടിച്ച് പിന്തുണച്ച ആ ലീഗ് കാർ തന്നെയാണ് xmas ദിനത്തിൽ കേക്ക് മുറിച്ചത്
    ശരിവെക്കുന്നതും😅
    എല്ലാം വോട്ടിനും അധികാരത്തിനും വേണ്ടിയാണെന്നത് മറ്റൊരു വശം....
    എന്തൊരു വിരോധാഭാസം

    • @badarmedia4912
      @badarmedia4912 12 วันที่ผ่านมา +7

      അന്ന് അതിൻ്റെ അമരത്ത് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുണ്ട്, അത് കൊണ്ട് അവരെ കളിയൊന്നും തങ്ങളെയടുത്ത് നടക്കില്ല.

  • @vtmfans3992
    @vtmfans3992 12 วันที่ผ่านมา

    Well and will the God ❤

  • @aboobakkarsidheequekt5639
    @aboobakkarsidheequekt5639 12 วันที่ผ่านมา +2

    സത്യം

  • @AzeemshaShaAzeem
    @AzeemshaShaAzeem 12 วันที่ผ่านมา +3

    Satyam 💯🎉🎉

  • @raoofcheriyathraoof6672
    @raoofcheriyathraoof6672 10 วันที่ผ่านมา +2

    ഈ പ്രസംഗം ഹുദവി നടത്തീട്ട് എത്ര വർഷമായി 😃😃😃😃

  • @saddikvallancheri-pu3gm
    @saddikvallancheri-pu3gm 11 วันที่ผ่านมา

    👍👍👍👍👍👌

  • @noushadkalliathodi9261
    @noushadkalliathodi9261 11 วันที่ผ่านมา

    Good statement

  • @sabihjifri6205
    @sabihjifri6205 12 วันที่ผ่านมา

    ❤❤❤നിലപാട് ❤❤❤

  • @NaseemaAboobacker-uu5pt
    @NaseemaAboobacker-uu5pt 11 วันที่ผ่านมา

    ആമീൻ

  • @Jayespkd
    @Jayespkd 10 วันที่ผ่านมา +4

    റഹ്മത്തുള്ള ഖാസിമി, സിംസാറുൽ ഹഖ് എന്നിവർ ഉള്ള കാര്യം തുറന്ന് പറയും...

  • @bafaquimariyaonemediascan243
    @bafaquimariyaonemediascan243 12 วันที่ผ่านมา +4

    മത സൗഹൃദം ഒരിക്കലും ഉണ്ടാകില്ല. മാനവ സൗഹൃദം ആണ് വേണ്ടത്. പലപ്പോഴും പാണക്കാടന്മാർ മത സൗഹാർദ്ദം എന്ന് പറയാറുണ്ട്...

    • @aboothufail8802
      @aboothufail8802 12 วันที่ผ่านมา

      മതവിശ്വാസികൾ പരസ്പരം സൗഹൃദത്തിൽ വർത്തിക്കുക, അതാണ് മതസൗഹാർദ്ദം.

  • @Abdulrahimanhaalha4591
    @Abdulrahimanhaalha4591 11 วันที่ผ่านมา

    Deenparayan allahu. Toufeek cheyyate ameen

  • @aboobackerhydros7804
    @aboobackerhydros7804 11 วันที่ผ่านมา

    🤲👍

  • @faseelacty2300
    @faseelacty2300 12 วันที่ผ่านมา +2

    انما الأعمال بنيات

    • @abuhamdan582
      @abuhamdan582 12 วันที่ผ่านมา

      കള്ള് കുടിയും ഇതിൽ പെടുമോ

  • @SwalihNisam
    @SwalihNisam 12 วันที่ผ่านมา

    👌👌👌

  • @faisalthaikkad1043
    @faisalthaikkad1043 11 วันที่ผ่านมา +2

    100/1000

  • @MuthuM-cn6zx
    @MuthuM-cn6zx 11 วันที่ผ่านมา +1

    🤲🤲🤲🤲🤲🤲

  • @shareefa7063
    @shareefa7063 12 วันที่ผ่านมา

    അത് പറഞ്ഞ വളരെ കറക്റ്റ് നമ്മുടെ ഇടയിലുള്ള വരും മറ്റുള്ളവരുടെ സിംപതി കിട്ടാൻ വേണ്ടി എന്തു തോന്നിവാസം കാണിക്കും അവരോട് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകും

  • @najeebdarimi-zw5sl
    @najeebdarimi-zw5sl 12 วันที่ผ่านมา

    👌🏻

  • @AbdhurhmnT
    @AbdhurhmnT 12 วันที่ผ่านมา +6

    പറയാനുള്ളത് ആരുടെ മുഖത്തു നോക്കി പറയുന്നതാണ് ദീൻ തങ്ങൾ ചെയ്താലും മുസ്ലിയാർ ചെയ്താലും സാദ്രണക്കാർ ചെയ്താലും തെറ്റ് തെറ്റ് തന്നെ തെറ്റിൽ കടിച്ചു തൂങ്ങി അധികാരം നില നിർത്താൻ താങ്കന്മ്മാർ ശ്രമിക്കരുത്

  • @AyishaBdk
    @AyishaBdk 12 วันที่ผ่านมา +7

    👍crct

  • @abdulnasar906
    @abdulnasar906 12 วันที่ผ่านมา +2

    ഇതിൽ ഉറച്ചു നിൽക്കണം

  • @MoidunniKv-j7r
    @MoidunniKv-j7r 11 วันที่ผ่านมา +1

    സുവ്യക്തമായി സുതാര്യമായി ദീനീ നിയമങ്ങൾ പറഞ്ഞു

  • @raheenasaleem3410
    @raheenasaleem3410 12 วันที่ผ่านมา +2

    🤲🤲🤲

  • @bijujacob4604
    @bijujacob4604 12 วันที่ผ่านมา

    അതെ, സത്യം ഖുറാൻ പറയുന്നു....
    അൽ മാഇദഃ 5 : 51
    Verse:
    ۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلۡيَهُودَ وَٱلنَّصَٰرَىٰٓ أَوۡلِيَآءَۘ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٍۚ وَمَن يَتَوَلَّهُم مِّنكُمۡ فَإِنَّهُۥ مِنۡهُمۡۗ إِنَّ ٱللَّهَ لَا يَهۡدِى ٱلۡقَوۡمَ ٱلظَّٰلِمِينَ
    Verse Translation:
    (ചെറിയമുണ്ടം/ പറപ്പൂർ):
    സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
    Download Quran Malayalam Thafseer(QMT) app from the below links:
    iPhone: tinyurl.com/rw9k9fe
    Android: tinyurl.com/sv3wfzf

  • @ashrafasru6787
    @ashrafasru6787 12 วันที่ผ่านมา +2

    പണ്ഡിതന്മാർ കാര്യങ്ങൾ പറയണം അത് മതവിരുദ്ധമായ പാർട്ടിചവിട്ടി ആവരുത് അതാണ് ചിലർക്ക് പറ്റിയത്

    • @abdulazeez8241
      @abdulazeez8241 12 วันที่ผ่านมา

      സഹകരണ ബാങ്കിലേക്ക് മത്സരിക്കുന്നതിനെതിരെ പ്രസംഗിച്ചാലോ?

    • @ashrafasru6787
      @ashrafasru6787 12 วันที่ผ่านมา

      @abdulazeez8241 താങ്കൾ ബാങ്കുമായി ഇടപെടാത്ത അവനാണെങ്കിൽ

  • @mpabdulkhader6708
    @mpabdulkhader6708 11 วันที่ผ่านมา +1

    കേക്ക് മുറിക്കൽ അവരുടെ ആരാധനയല്ല.

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 12 วันที่ผ่านมา +8

    അദ്ദേഹം ഒരു പൊതു പ്രവർത്തകൻ കൂടിയാണ്.കഴിക്കാൻ അനുവദിനി യ മായഭക്ഷണം ഇതര മതസ്തറിൽ നിന്ന് കഴിച്ചാൽ തെറ്റ് എങ്ങിനെ ആവുന്നത്.അവരുടെ ആരാധനയിൽ അദ്ദേഹം പങ്കെടുത്തിട്ടില്ലല്ലോ.

