എന്താ പറയുക. അവിടെ ഉള്ള പച്ചപ്പ് പോലെ ഒരുപാട് നല്ല മനുഷ്യർ.. സാംകുട്ടി ചേട്ടൻ... ജോബി ചേട്ടൻ. അപ്പച്ചൻ... ജെയ്‌മോൻ ചേട്ടൻ... ബേസിൽ.. ജയ്ക്... ജോഷ് ചേട്ടൻ എല്ലാവരും ഒരുപാട് കഷ്ടപ്പെട്ടു... നല്ല സഹകരണമുള്ള ഈ ചേട്ടന്മാർക്ക് ഒരുപാട് നന്മകൾ നേരുന്നു... താങ്ക്സ് ഓൾ...പിന്നെ മനസ്സ് കുളിർമ്മയാകുന്ന വീഡിയോസ് നമുക്ക് സമ്മാനിക്കുന്ന ജോഷ് ഏട്ടാ ഒരുപാട് താങ്ക്സ്.... Katta Waiting for next episode. ... 🧡🧡🧡💚💚💚
ASHKAR ADCO നിങ്ങളുടെയെല്ലാം സപ്പോർട്ട് കൊണ്ട് മാത്രമാണ് നമുക്ക് ഓരോ വിഡിയോയും കൂടുതൽ ഭംഗിയാക്കണമെന്നുള്ള ആഗ്രഹം വരുന്നത് ,അതിനു thanks to you too 😍😍 ഒരുപാട് സന്തോഷം
വീഡിയോ സൂപ്പർ ആണ്.. പഴയ രീതി വീണ്ടുംകാണിച്ചു തന്നതിന് നന്ദി... നല്ല ക്വാളിറ്റി ഉണ്ട്.. എന്റെ അറിവിൽ ഒഴുക്കുള്ള സ്ഥലങ്ങളിൽ തടയണ കെട്ടി ഉള്ള മീൻപിടുത്തം ഇപ്പോൾ നിയവിരുദ്ധമാണ.. പഴയ പല മീൻപിടുത്ത മുറകളും ഇപ്പൊ നിയമവിരുദ്ധമായി മാറി.. കൂടുതൽ വെറൈറ്റി വിഡിയോകൾ പോരട്ടെ
ഈ വിഡിയോ എന്റെ ഹോം പേജിൽ ഇതിനു മുമ്പ് പലതവണ വന്നിട്ടുണ്ട് ഞാൻ ഒഴുവക്കി വിട്ടു ഇപ്പോൾ ആണ് ഇത് കണ്ടത് ഇത് കണ്ടില്ലായിരുന്നങ്കിൽ വലിയനഷ്ടം ആയി പോയേനെ ഞാൻ ഒരുപാട് രീതിയിൽ ഫിക്ഷിങ് ചെയ്തിട്ടുണ്ട് പക്ഷേ ഇത് എനിക്ക് പുതിയ ഒരു അറിവാണ് സൂപ്പർ വിഡിയോ ബിഗ് സല്യൂട് ഓൾ ടിംസ്😍😘💖💖💖
സംഭവം കിടിലൻ ആണ് ഭായ്.പണ്ടുകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ഇത്തരത്തിൽ ഉള്ള മത്സ്യ ബന്ധന രീതി പരിചയപ്പെടുത്താൻ താങ്കളും സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി.വീണ്ടും ഇതുപോലെ ഉള്ള കിടുക്കാച്ചി വീഡിയോസ് പ്രതീക്ഷിക്കുന്നു,👌👌👌
ചേട്ടായി അടിപൊളി... mass n class video.... അന്യം നിന്നു പോയ നമ്മുടെ രീതികൾ... ഇങ്ങനെ ഉള്ള ഒത്തുചേരലുകളിലൂടെ ഉണ്ടാവുന്ന ആത്മബന്ധങ്ങളുടെ കുറവാണു ഇന്നത്തെ സമൂഹത്തിന്റെ പ്രധാന പോരായ്മ.
