Uppum Mulakum 2 | Flowers | EP# 461

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 3.5K

  • @varun44v
    @varun44v 10 หลายเดือนก่อน +2572

    അല്ലയോ flowers tv, നിങ്ങള്‍ക്കു എന്തിന്റെ സൂക്കേടാണ്? നിങ്ങൾ ഉപ്പും മുളകും നിർത്താൻ പോവുകയാണോ? എന്തിനാണ് നല്ല രീതിയില്‍ പോവുന്ന ഉപ്പും മുളകും നിര്‍ത്തുന്നത്? സീസൺ 3 ഉണ്ടെങ്കില്‍ അതിൽ ബാലു, നീലു, ലചു, കേശു, ശിവ, ദിയ, രാംകുമാര്‍ എന്നിവർ ഉണ്ടായിരിക്കണം
    ദിയയെയും രാംകുമാറിനെയും ഒഴിവാക്കരുതേ. ഋഷിയോട് നിങ്ങള്‍ക്കു എതിര്‍പ്പുണ്ടാകാം. പക്ഷേ ഋഷിയെയും കൊണ്ടുവരാന്‍ ശ്രമിക്കുക. ദയവു ചെയത് വേറെ actorsനേ ഈ റോള്കളില്‍ replace ചെയ്യരുത്.
    ഇതിനോട് യോജിക്കുന്നവര്‍ ലൈക്ക് അടിക്കുക.

    • @GADJET4U
      @GADJET4U 10 หลายเดือนก่อน

      Deyy athile aalkark date illa aake ilath neeelu and balun aahn onn mansilaake

    • @sajanb7144
      @sajanb7144 10 หลายเดือนก่อน +21

      Hima also

    • @sajirparambayi2097
      @sajirparambayi2097 10 หลายเดือนก่อน +6

      തീർച്ചയായും മാറ്റരുത് 19:14

    • @Nitins8705
      @Nitins8705 10 หลายเดือนก่อน +24

      Diya and family venda

    • @AmalHanan-hh5xs
      @AmalHanan-hh5xs 10 หลายเดือนก่อน

      Vennam​@@Nitins8705

  • @lizygeorge3994
    @lizygeorge3994 10 หลายเดือนก่อน +905

    ഈ പരിപാടി നിർത്തല്ലേ..😢💔
    ഞങ്ങൾക്ക് വളരെ സന്തോഷവും സമാധാനവും നൽകുന്ന ഒരു പരിപാടിയാണ് കാണാൻ..❤️
    Plz don't stop this sitcom..🙏
    flower ചാനലിലെ ഏറ്റവും നിലവാരമുള്ള programme ആണ് uppum mulakum..
    Our full support with uppum mulakum family ❤️

    • @johnsonmathew4137
      @johnsonmathew4137 10 หลายเดือนก่อน +10

      സീരിയൽ അത്രേം മതി,കൂടുതൽ decaration ഒന്നും വേണ്ട.

    • @lizygeorge3994
      @lizygeorge3994 10 หลายเดือนก่อน

      @@johnsonmathew4137 എൻറെ കമന്റിൽ എങ്ങനെ mention ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചോളാം.. തൻറെ ഉപദേശത്തിന്റെ ആവശ്യമില്ല..
      To decorate or not in my comment is my choice..k 👎

    • @reshma.s7422
      @reshma.s7422 10 หลายเดือนก่อน +1

      Nirtthin arr parnju

    • @lizygeorge3994
      @lizygeorge3994 10 หลายเดือนก่อน

      @johnsonamathew4137 എൻറെ കമന്റിൽ എങ്ങനെ mention ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചോളാം.. തൻറെ ഉപദേശത്തിന്റെ ആവശ്യമില്ല k😐
      It's my choice.

    • @lizygeorge3994
      @lizygeorge3994 10 หลายเดือนก่อน +1

      @ johnsonamathew4137 എൻറെ കമന്റിൽ എങ്ങനെ mention ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചോളാം.. തൻറെ ഉപദേശത്തിന്റെ ആവശ്യമില്ല..
      It's my choice..k😐

  • @altruist44
    @altruist44 10 หลายเดือนก่อน +463

    Aa പഴയ ഉപ്പും മുളകിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു.. മുടിയന്റെ തിരിച്ചു വരവുണ്ടാവണം..❤

    • @Gt_edits-b4w
      @Gt_edits-b4w 10 หลายเดือนก่อน +4

      And sreekkuttan

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 9 หลายเดือนก่อน +1

      ​@@Gt_edits-b4wAny news about uppum mulakum 3

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 9 หลายเดือนก่อน +2

      ​@@Gt_edits-b4wAny news about uppum mulakum 3

    • @safwan14333
      @safwan14333 8 หลายเดือนก่อน +2

      വരികയില്ല ബിഗ് ബോസിലാണ്.

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 8 หลายเดือนก่อน +2

      @@safwan14333 i am wait for uppum mulakum 3

  • @devudeva-q2w
    @devudeva-q2w 10 หลายเดือนก่อน +199

    ഇനി ഉപ്പു മുളകിനും പകരം എന്തെക്കെ പരിപാടി വന്നാലും. ഉപ്പും മുളകും മലയാളികളുടെ മനസ്സിൽ എപ്പോഴും ഉണ്ടാവും 😭❤️😘

  • @SiyadSiyad-b9l
    @SiyadSiyad-b9l 10 หลายเดือนก่อน +3807

    ഉപ്പും മുളകും ഒരിക്കലും അവസാനിക്കരുതെന്ന് ആഗ്രഹം ഉള്ളവർ ഉണ്ട്

  • @cristianocreation
    @cristianocreation 7 หลายเดือนก่อน +31

    Starting:😂
    Middle:😔
    But the end:😓😭😭

    • @nijomonsajisaji8417
      @nijomonsajisaji8417 7 หลายเดือนก่อน +1

      വീണ്ടും തുടങ്ങാൻ പോവുകയാണ്.

  • @hareeshareesm4158
    @hareeshareesm4158 10 หลายเดือนก่อน +3530

    മുടിയന്റെ കാര്യം പറഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം😢

  • @renjithmenon1110
    @renjithmenon1110 10 หลายเดือนก่อน +756

    ഉപ്പും മുളകും എന്നും ഉണ്ടാവണം ഇത് മലയാളികൾക്ക് ഒരു സാധാ ടിവി പ്രോഗ്രാം അല്ല സ്നേഹവും സന്തോഷവും സങ്കടവും സമാധാനവും ഈ നന്മ നിറഞ്ഞ ഈ പ്രോഗ്രാം എന്നും ഉണ്ടാവണം😇🥺 🙏

    • @johnsonmathew4137
      @johnsonmathew4137 10 หลายเดือนก่อน +7

      ഇത് ഒരു program അല്ല ബ്രോ,സീരിയൽ തന്നെ ആണ്.എന്താണ് അത് അംഗീകരിക്കാൻ മടി.

    • @gamerlaza61
      @gamerlaza61 10 หลายเดือนก่อน +12

      Serial alla sitcom aanu

    • @a.r.j9592
      @a.r.j9592 10 หลายเดือนก่อน

      ​@@johnsonmathew4137 Serial alla sitcom

    • @DGZALPHA
      @DGZALPHA 10 หลายเดือนก่อน +7

      Ithil mudiyan kude vende

    • @MuhammadkuttyMuhammadkut-vw9ym
      @MuhammadkuttyMuhammadkut-vw9ym 10 หลายเดือนก่อน +5

      Yes

  • @rizwan659-n4x
    @rizwan659-n4x 10 หลายเดือนก่อน +2

    Thanks

    • @rizwan659-n4x
      @rizwan659-n4x 10 หลายเดือนก่อน +2

      UPPUM mulakum vaa

    • @rizwan659-n4x
      @rizwan659-n4x 10 หลายเดือนก่อน +2

      😢😢😢 UPPUM mulakum miss

    • @m_shibilim
      @m_shibilim 10 หลายเดือนก่อน +2

      Ehh

  • @gayugayathri1771
    @gayugayathri1771 10 หลายเดือนก่อน +673

    മുടിയൻ തിരിച്ചു വരുന്നതിന്റെ ഓരോ സൂചനകൾ തരുകയാണലോ..... Happy episode and emotional 🥺🤍

    • @Yodha278
      @Yodha278 10 หลายเดือนก่อน +45

      Varum... Season 3 with Mudiyan and Sidhu

    • @chellakutty2534
      @chellakutty2534 10 หลายเดือนก่อน +15

      Chilappo replace cheyyum urappanu

    • @josmikj9876
      @josmikj9876 10 หลายเดือนก่อน +15

      Season 3 endavilla.. Eni varukayaennkell 1 year kazhine veru... Athum lechu vum, mudiyanum verlla.. Avar already paranetond...

