ചക്കരക്ക് നിജാസ് കൊടുത്ത സമ്മാനം unboxing

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 453

  • @ShahanaNijasVlogs
    @ShahanaNijasVlogs ปีที่แล้ว +723

    ഒരുപാട് വലിയ ഗിഫ്റ്റ് ഒന്നുമല്ലെങ്കിലും എന്നെ കൊണ്ട് പറ്റുന്നത് സാധിച്ചു കൊടുത്തു❤🥰⌚️

    • @malas6013
      @malas6013 ปีที่แล้ว +19

      ഇത് nijas ano

    • @izaaaanu
      @izaaaanu ปีที่แล้ว +9

      @@malas6013 adhe

    • @bestofluck244
      @bestofluck244 ปีที่แล้ว +60

      ഇതെങ്കിലും കൊടുത്തില്ലേ, വലുപ്പതിലല്ല ) കാര്യം, തരുന്ന മനസിന്റെ വലിപ്പമാണ് നോക്കേണ്ടത്, ഞങ്ങൾക്കൊന്നും ഇതുവരെ ഒരു മിഠായി പോലും Surprise ആയി കിട്ടിയിട്ടില്ല

    • @shazainnu-xn4lo
      @shazainnu-xn4lo ปีที่แล้ว +36

      Bro മുട്ട് സൂചി ആണെങ്കിലും
      ഓർക്കപ്പുറത് kittunn സ്നേഹം adh വേറെ തന്നെയാണ് 😍😍

    • @pshafeekputhiyantakath2158
      @pshafeekputhiyantakath2158 ปีที่แล้ว +13

      Maranam vare orumich santhoshathode jeevikan kazhiyattea

  • @jamsheejamshu9578
    @jamsheejamshu9578 ปีที่แล้ว +117

    പണ്ടത്തെ വല്ലിപ്പന്റെ വാച്ച് 🤩ഇപ്പോഴത്തെ ട്രെൻഡ് 🤩🤩

  • @v3queen710
    @v3queen710 ปีที่แล้ว +16

    ummayum sinuvum mindarille

  • @sajnamoideen2924
    @sajnamoideen2924 ปีที่แล้ว +6

    എന്റെ ഉപ്പ കാലങ്ങളോളം ആയി ഇ വാച്ച് use ചെയുന്നത്
    ഇപോ ഇത് trend ആയി

  • @anusanuworld938
    @anusanuworld938 ปีที่แล้ว +8

    ഉമ്മാ എല്ലാം ഒരു വെറുപ്പിക്കൽ

  • @jazilzvlog7353
    @jazilzvlog7353 ปีที่แล้ว +8

    നിക്കാഹ് കഴിയാതെ തുടങ്ങുന്ന ഒരു ബന്ധവും ഹലാലല്ല.
    ഒരു ഫോൺ വിളി പോലും ഹറാമാണ്

  • @MINIVLOG260
    @MINIVLOG260 ปีที่แล้ว +23

    Nalathe content nijas kodutha watch itt chakkara college l povunnu…!

    • @shahanashanu2778
      @shahanashanu2778 ปีที่แล้ว

      😂😂

    • @fasilpv6470
      @fasilpv6470 ปีที่แล้ว

      Ss anniit chakkaraye Allavarum koodi counter adikkunnu.

    • @fasilpv6470
      @fasilpv6470 ปีที่แล้ว +2

      Last nijas chakkareye chathichu guys. Athinu views 1million aerikkum. 😂🤣

  • @fmadhavikutti
    @fmadhavikutti ปีที่แล้ว +44

    Anthokkaya, എൻഗേജ്മെന്റ് അണിവേഴ്സറി നിക്കാഹ് anniwersary കണ്ടിട്ടുണ്ട് eppozhum നിഹാസ് ചക്കരക്ക് husbund ആയിട്ടില്ല നിക്കാഹ് കഴിയട്ടെ നൗഫൽ പറയുന്നു ചക്കരയുട പുതിയാപ്പിള 🤭🤭🤭💞

