Thanks for your pain & pleasure. Congratulations The owner of the shop (dealer) explains scientific details. Congratulations 🎊 SATHYA MEVA JAYADE. ASLAM ALAIKUM. GRACEFUL AND GRATEFUL CONTRIBUTIONS TOWARDS COMMUNITY. GREETINGS FROM SWITZERLAND 🇨🇭 as well as from European 🇪🇺 community Let us hope, more or less, CONTRIBUTIONS of Gypsum in civil engineering & technology. Extremely thankful for the dealer & Team. THANKS for your venerable words about GYPSUM . Wish you a good week as well as towards your valuable customers 😊
ബോർഡ് വർക് ചെയ്യുന്നതിന് മുൻപ് സപൊർറ്റ് ഇടാൻ ശ്രമിക്കുക ഇല്ലേൽ ജിപ്സം cut ചെയ്യുമ്പോ ഒരു ഭാഗം തയോട്ട് നില്കും smps വേറെ ലൈറ്റിന്റെ ഭാഗത്തു വെക്കുക maintance എളുപ്പം ചെയ്യാൻ പറ്റും 👍👍👍
അങ്ങിനത്തെ സാഹചര്യം ഒരു സെയ്റ്റിൽ വന്നപ്പോൾ ഞാൻ ഒരു പുറംചുവരിൽ ഹോൾ ചെയ്തു ഇൻലെറ്റും ഔട്ട് ലെറ്റും സെറ്റ് ചെയ്തു അതു പോലെ ആളുകൾ ശ്രേദ്ധിക്കാത്ത ഭാഗങ്ങളിൽ വർകേഴ്‌സിന്റെ യുക്തിക്കനുസരിച്ചു ചെയ്താൽ മതി )
സ്ട്രിപ്പ് ലൈറ്റ് ജോയിന്റ് ചെയുമ്പോൾ വയറിന്റെ രണ്ട് കമ്പി വെച്ച് സോൾഡർ ചെയുന്നത് നല്ലതാണ്.. സോൾഡർ മാത്രം ജോയിന്റ് ചെയുമ്പോൾ റിമൂവ് ആകാൻ സാധ്യത ഉണ്ട്... എന്റെ അനുഭവം പങ്കുവെച്ചതാണ്...പിന്നെ ഇതിൽ adaaptar വെച്ച സ്ഥലം മാറ്റണം.. സ്ട്രിപിൽ വയർ നീട്ടി ജോയിന്റ് ചെയ്ത് എളുപ്പം maintance ചെയാൻ പാകതിൽ അടപ്റ്റർ ഫിറ്റ് ചെയുക...
ഈ പ്രൊഫൈൽ ലൈറ്റ് കൂടുതലും ഭംഗിക്ക് വേണ്ടി ആണ്,വെളിച്ചം കിട്ടാൻ അല്ല,പിന്നെ പ്രൊഫൈൽ ലൈറ്റ് ഇട്ടാൽ അത്യാവശ്യം വെട്ടം കിട്ടും,പിന്നെ സ്ട്രിപ്പ് ലൈറ്റ് മാത്രം വെച്ചിട്ട് കാര്യം ഇല്ല,12w ന്റെ റൗണ്ട് ലൈറ്റ് ഒക്കെ വേണേ നാലെണ്ണം വെക്കാം സ്ഥലം അനുസരിച്ചു
Ultra slim Strip Drive ( SMPS) 👇🏻
amzn.to/35QRbVf
Aluminium profile 👇🏻
amzn.to/3q00OHQ
Buy LED strip online👇🏻
amzn.to/3MIsMlp
Bro naber ആണോ ഇതിൽ കൊടുത്തിരിക്കുന്നത്
0q
ഇത് ചെലവ് കൂടുതൽ അന്നോ ?
0¹l
ഇത് ഡയറക്ട് ആയി റൂഫിൽ ഫിറ്റ് ചെയ്യാൻ പറ്റുവോ...