    • @amko2010
      @amko2010 12 วันที่ผ่านมา +1

      നീ മുഴുവൻ കേൾക്കണം അപ്പോൾ മനസിലാകൂ
      നബി പഠിപ്പിച്ചത് പ്രവർത്തിക്കുക

    • @Mojitocool
      @Mojitocool 12 วันที่ผ่านมา +3

      മത പരിപാടിയിൽ തന്നെയാണ് പങ്കെടുത്തത്
      പിന്നെ നിങ്ങൾ പറഞ്ഞ പോലെ ആണെങ്കിൽ നിലവിളക്ക് വിവാദം ഒന്ന് ഓർത്താൽ നന്ന്
      അങ്ങനെ ഒരു ലീഡർ ഉണ്ടായിരുന്നു നമുക്ക്

    • @amko2010
      @amko2010 12 วันที่ผ่านมา

      @Mojitocool അത് തെന്നെ പറഞ്ഞത് മറ്റ്‌ മതസ്ഥരുടെ പരിപാടി
      പിന്നെ നില വിളക്ക് രാഷ്ട്രീയക്കാർ ചെയ്യും ഞാൻ ഇവിടെ പറഞ്ഞത് മത സംഘടനയുടെ കാര്യം ആണ്. അതാണ് മുസ്‌ലിം

    • @abdulkadervaliyakath5068
      @abdulkadervaliyakath5068 12 วันที่ผ่านมา

      ​@@amko2010സ്നേഹം കൊണ്ടും സൗഹൃദം കൊണ്ടും നിലവിലെ അകൽച്ച ഇല്ലാതാക്കുക. ജീവിക്കുന്നിടം പഴയ കാലഘട്ടമല്ല സുഹൃത്തേ. നബി സ്വ പഠിപ്പിച്ചത് അറിയാത്ത ആളല്ലല്ലോ സാദിക്കലി തങ്ങൾ.

    • @MpaazeezHasi-o8e
      @MpaazeezHasi-o8e 11 วันที่ผ่านมา

      ഇവിടെ കേക്ക് മുറിക്കുന്നതിന്നോ അത് മറ്റു മതസ്തരിൽ നിന്ന് സ്വീകരിക്കുന്നതിനോ ആരും ഒന്നും പറഞ്ഞിട്ടില്ല, ഇതിന്നു കുറച്ചു മുൻപ് ഒരു ക്രിസ്ത്യൻ ഫാദർ പണക്കാട് വന്നു എന്തൊക്കെയോ സമാനങ്ങൾ കൊടുത്തു പോയി, സമസ്തയിലുള്ളവരോ മറ്റുള്ളവാരോ ആയ ഒരു പണ്ഡിതരും അതിനെതിരിൽ പറഞ്ഞിട്ടില്ല, എന്നാൽ ക്രിസ്തുമസ് ആഘോഷത്തിന് (അതായത് ദൈവം മനുഷ്യനായി ജനിച്ചതിന്റ ആഘോഷത്തിന്) നമ്മളും അതിനെ അനുകരിച്ചു ആഘോഷിക്കുക എന്നതാണ് ഇവിടെ വിവാദമായത്, ശിഹാബ് തങ്ങളും ഹൈദരലി തങ്ങളും ഉണ്ടായിരുന്നപ്പോഴും ഇവിടെ ഇതിനെക്കാളും വലിയ സൗഹാർദ്ധത്തിൽ ആയിരുന്നു മറ്റു മതക്കാരുമായി, പക്ഷെ അന്നൊന്നും ഇത്തരം കാര്യങ്ങൾ അവർ അവരുടെ ആഘോഷ വേളകളിൽ അങ്ങോട്ട്‌ ചെന്ന് ചെയ്തിരുന്നില്ല. എന്ത് കൊണ്ടെന്നാൽ നമുക്ക് അതിനു വിശ്വാസപരമായി ചില നിബന്ധനകളും പരിമിതികളും ഉണ്ട്, അത് പോലെ തന്നെയാണ് ഹിന്ദുക്കളിലെ അഗ്നി പൂജയും, അത് എന്തൊക്കെ രൂപത്തിൽ ചെയ്താലും ഏക ദൈവ വിശ്വാസികളായ നമുക്ക് അതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല.