    • @AdwaithS-oh7dz
      @AdwaithS-oh7dz 10 หลายเดือนก่อน

      ​@@josmikj9876evide paranju

    • @HiddenVlogs83
      @HiddenVlogs83 10 หลายเดือนก่อน +14

      thirichu varunnathalla.. aa famili uppum mulakil ninnum pokunnathaanu
      ini avar undavilla

  • @adarsh-e2f
    @adarsh-e2f 10 หลายเดือนก่อน +56

    ഉപ്പും മുളകും സീസൺ 2 അവസാന എപ്പിസോഡ് 💔💔 ഭയങ്കര സങ്കടമുണ്ട് പെട്ടന്ന് നിർത്തുന്നതിൽ 😢😢😢😢 ഇനി സീസൺ 3 കാത്തിരിപ്പ് 💔💔💔🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
    Really Miss you 😢😢😢😢😢😢😢

  • @ashrafkannur756
    @ashrafkannur756 8 หลายเดือนก่อน +18

    Orikkalum oru serial അവസാനിക്കുമ്പോഴും വിഷമമുണ്ടാവാറില്ല പക്ഷെ ഇത് കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി 😢😢😭😭😭

    • @nijomonsajisaji8417
      @nijomonsajisaji8417 7 หลายเดือนก่อน

      വീണ്ടും തുടങ്ങാൻ പോകുന്നു.

    • @jincytj687
      @jincytj687 3 หลายเดือนก่อน

      😭😭

  • @പെരുനാട്കഥകൾ
    @പെരുനാട്കഥകൾ 10 หลายเดือนก่อน +382

    വന്നപ്പോൾ വെറുപ്പിച്ച പത്തനംതിട്ടക്കാരി ഇപ്പോൾ അഭിനയം മാറ്റി ജീവിക്കുവാണല്ലോ ♥️

    • @saluvarghese4835
      @saluvarghese4835 10 หลายเดือนก่อน +20

      👍, yes അഭിനയം അല്ല. ഒരു പക്ഷെ ഒറിജിനൽ അവർക്കറിയാം അല്ലോ താത്കാലികമായി സ്റ്റോപ്പ്‌ ചെയ്യുകയാണെന്നു

  • @yahkoobkallingal3046
    @yahkoobkallingal3046 10 หลายเดือนก่อน +35

    ഉപ്പും മുളകും എല്ലാവരെയും ഉൾകൊള്ളിച്ചു പെട്ടെന്ന് തുടങ്ങണം ♥️♥️♥️

    • @Geethuzzzzz
      @Geethuzzzzz 10 หลายเดือนก่อน +3

      ദിയ&fmly മാത്രം വേണ്ടാ

  • @sanusanha5097
    @sanusanha5097 9 หลายเดือนก่อน +5

    Plzzz ഉപ്പും മുളകും നിർത്തരുത് മുടിയനെ 3 season ഇടന്നേ കേശു, ദിയാസ്, ലെച്ചൂസ്, പാറുക്കുട്ടി, ശിവ, ബാലു, നീലു,രാംകുമാർ, ഹൈമാവധി എന്നീ കഥാപാത്രങ്ങളെ ഇഷ്ടമുള്ളവർ ലൈക് അടി

  • @vaishakhmusical
    @vaishakhmusical 10 หลายเดือนก่อน +389

    ഇത്രയും മനസ്സിന് സന്തോഷം തരുന്ന ഒരു പരിപാടി വേറെ ഇല്ല... ഉപ്പും മുളകും തിരിച്ച് വെരും എന്ന് പ്രതീക്ഷിക്കുന്നു...😊❤

    • @anjalirajesh1974
      @anjalirajesh1974 10 หลายเดือนก่อน

      Pls watch aliyans... Poli ആണ്

    • @annajustine4675
      @annajustine4675 10 หลายเดือนก่อน +18

      വരും 🥰 സിസൺ 3 ഒരു ബ്രെക്കിന് ശേഷം 🥰 ഇത് കേശു ശിവ യുടെ ഒക്കെ എക്സാം ആയോണ്ട് നിർത്തി വെക്കുന്നുന്നേയുള്ളു 🙂 പിന്നെ റാം കുമാർ ദിയ ഒക്കെ എന്തോ തിരക്ക് കാരണം ഷൂട്ട്‌ വരാൻ പറ്റില്ല പിന്നെ ലച്ചൂ ഓളുടെ നാട്ടിൽ എന്തോ ആണ് അങ്ങനെ അവൾക്കും ഷൂട്ട്‌ നു വരാൻ പറ്റില്ല. പിന്നെ ഉള്ളത് ബാലും നീലു ആണ് അവരെ മാത്രം വെച്ചു എന്നും എപ്പിസോഡ് ചെയ്താൽ നമ്മൾ കാണികൾക്ക് ബോറടിക്കും അതോണ്ട് എല്ലാവരുടെ തിരക്കു കഴിയും വരെ ഷൂട്ട്‌ നിർത്തി വെച്ചുന്നുള്ളു 🥰 തിരക്കു കഴിഞ്ഞു എല്ലാവരും വരുമ്പോൾ വീണ്ടും ഷൂട്ട്‌ തുടങ്ങും അങ്ങനെ ഉപ്പും മുളകും സീസൺ 3 വരും 🥰

    • @vaishakhmusical
      @vaishakhmusical 10 หลายเดือนก่อน

      @@annajustine4675 ha 😊

  • @rizwan659-n4x
    @rizwan659-n4x 10 หลายเดือนก่อน +4

    Uppum mulakum season 3 vaaaaaaa april month please 😢😢😢😢😢😢😢😢😢❤❤❤❤❤❤

    • @WOXY2.0
      @WOXY2.0 10 หลายเดือนก่อน +1

      Idhonnum koduthit karyalla avar bokunnadh polum cheyyula

  • @estellelis9227
    @estellelis9227 10 หลายเดือนก่อน +157

    ഉപ്പും മുളകും തിരിച്ച് രണ്ടാമത് വന്നപ്പോൾ ഞങ്ങൾ പ്രേക്ഷകർക്ക് വളരെ സന്തോഷമായിരുന്നു.. ഇപ്പോൾ ഇങ്ങനെ അപ്രതീക്ഷിതമായി ഇത് നിർത്തുന്നതിൽ വളരെ ദുഃഖമുണ്ട്😥
    ഈ ചാനലിൽ കാണാൻ കൊള്ളാവുന്ന ചുരുക്കം ചില പരിപാടികളിൽ ഒന്നായിരുന്നു Uppum mulakum. This is really a bad wrong decision by flowers channel & it's makers..👎🏻
    ഉപ്പും മുളകും കുടുംബത്തെ ഞങ്ങളുടെ സ്വന്തം കുടുംബം പോലെ ഇഷ്ടമായിരുന്നു..❤️
    ഒരു ദിവസം അല്പം നേരം relaxed ആയി സന്തോഷിച്ചു ചിരിക്കാൻ കിട്ടുന്ന അവസരമാണ് ഞങ്ങൾക്ക് ഈ sitcom. Plz ഇത് നിർത്തി കളയല്ലേ..🙏🏻
    Plz bring back this sitcom by including all the main leads including mudiyan...🙏🏻
    Balu neelu and kids.. are very special..❤️❤️