_എന്റെ പൊന്നു സുഹൃത്തേ.... എന്തൊരു കാഴ്ചയായിരുന്നു. മണ്ണിന്റെ മണമുള്ള വീഡിയോ. ഇതാണ് യഥാർത്ഥ ജീവിതം. ഇത് കാണാതെയും അനുഭവിക്കാതെയും ജീവിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല. നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെയാണ് സ്വർഗ്ഗം. വല്ലാത്തൊരു സുന്ദരി തന്നെ. നിങ്ങൾ അടിച്ചു പൊളിക്ക്. ശരിക്കും ഞാൻ നിങ്ങളുടെ 4 വീഡിയോ കണ്ട് വാ പൊളിച്ചിരുന്നു. Vedio quanlity very high level, really professional. ആദ്യമായിട്ടാണ് കാണുന്നത്. Subscribe ചെയ്യല്ലാതെ വേറെ തരമില്ല. വീണ്ടും വരണം ഗംഭീരമാക്കണം. Dubai നിന്നും മലപ്പുറത്തുകാരൻ. Good luck....🤗💕_
മനൊഹരം.ആയ പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ടു പോയതിനു ഒരായിരം നന്ദി.ബ്രോയുടെ പഴയ ഒരു പെരിയാർ വീഡിയോ കണ്ടായിരുന്നു അന്നത് വളരെ അധികം ഇഷ്ടപെട്ട വീഡിയോകളിൽ ഒന്നായിരുന്നു .പെരിയാറും ആ വീടും അതൊരു വല്ലാത്ത ഫീൽ ആയിരുന്നു .ഞാൻ കണ്ടതിൽ വെച്ച് best ever വീഡിയോസ് ആയിരുന്നു അതു .ഇപ്പോൾ ധാ ഇതും .ആ തറവാടും മാവും മരങ്ങളും കുളവും കുറെ നല്ല മനുഷ്യരും ❣️.one of the best videos 🥰.so channel sub cheyt❣️മനസ്സ് ഇപ്പഴും അവിടം വിട്ടുപോകാൻ കൂട്ടാക്കുന്നില്ല ..katta wtng for part 2🥰..bird വാച്ചിങ്ങും കാട്ടിൽ അകപ്പെട്ട കഥകളും മീൻപിടുത്തവും cookingum ഒക്കെ കാണാനും കേക്കാനും കൊതിയാവാന് ..
Ente ബ്രോ കിടു കിടു കിടു ആ വീടിന്റെ ഭംഗി. ഹൊഊഊ. ചെറിയ ഒരു ആറു മുന്നിൽ. ശരിക്കും ഒരുപാട് നാൾ പിന്നിലോട് പോയ പോലെ. സൂപ്പർ ബ്രോ. നല്ലൊരു കാഴ്ച കാണിച്ചതിന് ഒരുപാട് താങ്ക്സ്
വാച്ചാൽ വെട്ടി മീൻ പിടിത്തം ; നൂറ്റാണ്ടുകൾക്കു മുൻപ് മുതൽക്കെ കേരളത്തിലെ ചില തോടുകളിൽ നില നിന്നിരുന്ന ഒരു മീൻ പിടിത്ത രീതിയാണ് "വാച്ചാൽ വെട്ടി മീൻ പിടിക്കുക " എന്നത്. പാടങ്ങളും തോടുകളും കുറഞ്ഞു വരികയും വളരെ എളുപ്പമുള്ള മീൻ പിടിത്ത മാർഗങ്ങൾ പുതു തലമുറ കണ്ടുപിടിക്കുകയും ചെയ്തതോടെ , ഈ ശ്രമകരമായ പഴയകാല മീൻപിടിത്തം ചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു. ചെറിയ തോടുകളിൽ തടയണകൾ നിർമ്മിച്ച് അതിനോട് ചേർന്നുള്ള പറമ്പുകളിലാണ് വാച്ചാൽ നിർമ്മിച്ചിരുന്നത്.