BJP പ്രസിഡൻ്റാകാൻ ഫഡ്നാവിസ്!| MEDIA MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ദേവേന്ദ്ര ഫഡ്നാവിസ് BJP പ്രസിഡൻ്റാകും ?..#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #bjpkerala #bjpkeralam #bjpkeralamlive #devendrafadnavis #bjp #bjpnews
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

ความคิดเห็น • 60

  • @vineethkarunakaran3476
    @vineethkarunakaran3476 หลายเดือนก่อน +21

    എല്ലാം ഉൾക്കൊള്ളാൻ rss നു കഴിയും ഭക്രൂദീൻ സർ പറഞ്ഞതാണ് ശെരി 👍

  • @GowriGaneshji
    @GowriGaneshji หลายเดือนก่อน +19

    ഫക്രുദ്ദിൻ ഭായ് എത്ര നന്നായി മനസിലാക്കിയിരിക്കുന്നു സംഘത്തെ... സന്ഘികൾ പോലും ഇത്രയും മനസിലാക്കിയിട്ടില്ല.നന്നായി. അന്ധമായി വിമർശനം ഇല്ലാത്ത നല്ല നിരൂപണം 👏👏👏👏👍

  • @vsomarajanpillai6261
    @vsomarajanpillai6261 หลายเดือนก่อน +8

    രാജ്യത്തിനു വേണ്ടി ഏതു പ്രതിസന്ധികളേയും തരണം ചെയ്ത് ശക്തമായി ജനങ്ങൾക്ക് നന്മ ചെയ്യണമെന്നുണ്ടെങ്കിൽ ഏതു ഭരണാധികാരികളാണങ്കിലും കുറെയൊക്കെ ഏകാധിപതികളായിരിക്കും എന്നും എവിടെയും അങ്ങനെ തന്നെയായിരുന്നു ശ്രീ ഫക്രുദീൻ അലി പറഞ്ഞത് 100 % ശരിയാണ് അധികമായാൽ മാത്രമേ വിഷമാകുകയുള്ളൂ

  • @lathikagopidasmenon9488
    @lathikagopidasmenon9488 หลายเดือนก่อน +16

    യോഗി ഇന്ത്യൻ ആഭ്യന്തര മന്ത്രി ആകട്ടെ.

    • @sivakumarkolozhy368
      @sivakumarkolozhy368 หลายเดือนก่อน

      ഓ..ശരീമ്പ്ര..😅😅

    • @GowriGaneshji
      @GowriGaneshji หลายเดือนก่อน +1

      നല്ല ഐഡിയ 👍ഞാൻ ഇത് മോദിജിയെ അറിയിച്ചിരിക്കും 👍

  • @prasanthplanthattam3124
    @prasanthplanthattam3124 หลายเดือนก่อน +7

    നല്ല വിശകലനം

  • @AnilKumar-ew6lk
    @AnilKumar-ew6lk หลายเดือนก่อน +8

    Fakrudin said the fact 😊

  • @Sanfran-f25
    @Sanfran-f25 หลายเดือนก่อน +4

    V.nice enjoyable

  • @user-sd6uo2ik6j
    @user-sd6uo2ik6j หลายเดือนก่อน +2

    Salute you mr. Fakrudin. Your observation is very much sensible and true to fact. You have got the true guts to speak the truth. Hats off to your honest words.

  • @vaigha.cheruvalath
    @vaigha.cheruvalath หลายเดือนก่อน +2

    വീഡിയോ മൊത്തം കേട്ടിരിക്കുകയായിരുന്നു എൻറെ മനസ്സിൽ തോന്നിയ പേര് ഇടക്ക് വന്നു അനുരാഗ്💝താക്കൂർ..

  • @pkochujpkochuj
    @pkochujpkochuj หลายเดือนก่อน +8

    Me a Christian feels very shameful of the missionary conversion work.