    • @VismayaPA
      @VismayaPA 10 หลายเดือนก่อน +7

      💯

  • @hibasworld827
    @hibasworld827 10 หลายเดือนก่อน +303

    ലാസ്റ്റ് സീൻ കണ്ടപ്പോൾ കരഞ്ഞു പോയി മനസ്സിന് ഇത്രയും സന്തോഷം തന്ന വേറൊരു സീരിയലില്ല

    • @vlogs5387
      @vlogs5387 8 หลายเดือนก่อน

      "

  • @ANITHAAG-cm5kw
    @ANITHAAG-cm5kw 10 หลายเดือนก่อน +10

    🙏🙏ബാലുചേട്ടനെ കാണുമ്പോൾ എന്റെ അച്ഛനെ ആണ് ഓർമ്മ വരുന്നത് എന്റെ അച്ഛൻ മരിച്ചു പോയി എന്ന സങ്കടം ബാലു ചേട്ടനെ കാണുമ്പോൾ ഞാൻ മറന്നു പോകും എന്റെ അച്ഛൻ എന്നാണ് ബാലുവിനെ കാണുമ്പോൾ തോന്നുന്നത് ഉപ്പും മുളകും നിർത്തരുത് 🙏🙏🙏🙏😭😭😭😭

    • @Jayarajdreams
      @Jayarajdreams 9 หลายเดือนก่อน

      😑😑 so sad

  • @binsib3305
    @binsib3305 10 หลายเดือนก่อน +35

    Waiting season 3 ❤️.......flowers Orikakalum avasnippilakkle Ee oru program 😍😖🤎

  • @AfseerAfis-life-journey2018
    @AfseerAfis-life-journey2018 10 หลายเดือนก่อน +756

    എന്തോ ഇന്നത്തെ എപ്പിസോഡ് ഇത് വരെ ഇല്ലാത്ത ആ അവസാനവും ആ sad മ്യൂസിക്കും ദിയയുടെ യാത്ര പറച്ചിലും നീലമ്മയുടെ സങ്കടം ഉള്ളിലൊതുക്കിയുള്ള ഉബദേശവും കൂടെ കണ്ടപ്പോൾ എന്തോ നമ്മൾക്കിടയിൽ നിന്ന് ആരൊക്കെയോ നമ്മുക്ക് വേണ്ടപ്പെട്ടവർ എന്നെന്നേക്കുമായി യാത്ര പറഞ്ഞു പോവുന്ന പോലെ തോന്നി 😢😢അറിയാതെ തന്നെ കരഞ്ഞു പോയി 😢ഇതിവരുടെ അവസാനത്തെ എപ്പിസോഡാണെങ്കിലും അല്ലെങ്കിലും ഒരിക്കലും മറക്കില്ല ഈ കുടുംബത്തെ 😢😢miss you all

    • @sheejaanand219
      @sheejaanand219 10 หลายเดือนก่อน +23

      ശരിക്കും...അറിയാതെ കണ്ണുനിറഞ്ഞുപോയി

    • @funwithameya1486
      @funwithameya1486 10 หลายเดือนก่อน +9

      Sathyam ..,

    • @nalinimv2420
      @nalinimv2420 10 หลายเดือนก่อน +15

      അവസാനത്തെഎപ്പിസോഡോ.ഇതുസീരിയലല്ല.ഓരോദിവസംഓരോകഥയല്ലേ.പുതിയപുതിയകഥകൾഉണ്ടാക്കിഉപ്പുംമുളകുംതുടരും.

    • @shahba6580
      @shahba6580 10 หลายเดือนก่อน +12

      സത്യം. ഇത്രയും ഫീലുണ്ടായ എപ്പിസോഡ് 😢😢

    • @samadchrugapallisamadcp2430
      @samadchrugapallisamadcp2430 10 หลายเดือนก่อน +6

      Sherikum feel cheythu 😢

  • @FathimaShahada-k8s
    @FathimaShahada-k8s 8 หลายเดือนก่อน +27

    Who cry when this episode seeing time 😭😭😭😭😭I don’t want to end uppum mulakum

    • @ushakiron2832
      @ushakiron2832 7 หลายเดือนก่อน

      Really dont stop😢😢

  • @kkyoutubeworld5018
    @kkyoutubeworld5018 10 หลายเดือนก่อน +61

    Ohh vikaranirbhramaya scene.. ❤❤❤❤ennem karayippichu...uppum mulakum.. sarikkum oru medicine pole 🙏🙏🙏🙏🙏💖

  • @saluvarghese4835
    @saluvarghese4835 10 หลายเดือนก่อน +710

    ദിയയുടെ ഏറ്റവും നല്ല ഒരു അഭിനയമുഹൂർത്തം ആയിരുന്നു ഈ എപ്പിസോഡിൽ ഉണ്ടായിരുന്നത്. 👏👏

    • @GK-cf3qr
      @GK-cf3qr 10 หลายเดือนก่อน +28

      അത് അഭിനയം അല്ല reality ആണ് ആ സെറ്റ് വിട്ട് പോകുന്നതിന്റെ ഫീൽ. എല്ലാവർക്കും ഉണ്ട് ആ ഫീൽ

    • @HarithaBhama786
      @HarithaBhama786 10 หลายเดือนก่อน

      ​@@GK-cf3qrഇത് തീർന്നോ

    • @SureshSuresh-v1t
      @SureshSuresh-v1t 10 หลายเดือนก่อน +1

      yes

    • @VavaPothukallu
      @VavaPothukallu 10 หลายเดือนก่อน

      ​@@GK-cf3qroar ശഴക്

    • @rashin3155
      @rashin3155 10 หลายเดือนก่อน

      😢

  • @mahroofmhrf5218
    @mahroofmhrf5218 10 หลายเดือนก่อน +27

    ദിയയും കേഷുവും sister and brother പോലെയാണ് എന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ ❤❤❤❤

  • @fliqgaming007
    @fliqgaming007 10 หลายเดือนก่อน +93

    എല്ലാ ദിവസവും ഉപ്പും മുളകും കണ്ടിട്ട് ഉറങ്ങുമ്പോൾ ഒരു vibe ആണ്.. ഇന്നി ഇപ്പൊ നിർത്തി കഴിഞ്ഞാൽ ശരിക്കും മിസ്സ് ചെയ്യും എല്ലാവരെയും 🥺❤ സീസൺ 3 ഉടനെ തന്നെ വരണം ❤️

    • @മീനുമനു
      @മീനുമനു 10 หลายเดือนก่อน

      ഇത് തീർന്നെന്ന് ആരാ പറഞ്ഞേ ഇതിൽ കാണിച്ചോ

    • @boss-x6z1v
      @boss-x6z1v 10 หลายเดือนก่อน

      ​@@മീനുമനുsreekandan nair paranj

  • @Suryakiran780-
    @Suryakiran780- 10 หลายเดือนก่อน +154

    ഉപ്പും മുളകും നിർത്തുകയാണെന്ന് skn മോർണിംഗ് ഷോയിൽ പറഞ്ഞത് കേട്ടു. ബ്രേക്ക്‌ ആണെന്ന് പറഞ്ഞത് പിന്നെ ആളുകൾ ശാന്തരായിട്ട് നിർത്താനുള്ള പ്ലാൻ ആണെങ്കിൽ ഏതൊക്കെ പുതിയ പരിപാടി വന്നിട്ടും കാര്യമില്ല. ഞങ്ങൾക്ക് ഉപ്പും മുളകും കഴിഞ്ഞിട്ട് ആണ് ബാക്കിയെല്ലാം.പ്രതിഷേധം അറിയിക്കും✊️Uppum Mulakum uyir❤‍🔥