  • @Homeofbeegum7062
    @Homeofbeegum7062 12 วันที่ผ่านมา

    Sheriyathu niyamam muslimsinu thanne parayanu

  • @shafipup2542
    @shafipup2542 12 วันที่ผ่านมา +1

    സമസ്തയെ ശക്തി പെടുത്താൻ സൃമികണം ആദർശം രാഷ്ട്രീയകാരുടെ കാൽക്കൽ വെക്കുന്നത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല

  • @abdulmajeedck912
    @abdulmajeedck912 11 วันที่ผ่านมา

    ഇത് എവിടെ വെച്ച് എന്ന് നടത്തിയ പ്രസംഗമാണ് എന്ന് ആർക്കെങ്കിലും അറിയാമോ?

  • @ibrahimdarimi2843
    @ibrahimdarimi2843 11 วันที่ผ่านมา +1

    ഇയാൾ പാണക്കാട് പോയി മാപ്പ് പറഞ്ഞു മീഡിയ കൾക്ക് മുമ്പാകെ പരസ്യ മായി ഏ ത്തമിടാൻ തയാറാണോ ഇല്ലെങ്കിൽ തെരുവിൽ നേരിടാൻ പാർട്ടി പ്രവർത്തകര് ഒരുങ്ങി കഴിഞ്ഞു.😊😊

  • @jaleelpalathingal8252
    @jaleelpalathingal8252 12 วันที่ผ่านมา +1

    Simsarul haq hudavi ustad orikkalum thangalmarkkethiril samsarikkarilla

  • @faisalfaiz.faisalfaiz9303
    @faisalfaiz.faisalfaiz9303 11 วันที่ผ่านมา

    ഞങ്ങൾ കുടുംബം എന്നാൽ ബിസിനസ്‌ കുടുംബം ആണ് ഞങ്ങൾ എല്ലാവരേയും സോപ്പിട്ട് നിന്നാൽ മാത്രമേ ഞങ്ങളുടെ ബിസിനസ് നടക്കുകയുള്ളു

  • @kenzmediazone5564
    @kenzmediazone5564 11 วันที่ผ่านมา

    പരസ്യമായി പറയാതെ കാര്യങ്ങൾ വ്യക്തമായി [തങ്ങളെ ] അറിയിക്കുകയായിരുന്നു വേണ്ടത്. നിങ്ങൾക്ക് ഖൈറുണ്ടാവട്ടെ

  • @MansoorMansoor-z7t
    @MansoorMansoor-z7t 10 วันที่ผ่านมา

    old speech or new speech no problem this islam way

  • @Alsafa-gp6jd
    @Alsafa-gp6jd 11 วันที่ผ่านมา

    ദുനിയാവിലെ നില നിൽപ്പിനും ജനങ്ങളുടെ പ്രെശംസക്കും വേണ്ടി നില കൊള്ളുന്ന കുറേ വേഷം കെട്ട് ആളുകൾ ഉണ്ട്

  • @UnaisaBackerKanhayi
    @UnaisaBackerKanhayi 12 วันที่ผ่านมา +2

    Ith usthad വളരെ മുമ്പ് പറഞ്ഞതല്ലേ.. എന്തിനാ ഇപ്പോൾ ഈ പ്രശ്നത്തിൽ ഇത് എടുത്തിടുന്നത്......

    • @abuhamdan582
      @abuhamdan582 12 วันที่ผ่านมา +2

      മതം നിയമം ആവശ്യമുള്ളയിടത്ത് ഉപയോഗിക്കാൻ ഉള്ള താണ്, പെട്ടിയിൽ പൂട്ടി വെക്കാൻ ഉള്ളതല്ല.

  • @علمالمكاشفةطرىقالاخرة
    @علمالمكاشفةطرىقالاخرة 11 วันที่ผ่านมา

    ان اهل بيتي هاء لاءي يرون انهم اول النا س بي وليس كذالك ان اولياءي منكم المتقونن من كانوا وحيث كانوا.رسول الله