    • @afhamappu9270
      @afhamappu9270 ปีที่แล้ว +1

      Ade

    • @nichusinteikkakka2911
      @nichusinteikkakka2911 ปีที่แล้ว +13

      ഇവരൊക്കെ trend നൊപ്പം ആണ് മക്കളെ...
      നമ്മളെ പ്പോലെ അല്ല....
      നമ്മളൊക്കെ നിക്കാഹ് കഴിഞ്ഞാൽ ആണ് സ്വന്തം എന്ന് പറയാ.. ഇവർ ഒരു മുട്ടായി pack അങ്ങോട്ട് കൊടുത്താൽ എല്ലാം ആയി ഇവർക്കൊക്കെ🤣
      ഇവരൊക്കെ ഓരോന്ന് കാട്ടി കൂട്ടും ഇത് കണ്ട് ഇവരെ പ്പോലെ ആവാൻ നമ്മളെ പ്പോലെ കുറെ പാവങ്ങളും😄

    • @afhamappu9270
      @afhamappu9270 ปีที่แล้ว +2

      Carect

  • @shahanaharisjasmineharis
    @shahanaharisjasmineharis ปีที่แล้ว +429

    കല്യാണം കഴിഞ്ഞ മുതൽ വീഡിയോ ഒരു രസം ഇല്ല 🙃 ആദ്യം ഒക്കെ കാണാൻ സൂപ്പർ ആയിരുന്നു ഇപ്പൊ ഒരു കാര്യം ഇല്ലാതെ വീഡിയോ ഇടൽ 😢

  • @afrinshanu4189
    @afrinshanu4189 ปีที่แล้ว +60

    നിക്കാഹ് kazhinnal ഒള്ളു കല്യാണം കഴിയുക. സ്വന്തം ആവുക 😂😂😂😂

    • @nichusinteikkakka2911
      @nichusinteikkakka2911 ปีที่แล้ว +2

      ഇപ്പൊ മുട്ടായി pack കൊടുത്താലും മതി😜

    • @dhilnameshrin600
      @dhilnameshrin600 ปีที่แล้ว

      Enth cheyyaana Kali kaalam🤭🤭

  • @khadeejaarakkal2344
    @khadeejaarakkal2344 ปีที่แล้ว +7

    മുമ്പത്തെ ഒരു വീഡിയോയിൽ ഉമ്മ ന്റെ വായയിൽ നിന്നും വീണല്ലോ അതിൽ വാച്ച് ആണെന്ന്

  • @sothuponnu3626
    @sothuponnu3626 ปีที่แล้ว +47

    ഉമ്മാന്റെയും ഉപ്പാന്റെയും വെഡിങ് ആനിവേഴ്സറി അവർ അറിയാതെ അവർക്ക് സപ്രൈസ് ആക്കി ആഘോഷിക് അവരുടെ ജീവിതത്തിൽ എന്തെങ്കിലും ഒക്കെ സന്തോഷനിമിഷങ്ങൾ അവർക്ക് ഓർത്തു വെക്കാൻ ഉണ്ടാവട്ടെ

    • @thanshavlog50
      @thanshavlog50 ปีที่แล้ว +1

      നൗഫൽ പൊളി ഇക്കാക്ക തന്നെ.

  • @farsanajasmine3487
    @farsanajasmine3487 ปีที่แล้ว +43

    Viewers നെ ചക്കരയേക്കാൾ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി Unbox ചെയ്ത കോശിച്ചായന്റെ Gift super 👌 Trending Watch 👍

  • @lunavt1856
    @lunavt1856 ปีที่แล้ว +22

    Ithinte unboxing ith vare kazhinjille yethra dhivasamyi ith paranju videos vittan thudangittu 😅😍

  • @mishalmk525
    @mishalmk525 ปีที่แล้ว +18

    നിക്കാഹ്‌ കൈയ്യാതെ പാടില്ലല്ലോ ഇതൊന്നും ഇതൊക്കെ തെറ്റാണ് നല്ലൊരു മാസം

    • @shahanamanshad2877
      @shahanamanshad2877 ปีที่แล้ว

      Athokkae pand aayirunnu.eppo ithikkum melayaa.ithoru gift allae.

