Blood group and character

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #bloodgroup
    #personalitytest
    #drrobinradhakrishnan
    #drrobin
    #news
    #asianet
    #24news
    #mallufamily
    #sanjutechy
    #kerala
    #malayalam
    #malayalamnews
    #mohanlal
    #blood

ความคิดเห็น • 4K

  • @DrSoumyaajinvlog
    @DrSoumyaajinvlog  ปีที่แล้ว +13

    th-cam.com/video/MEC_dkpob3o/w-d-xo.html
    My new book

  • @statusg3299
    @statusg3299 ปีที่แล้ว +3549

    എന്റെ blood group O+ve aann ☺️nigal paranjath crct aann👍🏻O group കാർ ഇവിടെ like adi🙌

  • @Craft____World531
    @Craft____World531 ปีที่แล้ว +1598

    B group ഉള്ളവർ like അടി....

  • @keralafootballandgame
    @keralafootballandgame ปีที่แล้ว +25

    O-ve ഉള്ള ആരേലും ഉണ്ടോ✋️

    • @sparrrta
      @sparrrta 3 วันที่ผ่านมา

      O -ve റിപ്പോർട്ടിങ് ???

  • @shalu.1234
    @shalu.1234 ปีที่แล้ว +463

    B+ ക്കാർ ഇവിടെ ലൈക്‌ അടിച്ചു പൊളിക്ക്😌

    • @rathnakumari-el7et
      @rathnakumari-el7et ปีที่แล้ว

      ഞാൻ ഓ. പോസിറ്റീവ് 👍👍👍

    • @rathnakumari-el7et
      @rathnakumari-el7et ปีที่แล้ว

      ഇതൊന്നും കറക്റ്റ് ആയി പറയാൻ കഴിയില്ല.. 🙏

  • @anjana12301
    @anjana12301 ปีที่แล้ว +1422

    A+ is 100% correct.hiper sensitive, tension, lola hridayam 🤧

    • @DrSoumyaajinvlog
      @DrSoumyaajinvlog  ปีที่แล้ว +16

      ❤️

    • @alfin3410
      @alfin3410 ปีที่แล้ว +54

      A+ സ്‌നേഹം,,ലോലഹൃദയം മാത്രം ഉള്ള ഞാൻ❤️😒 മനസ് അറിഞ്ഞു സ്നേഹിക്കാൻ നമുക്ക് ആരുമില്ല +2 കഴിഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞു ഇത് വരെ girlfriend പോലും ഇല്ലാതെ ഞാൻ ..... വിഷമം ഒന്നും ഇല്ല 😌

    • @anjuanju1504
      @anjuanju1504 ปีที่แล้ว +9

      Correct

    • @muhammadizaan1181
      @muhammadizaan1181 ปีที่แล้ว +21

      എല്ലാം ഒക്കെ but ബുദ്ദി 😜😜😜

    • @sanghamithracm1833
      @sanghamithracm1833 ปีที่แล้ว +4

      Of course👍👍👍👍

  • @karthik_kk708
    @karthik_kk708 ปีที่แล้ว +686

    *_ഞാൻ A +VE ആണ്. എല്ലാം Correct ആണ്_* 😂🔥
    *_A Groupkar Like Here_* 🔥🔥

  • @abrahammathew355
    @abrahammathew355 ปีที่แล้ว +185

    ഞാൻ O+ve ഗ്രൂപ്പ്‌ ആണ് 😌😊 O+ve group ഉള്ളവർ ഇവിടെ like അടിക്കൂ...

  • @veenapraveen1604
    @veenapraveen1604 ปีที่แล้ว +78

    എൻ്റെ blood group o+ ആണ്... പറഞ്ഞത് വളരെ ശരിയാണ്..o ഗ്രൂപ്പുകാർ... അടി like 👍👍

  • @anupriyaanupriya8547
    @anupriyaanupriya8547 ปีที่แล้ว +887

    AB+ve group ullavar like adi 👍🏻

  • @wsangelgenifa2498
    @wsangelgenifa2498 ปีที่แล้ว +463

    B+
    Everything u've said is very truth...
    Overthinking
    Mood swing
    Strong thinker
    Won't forget anything easily

  • @jitheshsathyan6024
    @jitheshsathyan6024 ปีที่แล้ว +448

    ഞാനും 0 ഗ്രൂപ്പ് ആണേ എല്ലാ പേരേയും സഹായിക്കും തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ആണ്. എല്ലാം വളരെ ശരിയാണ് സൗമ്യ. പിന്നെ എന്നോട് കള്ളം ചെയ്യുന്നവരോട് ഭയങ്കര ദേഷ്യം തോന്നും പിന്നെ അവരെ തിരിഞ്ഞു പോലും നോക്കില്ല. എന്നെ വിശ്വസിച്ച് കൂടെ നിൽക്കുന്ന സുഹൃത്തുക്കളെ (ആണായാലും പെണ്ണായാലും) ആത്മാർത്ഥമായി സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യും 110%ഉറപ്പാണ്
    ജിതേഷ്സത്യൻ

