കരിമണൽ കമ്പനിയുടെ പണം കോഴയോ? -സൂപ്പർ പ്രൈം ടൈം | Veena Vijayan | CMRL |

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • കരിമണൽ കമ്പനിയുടെ പണം കോഴയോ? -സൂപ്പർ പ്രൈം ടൈം
    #superprimetime #exalogics #veenavijayan
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 56

  • @sobithabeevi6899
    @sobithabeevi6899 8 หลายเดือนก่อน +11

    ന്യായീകരണ തൊഴിലാളികൾ ഉള്ളടത്തോളം കാലം സിപിഐഎമ്മിനെ തോൽപ്പിക്കാൻ പറ്റില്ല

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 8 หลายเดือนก่อน +5

    ഇവനെ മുളയിലേ കരിച്ചുകളഞ്ഞ പുതുപ്പളിക്കു ബിഗ് സല്യൂട്ട്

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 8 หลายเดือนก่อน +4

    അന്ധദക്തന്മാരായ ജെയ്ക്കിനെയൊക്കെ ഈ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന അഭിലാഷിനെയൊക്കെ എന്താണ് ചെയ്യേണ്ടത്. സീരിയൽ പോലെയാണ് അമ്മയ്ക്കും മകൾക്കും പരസ്പരം അറിയില്ല പക്ഷെ നാട്ടുകാർക്ക് മൊത്തം അറിയാം. വീണമോളുടെ ഭാഗ്യം

  • @vinodkayamkulam7005
    @vinodkayamkulam7005 8 หลายเดือนก่อน +11

    ഇത്രയൊക്കെ തെളിവ് ഉണ്ടായിട്ടും ഇത് വരെ എന്ത് കൊണ്ട് ആ കഴുകൻ കുഞ്ഞിനെ അന്വേഷണം ഏജൻസികൾ ഒന്ന് ചോദ്യം ചെയ്യുന്നില്ലെന്നുള്ളത് കേരളത്തിലെ 90% ജനങ്ങളുടെയും സംശയമാണ്.
    ഇനീയെൻങ്കിലും നല്ല രീതിയിൽ ഒര് അന്വേഷണം നടത്തി ആ മാഫിയാ കുടുംബത്തിന് തക്ക ശിക്ഷ മേടിച്ച് കൊടുത്ത്. കേരള ജനതയെ ആ കാല ഭൂതന്റെ കരാള ഹസ്തത്തിൽ നിന്നും മോചിപ്പിച്ചാൽ അടുത്ത ഇലക്ഷന് വോട്ട് bjp ക്ക് കൊടുക്കും. അല്ലാതെ അന്വേഷണം പാതി വഴിയിൽ കൊണ്ട് നിർത്തി ഒര് അഡ്ജസ്റ്റ് മെന്റെ രാഷ്ട്രിയം കളിച്ചാൽ അത് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത് bjp ക്ക് ആയിരിക്കും. ഇപ്പോൾ കിട്ടുന്ന വോട്ട് പോലും പിന്നെ bjp ക്ക് കിട്ടില്ല.
    കഴുകൻ കാല ഭൂതനെതിരെ നടപടിയെടുത്താൽ അത് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് കരുതിയാണ് ഇത്രയൊക്കെ ആരോപണവും തെളിവുകൾ ഉണ്ടായിട്ടും കഴുകനെതിരെയും കഴുകന്റെ കുഞ്ഞിനെതിരെയും കേന്ദ്രത്തിക്കിരിക്കുന്ന വല്യേട്ടൻ ഒര് നടപടിയും എടുക്കാത്തത്.

  • @jcadoor204
    @jcadoor204 8 หลายเดือนก่อน +9

    മോദിയെ വരവേൽക്കാനും യാത്ര അയക്കാനും പോയപ്പോൾ തന്നെ എല്ലാം വ്യക്തമായതാണ്. കേന്ദ്ര അന്വേഷണം വരുന്നുണ്ട് മാസപ്പടിയുടെ പേരിൽ എന്ന് 😂

  • @johnsondavid3867
    @johnsondavid3867 8 หลายเดือนก่อน +8

    Jaik is reading the capsule. Really pity on him. He is constrained to justify daughter of CM.
    It looks jaik is the justification worker employed by the CEO of pinarai party ltd.

  • @vinodkayamkulam7005
    @vinodkayamkulam7005 8 หลายเดือนก่อน +3

    P V. പരനാറിയല്ലെന്ന് പറഞ്ഞസ്ഥിതിക്ക് ഇനിയും വീണയെയും തള്ളിപ്പറയുമോ.പിണുങ്ങാണ്ടി.

