ബഹുമാനിക്കരുത് എന്നും എഴുന്നേൽക്കരുത് എന്നും ഒക്കെയുള്ള താങ്കളുടെ ഈ വർത്തമാനം അഹങ്കാരത്തിന്റെയും ലക്ഷണമാണ് ഒരു മനുഷ്യനെ അല്ലാഹു ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അല്ലാഹു മലക്കുകളോട് പറയും ഞാൻ ഒരാളെ ഇഷ്ടപ്പെട്ടിരിക്കുന്നു ഭൂമിയിൽ അവരെ നിങ്ങളും ഇഷ്ടപെടണം അങ്ങനെ പറയുമ്പോൾ മലക്കുകൾ വരെ അവരെ ബഹുമാനിക്കും എന്നാണ് അങ്ങനെയുള്ള മനുഷ്യന്മാർക്ക് ഭൂമിയിൽ സ്വീകരണം നൽകപ്പെടുകയും അവരെ ആദരിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും അതാണ് ഇന്ന് ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത് മൻസൂർ പൊട്ടൻ അസൂയപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല
മൻസൂറും ഹുദവിയും സമദാനിയും പറഞ്ഞത് തന്നെ ആണ് ശരി. കാരണം നമ്മൾ എഴുന്നേറ്റു നിൽക്കുമ്പോഴും കയ്യിൽ പിടിച്ചു മുത്തുബോഴും ചില പണ്ഡിതൻമാർക്ക് അഹങ്കാരം വന്നുപോയാലോ? പിന്നെ അവർ നരകത്തിന്റെ അവകാശി ആയി മാറും. ഹദീസ് കൂടുതൽ പഠിക്കു അപ്പോൾ അറിയാം താൻ പറഞ്ഞത് തെറ്റ് തന്നെയെന്നു.
ഹോ വല്ലാത്ത നിലപാട് തന്നെ... ഇന്ത്യൻ മുസ്ലിമീങ്ങൾ വർഷങ്ങളായി വിശ്വാസത്തിന്റെയും പശുവിന്റെയും പേരിൽ നിരന്തരം ആക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തപ്പോഴും ഒരൊറ്റ അക്ഷരം മിണ്ടിയിട്ടില്ല ഈ നിലപാടുകാരൻ.
മൻസൂർ ഭായ് നിങ്ങൾ സമദാനി സാഹിബിനെ ബഹുമാനിച്ചത് പോലെ എനിക്കും വളരെയധികം ബഹുമാനം തന്നെയാണ് പക്ഷേ സമദാനി ജിന്നുകളെക്കുറിച്ചും മഖ്ബറയെക്കുറിച്ചും സിഹ്റ് ചെയ്യുന്ന സാഹിർമാർ തലയിൽ ഏറ്റി കൊണ്ടുനടക്കുന്നത് പിശാചിനെയാണ് എന്നും ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാത്തതിന്റെ പേരിൽ വലിയ സങ്കടം എനിക്ക് ഉണ്ടായി അത് മുജാഹിദുകളാണ് പുറത്തു പറയുന്നത് സിറാജുൽ ബാലുശ്ശേരി ഫൈസൽ മൗലവി അതുപോലെ മറ്റു പല മുജാഹിദുകളും
ഇവിടെ പറഞ്ഞ കാര്യങ്ങൾ മാത്രം നോക്കുക സഹോദരാ... ഈ ഒരു നിരീക്ഷണം കൊണ്ട് സമദാനിയുടെ എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നു എന്നില്ല. സിറാജുദ്ധീൻ ബാലുശേരിയുടെ മിക്ക നിലപാടുകളോടും വിയോജിപ്പുള്ള ഒരാളാണ് ഞാൻ അതുകൊണ്ട് അദ്ദേഹത്തിന്റെ എല്ലാ നിലപാടുകളും തള്ളണം എന്നില്ല.