മിക്കവാറും ഓരോ വാച്ചാലും ഓരോ കുടുംബക്കാരുടേതായിരിക്കും. കൃഷി ആവശ്യത്തിനും മറ്റുമായി ഈ തടയണയിലെ വെള്ളം ഉപയോഗിക്കുകയും ചെയ്തിരുന്നു. അന്യം നിന്നെങ്കിലും ഇന്നും അതിൻറെ അവശേഷിപ്പുകൾ ഈ സ്ഥലങ്ങളിൽ കാണാൻ സാധിക്കും. ഒരിക്കൽ നിർമ്മിച്ചാൽ വെള്ളമുള്ള എല്ലാ കാലങ്ങളിലും ഇടവേളകളുടെ വ്യത്യാസത്തിൽ ഇവിടെ നിന്ന് മീൻ ലഭിക്കും എന്നതാണ് ഇതിന്റെ സവിശേഷത. പണ്ടൊക്കെ,ആഴ്ചകൾക്കു മുന്നേ തുടങ്ങുന്ന ഇതിൻറെ തയ്യാറെടുപ്പുകൾ പലപ്പോഴും കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും ഒത്തു ചേരലുകൾ കൂടിയായിരുന്നു . വർഷങ്ങൾക്കു ശേഷം ഈ മീൻ പിടിത്ത രീതി ഞങ്ങൾ ഇവിടെ പുനർസൃഷ്ട്ടിക്കുകയാണ്. പുരാതന രീതിയിൽ തന്നെ, പക്ഷെ അന്നത്തേതിലും എളുപ്പത്തിൽ ലഭ്യമായ വസ്തുക്കൾ കൊണ്ടാണെന്നു മാത്രം.
പഴമ നിറഞ്ഞ മീൻപിടുത്ത രീതികൾ നാട്ടിൽ പുറങ്ങളിലെ നൻമകളിൽ ചാലിച്ച് പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് ജോഷ് ബ്രോ and team ഒത്തിരി നന്ദിയും അഭിനന്ദനങ്ങളും....all the best
@@TripographyByJoshVannilam കോട്ടപ്പടി പണിയേലി എന്നൊക്കെ കേട്ടതുകൊണ്ടു ചോദിച്ചതാ... ഞാൻ കൊമ്പനാട് ആണ് 😅😌 വീഡിയോസ് ഒക്കെ നല്ല രസമുണ്ടെട്ടോ ചേട്ടാ... 🙃 പിന്നെ എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ 'photography as a profession' എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🤗
Meenpiduthathekkal powli ayee aa area anu .. ijjathi feel...❤❤❤❤ nice camera work... Nature athoru ijjathi feel thanmeyaa ... ee fishing method nammude avideyum und etaa .. ipol kuravaanu... (Pathanamthitta Pandalam.)😊😊
അന്യായം 🤩🤩🤩 കാത്തിരുന്നു കണ്ട ആദ്യ വീഡിയോ... ഇന്നലെ നോക്കി ഇരുന്നു വീഡിയോ വരുന്നതും കാത്ത്..... ഒരു രക്ഷയും ഇല്ലാ... ഒന്നും പറയാൻ ഇല്ലാ തീരരുതേ എന്നു ആഗ്രഹിച്ചു പോയി..... അടുത്തതിനു വേണ്ടി ഉള്ള കാത്തിരിപ്പ്...... 🤝🤝🤝🤝👌👌👌👌👌
Shameem mon ps Thank you very much brother for your great support 😍😍ഇന്നലെ editing software ചതിച്ചതാ... അതാ പറഞ്ഞ സമയത്ത് വീഡിയോ ഇടാൻ പറ്റാതെ പോയത് really sorry about that
എൻറെ പൊന്നു ചേട്ടാ,നിങ്ങൾ വീണ്ടും വീണ്ടും ഞെട്ടിക്കുന്നു.ചേട്ടനെ ഞാൻ ഗൂഗിളിൽ തപ്പി,ചേട്ടൻ പുലിയായിരുന്നല്ലേ. ചേട്ടൻറെ അവതരണം,വിഡിയോഗ്രഫി,എഡിറ്റിംഗ്, കിടു contents അത് മാത്രമല്ല കൂടെ കൂട്ടുന്ന എല്ലാരേം ഞങ്ങടെ ഹൃദയത്തിൽ കേറ്റി കളയുന്ന ചേട്ടന്റെ presentation എല്ലാം കൂടി വേറെ ലെവൽ വീഡിയോ. ഞാൻ കുറച്ചു വ്‌ളോഗ്ഗുകൾ മാത്രമേ മലയാളത്തിൽ കാണാറുള്ളൂ,അതും വല്ലപ്പോളും.പക്ഷെ ചേട്ടന്റെ വീഡിയോ എല്ലാം കണ്ടു തീർത്തു. All the best Josh chettaaaa God bless you 😍😍😍😍😍😍
