E240 ഓടിചോടിച്ചു സ്റ്റീറിങ് കൈ പിടിക്കുന്ന ഭാഗമൊക്കെ ഒരുപരുവമായിട്ടുണ്ട്. ഡ്രൈവിംഗ് സീറ്റ് കണ്ടിട്ട് ഡ്രൈവർ അതിൽത്തന്നെയാണ് ഉറങ്ങിയതെന്നും തോന്നുന്നു.പക്ഷെ ഓടിയത് വെറും 64000 km. 🙄🙄 19 വർഷം മഹാരാഷ്ട്രയിൽ അവന്മാര് ഈ കാർ ഉന്തികൊണ്ട് നടക്കുവാർന്നോ. Km എല്ലാ വണ്ടിയിലും സംശയം ജനുപ്പിക്കുന്നു
Adipoli video… Kompressor Avant grade pwoli.. beautiful colored seats. Usually the Benz nomenclature is as per Engine capacity. E 250 means 2.5 liter engine. C 200 means 2000 CC/ 2 liter engine and so on. ❤️💕
കഴിഞ്ഞദിവസം ബിഎംഡബ്ലിയു 530 പത്തുവർഷമായിട്ട് ഉപയോഗിക്കുന്ന ഒരാളുടെ വീഡിയോ കണ്ടു. പുള്ളിക്ക് ഒന്നര ലക്ഷം കിലോമീറ്റർ കഴിഞ്ഞപ്പോൾ ഏകദേശം 8.5 laks രൂപയായി അതുകൊണ്ട് വിലകുറച്ച് വണ്ടി ആണെന്നും വച്ച് സൂക്ഷിച്ച് എടുക്കുക
Bro ath angane alla aake aalkk vanna expense aan. Vandi vaangiya ann muthal ulla expense. Oro 10k kilometre kazhitumbo around oru 25000-30000 varum. Ath koodathe 1lakh kilometer kazhinjal major service ind athin extra chilav aan. Pinne idakk oro parts okke maattendi varum. Aake ith vare ulla chilav aan aal uddessichath enn aan enikk thonunnath
2017 ഇൽ ഞാൻ എടുത്ത കാർ ഒരു ലോങ്ങ് ട്രിപ്പ് പോലും പോകാതെ 58000km ആയി ..എന്നിട്ടാണോ 2010 ഇൽ എടുത്ത ഈ വണ്ടികൾ ഇങ്ങനെ കുറച്ച് കിലോമീറ്റർ കാണിക്കുന്നത് ? അതും ഫുൾ ടൈം കാറിൽ മാത്രം പോകുന്ന മുംബൈയിലെ ലക്ഷപ്രഭുക്കൾ പത്ത് വർഷത്തോളം ഓടിച്ച് നടന്ന കാറുകൾ ...
Pazheya Benz is reliable , long lasting. Benz from last 15-20 years as same as BMW or Audi. They use high tech but low reliability parts. All are money pits
2010-11 Benz ...64000km odiyathinu back shock ,fuel pump motor change aayennu parnju.....ee km il ethokke change varunna quality aanalle benzinu.....appo maruti oke aanu ethilum quality alee......appo km kurachitilla alle.....seriyaurikum pulli paranjathu allee bro....allaa oru doubt
വില കൂടുതൽ അല്ലേ ബ്രോ കാരണം നിങ്ങളുടെ തന്നെ ഒരു ഫ്രണ്ട് ഡൽഹിയിൽ നിന്നും ഇത്ര വിലക്ക് കാറുകൾ കിട്ടും എന്ന വീഡിയോ ഇടുമ്പോൾ 2ലക്ഷം ജാസ്തി കൊടുത്തു ആരെങ്കിലും ഇത് എടുക്കുമോ മാന്യമായ റേറ്റ് ഒരു വണ്ടിയിൽ നിന്നും 50000 വാങ്ങിക്കോ അതിൽ ആരും പരിഭവം പറയില്ല 🥰🥰🤣
എന്റെ അഭിപ്രായത്തിൽ മാക്സിമം ഇത്തരം വണ്ടികൾ എടുക്കാതിരിക്കുക..ആവേശതിന്റെ പുറത്തു ചാടി കേറി എടുത്താൽ പിന്നീട് ദുഃഖിക്കും. ഇതിന്റെ maintanance സാധാരണക്കാരൻ തങ്ങൂല്ല..നല്ല പഴക്കം ഉള്ള വണ്ടികൾ അയോണ്ട് നല്ല രീതിയിൽ പണി വരും. എന്തായാലും സെക്കന്റ് വണ്ടി എടുക്കാൻ തീരുമാനിച്ചാൽ 5 വർഷത്തിൽ കൂടുതൽ പഴക്കം ഉള്ളത് എടുക്കരുത്.