ഒരു മുൻധാരണഇല്ലാതെ കാര്യങ്ങളെ പഠിക്കുക ഫൈസൽ മൗലവി പറഞ്ഞാലും പേരോട് പറഞ്ഞാലും തൊണ്ട തൊടാതെ വിഴുങ്ങണ്ട എല്ലാം കേൾക്കുക എന്നിട്ട് തെളിവ് അന്വേഷിക്കുക സത്യം ഏതാണെന്ന് കണ്ടാൽ അത് സ്വീകരിക്കുക (റസൂൽ പഠിപ്പിച്ചതോ അതില്ലെങ്കിൽ റസൂലിന്റെ സഹാബത് കാണിച്ചു തന്നത് അതും കണ്ടില്ലെങ്കിൽ മത്ഹബിന്റെ ഇമാമീങ്ങൾ പറഞ്ഞത് പോലെ സ്വീകരിക്കുക
@@saidareekadan2292 ജീവിതത്തിലെ അനുഭവ ദുരന്തത്തെ ഓർത്ത് പറഞ്ഞതാണ് സിഹ്റ് ചെയ്യുന്നവർ അടുത്ത് നമ്മൾ പോയാൽ അവർ നമുക്ക് ഫിത്നയാണ് ഉണ്ടാക്കുന്നത് അവരുടെ അടുക്കൽ ജിന്നാണെന്ന് ഇസ്ലാം ജിന്നാണെന്നും ഔലിയാ നമ്മളെ ബോധ്യപ്പെടുത്തി അങ്ങോട്ട് വിടുന്നത് സമസ്തക്കാരാണ് എത്ര പാവങ്ങൾ അതിൽ കുടുങ്ങുന്നു വിവാഹം കഴിക്കാനുള്ള പെൺകുട്ടികളെ അകത്തു വച്ച് രക്ഷിതാക്കൾ കല്യാണം ശരിയാവണമെന്ന് പറഞ്ഞ് അവരുടെ അടുക്കൽ ചെല്ലുമ്പോൾ അവർ നടക്കാതിരിക്കാൻ ഉള്ള ഏലസ്സ് കൊടുക്കുന്നു അങ്ങനെ സമയം തെറ്റിക്കുന്നു പെൺകുട്ടികളെ
മറ്റുള്ളവരുടെ മനസ്സറിയുന്ന മൗലവിയൊ? അപാരം തന്നെ. മാതാപിതാക്കൾ ,ഗുരുക്കൻമാർവന്നാൽ എഴുന്നേറ്റ് നിൽക്കണൊ മൗലവി ഒന്ന് പറഞ്ഞേ. ഒരാൾ എഴുന്നേറ്റ് നിൽക്കുന്നത് അവൻ്റെ താഴ്മയെയാണ് സൂചിപ്പിക്കുന്നത്. മറ്റവൻ്റെ മനസിൽ അത് ആഗ്രഹിക്കുന്നതാണ് തെറ്റ് വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്ന് പറഞ്ഞാൽ മൗലവിക്കറിയുമൊ? കൊടുക്കുന്നത് ആരെങ്കിലും കണ്ടാൽ പ്രതിഫലം കിട്ടൂല എന്നായിരിക്കും മൗലവി പറയുക: മറ്റുള്ളവരെ അറിയിക്കുക എന്ന ഉദ്ദേശം കൊടുക്കുന്നവൻ്റെ മനസ്സിൽ ഉണ്ടാവരുത് എന്നാണ് പറഞ്ഞതിൻ്റെ ഉദ്ദേശം. അത് പോലെ എഴുന്നേൽക്കുന്നതൊ കൈ പിടിച്ച് ചുംബിക്കുന്നതൊ തെറ്റല്ല. മറ്റവൻ്റെ മനസ്സിൽ അത്തരം ചിന്ത (കിബ്റ്) ഉണ്ടാവരുത് എന്നാണ് പറഞ്ഞതിനർത്ഥം. നുണയൻമാർക്ക് എന്തും പറയാലോ .ജയ് സുന്നി .
