പ്രിയ സുഹൃത്തുക്കളെ, നിരന്തരമായി വരുന്ന ചില കമന്റുകൾക്കുള്ള മറുപടിയാണ് ഇവിടെ ഉൾപ്പെടുത്തുന്നത്. സുഹൃത്തുക്കൾ നൽകിയ feedback നു common ആയി മറുപടി നല്കുന്നെന്നേയുള്ളൂ,അല്ലാതെ ആരെയും കുറ്റപ്പെടുത്തുന്നതല്ല. അങ്ങനെ തോന്നിയെങ്കിൽ തികച്ചും യാധൃശ്ചികം മാത്രമായിരിക്കും 😁 Top Comment 1 ; "വാൾ കൈവശം വെയ്ക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷാർഹമാണ്" --------------------------------------------------------------------------------------------------------------------------------------------- വാൾ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഈ വീഡിയോ ഇടുന്നതിലെ എല്ലാ നിയമ വശങ്ങളും അന്വേഷിച്ചതിനു ശേഷം ആണ് ഇത് അപ്‌ലോഡ് ചെയ്തത്. നിയമപ്രകാരം, കേരളത്തിലെ ചില പ്രശ്ന ബാധിത മേഖലകളിൽ മാരകായുധങ്ങൾ കൈവശം വെയ്ക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഞങ്ങളുടെ പ്രദേശം ആ തരത്തിൽ പെടുന്ന മേഖലയല്ല ( ഇത് അപ്‌ലോഡ് ചെയ്തിരിക്കുന്ന തീയതി വരെ) . രണ്ടാമത്തെ കാര്യം, ഈ വിഡിയോയിൽ വളരെ വ്യക്തമായി പറയുന്നുണ്ട്, മൂർച്ച തീരെയില്ലാത്ത ഒരു ഉപകരണമാണ് ഇതെന്ന്...പണ്ട് കാലം മുതലേ നാട്ടിൻപുറങ്ങളിൽ മീൻപിടിത്തത്തിനു ഉപയോഗിക്കുന്ന ഒരു പരമ്പരാഗത ആയുധം മാത്രമാണ്.
Comment 2 ; " ഊത്ത പിടിക്കുന്നത് ശിക്ഷാർഹമാണ്" --------------------------------------------------------------------------------------------------------------------------------------------- ഇത് ഊത്ത പിടിക്കുന്നതിന്റെ ഒരു വീഡിയോ അല്ലെന്നു കാണുമ്പോഴേ വ്യക്തമാകും...ഒരു പക്ഷെ, "ഊത്ത" എന്താണെന്ന് അറിയില്ലാത്തതുകൊണ്ടു കമന്റ് ചെയ്യുന്നതാകാം. Comment 3 ; " ഇത് നിങ്ങളല്ല കണ്ടു പിടിച്ചത് പണ്ട് മുതലേ ഉള്ളതാണ് " --------------------------------------------------------------------------------------------------------------------------------------------- വീഡിയോയുടെ തുടക്കത്തിലേ തന്നെ ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്,പണ്ട് മുതലേ ഉള്ള ഒരു മീൻപിടിത്ത രീതിയാണ്, പക്ഷെ ഇപ്പൊൾ വളരെ rare ആണെന്നേ പറഞ്ഞുള്ളൂ. Comment 4 ; തവളയുടെ കാര്യം --------------------------------------------------------------------------------------------------------------------------------------------- എനിക്കതറിയത്തേയില്ല,തവളയുടെ കുടുംബ കാര്യങ്ങളിൽ ഇടപെടാറില്ല. നിഷ്കളങ്കനായ ബാലനാണ്, ക്ഷമിക്കുക. Comment 5 ; പിള്ളേർ അടിപൊളിയാണ് --------------------------------------------------------------------------------------------------------------------------------------------- ഈ generation ൽ പെട്ട പിള്ളേരിൽ ഇങ്ങനെയൊക്കെ ചെറുപ്പകാലം ആസ്വദിക്കാൻ ശ്രമിക്കുന്ന ഇവന്മാർ ശെരിക്കും പൊളിയാണ്. Comment 6 ; മാമ തകർത്തു --------------------------------------------------------------------------------------------------------------------------------------------- ഈ മാമയെ അറിയാത്തവരും മാമ അറിയാത്തവരുമായി കോട്ടപ്പടി പഞ്ചായത്തിൽ ആരും കാണില്ല. കൊച്ചീര എന്നാണു പേര്, പുള്ളിക്കാരിയുടെ കണക്കും പ്രകാരം വയസ് 92. പക്ഷെ ചുറുചുറുക്കിന്റെ കാര്യത്തിൽ പുള്ളിക്കാരിയുടെ മുന്നിൽ നമ്മളൊക്കെ വട്ട പൂജ്യം. Comment 7 ; വീഡിയോ ഇഷ്ടമായി, ഇനിയും ഇതുപോലുള്ള കൂടുതൽ വീഡിയോകൾ ഇടണം -------------------------------------------------------------------------------------------------------------------------------------------- അതിലൊരു സംശയവും വേണ്ട,ഇട്ടിരിക്കും. ഇതുപോലുള്ളതല്ല, ഇനി ഇതിലും തകർപ്പൻ വീഡിയോകളുമായി വരും. നിങ്ങളാ subscription ബട്ടൺ അമർത്തി Bell ikon ഒന്ന് enable ചെയ്താ മാത്രം മതി. ബാക്കി കാര്യം ഞാൻ എറ്റു. കൂടുതൽ മനോഹരങ്ങളായ Vlog കൾ കാണുവാനും ഞാൻ എഴുതുന്ന Blog കൾ വായിക്കുവാനും എൻറെ യാത്രയിൽ പകർത്തിയ ചിത്രങ്ങൾ കാണുന്നതിനും "Tripography By Josh Vannilam" എന്ന Facebook Page ദയവായി like ചെയ്യുക. Link ചുവടെ, facebook.com/tripographybyjoshvannilam/ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തീർച്ചയായി ഇനിയും തരിക. --------------------------------------------------------------------------------------------------
Tripography By Josh Vannilam dears haters go and get a life 😍 I really enjoyed this video moreoverthat I showed this video to my uppa after that he started to describe about this fishing method (this was very common during that period)
പണ്ട് അപ്പനുള്ള കാലത്തു .. ഞങ്ങളുടെ തറവാടിന് താഴയുള്ള തെങ്ങിൻതോപ്പിനുമപ്പുറം നോക്കെത്താദൂരത്തോളം പുഞ്ചപ്പാടമാണ് കൊയ്ത്തു കഴിഞ്ഞ പാടത്തു പുതുവെള്ളം കയറുന്ന നേരം.അപ്പനും ഞാനുംകൂടെ ,വാളും അഞ്ചുബാറ്ററി ഇടാവുന്ന പഴയ റ്റോർച്ചുമായി പാടത്തേക്കിറങ്ങിയാൽ പാതിരാത്രിയിലാണ് തിരികെ വീട്ടിലേക്കുവരിക വരുമ്പോൾ ഒരു അരചാകോളോം വാരലും വലിയ കാരികളും ഉണ്ടാവവും.ഇന്ന് ഇപ്പോൾ ഇ വീഡിയോകണ്ടപ്പോൾ പഴയ കാലം മിസ് ചെയ്യുന്നു കൂടെ എന്റെ അപ്പനെയും 🙂
സത്യം ..ഞാനും അപ്പച്ചന്റെ കൂടെ ഇത് പോലെ പോകാറുണ്ടായിരുന്നു ..പക്ഷെ എന്നെ പഠിപ്പിക്കാൻ അപ്പച്ചൻ ശ്രമിച്ചെങ്കിലും ഞാൻ പഠിച്ചില്ല ..ഇന്ന് അപ്പച്ചൻ ഇല്ല ..ഓരോ മഴക്കാലത്തും പാടത്തും തോട്ടിലും ഒക്കെ മീൻ കയറുമ്പോൾ വെറുതെ നെടുവീർപ്പിട്ട് ഇരിക്കുന്നു ഇപ്പോൾ ...
പെട്ടന്ന് കണ്ടപ്പോൾ പാടം നല്ല പരിചയം... എന്റെ ചേട്ടന്റെ വീടിന്റെ അടുത്ത ഉള്ളതാ ഞങ്ങൾ ഉം ഇങ്ങനെപോയി ഈ പാടത്ത് മീൻ പിടിച്ചിട്ടുണ്ട്..... നൊസ്റ്റു..... ഇഷ്ടം പോലെ മനഞ്ഞിലിനെ കിട്ടി
എന്റെ നാട്ടിൽ ഞാൻ ഇതുപോലെ മീൻ വെട്ടിപിടിക്കാറുണ്ട്. വാളൊന്നും കണ്ടിട്ടുപോലും ഇല്ല വാക്കത്തി യുടെ പിൻവശം ഉപയോഗിച്ച ആണ് kothth കൊടുക്കുക. വാവ് ഉള്ള ദിവസങ്ങളിൽ വെള്ളത്തിന്റെ ലെവൽ കൂടാത്ത ദിവസം നൈറ്റ് 9:30/10മണിക്ക് ആണ് പോകാറ് ആ സമയത്തിന് ഒരു പ്രേത്യേകത ഒണ്ട് മീൻ വെളിച്ചം കണ്ടാൽ ഒട്ടുമിക്ക മീനും angathe നില്കും. ചെറിയ വെട്ടം ആണ് വെള്ളത്തിൽ അടിക്കാൻ അനുയോജ്യം. കുറഞ്ഞ വെള്ളത്തിൽ നിന്ന് കൂടിയ വെള്ളത്തിലേക്ക് അങ്ങനെ വേണം വെട്ട് തുടങ്ങാൻ. ഇത് എന്റെ സ്വന്തം അനുഭവവും വിശ്വാസവവും ആണ്
@Amal ഈ മാമയെ അറിയാത്തവരും മാമ അറിയാത്തവരുമായി കോട്ടപ്പടി പഞ്ചായത്തിൽ ആരും കാണില്ല. കൊച്ചീര എന്നാണു പേര്, പുള്ളിക്കാരിയുടെ കണക്കും പ്രകാരം വയസ് 92. പക്ഷെ ചുറുചുറുക്കിന്റെ കാര്യത്തിൽ പുള്ളിക്കാരിയുടെ മുന്നിൽ നമ്മളൊക്കെ വട്ട പൂജ്യം.