aneesh Palamattom Thank you very much brother 😍😍 നിങ്ങളുടെയെല്ലാം സപ്പോർട്ട് ഒന്ന് കൊണ്ട് മാത്രമാണ് നമുക്ക് ഈ വിഡിയോകൾ energy യോടെ ചെയ്യാൻ സാധിക്കുന്നത്....അതിനു ഒരു Big Thanks to you too
Adipoli chettan
Adipoli video clarity
Adipoli. Sthalam
Adipoli voice
Adipoli chettan mar & piller
Adipoli ormmakal
Adipoli fishing
Adipoli presentation
Iniyum oru adipoli
video katta waiting🤟
എന്താ പറയുക. അവിടെ ഉള്ള പച്ചപ്പ് പോലെ ഒരുപാട് നല്ല മനുഷ്യർ.. സാംകുട്ടി ചേട്ടൻ... ജോബി ചേട്ടൻ. അപ്പച്ചൻ... ജെയ്‌മോൻ ചേട്ടൻ... ബേസിൽ.. ജയ്ക്... ജോഷ് ചേട്ടൻ എല്ലാവരും ഒരുപാട് കഷ്ടപ്പെട്ടു... നല്ല സഹകരണമുള്ള ഈ ചേട്ടന്മാർക്ക് ഒരുപാട് നന്മകൾ നേരുന്നു...
താങ്ക്സ് ഓൾ...പിന്നെ മനസ്സ് കുളിർമ്മയാകുന്ന വീഡിയോസ് നമുക്ക് സമ്മാനിക്കുന്ന ജോഷ് ഏട്ടാ ഒരുപാട് താങ്ക്സ്....
Katta Waiting for next episode. ... 🧡🧡🧡💚💚💚
ASHKAR ADCO നിങ്ങളുടെയെല്ലാം സപ്പോർട്ട് കൊണ്ട് മാത്രമാണ് നമുക്ക് ഓരോ വിഡിയോയും കൂടുതൽ ഭംഗിയാക്കണമെന്നുള്ള ആഗ്രഹം വരുന്നത് ,അതിനു thanks to you too 😍😍 ഒരുപാട് സന്തോഷം
Oru rakshayum ella man ❤️ powli powli 👌🏼👌🏼👌🏼🥰
വീഡിയോ സൂപ്പർ ആണ്.. പഴയ രീതി വീണ്ടുംകാണിച്ചു തന്നതിന് നന്ദി... നല്ല ക്വാളിറ്റി ഉണ്ട്.. എന്റെ അറിവിൽ ഒഴുക്കുള്ള സ്ഥലങ്ങളിൽ തടയണ കെട്ടി ഉള്ള മീൻപിടുത്തം ഇപ്പോൾ നിയവിരുദ്ധമാണ.. പഴയ പല മീൻപിടുത്ത മുറകളും ഇപ്പൊ നിയമവിരുദ്ധമായി മാറി.. കൂടുതൽ വെറൈറ്റി വിഡിയോകൾ പോരട്ടെ
ഈ വിഡിയോ എന്റെ ഹോം പേജിൽ ഇതിനു മുമ്പ് പലതവണ വന്നിട്ടുണ്ട് ഞാൻ ഒഴുവക്കി വിട്ടു ഇപ്പോൾ ആണ് ഇത് കണ്ടത് ഇത് കണ്ടില്ലായിരുന്നങ്കിൽ വലിയനഷ്ടം ആയി പോയേനെ ഞാൻ ഒരുപാട് രീതിയിൽ ഫിക്ഷിങ് ചെയ്തിട്ടുണ്ട് പക്ഷേ ഇത് എനിക്ക് പുതിയ ഒരു അറിവാണ് സൂപ്പർ വിഡിയോ ബിഗ് സല്യൂട് ഓൾ ടിംസ്😍😘💖💖💖
ഞങ്ങടെ പരിപ്പ്തോട്ടിലും കുന്നക്കുരുടി തോട്ടിലും ഇത്പോലെ ചിറകെട്ടിയതെല്ലാം ഓര്മ്മ വരുന്നു ഇപ്പോഴുമുണ്ട് കേട്ടോ ..... Ellarum nannayi kashttapettu allee ..... 💞💞💞