നിലനിൽപ്പിനും രാഷ്ട്രീയത്തിനും സങ്കടനകൾക്കും വേണ്ടി ദീൻ പറയുന്ന കുറേ ഷെരീഅത്ത് പണ്ഡിതൻമാർ കുറേയുണ്ട് വെള്ള വേഷത്താൽ താടിയും നീട്ടി ത്തലേകെട്ടും വലുതാക്കി യത് കൊണ്ടാണോ ഇവർ ആലിമും തങ്ങളും ആണെന്ന് കരുതുന്നത് ദജ്ജാലിനെ പിൻപറ്റുന്ന ആത്മീയത ഇല്ലാത്ത ഷെരീഅത്ത് പണ്ഡിതർ ആണെന്ന് കേട്ടിട്ടുണ്ട്
കോഴിക്കോട് ശൈഖ് പള്ളിയിൽ വെച്ച് നടക്കുന്ന അപ്പവാണിഭ നേർച്ചയെ കുറിച്ച് ഒരു വീഡിയോ ചെയ്യണം അവിടെ ആണും പെണ്ണും ഇടകലർന്നു കൊണ്ട് പുതിയൊരു സമൂഹത്തെ വാർത്തെടുക്കാൻ ശ്രമിക്കുന്നുണ്ട് ആ നേർച്ച ശിയാക്കള് പോലും പരിചയമില്ല ഇഷ്ട ശൈലിയെ പിൻപറ്റുന്ന ഒരു നേർച്ചയാണ് അത് സാക്ഷാൽ ഇബിലീസ് പോലും അവിടെ ഒരു പണിയും എടുക്കാൻ ഇല്ല അത്രക്ക് പിഴച്ച വിശ്വാസമുള്ള ജനങ്ങളാണ് അവിടെ എത്തുന്നത്
സ്നേഹിതാ ഒരാളുടെ മാതാഖോസത്തിന്റെ ഭാഗം മായി കുറച്ചു ഭക്ഷണം തന്നു അവിടെ സ്നേഹം പങ്കിട്ടത് കൊണ്ട് ഒന്നുമാകില്ല. എന്നാൽ അവരുടെ ആചാരം പിന്താടാരൻ പാടില്ല. അത് വേറെ ഇത് വരെ
എടോ മന്ദബുദ്ധി ബാബരി മസ്ജിദ് പൊളിച്ചപ്പോൾ മൻസൂറിന് എന്ത് പ്രായം കാണുമെടോ ജനിക്കുന്നതിന് മുൻപ് പൊളിച്ചതിനെ പറ്റി പറയണമെങ്കിൽ സി എം മടവൂരിനോട് പോയി പറഞ്ഞാൽ മതി
മൻസൂറെ നിനക്ക് വിഷയ ദാരിദ്ര്യം ഉണ്ടോ എന്നൊരു സംശയം നിനക്ക് ചങ്കുറപ്പ് ഉണ്ടെങ്കിൽ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്ത ഉന്നതർക്കെതിരെ ഒരു വീഡിയോ ചെയ്യ് ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന സമകാലിക ചർച്ചയിലേക്ക് വാ
നിങ്ങൾ പറഞ്ഞ കേരളത്തിലെ ഒരേ ഒരു പണ്ഡിതൻ
ബഹുമാനപെട്ട സമസ്തയുടെ പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങൾ ആരെയും ഇങ്ങനെ ചെയ്യാൻ സമ്മദിക്കില്ല 👍🏻
നാം എല്ലാവരെയും ബഹുമാനിക്കണം. നമ്മെആ രുംബഹുമാനി ക്കപെടണമെന്ന് ആഗ്രഹി യ്ക്കുകയുംചെയ്യരുത്....