വാളു കൊണ്ടുള്ള മീൻപിടുത്തം കാണണമെങ്കിൽ നിങ്ങൾ വെള്ളിയാംകല്ല് പാലത്തിനു ചുവട്ടിലേക്ക് വരണംമൊബൈലിലെ വെളിച്ചം കൊണ്ടല്ല നല്ല ടോർച്ച് കൊണ്ട് നിങ്ങൾ വരികയാണെങ്കിൽ അടിപൊളി🐟🐟🐟🐟
സംഗതി ഉഷാറാണ് പക്ഷേ എന്റെ കാഴ്ചപ്പാടിൽ ഇങ്ങനെയുള്ള ഒത്തിരി മീൻപിടുത്ത ഭക്ഷണരീതി പരീക്ഷിച്ചതിൽ രണ്ടു കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നു ഒന്ന് മീൻ വെട്ടിയിട്ട് വാൾ വലിക്കരുത് എടുക്കരുത് പിന്നെ 1 മീൻ ചുടുമ്പോൾ ഇപ്പോൾ ചെയ്ത വാഴയില ലയർ രണ്ടു കൂടി ആഡ് ചെയ്യാൻ ശ്രമിക്കണം അപ്പോൾ മീനിൽ പൊള്ളൽ ഏൽക്കില്ല ഇതിൽ ശാസ്ത്രീയ നിരീക്ഷണമല്ല ഒരു ഗ്രാമീണ നിരീക്ഷണം മാത്രം
ആ കാണിച്ച തല പോയ മീൻ കാരി വർഗ്ഗത്തി (ക്യാറ്റ് ഫിഷ് ) പെട്ട മാങ്ക്‌ളാഞ്ചി എന്ന മീൻ ആണ് ! ഞങ്ങളുടെ നാട്ടിൻ പുറത്തെ(അങ്കമാലി) തോട് പാടം എന്നിവിടങ്ങളിൽ പണ്ടിതുപോലെ വെട്ടാൻപോകുമ്പോൾ കാരി(കടു),മുഴി (മുഷി),മാങ്ക്‌ളാഞ്ചി,ചില്ലങ്കൂരി,മഞ്ഞക്കൂരി തുടങ്ങിയ മീനുകൾ ധാരാളം ഉണ്ടായിരുന്നു,ഇപ്പോൾ അത്രകാണുന്നില്ല! പിന്നെ മലിഞ്ഞീൻ ഒന്നുരണ്ട് വെട്ടിനു ചാകില്ല,അനുഭവും ഗുരു... മലിഞ്ഞീനെ വെട്ടി അത് മലർന്ന്... പക്ഷേ മലിഞ്ഞീനും കുട്ടപ്പാമ്പും ഒരുപോലെ തന്നെയാ ഇരിക്കുന്നത്,കൂടെയുള്ള മാമനെ കാണിച്ച് ഡൗട്ട് തീർത്തിട്ട് എടുക്കാമെന്ന് വിചാരിച്ചപ്പോളേക്കു ഒരു പിടച്ചിലു പിടഞ്ഞ് അത് പമ്പകടന്നു... രാത്രി 11 മുതൽ വെളുപ്പിനു 3 വരെ അതിനെ തപ്പി,എവിടെകിട്ടാൻ ? അന്ന് മാമന്റേന്ന് കേട്ട ചീത്ത് !
ഇതൊക്കെ പണ്ടും ഉള്ളതാണ് ഇപ്പോഴത്തെ പിള്ളേർ കണ്ടു പിടിച്ചത് ഒന്നും അല്ല വയലിൽ ഇറങ്ങി വെട്ടി പിടിക്കുക.. ഇരുമീനിന്റെ കണ്ണിൽ ടോർച് അടിച്ചു ചെകിളക് ചൂണ്ട ഇട്ടു പിടിക്കുക.. ചെമ്മീന്റെ കണ്ണിനു നാര് കെട്ടി പിടിക്കുക. രണ്ട് കമ്പു വച്ചു പൂകോട്ടയെ വളഞ്ഞു പിടിക്കുക.. ഇതൊക്കെ ഇപ്പോഴത്തെ പിള്ളേർക്ക് അറിയുമോ
@Vivek George ,മനസിന് സന്തോഷം നൽകിയ അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി.തീർച്ചയായും നല്ല വിഡിയോകൾ തുടർന്നും പ്രതീക്ഷിക്കാം. ഇതുപോലുള്ള വാക്കുകളാണ് ഞങ്ങളെ പോലെയുള്ളവർക്കു പ്രചോദനം നൽകുന്നത്. Thank you very much 😍😍
എന്റെ ചെറുപ്പകാലത്ത് ഞാനും വീടിനടുത്തുള്ള സ്ഥലങ്ങളിൽ നിന്ന് മീൻപിടിച്ചിരുന്നു ഇപ്പോൾ അവിടെയൊന്നും മീനില്ല, മീൻ പിടിക്കണമെങ്കിൽ കിലോമീറ്ററുകൾ പോണം. എല്ലാവരും ഉഷാറായിട്ട് മീൻ പിടിക്ക് നമുക്ക് പിന്നെ വളർത്ത് മീൻ മാത്രമാക്കാം, നാടൻ മീനുകൾ വംശമറ്റ് പോയതിനു ശേഷം അവയെ സംരക്ഷിക്കാൻ എന്തെങ്കിലും സർക്കാർ പരിപാടി വരും, ഇപ്പോൾ നാടൻ കന്നുകാലികളെ സംരക്ഷിക്കന്നത് പോലെ
പ്രിയ സുഹൃത്തുക്കളെ, നിരന്തരമായി വരുന്ന ചില കമന്റുകൾക്കുള്ള മറുപടിയാണ് ഇവിടെ ഉൾപ്പെടുത്തുന്നത്. സുഹൃത്തുക്കൾ നൽകിയ feedback നു common ആയി മറുപടി നല്കുന്നെന്നേയുള്ളൂ,അല്ലാതെ ആരെയും കുറ്റപ്പെടുത്തുന്നതല്ല. അങ്ങനെ തോന്നിയെങ്കിൽ തികച്ചും യാധൃശ്ചികം മാത്രമായിരിക്കും 😁
Top Comment 1 ; "വാൾ കൈവശം വെയ്ക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷാർഹമാണ്"
---------------------------------------------------------------------------------------------------------------------------------------------
വാൾ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഈ വീഡിയോ ഇടുന്നതിലെ എല്ലാ നിയമ വശങ്ങളും അന്വേഷിച്ചതിനു ശേഷം ആണ് ഇത് അപ്‌ലോഡ് ചെയ്തത്. നിയമപ്രകാരം, കേരളത്തിലെ ചില പ്രശ്ന ബാധിത മേഖലകളിൽ മാരകായുധങ്ങൾ കൈവശം വെയ്ക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഞങ്ങളുടെ പ്രദേശം ആ തരത്തിൽ പെടുന്ന മേഖലയല്ല ( ഇത് അപ്‌ലോഡ് ചെയ്തിരിക്കുന്ന തീയതി വരെ) . രണ്ടാമത്തെ കാര്യം, ഈ വിഡിയോയിൽ വളരെ വ്യക്തമായി പറയുന്നുണ്ട്, മൂർച്ച തീരെയില്ലാത്ത ഒരു ഉപകരണമാണ് ഇതെന്ന്...പണ്ട് കാലം മുതലേ നാട്ടിൻപുറങ്ങളിൽ മീൻപിടിത്തത്തിനു ഉപയോഗിക്കുന്ന ഒരു പരമ്പരാഗത ആയുധം മാത്രമാണ്.