    • @Ponnu_ponnuh
      @Ponnu_ponnuh 10 หลายเดือนก่อน +2

      😘💚uppum mulakum mathram mukkiyan🥺🫀

    • @sindhusiya6787
      @sindhusiya6787 10 หลายเดือนก่อน +2

      അയാൾ പറയുന്നകേട്ടു ethinekkalum നല്ല മുളക് ആണ് വരുന്നത് എന്നു രണ്ടു പ്രോഗ്രാം വരുന്നു എന്നു അങ്ങനെ എങ്കിൽ ഡിസ്‌ലൈക്ക് അടിച്ചുകൊണ്ടിരിക്കും 😡

    • @Riys9895
      @Riys9895 10 หลายเดือนก่อน

      ​@@sindhusiya6787💯

    • @Suryakiran780-
      @Suryakiran780- 10 หลายเดือนก่อน

      ​@@sindhusiya6787പകരം പുതിയത് കൊണ്ടുവന്നിട്ട് ഉപ്പും മുളക് ഒഴിവാക്കാനുള്ള അടവായിരിക്കും 😠

  • @sajnabasheer8206
    @sajnabasheer8206 10 หลายเดือนก่อน +7

    എ ൻ്റെ വീട്ടിൽ ആർക്കും സീരിയൽ കാണുന്നത് ഇഷ്ടമില്ല. പക്ഷെ,ഉപ്പും മുളകും കാണാൻ ഒരുപാട് ഇഷ്ടമാണ് വീട്ടിലെ ടീവി തുറക്കുന്നത് തന്നെ ഇത് കാണാൻ വേണ്ടി മാത്രം❤😊🎉

  • @omanakuriyan_
    @omanakuriyan_ 10 หลายเดือนก่อน +39

    Other wise we miss ehen saturday and suday now we miss 4 months i can't think how to manage this ...🥺🥺😢 but still waiting for uppum mulakum season 3 we love this family so much forever we dont wanna stop it we will not get bore this the only good sitcom in kerala to watch we will be with you with lots of supports😊

  • @user-yx9rb9vs4b
    @user-yx9rb9vs4b 10 หลายเดือนก่อน +165

    സീസൺ 3 പെട്ടെന്ന് start ചെയ്യണം മുടിയൻ അടക്കം ഉൾപ്പെടുന്ന രൂപത്തിൽ 😢

    • @HishamhishMIchuu
      @HishamhishMIchuu 10 หลายเดือนก่อน +7

      Season 3 June masathil ann

    • @jayasuryanj3782
      @jayasuryanj3782 10 หลายเดือนก่อน

      ​@@HishamhishMIchuuഉറപ്പാണോ

    • @YolooYoloo
      @YolooYoloo 10 หลายเดือนก่อน

      @@HishamhishMIchuu aara paranjath??

    • @adithilakshmi1841
      @adithilakshmi1841 10 หลายเดือนก่อน

      ​@@HishamhishMIchuu🤔

    • @Angel-sn7tp
      @Angel-sn7tp 10 หลายเดือนก่อน

      sathyam

  • @suryathapasya2886
    @suryathapasya2886 10 หลายเดือนก่อน +454

    സീസൺ 3 ഇൽ എങ്കിലും ബാലു നിലു അഞ്ചു മക്കൾ ഇവരിൽ ആരെയും മാറ്റി നിർത്താതെയിരുന്നാൽ.... പഴയ കഥാപാത്രങ്ങളായ ആൾക്കാരെ കുടി ഉൾപ്പെടുത്തിയാൽ ഒരിക്കലും അവസാനിക്കാത്ത ഒരേഒരു പ്രോഗ്രാം ആയി ഉപ്പും മുളകും മാറും 👍👍👍🙏🙏

    • @rasiqmajeed2690
      @rasiqmajeed2690 10 หลายเดือนก่อน +5

      3 ഉണ്ടാകില്ല

    • @devika10198
      @devika10198 10 หลายเดือนก่อน +1

      ​@@rasiqmajeed2690 സ്വപ്നത്തിൽ പോലും അങ്ങനെ പറയല്ലേ 😭😭😭

    • @Manojbnair17
      @Manojbnair17 10 หลายเดือนก่อน

      ​@@rasiqmajeed2690undennu update und

    • @HariKuttan-ye8hl
      @HariKuttan-ye8hl 10 หลายเดือนก่อน

      ​@@rasiqmajeed2690und

    • @bibin1844
      @bibin1844 10 หลายเดือนก่อน

      ​@@rasiqmajeed2690undakum

  • @VijayakumarVijay-u1c
    @VijayakumarVijay-u1c 10 หลายเดือนก่อน +122

    ദിയയുടെ ലാസ്റ്റ് സീൻ സൂപ്പർ ആയി.......❤❤❤❤

    • @prinimathew
      @prinimathew 10 หลายเดือนก่อน

      ❤❤❤❤

  • @knowledgesphere2433
    @knowledgesphere2433 10 หลายเดือนก่อน +77

    pls call back all old members - Bhasi , Chandran, Rama, both Vishnus and everyone else and continue the show...Pls dont stop. Lots of love from TamilNadu

  • @shaheerashaheera3996
    @shaheerashaheera3996 9 หลายเดือนก่อน +7

    ഉപ്പും മുളക് season 3 വേണം ഈ ചാനൽ അവസനിപിക്കരുദ് ഇദിനോഡ് യോജിക്കുന്നവർ ഉണ്ടെങ്കിൽ like adikkuka 😢❤❤

  • @manojmanju694
    @manojmanju694 10 หลายเดือนก่อน +238

    കുറേ കാലത്തിനു ശേഷം ഉപ്പും മുളക് സീരിയൽ കണ്ണ് നനയിപിചൂ, ശരിക്കും സൂപ്പർ എപോസോട്,ഡയറക്ഷൻ സൂപ്പർ

  • @abd5082
    @abd5082 10 หลายเดือนก่อน +235

    വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ ഭയങ്കര സന്തോഷമാണ്, ഉപ്പും മുളകും കണ്ടു ഭക്ഷണം കഴിക്കാം എന്നുള്ള...
    ഒരു പ്രത്യേക ഫീലിംഗ് ആണത്.
    ഇനി പഴയ എപ്പിസോഡുകൾ 😢😢

  • @theettapranthans5951
    @theettapranthans5951 10 หลายเดือนก่อน +55

    അവരെ ആ കഥയിൽ നിന്നും ഒഴിവാക്കി അല്ലെ?.. വല്ലാത്ത സങ്കടം ആയി പോയി.....❤❤❤

  • @pranitham9277
    @pranitham9277 10 หลายเดือนก่อน +127

    Please don’t stop this show it really starts my day with all happiness..

  • @sajeerktsajeer
    @sajeerktsajeer 10 หลายเดือนก่อน +422

    😔ഞങ്ങൾ ബോയ്‌സ് കാണുന്ന ഒരേയൊരു പോഗ്രാം ആണ് ഉപ്പും മുളകും വേഗം സീസൺ 3 വരട്ടെ
    I💚❤️💙💜🖤🧡💛U
    ഉപ്പും മുളകും

  • @jaleeljalu6991
    @jaleeljalu6991 10 หลายเดือนก่อน +244

    ഈ episode കണ്ട് കരഞ്ഞ വർ ആരൊക്കെ

    • @fayasai5404
      @fayasai5404 10 หลายเดือนก่อน +3

      Njn😢

    • @Srayavlogs
      @Srayavlogs 10 หลายเดือนก่อน +2

      Najn

    • @fathimariza8383
      @fathimariza8383 10 หลายเดือนก่อน +1

      Me

    • @Patuzzx
      @Patuzzx 10 หลายเดือนก่อน +1

      Nanum

    • @Harithaharitha-n2b
      @Harithaharitha-n2b 10 หลายเดือนก่อน +3

      ഞാൻ കരഞ്ഞില്ല

  • @alithundiyil1931
    @alithundiyil1931 10 หลายเดือนก่อน +156

    ഹൈമയുടെ ഹിന്ദി ഗാനമൊക്കെകേട്ട് സന്തോഷത്തോടെ കാണാനിരുന്ന എന്നേം കരയിച്ചുകൊണ്ടവർപോയി....❤

  • @VibibaNoushad
    @VibibaNoushad 10 หลายเดือนก่อน +25

    Uppum mulakum is my favourite serial. That is my entertainment.

