നാച്ചുറൽ സ്റ്റോൺ വിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - Do natural stones professionally
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- @stoneartlandscapeofficial
Hi friends...മുറ്റത്തു പതിക്കുന്ന നാച്ചുറൽ കല്ലുകൾ പലതരമുണ്ട് എങ്കിലും ഇവയുടെയെല്ലാം laying process, working method എന്നിവ ഒരുപോലെതന്നെയാണ്. ഭാവിയിൽ പലതരത്തിലുള്ളതും വലിയ ഭാരമുള്ളതുമായ വാഹനങ്ങൾ കയറിനുള്ള സാധ്യതയും നമ്മൾ മുന്നിൽ കാണേണ്ടതുണ്ട്. അതിനാൽത്തന്നെ സ്റ്റോൺ പതിക്കുന്ന രീതിയും മികച്ച ക്വാളിറ്റി ഉറപ്പാക്കേണ്ട ഒരു കാര്യമാണ്. അതിനെക്കുറിച്ച് വളരെ ചുരുക്കിയ ഒരു വിവരണമാണ് വീഡിയോയിൽ കൊടുത്തിട്ടുള്ളത്. വിശദമായി അറിയേണ്ടവർക്കും, സംശയ ദൂരീകരണത്തിനും ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.
STONE ART LANDSCAPE
KOTTAYAM - THRISSUR
9846583331
www.stoneartlandscape.com
roofil ninnulla rain water drainage nu extra enthenkilum cheyaryndo...
@@justintom7024 ഫ്ലോറിന് സ്വഭാവിക സ്ലോപ് ഇല്ലെങ്കിൽ, അതായത് വീട് റോഡ് നിരപ്പിൽ നിന്ന് താഴെയോ മറ്റോ ആണെന്ന സാഹചര്യം ഉണ്ടെങ്കിൽ ഒരു പിറ്റ് അടിച്ചു അതിലേക് പൈപ്പ് വഴി വെള്ളം ഇറക്കി ഒരു ചെറിയ ഡ്രൈനേജ് സംവിധാനം കൊടുത്തുകൊണ്ടാണ് ചെയ്യാൻ നല്ലത്. പേവിങ് സ്റ്റോണിന് സ്ലോപ് ഉള്ള നിലക്ക് റൂഫിലെ വെള്ളം ചെയിൻ വഴി താഴേക്ക് ഡ്രൈൻ ചെയ്യിച്ചു കൊടുത്താൽ മാത്രം മതിയാകും.
Which stone is best kadappa or thanthoor stone or cement interlock block
Budget wise nokkumbo Kadapa and thandoor pocket friendly aanu. But ath randum slate stone category aayathukond rainy season il vellam kerunna sthalangalil cheythal cheruthayit surface adarnn varunna issue undavan chance und . Bcz slate stones cheruthayit vellam absorb cheyyunna nature aanu. Detaildayit paranjutharam. Vilicholu 9846583331
Will reflaming removes stains
Reflaming ചെയ്താൽ stains 100% മാറ്റിയെടുക്കാം.
Leaf stain prevent cheyyan valla sealer undo?
സ്റ്റോണിന്റെ മുകളിൽ വന്നിട്ടുള്ള stains പൂർണമായും ഒഴിവാക്കാൻ ആസിഡ് വാഷ് ചെയ്യുകയേ വഴിയുള്ളു. മാവ് പോലെയുള്ള മരങ്ങൾ പൂക്കുന്ന സമയം അതിൽനിന്നും വീഴുന്ന കറ പ്രഷർ വാഷ് ചെയ്ത് ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടാണ്. ആസിഡ് വാഷ് ചെയ്യണം. കെമിക്കൽ ഷോപ്പുകളിൽ ഇതിനുള്ള വീര്യം കുറഞ്ഞ bottled ആസിഡ് ലഭ്യമാണ്. ബാംഗ്ലൂർ സ്റ്റോൺ ആണെങ്കിൽ reflaming ചെയ്യാൻ കഴിയും.