Comment 2 ; " ഊത്ത പിടിക്കുന്നത് ശിക്ഷാർഹമാണ്"
---------------------------------------------------------------------------------------------------------------------------------------------
ഇത് ഊത്ത പിടിക്കുന്നതിന്റെ ഒരു വീഡിയോ അല്ലെന്നു കാണുമ്പോഴേ വ്യക്തമാകും...ഒരു പക്ഷെ, "ഊത്ത" എന്താണെന്ന് അറിയില്ലാത്തതുകൊണ്ടു കമന്റ് ചെയ്യുന്നതാകാം.
Comment 3 ; " ഇത് നിങ്ങളല്ല കണ്ടു പിടിച്ചത് പണ്ട് മുതലേ ഉള്ളതാണ് "
---------------------------------------------------------------------------------------------------------------------------------------------
വീഡിയോയുടെ തുടക്കത്തിലേ തന്നെ ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്,പണ്ട് മുതലേ ഉള്ള ഒരു മീൻപിടിത്ത രീതിയാണ്, പക്ഷെ ഇപ്പൊൾ വളരെ rare ആണെന്നേ പറഞ്ഞുള്ളൂ.
Comment 4 ; തവളയുടെ കാര്യം
---------------------------------------------------------------------------------------------------------------------------------------------
എനിക്കതറിയത്തേയില്ല,തവളയുടെ കുടുംബ കാര്യങ്ങളിൽ ഇടപെടാറില്ല. നിഷ്കളങ്കനായ ബാലനാണ്, ക്ഷമിക്കുക.
Comment 5 ; പിള്ളേർ അടിപൊളിയാണ്
---------------------------------------------------------------------------------------------------------------------------------------------
ഈ generation ൽ പെട്ട പിള്ളേരിൽ ഇങ്ങനെയൊക്കെ ചെറുപ്പകാലം ആസ്വദിക്കാൻ ശ്രമിക്കുന്ന ഇവന്മാർ ശെരിക്കും പൊളിയാണ്.
Comment 6 ; മാമ തകർത്തു
---------------------------------------------------------------------------------------------------------------------------------------------
ഈ മാമയെ അറിയാത്തവരും മാമ അറിയാത്തവരുമായി കോട്ടപ്പടി പഞ്ചായത്തിൽ ആരും കാണില്ല. കൊച്ചീര എന്നാണു പേര്, പുള്ളിക്കാരിയുടെ കണക്കും പ്രകാരം വയസ് 92. പക്ഷെ ചുറുചുറുക്കിന്റെ കാര്യത്തിൽ പുള്ളിക്കാരിയുടെ മുന്നിൽ നമ്മളൊക്കെ വട്ട പൂജ്യം.
Comment 7 ; വീഡിയോ ഇഷ്ടമായി, ഇനിയും ഇതുപോലുള്ള കൂടുതൽ വീഡിയോകൾ ഇടണം
--------------------------------------------------------------------------------------------------------------------------------------------
അതിലൊരു സംശയവും വേണ്ട,ഇട്ടിരിക്കും. ഇതുപോലുള്ളതല്ല, ഇനി ഇതിലും തകർപ്പൻ വീഡിയോകളുമായി വരും. നിങ്ങളാ subscription ബട്ടൺ അമർത്തി Bell ikon ഒന്ന് enable ചെയ്താ മാത്രം മതി. ബാക്കി കാര്യം ഞാൻ എറ്റു.
കൂടുതൽ മനോഹരങ്ങളായ Vlog കൾ കാണുവാനും ഞാൻ എഴുതുന്ന Blog കൾ വായിക്കുവാനും എൻറെ യാത്രയിൽ പകർത്തിയ ചിത്രങ്ങൾ കാണുന്നതിനും "Tripography By Josh Vannilam" എന്ന Facebook Page ദയവായി like ചെയ്യുക. Link ചുവടെ,
facebook.com/tripographybyjoshvannilam/
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തീർച്ചയായി ഇനിയും തരിക.
