ടീച്ചറെ സ്വന്തം സമുദായത്തിലെ സ്ത്രീകളെ തന്നെ കളിപ്പാട്ടമാകുന്നവർ മറ്റ് സമുദായത്തിലെ സ്ത്രീകളെ എങ്ങിനെയായിരിക്കും കൈകാര്യം ചെയ്യുക എന്ന് ഓർക്കാവുന്നതേ യുള്ളൂ.
കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും ഫ്ളെക്സ് ബോർഡുകളും ബാനറുകളും സ്ഥാപിച്ച് കത്തോലിക്കാ /ഹിന്ദു പെൺകുട്ടികളേ ബോധവൽക്കരിക്കണം. നിങ്ങൾ വിചാരിക്കും അങ്ങനെ ചെയ്താൽ എന്തു പ്രയോജനം എന്ന് . ഞാൻ എന്റെ ഒരു അനുഭവം പറയാം ഞാൻ ഉത്തർപ്രദേശിലെ കാൺപൂർ എന്ന സിറ്റിയിൽ ആണ് താമസിക്കുന്നത് . 60 ലക്ഷത്തോളം ജനങ്ങൾ ഉള്ള ഈ നഗരത്തിൽ അധികവും ബിജെപി അനുഭാവികൾ ആണ് . വളരെ അപൂർവ്വം ആയി കോൺഗ്രസിന്റെ സിറ്റി മേയറും ഇവിടെ വന്നിട്ടുണ്ട് . ഇവിടുത്തേ ഒരു ബിജെപി നേതാവ് സിറ്റി മുഴുവൻ പന്നികളേ വളർത്തി ലാഭം ഉണ്ടാക്കുകയായിരുന്നു . സിറ്റി മുഴുവൻ പന്നികൾ അലഞ്ഞ് നടന്നു . അവയുടെ സംഖ്യ വർദ്ധിച്ചപ്പോൾ ആഹാരം കിട്ടാൻ കഴിയാതെ മനുഷ്യക്കുഞ്ഞുങ്ങളെ കടിക്കാൻ തുടങ്ങിയപ്പോൾ ജനങ്ങൾ സിറ്റി മേയറേ സമീപിച്ച് പന്നികളേ ഒതുക്കാൻ എന്തെങ്കിലും ചെയ്യണം എന്ന് ആവശ്യം ഉന്നയിച്ചു . പക്ഷേ മേയർ പറഞ്ഞു , പന്നികളേ സിറ്റിയിൽ നിന്നും അകറ്റാൻ ഞാൻ ശ്രമിച്ചിൽ അതിന്റെ ഉടയവൻ ആയ ബിജെപി നേതാവ് എന്നേ വെടി വെച്ച് കൊല്ലും . എന്നാൽ ജനങ്ങൾ എനിക്ക് അനുകൂലം ആണെന്ന് ഉറപ്പുണ്ടെങ്കിൽ ഞാൻ നടപടി എടുക്കാം എന്ന് പറഞ്ഞു . ഇങ്ങനേ ഒരു വാർത്ത ഞാൻ അറിഞ്ഞപ്പോൾ രണ്ടു മീറ്റർ തുണി വാങ്ങി ഞാൻ സ്വയം ഒരു ബാനർ എഴുതി . ഒരു ബസ്സ്റ്റോപ്പിൽ ഞാൻ തന്നെ കെട്ടി . അതിൽ എഴുതിയിരുന്നത് ഇപ്രകാരം ആയിരുന്നു :പന്നികളുടെ ആക്രമണം തടയുക , കാൺപൂരിലെ ജനങ്ങളുടെ ശബ്ദം " . ( सुअरों के आतंक पर रोक लगाओ , कानपूर के लोगों के आवाज ) കുറേ നേരം കഴിഞ്ഞപ്പോൾ മേയറുടെ ഒരു സഹപ്രവർത്തകൻ അതിലേ കാറിൽ പോവുകയായിരുന്നു . ഈ ബാനർ കണ്ടപ്പോൾ അയാൾക്ക് തോന്നി ,കാൺപൂരിലെ ഏതോ ഒരു വലിയ സംഘടന ഈ പന്നികൾക്ക് എതിരായി നിൽക്കുന്നു എന്ന് . അയാൾ കാർ തിരിച്ച് വിട്ട് മേയറുടെ ഓഫീസിൽ എത്തി മേയറേ വിവരം അറിയിച്ചു ,ജനങ്ങൾ നമുക്ക് അനുകൂലം ആണ് , പെട്ടന്ന് പന്നികളേ നീക്കം ചെയ്യണം . ഏതാനും