    • @DrSoumyaajinvlog
      @DrSoumyaajinvlog  ปีที่แล้ว +8

      😎

    • @sreedhi1199
      @sreedhi1199 ปีที่แล้ว +21

      ഞാനും O ഗ്രൂപ്പ്‌ ആണ് ❤️🔥💥💪

    • @statusg3299
      @statusg3299 ปีที่แล้ว +6

      Same 🥰

    • @jitheshsathyan6024
      @jitheshsathyan6024 ปีที่แล้ว +1

      @@statusg3299 👍👍👍👍

    • @karthu976
      @karthu976 ปีที่แล้ว +6

      Same njanum ingane thannneya

  • @Sifanasiff
    @Sifanasiff ปีที่แล้ว +77

    B+ ഉള്ളവർ ഇണ്ടോ??
    👇🏻

  • @sheenashinuvlogs7067
    @sheenashinuvlogs7067 ปีที่แล้ว +175

    ഞാൻ o+ആണ്. ഈ പറഞ്ഞതിനോട് 100%യോജിക്കുന്നു. Thankyou mam

  • @familywith7808
    @familywith7808 ปีที่แล้ว +33

    ഞാൻ A+ve ആണ്. Dr പറഞ്ഞത് ശെരിയ. ഞാൻ എപ്പോഴും കരച്ചിലാണ്. എനിക്ക് പെട്ടന്ന് ദേഷ്യം വരും. ഞാൻ കൂടുതൽ ആഗ്രഹിക്കുന്നത് frnds കൂടെ നിൽക്കാൻ aan. Dr tnx.. 💞

  • @pmssherin3287
    @pmssherin3287 ปีที่แล้ว +352

    ഞാൻ B+ ആണ്.
    പക്ഷെ പെട്ടെന്ന് കരയും പെട്ടെന്നു ദേഷ്യവും വരും. എന്നെ കരയിപ്പിക്കാനും ദേഷ്യം പിടിപ്പിക്കാനും എളുപ്പമാണ്.എല്ലാ കാര്യത്തിലും confusion ആണ്.ചെയ്യുന്ന കാര്യം പലകാര്യങ്ങളും ഒരേ സമയം ചെയ്യാനാണ് എനിക്കിഷ്ട്ടം. Pets എനിക്ക് ഇഷ്ട്ടമല്ല. ..... etc🤣🤣🤣
    ഒരുതരത്തിൽ എല്ലാ blood groups ഉം mix ആയ character പോലെ thonnunnu😌
    അത്കൊണ്ട് തന്നെ ഇത് ശെരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ☺️☺️

    • @DrSoumyaajinvlog
      @DrSoumyaajinvlog  ปีที่แล้ว +7

      Thank you ❤Please subscribe ❣️

    • @devikadevuu3956
      @devikadevuu3956 ปีที่แล้ว +12

      Crt ithpole njanum.. enteyum B grp aa
      Ithil 3,4 karayam seriyaa

    • @faez786
      @faez786 ปีที่แล้ว +4

      Yes enikkum

    • @divyadivi7447
      @divyadivi7447 ปีที่แล้ว +8

      Same njnum B group aanu. Njn sensitive aanu. Pettennu deshym karachil okk varum

    • @rakhiabin9479
      @rakhiabin9479 ปีที่แล้ว +4

      Njan b+ anu. Njan multy tasking daily cheyunnathanu.

  • @anu9070
    @anu9070 ปีที่แล้ว +43

    സ്വപാവം അവിടെ നിക്കട്ടെ, ഗ്രൂപ്പ്‌ ഏതുമാകട്ടെ, രക്തം നൽകുക ജീവൻ രക്ഷിക്കുക 🙏,

  • @gayathrihari3921
    @gayathrihari3921 ปีที่แล้ว +69

    A+ ve പറഞ്ഞതൊക്കെ വളരെ സത്യമാണ്... എനിക്ക് പെട്ടെന്ന് ദേഷ്യം വരും.. പെട്ടെന്ന് കരച്ചിൽ വരും, മറ്റുള്ളവർ കരയുന്നത് കാണുമ്പോൾ പെട്ടെന്ന് കരയും, പുറമേക്ക് എത്ര ധൈര്യം കാണിച്ചാലും ഉള്ളിൽ ഭയങ്കര ഇമോഷ്ണൽ ആയിരിക്കും... പിന്നെ എല്ലാത്തിലും കൂടും.. ഏതു സാഹചര്യത്തിലും കഴിയാൻ ഒരു മടിയുമില്ല... കൂടെ നിൽക്കുന്നവരെ ആത്മാർഥമായി സ്നേഹിക്കും പക്ഷെ തിരിച്ചു കിട്ടുന്നതൊക്കെയും ചതികൾ ആയിരിക്കും.... എന്തെങ്കിലും ഒരു കാര്യത്തിന് വിഷമം തോന്നിയാൽ അന്നത്തെ ദിവസം മുഴുവനും അതോർത്തു കരയും... ആകപ്പാടെ ശോകം ഉള്ള ഒരു ബ്ലഡ്‌ ഗ്രൂപ്പ്‌ തന്നെ 💔💔