  • @aattaandaadhi_official2800
    @aattaandaadhi_official2800 10 หลายเดือนก่อน +7

    15:54 ഞാനും ഹായ്മയും same expression aarnnu😭😭😭

  • @harikrishnan6799
    @harikrishnan6799 10 หลายเดือนก่อน +315

    തീർന്നല്ലോ എന്ന് ഓർത്തിട്ട് ഒരു പാട് സങ്കടം😢😢 miss you all uppum mulakum family

    • @abeedkhanabeed3373
      @abeedkhanabeed3373 10 หลายเดือนก่อน +13

      Last ആയപോ ദിയ കരചില്‍ കണ്ടപോ എന്തോ പോലെ അറിയാതെ ഒന്ന് കണ്ണ് നനന്നു

    • @Ankitha.2
      @Ankitha.2 10 หลายเดือนก่อน +5

      Idh nirthiyo??

    • @SabithsMhdsabiths
      @SabithsMhdsabiths 10 หลายเดือนก่อน +2

      ​@@Ankitha.2നിർത്തി

    • @aswanim9213
      @aswanim9213 10 หลายเดือนก่อน +2

      ​@@SabithsMhdsabithsenthina nirthiye

    • @AnugrahTom
      @AnugrahTom 10 หลายเดือนก่อน +2

      Therennen egne manasillayi

  • @APPU_EFX_1
    @APPU_EFX_1 10 หลายเดือนก่อน +582

    ഉപ്പും മുളകും തിരിച്ച് കൊണ്ടുവരണം എന്ന് ആഗ്രഹമുള്ളവർ ആരൊക്കെ

    • @sahaludheenshan2511
      @sahaludheenshan2511 10 หลายเดือนก่อน

      Me ❤️🥲

    • @TVLA635
      @TVLA635 10 หลายเดือนก่อน +1

      എന്താ പറയുന്നേ

    • @Amal-0_7_0_7
      @Amal-0_7_0_7 10 หลายเดือนก่อน +1

      ആരാ പറഞ് നിർത്തുമെന്ന്

    • @chrilgaming
      @chrilgaming 10 หลายเดือนก่อน

      Me

    • @muhsinasinu493
      @muhsinasinu493 10 หลายเดือนก่อน +1

      ഞാൻ ഉണ്ട്

  • @HishamAli630
    @HishamAli630 10 หลายเดือนก่อน +5

    At last episode ഉപ്പും മുളകും....first season full കണ്ട് second കുറച്ചും മുടയൻ പോയതോടെ നിർത്തിയത് കഴിഞ്ഞ ദിവസം അവസാനിപ്പിക്കുകയാണ് പറഞ്ഞപ്പോ വല്ലാത്ത വിഷമം തോന്നി 😢😢😢അങ്ങനെ കുറച്ച് episod ഒക്കെ കണ്ട് ലാസ്റ്റ് ഇതും ആയപ്പോ 😢😢😢
    ഇനി ഒരു മടങ്ങി വരവ് ഇല്ല ഉപ്പും മുളകും ഇനി ഉണ്ടാവില്ല.....season 3വെറും gossip മാത്രം.....miss you balu neelu mudiyan lachu keshu shiva...❤❤❤❤❤❤thanks for all.....ആയുസ്സിൻ്റെ ഒരു ഭാഗം സന്തോഷം തന്നതിന്..... I miss you all❤❤❤

  • @sandel6577
    @sandel6577 10 หลายเดือนก่อน +191

    Uppum mulakum is incomplete without mudiyan 💯❤

    • @rafeekrafeek5910
      @rafeekrafeek5910 10 หลายเดือนก่อน

      നിന്റെ അണ്ടി പോടോ

    • @FathimaThanha-zc6bf
      @FathimaThanha-zc6bf 10 หลายเดือนก่อน +15

      Uppum mulakum nirtharayi.. Innittum oru mattavumillatha comment😬

    • @janardhankamath
      @janardhankamath 10 หลายเดือนก่อน +1

      @@FathimaThanha-zc6bf 😂😂

    • @Yodha278
      @Yodha278 10 หลายเดือนก่อน +3

      Ennittum ithra episodes kandu theerthille... 😂

    • @jalajamanyks5922
      @jalajamanyks5922 10 หลายเดือนก่อน +3

      At least they are referring to him now

  • @Yodha278
    @Yodha278 10 หลายเดือนก่อน +700

    Season 3 il Mudiyan and Sidhu undaakum... 100%👍😊

    • @aswathyrajesh8547
      @aswathyrajesh8547 10 หลายเดือนก่อน +8

      😊

    • @AdithyaMBinu
      @AdithyaMBinu 10 หลายเดือนก่อน +6

      വേണം

    • @beself9493
      @beself9493 10 หลายเดือนก่อน +12

      why there is a uppum mulakum stops?
      there is less chances for uppum mulakum season 3
      if this is the last i think this will end
      as each persons are reducing
      lechu shivani and mudiyan are already not there
      now three more left
      this emptyness might be a way to the signal for stopping uppum mulakum

    • @ranjithmenon4655
      @ranjithmenon4655 10 หลายเดือนก่อน

      ​@@beself9493uppum mulakum 3 is announced

    • @YolooYoloo
      @YolooYoloo 10 หลายเดือนก่อน +5

      @@beself9493 uppum mulakum is stopping because of characters busy schedule and they will be back after everyones free. That's why there's a break

  • @rajithakm6939
    @rajithakm6939 9 หลายเดือนก่อน +2

    Adutha episode varunnath kathirikkum balu, neelu, keshu, shiva, lachu, paru, vishnu evarokke undavanum kathirikkum😢😢😢

  • @shijuc1475
    @shijuc1475 10 หลายเดือนก่อน +12

    Keshu shiva bond combo ❤️❤❤❤❤❤❤❤❤️ ellaverum super ❤️🥰🥰🥰 innu valare sad akki uppum mulakum nirtharuth

  • @APPU_EFX_1
    @APPU_EFX_1 10 หลายเดือนก่อน +437

    ഉപ്പും മുളകും നിർത്തുന്നതിൽ സങ്കടം ഉള്ളവർ ആരൊക്കെ

    • @azarsalamSalam
      @azarsalamSalam 10 หลายเดือนก่อน +2

      Njn

    • @sahaludheenshan2511
      @sahaludheenshan2511 10 หลายเดือนก่อน

      Ellarum🥲🙌🏼❤️

    • @TVLA635
      @TVLA635 10 หลายเดือนก่อน +2

      എപ്പോ

    • @muhsinasinu493
      @muhsinasinu493 10 หลายเดือนก่อน +2

      ഞാൻ ഉണ്ട് കൂടെ

    • @muthalifk4368
      @muthalifk4368 10 หลายเดือนก่อน +2

      Me also

  • @soumyachittattusoumyachitt4023
    @soumyachittattusoumyachitt4023 10 หลายเดือนก่อน +5

    ശിവയും ലച്ചുവും മുടിയനുംഉൾപ്പെടെ എല്ലാരുമുള്ള സീസൺ 3 വേണമെന്നുള്ളവർ plz like❤

  • @sajinibiju6023
    @sajinibiju6023 10 หลายเดือนก่อน +43

    It was really a sad episode their love and care, uppum mulukum TV show should never stop but ever go on
    I will never forget this family
    May this show go on....

  • @mihirsabeena4517
    @mihirsabeena4517 10 หลายเดือนก่อน +45

    Please don't end this sitcom uppum mulakum. Only serial I like most. Missing all the artists.

    • @hasnaajmal5363
      @hasnaajmal5363 10 หลายเดือนก่อน

      They are stopping???