മണിക്കൂറിൽ തന്നേ പ്രവർത്തനം ആരംഭിച്ചു , മേയർ ഫിലിപ്പീന്സിൽ ഉള്ള ഏതോ കമ്പനിയുമായി കരാർ ഉണ്ടാക്കി , പന്നികളേ കയറ്റി അയച്ചു . അപ്പോഴേക്കും ഇവിടെയുള്ള എല്ലാ പത്രക്കാരും വന്ന് ഞാൻ എഴുതിയ ആ ചെറിയ ബാനറിന്റെ ഫോട്ടോ എടുത്ത് പത്രത്തിൽ പ്രസിദ്ധീകരിച്ചു , ആ ബാനറിനേ പ്രകീർത്തിച്ച് ലേഖനങ്ങളും വന്നു . ഇതൊക്കെ കണ്ട് ഞാൻ അതിശയിച്ചു പൊയി . ഇത് സംഭവിച്ചിട്ട് പതിനഞ്ച് കൊല്ലത്തോളം ആയി . ഇപ്പോൾ ഞങ്ങളുടെ സിറ്റി പന്നി മുക്തം ആണ് . പക്ഷേ എന്നേ ആരും അറിഞ്ഞിട്ടില്ല . 😂
യു are doing ഗ്രേറ്റ് തിങ്സ്. Teacher... വില mathikkan കഴിയാത്ത താങ്ക്കുലൂടെ പ്രവർത്തനത്തിന് ബിഗ് സല്യൂട്ട് ... പ്രവർത്തനം തുടരുക.. റിസൾട്ട് slow ആയിരിക്കും .......
ഗുണ്ടുരിൽ പള്ളി പൊളിച്ച് എന്നൊക്കെ എന്തിനാണ് ഫേക്ക് ന്യൂസ് വീഡിയോ ഇടുന്നത്???? ആ പള്ളിയിൽ ഇന്നലെയും വലിയ ആരാധന നടന്നിരുന്നു.... ഒരു വാർത്ത ചെയുമ്പോൾ അതിൽ ഇത്തിരിയെങ്കിലും വസ്തുതയുണ്ടോ എന്നു പരിശോധിച്ചിട്ടു ചെയ്യുക...
Madam you are trying to enlighten the Hindus and Christian but the victims are growing and their end becomes a tragedy. Madam. Pl share such informations atleast a few will be saved if the family is lucky.
ഡിഗ്രി, IAS , IPS ഒക്കെ എടുത്തത് കൊണ്ട് കോമണ്‍ സെന്‍സ് ഉണ്ടാകണം എന്നില്ല. പഠിപ്പ് ഓര്‍മ്മ ശക്തിയുടെ റിസള്‍ട്ട് ആണ് അല്ലാതെ സാമാന്യ ബോധത്തിന്‍റെ പരീക്ഷണം അല്ല.
ചെന്ന് ചാടികൊടുക്കുന്നതല്ലേ. ? അനുഭവിക്കട്ടെ എന്നല്ലാതെ എന്തു പറയാൻ. സുബോധമുള്ളവർ ക്രിസ്ത്യാനിത്വം വിട്ട് ഇസ്ലാമിൽ ചേരുമോ? ബൈബിൾ പഠിക്കുന്ന ഒരാൾക്ക് ഖുറാൻ ഒരു വിശ്വസനീയ ഗ്രന്ഥമായി അംഗീകരിക്കാനാകില്ല. ടീച്ചറേ പോലുള്ളവർ നടത്തുന്ന ബോധവൽക്കരണം വലിയ സാമൂഹിക സേവനമാണ്.
ടീച്ചറെ സ്വന്തം സമുദായത്തിലെ സ്ത്രീകളെ തന്നെ കളിപ്പാട്ടമാകുന്നവർ മറ്റ് സമുദായത്തിലെ സ്ത്രീകളെ എങ്ങിനെയായിരിക്കും കൈകാര്യം ചെയ്യുക എന്ന് ഓർക്കാവുന്നതേ യുള്ളൂ.
100%കറക്റ്റ്
സത്യം ആണ് ടീച്ചർ 🙏👍
ഇത്രയൊക്കെ ആയിട്ടും ഈ കുട്ടികൾ പഠിക്കുന്നില്ലല്ലോ എന്നു കാണുമ്പോഴാണ് വിഷമം.
കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും ഫ്ളെക്സ് ബോർഡുകളും ബാനറുകളും സ്ഥാപിച്ച് കത്തോലിക്കാ /ഹിന്ദു പെൺകുട്ടികളേ ബോധവൽക്കരിക്കണം.
നിങ്ങൾ വിചാരിക്കും അങ്ങനെ ചെയ്താൽ എന്തു പ്രയോജനം എന്ന് .
ഞാൻ എന്റെ ഒരു അനുഭവം പറയാം
ഞാൻ ഉത്തർപ്രദേശിലെ കാൺപൂർ എന്ന സിറ്റിയിൽ ആണ് താമസിക്കുന്നത് .
60 ലക്ഷത്തോളം ജനങ്ങൾ ഉള്ള ഈ നഗരത്തിൽ അധികവും ബിജെപി അനുഭാവികൾ ആണ് . വളരെ അപൂർവ്വം ആയി കോൺഗ്രസിന്റെ സിറ്റി മേയറും ഇവിടെ വന്നിട്ടുണ്ട് . ഇവിടുത്തേ ഒരു ബിജെപി നേതാവ് സിറ്റി മുഴുവൻ പന്നികളേ വളർത്തി ലാഭം ഉണ്ടാക്കുകയായിരുന്നു . സിറ്റി മുഴുവൻ പന്നികൾ അലഞ്ഞ് നടന്നു . അവയുടെ സംഖ്യ വർദ്ധിച്ചപ്പോൾ ആഹാരം കിട്ടാൻ കഴിയാതെ മനുഷ്യക്കുഞ്ഞുങ്ങളെ കടിക്കാൻ തുടങ്ങിയപ്പോൾ ജനങ്ങൾ സിറ്റി മേയറേ സമീപിച്ച് പന്നികളേ ഒതുക്കാൻ എന്തെങ്കിലും ചെയ്യണം എന്ന് ആവശ്യം ഉന്നയിച്ചു . പക്ഷേ മേയർ പറഞ്ഞു , പന്നികളേ സിറ്റിയിൽ നിന്നും അകറ്റാൻ ഞാൻ ശ്രമിച്ചിൽ അതിന്റെ ഉടയവൻ ആയ ബിജെപി നേതാവ് എന്നേ വെടി വെച്ച് കൊല്ലും . എന്നാൽ ജനങ്ങൾ എനിക്ക് അനുകൂലം ആണെന്ന് ഉറപ്പുണ്ടെങ്കിൽ ഞാൻ നടപടി എടുക്കാം എന്ന് പറഞ്ഞു . ഇങ്ങനേ ഒരു വാർത്ത ഞാൻ അറിഞ്ഞപ്പോൾ രണ്ടു മീറ്റർ തുണി വാങ്ങി ഞാൻ സ്വയം ഒരു ബാനർ എഴുതി . ഒരു ബസ്സ്റ്റോപ്പിൽ ഞാൻ തന്നെ കെട്ടി . അതിൽ എഴുതിയിരുന്നത് ഇപ്രകാരം ആയിരുന്നു :പന്നികളുടെ ആക്രമണം തടയുക , കാൺപൂരിലെ ജനങ്ങളുടെ ശബ്ദം " . ( सुअरों के आतंक पर रोक लगाओ , कानपूर के लोगों के आवाज )
കുറേ നേരം കഴിഞ്ഞപ്പോൾ
മേയറുടെ ഒരു സഹപ്രവർത്തകൻ അതിലേ കാറിൽ പോവുകയായിരുന്നു . ഈ ബാനർ കണ്ടപ്പോൾ അയാൾക്ക് തോന്നി ,കാൺപൂരിലെ ഏതോ ഒരു വലിയ സംഘടന ഈ പന്നികൾക്ക് എതിരായി നിൽക്കുന്നു എന്ന് . അയാൾ കാർ തിരിച്ച് വിട്ട് മേയറുടെ ഓഫീസിൽ എത്തി മേയറേ വിവരം അറിയിച്ചു ,ജനങ്ങൾ നമുക്ക് അനുകൂലം ആണ് , പെട്ടന്ന് പന്നികളേ നീക്കം ചെയ്യണം . ഏതാനും മണിക്കൂറിൽ തന്നേ പ്രവർത്തനം ആരംഭിച്ചു , മേയർ ഫിലിപ്പീന്സിൽ ഉള്ള ഏതോ കമ്പനിയുമായി കരാർ ഉണ്ടാക്കി , പന്നികളേ കയറ്റി അയച്ചു . അപ്പോഴേക്കും ഇവിടെയുള്ള എല്ലാ പത്രക്കാരും വന്ന് ഞാൻ എഴുതിയ ആ ചെറിയ ബാനറിന്റെ ഫോട്ടോ എടുത്ത് പത്രത്തിൽ പ്രസിദ്ധീകരിച്ചു , ആ ബാനറിനേ പ്രകീർത്തിച്ച് ലേഖനങ്ങളും വന്നു . ഇതൊക്കെ കണ്ട് ഞാൻ അതിശയിച്ചു പൊയി . ഇത് സംഭവിച്ചിട്ട് പതിനഞ്ച് കൊല്ലത്തോളം ആയി . ഇപ്പോൾ ഞങ്ങളുടെ സിറ്റി പന്നി മുക്തം ആണ് .