  • @UmmachukuttyMalu
    @UmmachukuttyMalu 11 วันที่ผ่านมา

    Ith

  • @MrTsamad
    @MrTsamad 12 วันที่ผ่านมา +3

    സുഹൃത്തേ
    ഈ പറഞ്ഞത് ദീനാണ്.
    പക്ഷേ, ഇത് പുതിയ സാഹചര്യത്തിൽ സ്വാദിഖലി തങ്ങൾക്ക് മറുപടിയായി പറഞ്ഞതല്ല.
    "പറയേണ്ട സമയത്ത് പറയണം" എന്ന് നിങ്ങളീ പറയുന്ന പറച്ചിലല്ല ഇത്.
    എത്രയോ കാലം മുമ്പ് പ്രസംഗിച്ചതാണിത്.
    ദീൻ പറയുന്നതല്ല ഇവിടെ പ്രശ്നം. എത്രയോ ഉസ്താദുമാർ നിത്യേന ദീൻ പറയുന്നു. നമുക്കിടയിലത് പ്രശ്നമാകുന്നില്ലല്ലോ.
    മറിച്ച് ദീൻ പറയുന്നത് ഒരാളെ കുത്താനും പക്ഷം പിടിക്കാനും ഭിന്നതയുണ്ടാക്കാനുമാകുമ്പോഴാണ് പ്രശ്നമാകുന്നത്.
    സിംസാർ ഹുദവി എന്നോ പ്രസംഗിച്ച ശകലം "സാദിഖലി തങ്ങൾക്കെതിരെ" എന്ന് തലക്കെട്ടിട്ട് പ്രചരിപ്പിക്കുന്ന ഈ തുരപ്പൻ പണിയാണ് എതിർക്കപ്പെടുന്നത്.
    ദീൻ നസ്വീഹത്താണ്. തെറ്റ് കണ്ടാൽ തിരുത്താനുള്ള വഴികളും മാർഗങ്ങളും സ്ഥലകാല ത്തിനനുസരിച്ച് എങ്ങനെ വേണമെന്ന് നമ്മുടെ ദീൻ പറയുന്നുണ്ട്.
    യഥാർത്ഥ അലിമീങ്ങൾ ആ "ഹിക്മത്ത്'' കൂടി നോക്കിയാണ് മതം പറയുക.
    എന്നാൽ,
    മറുകക്ഷിയെ ഇകഴ്ത്താനുള്ള അവസരമായി മാത്രം മതംപറച്ചിലിനെ കണ്ട് ആ രീതിയിൽ മതനിയമം പറയുന്നത് ചിദ്രതയുണ്ടാക്കാനേ ഉപകരിക്കൂ. അതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അങ്ങനെ ചിദ്രതയുണ്ടാക്കാൻ മതനിയമം ഉപയോഗപ്പെടുത്തിയവരോടാണ് "പോയി മാപ്പ് പറയണമെന്ന്" മുശാവറ നിർദ്ദേശിച്ചത്. അവർ മാപ്പ് പറഞ്ഞതും അതിനാണ്.
    അതെ, മതം പറഞ്ഞതിനല്ല.
    ഫിത്നയുണ്ടാക്കാനായി മതം പറഞ്ഞതിന് .
    മതം പറഞ്ഞതിന് കുറ്റപ്പെടുത്തുന്നേ എന്ന ലളിതയുക്തിയിൽ വഞ്ചിതരായി പോകാൻ മാത്രം നിശകളങ്കരാകരുത് നാം 😊