1
സുപ്പർ
ബഹുമാനിക്കരുത് എന്നും എഴുന്നേൽക്കരുത് എന്നും ഒക്കെയുള്ള താങ്കളുടെ ഈ വർത്തമാനം അഹങ്കാരത്തിന്റെയും ലക്ഷണമാണ് ഒരു മനുഷ്യനെ അല്ലാഹു ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അല്ലാഹു മലക്കുകളോട് പറയും ഞാൻ ഒരാളെ ഇഷ്ടപ്പെട്ടിരിക്കുന്നു ഭൂമിയിൽ അവരെ നിങ്ങളും ഇഷ്ടപെടണം അങ്ങനെ പറയുമ്പോൾ മലക്കുകൾ വരെ അവരെ ബഹുമാനിക്കും എന്നാണ് അങ്ങനെയുള്ള മനുഷ്യന്മാർക്ക് ഭൂമിയിൽ സ്വീകരണം നൽകപ്പെടുകയും അവരെ ആദരിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും അതാണ് ഇന്ന് ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത് മൻസൂർ പൊട്ടൻ അസൂയപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല
മൻസൂറും ഹുദവിയും സമദാനിയും പറഞ്ഞത് തന്നെ ആണ് ശരി. കാരണം നമ്മൾ എഴുന്നേറ്റു നിൽക്കുമ്പോഴും കയ്യിൽ പിടിച്ചു മുത്തുബോഴും ചില പണ്ഡിതൻമാർക്ക് അഹങ്കാരം വന്നുപോയാലോ? പിന്നെ അവർ നരകത്തിന്റെ അവകാശി ആയി മാറും. ഹദീസ് കൂടുതൽ പഠിക്കു അപ്പോൾ അറിയാം താൻ പറഞ്ഞത് തെറ്റ് തന്നെയെന്നു.
സമദാനി അന്നും ഇന്നും ഒരു നിലപാട്
ഹോ വല്ലാത്ത നിലപാട് തന്നെ...
ഇന്ത്യൻ മുസ്ലിമീങ്ങൾ വർഷങ്ങളായി വിശ്വാസത്തിന്റെയും പശുവിന്റെയും പേരിൽ നിരന്തരം ആക്രമിക്കപ്പെടുകയും കൊല
ചെയ്യപ്പെടുകയും ചെയ്തപ്പോഴും ഒരൊറ്റ അക്ഷരം മിണ്ടിയിട്ടില്ല ഈ നിലപാടുകാരൻ.
ഇസ്ലാമിൽ അതില്ല ഓരോരുത്തരും ചെയ്ത പ്രവർത്തിയുടെ ഫലം അതാണ് അവർക്ക് ഖബറിൽ കിട്ടുകയുള്ളൂ അല്ലാഹു ഹിദായത്ത് കൊടുക്കു മാറാകട്ടെ ആമീൻ
Masha allah thangal uppapa❤
മൻസൂർ ഭായ് നിങ്ങൾ സമദാനി സാഹിബിനെ ബഹുമാനിച്ചത് പോലെ എനിക്കും വളരെയധികം ബഹുമാനം തന്നെയാണ് പക്ഷേ സമദാനി ജിന്നുകളെക്കുറിച്ചും മഖ്ബറയെക്കുറിച്ചും സിഹ്റ് ചെയ്യുന്ന സാഹിർമാർ തലയിൽ ഏറ്റി കൊണ്ടുനടക്കുന്നത് പിശാചിനെയാണ് എന്നും ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാത്തതിന്റെ പേരിൽ വലിയ സങ്കടം എനിക്ക് ഉണ്ടായി അത് മുജാഹിദുകളാണ് പുറത്തു പറയുന്നത് സിറാജുൽ ബാലുശ്ശേരി ഫൈസൽ മൗലവി അതുപോലെ മറ്റു പല മുജാഹിദുകളും
ഇവിടെ പറഞ്ഞ കാര്യങ്ങൾ മാത്രം നോക്കുക സഹോദരാ...
ഈ ഒരു നിരീക്ഷണം കൊണ്ട് സമദാനിയുടെ എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നു എന്നില്ല.
സിറാജുദ്ധീൻ ബാലുശേരിയുടെ മിക്ക നിലപാടുകളോടും വിയോജിപ്പുള്ള ഒരാളാണ് ഞാൻ
അതുകൊണ്ട് അദ്ദേഹത്തിന്റെ എല്ലാ നിലപാടുകളും തള്ളണം എന്നില്ല.