@@ZOYO007 വണ്ടി വിക്കുന്നവൻ മോനുസിന്റെ ആരേലും ആണോ. എന്റെ അഭിപ്രായം എന്നു ഞാൻ വെണ്ടക്ക അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. ഇത് ഇന്ത്യ ഇവിടെ നമുക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മോനുസിന് കുരു പൊട്ടണ്ട
2011 model c200 vandi njan swandamakki,,, 30:00 u can see the video,, thanks Syed Ajmal and teamtech.....
Cingrats😍😍❤️
Enthengilum issues undayo use cheythitu ?
വിശ്വാസത വലിയ കാര്യമാണ്.. Ajmal ന്റെ സംഭാഷണത്തിൽ തോന്നുന്നു സത്യ സന്തത വലിയ വിജയവും, സന്തോഷംവും പ്രധാനം ചെയ്യും 👍👍👍🌹
Thanks❤️
E240 ഓടിചോടിച്ചു സ്റ്റീറിങ് കൈ പിടിക്കുന്ന ഭാഗമൊക്കെ ഒരുപരുവമായിട്ടുണ്ട്. ഡ്രൈവിംഗ് സീറ്റ് കണ്ടിട്ട് ഡ്രൈവർ അതിൽത്തന്നെയാണ് ഉറങ്ങിയതെന്നും തോന്നുന്നു.പക്ഷെ ഓടിയത് വെറും 64000 km. 🙄🙄 19 വർഷം മഹാരാഷ്ട്രയിൽ അവന്മാര് ഈ കാർ ഉന്തികൊണ്ട് നടക്കുവാർന്നോ. Km എല്ലാ വണ്ടിയിലും സംശയം ജനുപ്പിക്കുന്നു
Fulll cheating anu bro
Km adjust chayyan pattum
😢
Yes very true... Same time maintenance cost will be high too..
പാർട്സ് എല്ലാം അഴിച്ചു ഇപ്പോൾ ഡ്യൂപ്ലിക്കേറ്റ് ഇട്ടുകാണും മഹാരാഷ്ട്ര ഡൽഹി reg car വാങ്ങുന്നതിനു മുൻപ് പഠിക്കുക
Adipoli video… Kompressor Avant grade pwoli.. beautiful colored seats.
Usually the Benz nomenclature is as per Engine capacity. E 250 means 2.5 liter engine. C 200 means 2000 CC/ 2 liter engine and so on. ❤️💕
Video എടുക്കുന്നത് അടിപൊളിയാണ് അവധരണവും🎉🎉🎉🎉😊
CRV valare underrated aan,ath use cheythavarke aaa vandide vila ariyullu,poli vandi aan
കഴിഞ്ഞദിവസം ബിഎംഡബ്ലിയു 530 പത്തുവർഷമായിട്ട് ഉപയോഗിക്കുന്ന ഒരാളുടെ വീഡിയോ കണ്ടു. പുള്ളിക്ക് ഒന്നര ലക്ഷം കിലോമീറ്റർ കഴിഞ്ഞപ്പോൾ ഏകദേശം 8.5 laks രൂപയായി അതുകൊണ്ട് വിലകുറച്ച് വണ്ടി ആണെന്നും വച്ച് സൂക്ഷിച്ച് എടുക്കുക
Njnum kand
Njanum kandu
Bro ath angane alla aake aalkk vanna expense aan. Vandi vaangiya ann muthal ulla expense. Oro 10k kilometre kazhitumbo around oru 25000-30000 varum. Ath koodathe 1lakh kilometer kazhinjal major service ind athin extra chilav aan. Pinne idakk oro parts okke maattendi varum. Aake ith vare ulla chilav aan aal uddessichath enn aan enikk thonunnath
Alapuzha dr de vandi