Video presentation oru rakshayum illattooo brother .. ingale videosinu katta waitting aanu eppozhum.. kozhikodukaaranthe big support ❣️❣️
സംഭവം കിടിലൻ ആണ് ഭായ്.പണ്ടുകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ഇത്തരത്തിൽ ഉള്ള മത്സ്യ ബന്ധന രീതി പരിചയപ്പെടുത്താൻ താങ്കളും സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി.വീണ്ടും ഇതുപോലെ ഉള്ള കിടുക്കാച്ചി വീഡിയോസ് പ്രതീക്ഷിക്കുന്നു,👌👌👌
അടിപൊളി വീഡിയോ ബ്രോ ഇത് പോലെ ഒക്കെ ഫസ്ററ് ആണ് കാണുന്നത് എന്തായാലും അടിപൊളി
ഹൊ എന്നാ ക്യാമറയാ ചേട്ടാ... ഒരു രക്ഷയും ഇല്ല. നൊസ്‌റ്റു കയറി വരുന്നു
സൂപ്പർ പഴയ തനിമ കാണിക്കുന്ന വീഡിയോ 👌👍
നിങ്ങൾ നാട്ടിൽ വന്നു ഇതുപോലുള്ള വീഡിയോസ് ചെയ് മനുഷ്യാ, എത്രെ തവണ റിപീറ്റ് കണ്ടാലും മടുക്കില്ല, ❤❤❤❤❤❤❤❤
Thank you 😍😍
ചേട്ടായി അടിപൊളി... mass n class video.... അന്യം നിന്നു പോയ നമ്മുടെ രീതികൾ... ഇങ്ങനെ ഉള്ള ഒത്തുചേരലുകളിലൂടെ ഉണ്ടാവുന്ന ആത്മബന്ധങ്ങളുടെ കുറവാണു ഇന്നത്തെ സമൂഹത്തിന്റെ പ്രധാന പോരായ്മ.
Aha athayoda
Syam Kumar Thank you very much brother 😍😍 വളരെ ശെരിയാണ് brother....
Ithellam kazichittund poli ennu vachal adipoliyadoo ....രാത്രി 1മണിവരെ skip cheyyathe full videos kandu....അടുത്ത വീഡിയോക്ക് കട്ട വെയിറ്റിംഗ് ....... പിന്നെ മുന്നക്തെ വീഡിയോയിലെ Steve beef ല്ലെ അത്പോലെ കരള് തീയിലിട്ട് ചുട്ടൊന്ന് കഴിച്ച് നോക്കിയെ തീക്കനിലിനുള്ളിലിട്ടിട്ടാട്ടോ ചുടണ്ടത് സൂപ്പരാണേ ......
Aa veedu anthu bhangiya nannakkiyal kollille. Vilkkumo athe. Video super
Bro vellam kerumbol puthukill nagaday natil rathre vall kound vetti pidikall und eppoyum
പഴയ കാല ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് ... പ്രതീക്ഷിച്ച പോലെ തന്നെ നല്ല ഒരു വീഡിയോ.. എനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു..💕
Arjun Balan Thank you very much brother 😍😍 തീർച്ചയായും പ്രതീക്ഷിക്കാം
I realize it's quite randomly asking but do anybody know of a good site to watch new movies online ?
@Cody Jimmy flixportal :)
@Kamari Marley Thanks, I signed up and it seems like a nice service :D I really appreciate it!!
