മലയാള പണ്ഡിറ്റ്.. പോലും പുറകിൽ ആയിപോവും അറിവ് മാത്രം അല്ല.. മറ്റുള്ളവരെ അംഗീകരിക്കുന്ന മനസ്.. നന്മയുടെ പര്യായം.. ഇത്ര നന്നായി പാടുന്ന അങ്ങ് ഒരു സിനിമയിൽ പോലും പാടിയില്ല പാടിച്ചില്ല എന്നത് അത്ഭുതം ഈ നന്ദികെട്ട ലോകത്തു എത്രമാത്രം ദുഖകരമായ.. നന്ദികേടിന്റെ കഥകൾ അങ്ങേക്കും ഉണ്ടാവും എന്നിട്ടും എല്ലാടത്തും നന്മ മാത്രം കാണുകയും ചെയ്യുന്ന നല്ല മനസ് 🙏🏻🙏🏻🙏🏻
ചെറിയൊരു പോർഷൻ പാടിയിട്ടുണ്ട് കൊച്ചി രാജാവ് സിനിമയിൽ "വിരൽ തൊട്ട് വിളിച്ചെങ്കിൽ ഒരാളെന് മിഴി പൊത്തി ചിരിച്ചെങ്കിൽ "എന്നാ പാട്ടിൽ തുടക്കത്തിലേ പോർഷൻ "കായലരികത്തു വലയെറിഞ്ഞപ്പോൾ എന്ന തുടങ്ങുന്നത്
ഞാൻ ചില വ്യക്തികളുടെ സംസാരമേ മുഴുവൻ കേൾക്കാറുള്ളു അതിൽ പ്രധാനിയായിട്ടുള്ള ഒരു വ്യക്തിയാണ് ഗിരീഷേട്ടൻ.. സത്യത്തിൽ ഗിരീഷേട്ടൻ എനിക്ക് എപ്പോഴും ഒരു നോമ്പരമാണ്... ഇനി ഇതുപോലുള്ള ഒരു ഗിരീഷേട്ടനെ കിട്ടുമോ
ഗിരീഷ് സർ അങ്ങയിൽ നിന്ന് ഇനിയും കിട്ടാനുള്ളത് കിട്ടാൻ പുതു തലമുറയ്ക്ക് യോഗമില്ലാതായിപ്പോയി സർ ഇനിയും ഇതുപോലെ പുനർജനിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏 പ്രണാമം ഗിരീഷ് സർ
കവിയുടെ കണ്ണുകളിൽ കവിതയുടെ ആർദ്രത....ആ വാക്കുകളിൽ ഹൃദയ നൈർമല്യം.... നെഞ്ചിലെവിടെയോ ഒരു സൂചിമുനയുടെ കുത്തിനോവിന്റെ പിടച്ചിൽ.... അലിഞ്ഞു ചേർന്നല്ലോ അങ്ങും ആകാശങ്ങളിൽ... ഒരു നൊമ്പരപൂവായ്...
A malayalam teacher should know, other than the language especially Sanskrisp,the vedas, the mithes in the language,the past writers in the language and their Knowledge in writings,they are not simply bourn they reached for the Educators of their time and the situation. So many are to say Gireesh Puthenchery is like a genius at his Knowledge of Languages in the history of Malyalam.
മുഖം കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല
കാലം എന്തിനിത്ര ക്രൂരത നല്ല മനുഷ്യരോട് കാണിക്കുന്നു
എത്ര നന്നായി കഥ പറയുന്നു. സംസാരിക്കുന്നു. ദൈവമേ ഇദേഹം ഭൂമിയിൽ ഇല്ലെന്ന് എങ്ങനെ കരുതും.കാണാൻ കൊതി തോന്നുന്നു '
എനിക്കും അങ്ങനെ തന്നെ തോന്നി. 😢😢😢😢ഭൂമിയിൽ പ്രിയപ്പെട്ടവരെ കാണാൻ വന്നു പോകുന്നുണ്ടാവും.
കാണാനും കേൾക്കാനും വയ്യാ... ഈ നഷ്ടം സഹിക്കാനാവില്ല.... ❤️❤️❤️🥰🥰🥰
ഇങ്ങനെയൊക്കെ പറഞ്ഞു പഠിപ്പിക്കാൻ കഴിയുന്ന ഒരധ്യാപകന്റെ class - ൽ ഇരിക്കാൻ ഭാഗ്യം ചെയ്തവർ എത്ര പേരുണ്ട് ?
yes..true...very true, brother..very true!