    • @DrSoumyaajinvlog
      @DrSoumyaajinvlog  ปีที่แล้ว +1

      Thank you dear❤️Please Subscribe ❣️

    • @gayathrihari3921
      @gayathrihari3921 ปีที่แล้ว

      @@DrSoumyaajinvlog ok❤️❤️

    • @gayathrihari3921
      @gayathrihari3921 ปีที่แล้ว

      @@DrSoumyaajinvlog ചെയ്തിട്ടുണ്ട് ❤️

    • @Youtuberkanmani12345
      @Youtuberkanmani12345 ปีที่แล้ว

      Valare correctaa . Purathu strong aanu but ullil vingal aayrikkumm

    • @rishanarish1696
      @rishanarish1696 ปีที่แล้ว

      Sameee🥰

  • @_anju555
    @_anju555 ปีที่แล้ว +186

    I m B+ VE, പറഞ്ഞത് 100% true.Straight forward👍, ക്ഷമിക്കില്ല 😂 സത്യം ആണ് മനസ്സിൽ എന്നും ഉണ്ടാകും, best ആഗ്രഹിക്കും,pets ഇഷ്ടാണ്, ഇഷ്ടമുള്ളവരെ തെരഞ്ഞു പിടിച്ചു ഹെല്പ് ചെയ്യും 😬 etc...❤✌🏻

  • @a_r343
    @a_r343 ปีที่แล้ว +38

    മ്മളും O-ve ആണല്ലോ... 🥰🥰🥰എല്ലാം ശെരിയാണ് ട്ടോ 🥳🥳🥳🥳🥳

    • @loransnereppil2892
      @loransnereppil2892 ปีที่แล้ว +1

      O-ve ആണ് പക്ഷെ മറ്റു ഗ്രൂപ്പ്‌ ക്കാരുടെപല ഗുണങ്ങളുംദോഷങ്ങളും എന്നിലുംകാണ പ്പെട്ടു. ഒത്താൽ ഒത്തു പോയാൽ പ്പോയി അല്ലേ 😂😂

  • @ameersalman-nq3ls
    @ameersalman-nq3ls ปีที่แล้ว +44

    പണ്ടൊരു എഴുത്തിൽ കണ്ടത്
    A+ Ve - Good Leadership
    B+ Ve - Sacrifice for Others
    AB+ Ve - Difficult to Understand
    O+ Ve - Good Helping Mentality
    A- Ve - Hard Work
    B- Ve - Selfish
    AB- Ve - Intelligent
    O- Ve - Very Ambitious,Independent

    • @RubyRoyVarghese
      @RubyRoyVarghese ปีที่แล้ว +1

      Not true at all.i have known lazy o group people.and peaceful A group.

    • @jyothishaparippally6104
      @jyothishaparippally6104 ปีที่แล้ว +1

      ജ്യോത്സ്യന്മാർ പറയുന്ന കണക്കാണ് ഇത് ഒന്നും കറക്റ്റ് അല്ല നാളിലും ഗ്രൂപ്പിലും പലർക്കും കാണും നക്ഷത്രം ഗ്രൂപ്പ് ആരുടെയും സ്വഭാവം നിർണയിക്കാൻ പറ്റത്തില്ല ഇതെല്ലാം കളവാണ്

    • @gminie5485
      @gminie5485 ปีที่แล้ว +1

      Njn b positive correct ✅ aanu

    • @robinjacob8098
      @robinjacob8098 ปีที่แล้ว

      ​@@gminie5485mattullavarkoodi parayande athu😅

  • @neethurajesh4093
    @neethurajesh4093 ปีที่แล้ว +58

    ഞാൻ ബി ഗ്രൂപ്പ് ആണ് സത്യമാണ് എന്റെ നല്ല വശം ആരും പറയില്ല എന്നെ കൊണ്ട് എല്ലാവർക്കും നല്ലതേ വന്നിട്ടുള്ളൂ ആവിശ്യം കഴിയുമ്പോൾ എന്നെ വേണ്ട 🙄🙄🙄🙄

    • @DrSoumyaajinvlog
      @DrSoumyaajinvlog  ปีที่แล้ว +1

      ❤️

    • @jitheshsathyan6024
      @jitheshsathyan6024 ปีที่แล้ว +1

      😂😂😂😂😂കമന്റ് വായിച്ചു ചിരിച്ചു പോയി

    • @mayajithin9768
      @mayajithin9768 ปีที่แล้ว +3

      ഞാനും 😔😔

    • @ayshayakoob7120
      @ayshayakoob7120 ปีที่แล้ว +2

      ഞാനും 😪

    • @nimaps7538
      @nimaps7538 ปีที่แล้ว +2

      Elladavum agneya

  • @keerthanau6849
    @keerthanau6849 ปีที่แล้ว +84

    Yes 💯 correct personalities of AB+ My blood group.

