Is it safe to travel with Lion Air? Bangkok to Chiang Rai on Thai Lion Air Boeing 737-800 !!

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024

ความคิดเห็น • 415

  • @CinehunterSreeKuttan_09
    @CinehunterSreeKuttan_09 2 ปีที่แล้ว +38

    Teach travel eatൻറെ മറ്റൊരു വീഡിയോ യിലേക്ക് സ്വാഗതം 😁Fans❤️

  • @maneeshtech4673
    @maneeshtech4673 2 ปีที่แล้ว +150

    Aiwa അപ്പൊ next day തൊട്ട് ബൈക്കിൽ ആണെല്ലോ കറക്കം 😌🔥 സുജിത്തേട്ടാ ബൈക്കിൽ camera mount ചെയ്ത് വെച്ച് വീഡിയോ shoot ചെയ്യണേ. കയ്യിൽ പിടിച്ചോണ്ട് bike ഓടിക്കുന്നത് safe alla 😇. Have a safe and kidilan journey ❤️All the best😍❤️

    • @mohammedjunaid1330
      @mohammedjunaid1330 2 ปีที่แล้ว +3

      twist polichu

    • @sinanac7070
      @sinanac7070 2 ปีที่แล้ว +1

      ഇന്ന് ഇവിടെ gopro ബൈക്കിൽവെച്ചാൽ പോലീസ് പിടിക്കും 🤐🥴

  • @ishamhafiz630
    @ishamhafiz630 2 ปีที่แล้ว +33

    പണ്ടത്തെ പഴയ പവർ ടെക് ട്രാവൽ ഈറ്റ് ആയി സുജിത് ഏട്ടാ പൗളിച്ചുട്ടോ😘😘😘😍

  • @fasilajalal8210
    @fasilajalal8210 2 ปีที่แล้ว +8

    Super bro👌👌👌🌹. ആരും കാണിക്കാത്ത തായ്‌ലൻഡ് ഞങ്ങൾക്ക് കാണിച്ചു തരുന്ന ഞങ്ങളുടെ ബ്രോ.... അതാണ് Tech Travel eat ന്റെ വിജയം... എന്തൊരു ഭംഗി എയർപോർട്ട് കാണാൻ... നല്ലാ വിവരണം.. ഇതിൽ കൂടുതൽ എന്തുവേണം Tech travel eat family ക്ക്‌... മുന്നോട്ടു ഉള്ളാ യാത്രക്ക് എല്ലാവിധ ആശംസകൾ 🌹🌹

  • @statusmedia6391
    @statusmedia6391 2 ปีที่แล้ว +65

    സുജിത്തേട്ടന്റെ വിമാനയാത്രകൾ കാണാൻ പ്രിത്യേക ബംഗിയാണ് 😍😍😍

    • @ushadevips9118
      @ushadevips9118 2 ปีที่แล้ว +3

      ഭംഗി 👍

    • @statusmedia6391
      @statusmedia6391 2 ปีที่แล้ว

      @@ushadevips9118 manglish keyboard ann medam💔

  • @abhishekramachandran9320
    @abhishekramachandran9320 2 ปีที่แล้ว +91

    Airlines don't paint multiple colors or colors other than white because to paint additional colors you need to paint the plane completely white first. Each layer of paint adds around 500-800 kg. This additional weight results in more fuel burn per flight , which increases cost per flight. Just a fact 😊

  • @sunilkumar-yz2sl
    @sunilkumar-yz2sl 2 ปีที่แล้ว +17

    സഞ്ചരികളുടെ പറുദീസ ആയ തയിലാന്റിലേക്ക് ഒരു യാത്ര എന്റെയും സ്വപ്നം ആണ്.

  • @shashank4527
    @shashank4527 2 ปีที่แล้ว +22

    Sir,when I see your video ,when you travell I feel like iam traveling ✨ you deserve a great respect!