@Cody Jimmy Happy to help :D
Pwoli👌👌...oru rekshayum illa....videos are super
Althaf Hussain thank you very much brother 😍😍
Bro powli vdo brooo. Eniyum pratheeshikunnu
Nice video 👌 cam eathanennu parayumoo
Pandu naatil mazhayathu ootha kerumbo meen pidikkan pooya feel nostalgia vannu... cinematography thakarthu oru movie kanunna feel kidilan bro keep it going.. waiting for more videos
Thumbnail സിനിമ പോസ്റ്റർ പോലെയുണ്ട് സൂപ്പർ 👌👌👌
New Gen People 😄😄 thank you very much brother 😍😍
Powli sthalam, kidu ambiance...
ചേട്ടാ പൊളി പൊളിച്ചു അടിപൊളി 😍😍😍
Bro njan first time aanu video kaanunnath. Kandappol thanne video ishttappettu. Full support
Mr Hoaxer thank you very much brother for your great support 😍😍
സൂപ്പർ വീഡിയോ ബ്രോ പുതിയ തലമുറക്കു കേട്ട് കേൾവി പോലുമില്ലാത്ത ഈ മീൻ പിടുത്ത രീതി കാണിച്ചു തന്നതിന്. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ
mahesh M thank you very much brother for your great support 😍😍 stay connected
_എന്റെ പൊന്നു സുഹൃത്തേ.... എന്തൊരു കാഴ്ചയായിരുന്നു. മണ്ണിന്റെ മണമുള്ള വീഡിയോ. ഇതാണ് യഥാർത്ഥ ജീവിതം. ഇത് കാണാതെയും അനുഭവിക്കാതെയും ജീവിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല. നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെയാണ് സ്വർഗ്ഗം. വല്ലാത്തൊരു സുന്ദരി തന്നെ. നിങ്ങൾ അടിച്ചു പൊളിക്ക്. ശരിക്കും ഞാൻ നിങ്ങളുടെ 4 വീഡിയോ കണ്ട് വാ പൊളിച്ചിരുന്നു. Vedio quanlity very high level, really professional. ആദ്യമായിട്ടാണ് കാണുന്നത്. Subscribe ചെയ്യല്ലാതെ വേറെ തരമില്ല. വീണ്ടും വരണം ഗംഭീരമാക്കണം. Dubai നിന്നും മലപ്പുറത്തുകാരൻ. Good luck....🤗💕_
മനൊഹരം.ആയ പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ടു പോയതിനു ഒരായിരം നന്ദി.ബ്രോയുടെ പഴയ ഒരു പെരിയാർ വീഡിയോ കണ്ടായിരുന്നു അന്നത് വളരെ അധികം ഇഷ്ടപെട്ട വീഡിയോകളിൽ ഒന്നായിരുന്നു .പെരിയാറും ആ വീടും അതൊരു വല്ലാത്ത ഫീൽ ആയിരുന്നു .ഞാൻ കണ്ടതിൽ വെച്ച് best ever വീഡിയോസ് ആയിരുന്നു അതു .ഇപ്പോൾ ധാ ഇതും .ആ തറവാടും മാവും മരങ്ങളും കുളവും കുറെ നല്ല മനുഷ്യരും ❣️.one of the best videos 🥰.so channel sub cheyt❣️മനസ്സ് ഇപ്പഴും അവിടം വിട്ടുപോകാൻ കൂട്ടാക്കുന്നില്ല ..katta wtng for part 2🥰..bird വാച്ചിങ്ങും കാട്ടിൽ അകപ്പെട്ട കഥകളും മീൻപിടുത്തവും cookingum ഒക്കെ കാണാനും കേക്കാനും കൊതിയാവാന് ..