    • @DrSoumyaajinvlog
      @DrSoumyaajinvlog  ปีที่แล้ว +4

      Thank you❤ Please subscribe ❣️

    • @anupriyaanupriya8547
      @anupriyaanupriya8547 ปีที่แล้ว +4

      Enteyum AB+ve aanu

    • @soniyajerry
      @soniyajerry ปีที่แล้ว +1

      AB negative njan

    • @adithyaarun9588
      @adithyaarun9588 ปีที่แล้ว +2

      My blood group AB+ anu❤️

    • @woowwonderful2917
      @woowwonderful2917 ปีที่แล้ว

      ente ere kure sheri ann nettippoy...eni ente oru firend ind ithil kettath vech nokumbo aahl A gruop Annenn thonunnu chodich nokkenam 😂

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +81

    O group correct aanu. 👍😍❤

  • @raffijm1643
    @raffijm1643 ปีที่แล้ว +10

    Ente group B+ anu. Paranjathil 85% correct anu. Especially nammal enthokke nalla kariyagal cheyidalum, nammude side il ninnum oru mistake vannal mattullavar athum pokkipidichu nadakkum. Experience ullavar evide oru like kodukku with comment please...😊

    • @MOIDEENKUTTYKOONRI-qi9vo
      @MOIDEENKUTTYKOONRI-qi9vo ปีที่แล้ว

      നമ്മുടെ സൈഡിൽ നിന്നും മിസ്ടൈക് വന്നാൽ പൊക്കിപ്പിടിച്ച് നടക്കുന്നത് നമ്മുടെ ബ്ലഡിൻ്റെ മാത്രം കുഴപ്പമല്ല.എതിർവശത്തുള്ളവരുടെ കൂടിയാണ്

  • @rojirosemarygeorge
    @rojirosemarygeorge ปีที่แล้ว +56

    The Facts about A+ve blood group is very very true.....💯💯💯💯😍😍😍😍

  • @sabithac9341
    @sabithac9341 ปีที่แล้ว +115

    A+ പറഞ്ഞത് മൊത്തം ശരി ആണ്👍👍

  • @jincyshaiju
    @jincyshaiju ปีที่แล้ว +44

    എന്തൊരു അധ്ഭുതം... എന്റെ വീട്ടിൽ AB+ ve, B+ve, O -ve, ഇത്രേം ബ്ലഡ്‌ ഗ്രൂപ്പ്‌ ഉണ്ട്. ഇതിൽ പറഞ്ഞ കാര്യങ്ങൾ ഒരു ഭാര്യ +അമ്മ എന്ന നിലയിൽ ഞാൻ അനുഭവിക്കുന്നു , മനസ്സിലാക്കുന്നു. സത്യം ആണ് ഇവർ പറഞ്ഞത്. 😍

  • @anurajak1036
    @anurajak1036 ปีที่แล้ว +21

    ഞാൻ B+ ആണ് പക്ഷെ A നെ കുറിച് പറഞ്ഞതും B നെ കുറിച്ച് പറഞ്ഞതും 2 ഉം. എന്റെ കാര്യത്തിൽ 100% പെർഫെക്ട് ആണ് 🙄 100% സത്യം

  • @sureshtp5652
    @sureshtp5652 ปีที่แล้ว +35

    O+ വളരെ സത്യമാണ് 🙏🙏🙏🌹🌹🌹❤️❤️❤️

  • @shobjoby8291
    @shobjoby8291 ปีที่แล้ว +85

    B' Group - Absolutely correct ❤️

  • @shivagamishiva2585
    @shivagamishiva2585 ปีที่แล้ว +85

    എത്ര കൃത്യമായാണ് പറയുന്നത്. A പോസറ്റീവ്

  • @VigneshMNair-oy1il
    @VigneshMNair-oy1il ปีที่แล้ว +11

    B-ve is very correct mam thank you for your valuable information

  • @safnashoukkathali.919
    @safnashoukkathali.919 ปีที่แล้ว +19

    എന്റെ blood group B-ve ആണ്. പറഞ്ഞത് എല്ലാം ശെരിയാണ്. 🥰

    • @DrSoumyaajinvlog
      @DrSoumyaajinvlog  ปีที่แล้ว

      Thank you ❤Please subscribe ❣️

    • @vipiltv849
      @vipiltv849 ปีที่แล้ว +1

      ഒരു b-ve എങ്കിലും കണ്ടല്ലോ 😂

    • @santharosemala1043
      @santharosemala1043 ปีที่แล้ว +1

      @@vipiltv849 ഞാനും അതാ നോക്കിയേ 😍

    • @m_shibilim
      @m_shibilim ปีที่แล้ว +1

      @@vipiltv849 🌚😹Nen comments full nokkarnn
      Oru b-ve undonn😌

  • @gopikap84
    @gopikap84 ปีที่แล้ว +15

    ഞാൻ A പോസിറ്റീവ് ആണ് പറഞ്ഞ കാര്യത്തിൽ എല്ലാം എനിക്കുണ്ട്.ഒന്നും മാറ്റി നിർത്താൻ ഇല്ല.👍👍👍👍

  • @malabar_tech
    @malabar_tech ปีที่แล้ว +9

    A+ 101% ശദമാനം സത്യം ആണ് എന്റെ ജീവിധത്തിൽ njaan അനുഭവം കോണ്ട് പറയുന്നു നിങ്ങള്ക് അനുഭവം ഉണ്ടങ്കിൽ like👍 ചെയ്യണേ 👍👍 A+ഉള്ളവരും like👍

  • @mishasuresh3718
    @mishasuresh3718 ปีที่แล้ว +9

    O group,B group വളരെ correct ആണ് പറഞ്ഞത്... thank you 😊
    Ithupole different aaittu ulla videos expect cheyyunnu