കോൺക്രീറ്റ്/ plstering ചെയ്യുമ്പോൾ തന്നെ ഇതിൻ്റെ ഗ്രൂ ഇട്ട് വെക്കാൻ പറ്റുമോ....
Thanks for your pain & pleasure. Congratulations The owner of the shop (dealer) explains scientific details. Congratulations 🎊 SATHYA MEVA JAYADE. ASLAM ALAIKUM. GRACEFUL AND GRATEFUL CONTRIBUTIONS TOWARDS COMMUNITY. GREETINGS FROM SWITZERLAND 🇨🇭 as well as from European 🇪🇺 community Let us hope, more or less, CONTRIBUTIONS of Gypsum in civil engineering & technology. Extremely thankful for the dealer & Team. THANKS for your venerable words about GYPSUM . Wish you a good week as well as towards your valuable customers 😊
IM FRM HYDERABAD - YOURS DEDICATION TOWARDS WORK IS AWESOME BRO ❤
ബോർഡ് വർക് ചെയ്യുന്നതിന് മുൻപ് സപൊർറ്റ് ഇടാൻ ശ്രമിക്കുക ഇല്ലേൽ ജിപ്സം cut ചെയ്യുമ്പോ ഒരു ഭാഗം തയോട്ട് നില്കും smps വേറെ ലൈറ്റിന്റെ ഭാഗത്തു വെക്കുക maintance എളുപ്പം ചെയ്യാൻ പറ്റും 👍👍👍
Plain ceiling ചെയ്ത് പ്രൊഫൈൽ മാത്രം വെക്കുമ്പോൾ എന്ത് ചെയ്യും. എങ്ങനെ smps വേക്കും.
അങ്ങിനത്തെ സാഹചര്യം ഒരു സെയ്റ്റിൽ വന്നപ്പോൾ ഞാൻ ഒരു പുറംചുവരിൽ ഹോൾ ചെയ്തു ഇൻലെറ്റും ഔട്ട് ലെറ്റും സെറ്റ് ചെയ്തു അതു പോലെ ആളുകൾ ശ്രേദ്ധിക്കാത്ത ഭാഗങ്ങളിൽ വർകേഴ്‌സിന്റെ യുക്തിക്കനുസരിച്ചു ചെയ്താൽ മതി )
@@Techhackwork whats the cost of that wire
@@Techhackworkorupaad idea ind plain celing vekkum okkumbol smps vekkan .. videoil kaanuna pole cheythal maintain cheyan difficult aane
കാത്തിരുന്ന video👍👍👍 Thanks bro,
Myself Shivakumar from Bengaluru. Video is very Informative.
Thank you ❤️
സ്ട്രിപ്പ് ലൈറ്റ് ജോയിന്റ് ചെയുമ്പോൾ വയറിന്റെ രണ്ട് കമ്പി വെച്ച് സോൾഡർ ചെയുന്നത് നല്ലതാണ്.. സോൾഡർ മാത്രം ജോയിന്റ് ചെയുമ്പോൾ റിമൂവ് ആകാൻ സാധ്യത ഉണ്ട്... എന്റെ അനുഭവം പങ്കുവെച്ചതാണ്...പിന്നെ ഇതിൽ adaaptar വെച്ച സ്ഥലം മാറ്റണം.. സ്ട്രിപിൽ വയർ നീട്ടി ജോയിന്റ് ചെയ്ത് എളുപ്പം maintance ചെയാൻ പാകതിൽ അടപ്റ്റർ ഫിറ്റ് ചെയുക...