  • @sulaikhamuhammad6617
    @sulaikhamuhammad6617 ปีที่แล้ว +7

    പ്രിയതമ ആയിട്ടില്ല നിക്കാഹ് കഴിയട്ടെ

  • @raseejanew384
    @raseejanew384 ปีที่แล้ว +5

    Ellavarodum sinu othu nilkkum nalla swabhavam nalla kutty ❤❤❤

  • @sahalashajeer7869
    @sahalashajeer7869 ปีที่แล้ว +44

    Anniversary കൊണ്ട് എത്ര ദിവസമായി നൗഫലെ നീ വീഡിയോ ഇടുന്നു 2അണിവേഴ്സറി കഴിമോ 😊

    • @friendship6387
      @friendship6387 ปีที่แล้ว +4

      Ipo 3 video aayi😀

    • @chippijunaid4925
      @chippijunaid4925 ปีที่แล้ว +6

      Content kshaamam 😅

    • @chippijunaid4925
      @chippijunaid4925 ปีที่แล้ว +2

      ഇതൊക്കെ ഒരു വീഡിയോ ഉൾപെടുന്നതെ ഉള്ളു ...

    • @shahanashanu2778
      @shahanashanu2778 ปีที่แล้ว +2

      Naale watch ketti collage lek ennavum naale video

    • @anasanazz2418
      @anasanazz2418 ปีที่แล้ว

      ​@@friendship6387 😂🎉😂

  • @thasleemam757
    @thasleemam757 ปีที่แล้ว +2

    ഒരു ഗിഫ്റ്റ് പൊട്ടിക്കുന്നത് കണ്ടിട്ട് അവിടെ വന്നു പൊട്ടിച്ചു തരാൻ തോന്നി ഒരു കത്തിയൊന്നും ഇല്ലേ അവിടെ ഇത്രേ എടങ്ങേറാവാണോ

  • @asnarrr544
    @asnarrr544 ปีที่แล้ว +4

    വീഡിയോ കാണാതിരുന്നാൽ പോരെ നോമ്പ് കാലത്ത് മറ്റുള്ളവരെ കുറ്റം പറഞ്ഞു മലക്കുകൾക് പണി ഉണ്ടാക്കുന്നു ആ നേരം ഇബാധത് ചെയ്തൂടെ

    • @anumolu3810
      @anumolu3810 ปีที่แล้ว +3

      റമളാൻ മാസം ഇതെല്ലാം പറ്റുമോ കുറ്റം പറയുകയല്ല അല്ലാഹുവിന് നിരക്കാത്ത കണ്ടാൽ പറയുന്നതിന് അല്ലാഹുവിന്റെ അതിനൊരു കുറ്റമില്ല ആചാരങ്ങൾ കൊണ്ടു നടക്കുന്നവർക്ക് അതിനാണ് കുറ്റം

  • @sameensasathar7996
    @sameensasathar7996 ปีที่แล้ว +4

    Noufal ikka വിഡിയോ പോളി തന്ന കാണാൻ 😍ഒരു prank വീഡിയോ ചെയ്യോ. എല്ലാ ദിവസവും വീഡിയോ വേണം കേട്ടോ. സിനിയെ കാണാൻ നല്ല ഭംഗി ഉണ്ട്. അല്ലാഹു നിങ്ങളെ രക്ഷിക്കട്ടെ ആമീൻ 🤲🤲

  • @MarzadArzad-fc4ju
    @MarzadArzad-fc4ju ปีที่แล้ว +1

    ഉമ്മാക്കും ഉപ്പാക്കുംഅവരുടെ വെഡിങ് ആനിവേഴ്സറി ഗിഫ്റ്റ് കൊടുക്കണം നൗഫൽ ikka

  • @ZiyadZiyad-op1ng
    @ZiyadZiyad-op1ng 5 หลายเดือนก่อน

    ഇജാസും. ചക്കരെ. എത്ര നാൾ കാത്തിരിക്കേണ്ടി വന്നു.. മാരേജിന്ന്

  • @jafarjamshinafinafa7383
    @jafarjamshinafinafa7383 ปีที่แล้ว +33

    ഉമ്മ ഇടക്ക് ഇടക്ക് കൌണ്ടർ അടിക്കാൻ അടിപൊളി ഉമ്മാക് ബിഗ് സലാം 🥰

  • @ali-rw4fs
    @ali-rw4fs ปีที่แล้ว +2

    അവരുടെ ഇഷ്ടത്തിന് വീഡിയോ ചെയ്യട്ടെ.. ഇഷ്ടമില്ലെങ്കിൽ കാണാതിരുന്നാൽ പോരെ.. വീഡിയോ കാണും ചെയ്യും കുറ്റം പറയും ചെയ്യും. കഷ്ട്ടം തന്നെ 🙄