@@adharshviju999 അല്ലാട്ടോ, 1 lac km ആകുമ്പോഴത്തെ ആ ഒറ്റ സെർവിസിന് മാത്രം 8.5 lac ആയി എന്നാണ് പറഞ്ഞിട്ടുള്ളത്
I contacted ajmal and all the dealings was fine.thanks jithin bro😍🙏
With out service history all cars driven very low kms 😁😁😜 very good 👍
Super video.... Nalla vilakkuravumund😍❤️randalum adipoliyayi karyannngal paranju thannu❤️
എല്ലാ ബിഎംഡബ്ല്യു ബെൻസും മര്യാദ വില എല്ലാം നല്ല ഫിനിഷിംഗ് ലക്ഷ്വറി കാറിന്റെ ഇൻഷുറൻസ് എങ്ങനെ എന്ന് മനസ്സിലായി.video .👌👍👍👍👍👍👍👍
Petrol car vagichal oru Petrol pumb kude vagik vendi varum
Ajmal super aanu
Wishasikkaam❤
Genuiene ആയി പറയുന്നു full details ഉണ്ട് 👍quality vehicles
Good quality cars with a Reasonable prices 🌹
2017 ഇൽ ഞാൻ എടുത്ത കാർ ഒരു ലോങ്ങ് ട്രിപ്പ് പോലും പോകാതെ 58000km ആയി ..എന്നിട്ടാണോ 2010 ഇൽ എടുത്ത ഈ വണ്ടികൾ ഇങ്ങനെ കുറച്ച് കിലോമീറ്റർ കാണിക്കുന്നത് ? അതും ഫുൾ ടൈം കാറിൽ മാത്രം പോകുന്ന മുംബൈയിലെ ലക്ഷപ്രഭുക്കൾ പത്ത് വർഷത്തോളം ഓടിച്ച് നടന്ന കാറുകൾ ...
🙄🤔
😍ജിതിൻ ബ്രോ സൂപ്പർ
Good price on all models.
എല്ലാ വണ്ടിയും ഒരു ലക്ഷം കിലമീറ്റർ താഴെ മാത്രം.
ഒരു സ്പെല്ലിംഗ് മിസ്റ്റക് മനകുന്ന്.
🤔
താങ്ക്സ് ബ്രോ 🍀🍀🍀
Nalla oru Episode aayirunnu ithu, For mercedes lovers valre ishttampedunnava
Benz vangam cheepayi....kondunadakkal athoru prasnama. .....vangikkunnavar sradhichaal nannu
😔
സൂപ്പർ വീഡിയോ 😍😍
അടിപൊളി പ്രൈസ് 🌹🌹🌹
മൈലേജ് പറയുന്നത് കൃത്യമല്ല. പെട്രോൾ ബെൻസ് ഒരിക്കലും 13,km കിട്ടില്ല. വില affordable ആണ്
Pazheya Benz is reliable , long lasting. Benz from last 15-20 years as same as BMW or Audi. They use high tech but low reliability parts. All are money pits
2008 ബെന്‍സ് 4 - 60 ..സൂപ്പര്‍
🤣 VALARE KOODUTHAL ANU PRICE
Reasonable price.. 👍
❤️😍
അജ്മൽ....പെരുമാറ്റം 👌👌👌👌👌👌👌👌എന്ന് ഒരെണ്ണം എടുക്കാൻ കഴിയുന്നോ അത് അജ്മലിൻറ കൈയിൽ നിന്നും.
Athyathe bmw full repaint 😂 idich pappadam aya sathanam
2010-11 Benz ...64000km odiyathinu back shock ,fuel pump motor change aayennu parnju.....ee km il ethokke change varunna quality aanalle benzinu.....appo maruti oke aanu ethilum quality alee......appo km kurachitilla alle.....seriyaurikum pulli paranjathu allee bro....allaa oru doubt
After 124 serial merc parts durability
not ensured ....