Greetings from Egypt 🇪🇬 to indian state Kerala ❤🙏🙏🙏
🥰
Bosse njan Kozhikkode an njan kooduthalum profile work an cheyyunnath Ningal. Eeee workil athilnte led driver instal cheythath sheriyaya method allla. Karanam eee led driver eppoyum damege avunnathan appo ithupole cheythal replace cheyyumbo seeling damege avunnathan pattumengil ethengilum seeling light lekko allengil covilekko add cheyyan nokkunnath nallathan
അല്ലെങ്കിലും ചേട്ടൻ ഗുഡ് ആണ്
ആംഗിൾ കട്ടർ ഉപയോഗിക്കുമ്പോൾ നിർബന്ധമായും ബ്ലാഡിന്റെ ക്രാഷ് കവർ ഉപയോഗിക്കുക 👍
SMPS complaint ayal engane reset cheyyum
Good work skill..
Thank You
Nanba 😮😮 ninga malayalam
Good work, detailed installation, thank you,
Ithililum simple aayitt inter cut aakki cheyyan pattum
120w smvs eathra meater varea connect cheyam
Ningalude Vedio kand njan ente veetil ceiling adich 😅😅😅
bro vtl melil oru room edukkan plan und athinu eth size ulla channel anu use cheyandath athinte name ntha nth rate und channelinu wall paniyan anu
Super, ആശാൻ ❤❤❤❤
May be letter but how to replace adaptor?
You cut the selling?
Sir starry ceiling cheythu tharumo
Sir, hanging light ceiling mein lagana ho to plywood box banana padega??
No, undarse ek extra chanal dalo.
Hand cutteril metal blide ittu cut cheyyam
Please make video in English or Hindi also if possible
Trimmer vaanghaiyaa cutting sugamaan
വർക്കിൽ എന്തെകിലും സംശയം വരുമ്പോൾ ഇപ്പോൾ നിങ്ങളുടെ മുഖമാണ് മനസ്സിൽ വരുന്നത്
❤️🥰
Wall le ply boardil vekkumbo nthokke shradhikkanam ?
I was searching for this everywhere
Can I do lighting and fan without false ceiling? Can u suggest?
Good idea,👌
Very Very informative vedio🤞
Gipsam boardil allathe normal congreate sealing il cheyyan pttimo
Lip ഇല്ലാത്തത് വേറേ വരുന്നുണ്ട് അത് വച്ച് ചെയ്യാം
@@Techhackwork athinte vedio cheyyamo
@@Techhackwork onlinil kittuo e lip ilatte profile channel
കിട്ടും
@@Techhackwork what is lip
Ithinte SMPS evide vekkunathanu nallathe
Ingal poli muthe
Good work👌👌
Ethu without gypsum board ceiling ചെയ്യാൻ പറ്റുമൊ
Pattum
അടിപൊളി ആയിട്ടുണ്ട്
Bro e concrete shade il namukku spot light ini vekkan pattumo
Surface light available aanu
Athu cheyumbol wire casing cab vari vidumo
Hlo..... Chettaa
E profile light namukku wall theppu kazhinnjittu set cheyan pattumo.......
Pattum
@@Techhackwork thanks.....
@@Techhackwork chetta..... Ini athinte oru video edamo......
Great work bro.
from germany
Thank you ❤️
ഞാൻ ഒരു ആർമി കാരൻ ആണ് എനിക്ക് ceiling ചെയ്യണം, കായംകുളം നൂറനാട് ആണ്, നിങ്ങൾ ചെയ്യുമോ
Yes
Edge profile lighting video kudi onnu cheyyanam
Bro Alappuzha dist work cheyumo?
Joli undo bro I am from Nagercoil I know that work
Profile light dewton brand enghane
അറിയില്ല. അധികവും ചൈനയാണ്
Calicut work cheyyo?
❤❤❤❤. ആശാൻ
Good presentation
Nice machaaa
Ceiling illathe direct profile lighting cheyan patumoo
പറ്റും
Exposed concrete thanne idana udeshikune athil profile lighting cheythal nalathayirikumo
Ee 45degree cut cheyunaduth aa cut cheytha stalam eduthu ariyumo
No
Informative vdo
Adaptorinte ouput wire 4 mtr extent cheyyunnadu kondu problem undo
ഇല്ല,പക്ഷെ മാക്സിമം അടുത്ത് തന്നെ വെക്കുക
Please 45 degree major tool name answer me please
Bevel Trai square
Board work cheyyatha concrete ceilingilum staircase wallilum profile light cheyyan pattumo?