    • @shahanashanu2778
      @shahanashanu2778 ปีที่แล้ว

      Pinne positive mathram paadolu ennu illallo negative positive indavum

  • @jaseelavp
    @jaseelavp ปีที่แล้ว +3

    Igala revanew ethre

  • @afeefa1125
    @afeefa1125 ปีที่แล้ว +1

    Ellaru ndhin aan vere comment idnadh avarude hapinesss alle avar video ilude kanikunadh ishtem ullavar mathro nokiya pore video naufalka ank ninghLe video ndhoriii ishto

  • @afnasanu1792
    @afnasanu1792 ปีที่แล้ว +6

    ഇഷ്ട മില്ലാത്തവർ വീഡിയോ കാണാതിരുന്നാൽ പോരെ എന്തിനാ മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നത് ഇത് തെറ്റ് alle

  • @mishalmk525
    @mishalmk525 ปีที่แล้ว +1

    പുതിയാപ്പിള ആവണം എന്നാലേ ത്രില്ലള്ളൂ

  • @nadheerabasheer-zt1kn
    @nadheerabasheer-zt1kn ปีที่แล้ว +42

    ഇന്നാണ് ഞാൻ കാണുന്നെ ചക്കര ചിരിക്കുന്നെ 😶

  • @rahemraherahee
    @rahemraherahee ปีที่แล้ว +6

    കൊടുത്തയച്ച പെട്ടി പൊട്ടിച്ചു ഇന്നത്തെ വിഡിയോ അങ്ങനെ അണ്ട് കഴിച്ചു എന്താപം 😄😄

  • @sinusinan3274
    @sinusinan3274 ปีที่แล้ว +3

    Hha vaach color povum orginal alla

  • @ashlu3269
    @ashlu3269 ปีที่แล้ว +1

    Idh watch aanenn menjanthe vediol parayunna njaan kettikk😂😂

  • @pfcfruits6044
    @pfcfruits6044 ปีที่แล้ว

    Ningalkkum aaniversari aagoshikkan bagyam undavatte

  • @AbdullWadood-mt4yx
    @AbdullWadood-mt4yx ปีที่แล้ว +1

    Borakkunund orea topicayitt

  • @ansilrafeek9579
    @ansilrafeek9579 ปีที่แล้ว

    ende umma chirichu chirichu marachu

  • @jubimol4931
    @jubimol4931 ปีที่แล้ว +8

    മാഷാ അല്ലഹ് 😍

  • @shamis320
    @shamis320 ปีที่แล้ว +3

    Nigalk ishtamullath nigal cheyyu.njan enjoy chaithu❤

  • @abuafiyaafiya3925
    @abuafiyaafiya3925 ปีที่แล้ว +1

    Ma sha allah chirichu marichu unboxing kandittu😍😍😍😍

  • @thahirabeegum2770
    @thahirabeegum2770 ปีที่แล้ว

    Shariykum headwieght koodi ippol kaanarilla

  • @asnajamsheer5215
    @asnajamsheer5215 ปีที่แล้ว +3

    First 👍 sthiram preshakar ividea veruu

  • @fousiyako
    @fousiyako ปีที่แล้ว +20

    ദുആ സമയം ഉമ്മാന്റെ നോട്ടം 👍

  • @walkwith_raashi
    @walkwith_raashi ปีที่แล้ว

    👍👍🥰

  • @bismi-gz3jc
    @bismi-gz3jc ปีที่แล้ว

    Nowfale comentokke vayichille marupadi onnum venda pakaram adutha vedioyil ellavarum onnichuninnu oru koottachiri athumathi marupadi karanam ini marupadiparayane nerandaku parambeduthu veeduparkkal vare undakum asooyakku tharakallittu