  • @subeeshkumar8138
    @subeeshkumar8138 ปีที่แล้ว +47

    A+ ആണ് എന്റെ Blood group... ഇതിൽ പറഞ്ഞ കാര്യങ്ങൾ 98% ശരി ആണ് 👍👍👍

  • @mohammedafsal5876
    @mohammedafsal5876 ปีที่แล้ว +15

    ഞാൻ A+ ആണ്. ഇത് 90% correct ആണ് 😀

  • @myhomegarden2309
    @myhomegarden2309 ปีที่แล้ว +33

    ഞങ്ങൾ 4 പേരും 4 ഗ്രൂപ്പിൽ ഉള്ളവർ 😃 മൂത്ത കുട്ടിയുടെ(A+)കാര്യം 98%crct ആണ്.AB+ 50% പോലും ഇല്ല, B+ 75% ok, O+ 90%.

  • @tincystanly1279
    @tincystanly1279 ปีที่แล้ว +12

    A+ 100% all correct... 🥰ദേഷ്യം...ടെൻഷൻ....എല്ലാം സത്യം.. 🙏🤭🤭🙏.. ഒരു മാറ്റ ഇല്ല

  • @sandhya64358
    @sandhya64358 ปีที่แล้ว +12

    A-correct ആണ് 👍. OCD ശരിക്കും ഉണ്ട്. പിന്നേ ഒരു കാര്യമാത്രം വലിയ ബുദ്ധി ഒന്നുല്ല. ബാക്കി എല്ലാം OK കരയാനും ചിരിക്കാനും എന്നെ കഴിഞ്ഞ വേറെ ആരും ഉള്ളു.

  • @lamishalami4806
    @lamishalami4806 ปีที่แล้ว +11

    A+ve verry correct ദേഷ്യം, സങ്കടം, helping mentality 👍👍👍ഒക്കെ correct ആണ്

  • @rajank5355
    @rajank5355 ปีที่แล้ว +16

    എന്റെത് o ഗ്രൂപ്പ്‌ആണ് madam പറഞ്ഞത് എല്ലാം ശരിയാണ് മാഡം 🙏👍🌹❤️

  • @babut9894
    @babut9894 ปีที่แล้ว +25

    B+ is correct 💯💯 I was wondering to do home work but I was watching the videos of blood groups

  • @anjanakrishnan7784
    @anjanakrishnan7784 ปีที่แล้ว +105

    Ente B group ആണ്
    But enne കരയിപ്പിക്കാൻ എളുപ്പമാണ് ആരേലും dheshichu nokkiyamathii അപ്പൊ njn കരയും
    Bakki ellam crt ayi vannuu❤️❤️

  • @mastervishnubal137official
    @mastervishnubal137official ปีที่แล้ว +30

    A group കാ൪ക്കു മാത്രമല്ല എ൬ു൦ കുളിക്കണ൭മ൬് നിർബന്ധമുളളത്,എനിക്ക് multi tasking ഇഷ്ടമാണ്,പരമാവധി ക്ഷമിക്കാറുണ്ട്,എ൭൬ ഉപദ്രവിച്ചിട്ടുളളവ൭രപ്പോലു൦ ഒരു ഘട്ടത്തിൽ സഹായിക്കുകയും ചെയ്തു. പക്ഷേ ഞാൻ B +ve ആണ്.

  • @farhanahibafathima7718
    @farhanahibafathima7718 ปีที่แล้ว +19

    A currect aan njan aan❤️😊njanum ente molum A positive aan😊same currect aan.ennum karachilum stressum sangadam ennum und enik ella kaaryavum enikund

  • @vijilkumar2942
    @vijilkumar2942 ปีที่แล้ว +9

    A+ പറഞ്ഞെതെല്ലാം കറക്റ്റ് എന്റെ വലിയ നെഗറ്റീവ് ദേഷ്യം നല്ല കൂടുതലാണ് പെട്ടന്നു കരച്ചിലും വരും

  • @dheerajLalraghavan
    @dheerajLalraghavan ปีที่แล้ว +15

    Real warriors... O group...ohh my gosh 💪🦁

  • @reyhanbinnazar8186
    @reyhanbinnazar8186 ปีที่แล้ว +16

    AB + കറക്റ്റ് ആണ് പറഞ്ഞത് 🔥🔥🔥

  • @ishamnami__9252
    @ishamnami__9252 ปีที่แล้ว +23

    A കുളിക്കണം എന്ന കാര്യം ഒയ്ച്ച ബാക്കി ഒക്കെ crct, പെട്ടന്നൊന്നും കരയിപ്പിക്കാനും പറ്റൂല ☠️

    • @DrSoumyaajinvlog
      @DrSoumyaajinvlog  ปีที่แล้ว

    • @habeebahabi404
      @habeebahabi404 ปีที่แล้ว +2

      കുളിക്കാൻ മടിയാ.. ല്ലേ.. 😂😂

    • @ishamnami__9252
      @ishamnami__9252 ปีที่แล้ว

      @@habeebahabi404 പറയാൻ ണ്ടോ 😌😁

  • @ajn5295
    @ajn5295 ปีที่แล้ว +4

    എല്ലാ മനുഷ്യരുടെയും സ്വഭാവമാണ് ഇത്. ഇതിൽ ഞാൻ വിശ്വസിക്കുന്നില്ല

  • @rajitharavi6047
    @rajitharavi6047 ปีที่แล้ว +24

    B+...100%truth 🥰🥰🥰🥰

  • @sulfathsulfath1307
    @sulfathsulfath1307 ปีที่แล้ว +12

    എന്റെ A+ ആണ്...ഇതിൽ പറഞ്ഞതെല്ലാം എന്നെ അപേക്ഷിച്ചു എല്ലാം വളരെ correct ആണ്... 👍🏻👍🏻👍🏻