പറ്റും. ലിപ് free പ്രൊഫൈൽ available ആണ് 🥰
Yes
Thankyou brother
Thanks ,I was waiting for this
🥰
Celling work cheyythale ee light fit cheyyan pattolo
Alla. Direct concretel cheyyam
@@Techhackwork soncrete nte strength kurayille
6meter profileinu oru endil point ittal dim aavumo plz reply bro
ഇല്ല 10a adaptor വച്ചാൽ മതി
Draive athiyam fit chayano
Yes
Video മുഴുവൻ കാണൂ
kannur kambil wrk edukkumo
Yes. Pls put ur number
Ceiling n pagaramayi chilav kuranja endelum undo
sir please make videos in hindi or english also....
ബ്രോ ❤ഒരു മീറ്ററിൽ 240 led വരുമ്പോൾ എത്ര watts ആണ് ഒരു മീറ്റർ strip ൽ വരിക
20w
അതെങ്ങനെ 20w വരും പല കമ്പനി led കൾ പല wattage ആണ്.
ഒരു മീറ്ററിൽ 48 led വെച്ചു വരും.
240x led wattage = power.
Power/voltage = total amps
20-24w varum , pinne use cheyunna connecting wires depend
Cheyym
Nice bro
SMPS fan sound is more . Any idea to reduce it ?
SMPS without fan available aanu..
Veed pani kazhinjathinn shesham ith cheyaan patto
Oh yes
Ith evideya plac
Light wrk cheyaan kure cash aavo
Eee veedu vboard aano concrete aano? Sealing thallathu vboard aano jibsum board aano?
Budget അനുസരിച്ച് രണ്ടും നല്ലതാണ്
ഇത് gypsum ആണ്
എൽഇഡി സ്റ്റെപ്പ് പോസിറ്റീവും നെഗറ്റീവും മാറിയ പ്രശ്നമുണ്ടോ
Ithu gypsum boardil ahno cheyyunath
ആ എവിടെ വേണേലും ചെയ്യാം
Bro ഇത് സീലിംങ് കട്ട് ചെയ്യാതെ surface ആയി ക്ലിപ് വച്ച് ചെയ്യുന്നത് അല്ലെ ഇതിലും നല്ലത് ഒരു സംശയമാണ്
Lip ഇല്ലത്ത് പ്രൊഫൈൽ വരുന്നുണ്ട് അത് വാങ്ങി അങ്ങനെ ചെയ്താലും ഭംഗിയുണ്ടാവും
Work suppper👍👍
Thank you ❤️
സൂപ്പർ
🥰
Strip light vekkumbol aa light mathiyaavumo aa roomil motham light kittan allengil vere eatheghilum light velkanooo ?
ഈ പ്രൊഫൈൽ ലൈറ്റ് കൂടുതലും ഭംഗിക്ക് വേണ്ടി ആണ്,വെളിച്ചം കിട്ടാൻ അല്ല,പിന്നെ പ്രൊഫൈൽ ലൈറ്റ് ഇട്ടാൽ അത്യാവശ്യം വെട്ടം കിട്ടും,പിന്നെ സ്ട്രിപ്പ് ലൈറ്റ് മാത്രം വെച്ചിട്ട് കാര്യം ഇല്ല,12w ന്റെ റൗണ്ട് ലൈറ്റ് ഒക്കെ വേണേ നാലെണ്ണം വെക്കാം സ്ഥലം അനുസരിച്ചു
@@sahadsulaiman686 thanks chetta👍🏻
Neat and Dedicated Work
തേപ്പ് കഴിഞ്ഞു ഇനി ഇത് ചെയ്യാന്‍ പറ്റുമോ
Profile linse aayt idumbol cap idano
ആ ക്യാപ് ഇട്ടാലെ വൃത്തി ഉള്ളു
How much led in 1 meter Profile & driver (chock) ampear & dc volt
?