  • @raseejanew384
    @raseejanew384 ปีที่แล้ว +9

    Sinu aanu nalla kutty oru mudi polum purath kaanikkaathe epozhum nalla nilayil thattam idum nalla kutty sundhary kutty ❤❤❤❤❤❤❤

    • @mirziyabanu-co9uc
      @mirziyabanu-co9uc ปีที่แล้ว +7

      Nalladankil aval videoil Thanne varilla

    • @najlasinu
      @najlasinu ปีที่แล้ว

      @@mirziyabanu-co9ucappo ngalum nallathallale angane anekil e video kanum illa llo. appo same😅

    • @nichusinteikkakka2911
      @nichusinteikkakka2911 ปีที่แล้ว +1

      @@najlasinu നീ replay കൊടുക്കുകയും ഇല്ലായിരുന്നു ല്ലേ😝

    • @mirziyabanu-co9uc
      @mirziyabanu-co9uc ปีที่แล้ว

      @@najlasinu Njan nalladan enn parayunnillalo Mudi marachad kond Ellam ayo

    • @najlasinu
      @najlasinu ปีที่แล้ว

      @@nichusinteikkakka2911 appo same aan nnatto paranje

  • @muneera6687
    @muneera6687 ปีที่แล้ว +4

    ചക്കരയുടെ വാച്ഛ്. 👌👍

  • @SumayyaShabeeb-rb9pr
    @SumayyaShabeeb-rb9pr ปีที่แล้ว +2

    Mashallah... എന്നും ഇതുപോലെ ആവട്ടെ🤲🏻🤲🏻💞💞💯💯🥰🥰🥰😍

  • @riswanrtp2802
    @riswanrtp2802 ปีที่แล้ว +1

    നിന്റെ നിജാസ് നല്ല നല്ലൊരു ഭർത്താവാണ് ചക്കരേ

  • @hadhiburhan5342
    @hadhiburhan5342 ปีที่แล้ว +4

    Casio വാച്ച് ആണോ. ഇപ്പൊ ട്രെൻഡ് അതാണല്ലോ

  • @shifashifu281
    @shifashifu281 ปีที่แล้ว

    സൂപ്പർ നിങ്ങളുടെ കട്ട fan ആണ് ഞാൻ

  • @hibashahul3864
    @hibashahul3864 ปีที่แล้ว +1

    Njagale wedding Anniversary kk ente huss enikk oru smart watch aan gift thannath😍Ann njn orupad happy aayirunnu 🥰❤️

  • @farsanajasmine3487
    @farsanajasmine3487 ปีที่แล้ว +33

    ആദ്യം തന്നെ congrats for 200k Subscribers 🎉 ഈ മൊയ്‌ല്യാരെ ദുആ ഒരു രക്ഷയുമില്ലാട്ടോ 😂 എനിക്കും കിട്ടി 4ദിവസം മുന്നേ Gift Smart watch.. Love you ഉപ്പച്ചീ 😘

    • @farsanajasmine3487
      @farsanajasmine3487 ปีที่แล้ว

      ​@Ayisharooby N ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @ikkussallu8057
      @ikkussallu8057 ปีที่แล้ว

      എനിക്കും കിട്ടി അനിയത്തി ഗൾഫിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്നു smart watch Bluetooth headset.

    • @Aizan1234
      @Aizan1234 ปีที่แล้ว

      Athin

  • @habiraponnu2591
    @habiraponnu2591 ปีที่แล้ว

    Njan.kanarila.Vidio cament.nokum

  • @thahirarazakthahirarazak4410
    @thahirarazakthahirarazak4410 ปีที่แล้ว +1

    ഉമാന്റെ കൈ മുട്ട് കാണുന്നു മറച്ചു വെക്കണം

  • @ramseenas6093
    @ramseenas6093 ปีที่แล้ว +16

    ആരും ചക്കര നൗഫലിനെ കളിയാക്കരുത് നിജാസും ചക്കരയും എൻഗേജ്മെന്റ് കഴിഞ്ഞു അവരെല്ലാവരും മനസ്സുകൊണ്ട് ഉറപ്പിച്ചിട്ടുണ്ട് ഇനി വന്നാൽ കല്യാണം ആണല്ലോ പിന്നെന്തിനാണ് നിക്കാഹ് കഴിഞ്ഞിട്ടില്ലല്ലോ എന്ന് പറയുന്നത് പാവമാണ് നൗഫൽ 😍😘👍