    • @AbidaAsku
      @AbidaAsku 11 วันที่ผ่านมา

      New video anu.abudabi

  • @spsainu3647
    @spsainu3647 12 วันที่ผ่านมา +9

    ഉസ്താദിന്റെ പഴയ വീഡിയോ ആണ് ഇത്
    വിവാദങ്ങളിൽ ഉസ്താദിനെ വലിച്ചിയക്കണ്ട

    • @Mrs-mrs
      @Mrs-mrs 12 วันที่ผ่านมา +3

      ഇപ്പൊ ശരീയത് നിയമം മാറിയോ

    • @sadiquealiak5009
      @sadiquealiak5009 12 วันที่ผ่านมา +5

      Old ആണേലും ഇത് തന്നേ അല്ലെ നിലപാട് ഇപ്പോഴും

    • @abuhamdan582
      @abuhamdan582 12 วันที่ผ่านมา +3

      മതം നിയമം കൊല്ലം കൊല്ലം മാറുമോ സഹോദരാ

    • @lifemediainkerala4625
      @lifemediainkerala4625 12 วันที่ผ่านมา

      ഇസ്ലാമിക നിയമം 1400 വർഷം മുൻപുള്ളതാണ്

    • @nishamchelakkara
      @nishamchelakkara 12 วันที่ผ่านมา

      അയിന്

  • @ibrahimam4261
    @ibrahimam4261 12 วันที่ผ่านมา +4

    Simsarul haq പറയുന്നത് ഒന്ന്...പ്രവര്‍ത്തി വേറെ..
    Eg:ayur medicity project പിരിച്ച പൈസ എവിടെ സിംസാറെ...സ്വയം നന്നായിട്ടില്ല ...സമുദായത്തെ പറയിക്കാൻ

    • @sinankarat8702
      @sinankarat8702 12 วันที่ผ่านมา +3

      അദ്ദേഹം പറഞ്ഞത് ശെരിയാണ്. ചെയ്താലും ഇല്ലെങ്കിലും

    • @sulficarali9993
      @sulficarali9993 12 วันที่ผ่านมา

      മൂരികൾക്കു കുരു പൊട്ടി 🤣🤣

  • @azeezpt387
    @azeezpt387 11 วันที่ผ่านมา

    മുക്കം തുരപ്പം കൂട്ടാൻ മതി മുക്കം തുരപ്പത്തിന് സമസ്ത എന്ന് പുറത്താക്കിയാൽ എല്ലാ പ്രശ്നവും തീരും

  • @mylifemyjourney9306
    @mylifemyjourney9306 11 วันที่ผ่านมา

    അടുത്തത് ഇ ഉസ്താദിനാണ് കമ്യുണിസ്റ്റ് പട്ടം കിട്ടാൻപോകുന്നത് അതാണിപ്പോൾ കണ്ടുവരുന്നത്‌..

  • @rafik7282
    @rafik7282 11 วันที่ผ่านมา

    നിങ്ങൾ പറയുമോ നബിദിനം തെറ്റ് ആണ് എന്ന്

  • @sulaimanbapputtybapputty5847
    @sulaimanbapputtybapputty5847 10 วันที่ผ่านมา

    ഇത് പഴയത് അല്ലേ. ഇപ്പൊ ഇങ്ങനെ പറയാൻ സാധ്യത ഇല്ല 😂😂😂

  • @AhamedAt
    @AhamedAt 12 วันที่ผ่านมา +1

    ഇത് പുതിയത് ആണോ ലീഗിനോട് അനുവാദം വാങ്ങിയിട്ടുണ്ടോ

  • @shoukathalishamsu5457
    @shoukathalishamsu5457 11 วันที่ผ่านมา

    ഉസ്താദേ മതം എന്ന് എവിടെയാണ് ഖുർആൻ പ്രയോഗിച്ചിട്ടുള്ളത്. ഒന്നായിരിക്കേണ്ട മനുഷ്യന്മാരുടെ ഹൃദയങ്ങളെ കീറിമുറിച്ച് പല തട്ടുകളിൽ ആക്കുന്ന പണിയാണ് നിങ്ങളെപ്പോലുള്ള പുരോഹിതന്മാർ ഇതുവരെ എടുത്തു കൊണ്ടിരിക്കുന്നത്. ഞാൻ ആരുടെ ആഘോഷത്തിൽ പങ്കെടുക്കുമെന്ന് ഞാനാണ് തീരുമാനിക്കുന്നത് എന്റെ വിശ്വാസങ്ങൾ ഞാൻ എവിടെയും പണയപ്പെടുത്തുന്നുമില്ല