NB: ആസിഡ് വാഷ് വളരെ carefully ചെയ്യേണ്ടതാണ്. Experts നെ സമീപിക്കുന്നതാവും ഉത്തമം.
Stone colour fade aakumo acid wash cheythal
Kollam 4000 sq.feet stone size 24x18 50mm thk athra agum square feet rates
@@gleaseanഅത്രയും ക്വാണ്ടിറ്റി ഉള്ളതുകൊണ്ട് ഉദ്ദേശം 145-150 വരും. പ്ലോട്ടിന്റെ വിഡിയോ whatsapil അയച്ചാൽ ഒന്നുടെ accurate quote ചെയ്യാം. 9846583331
Do you provide services to calicut district?
Exact place is Vadakara in Calicut District.
Thank you.
Yes we can do…
Palakkad service undo
Cheyyunnund.
തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുടക്ക് അടുത്ത് കരിങ്കല്ല് ആർട്ടിഫിഷ്യൽ ഗ്രാസ് വെച്ച് ചെയ്ത് തരാൻ സാധിക്കുമോ? (Apprx. 750 sqft.) ഏകദേശം rate (per sq.ft) എത്ര വരും എന്ന് പറയാമോ?
കല്ലേറ്റുംകര ഭാഗത്ത് വർക്ക് ഉണ്ട്, 160/sqft വരും.
Stone gap il maxican or Corian grass ano nallath?
രണ്ടും കാർപെറ്റ് ടൈപ്പ്, narrow rooted ഗ്രാസ് ആണ്. കല്ലിന്റെ ഇടയിൽ രണ്ടും സെറ്റ് ചെയ്യാൻ കഴിയും, മണ്ണുത്തി base ചെയ്ത് പ്ലാന്റ് ചെയ്യുന്ന കൊറിയൻ ഗ്രാസ് നമ്മുടെ ക്ലൈമറ്റ് ൽ നന്നായിട്ട് വളരുന്നുണ്ട്. അതുകൊണ്ട് പലരും കൊറിയൻ choos ചെയ്യാറുണ്ട്.
@@stoneartlandscapeofficial Thank you for ur reply
Stone nte gap il concrete cheyyathe pebbles fill cheyyan pattmo,
@@aishwaryasunil6515 pattum
Stone colour fade aakumo acid wash cheythal.What is the cost for reflaming
Gradually aavum.. Reflaming approximately Rs. 10/sqft varum
Will you do work at Piravom?
Yes.
Andhra kuppam white stone നല്ലതാണോ i mean quality
നല്ലതാണ് . but പെട്ടന്ന് yellow shade വരുന്നതായിട്ട് കാണുന്നുണ്ട്.
കണ്ണൂർ ജില്ലയിൽ പേരാവൂർ.. 1000 sq. ft Bangalore stone ചെയ്യാൻ എത്ര ചിലവ് വരും.. ഒന്ന് പറയാമോ...
@@shyamalabhaskaran7721 കണ്ണൂർ ജില്ലയിൽ material landing cost കുറവാണ്. ഉദ്ദേശം 152/sqft നിരക്കിൽ എല്ലാ ചിലവുകളുമുൾപ്പെടെ ചെയ്യാൻ കഴിയും.
kollam jillayil Mukhathala 1800 sqft bangalore stone 24*18*50mm thickness sqft rate etrayakum
153/sqft
ok order തന്നാൽ എന്നത്തേയ്ക്കു ചെയ്യാൻ പറ്റും
next month cheyyan pattumo
Highly commendable that you answer to all questions from your viewers. Way to go bro!!!
Thank you❤️
Kadappa stone car കേറുന്നോടത് ഇട്ടാൽ പൊട്ടി പോകുമോ..Bangalore stone grey/ഡാർക്ക് shade ഇൽ available ആണോ?