--------------------------------------------------------------------------------------------------
Pin chey bro
@@khazix4498 ormippichathinu thanks bro
@@TripographyByJoshVannilam 😊
Tripography By Josh Vannilam dears haters go and get a life 😍
I really enjoyed this video moreoverthat I showed this video to my uppa after that he started to describe about this fishing method (this was very common during that period)
@@ABUHATIMAE I am so happy to hear that...Thank you very much dear friend for your great support
ഇതു പോലെ മീൻ പിടിച്ചിട്ടുളവർ ഇവിടെ ലൈക്ക് അടിച്ചേ
എന്റെ കൂടെ പോരെ.....
ഇതുപോലെ അല്ല ഇതിനേക്കാൾ കൂടുതൽ മീൻ പിടിച്ചിട്ടുണ്ട്.പക്ഷെ like അടിക്കൂല്ല... 😀
Try ചെയ്തിട്ടുണ്ട് but കിട്ടിയില്ല
സീസൺ ന് വേണ്ടി വെയ്റ്റിങ്
Njangal kuttanaattil vellam pongumbol ithu pole nightil irangum. Valiya hacksaw blade use cheythu meen vetti pidikkum.
പണ്ട് അപ്പനുള്ള കാലത്തു ..
ഞങ്ങളുടെ തറവാടിന് താഴയുള്ള തെങ്ങിൻതോപ്പിനുമപ്പുറം നോക്കെത്താദൂരത്തോളം പുഞ്ചപ്പാടമാണ്
കൊയ്ത്തു കഴിഞ്ഞ പാടത്തു പുതുവെള്ളം കയറുന്ന നേരം.അപ്പനും ഞാനുംകൂടെ ,വാളും അഞ്ചുബാറ്ററി ഇടാവുന്ന പഴയ റ്റോർച്ചുമായി പാടത്തേക്കിറങ്ങിയാൽ പാതിരാത്രിയിലാണ് തിരികെ വീട്ടിലേക്കുവരിക വരുമ്പോൾ ഒരു അരചാകോളോം വാരലും വലിയ കാരികളും ഉണ്ടാവവും.ഇന്ന് ഇപ്പോൾ ഇ വീഡിയോകണ്ടപ്പോൾ പഴയ കാലം മിസ് ചെയ്യുന്നു കൂടെ എന്റെ അപ്പനെയും 🙂
സത്യം ..ഞാനും അപ്പച്ചന്റെ കൂടെ ഇത് പോലെ പോകാറുണ്ടായിരുന്നു ..പക്ഷെ എന്നെ പഠിപ്പിക്കാൻ അപ്പച്ചൻ ശ്രമിച്ചെങ്കിലും ഞാൻ പഠിച്ചില്ല ..ഇന്ന് അപ്പച്ചൻ ഇല്ല ..ഓരോ മഴക്കാലത്തും പാടത്തും തോട്ടിലും ഒക്കെ മീൻ കയറുമ്പോൾ വെറുതെ നെടുവീർപ്പിട്ട് ഇരിക്കുന്നു ഇപ്പോൾ ...
😍😍
😊🤗
പാവം ഒരമ്മ.... ആ അമ്മയോടുള്ള ഇഷ്ടം കാരണം subscribe ചെയ്യുന്നു
ഫേസ്ബുക്കിലും വാട്സാപ്പിലും കോർപറേറ്റ് ബർഗർ ചിന്തയിലും പിള്ളേര് അഴിഞ്ഞാടുമ്പോൾ തനി നാടൻ കുട്ടിയോളെ കാണുമ്പോൾ ഒരാശ്വാസം.. പിള്ളേർ പൊളി 🙏💓💓
പെട്ടന്ന് കണ്ടപ്പോൾ പാടം നല്ല പരിചയം... എന്റെ ചേട്ടന്റെ വീടിന്റെ അടുത്ത ഉള്ളതാ ഞങ്ങൾ ഉം ഇങ്ങനെപോയി ഈ പാടത്ത് മീൻ പിടിച്ചിട്ടുണ്ട്..... നൊസ്റ്റു..... ഇഷ്ടം പോലെ മനഞ്ഞിലിനെ കിട്ടി
വെള്ള ട്രൗസർ, ഭീകരനാണവൻ 🤔🤔🤔🤔😱😱
Chettayi njanum ithuithupole pidikkarund ishttampole meenkittarund pakshe vettukathiyannu njangal athinu ubayogikaru vere oru maatam enthenal vettikazhinjal vettukathi appothanneyedukaarilla athilninnum meeneduthathinusheshame edukarullu
10:59 ഞാൻ ഓർത്തെയുള്ളു കോതമംഗലം ആയിട്ട് ബേസിൽമാരൊന്നും കൂടെ ഇല്ലേ എന്ന്..