👍👍👍@@ReactingVideos
ഒരു മുൻധാരണഇല്ലാതെ കാര്യങ്ങളെ പഠിക്കുക ഫൈസൽ മൗലവി പറഞ്ഞാലും പേരോട് പറഞ്ഞാലും തൊണ്ട തൊടാതെ വിഴുങ്ങണ്ട എല്ലാം കേൾക്കുക എന്നിട്ട് തെളിവ് അന്വേഷിക്കുക സത്യം ഏതാണെന്ന് കണ്ടാൽ അത് സ്വീകരിക്കുക (റസൂൽ പഠിപ്പിച്ചതോ അതില്ലെങ്കിൽ റസൂലിന്റെ സഹാബത് കാണിച്ചു തന്നത് അതും കണ്ടില്ലെങ്കിൽ മത്ഹബിന്റെ ഇമാമീങ്ങൾ പറഞ്ഞത് പോലെ സ്വീകരിക്കുക
@@saidareekadan2292 ജീവിതത്തിലെ അനുഭവ ദുരന്തത്തെ ഓർത്ത് പറഞ്ഞതാണ് സിഹ്റ് ചെയ്യുന്നവർ അടുത്ത് നമ്മൾ പോയാൽ അവർ നമുക്ക് ഫിത്നയാണ് ഉണ്ടാക്കുന്നത് അവരുടെ അടുക്കൽ ജിന്നാണെന്ന് ഇസ്ലാം ജിന്നാണെന്നും ഔലിയാ നമ്മളെ ബോധ്യപ്പെടുത്തി അങ്ങോട്ട് വിടുന്നത് സമസ്തക്കാരാണ് എത്ര പാവങ്ങൾ അതിൽ കുടുങ്ങുന്നു വിവാഹം കഴിക്കാനുള്ള പെൺകുട്ടികളെ അകത്തു വച്ച് രക്ഷിതാക്കൾ കല്യാണം ശരിയാവണമെന്ന് പറഞ്ഞ് അവരുടെ അടുക്കൽ ചെല്ലുമ്പോൾ അവർ നടക്കാതിരിക്കാൻ ഉള്ള ഏലസ്സ് കൊടുക്കുന്നു അങ്ങനെ സമയം തെറ്റിക്കുന്നു പെൺകുട്ടികളെ
@@ReactingVideosമൻസൂർ ഭായി ❤
അവസാനം പറഞ്ഞ point
അത് തന്നെയാ മൻസൂറിനോടും പറയാൻ ഉള്ളത്.😂😂
Vare.karect.mansoor
Ap യുടെ കാർ തൊട്ടു മുത്തുന്നതും മുമ്പ് കണ്ടിട്ടുണ്ട് , മാനസിക രോഗികൾ
😅😅😅😅😅
ഞങ്ങൾ നമസ്ഥക്കാർ ബെൻസ് കാറിൽ സഞ്ചരിച്ചാണ് പ്രവാചക സ്നേഹം പ്രകടിപ്പിക്കുന്നത്.
നിങ്ങൾ ഒട്ടകപ്പുറത്ത് കയറിയാണ് പ്രവാചക സ്നേഹം കാണിക്കുന്നത് ......!
മുജി റഹ്മാനല്ലേ...
@@ktmuhammad4124 പക്ഷേ രണ്ടും തമ്മിൽ ഒരു വിത്യാസം ഉണ്ട്.ആ ഒട്ടകം ദീൻ കച്ചവടം ചെയ്ത് വാങ്ങിയതല്ല.
ഹജ്ജില്ലാത്ത മദ്ഹബ് ഏത് ?@@ktmuhammad4124
സമസ്ത മതം ഇസ്ലാം അല്ല മറിച്ച് അത് ഒരു വലിയ വിഭാഗം ജാഹിലുഗൾ
പഴയകാലങ്ങളിൽ ഈ പോലെത്തെ പണ്ഡിതന്മാർ ജനങ്ങളെ അല്ലാഹുവിലേക്ക് ആയിരുന്നു ക്ഷണിച്ചിരുന്നത് ഇപ്പോൾ മടവൂരിലേക്കാണ് ക്ഷണിക്കുന്നത് കഷ്ടം 😭😭
അതിന് ഖബറിൽ എത്തിയാൽ അല്ലേ അവിടുത്തെ വിവരം അറിയുകയുള്ളൂ ഇവർക്കൊക്കെ ഇവിടുന്ന് വിവരം അല്ലാഹു അറിയിച്ചുകൊടുത്ത
ഖബറിൽ എത്തിയാൽ അറിയുമോ?