  • @thebeastreviewer-foodplace9065
    @thebeastreviewer-foodplace9065 2 ปีที่แล้ว +5

    ♓️👌 Even minute details shown like viewing from window will get a feel for normal person. appreciate your edit. 👏👏

  • @VarshaShyjan
    @VarshaShyjan 2 ปีที่แล้ว +14

    after a long 24hrs wait..excited to see sujithetans kidilam videos♥️

  • @franciskt4171
    @franciskt4171 2 ปีที่แล้ว +5

    The aerial view was super. Also you gave us new knowledge that plastic water bottles change shape on de-pressurization.

  • @RaamnadhsMedia
    @RaamnadhsMedia 2 ปีที่แล้ว +19

    0:31 no problem Sujithetta u did well ❤️💯🤝🏼😍...You keep the manners 🥰

  • @drogvinod
    @drogvinod 2 ปีที่แล้ว +9

    ലോക വിസ്മയക്കാഴ്ചകൾ ഫോൺ ചതുരത്തിലേക്ക് ചുരുക്കി ഞങ്ങളിൽ എത്തിക്കുന്ന സുജിത്ത് ബ്രോ😎
    ഇന്റർനെറ്റ് യുഗത്തിന്റെ അപാര സാധ്യതകളിൽ ഒന്നു മാത്രം
    അഭിനന്ദനങ്ങൾ ഒന്നിനൊന്ന് മെച്ചപ്പെട്ടു വരുന്ന വീഡിയോ ദൃശ്യ വിരുന്നുകൾക്ക്🙏😎🎉

  • @machu_zz8804
    @machu_zz8804 2 ปีที่แล้ว +5

    ചേട്ടന്റെ വീഡിയോ വരുന്നത് കണ്ട് ഓടി വന്നവർ ഉണ്ടോ ❤️😍 ചേട്ടാ വീഡിയോ പൊളിച്ചു 🔥

  • @RoshR
    @RoshR 2 ปีที่แล้ว +6

    All the best Sujithetta... Daily watching your vlogs with my family on TV. It's like a regular thing now

  • @nida689
    @nida689 2 ปีที่แล้ว +9

    Sujith etta never disappoints his viewers 😃

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 2 ปีที่แล้ว +2

    സുജിത്തേ, കൊതിപ്പിച്ചല്ലോടാ മുത്തേ.... ഗംഭീരം.... Flight spot അതി മനോഹരം.... ഇനി കാണിക്കാൻ പോകുന്ന ദൃശ്യങ്ങൾ അതിലും ഗംഭീരം ആയിരിക്കും.... 🥰🥰🥰🥰

  • @arunarjun4391
    @arunarjun4391 2 ปีที่แล้ว +7

    Wow now that's a lovely vlog 🥰🥰🥰🥰 love all your videos bro ... goodluck for your future ventures ❤️❤️❤️❤️

  • @abrahamedicula9971
    @abrahamedicula9971 2 ปีที่แล้ว +7

    A interesting day. The travel description was good. Seems to be a quiet place.

  • @liyanliyu7262
    @liyanliyu7262 2 ปีที่แล้ว +2

    Ingane ulla vetyastha maya video kal kanan tech travel eat. Sujith yettan ningal oru rakshyilla 🥰

  • @remeshp7926
    @remeshp7926 2 ปีที่แล้ว +1

    ഹായ്... സുജിത്ത്ഭായ്. താങ്കളുടെ തായ് വീഡിയോ അതി മനോഹരം. നല്ല നല്ല കാഴ്ചകൾ കാണിച്ച് തരുന്ന താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. റിഷിക്കുട്ടൻ എന്ത് പറയുന്നു.

