Salesperson mothathil oru disinterest feel cheyyunnund. Also not well informed about the vehicles.. CVT has better mileage than AT but maybe not as good as AMT.. prices on the higher side Jithin bro.. ❤️
എന്ത് മാനദണ്ഡം ആണ് വണ്ടിയുടെ വില നിർണായിക്കാൻ ഇവർ ഉപയോഗിക്കുന്നത്. ഇവിടെ 2018 ടിയാഗോ xz വില 4ലക്ഷം ചോദിക്കുന്നു. 2019 ൽ എന്റെ സുഹൃത്ത് എടുത്ത ടിയാഗോ xz onroad price 485000rs ആണ്. ഇതു വർഷം പഴയ വണ്ടി.ഒരു ഉദാഹരണത്തിന് ഒരു വർഷം പുതിയ വിലയിൽ കണക്കു കൂട്ടിയാൽ പോലും. 15 വർഷത്തെ ടാക്സിൽ നിന്നും 7 വർഷത്തെ ടാക്സും, B2B ഇൻഷുറൻസും ആയി മൊത്തം 50000rs കുറയും. പിന്നെ ഉള്ള 135000 rs ആണോ 42000 km ഓടിയ വണ്ടിയുടെ 7വർഷത്തെ depreciation. അപ്പോൾ എത്ര ശതമാനം ആണ് വർഷത്തിൽ വണ്ടിയുടെ depreciation ആയി കണക്കു കൂട്ടുന്നത്. ഇനി അതല്ല ഇപ്പോഴത്തെ onroad price ആണെന്ന് പറഞ്ഞാൽ ഇപ്പോഴത്തെ XZ ൽ ഒരുപാട് upgraded വന്നിട്ടുണ്ട്. മനുഷ്യനെ പറ്റിക്കുന്നതിനു ഒരു ഉളുപ്പ് വേണ്ടേ.
First i20 is Asta Optional (full option)...
Asta optional only has the projecter head lamps
Fronx 1.2 amt enikku 19 average kittunnund. Highwayil 20+, in city 12-15
Nice showroom &collections 🙏
I got 23 km in highway drive fronx delta plus automatic
ഇത്രയും വില കുറച്ച് ചോദിച്ചാൽ പെട്ടന്ന് വണ്ടി എല്ലാം വിറ്റു പോകും
Enthanu interial? Interior ennu paranju padikku chechi.
😂😂😂
ഞാൻ എടുത്ത വണ്ടി 42,000 കിലോമീറ്റർ😱😂😂 എവിടുന്ന് കിട്ടുന്നത് ഇത്രയും കറക്റ്റ് ആയി 42,000 കിലോമീറ്റർ ഓടിയ വണ്ടികൾ.
സെറ്റ് chayunnavante ഫേവറിറ്റ് നമ്പർ ആവും
Salesperson mothathil oru disinterest feel cheyyunnund. Also not well informed about the vehicles..
CVT has better mileage than AT but maybe not as good as AMT..
prices on the higher side Jithin bro.. ❤️
Tiago new vehicle was 5.50 lacs xz model..i have one
ഞാൻ Like no 1
Ithokke kathi rate nu vanguna aalukal ippozhum undo ee keralathil
🙏
Jithin broi ithilum nallathu kakkaan povalaan enn parayuu
ചേച്ചി ശമ്പളം മാസത്തിൽ ഒരു ലക്ഷം വാങ്ങണം
Ah ev de poragil orru bolero undalo ferok police station de bolero. Adum resale ell anno?😮
എന്ത് മാനദണ്ഡം ആണ്
വണ്ടിയുടെ വില നിർണായിക്കാൻ ഇവർ ഉപയോഗിക്കുന്നത്. ഇവിടെ 2018 ടിയാഗോ xz വില 4ലക്ഷം ചോദിക്കുന്നു. 2019 ൽ എന്റെ സുഹൃത്ത് എടുത്ത ടിയാഗോ xz onroad price 485000rs ആണ്. ഇതു വർഷം പഴയ വണ്ടി.ഒരു ഉദാഹരണത്തിന് ഒരു വർഷം പുതിയ വിലയിൽ കണക്കു കൂട്ടിയാൽ പോലും. 15 വർഷത്തെ ടാക്സിൽ നിന്നും 7 വർഷത്തെ ടാക്സും, B2B ഇൻഷുറൻസും ആയി മൊത്തം 50000rs കുറയും. പിന്നെ ഉള്ള 135000 rs ആണോ 42000 km ഓടിയ വണ്ടിയുടെ 7വർഷത്തെ depreciation. അപ്പോൾ എത്ര ശതമാനം ആണ് വർഷത്തിൽ വണ്ടിയുടെ depreciation ആയി കണക്കു കൂട്ടുന്നത്. ഇനി അതല്ല ഇപ്പോഴത്തെ onroad price ആണെന്ന് പറഞ്ഞാൽ ഇപ്പോഴത്തെ XZ ൽ ഒരുപാട് upgraded വന്നിട്ടുണ്ട്. മനുഷ്യനെ പറ്റിക്കുന്നതിനു ഒരു ഉളുപ്പ് വേണ്ടേ.
2019ന്യൂ വാഗാനർ വാങ്ങിയ വില അന്ന് 557. അത് 22ൽ ഞാൻ കൊടുത്തത് 450. 5000km മാത്രം ഓടിയ വണ്ടി ഇപ്പോൾ 2019വിളിക്കുന്നത് 5ലക്ഷം 😆😆😆😆
ഇത്രയും വില കുറച്ചു കൊടുത്താൽ മുതലാളിക്ക് വലിയ നഷ്ട്ടം വരുമല്ലോ
🙏🙏🙏
Hi
Fronx manual thanne 13 14 milage kittunnullu ennitta automatic 22😂
19 കിട്ടുന്നുണ്ട് ഇപ്പോൾ 3k km ആയി
Highway il കിട്ടും
🏃♂️🏃♂️🏃♂️
TATA ടിയാഗോ 42,000 കിലോമീറ്റർ 😂😂😂😂😂 ഒന്നു മാറ്റി പിടിക്കണേ ചേട്ടന്മാരെ 😂😂😂😂
hi sujaya parvathy😍
കേവലം ചില്ലറക്കാശിൻ്റെ പേരിൽ സിബിൽ എന്ന പേരിൽ കുടുങ്ങിയവർ ഈ വീഡിയോ കണ്ടിട്ട് കാര്യമില്ല😂
ആ ജാസ് 7 ലച്ചം ഇപ്പൊ കിട്ടും 🤣🤣
noice noise
🎉👍🏻
പെട്ടെന്ന് പോകണം അത്ര വില കുറച്ചാ വിളിക്കുന്നത്
❤❤
🏃♂️🏃♂️🏃🏃🏃🏃🏃🏃🏃
വാറന്റി കൊടുക്കുന്നത് പൈസകൊറക്കില്ല
Yoo expensive 🫰🫰
Price so high. .......honda jazz. .....😂😂😀😁😅
കത്തി റേറ്റ്😅
13❤Ok
Po mai
Car ne kurich nthegilum ariyunna oru staff ne vekkuka
❤❤🎉