ഞാനും ഇവിടെ നിന്നാണ് വണ്ടിയാടുത്തത് BMW Z4
❤️😍
സൂപ്പർ 😍😍
എല്ലാവണ്ടികളും KM തലകുത്തി മറിഞ്ഞിട്ടുണ്ട്.... 🙏
Sathyam...
😂😂
Benz maintain cheyan paadu aanu
Nalla casual Ajmal bhai .... njan veram veetil oru benz venam
😍🙏
അജ്മലിന്റെ സംസാരം 👍🏽👍🏽
ഒരു സാധാരണ ക്കാരന് താങ്ങുവൊ യാസിൻ ബ്രോ..😊☺️
Good cars and pricing ok
😍❤️
Veruthea oodilla bhai luxury cars .... maintenance undakum athu arinjhu aanu bmw, benz okkea edukku .kutapedutharuth oral oru business cheyyumbo
Benzinte ee models oke enthu look annu .
Puthiya model front kandal pine palathum luxuary feel Polum illa
ഇത് മാറ്റാതെ ഇവിടെ ഓടിക്കുവാൻ നിയമം ഉണ്ടോ. എത്ര വർഷം വേണമെങ്കിലും. Pls
ഇത്രയും ആക്റ്റിവായാ ഓരൊരു ചാനൽ ജിതൻ ബോറോ ❤❤
Scorpio mathram ulpeduthitulla video chei bro
Enikk oru vadi venam totally honest aavanam
Good person
വില കൂടുതൽ അല്ലേ ബ്രോ കാരണം നിങ്ങളുടെ തന്നെ ഒരു ഫ്രണ്ട് ഡൽഹിയിൽ നിന്നും ഇത്ര വിലക്ക് കാറുകൾ കിട്ടും എന്ന വീഡിയോ ഇടുമ്പോൾ 2ലക്ഷം ജാസ്തി കൊടുത്തു ആരെങ്കിലും ഇത് എടുക്കുമോ മാന്യമായ റേറ്റ് ഒരു വണ്ടിയിൽ നിന്നും 50000 വാങ്ങിക്കോ അതിൽ ആരും പരിഭവം പറയില്ല 🥰🥰🤣
Delhiyil ninnum vehicle konduvaraan
50000 chilavu varum 🍀🍀
@@saleemvijayawada9679 yes 👍🏾
വിലകൂടുതൽഅല്ല ഇപ്പോൾ അവിടെയും നല്ല രീതിയിൽ വിലകൂടീട്ടുണ്ട് വിലക്ക് ഇപ്പോൾ കിട്ടില്ല
njan edukkan pokunnath ajmal ikkade kayyil ninn arikum inshallah
2010 model 2011 desal
Same vehicle
White kerala number
E 250 CDI
Only 7.75 onlyv
Kilometer ethra odiyitund
Enthu thallanu bai, oil cost mathrom avum 15k
Super dealing ❤️💯
2007 Honda CRV is 4X2 , it’s not 4X4
Do you Range Rover Evoque 2015 models?
2011 model
Ajmal bro
Aslamualikum
Bmw ishtayi
😍😍😍
ന്യായമായ വില
Hello sir l am regularly watching your video. Kindly recent vedio not seen.
We are uploading minimum 4 videos in a week
Supper supper supper
ഇങ്ങനെ വേണം
Good channel
I got b class maintenance very less.
😍
Kurngne mundrikitilagi pulikkum ne parayum.. athrye ullu..
For actual rate follow Highstreet car newdelhi
Swpna vahanagal ❣️
Hai.. Jithin 👌 ethengilum
Onnedukku jithin ♥️ ❤ ❤ 👍👍👍
മാന്യമായ വില പക്ഷേ ഒരു മേജർ repair
വന്നാൽ അതിൻറെ ഇരട്ടി തുക ചെലവ്.. that is the problem..