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว

      Thanks 😊 Rishikuttan sukhamayirikkunnu ❤️

  • @soccerball8257
    @soccerball8257 2 ปีที่แล้ว +4

    നിങ്ങൾ ഒരു മൊതല് തന്നെ 😁😄😍🥰🥰🥰🥰

  • @humblewiz4953
    @humblewiz4953 2 ปีที่แล้ว +9

    *എന്നാലും thumbnail il runway il ഇരിക്കുന്ന സുജിത്തേട്ടൻ* 🤣🤣

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว +4

    സത്യം പറയാലോ ഇപ്പോൾ ഉള്ള വീഡിയോകൾ നല്ല രസം ഉണ്ട് ഒരു തൃപ്തി ഉണ്ട് കാണാൻ അത് പോലെ വീഡിയോ വിഷൻ എല്ലാത്തിനും മുകളിൽ അവതരണം ഒന്നും അറിയാത്ത ഞാൻ എന്തല്ലാം പഠിച്ചു 👍👍🌳🌳🌳മരങ്ങൾ വെച്ച് പിടിപ്പിക്കു പ്രകൃതിയെ സംരക്ഷിക്കു🌳❤❤

  • @abinbabu1582
    @abinbabu1582 2 ปีที่แล้ว +1

    Oru feel good movie kanunna polea anu thangude videos 🥰

  • @maneeshtech4673
    @maneeshtech4673 2 ปีที่แล้ว +3

    ഇന്ന് ഞാൻ ആദ്യം എത്തി 😁 പൊളിച്ചു ❤️

  • @roshinipa2920
    @roshinipa2920 2 ปีที่แล้ว +3

    I like all videos, very good naration, I am also travelling with u Sujith, from Thrissur. Iam in 60 now.💖👍

  • @chetanvinoth7040
    @chetanvinoth7040 2 ปีที่แล้ว +4

    Love from Madurai Tamil nadu

  • @emilymedia
    @emilymedia 2 ปีที่แล้ว +1

    പണ്ടു മുതലേ കാണുന്നതാണ് എങ്കിലും കൂടുതൽ INFORMATIVE ആയത് ഇപ്പോഴാണന്ന് തോന്നുന്നു. എനിക്കു മാത്രമാണോ തോന്നിയത്

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +1

    Plane spotting ഇഷ്ടമുള്ളവർക്ക് ഇന്നത്തെ episode കട്ടയ്ക് എൻജോയ് ചെയ്യാൻ പറ്റി..😍 അടിപൊളി visuals സുജിത്തെട്ടാ..🔥♥️

  • @footballdude8092
    @footballdude8092 2 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബ് ചാനൽ ആണ് ടെക് ട്രാവൽ ഇറ്റ് my favourite TH-cam channel Tech travel eat

  • @essavlog.
    @essavlog. 2 ปีที่แล้ว +3

    👍👍👍

  • @mohamedirshad758
    @mohamedirshad758 2 ปีที่แล้ว +3

    Feeling like Super Vibe, like INB alone through ✈️️

  • @sajithomas9514
    @sajithomas9514 2 ปีที่แล้ว +3

    👍👍 "Nok" means "BIRD" in the Thai language. Nok air painted the nose like a bird's beak

  • @nida689
    @nida689 2 ปีที่แล้ว +4

    Visual adipoli 🤘🔥

  • @user-bj3gv7eg2x
    @user-bj3gv7eg2x 2 ปีที่แล้ว +2

    വീഡിയോ അടിപൊളി ആകുന്നു. കാണാൻ തന്നെ നല്ല രസമുണ്ട് 👍👍

  • @chandrasekharannair2103
    @chandrasekharannair2103 2 ปีที่แล้ว +1

    🌺🌹🎉അടിപൊളി ഒരു യാത്ര തന്നെ . എത്രമനോഹരമായ അവതരണവും , വീഡിയോയും .Thanks....👌👌👌🌺🌹🎉 . അടുത്ത വീഡിയോ കാണാനായി കാത്തിരിക്കുന്നു.......👌👌👌

  • @walkandtrackbysunilloveshor
    @walkandtrackbysunilloveshor 2 ปีที่แล้ว

    നല്ല രീതിയിൽ തന്നെ വിവരണം..അടിപൊളി

  • @RajeshRavindranathan
    @RajeshRavindranathan 2 ปีที่แล้ว +3

    Got a Dim Sum restaurant right on the ground floor - one of my favourite Cantonese food.