പക്ഷേ എന്നേ ആരും അറിഞ്ഞിട്ടില്ല . 😂
യു are doing ഗ്രേറ്റ് തിങ്സ്. Teacher... വില mathikkan കഴിയാത്ത താങ്ക്കുലൂടെ പ്രവർത്തനത്തിന് ബിഗ് സല്യൂട്ട് ... പ്രവർത്തനം തുടരുക.. റിസൾട്ട് slow ആയിരിക്കും
.......
ഒരാൾ തന്റെ ഭാര്യയ്ക്കും പങ്കുണ്ട് എന്ന് ഒരാൾ പറഞ്ഞിരുന്നു അയാളെ പിന്തുടരാൻ പോലീസ് തയ്യാറല്ല കാരണം അറിയില്ല.
@@SamSam-wd3ci the police is busy with dowry, DV, rape, pocso cases etc. They have no time to deal with murderers, terrorists etc
👌👌👌👌👌
👍👍👍
കാമം
Dear jamitha, please reveal your source
@@laxmipandit1440 Google ൽ ജസ്ന മരിയ എന്ന് Search ചെയ്ത് നോക്ക്
ഗുണ്ടുരിൽ പള്ളി പൊളിച്ച് എന്നൊക്കെ എന്തിനാണ് ഫേക്ക് ന്യൂസ് വീഡിയോ ഇടുന്നത്???? ആ പള്ളിയിൽ ഇന്നലെയും വലിയ ആരാധന നടന്നിരുന്നു.... ഒരു വാർത്ത ചെയുമ്പോൾ അതിൽ ഇത്തിരിയെങ്കിലും വസ്തുതയുണ്ടോ എന്നു പരിശോധിച്ചിട്ടു ചെയ്യുക...
അതൊരു ഫേക് ന്യൂസ് ആണെന്ന് മാത്യു സാമുവൽ സാറിന്റെ വീഡിയോ ഉണ്ട്
എന്തൊരു ആവേശവും സന്തോഷവും ആയിരുന്നു ആ വാർത്ത റിപ്പോർട്ട് ചെയ്യാൻ ഒടുവിൽ ഡിം
Madam you are trying to enlighten the Hindus and Christian but the victims are growing and their end becomes a tragedy. Madam. Pl share such informations atleast a few will be saved if the family is lucky.
Mathanet addi kattan poyath alla
😂😂😂
ഡിഗ്രി, IAS , IPS ഒക്കെ എടുത്തത് കൊണ്ട് കോമണ്‍ സെന്‍സ് ഉണ്ടാകണം എന്നില്ല. പഠിപ്പ് ഓര്‍മ്മ ശക്തിയുടെ റിസള്‍ട്ട് ആണ് അല്ലാതെ സാമാന്യ ബോധത്തിന്‍റെ പരീക്ഷണം അല്ല.
ചെന്ന് ചാടികൊടുക്കുന്നതല്ലേ. ? അനുഭവിക്കട്ടെ എന്നല്ലാതെ എന്തു പറയാൻ.
സുബോധമുള്ളവർ ക്രിസ്ത്യാനിത്വം വിട്ട് ഇസ്ലാമിൽ ചേരുമോ? ബൈബിൾ പഠിക്കുന്ന ഒരാൾക്ക് ഖുറാൻ ഒരു വിശ്വസനീയ ഗ്രന്ഥമായി അംഗീകരിക്കാനാകില്ല. ടീച്ചറേ പോലുള്ളവർ നടത്തുന്ന ബോധവൽക്കരണം വലിയ സാമൂഹിക സേവനമാണ്.
മോളുവിൻ്റെ കഴപ്പ് അങ്ങ് മാറി