ഒരിക്കലുമില്ല. വളരെ ലോഡ് ബീറിങ് കപ്പാസിറ്റി കൂടുതലുള്ള നാച്ചുറൽ സ്റ്റോൺ ആണ് കടപ്പാ സ്റ്റോൺ. ചെറിയ ലോഡ് കയറുമ്പോൾത്തന്നെ പൊട്ടിപ്പോകുമെന്ന തെറ്റിദ്ധാരണ കടപ്പാ സ്റ്റോണിനെ സംബന്ധിച്ചിടത്തോളം പലർക്കുമുണ്ട്. നമ്മൾ 20 ton ലോഡ് കയറുന്ന സ്ഥലത്തുപോലും കടപ്പാ സ്റ്റോൺ ചെയ്തത് വർഷങ്ങൾക്കിപ്പുറവും ഒരു തകരാറുമില്ലാതെ നിലനിൽക്കുന്നുണ്ട്, ഒരു സ്റ്റോൺ പോലും പൊട്ടിപ്പോയിട്ടില്ല. (Ref : Enkeys bar restaurant Alappuzha). വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം laying method ആണ്. Earth compaction work എല്ലാം വളരെ perfect ആയി ചെയ്ത് സ്റ്റോണിന്റെ പാക്കിങ് perfect ആവും വിധം ചെയ്താൽ ഏത് സ്റ്റോണിനും നല്ല ഉറപ്പും ബലവും ഉണ്ടാകും. Load bearing capacity depends on how we do the work. സംശയങ്ങൾക്ക് വിളിക്കാവുന്നതാണ്. 9846583331
sir nalla cheliyulla salamanu ente muttam avide cheithal bhudhimuttaville chelipidichal enthu cheyyum
I will explain. You can call me on 9846583331
Kasargod Nileshwar service undo
Und
Idukki ജില്ലയിൽ മൂലമറ്റത്ത് വന്നു ചെയ്യുന്നതിന് square feet etra ആകും സൈറ്റ് leveling baby മെറ്റൽ എല്ലാം ചേർന്നതല്ലേ ചാർജ്, ലോറി കയറിയാലും പോകരുത് 1000 sq.feet വരും
160 / sqft വരും. സ്റ്റോണും എല്ലാ റോ-മെറ്റീരിയൽസും ഉൾപ്പെടെ
സർ. എന്റെ സംശയം ഈ ബാംഗ്ളൂർ natural stone ഇട്ടാൽ ചൂട് കാലങ്ങളിൽ നമ്മുക്ക് വീട്ടിൽ ഭയങ്കര ചൂട് കൂടാൻ chance ഉണ്ടോ. Please advice 🙏
നാച്ചുറൽ സ്റ്റോണുകൾ പൊതുവെ ഇന്റർലോക്ക് കോൺക്രീറ്റ് കട്ടകളെ അപേക്ഷിച്ചു നോക്കുമ്പോൾ ചൂട് കുറവാണെന്നതാണ് വസ്തുത. മുറ്റത്തു വിരിക്കുന്ന ഏത് തരത്തിലുള്ള കല്ലുകൾ ആണെങ്കിലും മണിക്കൂറുകളോളം നല്ല വെയിലേറ്റുകിടക്കുമ്പോൾ സ്വാഭാവികമായും സാധാരണയിൽ കവിഞ്ഞ ചൂടിന്റെ ഒരു അവസ്ഥ അനുഭവപ്പെടാം. എന്നാൽ നാച്ചുറൽ കല്ലുകൾ interlock കട്ടകളെപ്പോലെ പെട്ടന്ന് ചൂട് പിടിക്കുകയും വളരെ സാവധാനം തണുക്കുകയും, കൂടുതൽ സമയം ചൂട് അനുഭവപ്പെടുന്നതുമായ ഒന്നല്ല. മറിച്ച് പെട്ടന്നുതന്നെ ചൂട് പിടിക്കുകയും വേഗംതന്നെ ചൂട് കുറയുന്നതുമാണ്. അതിനാൽത്തന്നെ മുറ്റം മണ്ണായിത്തന്നെ നിലനിർത്താൻ താല്പര്യമില്ല എങ്കിൽ ചൂട് കുറയാൻ നല്ലത് ഇന്റർലോക്കിനേക്കാൾ നാച്ചുറൽ സ്റ്റോൺ തന്നെ ആണ്. ചൂട് compartively കുറവാണെന്നു നിസ്സംശയം പറയാം.