  • @anandu3014
    @anandu3014 ปีที่แล้ว +14

    മാഡം; ഞാൻ AB Blood groop ആണ്.(1) ബാല്യകാലത്ത് ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്ന വർ (2) നല്ല ലീഡർഷിപ്പ് (3) slow........ തുടങ്ങിയ കാര്യങ്ങളെല്ലാം പക്കാ correct...

  • @beenanair5174
    @beenanair5174 ปีที่แล้ว +6

    ഞാൻ B+ve 90%.. Ok.. Sensitive ആണ് പക്ഷെ.. Multitasking കുറേ പറ്റും.. എനിക്ക് ജോലി ഉണ്ടായിരുന്നു.. അതിനാൽ അത്‌ വേണം multitasking

  • @jasnakaja918
    @jasnakaja918 ปีที่แล้ว +11

    Ab+ ആണ് എന്റെ
    ശരിയാണ് ടൈം കുറച്ചു ലൈറ്റ് ആവും പക്ഷെ ഞാൻ സ്പീഡ് ആണെന്നാണ് എല്ലാരും പറയുന്നു എനിക്കറിയില്ല 😌😌😌😌പിന്നെ പിശുക്കി ന്നും പറയും ആവശ്യത്തിനു മാത്രം അതിന്ന് ഒരു കടിക്ക് മണി കൂടില്ല അങ്ങനെ ഉള്ള എന്നെ പിഷിക്കിന്ന് പറയണ് പറ്റോ പാവം ഞാൻ 😌😌☺️☺️☺️ നുണ പറയുന്നത് ഇഷ്ട്ടം അല്ല നുണ പറയുന്ന വരുടെ ശ്വാസം kattil parannu വരുന്നത് പോലും ഇഷ്ട്ടം alla😒😒 Dr പറന്നതല്ലാം
    ശരിയാണ് എന്നാണ് തോന്നുന്നത് 😁😁

  • @snehasudhakaran1895
    @snehasudhakaran1895 ปีที่แล้ว +19

    👍A+ശരി ആണ്,, പക്ഷെ ഞാൻ multi task അല്ലെ അല്ല 😔ഒന്നിൽ കൂടുതൽ കാര്യം focus ചെയ്യാൻ വിഷമം ആണ്, highly emotional സത്യം

  • @athira___
    @athira___ ปีที่แล้ว +104

    AB +ve 100% correct ann😁❤

  • @86.379
    @86.379 ปีที่แล้ว +8

    O -ve ഗ്രൂപ്പിന്റെ character കൂടെ പറയൂ...

    • @geenapeter3187
      @geenapeter3187 ปีที่แล้ว

      അത് പറഞ്ഞില്ല

  • @BabuBabu-nh9rs
    @BabuBabu-nh9rs ปีที่แล้ว +8

    B positive 100% correct Ane...💯💯💯🙏🙏

    • @DrSoumyaajinvlog
      @DrSoumyaajinvlog  ปีที่แล้ว +1

      Thank you dear❤️Please Subscribe ❣️

    • @BabuBabu-nh9rs
      @BabuBabu-nh9rs ปีที่แล้ว +1

      @@DrSoumyaajinvlog ok Dr chechi 🙂

  • @shahanasherin5208
    @shahanasherin5208 ปีที่แล้ว +16

    B+ve, Yes.Very True. My Blood Group Is B+ve. I"m Very Thrilled.

  • @KeralaKalavarabyAkhilaManu7
    @KeralaKalavarabyAkhilaManu7 ปีที่แล้ว +27

    I am in O+ ....in my case these statements are 💯true...👍😃

  • @ahalyarajaylara1873
    @ahalyarajaylara1873 ปีที่แล้ว +8

    A postive ആണ് ethil പറഞ്ഞത് ellam ശെരി ആണ്

  • @farsanakamil7849
    @farsanakamil7849 ปีที่แล้ว +10

    എൻ്റെ B+ve blood group ആണ് 70% വീഡിയോയിൽ പറയുന്നത് പോലെ ആണ് ഞാൻ.But 100% A blood ഗ്രൂപ്പിൽ പറയുന്നത് പോലെ ആണ് 😁😁😁

  • @praveens9043
    @praveens9043 ปีที่แล้ว +5

    I'm o group , 💯correct
    Thank you ❣️

  • @sachingeorge7681
    @sachingeorge7681 ปีที่แล้ว +4

    B group : ഒരു കാര്യം തീരുമാനിച്ചാൽ അത് നേടി എടുക്കും coz of strong mind.. ഏതെങ്കിലും ഒരു കഴിവ് എങ്കിലും ഉള്ളവർ..പല കാര്യങ്ങളിൽ തല ഇടാതെ ഒരു കാര്യത്തിൽ concentrat cheythu ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു.. പല കാര്യം പ്രാന്തണ്... ആഗ്രഹിച്ച പെണ്ണിനെ കെട്ടും എന്ന് പറഞ്ഞാൽ കെട്ടും.