  • @ShajiManshad1
    @ShajiManshad1 2 ปีที่แล้ว +3

    Watching from Iceland 😍😍

  • @HarvestVlogs
    @HarvestVlogs 2 ปีที่แล้ว +4

    👍 aircraft landing സൂപ്പറായിരുന്നു ആ സമയം കിളി പോയി അല്ലെ 😀

  • @h.feef_.
    @h.feef_. 2 ปีที่แล้ว +3

    Waiting aarnu😍🥵

  • @aviationx1735
    @aviationx1735 2 ปีที่แล้ว +3

    4:46 no sujith bro , u had travelled in air india express many times …that aircraft is also B737-8 segment

  • @shyamedamana
    @shyamedamana 2 ปีที่แล้ว +5

    Sujithetta !
    Iam sure that it was not the first time you were in a B737-800 . Three years ago you travelled in air india express . May be you forgot that 🤗❤️

  • @shahazinshinu4199
    @shahazinshinu4199 2 ปีที่แล้ว +2

    Me second viewer 😁

  • @anirudh2630
    @anirudh2630 2 ปีที่แล้ว +10

    That Landing was not perfectly smooth may be due to rough terrain on runway even small pebbles make it bumpy...btw I'm a pilot for ethihad so it happens!

  • @vvthug2723
    @vvthug2723 2 ปีที่แล้ว +5

    ഹാരിസ്ക്ക ഉണ്ടല്ലോ sujithettaa avide നിങ്ങൾ meet ചെയ്തിക്കില്ലേ

  • @vvthug2723
    @vvthug2723 2 ปีที่แล้ว +3

    Frst njanatto sujithettaa

  • @minhazparathakkad5326
    @minhazparathakkad5326 2 ปีที่แล้ว

    Tte yude വിമാന വീഡിയോ കാണാൻ ഭയങ്കര രസാ

  • @pabloescobar7874
    @pabloescobar7874 2 ปีที่แล้ว +2

    Video Quality back to 💥💥

  • @amalbhaskar
    @amalbhaskar 2 ปีที่แล้ว +3

    Chettan teee😍

  • @antonyf2023
    @antonyf2023 2 ปีที่แล้ว +4

    അണ്ണാ ഇന്നലെ ഹോട്ടലിൽ നിന്നും മൂന്ന് ബലൂൺ എടുത്തപ്പോൾ ഹോസ്റ്റലിലേക്ക് ആണ് പോകുന്നത് എന്ന് മനസ്സിലായില്ല.. മിടുക്കൻ.... Take care... 😜

  • @flowerssha671
    @flowerssha671 2 ปีที่แล้ว +1

    ഈ തായി മസ്സജിനെ പറ്റി ഡീറ്റൈൽ വീഡിയോ വേണം ഭാവിയിൽ പോകുന്നവർക്ക് ഉബകാര പെടും 💥

    • @434126
      @434126 2 ปีที่แล้ว

      😍

    • @flowerssha671
      @flowerssha671 2 ปีที่แล้ว

      @@434126 😄😄😬

  • @softsoft6266
    @softsoft6266 2 ปีที่แล้ว +2

    My favourite youtuber ❤️❤️

  • @abhinasunil8282
    @abhinasunil8282 2 ปีที่แล้ว

    Ellaa videos um kaanarunde..super..super..nml poovunna oru experience kittununde sujith eetante videos🥰🥰🥰👍👍👍👍

  • @ajishnair1971
    @ajishnair1971 2 ปีที่แล้ว

    സുജിത്.. പൊളിക്കുന്നുണ്ട്.. സൂപ്പർ..

  • @kannanmundamattam9282
    @kannanmundamattam9282 2 ปีที่แล้ว

    Variety വീഡിയോസ് വരുന്നു...... Tech Travel Eat ഇനി പിടിച്ചാൽ കിട്ടില്ല.....❤️❤️

  • @ambushtacticsgaming4027
    @ambushtacticsgaming4027 2 ปีที่แล้ว +6

    The Chiang Airport kind of looked like Cochin airport

  • @TravelCrushByNixon
    @TravelCrushByNixon 2 ปีที่แล้ว +2

    Kollam video ... Positive energy..... 👍👍

  • @fazerhomer
    @fazerhomer 2 ปีที่แล้ว

    great vid !! I go soon to Chiang Rai by Thai Lion Air !!!