Awesome bro.. Great work.. Ellarum othiri kashttappettu ineyum predheekshikkunnu... Pinna video qualty pwoli
Ente ബ്രോ കിടു കിടു കിടു ആ വീടിന്റെ ഭംഗി. ഹൊഊഊ. ചെറിയ ഒരു ആറു മുന്നിൽ. ശരിക്കും ഒരുപാട് നാൾ പിന്നിലോട് പോയ പോലെ. സൂപ്പർ ബ്രോ. നല്ലൊരു കാഴ്ച കാണിച്ചതിന് ഒരുപാട് താങ്ക്സ്
വാച്ചാൽ വെട്ടി മീൻ പിടിത്തം ;
നൂറ്റാണ്ടുകൾക്കു മുൻപ് മുതൽക്കെ കേരളത്തിലെ ചില തോടുകളിൽ നില നിന്നിരുന്ന ഒരു മീൻ പിടിത്ത രീതിയാണ് "വാച്ചാൽ വെട്ടി മീൻ പിടിക്കുക " എന്നത്. പാടങ്ങളും തോടുകളും കുറഞ്ഞു വരികയും വളരെ എളുപ്പമുള്ള മീൻ പിടിത്ത മാർഗങ്ങൾ പുതു തലമുറ കണ്ടുപിടിക്കുകയും ചെയ്തതോടെ , ഈ ശ്രമകരമായ പഴയകാല മീൻപിടിത്തം ചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു. ചെറിയ തോടുകളിൽ തടയണകൾ നിർമ്മിച്ച് അതിനോട് ചേർന്നുള്ള പറമ്പുകളിലാണ് വാച്ചാൽ നിർമ്മിച്ചിരുന്നത്.മിക്കവാറും ഓരോ വാച്ചാലും ഓരോ കുടുംബക്കാരുടേതായിരിക്കും. കൃഷി ആവശ്യത്തിനും മറ്റുമായി ഈ തടയണയിലെ വെള്ളം ഉപയോഗിക്കുകയും ചെയ്തിരുന്നു. അന്യം നിന്നെങ്കിലും ഇന്നും അതിൻറെ അവശേഷിപ്പുകൾ ഈ സ്ഥലങ്ങളിൽ കാണാൻ സാധിക്കും. ഒരിക്കൽ നിർമ്മിച്ചാൽ വെള്ളമുള്ള എല്ലാ കാലങ്ങളിലും ഇടവേളകളുടെ വ്യത്യാസത്തിൽ ഇവിടെ നിന്ന് മീൻ ലഭിക്കും എന്നതാണ് ഇതിന്റെ സവിശേഷത. പണ്ടൊക്കെ,ആഴ്ചകൾക്കു മുന്നേ തുടങ്ങുന്ന ഇതിൻറെ തയ്യാറെടുപ്പുകൾ പലപ്പോഴും കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും ഒത്തു ചേരലുകൾ കൂടിയായിരുന്നു . വർഷങ്ങൾക്കു ശേഷം ഈ മീൻ പിടിത്ത രീതി ഞങ്ങൾ ഇവിടെ പുനർസൃഷ്ട്ടിക്കുകയാണ്. പുരാതന രീതിയിൽ തന്നെ, പക്ഷെ അന്നത്തേതിലും എളുപ്പത്തിൽ ലഭ്യമായ വസ്തുക്കൾ കൊണ്ടാണെന്നു മാത്രം.
Video kandilla ninghale kandappo thanne subscribe cheythu ini video kanatte
Suhail Suhail thank you very much brother for your great support 😍😍
Pazhaya pulikaleyokke pidichu oru vlog alle powlichu
Video quality oru aasadyanu parayaadhe vazha sooper
വളരെയധികം ഇഷ്ടപ്പെട്ടു.
ഒരുപാട് അകലെയിരുന്ന് സ്വന്തം നാടും നാട്ടുകാരെയും കാണുന്നത് ഒരു പാട് ഗൃഹാതുരത്വം ഉണർത്തുന്നു.
എല്ലാവിധ ആശംസകളും നേരുന്നു.
Eldo Varghese Thank you very much brother 😍😍 ഒരുപാട് സന്തോഷം,പ്രത്യേകിച്ച് പ്രവാസികളുടെ പോസിറ്റീവ് comments കാണുമ്പോൾ.
പഴമ നിറഞ്ഞ മീൻപിടുത്ത രീതികൾ നാട്ടിൽ പുറങ്ങളിലെ നൻമകളിൽ ചാലിച്ച് പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് ജോഷ് ബ്രോ and team ഒത്തിരി നന്ദിയും അഭിനന്ദനങ്ങളും....all the best
Sijo varghese Thank you very much brother for your great support as always 😍😍
Enta ..chettayi oru rekshem illa......orupad santhosham... engana oru vedio kandathil....eniyum pretheekshikunu
Ahad Al Riza Abdu Thank you very much brother 😍😍 theerchayaayum udane pratheekshikkaam
Its of next level dude very very nice
Evide ya sthalam
നല്ല അവതരണം തന്റെ വോയിസ് അടിപൊളിയാണ്
Video Saturation and Vibrance. Super. Nothing more, Nothing Less Just Perfect.