9:34 അതൊക്ക പണ്ട് മുതൽ ഒഴുവാക്കി അപ്പൊ പണ്ട് മുത്തിയിരുന്നു അല്ലെ മൻസൂറെ 😂😂
❤️❤️❤️❤️❤️❤️🌷🌷🌷
❤❤❤സൂപ്പർ ❤❤❤മൻസൂർ ❤❤❤
👍👍👍👍👍❤️❤️🔥
👍👍😇
എടാ.പൊട്ടൻ.മൻസൂറെ.പല.. സ്റ്റേജുകളിലും.പാണക്കാട്.. തങ്ങൾ.വരുമ്പോൾ.ഈ സമദാനി പല.പ്രാവശ്യം.എണീറ്റു.നിൽക്കുന്നത്.കണ്ടിട്ടുണ്ട്.
പണ്ഡിതരെ കാണുമ്പോഴും മാതാ പിതാക്കളെ കാണുമ്പോഴും ഒക്കെ എഴുന്നേൽക്കൽ സുന്നത്താണ്
ഒന്നും അറിയാത്ത പെരും മര പൊട്ടൻ മൻസൂർ
ഗണപതി കറക്റ്റ് നിരിക്ഷണം
അസൂയ
കുശുമ്പ്
മരുന്നില്ല കുട്ടാ
മറ്റുള്ളവരുടെ മനസ്സറിയുന്ന മൗലവിയൊ? അപാരം തന്നെ. മാതാപിതാക്കൾ ,ഗുരുക്കൻമാർവന്നാൽ എഴുന്നേറ്റ് നിൽക്കണൊ മൗലവി ഒന്ന് പറഞ്ഞേ. ഒരാൾ എഴുന്നേറ്റ് നിൽക്കുന്നത് അവൻ്റെ താഴ്മയെയാണ് സൂചിപ്പിക്കുന്നത്. മറ്റവൻ്റെ മനസിൽ അത് ആഗ്രഹിക്കുന്നതാണ് തെറ്റ് വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്ന് പറഞ്ഞാൽ മൗലവിക്കറിയുമൊ? കൊടുക്കുന്നത് ആരെങ്കിലും കണ്ടാൽ പ്രതിഫലം കിട്ടൂല എന്നായിരിക്കും മൗലവി പറയുക: മറ്റുള്ളവരെ അറിയിക്കുക എന്ന ഉദ്ദേശം കൊടുക്കുന്നവൻ്റെ മനസ്സിൽ ഉണ്ടാവരുത് എന്നാണ് പറഞ്ഞതിൻ്റെ ഉദ്ദേശം. അത് പോലെ എഴുന്നേൽക്കുന്നതൊ കൈ പിടിച്ച് ചുംബിക്കുന്നതൊ തെറ്റല്ല. മറ്റവൻ്റെ മനസ്സിൽ അത്തരം ചിന്ത (കിബ്റ്) ഉണ്ടാവരുത് എന്നാണ് പറഞ്ഞതിനർത്ഥം. നുണയൻമാർക്ക് എന്തും പറയാലോ .ജയ് സുന്നി .
Asooyakkum kashandikkum marunnilla😂
Eni maathaapithakale. Usthaathumaare. Moothavareeokke bahumaanikk ahlubaithene. Allahubahumaanichathine allahuaatharichathinee. Aatharikk
Mansoorinte sharrine thott umathine kath rakshikkannea..... Aameen
Aameen
Ente kudumbakarana 😂😂😂😂😂
എന്തായിത് കാണുന്നത് റബ്ബേ.....