Honda crv mileage 5 anne ... 10 onnum kittila
8-10 വരെ കിട്ടുന്നുണ്ടു
Oru uluppillaathe pacha nuna parayunnu km il enthuvaadei
NCR(crime report )നിർബന്ധമായും check ചെയ്യണം. ഇല്ലെങ്കിൽ ഒരു കാരണവശാലും രെജിസ്ട്രേഷൻ നടക്കില്ല. Online check ചെയ്യാൻ പറ്റും
Noc kittanel athu edukkanam👍🏻
ആധാരം വെച്ചിട്ട് ആയാലും ഇത് ഒന്ന് വാങ്ങണം അല്ല പിന്നെ
ഹായ്. ബ്രോ ❤️
Good 🌹
Bro say the cost of major service also
എന്റെ അഭിപ്രായത്തിൽ മാക്സിമം ഇത്തരം വണ്ടികൾ എടുക്കാതിരിക്കുക..ആവേശതിന്റെ പുറത്തു ചാടി കേറി എടുത്താൽ പിന്നീട് ദുഃഖിക്കും. ഇതിന്റെ maintanance സാധാരണക്കാരൻ തങ്ങൂല്ല..നല്ല പഴക്കം ഉള്ള വണ്ടികൾ അയോണ്ട് നല്ല രീതിയിൽ പണി വരും. എന്തായാലും സെക്കന്റ് വണ്ടി എടുക്കാൻ തീരുമാനിച്ചാൽ 5 വർഷത്തിൽ കൂടുതൽ പഴക്കം ഉള്ളത് എടുക്കരുത്.
പള്ളിയിലെ അച്ഛനാണോ 😜
@@ZOYO007 പള്ളിലെ അച്ഛൻ പറഞ്ഞാലേ കേൾക്കുള്ളോ..?
ആൽക്കഹോൾ അടിച്ചാൽ ആരോഗ്യത്തിന് ഹാനികരമന്നെന്നു ബീവറേജിന്റെ പരസ്യത്തിന് comment ഇടുന്ന പോലെയാണ് മോനുസ് മുകളിൽ പറഞ്ഞ comment 😜😇😊
@@ZOYO007 വണ്ടി വിക്കുന്നവൻ മോനുസിന്റെ ആരേലും ആണോ. എന്റെ അഭിപ്രായം എന്നു ഞാൻ വെണ്ടക്ക അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. ഇത് ഇന്ത്യ ഇവിടെ നമുക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മോനുസിന് കുരു പൊട്ടണ്ട
എത്രയാ വില പറഞ്ഞാൽ ഉപകാരമാറുന്നു 🍀🍀👍👍
മാന്യമായ വില 😊🤍!
Km adjust chayyan pattum 😅
👍🏻👍🏻
🚘🚘🚘🚘🚘👍👍👍👍👍.... ഒരു പ്രതികാരം 🤪
How much does a used Prado cost, bro?
🥰👌👌
ഈ ബെൻസ് / BMW വണ്ടികളിൽ CNG സെറ്റ് ചെയ്യാൻ സാധിക്കുമോ? എത്ര മൈലേജ് കിട്ടും?
CNG ക്ക് 60, ശതമാനം കിട്ടും
Hai jithin bhai
Km not genuine. Vandi interior kaanumbol thanne manassilaakum . Min 1 to 1.5 lakhs odiyathaavane chance ullu.
Km genuine aano nu doubt aanu
Calicut mukkam ❤🎉
Hai, jithin njan onnu edukkunnu advance koduthu Noc varan wait cheyyunnu teamtec subscriber anannu paranju🙏
😂😂pain kitti
👍
അജ്മൽ വലിയ ജാഡ ആണ്
എന്തൊരു വണ്ടികൾ
ഒരു ബെൻസ് വണ്ടി വേണം 2013 മോഡൽ 130,000 ഒരു ലക്ഷത്തി മുപ്പത്തിനായിരം KM ഓടിയിരിക്കണം
ഇപ്പോൾ നിലവിൽ ഉള്ള രെജിസ്ട്രേഷൻ നിൽ കേരളത്തിൽ ഓട്ടന് കുഴാപ്പം ഉണ്ടോ
👌👌
Super
കിലോമീറ്റർ കുറിച്ച് വിശ്വസിക്കാൻ കഴിയുന്നില്ല
Benz ❤
Loan facilities undo
No🙏
2023 IL thanne Njan varum 😎😎😎😎😎
Janathine…….akukayanno
Excellent💯👍
Thanks❤️❤️❤️
Udayippu Evan kilometre marikkunnathanu
First
🤗