  • @breeter-u8c
    @breeter-u8c หลายเดือนก่อน +8

    Fadnavis ❤

  • @krishnadasck1050
    @krishnadasck1050 หลายเดือนก่อน +8

    ഫക്രൂ ദ്ദീൻ സാർ..... ഈ നിലപാട് മുറുകെ പിടിക്കുക. താങ്കളെ സ്നേഹിക്കുന്നു , ബഹുമാനിക്കുന്നു. ഹിന്ദുവിന് അങ്ങിനേയേ കഴിയൂ. ഹൈന്ദവ മതം ഇല്ലാതായാൽ ലോകം ഇല്ലാതായി എന്നതാണ് സത്യം.

  • @jeevanvk5526
    @jeevanvk5526 หลายเดือนก่อน +5

    ഇ പ്പോ ഴുളള മോഴയെകാൾ ഫഡ്നാവിസ് ആയിരിക്കും എന്തു കൊണ്ടും നല്ലത്

  • @suhassivan8055
    @suhassivan8055 หลายเดือนก่อน +1

    👍Shri.Fakruddin Ali deserves great respect for his knowledge , understanding and the way he genuinely explains the principles of the great Nationalist organisation RSS.
    Really great to hear such a logical & Factual explanation about the true Nationalist ideology of RSS Sanghparivar by shri. Fakruddin Ali 👍

  • @artech1714
    @artech1714 หลายเดือนก่อน +10

    ഫദ്നാവിസ് 100% Rss കാരൻ ആണ്. കാഴ്ചയിൽ/ സംസാരത്തിൽ മാത്രമാണ് സൗമ്യൻ.എതിരാളിയോട് ഒരു മയവും ഇല്ല
    അമിത് ഷാ പോലെ overrated അല്ല.

  • @sudarshanadiga6033
    @sudarshanadiga6033 หลายเดือนก่อน +5

    Fadnavis is the son of a well known rss pracharak sri gangadhara rao fadnavis .....

  • @mcskurup4778
    @mcskurup4778 หลายเดือนก่อน

    👍🏼👍🏼

  • @manojshivam9406
    @manojshivam9406 หลายเดือนก่อน

    Great speech

  • @lathikagopidasmenon9488
    @lathikagopidasmenon9488 หลายเดือนก่อน +4

    ഇവിടെ ഇരുന്ന് കുത്തിത്തിരിപ്പ് നടത്തിക്കോ .

    • @sujithsugathan6073
      @sujithsugathan6073 หลายเดือนก่อน

      സത്യം പറയുന്നതാണോ നിങ്ങൾക്ക് പ്രശ്നം

  • @pkochujpkochuj
    @pkochujpkochuj หลายเดือนก่อน +2

    Yogi should be in UP itself.
    Fadnavis should be the next PM

  • @lathikagopidasmenon9488
    @lathikagopidasmenon9488 หลายเดือนก่อน +7

    RSS നെ കുറിച്ച് ഇത്രയൊക്കെ സംസാരിക്കുന്ന ഫക്രുദി rss ൽ പ്രവർത്തിക്കുന്നുണ്ടോ.

    • @dalibainterior4000
      @dalibainterior4000 หลายเดือนก่อน

      Sthreekalkk rss anubhavi aakaam pravarthikkaan anumathi illa rss oru purusha sanghadana aanu sthreekal venamenkil durgavahiniyil pravarthicholu

    • @sivakumarkolozhy368
      @sivakumarkolozhy368 หลายเดือนก่อน +6

      ഇല്ല..അദ്ദേഹം ആഴത്തില്‍ പഠിക്കുകയും സൂക്ഷ്മമായി ശ്രദ്ധിക്കുകയും ചെയ്യുന്നു..അത്രമാത്രം .

  • @shobindastly
    @shobindastly 27 วันที่ผ่านมา

    അനുരാഗ് താക്കൂർ അല്ലെങ്കിൽ രാം മാധവ് ദേശീയ പ്രസിഡൻ്റ് ആകാൻ സാധ്യത

  • @ajithkumartaniyoor9581
    @ajithkumartaniyoor9581 หลายเดือนก่อน

    നന്നായി അവതരിപ്പിച്ചു.