കടിക്കാൻ പറ 😂😂😂😂
നിലനിൽപ്പിനും രാഷ്ട്രീയത്തിനും സങ്കടനകൾക്കും വേണ്ടി ദീൻ പറയുന്ന കുറേ ഷെരീഅത്ത് പണ്ഡിതൻമാർ കുറേയുണ്ട് വെള്ള വേഷത്താൽ താടിയും നീട്ടി ത്തലേകെട്ടും വലുതാക്കി യത് കൊണ്ടാണോ ഇവർ ആലിമും തങ്ങളും ആണെന്ന് കരുതുന്നത് ദജ്ജാലിനെ പിൻപറ്റുന്ന ആത്മീയത ഇല്ലാത്ത ഷെരീഅത്ത് പണ്ഡിതർ ആണെന്ന് കേട്ടിട്ടുണ്ട്
Aa irutham thanne ahankaarathinte erutham aanu firaun aanenna vijaaram
Shujaathum shujaaeyonnum islamil illa parishudha islamil illa
ഈ കൈയിൽ വാട എഡുക്കുന്നില്ലേ അല്ലാഹു വെറുക്കപ്പെട്ട ജാഹിൽ. മഹകഷ്ടം.
കോഴിക്കോട് ശൈഖ് പള്ളിയിൽ വെച്ച് നടക്കുന്ന അപ്പവാണിഭ നേർച്ചയെ കുറിച്ച് ഒരു വീഡിയോ ചെയ്യണം അവിടെ ആണും പെണ്ണും ഇടകലർന്നു കൊണ്ട് പുതിയൊരു സമൂഹത്തെ വാർത്തെടുക്കാൻ ശ്രമിക്കുന്നുണ്ട് ആ നേർച്ച ശിയാക്കള് പോലും പരിചയമില്ല ഇഷ്ട ശൈലിയെ പിൻപറ്റുന്ന ഒരു നേർച്ചയാണ് അത് സാക്ഷാൽ ഇബിലീസ് പോലും അവിടെ ഒരു പണിയും എടുക്കാൻ ഇല്ല അത്രക്ക് പിഴച്ച വിശ്വാസമുള്ള ജനങ്ങളാണ് അവിടെ എത്തുന്നത്
Bahumaanikkarude yennalla avaronnum parayunnade
Yenne oraal bahumaanikkanam aadarikkanam kai pidiche muthanam yenne aarum aagrahikkaan paadilla yennaane
Kushumbaaa
ശറഹിൽ പാടുളളത് ഏതാണ് ഇവർ ചെയ്യുന്നത്
മാഷാ അള്ളാ ഹു...ശിയാക്കളുട അഴിഞ്ഞാട്ടം... തുറന്നു കാട്ടുന്നു...
Njamalk ishatamulla pandithanmare njamalk cheyyam
എന്താ ആ ഇരുത്തം
മൻസൂർ താങ്കങ്ങൾക് പനി ഉണ്ടോ സൗണ്ട് മാറ്റം
ഇബ്‌ലീസ്എന്നൊന്ന്ഇല്ലനമ്മുടെഇടയിൽഉള്ളകുറേതലേക്കെട്ട്ബഡുവന്മാരാണ്ഇബ്‌ലീസ്
ഇബ് ലീസ് എന്ന ഒന്നില്ല കാപ്പിൽ അബു ബകർ
50 വർഷം മുമ്പുള്ള ഒരു ജാഹിലും ഇപ്പോഴത്തെ പണ്ഡിതനും വെച്ച് നോക്കുമ്പോൾ അന്നത്തെ ജാഹിലാണ് നല്ലത് എന്ന് ആരോ പറഞ്ഞിട്ടുണ്ട് 👍
ഈ പണ്ഡിത സമൂഹം ഈ പ്രവാചകവചനങ്ങളൊന്നും പഠിച്ചിട്ടുണ്ടാവില്ല...
കറാമത്ത് പ്രചരണത്തിനാണ് ഇവർ മുൻഗണനനൽകുന്നത്..
സ്നേഹിതാ ഒരാളുടെ മാതാഖോസത്തിന്റെ ഭാഗം മായി
കുറച്ചു ഭക്ഷണം തന്നു അവിടെ സ്നേഹം പങ്കിട്ടത് കൊണ്ട് ഒന്നുമാകില്ല. എന്നാൽ അവരുടെ ആചാരം പിന്താടാരൻ പാടില്ല. അത് വേറെ ഇത് വരെ
Adaanu parishudha islaaam
Chalapi
Ningal Enthin aan Samastha mathathe patti parayumbol nabiye okke patti parayunnath ?