  • @shakirt548
    @shakirt548 12 วันที่ผ่านมา +1

    ലീഗ് : അത് എന്നെ ഉദ്ധാശിച്ച് മാത്രം പറഞ്ഞതാ

  • @AnshifEk-w4g
    @AnshifEk-w4g 12 วันที่ผ่านมา +4

    Old speech ann

    • @sulficarali9993
      @sulficarali9993 12 วันที่ผ่านมา +1

      അയിന് 🤣

  • @niyasrahmanpkm7138
    @niyasrahmanpkm7138 12 วันที่ผ่านมา +2

    പഴയ പ്രഭാഷണങ്ങൾ പോസ്റ്റ്‌ ചെയ്തിട്ട് പറയാ ശജറകൾ ഹുദവി ഞങ്ങളെ koode ആണ് എന്ന് 🤣

    • @noushadkv8702
      @noushadkv8702 12 วันที่ผ่านมา +2

      അതിനർത്ഥം എന്താണ് ഇസ്ലാമിന്റെ കാര്യങ്ങൾ മുമ്പ് പറഞ്ഞത് പിന്നീട് ആറ്റി പറയണ്ട അവസ്ഥ ദീനിനും ഉണ്ടോ. എന്താണ് താങ്കൾ ഉദ്ദേശിച്ചത്

    • @sadiquealiak5009
      @sadiquealiak5009 12 วันที่ผ่านมา +1

      മൂരി spoted

    • @abuhamdan582
      @abuhamdan582 12 วันที่ผ่านมา

      അങ്ങനെയെങ്കിൽ ശജറകളുടെ എണ്ണം ഇനിയും കൂടുo

  • @shareefcholakal3026
    @shareefcholakal3026 12 วันที่ผ่านมา

    പുതിയത് ആണോ

  • @rajeenabindseethy66
    @rajeenabindseethy66 12 วันที่ผ่านมา +2

    𝙲𝚘𝚛𝚛𝚎𝚌𝚝✅

  • @Baratheon369
    @Baratheon369 12 วันที่ผ่านมา

    ഇത്തരം വിഷങ്ങളെ ഒഴിവാക്കുക ഉൽഘാടനത്തിന് വിളിക്കാതിരിക്കുക പൈസ വെറുതെ കൊടുക്കാതിരിക്കുക അപ്പൊ താനേ നന്നായിക്കോളും

  • @kunhammadv7733
    @kunhammadv7733 12 วันที่ผ่านมา +1

    കറക്റ്റ്

  • @shareefpalazhi4566
    @shareefpalazhi4566 12 วันที่ผ่านมา

    ഇത് പറയാൻ താങ്കളെ ആരാ ഏൽപ്പിച്ചത്

  • @kunjumoideenkaderkunju9214
    @kunjumoideenkaderkunju9214 12 วันที่ผ่านมา +1

    താങ്കൾ ഇത് മൈക്ക് കെട്ടിവെച്ചു പറയുന്നത് എന്തിനാണ്. തെറ്റ് ചെയ്തവരെ നേരിട്ട് വിളിച്ചെല്ലേ പറയേണ്ടത്. ഇപ്പോൾ അവരും താങ്കളും തമ്മിൽ എന്താ വിത്യാസം. അവർ ചെയ്‌തു. താങ്കൾ പരസ്യമായി പറഞ്ഞ്നടക്കുന്നു. ഇതിൽ ആരാണാവോ ശെരി

    • @Mojitocool
      @Mojitocool 12 วันที่ผ่านมา +1

      സമസ്ത നേരിട്ട് പറഞ്ഞത് കേട്ടില്ല
      ഉമ്മത് നന്നാവാൻ വേണ്ടി ആണ് പറയുന്നത്
      അവരോട് പ്രഞ്ഞാൽ എല്ലാവരും നന്നാകുമോ😂😂

    • @arifkk9437
      @arifkk9437 12 วันที่ผ่านมา

      ഇത് പുതിയ വീഡിയൊ അല്ല കുറെ മുമ്പ് ഉള്ള താണ് ഈ സമയത്ത് ഇത് വലിച്ചിട്ടത് ദുരുദ്ധേശ പുർവ്വമാണ്

  • @zaroonipardha6405
    @zaroonipardha6405 11 วันที่ผ่านมา

    പഴയ പ്രസംഗം അല്ലെ

  • @abdulazeez8241
    @abdulazeez8241 12 วันที่ผ่านมา

    ഇത് തങ്ങൾ കൃസ്തുമസ് കേക്ക് മുറിച്ചതിനെ പറ്റി തന്നെയാണ്. ഇയാളുടെ ഉസ്താദ് നദ്‌വിക്കു പ്രശ്നമില്ലല്ലോ? പിന്നെ ഇ യള്