  • @user-lp8px1cm8l
    @user-lp8px1cm8l หลายเดือนก่อน

    🎉

  • @vijishk262
    @vijishk262 หลายเดือนก่อน +1

    ഫക്രുദ്ദീനിലൊക്കെ നല്ല മാറ്റം ദേശീയതയിലേക്ക് വരൂ രാഷ്ട്ര പരം വൈഭവത്തിൽ അണി ചേരൂ

  • @sivakumarkolozhy368
    @sivakumarkolozhy368 หลายเดือนก่อน

    ഹൗൗ..ന്‍റെ ഫക്രൂദ്ദീന്‍..
    എങ്ങിനെ സാധിക്ക്ണൂ ..😮😮

  • @karlosefernades3917
    @karlosefernades3917 หลายเดือนก่อน +3

    Fadnavis ayal nallathu .Irani kurani venda

  • @pkochujpkochuj
    @pkochujpkochuj หลายเดือนก่อน +2

    RSS is the greatest nationalist...as long as they are here Bharat is safe.

  • @sureshkumars494
    @sureshkumars494 หลายเดือนก่อน

    Let premachandran learn from Fakruddeen

  • @user-ok7zn3dh3o
    @user-ok7zn3dh3o 24 วันที่ผ่านมา

    Fudnavis is ok, a Maharashtrian Brahmin and a decent man ..!

  • @rmk25497
    @rmk25497 หลายเดือนก่อน

    മാഥൂർ മരിച്ചിട്ട് എത്ര കാലായി

  • @ishanpars
    @ishanpars หลายเดือนก่อน +1

    ഫക്രുദീൻ ഇന്ത്യ യുടെ അടുത്ത രാഷ്‌ട്രപതി ആകണം 😂

  • @storyanimatez
    @storyanimatez 21 วันที่ผ่านมา

    അടുത്ത BJP പ്രസിഡൻ്റ് റാം മാധവ് ആയിരിക്കും

  • @Anil-xh8qm
    @Anil-xh8qm หลายเดือนก่อน

    Fakrudheen ali sakhi aayo?

  • @madhuappukuttan8804
    @madhuappukuttan8804 21 วันที่ผ่านมา

    ഈ കഴിവ് കെട്ട ചോക്കലേറ്റ് ഹീറോ ബിജെപിയെ കുളം തോണ്ടും

  • @SasiKumar-bn5yl
    @SasiKumar-bn5yl หลายเดือนก่อน

    Great Bharat great BJP leader

  • @sreejithkc1552
    @sreejithkc1552 หลายเดือนก่อน

    Sunil dheodhar

  • @sasi903
    @sasi903 หลายเดือนก่อน

    ബിജെപി യെ നേരെ കൊണ്ടു വരും

  • @sajuaambadi5822
    @sajuaambadi5822 หลายเดือนก่อน

    Onnu poyinede alkkare chirippikkathe

  • @user-sx2vb5vm7m
    @user-sx2vb5vm7m หลายเดือนก่อน

    Fakruuduunn ellam kaduutha vamsa veriyan ayi adapatichu.pazaya left anubhavi adapatanam eganai ayi poyalo

    • @renjuzeye
      @renjuzeye หลายเดือนก่อน

      Onje poodappa

  • @toppitopps5872
    @toppitopps5872 หลายเดือนก่อน

    ദേവേന്ദ്ര ഫഡ്‌നാവിസ് യഹ് മോനേ 🔥🔥🔥

  • @technical___tips___2133
    @technical___tips___2133 หลายเดือนก่อน

    ഞങ്ങളുടെ സർ 🔥🧡

  • @sasi903
    @sasi903 หลายเดือนก่อน

    ഒരു മാസം മുന്നേ അറിയാം