Simsaarea.baaviyil.nigalum.edupoolea.aakum
മൻസൂറേ ബാബരി മസ്ജിദ് പൊളിച്ചപ്പോൾ നീയൊക്കെ ഉറങ്ങുകയായിരുന്നു
ഞാൻ ഉറങ്ങുകയായിരുന്നു.
നീ ചത്തുപോയതായിരുന്നോ... 😏
എടോ മന്ദബുദ്ധി ബാബരി മസ്ജിദ് പൊളിച്ചപ്പോൾ മൻസൂറിന് എന്ത് പ്രായം കാണുമെടോ ജനിക്കുന്നതിന് മുൻപ് പൊളിച്ചതിനെ പറ്റി പറയണമെങ്കിൽ സി എം മടവൂരിനോട് പോയി പറഞ്ഞാൽ മതി
അങ്ങനെ ബഹുമാനിക്കേണ്ട എന്ന വരുന്നില്ല പ്രവാചകൻ ആയിരുന്നു
Annu social media undayirunno ..phone undayinno...??? kottathenga analley???
Poddddddmandaaaaaaaa
താനൊരു ചൊറിയൻ തന്നെയാണ്
മൻസൂറെ നിനക്ക് വിഷയ ദാരിദ്ര്യം ഉണ്ടോ എന്നൊരു സംശയം
നിനക്ക് ചങ്കുറപ്പ് ഉണ്ടെങ്കിൽ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്ത ഉന്നതർക്കെതിരെ ഒരു വീഡിയോ ചെയ്യ്
ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന സമകാലിക ചർച്ചയിലേക്ക് വാ
അതൊക്കെ എന്നേ പറഞ്ഞതാണ് ബ്രോ...
പുരോഹിതന്മരുടെ തെറ്റു ചൂണ്ടിയപ്പോൾ രോധനം
മൻസൂറിനെ നീ പഠിപ്പിക്കണ്ട അത് ഏത് ചെയ്യണം എന്ന് അവൻ തീരുമാനിച്ചോളും
Behimanichal kuzapamilla
Nee ninte uppane bahumanikallille
ഏറ്റവും വലിയ ഇബ്‌ലീസ് നിയാണ് മൻസൂറെ
നീയാണ് കിബറൻ
ഏത് കിതാബ് ലാണ അതുള്ളത് (ഇങ്ങളെ പാള കിത്താബ്‌ല് അതും ഉണ്ടാകും )
പറഞ്ഞത് മൻസൂറല്ല നിങ്ങളെ മുസ്‌ലിയരല്ലേപൊട്ടാ മുഴുവനും കേൾക്
നേതാവിനെ തൊട്ടപ്പോൾ പെള്ളി
Vyakthi poooja +shavapoooja =samstha
മൻസൂർക്ക ഞാൻ ഇതേ ഒരു സംഗതി കണ്ടിയുണ്ട്. കബർ സ്ഥാനിൽ മിശാൻ കല്ല് തൊട്ട് മുത്തുന്നത്. അതും ഇതു തന്നെ അല്ലെ? 🤍🤍🤍
അത് ഇതുക്കും മീതെ.
ഈ സമദാനി എല്ലാം അവസരവാദി ആണ്. അങ്ങനെ ഉള്ള കഴിവുണ്ടു
ഖലീൽ ബുഖരിയും കാന്താപ്പനും example ആണല്ലോ ഞാൻ നേരിട്ട് കാന്തപ്പൻ അങ്ങനെ ചെയ്യുന്നത് കണ്ടു
ശാഫിക്ക് മരിക്കണ്ടെ......
സിംസാറുൽ ഹക്കിനു അസൂയ
എല്ലാം ഉൾക്കൊള്ളിക്കട്ടാ നീ ഒരു പക്ഷം മാത്രം പറയുന്നു
ഹറാം പിറന്നവൻ
കൈ മുത്താം