    • @anumolu3810
      @anumolu3810 ปีที่แล้ว +9

      നിക്കാഹ് കഴിഞ്ഞാൽ ഇസ്ലാം പ്രകാരം പെണ്ണ് ആവുക മനസ്സുകൊണ്ട് ഉറപ്പിച്ചിട്ട് കാര്യമില്ല അല്ലാഹു ഉറപ്പിക്കണം അല്ലാഹുവിന്റെ അടുത്ത കടക്കുന്നതല്ല കാര്യങ്ങളും അത് നമുക്ക് ഉറപ്പിക്കാൻ പറ്റുമോ

    • @MINIVLOG260
      @MINIVLOG260 ปีที่แล้ว +2

      Nalla arivanallo kuttykk.madrasade gate polum kanditt illale kashttam 😏

    • @rubeenashameer
      @rubeenashameer ปีที่แล้ว +6

      Ramseena തീരെ മതബോധം ഇല്ലേ. നിക്കാഹ് കഴിയാതെ കാണുന്നത് പോലും തെറ്റാണ്... ആ നിജാസ് ചക്കരക്ക് റിംഗ് ഇട്ടത് അതിലേറെ വലിയ ഒരു തെറ്റാണ്... അള്ളാഹ് എല്ലാവരെയും നീ കാക്കണേ

    • @sainuvt7135
      @sainuvt7135 ปีที่แล้ว +1

      Nikkah kaziyathe ithokke thettu thanneyan

  • @rishanaanshad7600
    @rishanaanshad7600 ปีที่แล้ว +2

    Watchan Ann oru videol paranjirunnallo🤔

  • @shafnariyas7569
    @shafnariyas7569 ปีที่แล้ว +2

    😄😄😄ചിരിച്ചു വയ്യാണ്ടായി

  • @AfeedaAfee-bj4oc
    @AfeedaAfee-bj4oc ปีที่แล้ว

    Naufalkante vet comedy super kelkumbolk nalle rasamind

  • @khadeejaarakkal2344
    @khadeejaarakkal2344 ปีที่แล้ว +4

    അതിന്റെ ഉള്ളിൽ വാച്ച് ആണെന്ന് അറിഞ്ഞിട്ടും എന്തിനാ ഡയമണ്ട് മോതിരം ആണെന്നൊക്കെ കള്ളം പറയുന്നത്

  • @SuneeraElahi-lp2em
    @SuneeraElahi-lp2em ปีที่แล้ว +9

    മാഷാഅല്ലാഹ്‌ ചക്കരെ വാച് അടിപൊളി ❤❤❤❤

  • @muzammilmuhammedali7463
    @muzammilmuhammedali7463 ปีที่แล้ว +6

    ഉമ്മാന്റെ comedy കേൾക്കാൻ മാത്രം ആണ് ഞാൻ ഈ video കാണുന്നത് 🤣🤣😘എന്റെ ഉപ്പാക്ക് undeni പണ്ട് ഈ വാച്ച് 😄ഇപ്പൊ trand 🤣എന്നാലും സൂപ്പർ 🤲

  • @amanrihan190
    @amanrihan190 ปีที่แล้ว +3

    വെറുപ്പിക്കൽസ് ആണ്

  • @sajithasaaji9389
    @sajithasaaji9389 ปีที่แล้ว +5

    അടിപൊളി ഗിഫ്റ്റ് 👌👌👌👌

  • @ansilrafeek9579
    @ansilrafeek9579 ปีที่แล้ว

    ende umma poliya

  • @thoufiqthoufiq3908
    @thoufiqthoufiq3908 ปีที่แล้ว

    Allah orupad chirich maaraka un🎁🎁🎁🎁 boxing aayipoyi.athinidayil noufalinte counterum poli family mashallah ♥️♥️♥️ havildaar koshikkirikkatte oru kudhirapavan👏👏💫💫💫

  • @wafamuhsira9353
    @wafamuhsira9353 ปีที่แล้ว

    Chakka kootanum kanjiyum😅😂😂

  • @minnuminha7318
    @minnuminha7318 ปีที่แล้ว +34

    സിനു ഒരു പാവം ആണ് തോന്നുന്നു. നൗഫൽ ക്കാന്റെ ഭാഗ്യം 😊..