Interlocking കട്ടകൾ നിർമ്മിക്കുന്നതിൽ രാസവസ്തുക്കൾ അധികമായി ഉപയോഗിക്കുന്നതിനാൽ പ്രകൃതി സൗഹൃദം അല്ല എന്ന് പറയുന്നു....
ഇത് ശരിയാണോ?
പിന്നേ
ബാംഗ്ലൂർ സ്റ്റോൺ കൊല്ലത്തു വന്നു ചെയ്യുന്നതിന് 700sq റേറ്റ് എത്രയാകും
160/sqft പ്രതീക്ഷിക്കണം. ഒന്ന് വർക്ക്‌ഔട്ട് ചെയ്തിട്ട് പറയാം.
ബാംഗ്ലൂർ സ്റ്റോൺ മഴക്കാലത്ത് പൂപ്പൽ ബാധിക്കില്ലേ? പോളിഷ് സാധ്യമല്ലല്ലോ
Polish alla Reflame cheyyan sathikum
ബാംഗ്ലൂർ സ്റ്റോണിന്റെ മുകൾവശം പോളിഷ് ചെയ്യേണ്ട ആവശ്യമില്ല, ഗ്രിപ് ആക്കിയെടുക്കാൻ വേണ്ടി ചെയ്യുന്ന flaming process ആണ് ബാംഗ്ലൂർ സ്റ്റോണിന്റെ surface ഫിനിഷിങ് ആയി വരുന്നത്. അതിനാൽത്തന്നെ പായലോ പൂപ്പലോ പോലെ ഒന്നുംതന്നെ പിടിക്കാൻ സാധ്യത കുറവാണ്. വിരിക്കുന്ന സമയത്ത് വെള്ളം അല്പം പോലും കെട്ടിക്കിടാത്ത വിധമാണ് ലെവൽ ചെയ്യുന്നത് എന്ന് ആദ്യം ഉറപ്പുവരുത്തേണ്ടത് അതിപ്രധാനമാണ്.
ഗ്യാപ് ഇല്ലാതെ natural stone വിരിക്കാൻ പറ്റോ
ചെയ്യാൻ കഴിയും.
Gap ഇല്ലാതെ natural stone വരിച്ചാല്‍ വെള്ളം താഴോട്ട് പോകുമോ
Vtlek ulla access Slope ullathanekil banglore stone oke aahno allel cubble stone aahno nallathu
ഇത് കഴിയുന്നതും ഒഴിവാക്കുന്നാതാണ് നല്ലത്. ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ ചെറിയ കഷ്ണങ്ങളായി പൊട്ടിതുടങ്ങുന്നു. പ്രത്യേകിച്ച് വാഹനങ്ങൾ കയറിയിറങ്ങുന്ന മുറ്റങ്ങൾ ആണെങ്കിൽ.
സ്ലേറ്റ് സ്റ്റോൺ / ലൈം സ്റ്റോൺ കേറ്റഗറിയിൽ വരുന്ന കല്ലുകളിൽ അത്തരം പ്രശ്നങ്ങൾ ചില സ്ഥലങ്ങളിൽ ഉണ്ടാവാറുണ്ട്. മഴക്കാലത്ത് ഉറവ വെളളം വരുന്ന സ്ഥലങ്ങളിലോ, വെള്ളം കെട്ടുന്ന സ്ഥലങ്ങളിലോ അത്തരം കല്ലുകൾ വിരിക്കരുത്. ബാംഗ്ലൂർ സ്റ്റോനിൽ ഇങ്ങനെ പൊളിഞ്ഞുവരുന്ന ഇഷ്യൂ ഉണ്ടാവില്ല. താങ്കൾ പറഞ്ഞത് കടപ സ്റ്റോൺ or തന്ദുർ stone ഏതെങ്കിലും ആവാം .