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 ปีที่แล้ว +4

    100% correct ആണ് A+ ന്റെ ലക്ഷണങ്ങൾ

  • @nishasonu4489
    @nishasonu4489 ปีที่แล้ว +5

    സത്യം എന്റെ o +ഗ്രൂപ്പ്‌ ആണ് thank you ഇൻഫർമേഷൻ 🌹

  • @naseeraibrahim
    @naseeraibrahim ปีที่แล้ว +4

    Iam O+ aanu, everything is absolutely correct 👌

  • @Parthiban-x2g
    @Parthiban-x2g ปีที่แล้ว

    ബി പോസ്റ്റിവിനെ പറ്റി ചേച്ചി പറഞ്ഞതു സത്യം ആണ്. ഞാൻ ബി പോസറ്റീവ് ആണ്. എനിക്ക് നല്ല ഓർമ്മ ശക്തി ഉണ്ട്. എന്റെ പഴയ കാലം എനിക്ക് പെട്ടന്ന് ഓർത്തെടുക്കാൻ പറ്റും. പിന്നെ എനിക്ക് കുറച്ചു ലക്ഷ്യം ഉണ്ട് സത്യം. ഇത്രയൊക്കെ പറഞ്ഞ ചേച്ചിയെ നമിച്ചു

  • @shafeeque1758
    @shafeeque1758 ปีที่แล้ว +46

    Exm ആയിട്ടും ഒരു ഉത്തരവാദിത്യവും ഇല്ലാതെ ഈ വീഡിയോ കാണുന്ന ഞാൻ 😂

    • @DrSoumyaajinvlog
      @DrSoumyaajinvlog  ปีที่แล้ว

      Thank you ..please subscribe ❤

    • @nandhutty3521
      @nandhutty3521 ปีที่แล้ว

      A group correct aannu

    • @riyap7714
      @riyap7714 ปีที่แล้ว

      Sslc aano

    • @shafeeque1758
      @shafeeque1758 ปีที่แล้ว +1

      @@riyap7714SSLC കഴിഞ്ഞിട്ട് കൊല്ലം 4ആയി 😇

    • @riyap7714
      @riyap7714 ปีที่แล้ว

      @@shafeeque1758 pinned exam

  • @lifejan2570
    @lifejan2570 ปีที่แล้ว +6

    100% correct about A group 😃

  • @geniusmasterbrain4216
    @geniusmasterbrain4216 11 หลายเดือนก่อน +1

    ഞാൻ A+ ve .. പറഞ്ഞ കാര്യങ്ങൾ (അമിത വൃത്തി പ്രശ്നം എനിക്കില്ല) 100% ശരിയാണ്

  • @theresathekkedom8344
    @theresathekkedom8344 ปีที่แล้ว +12

    A+ positive , I am not hyper sensitive at all but multi tasking . Emotionally very stable

  • @m.i__n_e_r_v.a.r.t.z
    @m.i__n_e_r_v.a.r.t.z ปีที่แล้ว +38

    B group correct anu 👍👍👍

  • @beenamathew6452
    @beenamathew6452 ปีที่แล้ว +5

    A+ve is 100% correct ❤

  • @alexipjalexi9246
    @alexipjalexi9246 ปีที่แล้ว

    Im A- ningal paranja kaaryangal 100% correct aanu ente kaaryathil 👍

  • @binduunnithan37
    @binduunnithan37 ปีที่แล้ว +6

    A and o complete correct my husband and my son A- but they shower two or three times me and my daughter o- 💯 correct

  • @shruthikp7316
    @shruthikp7316 ปีที่แล้ว +11

    You're meticulously about o group 👍🥰

  • @christeenajohnson7006
    @christeenajohnson7006 ปีที่แล้ว +13

    O groupkare kuriche paranjath correct ane njn igane oke anee 🤗🤗🤗🤗😁

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 ปีที่แล้ว

    വളരെ ശരിയാണെന്നു തോന്നുന്നു എനിക്കറിയാം A+ ധാരാളംപേരെ ഇഷ്ടം പോലെ examples തരാം മറ്റു ഗ്രൂപ്പ്‌ അത്ര അറിയില്ല

  • @rejithapu7524
    @rejithapu7524 ปีที่แล้ว +20

    ഓ പോസിറ്റീവ് 🤭എല്ലാം കറക്റ്റ് ആണ് എന്റെ സ്വഭാവം വച്ചു നോക്കുമ്പോൾ 💪

  • @Safaizy582
    @Safaizy582 ปีที่แล้ว +7

    A+ve aann ygneyum pidich kayarum. Hipper sensitive aan😞. Stress kooduthal aan😔. Fully correct words ❤