  • @angelspoopy8314
    @angelspoopy8314 10 หลายเดือนก่อน +9

    Season 3 with lechu,mudiyan and diya,sidhu
    എന്നാഗ്രഹം ഉള്ളവർ LIKE അടി 👍👍

  • @ajmaltech2.088
    @ajmaltech2.088 10 หลายเดือนก่อน +22

    Ee episode kand karanju njn enikum idu pole orale miss cheyendi vannu my hero vappy

  • @bluediamondstylo1597
    @bluediamondstylo1597 10 หลายเดือนก่อน +113

    Miss you mudiyan😢mudiyan ullappol nalloru rasamayirunnu kandirikkan.😢😢
    Mudiyane konduvaranam ennu agrahamullavar undo❤️🔥

    • @Deeps155
      @Deeps155 10 หลายเดือนก่อน +7

      Onnu mindathirikkumo..serial thanne theeran pokuva..appozha oru mudiyan

    • @althaf077
      @althaf077 10 หลายเดือนก่อน +5

      Ellaa. Eth last episode Aaaan

    • @Yodha278
      @Yodha278 10 หลายเดือนก่อน +6

      Season 2 avasanichu... Season 3 il Mudiyan Sidhu okke undakum... Pwolikkum😊

    • @suraj-vlog-619
      @suraj-vlog-619 10 หลายเดือนก่อน

      U M nice

  • @ARDcreations46333
    @ARDcreations46333 7 หลายเดือนก่อน +9

    ഉപ്പും മുളകും അടുത്ത ആഴ്ച്ച തൊട്ടു തുടങ്ങുവാണെന്നു അറിഞ്ഞു വന്നവരുണ്ടോ 💗

  • @CaimanNet
    @CaimanNet 10 หลายเดือนก่อน +84

    It's possible that the break is due to exams for the child artists. Hopefully, they'll return with a new season once their exams are over. It's always exciting to anticipate the return of a beloved show!..😊

  • @mohammedalinambian7780
    @mohammedalinambian7780 10 หลายเดือนก่อน +101

    ദിയയുടെ യാത്ര പറച്ചിൽ ഉപ്പും മുളകിലെ എക്കാലത്തെയും മികച്ച സീനായി സ്മരിക്കപ്പെടും.
    ലക്ഷക്കണക്കിന് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പ്രോഗ്രാമാണിത് അവരെ നിരാശരാക്കരുത്

    • @a.r.j9592
      @a.r.j9592 10 หลายเดือนก่อน +3

      Oru reboot allenkil oru new story start cheyuka season 3 yill

    • @Geethuzzzzz
      @Geethuzzzzz 10 หลายเดือนก่อน

      @@a.r.j9592 അതിൽ ദിയ&fmly ഉണ്ടാകാതിരിക്കട്ടെ

  • @YolooYoloo
    @YolooYoloo 10 หลายเดือนก่อน +346

    Season 3 ആവുമ്പോഴെക്ക് ബാലു ചേട്ടൻ കുറച്ച് വയർ ഒക്കെ കുറച്ച് ചുള്ളൻ ആയിട്ട് വാ 😌 എന്നിട്ട് പടവലം വീടിലോകെ പോയി അടിപൊളി എപ്പിസോഡ് വേണം 😌❣️will wait..💔

    • @DijuAlungal
      @DijuAlungal 10 หลายเดือนก่อน +20

      Enthinn baluchettan engane vannalum seenann❤‍🔥

    • @YolooYoloo
      @YolooYoloo 10 หลายเดือนก่อน +3

      @@DijuAlungal enganee vannalum seenam but vayar okke koranjal padavalth poyy nalla nocklachia shot okke edukam athkond paranjathanee

    • @RAYAN-fb5nn
      @RAYAN-fb5nn 10 หลายเดือนก่อน +2

      @@YolooYoloo nocklachi what

    • @josmikj9876
      @josmikj9876 10 หลายเดือนก่อน +2

      Kuduthal age avumm

    • @josmikj9876
      @josmikj9876 10 หลายเดือนก่อน +2

      Veran chance ella

  • @Riyaaaa2
    @Riyaaaa2 10 หลายเดือนก่อน +110

    ഉപ്പും മുളകും ഫുഡ്‌ കഴിച്ചോണ്ട് കാണുന്നവർ ഉണ്ടല്ലോ 🤍🤍

  • @RamlaP-k1h
    @RamlaP-k1h 10 หลายเดือนก่อน +69

    എൻ്റെ വീട്ടിൽ ആർക്കും സീരിയൽ കാണുന്നത് ഇഷ്ടമല്ല. പക്ഷേ,ഉപ്പും മുളകും കാണാൻ ഒരുപാട് ഇഷ്ടമാണ്.വീട്ടിലെ ടീവി തുറക്കുന്നത് തന്നെ ഇത് കാണാൻ വേണ്ടി മാത്രം ആയരുന്ന്. അവർക്ക് ഇടയിലെ ഓരോ പ്രശ്നങ്ങളും,സംഘടങ്ങളും, സന്തോഷങ്ങളും...ഒക്കെ നമ്മുടേത് പോലെ ആയിരുന്നു. പെട്ടന്ന് ഉപ്പും മുളകും കയ്യാണ് എന്ന പറഞ്ഞപ്പോൾ എന്തോ വിശ്വസിക്കാൻ പറ്റുന്നില്ല. ആരൊക്കെയോ വിട്ട് പിരിഞ്ഞത് പോലെ😢...ഒരിക്കലും ആഗ്രഹിക്കാത്ത സ്വപ്നം. ഈ last episode കണ്ട് കഴിഞ്ഞപ്പോൾ ഇത് വെറുമൊരു സ്വപ്നം മാത്രം ആയൽ എത്ര നന്നായിരുന്നു എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു...
    കാത്തിരിക്കും...
    ഒന്നും അവസാനിച്ചിട്ടില്ല എന്ന ഒരുപ്രതീക്ഷ ഉണ്ട്...അടുത്ത ഭാഗത്തിന് വേണ്ടി ഞാൻ മാത്രമായിരിക്കില്ല ഉപ്പും മുളകും നെ സ്നേഹിക്കുന്ന എല്ലാ പ്രേക്ഷകരും കാത്തിരിക്കും😢...

    • @JasmiNooru-ul3bv
      @JasmiNooru-ul3bv 10 หลายเดือนก่อน +1

      Prabandam eyuthiyatha😂

    • @innuninnusworld3039
      @innuninnusworld3039 8 หลายเดือนก่อน

      🥴😵‍💫😵‍💫😵‍💫😵‍💫😵‍💫

  • @geojoseph2011
    @geojoseph2011 10 หลายเดือนก่อน +97

    Really nice episode 🥰🥰🥰🥰 But can't imagine about the ending of uppum mulakum😭😭😭💔💔 Eagerly waiting with patience for season 3

    • @salmanfarisfaris1088
      @salmanfarisfaris1088 10 หลายเดือนก่อน +2

      Ending ella inni agott uppum Mulakum 2 ayirikum

    • @_kadalasuthoni_
      @_kadalasuthoni_ 10 หลายเดือนก่อน

      ​@@salmanfarisfaris1088pakshe season 2 kazhinjallo

  • @nivedacp8945
    @nivedacp8945 10 หลายเดือนก่อน +5

    😢 emotional akya episode.... Adutha seasonl ivar ellavarum venam....ella kudumbakkarum venam..... mudiyan-diya chemistry kanan patyilla ithvare....