അറിവ് മാത്രം ഉണ്ടായിട്ട് കാര്യമില്ല. ഇത് പോലെ തരിമ്പ് അഹങ്കാരമില്ലാതെയും ആവണ്ടേ
ഒരു തികഞ്ഞ ജ്ഞാനിയുടെ അർത്ഥവത്തായ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് തന്നെ മുന്ജന്മസുകൃതം 🙏
പുത്തഞ്ചേരിക്കും ഉണ്ടായിരുന്നു ഒരു നാഴി.. മുളനാഴി. ഗ്രാമത്തിന്റെ നന്മ മാത്രം അളക്കുന്നത്. 🥰🥰❤❤❤
ഒന്നു കാണാൻ ഭാഗ്യം ഇല്ലാതെ പോയി..... ഒരായിരം ഉമ്മ ❤❤❤❤❤❤
മലയാള പണ്ഡിറ്റ്.. പോലും പുറകിൽ ആയിപോവും അറിവ് മാത്രം അല്ല.. മറ്റുള്ളവരെ അംഗീകരിക്കുന്ന മനസ്.. നന്മയുടെ പര്യായം.. ഇത്ര നന്നായി പാടുന്ന അങ്ങ് ഒരു സിനിമയിൽ പോലും പാടിയില്ല പാടിച്ചില്ല എന്നത് അത്ഭുതം ഈ നന്ദികെട്ട ലോകത്തു എത്രമാത്രം ദുഖകരമായ.. നന്ദികേടിന്റെ കഥകൾ അങ്ങേക്കും ഉണ്ടാവും എന്നിട്ടും എല്ലാടത്തും നന്മ മാത്രം കാണുകയും ചെയ്യുന്ന നല്ല മനസ് 🙏🏻🙏🏻🙏🏻
ചെറിയൊരു പോർഷൻ പാടിയിട്ടുണ്ട് കൊച്ചി രാജാവ് സിനിമയിൽ "വിരൽ തൊട്ട് വിളിച്ചെങ്കിൽ ഒരാളെന് മിഴി പൊത്തി ചിരിച്ചെങ്കിൽ "എന്നാ പാട്ടിൽ തുടക്കത്തിലേ പോർഷൻ "കായലരികത്തു വലയെറിഞ്ഞപ്പോൾ എന്ന തുടങ്ങുന്നത്
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ മലയാളികളുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കുന്ന കലാകാരനാണ്
നമ്മൾക്ക് തന്നതിലും എത്ര കൂടുതൽ നഷ്ടപ്പെട്ടു എന്ന് ഓർക്കുമ്പോൾ😢😢
ഞാൻ ചില വ്യക്തികളുടെ സംസാരമേ മുഴുവൻ കേൾക്കാറുള്ളു അതിൽ പ്രധാനിയായിട്ടുള്ള ഒരു വ്യക്തിയാണ് ഗിരീഷേട്ടൻ.. സത്യത്തിൽ ഗിരീഷേട്ടൻ എനിക്ക് എപ്പോഴും ഒരു നോമ്പരമാണ്... ഇനി ഇതുപോലുള്ള ഒരു ഗിരീഷേട്ടനെ കിട്ടുമോ
മഹാ പ്രധിഭയുടെ ഓർമ്മകൾക്ക് മരണമില്ല.....പ്രണാമം
ഗിരീഷ് സർ അങ്ങയിൽ നിന്ന് ഇനിയും കിട്ടാനുള്ളത് കിട്ടാൻ പുതു തലമുറയ്ക്ക് യോഗമില്ലാതായിപ്പോയി
സർ ഇനിയും ഇതുപോലെ പുനർജനിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രണാമം ഗിരീഷ് സർ
Legends ❤️...Bhaskaran Master & Puthen ji
മനസ്സിൽ വേദനയോടെയല്ലാതെ ഇദ്ദേഹത്തെ കാണാൻ കഴിയില്ല, മലയാളത്തിന്റെ പുണ്യമായിരുന്നു ഗിരീഷ്
കവിയുടെ കണ്ണുകളിൽ കവിതയുടെ ആർദ്രത....ആ വാക്കുകളിൽ ഹൃദയ നൈർമല്യം.... നെഞ്ചിലെവിടെയോ ഒരു സൂചിമുനയുടെ കുത്തിനോവിന്റെ പിടച്ചിൽ.... അലിഞ്ഞു ചേർന്നല്ലോ അങ്ങും ആകാശങ്ങളിൽ... ഒരു നൊമ്പരപൂവായ്...
Poyallo kutta................