  • @Globetrotter924
    @Globetrotter924 ปีที่แล้ว

    Kudos for the detailed description.

  • @baijuem1635
    @baijuem1635 2 ปีที่แล้ว

    എയർപോർട്ടും, വിമാനം, എല്ലാം സൂപ്പർ, അടുത്ത വീഡിയോ വെയ്റ്റ് ചെയുന്നു. Thanku sujith🌹

  • @ravin.r2519
    @ravin.r2519 2 ปีที่แล้ว +1

    Sujith Sir, I am waiting your കിടിലൻ, കിക്കിടിലൻ Videos. Your Videos very beautiful and informative. You take Videos of Ordinary people's life and ordinary marketplaces and street foods also.

  • @princetj.5875
    @princetj.5875 2 ปีที่แล้ว +1

    Stay chethq room clean ayi vecha Sujithettan erikete oru salute

  • @sivasankarksivavlog5579
    @sivasankarksivavlog5579 2 ปีที่แล้ว +5

    ഫ്ലൈറ്റ് യെന്നും എന്റെ ഒരു വീക്നസ് ആണ് കയറാൻ പറ്റിയില്ലെങ്കിലും ഭക്തന്റെ കൂടെ കുടെ സജ്ജരിച്ച ഒരു ഫീൽ ആണ് ഗയ്‌സ് ❤️

  • @sreekumar3864
    @sreekumar3864 2 ปีที่แล้ว +1

    Awesome vlog. Felt like traveling with you.

  • @shafeequepnr2389
    @shafeequepnr2389 2 ปีที่แล้ว +1

    Solo Trip Kiduvanu all the best👍

  • @annsasen2891
    @annsasen2891 2 ปีที่แล้ว +3

    Very awesome!!

  • @novauyir
    @novauyir 2 ปีที่แล้ว +2

    Nice video full kanattee🤗🤗🤗

  • @sreevi2814
    @sreevi2814 2 ปีที่แล้ว +3

    Superb... Very good information. Egar to visit here next time. I haven't got time to visit here before. Thanks a lot dear bro for explaining everything. Wonderful!!!

  • @eldhomathai6492
    @eldhomathai6492 2 ปีที่แล้ว +1

    Thanks,informative video lots of love

  • @mortal.f.x.007
    @mortal.f.x.007 2 ปีที่แล้ว +1

    1st viewww⚡️

  • @Mk-pz1mt
    @Mk-pz1mt 2 ปีที่แล้ว +1

    Really love you're plane spotting😍😍

  • @aswanthm2881
    @aswanthm2881 2 ปีที่แล้ว +1

    Golden triangle park il onn poyi nook adipoliaanu 👍🏻👍🏻🔥🔥🔥

  • @ORU__MALAYALI__
    @ORU__MALAYALI__ 2 ปีที่แล้ว +2

    വീഡിയോ പൊളി 🔥❤

  • @binsalexander
    @binsalexander 2 ปีที่แล้ว

    വിമനത്തിൽ നിന്നുള്ള വിഷുൽസ് സൂപ്പർ സുജിത്തേട്ടാ 😃✌🏼😍, മനോഹരമായ കഴിച്ചകൾ 😍

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +3

    പൊളിച്ചു ♥️💚💙💜💖👍❤️😍💛

  • @kalakkenkeralam
    @kalakkenkeralam 2 ปีที่แล้ว

    നന്നായിട്ടുണ്ട് . കൊതിപ്പിക്കുന്ന visual ട്രീറ്റ് ആയിട്ടുണ്ട്

  • @HariShankar-oy3ur
    @HariShankar-oy3ur 2 ปีที่แล้ว +1

    Happy sunday

  • @mohammedsulfikkar7988
    @mohammedsulfikkar7988 2 ปีที่แล้ว +1

    All the best happy journey

  • @rijiroji2216
    @rijiroji2216 2 ปีที่แล้ว

    Flights oke ena looka.. Ena colorsa.. Elm adipoly ayitnd... Waiting for the next video 💜💜💜

  • @KarthikGNair
    @KarthikGNair 2 ปีที่แล้ว +1

    Have a great travel ☺️ bro

  • @stephindavis5802
    @stephindavis5802 2 ปีที่แล้ว +3

    Super bro ❤️❤️.