  • @sujithsreerajs5758
    @sujithsreerajs5758 10 หลายเดือนก่อน +14

    ഉപ്പും മുളകും വല്ലാണ്ട് Miss chayunu ലാസ്റ്റ് എപ്പിസോഡിലെങ്കിലും എല്ലാരും വേണമായിരുന്നു ഈ ഫ്ലവേഴ്സ് ടിവിക്ക് നിന്റെ സൂക്കേട് നല്ല പ്രോഗ്രാം അല്ലേ ഉപ്പും മുളകും ❤❤❤❤❤😢😢😢

  • @hareeshareesm4158
    @hareeshareesm4158 10 หลายเดือนก่อน +195

    കേശു മാളവിക കോമ്പിനേഷൻ സീൻ സെറ്റ് ചെയ്തെങ്കിൽ സൂപ്പർ ആയേനെ❤ Keshu romance chayan super❤ ആണ്

  • @annajustine4675
    @annajustine4675 10 หลายเดือนก่อน +147

    ഇന്ന് ഇത് സന്തോഷം ആയിട്ട് അല്ല ഈ എപ്പിസോഡ് സങ്കടം ആയിട്ട് കാണുന്നൊരു ആരൊക്കെയുണ്ട് ഗൈസ് 🥲

    • @Endless_Fear
      @Endless_Fear 10 หลายเดือนก่อน +8

      Aadhyam kuzhappam illayirunu pinne idh avasana ep aan enn manasilaayappol karanju poyi sathyam paranjal main aayit last seen. Lets w8 for um s3 ennik urap aan avar triple powerum aayi thirichu varum enn

    • @annajustine4675
      @annajustine4675 10 หลายเดือนก่อน +4

      @@Endless_Fear yes സീസൺ 3 വരും എന്നും ന്യൂസ്‌ ഉണ്ട്‌ 🥰

    • @Endless_Fear
      @Endless_Fear 10 หลายเดือนก่อน +1

      @@annajustine4675 4 to 5 months❤️❤️

    • @adithilakshmi1841
      @adithilakshmi1841 10 หลายเดือนก่อน

      ​@@annajustine4675urapilla

    • @anasabdullah3546
      @anasabdullah3546 10 หลายเดือนก่อน +4

      Final episode aanenn evideyum paranjhillallo?

  • @Safiyamadathil2024
    @Safiyamadathil2024 10 หลายเดือนก่อน +1

    3:41 "diya anganonnum paralle mummy pavamalle" polichuu.....😅😂

  • @DhilshadKm
    @DhilshadKm 10 หลายเดือนก่อน +13

    18:19 oru thala kandu😅😅

  • @sureshbabu.navath.5815
    @sureshbabu.navath.5815 10 หลายเดือนก่อน +20

    👉ഏറ്റവും മനോഹരം. ഓരോരോ സാഹചര്യങ്ങളും ജീവിതത്തിൽ അനുഭവിച്ചത് കൊണ്ട് വലിയ വിഷമം ഒന്നും തോന്നിയില്ല. പിന്നെ ഡയറക്ഷൻ സൂപ്പർ ആണ്. ഓരോരുത്തരേയും വേണ്ടത് പോലെ ഉപയോഗിച്ചു. അഭിനന്ദനങ്ങൾ........🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤🙏

    • @a.r.j9592
      @a.r.j9592 10 หลายเดือนก่อน

      Ithil oru orothareyum vendathu pole upayokichu ennu athil 3 puthiya charactersine koodu vannapol paali

  • @Harithaharitha-n2b
    @Harithaharitha-n2b 10 หลายเดือนก่อน +7

    Women's day ആയിട്ട് നിങ്ങൾ ഇല്ലല്ലോ ഓർക്കുമ്പോ എന്തോ വിഷമം ഹാപ്പി വിമൻസ് ഡേ🔥❤️& ശിവരാത്രി ആശംസകൾ 🙏

  • @angelashi777
    @angelashi777 10 หลายเดือนก่อน +93

    ഇവരെ ഈ സിക്കോമിൽ നിന്നും നിങ്ങൾ മനപ്പൂർവ്വം ഒഴിവാക്കുകയാണോ ഇത്ര മനസ്സാക്ഷിയില്ലാത്തവർ ആയി പോയല്ലോ നിങ്ങൾ😭😭😭😭😂😭❣️❣️🥰 അവയ്ക്ക്

    • @chu360
      @chu360 10 หลายเดือนก่อน +2

      അല്ല പ്രോഗ്രാം നിർത്തിയതാ 😿😿😿

    • @a.r.j9592
      @a.r.j9592 10 หลายเดือนก่อน +2

      Avare ozhuvakan Kure thaavana paranjathanu pakshe uppum mulakum full aayittu niruthi ini season 3 athil mandatharam kanikkaruthu

  • @sajad.m.a2390
    @sajad.m.a2390 10 หลายเดือนก่อน +35

    ഇത്രയും ജനങ്ങളുടെ സപ്പോർട്ട് ഉള്ള ഒരു പരിപാടി വേറെ കാണില്ല പെട്ടെന്ന് ഒരു ദിവസം കൊണ്ട് നിർത്തുന്നുയെന്ന് പറയുമ്പോൾ അതിന്റ പിന്നിലെ ഒരു വികാരം മനസിലാവുന്നില്ല.. എത്രെയും പെട്ടെന്ന് വീണ്ടും തുടങ്ങട്ടെയെന്ന് ആഗ്രഹിക്കുന്നു...

  • @agilanmugilannikila6821
    @agilanmugilannikila6821 10 หลายเดือนก่อน +11

    உப்பும் முளகும் part-3 காத்து இருக்கிறோம் .❤ from tamilnadu. Waiting for the new blasting comeback

  • @rinuustub1576
    @rinuustub1576 10 หลายเดือนก่อน +47

    ഇന്നെങ്കിലും നമ്മുടെ മുടിയനെ കുറിച് പറഞ്ഞല്ലോ അത് മതി ഞാൻ ഹാപ്പി

  • @Glam278
    @Glam278 10 หลายเดือนก่อน +5

    ഉപ്പും മുളകും ഇല്ല എന്ന് കേട്ടപ്പോൾ ഭയങ്കര സങ്കടം തോന്നി😢

  • @pes_pes3620
    @pes_pes3620 10 หลายเดือนก่อน +115

    SSlc Student ann march 4exam yanitum uppum mulakum oru episode miss akilla😊❤

    • @adhi_meow
      @adhi_meow 10 หลายเดือนก่อน +8

      Uppum mulakum eannu venaellum kanaam. Pakshe exam onnae ollu😊

    • @Zoologist-98
      @Zoologist-98 10 หลายเดือนก่อน +5

      Uppum mulakum daily half hour mathrelle ullu. So don't worry. Full time padikarudh. Enjoy cheythond padikuka

    • @adhi_meow
      @adhi_meow 10 หลายเดือนก่อน +2

      @@Zoologist-98 njan nte oru abhipraym paranju eannu ollu.ippo nannayi padichal athinte result future il kittum. That's all 🤗

    • @Zoologist-98
      @Zoologist-98 10 หลายเดือนก่อน +5

      @@adhi_meow yep. Njn oru teacher aan. Kuttikaaalod orikalum njn irunn padikanam enn parayarila. Straight 45 minutes mathre at a time concentration cheyan patulu. Then kurach break edkuka. It's an effective method for studying 😄😄

    • @adhi_meow
      @adhi_meow 10 หลายเดือนก่อน

      @@Zoologist-98 njan ippo software engineer aayitt work cheyyuva. Daily 8 to 9 hours padikkum aayirunnu . Aa tym tv il oru program polum kanillayirunnu. Athoond innu nalla oru job und. Just nte abhipraym paranju eannu ollu. 😇

  • @elizabeththomas9345
    @elizabeththomas9345 10 หลายเดือนก่อน +33

    Wish all families could be the same, the world would be a better place to live.!!!!!!! .....love this

  • @aradhyammuse_
    @aradhyammuse_ 6 หลายเดือนก่อน +5

    uppum malakum season 3 thudagiyathinu shesham kanunnavarundo❤❤❤

  • @MuhammedAli-nm7bb
    @MuhammedAli-nm7bb 10 หลายเดือนก่อน +37

    മുടിയന്റെ കാര്യം പറഞ്ഞപ്പോൾ സന്തോഷം ആയി പക്ഷെ ഇവരെ യാത്ര പറയൽ കണ്ടപ്പോൾ തന്നെ സങ്കടമായി ഞാൻ ആകെ ഫോൺ എടുക്കുന്നത് ഉപ്പും മുളകും കാണാൻ ആണ് pls dont stop 😢❤