  • @skpc1234
    @skpc1234 8 หลายเดือนก่อน +7

    തള്ളു വിജയൻ്റെ 🙏🙏🙏🙏 ബേട്ടി ബച്ചവോ അഭിയാൻ തുടങ്ങി 😜😜😜😜

  • @deepuvijayan5282
    @deepuvijayan5282 8 หลายเดือนก่อน +6

    ജൈയ്ക് ൻ്റെ വാദം കേട്ടാ le CBI, ED, IT. "Ini എല്ലാ അന്വേഷണവും പാർട്ടി യില് ചോദിച്ചിട്ട് ചെയ്യാം അങ്ങുന്നെ 😢😢😢"

  • @Aaron99949
    @Aaron99949 8 หลายเดือนก่อน +9

    ഒരു കാര്യം മനസ്സിലായി കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഫ്രോഡുകളാണ്

  • @rekhars6667
    @rekhars6667 8 หลายเดือนก่อน +3

    വീണയുടെ ഐടി കമ്പനി യിലെ ടെക്കി കൾ ബാലനും, കോന്നനും,വിജയനും, ജെയ്ക് ഒക്കെ ആണോ? ആരാണ് ആ പ്രഫഷണൽസ് പുറത്ത് വിടു ഏത് സോഫ്റ്റ്‌വെയർ? സേവനം? കമ്പ്യൂട്ടർ ന് എതിരെ സമരം ചെയ്ത ടീം ആണ്

  • @vijeshpk8685
    @vijeshpk8685 8 หลายเดือนก่อน +4

    പച്ചയായ അഴിമതി... പക്ഷേ അന്വേഷണങ്ങൾ വെറും പ്രഹസനങ്ങളായി ഒതുങ്ങാൻ സാധ്യത... മോഡിയും പിണുവും അവർ രണ്ടല്ല... ഒന്നാണ്

  • @Kaafir916
    @Kaafir916 8 หลายเดือนก่อน +7

    അച്ഛനുറങ്ങാത്ത ക്ലിഫ്ഹൗസും ഭർത്താവ് ഞെട്ടിയുണരുന്ന മന്ത്രിമന്ദിരവും…

  • @MTAkottayil.
    @MTAkottayil. 8 หลายเดือนก่อน +2

    വെറുതേ അല്ല ജെയ്ക്ക് ജെയ്ക്കാത്തത് സ്റ്റഡി ക്ലാസിലെ ഡയലോക് മാത്രം ഉണ്ട് കയ്യിൽ. കഷ്ടം

  • @santhoshkumark868
    @santhoshkumark868 8 หลายเดือนก่อน +4

    എന്തിനാ cbi ed AK ബാലൻ PK ശ്രീമതി ഇ 2 എണ്ണം അന്നെഷിച്ച പോരെ.

  • @NoName1k56
    @NoName1k56 8 หลายเดือนก่อน +2

    Hats off for. INVITING. MANDAN 🤡🤡 Jake 🤣😂😄

  • @lifeistruthpatiencyvirtue2079
    @lifeistruthpatiencyvirtue2079 8 หลายเดือนก่อน +3

    അഛനുറങ്ങാത്ത വീട്

  • @bijuthyagarajan3423
    @bijuthyagarajan3423 8 หลายเดือนก่อน +2

    Theeeeeettam theeeeeeeni jake joker vannu

  • @antonycp9212
    @antonycp9212 8 หลายเดือนก่อน +2

    Kalla kafar pinnu

  • @eisenmathew
    @eisenmathew 8 หลายเดือนก่อน +1

    Defeated Puthupally MLA is swallowing and farting his own capsule

  • @Chromestrands
    @Chromestrands 8 หลายเดือนก่อน +2

    We jaick Ithu enthockeyanu ee parayunathu😂😂😂

  • @noushadnoushad1724
    @noushadnoushad1724 8 หลายเดือนก่อน +3

    P,v,,, Njanalla,,,Veenayo,veenayo,Veenayo😂😂😂😂

  • @hanif1450
    @hanif1450 8 หลายเดือนก่อน +1

    സിഎംആർഎൽ കമ്പനിക്ക് ഭയം ഉള്ളത് അത് വി എസ് അച്യുതാനന്ദൻ മുഖ്യൻ ആയപ്പോൾ മാത്രം ആണ് ബാക്കി എല്ലാവരും ldf യുഡിഎഫ് ബിജെപി അടക്കം ക്യാഷ് വാങ്ങി അവിടെത്ത ഒരു ബലത്തിന് പോലും കോടികൾ കൊടുത്ത് അവരുടെ വിഷപ്പുക പരത്താൻ അവർ കണ്ടൂ പിടിച്ച മാർഗം ആണ് cpm വീഴാൻ പാടില്ലായിരുന്നു😢😢😂

