പുഴയോരത്തു പ്രെളയത്തിന് വെള്ളം കയറാത്ത 1.03 ഏക്കർ / വീട് സൗജന്യം / സ്‌ഥല വില മാത്രം

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025
  • എല്ലാവിധ വാഹനങ്ങൾക്കും വരാൻ കഴിയുന്ന പഞ്ചായത്ത്‌ റോഡിനോട് ചേർന്നാണ് ഒരേക്കർ സ്ഥലവും വീടും സ്ഥിതിചെയ്യുന്നത്. ഈ വീടിന്റെ നാലു കിലോമീറ്റർ ചുറ്റളവിൽ കെ സ് ഇ ബി, ബിസ്എ ൻഎൽ, പഞ്ചായത്ത്‌ ഓഫീസ്, പോസ്റ്റ് ഓഫീസ്, ഗവ. ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി, ഹെൽത്ത്‌ സെന്റർ, ഗവണ്മെന്റ് എൽ. പി, യു പി, ഹയർ സെക്കന്ററി സ്കൂളുകൾ, ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുടങ്ങി ടൗണിന്റെ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ടൗണിന്റെ എല്ലാവിധ തിരക്കുകളിൽനിന്നും മാറി എന്നാൽ ടൗണിന്റെ അടുത്തായി ശാന്തമായ ഒരു അന്തരീക്ഷത്തിൽ കുടുംബമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് തികച്ചും മനോഹരമായ ഒരു സ്ഥലമാണ്. കിഴക്കു പടിഞ്ഞാറായി കിടക്കുന്ന ഈ വസ്തുവിന്റെ

ความคิดเห็น •