  • @aryasivarajan4421
    @aryasivarajan4421 ปีที่แล้ว +3

    A+ ve പറഞ്ഞതൊക്കെ എല്ലാം ശെരി ആണ് 😍😍♥️♥️😘😘

  • @joyaljoyal6624
    @joyaljoyal6624 ปีที่แล้ว

    ഞാൻ ബി ഗ്രൂപ്പിൽ ഉള്ള ആളാണ്. പറഞ്ഞത് എന്ന സംബന്ധിച്ചു 99% ശരി യാണ്. 🙏🏻🙏🏻

  • @albinalbi9258
    @albinalbi9258 ปีที่แล้ว +4

    Exactly ellam correct Anu . I'm O+

  • @evooscreations
    @evooscreations ปีที่แล้ว +4

    I am A+.. These all things are true according to me😌😌

  • @nafie_
    @nafie_ ปีที่แล้ว +3

    Njan B+ 💯 correct aan 😅
    Quick decision making 💯
    IT field nalla creative 💯 but multi tasking cheyan ishtalla 😅
    Over thinking 💯
    Society negative nokunu 💯
    Onnum marakilla 💯
    Ene help cheythavare mathre help cheyu 💯
    Ente ponno full correct 👍

    • @DrSoumyaajinvlog
      @DrSoumyaajinvlog  ปีที่แล้ว

      💚

    • @INDIA_240
      @INDIA_240 ปีที่แล้ว

      ഞാനും IT & TELICOM ആണ്... താങ്കൾ പറഞ്ഞത് 100%ശരിയുമാണ് 🥰

  • @mobinsibichan4467
    @mobinsibichan4467 ปีที่แล้ว

    A+ ഒരൊറ്റ... കാര്യം ഇല്ല തെറ്റായി... എന്നെപ്പറ്റി തന്നെയാ
    Channel subscribed... 🔥🔥🥳🥳🥳

  • @deeju6987
    @deeju6987 ปีที่แล้ว +6

    O group 🤗🤗🙌🙌 well said

  • @SureshSuresh-ek4ko
    @SureshSuresh-ek4ko ปีที่แล้ว +3

    A+ currect 👍👍

  • @ALEXPJACOB-ps7sb
    @ALEXPJACOB-ps7sb ปีที่แล้ว +2

    ഈ പറഞ്ഞ ഓരോ ബ്ലഡ് ഗ്രൂപ്പിനുമുള്ള പ്രത്യേക സ്വഭാവങ്ങൾ എല്ലാ ബ്ലഡ് ഗ്രൂപ്പിലുള്ളവർക്കും ഉണ്ട്.

  • @sanjovlogs2020
    @sanjovlogs2020 ปีที่แล้ว +7

    100% true.. A+🤩

  • @boodup4039
    @boodup4039 ปีที่แล้ว +8

    കുളിക്കാൻ മടി ഒഴികെ എല്ലാം crct ആണ് 😂 A+ve ✨️

    • @aryaks1230
      @aryaks1230 ปีที่แล้ว

      A+kark kulikan madi illennanu paranjath

    • @boodup4039
      @boodup4039 ปีที่แล้ว +1

      @@aryaks1230 എനിക്ക് കുളിക്കാൻ മടി ആണ് എന്നതൊഴികെ എല്ലാം crct ആണെന്നാണ് ഞാൻ പറഞ്ഞെ 😌

    • @aryaks1230
      @aryaks1230 ปีที่แล้ว

      @@boodup4039 ആഹ് അങ്ങനെയെങ്കിൽ ok☺️

  • @shobaj2436
    @shobaj2436 ปีที่แล้ว +29

    Madam 100%AB Sathym 👏👏👏🥰🥰♥️♥️

  • @midhunlalp8238
    @midhunlalp8238 ปีที่แล้ว

    എന്റെ ബ്ലഡ് ഗ്രൂപ്പ് B + ആണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ ഒരു പരിധി വരെ ശരിയാണ് എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ് നേരയായ വഴിയിലുടെ സഞ്ചാരിക്കാൻ ഇഷ്ടമാണ് എന്ത് കാര്യവും പെർഫെറ്റ് ആയി ചെയ്യാൻ ഇഷ്ടപ്പെട്ടുന്നു നല്ല ചിന്തയും മോശചിന്തയും പോലെ ഒരു കടന്നുപോകുന്ന വ്യക്തിത്വമാണ് എന്റേത് ഇതിൽ പറഞ്ഞ കാര്യങ്ങൾ വെച്ചു നോക്കുയാണെങ്കിൽ ഒരു പരിധി വരെ ശരിയാണ്

  • @anjanapm4013
    @anjanapm4013 ปีที่แล้ว +7

    B+ 99% ശരിയാണ്.... 🥰

  • @nasserusman8056
    @nasserusman8056 ปีที่แล้ว +6

    ഏറ്റവും കൂടുതൽ ആൾക്കാർ O ഗ്രൂപ്പിലാണുള്ളത്. എന്നാൽ അവരെപ്പറ്റി കഷ്ടി രണ്ടു മിനുട്ട് മാത്രമാണ് പറഞ്ഞത്. അത് ശരിയായില്ല.
    അടുത്തത്, സിനിമാക്കാർക്ക് മാത്രമേ ബ്ലഡ്ഡും ഗ്രൂപ്പുമൊക്കെ ഉള്ളു എന്ന് തോന്നുന്നു!
    ഞാൻ O ഗ്രൂപ്പാണ്. പറഞ്ഞതെല്ലാം ശരിയാണ്.