താങ്കളുടെ കഴിവിനെ ഞാൻ അംഗീകരിക്കുന്നു.. ഈ മേഖലയിൽ ഒരു പരിചയവുമില്ലാത്ത ഞാൻ u ട്യൂബിൽ കണ്ട പരിചയം വെച്ച് ഒരു കമ്പിൽ അഞ്ചു നിറമുള്ള കമ്പുകൾ വെച്ച് പിടിപ്പിക്കുകയും അതിൽ നാലെണ്ണത്തിൽ പൂ പിടിക്കുകയും ചെയ്തു.
പുതിയ സ്റ്റാമ്പിൽ വേര് കിളിർപ്പിക്കുന്ന രീതി അതിനെന്തു ചെയ്യണം എത്ര വയസ്സ് പ്രായമുള്ള സ്റ്റമ്പ് എടുക്കാവൂ എന്നുള്ള രീതിയിൽ പറഞ്ഞു തരണം അത് ചെയ്യുന്ന മുൻപ് വളപ്രയോഗം എന്ത് ചെയ്യണം എന്ന അറിയിച്ചാൽ നന്നായിരുന്നു
താങ്കളുടെ കഴിവിനെ ഞാൻ അംഗീകരിക്കുന്നു.. ഈ മേഖലയിൽ ഒരു പരിചയവുമില്ലാത്ത ഞാൻ u ട്യൂബിൽ കണ്ട പരിചയം വെച്ച് ഒരു കമ്പിൽ അഞ്ചു നിറമുള്ള കമ്പുകൾ വെച്ച് പിടിപ്പിക്കുകയും അതിൽ നാലെണ്ണത്തിൽ പൂ പിടിക്കുകയും ചെയ്തു.
aa graft cheythu vekkunna valiya kamb root ullathaano..??
Thank you bro❤❤❤
Ee root stem eth maravum upayokikkamo
He has a good mind and explains the things asked perfectly
എപ്പോഴാണ് ഗ്രഫ്റ്റ് ചെയ്യണ്ടത് മഴക്കാലത്തോ വെനൽ കാലത്തോ?
👍👏👏🙏
Chuvattil. Vellam. Ozikkano
Root stock engane collect cheyyum. Ethu plant aanu root stock aakunnath
Good 👍👍👍🙏🙏🙏🤩🤩🤩
Nice review 👌
ചെടികളെ സെയ്ൻ ഉള്ളതാണോ എങ്ങനെ കൊറിയർ ചെയ്യാൻ പറ്റാത്തതിന്റെ ഡീറ്റെയിൽസ് എന്നറിയാൻ വേണ്ടി
വലിയ കമ്പിൽ വേര് പിടിക്കാൻ ഏത് മാസമാണ് നടേണ്ടത്
🙏👍
Ethra valiya thadiyil veru pidippikkunna th engineyo nu kaanikkaamoo
ശരിയാ... അതൊന്ന് കാണിച്ചിരുന്നെങ്കിൽ
Veru pidipikanulla vazhi onnu paranhutharamo
ചെയ്തതിൽ ഒരു തെറ്റുണ്ട്. ആപ്പ് ചെത്തുമ്പോൾ ചെത്തിയടത്ത് കൈ സ്പർശിക്കാതെ ശ്രദ്‌ധിക്കണം.
Ethu marathela graft chethekunne
എപ്പോഴാണ് ബട്ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരാവോ
വലിയ റൂട്ട് സ്റ്റോക്ക് എങ്ങനെയാണ് കിളിർപ്പിച്ചത്
Nice..❤❤❤
പുതിയ സ്റ്റാമ്പിൽ വേര് കിളിർപ്പിക്കുന്ന രീതി
അതിനെന്തു ചെയ്യണം
എത്ര വയസ്സ് പ്രായമുള്ള സ്റ്റമ്പ് എടുക്കാവൂ എന്നുള്ള രീതിയിൽ പറഞ്ഞു തരണം
അത് ചെയ്യുന്ന മുൻപ് വളപ്രയോഗം എന്ത് ചെയ്യണം
എന്ന അറിയിച്ചാൽ നന്നായിരുന്നു
8:09 8:09
Root stock il enthanu thechirikkunnath vilot colour il ...
സാഫ് fungicide
@@ARgardeningtips802 thank you 🥰
ഈ ഇത്രയും വലിയ ചെടിയുടെ തടി വെരുപ്പിടുപ്പിക്കുന്നതോ ഇത് എങ്ങനെ സാധാരണ ചെറിയ ചെടിയിൽ ആണ് വേരുപിടിക്കുന്നത് മറ്റേത് വേഗത്തിൽ ഉണങ്ങി പോവുന്നു
Language problem
ഇത്രയും വലുത് കിട്ടിയത് എ വിടെ നിന്നും
Number kittumo
Sale undo
Contact please 🙏
Good one ☝️ sale undo contact number please share
ഇതു ഏതല മാസം ച്ചയം
മുതല മാസത്തിൽ
ഇതു എദുമാസം,,,,,മയി