    • @fasilpv6470
      @fasilpv6470 ปีที่แล้ว

      Allathe ninte bhagyam allallo .

  • @shamsudheenshamsu91
    @shamsudheenshamsu91 ปีที่แล้ว

    Ningaludya veettikathrika ille

  • @fahisharshad125ffc4
    @fahisharshad125ffc4 ปีที่แล้ว

    Nijas enna name shriyalla arabiyil najas enna vakkil chernnathan ath mattunnathan nallath

  • @_shifashayuaysha_3162
    @_shifashayuaysha_3162 ปีที่แล้ว

    Sinu നോമ്പ് nott thady patte poyo

  • @NaseefaIrshad
    @NaseefaIrshad ปีที่แล้ว +3

    അവിടെവിടെയും ഒരു കത്രികയോ കത്തിയോ ഇല്ലേ

    • @shahanashanu2778
      @shahanashanu2778 ปีที่แล้ว +1

      Veruthe aaa ummade kaatti koottal aaan.. Nnalla resnd ennoke pryan Kure aaalkar ind appo umma samsarom kaatti koottalum kooduthal aaayi

  • @fathimasiraj1479
    @fathimasiraj1479 ปีที่แล้ว +1

    പല്ല് എടുത്താൽ സംസാരിക്കാൻ പാടില്ലാ Dr പറഞ്ഞില്ലേ

  • @aktharismail643
    @aktharismail643 ปีที่แล้ว

    1, തമാശയ്ക്ക് പോലും സ്വന്തം
    ഉമ്മായുടെ പല്ലിനെ" ചിരവ പോ
    ലെത്തെ" - എന്ന് പറയാൻ പാടി
    ല്ല. നല്ല തമാശകൾ പറയാൻ ദയ
    വായി പഠിച്ച് - പരിശീലിക്കുക.
    ഇതെല്ലാം കാണുന്ന ഞങ്ങൾ
    വിഡ്ഢികളാണെന്ന് കരുതരുതു്.
    2, gift box - ൽ time bomb - എ
    ന്ന guess ( നാല് പേരുടേയും നാ
    ശത്തിന്റെ അർത്ഥമാണ്) എത്ര
    യോ നല്ല മധുരിക്കുന്ന guess
    ഉണ്ട് . പഠിക്കുക !, പരിശീലിക്കുക

  • @haneenaanu2288
    @haneenaanu2288 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 😍

  • @abdurahiman9516
    @abdurahiman9516 ปีที่แล้ว

    Ngalluda vede evda

  • @shammaskv1513
    @shammaskv1513 ปีที่แล้ว +4

    Masha allah🥰🥰❤️

  • @muhammedsinanmadathil4719
    @muhammedsinanmadathil4719 ปีที่แล้ว +1

    നൗഫലേ എല്ലാ വിഷയത്തിലും നീ മാതൃകയായ പുരുഷൻ ആണ്
    പക്ഷേ ചക്കരയുടെ വിഷയത്തിൽ കാണിച്ച് കൂട്ടുന്ന പ്രവൃത്തികൾ മോശമായി പോവുന്നുണ്ണ്ട്. ഇങ്ങനെയുള്ള അവസരങ്ങൾ നിക്കാഹ് കഴിഞ്ഞിട്ടാണ് എങ്കിൽ
    എത്ര നന്നായിരുന്നു