Chettante katta fan ayi
എന്റെ നാട്ടിൽ ഞാൻ ഇതുപോലെ മീൻ വെട്ടിപിടിക്കാറുണ്ട്. വാളൊന്നും കണ്ടിട്ടുപോലും ഇല്ല വാക്കത്തി യുടെ പിൻവശം ഉപയോഗിച്ച ആണ് kothth കൊടുക്കുക. വാവ് ഉള്ള ദിവസങ്ങളിൽ വെള്ളത്തിന്റെ ലെവൽ കൂടാത്ത ദിവസം നൈറ്റ് 9:30/10മണിക്ക് ആണ് പോകാറ് ആ സമയത്തിന് ഒരു പ്രേത്യേകത ഒണ്ട് മീൻ വെളിച്ചം കണ്ടാൽ ഒട്ടുമിക്ക മീനും angathe നില്കും. ചെറിയ വെട്ടം ആണ് വെള്ളത്തിൽ അടിക്കാൻ അനുയോജ്യം. കുറഞ്ഞ വെള്ളത്തിൽ നിന്ന് കൂടിയ വെള്ളത്തിലേക്ക് അങ്ങനെ വേണം വെട്ട് തുടങ്ങാൻ. ഇത്
എന്റെ സ്വന്തം അനുഭവവും വിശ്വാസവവും ആണ്
മാമക്ക് ഇരിക്കട്ടെ എന്റെ ഒരു ലൈക്ക്👍
@Amal ഈ മാമയെ അറിയാത്തവരും മാമ അറിയാത്തവരുമായി കോട്ടപ്പടി പഞ്ചായത്തിൽ ആരും കാണില്ല. കൊച്ചീര എന്നാണു പേര്, പുള്ളിക്കാരിയുടെ കണക്കും പ്രകാരം വയസ് 92. പക്ഷെ ചുറുചുറുക്കിന്റെ കാര്യത്തിൽ പുള്ളിക്കാരിയുടെ മുന്നിൽ നമ്മളൊക്കെ വട്ട പൂജ്യം.
Vaal kondulla meen pidutham kettitte ollu ,ipo kandu . Tha for the video
ഇതെല്ലാം ചെയ്തിട്ടുണ്ട്. വീണ്ടും കണ്ടപ്പോൾ വല്ലാത്തൊരു Feel😍
*ആഹാ എത്ര നല്ല ആചാരം ഇനിയും ഇത് പോലുള്ള നല്ല നല്ല ആചാരങ്ങള്‍ പ്രതീക്ഷിക്കുന്നു.. പിള്ളേര് കിടു* 👌👌😍😍😍
അടിപൊളി മീൻപിടുത്തം.........💯💫💛
Chekkanmaru powli anu❣️❣️❣️💪
വാളു കൊണ്ടുള്ള മീൻപിടുത്തം കാണണമെങ്കിൽ നിങ്ങൾ വെള്ളിയാംകല്ല് പാലത്തിനു ചുവട്ടിലേക്ക് വരണംമൊബൈലിലെ വെളിച്ചം കൊണ്ടല്ല നല്ല ടോർച്ച് കൊണ്ട് നിങ്ങൾ വരികയാണെങ്കിൽ അടിപൊളി🐟🐟🐟🐟
jacob uyireeee
Aliyanmar adipolya
Super ,pandu orupadu kandittund
സത്യം പറയാലോ മാമ പൊളിയാ
Kollam josh
Meenine kambi kond kuthi pidikarund... Vaal kond vettipidikunnath adyayit kanuva... Sambhavam kidu...
Angane Ajosh Bhaiyum meenpidikkan irangi.. thakarthu 😃
Super video chetta, pandathe aa oru kaalam oke enth rasamarunnu.. Mazha nanaj raathril uutha pidikkan ponath oke..... Epol thottil otta meene polum kaanan ella, kure plastic cover maathram und.... Missing those Golden days.
Pilleru Poli anallo
ഇവൻ മാത്ര കാണാൻ നിന്ന് തരുന്നേ ഇവനെ ആർക്കും വേണ്ട താനും....ചമ്മി ഐസായി തൊടൻ😂😂😂😂
നിങ്ങളുടെ അളിയൻ പുലിയാണ്
അടിപൊളി വീഡിയോ ആണ് അച്ചയോ... ആശംസകൾ traveling malabari channel oman
സൂപ്പർ natural വീഡിയോ
വെള്ള trouser is realy a വെട്ട് വീരന്‍ 😱
സൗണ്ട് രാജു ചേട്ടന്റെ പോലെ പ്രതി രാജ്
സംഭവം കൊള്ളാം. നല്ല ടോർച് ഒന്നുകൂടി കരുതണം അതു പോലെ വെള്ളത്തിലേക്ക് മാത്രമല്ല നടക്കുന്ന വഴിയിൽ കൂടി ടോർച്ചു അടിച്ചു നടക്കാൻ ശ്രദ്ധിക്കണേ കൂട്ടുകാരെ.
പിള്ളേര് കൊള്ളാലോ.. പൊളിച്ചു,
Aadhyam vettiyathu. .njangade naattil maanglanji ennu parayum
Super nammade pillara sammadhiche pattu 😍😍
Evda ee place
Super bro
Njan ethupole pidichittunde powliya
School aduthaano
മൂന്ന് കൊല്ലമായിട്ട് ഇതൊക്കെ മിസ്സ് ചെയ്യുന്ന ഞാൻ
11:38 dei dei 😂😂
🐸🐸😂
പിള്ളേര് കൊള്ളാലോ.. പൊളിച്ചു..👍
സംഗതി ഉഷാറാണ് പക്ഷേ എന്റെ കാഴ്ചപ്പാടിൽ ഇങ്ങനെയുള്ള ഒത്തിരി മീൻപിടുത്ത ഭക്ഷണരീതി പരീക്ഷിച്ചതിൽ രണ്ടു കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നു ഒന്ന് മീൻ വെട്ടിയിട്ട് വാൾ വലിക്കരുത് എടുക്കരുത് പിന്നെ 1 മീൻ ചുടുമ്പോൾ ഇപ്പോൾ ചെയ്ത വാഴയില ലയർ രണ്ടു കൂടി ആഡ് ചെയ്യാൻ ശ്രമിക്കണം അപ്പോൾ മീനിൽ പൊള്ളൽ ഏൽക്കില്ല ഇതിൽ ശാസ്ത്രീയ നിരീക്ഷണമല്ല ഒരു ഗ്രാമീണ നിരീക്ഷണം മാത്രം
thank you very much for your feedback 😍
Vaalinekaal onnum koode bettar valav illatha vett kathi aan.athinte pirak vasham kond vettunnathaan nallath .athaavumbo thalayum odalum verpedilla.pine vettiyaal kittum enn urappulla meenine mathram vettuka.kaaranam cheriya oru vettoke kond aa meenine ninghalk pidikkaan kazhinjilla enkil aaa meen vere evidelum kidann chaaavum .ath kond ath nalla pole shradhikkanam .njanum ith pole vettipidikkaan pivunna oraal aan
Ath pole meenine vetti kazhinjall vett kathi edukkaruth.meen namaade kayyil kity enn urappaayaal mathrame vett kathi edukkaan paadollu
നാട്ടിൽ വച്ച് മീൻ പിടിക്കാൻ പോയ ഒരു ഫീൽ മലിഞ്ഞിനെ കണ്ടപ്പോൾ
ഇതൊക്ക എങ്ങനാ സമ്മതിച്ചു 👏👏👏👏👏
പിള്ളേര് പൊളിച്ചു. നമ്മളും അവിടുണ്ടായ തോന്നൽ വന്നു..