240
20A
12V
15 പർഗോള ചെയാൻ ഉണ്ട് ഒരു 5 മീറ്റർ സ്റ്റെയർകെയ്സും വടകരയിലാണ് വന്ന് ചെയ്യാമോ
ഓ ചെയ്യാലോ
Profile praise??
Chanal size ethra ane
Hi ceiling led lights square or round etha good?
Square വെളിച്ചം കൂടും
പക്ഷെ ചെറിയ കോണിപ്പ് വന്നാൽ അറിയാൻ പറ്റും.
റൗണ്ടിന് ആ പ്രശ്നം ഇല്ല
@@Techhackwork thank you so much, work nadakkuva 👍
100 sqft ulla room light up cheyyan 10 meter profile led light (240 leds per m) matram vechal mathiyakumo?
Hall പോലുള്ള സ്ഥലത്ത് മതിയാവും. രാത്രി റീഡിംഗ് സാധ്യത ഉള്ള സ്ഥലത്ത് flicker free light വാങ്ങുന്നതാണ് നല്ലത്.
@@Techhackwork led strip lights flicker free ale?
Bro profile patti ,45° cutter name tell me bro
Bevel square
ഏകദേശം 6മീറ്റർ ചെയ്യാൻ എത്ര ബഡ്ജറ്റ് ആവും?
Good job
🥰
Ceiling illathe ith enganeya cheyyaan pattuga
ചുമരില്‍ led ടൂബ് ഫിറ്റ് ചെയ്യുന്ന ക്ളിപ്പ് കിട്ടും അത് വെച്ച് ചെയ്യാം
Awesome work 👍
Hai i need profile where I can get this?
Ultra slim Strip Drive ( SMPS) 👇🏻
amzn.to/35QRbVf
Aluminium profile 👇🏻
amzn.to/3q00OHQ
Buy LED strip online👇🏻
amzn.to/3MIsMlp
False ceiling cheyyathe profile light cheyyan patto
Pattum.. Surface type profile und..
Cheriyoru projection undakumennu maatram
Profile light cheyyan cealing first cheyyano
ആ അതെ,സിലിംഗ് ചെയ്യുമ്പോൾ പ്രൊഫൈൽ ലൈറ്റ് ഇടാൻ വേണ്ടി ഒരു ലൈറ്റ് പോയിന്റ് ഇടണം
false ceilings mathrame ee light edaan pattumollo ?
അല്ല,ഭിത്തിയിൽ കൊടുക്കാൻ പറ്റും
ഇത് കിച്ചൺകബോർഡിനുള്ളിൽ തുറക്കുമ്പോൾ കത്തുന്ന രീതിയിൽ സെറ്റ് ചെയ്യാൻ സാദ്യമല്ലെ??
പറ്റും
@@Techhackwork tnx bro
Powder gypsum cheytha roof ingane cut cheyth kayattaan pattumo?
Ys
45 cutt cheyuna tool name?
Bevel tri square
Total ethinn ethra amount varum
Good
ജിപ്സം സീലിംഗ് ചെയ്യാതെ വാർപ്പിൽ സീലിംഗ് തേച്ചതിൽ പ്രൊഫൈൽ ലൈറ്റ് ചെയ്യാൻ പറ്റുമോ
Pattum
@@Techhackwork
അതിനു വാർപ്പി ന്റെ സമയത്ത് എന്തെകിലും ശ്രദ്ധിക്കണോ
Pipe idanam
45 ഡിഗ്രി measuer ചെയ്ത ഉപകരണം (മട്ടം )ഓൺലൈനിൽ വാങ്ങാൻ കിട്ടുമോ അതിന്റെ പേര് എന്താണ്
Bevel trisquare
ഓക്കേ താങ്ക്സ്
Chetta work chaidu tharumo..? For my shop
Sure. Place? Contact no?