  • @josefmprable
    @josefmprable 2 ปีที่แล้ว

    Thai smile is not a low-cost carrier. It is a full service regional airline, just like Qantaslink.

  • @mithun3593
    @mithun3593 2 ปีที่แล้ว

    A Video full of Information... Good Work Sujith Bro👏🔥

  • @vishnuea6081
    @vishnuea6081 2 ปีที่แล้ว +1

    Super chetta

  • @elf_24
    @elf_24 2 ปีที่แล้ว +1

    NOKAIR വിഷയം ആണല്ലോ.Waiting for nokair Fly ❤️

  • @vvthug2723
    @vvthug2723 2 ปีที่แล้ว +8

    സുജിത്തേട്ടൻ ഇംഗ്ലീഷ് മിത്രനെ പറയണ്ട. സുജിത്തേട്ടൻ ഏതു രീതിയിൽ ആണ് ഇംഗ്ലീഷ് പഠിച്ചത് അത് para.

    • @arunthampi8768
      @arunthampi8768 2 ปีที่แล้ว +3

      പുള്ളിയുടെ ബാംഗ്ലൂർ ലൈഫിൽ നിന്നും പിന്നെ Bag pack ചെയ്തു വിദേശ യാത്ര നടത്തിയപ്പോൾ സ്വാഭാവികമായി ഭാഷ മെച്ചപെട്ടു...😊

    • @vvthug2723
      @vvthug2723 2 ปีที่แล้ว +1

      Athayirikkam

  • @user-ys7qi2io2g
    @user-ys7qi2io2g 2 ปีที่แล้ว +1

    Thailand 'Thai Lion Air' is also known in Malaysia is 'Malindo Air'

  • @Nofear690
    @Nofear690 2 ปีที่แล้ว

    Adipoli settaa

  • @vinodvm3229
    @vinodvm3229 2 ปีที่แล้ว

    കൊള്ളാം അടിപൊളി വീഡിയോകൾ

  • @vvthug2723
    @vvthug2723 2 ปีที่แล้ว +3

    Sujithettaa ningal എങ്ങനെയാ ingane english സംസാരിച്ചു പഠിച്ചു.

  • @thegod8979
    @thegod8979 2 ปีที่แล้ว +2

    Video 🔥🔥❤️

  • @Rahul-iu7jl
    @Rahul-iu7jl 2 ปีที่แล้ว +1

    അടിപൊളി വീഡിയോ

  • @jimmyaugustine5078
    @jimmyaugustine5078 2 ปีที่แล้ว

    സുജിത്തേ അടിപൊളി എനിക്ക് ഇഷ്ട്ടപെട്ടു...

  • @rashan4846
    @rashan4846 2 ปีที่แล้ว +4

    Adutha pravisham Manchester United Stadium sinig video

  • @nuhmanali1357
    @nuhmanali1357 2 ปีที่แล้ว +1

    Superb

  • @ranidivakar5971
    @ranidivakar5971 2 ปีที่แล้ว

    So nice. God bless you and your family

  • @thefanofhighflyers5173
    @thefanofhighflyers5173 2 ปีที่แล้ว

    Wonderful video !!
    ഏതാണ്ട് Sam Chuiയുടെ travelogue പോലെയുള്ളൊരു neat & clean presentation !!

  • @keralabull
    @keralabull 2 ปีที่แล้ว +1

    Nokair is sooooo coool 💥💥💥💥