  • @mkraghavan9432
    @mkraghavan9432 8 หลายเดือนก่อน

    സ്വാമിയേ ശരണമയ്യപ്പ എത്രയും പെട്ടു ന്ന് അച്ഛനേയും മകളേയും അകത്താക്കി തരണെമേ

  • @MuhammedAli-t8o
    @MuhammedAli-t8o 8 หลายเดือนก่อน +2

    P.v.ennuparanjaal paavaada valliennaannu 😂

  • @sureshsuresh-bs7lz
    @sureshsuresh-bs7lz 8 หลายเดือนก่อน +1

    തോൽക്കാനും തെയനുമായും ഒരു തോൽക്ക് 😍😂😂

  • @bijuthyagarajan3423
    @bijuthyagarajan3423 8 หลายเดือนก่อน +1

    Idhu ente garbham allaaa,ente garbham inganne allaa,khasttam

  • @matthewpunnoose7172
    @matthewpunnoose7172 8 หลายเดือนก่อน

    Ee vivaramkettavan enthanu parayunnathu
    Ivante thalayil kalimannaano
    Paranaari

  • @nabeelpk3904
    @nabeelpk3904 8 หลายเดือนก่อน

    Bjp ithu aneshikkilla avarkku oru seat mathi

  • @abeerabeer2315
    @abeerabeer2315 8 หลายเดือนก่อน +1

    WALLATHUM. NADAKKUMO....SATHYAM THALIYUMO...💥💥💥💥🏵️🏵️🏵️🏵️🤫🤫🤔🤔😡😡

    • @Chromestrands
      @Chromestrands 8 หลายเดือนก่อน

      Thaliyila. But sathyam Theliyum.

  • @pramodsomasekharan5477
    @pramodsomasekharan5477 8 หลายเดือนก่อน

    പിന്നെയും ജയ്ക്ക് ബലിയാടാക്കി 😂

  • @parthanksr9794
    @parthanksr9794 8 หลายเดือนก่อน

    ഈ പാർട്ടി ഇനിയും നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന സഖാക്കൾ ഉണ്ടെങ്കിൽ ഇനി എങ്കിലും വീണയെ ന്യായികരിക്കുന്നത് നിർത്തണം, തള്ളിപ്പറയേണ്ട....
    സമുന്നതനായ സഖാവ് പിണറായി യെ ആദരിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്താൽ പോരെ, മകളെയും കൊച്ചുമകനേയും ആദരിക്കണോ🤔
    സിപിഎം ഇനിയും വേണം, കമ്മ്യൂണിസം ഇനിയും നിലനിൽക്കണം...

  • @lalparakkat619
    @lalparakkat619 8 หลายเดือนก่อน +2

    P V V പോയി തൈക്കണ്ടി വീണ ആയോ ... 😂😂😂

  • @shansudev5664
    @shansudev5664 8 หลายเดือนก่อน

    Abhilash paranjille prethanapetta vekthi ennu athannu pv

  • @santhapai
    @santhapai 8 หลายเดือนก่อน

    😂🎉🎉

  • @bmaikkara5860
    @bmaikkara5860 8 หลายเดือนก่อน +4

    സി ബി ഐ,, ഇ ഡി,, ഇവരൊക്കെ അന്വേഷിക്കേണ്ട വീണ കോഴ മാസപ്പടി കേസ് കേന്ദ്ര കോർപറേറ് കമ്പനി കാര്യാ വകുപ്പ് മാത്രം അന്വേഷിക്കുന്നു, 😞 ആർക്കും ഒത്തുകളി സംശയം ഇല്ലല്ലോ ല്ലേ.. 😃😃😃

  • @abdullakhan6260
    @abdullakhan6260 8 หลายเดือนก่อน +1

    ED ഓല പാമ്പ് മാത്രം ഒതുക്കൽ തന്ത്രം യെജമാനനെ പേടിച്ചു ബിജെപി ക്ക് കേരളത്തിൽ സ്‌പൈസ് ഉണ്ടാക്കി കിട്ടാന് വേണ്ടി 😂😂😂

  • @unnikrishnanrr
    @unnikrishnanrr 8 หลายเดือนก่อน +4

    തോറ്റ MLA 😂 (മൂന്നുവട്ടം)

    • @Al--ww-z5r
      @Al--ww-z5r 8 หลายเดือนก่อน

      പൊട്ടൻ MLA ജയിച്ചു

    • @unnikrishnanrr
      @unnikrishnanrr 8 หลายเดือนก่อน

      @@Al--ww-z5r onnu poda myre

    • @papersquishys5754
      @papersquishys5754 8 หลายเดือนก่อน

      @@Al--ww-z5r മനുഷ്യ മുഖമുള്ള എല്ലാവരും കമ്മികൾക്കു പൊട്ടന്മാരാണ്, നിനക്കൊക്കെ വേണ്ടത് എം എം മണിയും പിണുവിനെയും പോലെ ഉള്ളവരെ ആണ്

  • @vinu00007
    @vinu00007 8 หลายเดือนก่อน

    Ok sir

  • @abdullakhan6260
    @abdullakhan6260 8 หลายเดือนก่อน

    ഇത് തനിക്കാക്കി ബെടക്കാക്കി പിന്നെ ഒത്തു തീർപ്പാവും കോട്ട് മോഡിയും മുണ്ട് മോഡിയും ഒന്നാണ് ഒരു ഭീഷണി തെരഞ്ഞടുപ്പ് തന്ത്രം