  • @kavyab417
    @kavyab417 ปีที่แล้ว +1

    Epoolum ethu thaneee

  • @sidheequep4201
    @sidheequep4201 ปีที่แล้ว +2

    എന്തിനാ വെറുതെ ഈ ഫാമിലിനെ കുറ്റം പറയുന്നത്

  • @jaseenashameer-qm8uy
    @jaseenashameer-qm8uy ปีที่แล้ว +4

    Ummak oru gift vangui koduk noufalkaa😊

  • @riswanrtp2802
    @riswanrtp2802 ปีที่แล้ว +4

    ചക്കര നല്ലൊരു പൊന്നാങ്ങളയാണ് മോളെ ഈ സ്നേഹം എന്നും നിലനിൽക്കണം

  • @sameeraummersameeraummer6429
    @sameeraummersameeraummer6429 ปีที่แล้ว

    Allavarkum assalamualaikum njan nigaludee fan ann njgal allarkum nigale orupad ishttaman nigalr kannan nalla kotheyundd nigal oru thevasam ingod varumoo njgalude veed kadampuzha ann ithentte munne oru videoyel comment edderunuu nigal arum oru reply thannella orupadd sagadamayii ithen replyy tharanammm😊❤

  • @majeedatp952
    @majeedatp952 ปีที่แล้ว

    Ippol idhann trend

  • @shaharbanparayil9833
    @shaharbanparayil9833 ปีที่แล้ว

    . ഉമ്മ നല്ല രസമാണ്,

  • @raseenarasi9866
    @raseenarasi9866 ปีที่แล้ว +1

    മാഷാ അള്ളാ ❤️

  • @123tech2
    @123tech2 ปีที่แล้ว

    ആമീൻ ആമീൻ

  • @fathimaaskar4291
    @fathimaaskar4291 ปีที่แล้ว +6

    Ith thanneyaano fullum content 😂😂😂😂content kshamam

  • @Samaha-jv4yu
    @Samaha-jv4yu ปีที่แล้ว +1

    Mashaallah Allah 🌹💐❤

  • @musthafahaizasara6679
    @musthafahaizasara6679 ปีที่แล้ว +8

    200k congrats 🥰👍👍 Chakara watch adipoli 😍👌

  • @hannurichzz6017
    @hannurichzz6017 ปีที่แล้ว

    Ee watch ipo modelaa pandathe uppappade watch' ente moldeduthum monteduthum und

  • @Muhammadriyas1056
    @Muhammadriyas1056 ปีที่แล้ว +4

    ഒരുപാട് നെഗറ്റീവ് കമന്റ്സ്... 🙄പറഞ്ഞവർക്ക് എന്ത് കിട്ടുമെന്ന് അറിയില്ല... വായിക്കുന്നവർക്ക് ആ രസം കിട്ടൂല 🙌🔥

  • @nisarkalathil1496
    @nisarkalathil1496 ปีที่แล้ว +1

    Masha Allah 😘 adipoli 🤗 🤗

  • @thesneek3531
    @thesneek3531 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @jumirafi8508
    @jumirafi8508 ปีที่แล้ว

    Mashaallah 200k

  • @muhammadparavur8264
    @muhammadparavur8264 ปีที่แล้ว +3

    Oruppad samsarikkaruth ikkaa

    • @izaaaanu
      @izaaaanu ปีที่แล้ว +2

      Avark എന്നാലേ കാര്യം ഒള്ളു 😂😂

  • @minash7078
    @minash7078 ปีที่แล้ว

    Chakkarayude name ndha

  • @rabiyamusthafa5230
    @rabiyamusthafa5230 ปีที่แล้ว

    ഈ ചക്കര എന്താ എപ്പോഴും നൈറ്റി ഇടുന്നെ

  • @basilio4488
    @basilio4488 ปีที่แล้ว

    അവൾക്ക് കൊടുത്തത് അവൾ തുറക്കണം എന്നാലേ അവൻ ഇഷ്‌ടമാവു

  • @SaifunnisamkSaifunnisa-et9oh
    @SaifunnisamkSaifunnisa-et9oh ปีที่แล้ว

    Umma oru sambhava 😅

  • @shamlafaisal6542
    @shamlafaisal6542 ปีที่แล้ว +8

    എന്നും വാച്ച് തന്നെ ഉള്ളു നിജസിന്