  • @sahaludheenshan2511
    @sahaludheenshan2511 10 หลายเดือนก่อน +50

    11:34 വർഷങ്ങൾക്ക് ശേഷം Diya മുടിയനെ phone ചെയ്തു 😂💥🥲

  • @Muhammedfavas7628
    @Muhammedfavas7628 10 หลายเดือนก่อน +6

    അടുത്ത സീസണിന് കാത്തിരിക്കുന്നത് കേരളം മുയുവൻ ആണ് ചെറിയ കുട്ടികൾ മുതൽ അമ്മമാർ വരെ ഉള്ളവർ കാണുന്ന ഒരു show ആണ് ഒരു പ്രേക്ഷകൻ്റെ അഭ്യർത്തനം ആണ് ഇത് നിർത്തരുത് ഞാൻ ഇത് കണ്ടിട്ടാണ് കിടക്കുന്നത് 😢

  • @AbhishekVk-qf3tn
    @AbhishekVk-qf3tn 10 หลายเดือนก่อน +45

    പഴയതിനേക്കാൾ അടിപൊളി ആയി season 3 വരണം 🔥🔥

  • @Rashmithkumar
    @Rashmithkumar 10 หลายเดือนก่อน +62

    ഉപ്പും മുളകും നിർത്തുന്ന പറഞ്ഞപ്പോൾ ഒരുപാട് സങ്കടമായി..😭 ആകെ ഒന്ന് കാണുന്ന ഈ പരിപാടി മാത്രമായിരുന്നു ഇപ്പം അതും ഇല്ലാതെയാക്കി 😔

  • @malabarmela938
    @malabarmela938 10 หลายเดือนก่อน +8

    ഉപ്പും മുളകും നിർത്താൻ പോകുന്ന സമയത്തെങ്കിലും ദിയയുടെ കെട്ടിയോന്റെ (പേര് പറഞ്ഞില്ലെങ്കിലും അവന്റെ ഒരു ഇത് വന്നതിൽ സന്തോഷം... 👍

  • @hadiya5784
    @hadiya5784 10 หลายเดือนก่อน +80

    ഈ episode കണ്ട് കുറെ കുറെ കരഞ്ഞു 😢😭ഉപ്പും മുളക് നിർത്തിയില്ലേ 😢😢

    • @vishnuprasadc3435
      @vishnuprasadc3435 10 หลายเดือนก่อน

      Sathyam

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 10 หลายเดือนก่อน +1

      Athe, orupadu ishtamulla series aayirunnu. Ippol nirthukayanu ennarinjapol orupadu sankadam aayi 😢. Season 3 udan pratheekshikunnu🙏♥️♥️♥️. Finally Diya Mudiyanodu phonil koodi samsarikunna sean innengilum ittallo. Mudiyane canichillengilum😍. Ithu oru vallatha ending aayi poyi 😭

  • @subinnorway
    @subinnorway 10 หลายเดือนก่อน +85

    സീസൺ 3 കൊണ്ട് വരണേ അതിൽ മുടിയനെയും റിയ and ഫാമിലിയെയും എല്ലാവരെയും കൊണ്ട് വരണം..... ഇത് വരെ ഒരു എപ്പിസോഡ് പോലും ഞാൻ കാണാതെ ഇരുന്നിട്ടില്ല....ഇനിയും തിരിച്ചു വരും എന്ന് പ്രതിക്ഷിക്കുന്നു.......😢😢😢😢😢😢 miss യു ഉപ്പും മുളകും ഫാമിലി

    • @MohammedKunhi-k7z
      @MohammedKunhi-k7z 10 หลายเดือนก่อน

      Miss you

    • @MohammedKunhi-k7z
      @MohammedKunhi-k7z 10 หลายเดือนก่อน

      Ilove you
      😢

    • @Check_my_playlists
      @Check_my_playlists 9 หลายเดือนก่อน

      Riya alla diya

    • @RajStudio1
      @RajStudio1 9 หลายเดือนก่อน +1

      Uppum Mulakum animation💗 th-cam.com/video/33DxdaHUbWE/w-d-xo.htmlfeature=shared

    • @sreelekshmis9131
      @sreelekshmis9131 9 หลายเดือนก่อน

      Athara riya😮

  • @joyfrancisfrancis2830
    @joyfrancisfrancis2830 10 หลายเดือนก่อน +38

    സൂപ്പർ സൂപ്പർ ഒരു സിനിമ കണ്ട ഫീൽഎല്ലാവരും ഒന്നിനൊന്ന് മെച്ചം

  • @Rukiya-r6o
    @Rukiya-r6o 9 หลายเดือนก่อน +3

    Neeluvum diyayum 😢
    Aver ketti pidicheppol sankadam vennaver like adi 😢

    • @Human-y6r
      @Human-y6r 9 หลายเดือนก่อน

      😢

  • @kumudham1565
    @kumudham1565 10 หลายเดือนก่อน +5

    Uppum mulakum miss you
    Miss you all❤😢 Uppum mulakum please come😂

  • @prakasanv3912
    @prakasanv3912 10 หลายเดือนก่อน +36

    ഈ പരിപാടി നിർത്തല്ലേ ഞങ്ങൾ ക്ക് വളരെ സന്തോഷം നൽകുന ഒരു പരിപാടിയാണ്🤣🤣🤣❤️❤️❤️🌹🌹🌹💯💯💯

  • @LiyaP9562
    @LiyaP9562 10 หลายเดือนก่อน +182

    Diya വരണം ആഗ്രഹം ഉണ്ട് 👇🏻 comment

  • @femibabu2790
    @femibabu2790 9 หลายเดือนก่อน +18

    Old uppum mukakum vallathe miss cheyyunnund 🥺
    Balu
    Neelum
    Vishnu
    Lachu
    Keshu
    Shiva
    Parukutty
    Bhavaniyamma
    Kuttanpilla
    Shangaran appupan
    Rama
    Basi
    Sureshan chitapan
    Kanmani
    Sreekutan mama
    Madhavan thambi
    Neyyatikara ammuma
    Kanakam
    Auto chandran
    Navas
    Jerry
    Aleena francis
    Sidhu
    Diya
    Iniyum orupad characters sherikum old uppum mulakum miss cheyyunu flowers channel sreekandan nair sir pls ee uppum mulakum pazhayathu pole rasakaramayi thirichu kond varu pls🥺❤️

  • @shajahanshareon9961
    @shajahanshareon9961 10 หลายเดือนก่อน +14

    Last episode ഭയങ്കര emotional ആക്കി കാഞ്ഞു 😢
    Season 3 ക്കു വേണ്ടി കാത്തിരിക്കുന്നു ❤❤❤😢

  • @fidafathima4446
    @fidafathima4446 10 หลายเดือนก่อน +13

    ഉപ്പും മുളകും ഇനി എന്നും ഉണ്ടാവണം മലയാളികളെ ഇഷ്ടപെട്ട സീരിയൽ മുടിയൻ പോയി ദിയ പോയി ലെച്ചുനെ ശിവ കാണിക്കുന്നില്ല 😢😢

  • @CinemaxEntertainment
    @CinemaxEntertainment 10 หลายเดือนก่อน +1

    AND GOOD LUCKY

  • @RajiSooraj-j1m
    @RajiSooraj-j1m 10 หลายเดือนก่อน +5

    ഉപ്പും മുളകും കുടുംബം ഇഷ്ടമുള്ളവർ like adi ❤

  • @baroobaroo4577
    @baroobaroo4577 10 หลายเดือนก่อน +10

    Uppum mulakum chiriyum kaliyum santhoshavum sankkadavum nirannathann ath appoyum nilannirkkannam 🥰🥰🥰🤩🤩🤩🥰😍🥳🥳