50 വയസ്സ്കഴിഞ്ഞ ജോസഫ്മാത്യു തന്റെ എല്ലാരേഖകളും കൊച്ചിക്കായലിൽ എറിഞ്ഞുകളഞ്ഞു.ഇത് അനേകരുടെ പ്രശ്നം

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 10

  • @ushadarsh5079
    @ushadarsh5079 2 ชั่วโมงที่ผ่านมา

    ഗവർമെൻഡും തൊഴിലുടമകളും ചിന്തിക്കേണ്ടിയിരിക്കുന്നു

  • @pailykp6539
    @pailykp6539 8 ชั่วโมงที่ผ่านมา

    വളരെ നല്ല വീഡിയോ അറിയാനും പറയാനും ഉള്ള നല്ല വിഡിയോ Sir ഒരു മനുഷ്യൻ 100 വയസ് ഉണ്ട്‌ എങ്കിലും അയാൾക്ക് ജോലി ചെയ്യാൻ പ്രാപ്തൻ ആണ് എങ്കിൽ അയാൾക്ക് ഒരു ജോലി നൽകി കൂടെ. ഞാനും ഒരു ജോലി അന്നോഷിക്കേണ്ട കാലം ആയി എനിക്കും വേണം ജോലി health നല്ല ഫിറ്റ്‌ ആണ് എനിക്കും ജോലി ചെയ്യണം ചെയുന്ന ജോലി സത്യ സന്തമായി നോക്കും. വളരെ നന്ദി ഈ വീഡിയോ ഇട്ടതിന് 👍

  • @jollyvd4097
    @jollyvd4097 9 ชั่วโมงที่ผ่านมา

    കൊച്ചി കാര്പറയുന്നത് വിശ്വസിക്കരുത്

  • @josedaniel155
    @josedaniel155 6 ชั่วโมงที่ผ่านมา

    👍👍👍

  • @beenaratheesh4056
    @beenaratheesh4056 8 ชั่วโมงที่ผ่านมา

    മക്കൾ വിദേശത്ത് ആയതുകൊണ്ട് പണിയെടുക്കുന്നത് നാണക്കേട് ആണ് എന്ന് വിചാരിക്കുന്ന ആളുകളും നമുക്കിടയിൽ ഉണ്ട് 😊

  • @josedaniel155
    @josedaniel155 6 ชั่วโมงที่ผ่านมา

    ഇ പ്രോബ്ലം ഇന്ത്യ മൊത്തം ഉള്ള പ്രശനം ആണ് സർ

  • @josedaniel155
    @josedaniel155 6 ชั่วโมงที่ผ่านมา

    എനിക്കും എജ് പ്രോബ്ലം കൊണ്ടു ജോലി കിട്ടുന്നില്ല എജ് 56

  • @SheelaKunjumon-u5p
    @SheelaKunjumon-u5p 5 ชั่วโมงที่ผ่านมา

    Njan degree pass ayittu 31 years kazhinju nalithu vare sarkar employment vazhi oru atteder post polum vilichittilla kitchen job cheythu upajeevanam kazhikkunnu 51 years old

  • @thomasca7395
    @thomasca7395 11 ชั่วโมงที่ผ่านมา

    യുസഫ്അലിസാർജോലിനൽകുമല്ലോ