Poyallo kutt
Great legendry gireesh
ഹോ ഈ മനുഷ്യൻ എന്തു ജന്മം ആണ് 🫡 എന്തിനാ ദൈവമേ ഇദ്ദേഹത്തെ നേരത്തെ കൊണ്ടു പോയത്. ഇനി ഉണ്ടാകുമോ ഇതുപോലൊരു പ്രതിഭ 🥲
നേരിൽ കാണാൻ സാധിക്കാതെ പോയതെന്നെ വല്ലാണ്ട് അലട്ടുന്നു....ഇദ്ദേഹത്തിന്റെ ഓരോ interview കാണുമ്പോഴും...
സത്യം എനിക്കും
ശരിയാണ്.. എന്നെയും വല്ലാതെ അലട്ടുന്നു.. :(
I'm also
ഇദ്ദേഹം ഒരു പാട്ടുകാരനായ് പുനർജനിച്ചു കഴിഞ്ഞിരിക്കും. ഇപ്പോൾ
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
ആനന്ദകാരിണീ - അമൃതഭാഷിണീ
ഗാനവിമോഹിനീ വന്നാലും
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു ദാസന്‍
വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
കനകഗോപുര നടയില്‍ നിന്നും ക്ഷണിയ്ക്കുന്നൂ
നിന്നെ ക്ഷണിയ്ക്കുന്നൂ
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
മന്മനോവീണയില്‍ ...
മന്മനോവീണയില്‍ നീശ്രുതി ചേര്‍ത്തൊരു
തന്ത്രിയിലാകവേ തുരുമ്പുവന്നൂ
തലയില്‍ അണിയിച്ച രത്നകിരീടം
തറയില്‍ വീണിന്നു തകരുന്നൂ
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
വരവാണീ ഘനവേണീ
വരുമോ നീ വരുമോ
മധുരമധുരമാ ദര്‍ശനലഹരി തരുമോ
നീ തരുമോ
മന്ദിരമിരുളുന്നൂ ദേവീ
തന്ത്രികള്‍ തകരുന്നൂ ദേവീ
തന്ത്രികള്‍ തകരുന്നൂ❣
എത്ര കേട്ടാലും മതിയാവില്ല 🙏🙏
നല്ല ഒരു മലയാള അധ്യാപകൻ
Ee paatt etryo vattam keetirikkunnu
But kavi uddesichad ippoza manasilayad
Gr8
Gireshettaa😍😍🥰🥰🥰
Padha sampath kondi anugraheedhan gireeshettan. Really u r a great loss to us. We are unlucky, u sing with your heart
ബാല്യ-കൗമാര ജീവിത ഛായ ങ്ങൾ
കൊണ്ട് കാവ്യലോക
മഴവില്ലുകൾ സമ്മാനിച്ച്
അകാലത്തിൽ വിസ്മൃതിയിലേക്ക് മറഞ്ഞുപോയ
കാവ്യലോക ഗന്ധർവ്വന് എന്നും സ്മരണാഞ്ജലികൾ !
Nalla gaayaganum koodiyaayirunnu
Great legend
Top great legend .miss u alot 🙏🙏
നല്ലവരും ഒത്തിരി കഴിവുള്ളവരും ഭൂമിയിൽ അധികം നിൽക്കാറില്ല.. അവർക്കുദൈവസാന്നിധ്ഹിയിൽ ആണ് താമസം
ശരി ആണ് ചിലരുടെ പ്രതിഭ അവർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറം ആണ്
Thanks for the video
Angayude smaranakku munpil sashtanga namaskaram kodi namaskaram
Sir namikkunnu🙏🙏
അഗാധ പാണ്ഡിത്യം
പക്ഷെ താൻ പണ്ഡിതനാണെന്ന് സമ്മതിക്കുന്നില്ല
വിനയം ഉച്ചിയിൽ എത്തുന്നു
നമോവാകം പ്രഭോ
പുത്തഞ്ചേരി 💕💕💕🔥🔥
എന്തിനു പോയി?
👌👌👌
Nengalude. Ganamanu. Anda avasananathe syasam. Anekku maduppu tonanunu
Upload full video
A great loss
Enthina poyathu kurachu kalam koodi njangalku manasinu sukam tharunna magic poem thannu koodayirunno😥😔
🙏
A malayalam teacher should know, other than the language especially Sanskrisp,the vedas, the mithes in the language,the past writers in the language and their Knowledge in writings,they are not simply bourn they reached for the Educators of their time and the situation. So many are to say Gireesh Puthenchery is like a genius at his Knowledge of Languages in the history of Malyalam.
ഇനി ഇതേ പേലേ ഒരു വസത കാലം വരുമോ
🥰🥰
😂
♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
🖤✒️🖤
❤❤🙏
🙏👍🌹👌
മനോഹറാം
🎉
❤❤❤❤❤❤❤❤
🙏