  • @MAGafoor-o4w
    @MAGafoor-o4w 11 วันที่ผ่านมา +1

    *ക്രിസ്തുമസ് ഈസ നബിയുടെ ജന്മ ദിനാഘോഷമാണ് അതിൽ നമ്മൾ പങ്കെടുക്കുന്നത് തെറ്റാണ് ഉസ്താത് പറഞ്ഞത് ശരിയാണ് .. ജന്മ ദിനം കൊണ്ടാടൽ നബി ചെയ്തിട്ടില്ല ..അത് കൊണ്ട് നിങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നല്ല ബിദ് ഹത്തെന്നു താങ്കൾ പ്രസംഗിക്കുന്ന നബി ദിനാഘോഷവും ദീനി വിരുദ്ധമാണ് .. അത് തിരുത്താൻ താങ്കൾ തയ്യാറാവണമെന്നും അഭ്യർത്ഥിക്കുന്നു*
    *അള്ളാഹുവും റസൂലും പറഞ്ഞ കാര്യങ്ങൾ മുറുകെ പിടിക്കണമെന്നും അഭ്യർത്ഥിക്കുന്നു*
    *മത സൗഹാർദ്ധമെന്നു പറഞ്ഞാൽ മറ്റു മതസ്ഥരുടെ ആഘോഷങ്ങളും ആചാരങ്ങളും പരസ്പ്പരം പങ്ക്‌ വെക്കലല്ല .. മറിച്ചു സ്വന്തം മത വിശ്വാസമനുസരിച്ചു ജീവിക്കാനും ആ വിശ്വാസം പ്രചരിപ്പിക്കാനുമുള്ള അവകാശം പരസ്പ്പരം അംഗീകരിച്ചു പ്രവർത്തിക്കലാണ്* ...

  • @indianasharaf4477
    @indianasharaf4477 12 วันที่ผ่านมา +2

    😅😅😅😅 മത സൗഹാർദ്ദം...... അങ്ങ് തോട്ടിൽ കളയണം. വിവരമില്ലാത്തവൻ ഖാളിയായാൽ..... ഇനിയും വിഡ്ഡിത്തം പ്രദീക്ഷിക്കം😅😅😅

    • @NajmunnisaCheruveettil-ux4wh
      @NajmunnisaCheruveettil-ux4wh 12 วันที่ผ่านมา

      ഇസ്ലാമിൽ മതസൗഹാർദം ഇല്ല...മാനവിക സൗഹാർദം ആണ് ഉള്ളത്...
      പക്ഷെ, അതിനെ തെറ്റിദ്ധരിക്കപ്പെട്ടു... കാര്യം മനസ്സിലായവർ തിരുത്തിക്കൊണ്ട് വരാൻ ശ്രമിക്കണം... ഇൻശാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @Muhammad-c7w
    @Muhammad-c7w 12 วันที่ผ่านมา +3

    സാദിഖ്അലി തങ്ങൾ ഈഗോ വെടിഞ്ഞു തെറ്റ് തിരുത്തണം. സമുദായത്തിൽ ഫിത്ന ഉണ്ടാക്കാൻ മാത്രമേ ഇത്തരം നിലപാട് കൊണ്ട് ഉണ്ടാവുകയുള്ളൂ

  • @haneefakunnath9233
    @haneefakunnath9233 12 วันที่ผ่านมา

    ഉസ്താദ് പറഞ്ഞത് ശരി തന്നെ യാണ് പരിശുദ്ധ ദീനാണ് അദ്ദേഹം പറഞ്ഞത്.
    പക്ഷേ ചില ക്യാപ്സൂൾ അടിമകളായ കഴുകന്മാർ മഹാനായ ശംസുൽ ഉലമ പറഞ്ഞ അസ്ഹാബുഷിമാലിന്റെ അഹലുകാർ അവർ അവരുടെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തേണ്ട.
    എന്നോ പ്രസംഗിച്ച ഒരു വിഷയം ഇപ്പോ ഉള്ള ചില വിഷയങ്ങളുമായി ബന്ധപ്പെടുത്തി അത് ഉപകാരപ്പെടും എന്ന് കരുതി ഫിത്നക്ക് ഫസാദിന് ഉപകാരപ്രദമായി ഉപയോഗപ്പെടുത്തൽ കാപട്യമാണ്.