ആ കാണിച്ച തല പോയ മീൻ കാരി വർഗ്ഗത്തി (ക്യാറ്റ് ഫിഷ് ) പെട്ട മാങ്ക്‌ളാഞ്ചി എന്ന മീൻ ആണ് ! ഞങ്ങളുടെ നാട്ടിൻ പുറത്തെ(അങ്കമാലി) തോട് പാടം എന്നിവിടങ്ങളിൽ പണ്ടിതുപോലെ വെട്ടാൻപോകുമ്പോൾ കാരി(കടു),മുഴി (മുഷി),മാങ്ക്‌ളാഞ്ചി,ചില്ലങ്കൂരി,മഞ്ഞക്കൂരി തുടങ്ങിയ മീനുകൾ ധാരാളം ഉണ്ടായിരുന്നു,ഇപ്പോൾ അത്രകാണുന്നില്ല! പിന്നെ മലിഞ്ഞീൻ ഒന്നുരണ്ട് വെട്ടിനു ചാകില്ല,അനുഭവും ഗുരു... മലിഞ്ഞീനെ വെട്ടി അത് മലർന്ന്... പക്ഷേ മലിഞ്ഞീനും കുട്ടപ്പാമ്പും ഒരുപോലെ തന്നെയാ ഇരിക്കുന്നത്,കൂടെയുള്ള മാമനെ കാണിച്ച് ഡൗട്ട് തീർത്തിട്ട് എടുക്കാമെന്ന് വിചാരിച്ചപ്പോളേക്കു ഒരു പിടച്ചിലു പിടഞ്ഞ് അത് പമ്പകടന്നു... രാത്രി 11 മുതൽ വെളുപ്പിനു 3 വരെ അതിനെ തപ്പി,എവിടെകിട്ടാൻ ? അന്ന് മാമന്റേന്ന് കേട്ട ചീത്ത് !
Nice......
ആഹാ കിടു തകർത്തു 😋👌😍👍
@john ,Thank you very much 😍😍
Pwolich sherikum
Vera leval 👏👌
Adipoly , kothippikkalle Bro..., thanks all ....
ഇതൊക്കെയാണ് ജീവിതം 😍
കല്യാണം കഴിയുന്നത് വരെ ഇങ്ങനെ ഉണ്ടാവും അതിനു ശേഷം ........
😍😍
കണ്ടിട്ട് കൊത്തിയാവുന്നു... തിന്നാനല്ല... ഇങ്ങനെയൊക്കെയുള്ള ഒരു അനുഭവം കിട്ടാൻ...
16:04 .. njane kandullu.. njan mathre kandullu... aa ath ath... honey bee kuppi..
Thank you bro for this wonderful video. Meenine vettipidikuka ennath kettitallathe kandath ennane. Thank you once again.
2008 ൽ ഇതുപോലെ ഞാൻ ഒരു മീനെ വെട്ടിയതാ കൂട്ടുകാരന്റെ കയ്യിലെ പെരുവിരൽ കൂടെ ഇങ്ങു പോരുന്നു
ഞാനും കോതമംഗലം ആണ് ബ്രോ
adipoli video
Aliyankunjum Basilum Adipoli... and supr episode... nostalgic feel...
avanmaar pulikalalleee ... thanks anyway 😍
Ithanu sherik Ulla meen chudalum pollikkalum ithinte taste vere levala. Allathe aadhyam. Ennayilittu varutheduthu pinne vazhayil. Pothinjhundakunnathalla OK. Super. Inganeyoru. Video thannathinu thanks ente kuttikalamorthu poyi
Thank you very much Subash 😍😍
പിള്ളേർ പൊളിച്ചുട്ടാ..... 👌👌👍👍
ഇതൊക്കെ പണ്ടും ഉള്ളതാണ് ഇപ്പോഴത്തെ പിള്ളേർ കണ്ടു പിടിച്ചത് ഒന്നും അല്ല വയലിൽ ഇറങ്ങി വെട്ടി പിടിക്കുക.. ഇരുമീനിന്റെ കണ്ണിൽ ടോർച് അടിച്ചു ചെകിളക് ചൂണ്ട ഇട്ടു പിടിക്കുക.. ചെമ്മീന്റെ കണ്ണിനു നാര് കെട്ടി പിടിക്കുക. രണ്ട് കമ്പു വച്ചു പൂകോട്ടയെ വളഞ്ഞു പിടിക്കുക.. ഇതൊക്കെ ഇപ്പോഴത്തെ പിള്ളേർക്ക് അറിയുമോ
Athane athe pole enthellam athokke ippozhulla pillare njammale kande padichadalle njangalokke belt vache vare meene adichittunde
muhammad Iqubal annan onne vett appo kanaam kollumo enn
@@jimeshkk5130 ഞാൻ ഇന്നലെയും വെട്ടിയത് ആണ് ആവിശ്യം എങ്കിൽ ഇനിയും വെട്ടും നിന്റെ തല വരെ
Enthina chetta verthe choriyane
Kandu theernnapolaa thonniyath youtubel anennu..😂 ithremneram ithil thanne concentrate ayirunnu. Ningalde koode ulla feeling..🤗 tym poyath arinjilla.
kalakki bro
@mukkuvanz, Thank you so much 😍😍
Sherikkum nigal enna oru 20 varsham purakott kondpoyi thank u very much vallathoru nostalgia iniyum ithupole nalla videos cheyyanam
@Vivek George ,മനസിന് സന്തോഷം നൽകിയ അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി.തീർച്ചയായും നല്ല വിഡിയോകൾ തുടർന്നും പ്രതീക്ഷിക്കാം. ഇതുപോലുള്ള വാക്കുകളാണ് ഞങ്ങളെ പോലെയുള്ളവർക്കു പ്രചോദനം നൽകുന്നത്. Thank you very much 😍😍
ഞാൻ ഇപ്പഴും മഴക്കാലമായാൽ വെട്ട് കത്തി കൊണ്ട് വെട്ടിപ്പിടിക്കാൻ പോവാറുണ്ട്
Hoo kandirunnapo enth ressama.. Adipoli.. Spprrr
എന്റെ ഉമ്മാടെ വീട് കോട്ട പടി മുൻപ് puthupady മുളവൂർ ആണ് എന്തായാലും ഇഷ്ടപ്പെട്ടു ലൈക് ചെയ്തു കമെന്റ് ഇട്ടു സബ്സ്ക്രൈബ് ചെയ്തു
Thank you very much Naaz 😍😍
Kottappadiyelu avidaya bro
Moonnamthodu
Pavam molu..🤩 avale kandappol eante mole Orma vannu... nja ethhikkara aattil ninnum mean pidichhu varumbol nokkumpole...😘
😍😍
Meen പിടുത്തം അത്ഭുതം thanne
Adipoli orupad varshangal pinnilekk kondupoyi super
Thank you very much 😍
Vaal kidu
Basil പൊളിയാ
😍
@@basilpthankaraj3582 ningade nad evideya. Piranhaye pidikkunnath adipoli ayitund
@@alialungal4477 kottappady, kothamangalam
Sherikkum kothiyayi tto
Your voice is amazing 😍
Eathu camaraya use cheythirikkunnathe, parayamo
Canon G7X mark ii
Adipoli video, thank you. Really nostalgic
Bro New videos onum illalo ipo?
What happened?
Polichu ...aliyanum friendum anu tharagale
പിള്ളേര് pwoliyaanu.
Njangal kuttanaattil vellam pongumbol ithu pole nightil irangum. Valiya hacksaw blade use cheythu meen vetti pidikkum.
I really enjoyed your video... Superb. Expecting more videos like this...
Midhun chettante voice
നിങ്ങളുടെ കൂടെ വന്ന 2 ബ്രോസ് പൊളിച്ചു...
ഞങ്ങടെ ഇവിടെ യും വാൾ ഉപയോഗിച്ച് മീൻ പിടിക്കും. മീൻ പിടിക്കാൻ പോകുന്നതിനു മുൻപ് അത് തേച്ചു മൂർച്ച കൂട്ടും
Where is this place..near by kottapady..im from pattal
Sincere junction
Bro nammall mazha ayi kazhinjal njangal rathri pokum Nalla rethiyill meen kittum
പച്ചക്കുരുമുളകും കാന്താരീം ഇട്ടു വാഴയിലയിൽ മീൻ ഗ്രിൽ ചെയ്തപ്പോൾ കാണാം ഇവിടെ. Variety th-cam.com/video/Zya_QswfvBU/w-d-xo.html
Njan vattone choonda itt pidichittund but chathu poi
Hello bayi nalla video.high range area il ulla kooduthal video upload cheyyane
എന്റെ ചെറുപ്പകാലത്ത് ഞാനും വീടിനടുത്തുള്ള സ്ഥലങ്ങളിൽ നിന്ന് മീൻപിടിച്ചിരുന്നു ഇപ്പോൾ അവിടെയൊന്നും മീനില്ല, മീൻ പിടിക്കണമെങ്കിൽ കിലോമീറ്ററുകൾ പോണം. എല്ലാവരും ഉഷാറായിട്ട് മീൻ പിടിക്ക് നമുക്ക് പിന്നെ വളർത്ത് മീൻ മാത്രമാക്കാം, നാടൻ മീനുകൾ വംശമറ്റ് പോയതിനു ശേഷം അവയെ സംരക്ഷിക്കാൻ എന്തെങ്കിലും സർക്കാർ പരിപാടി വരും, ഇപ്പോൾ നാടൻ കന്നുകാലികളെ സംരക്ഷിക്കന്നത് പോലെ
പയ്യൻസ് പൊളി !!
Chettante place evidaanu
torchinu power venam kathikku moorchayum venam vettan ariyukayum venam..ariyathavar vellathil irangi vettiyal kaalil vettu kollum
Maamaye ഇഷ്ട്ടം ആയി
Adhyam kittiyath കാരി aa