Negala konda pattuvolu ethokka
Ans P Paul എന്നെ ഒരു അഹങ്കാരിയാക്കരുത്
😄😄
Bro ഒരു രക്ഷയുമില്ല കിടു super visual എല്ലാ video നല്ല quality ൽ എടുത്തിട്ടുണ്ട് ചറപറ. Viewers കൂടട്ടെ Newzealand ൽ വരുമ്പോൾ കാണാം
Malayali Fishing Thank you very much brother 😍😍 NZ കാര്യം എങ്ങനെ അറിഞ്ഞു
Tripography By Josh Vannilam ഏതോ ഒരു comments ൽ NZ കണ്ടു ഞാൻ നോക്കിയതാണ് 😍
@@MalayaliFishingbyPious ohh ok ok 👍👍
Ithevedeya bro stlm?
kothamangalam
@@TripographyByJoshVannilam കോട്ടപ്പടി പണിയേലി എന്നൊക്കെ കേട്ടതുകൊണ്ടു ചോദിച്ചതാ... ഞാൻ കൊമ്പനാട് ആണ് 😅😌 വീഡിയോസ് ഒക്കെ നല്ല രസമുണ്ടെട്ടോ ചേട്ടാ... 🙃
പിന്നെ എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ 'photography as a profession' എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🤗
Camera ഏതാ ?
eosr
വാച്ചാൽ വെട്ടി മീൻപിടുത്തം അതൊരു പുതിയ അറിവായിരുന്നു എനിക്ക് thank you brother 💓💓👍👍👍👍
Zainul Habid Thanks to you too brother 😍😍 നിങ്ങളുടെ സപ്പോർട്ടാണ് എല്ലാം
Video quality 👍🏻👍🏻👍🏻👍🏻
നിങ്ങൾ ആളൊരു സംഭവം ആണല്ലോ അളിയാ നിങ്ങൾ അടിപൊളിയാണ് ബ്രോ
Malappuram Navaf thank you very much brother 😍😍
Class Vlog.. Nostalgic.. professional Videography & editing..
Jim Joseph thank you very much brother for your great support 😍😍
Muthe ithu polichootta ishta
ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത് .. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😍
ഒന്നും പറയാനില്ല (ബിജുക്കുട്ടൻ) 😉😉
I wish this video was promoted by major channels... all the best and thanks for ootha pidithum memories..
Cijo Saj thank you very much brother for your great support 😍😍
കൊതിച്ചു പോയി... പുഴയും തോടും കാടും... ഒരുപാട് ഇഷ്ടം ആയി
Ajesh Kg Kg thank you very much brother 😍😍 ഒരുപാട് സന്തോഷം
Cheta video polich background music videography ellam adipoli
Vineeth K Sali thank you very much brother for your great support 😍😍 stay connected
Pakka professional videos Anu bro....✌️😍
Shihab Ash thank you very much brother 😍😍
Travel kicks aswin
vlogile aswin chettante voiceum josh Achachan voice oru polee
Kidu presentation ... ❤
Video polichuu
natural beauty sherikhum onnu aswadichoru video 😍❤🙌
പൊളിച്ചു bro അടുത്ത വീഡിയോ വേഗം തന്നെ ഇടണേ.....
JISHNU K JAYAN Thank you very much brother 😍😍 തീർച്ചയായും
Awesome video. Nice frames. Liked it very much.
Kiran Karma Thank you very much brother 😍😍 stay connected
ജെയ്‌മോൻ ചേട്ടന്റ ഒക്കെ ഒരു ഭാഗ്യം ഇപ്പോ ഇങ്ങനെ ആണേൽ പണ്ട് എന്തായിരിക്കും എന്റെ സാറെ 😳😳😳
🥰🥰
Meenpiduthathekkal powli ayee aa area anu .. ijjathi feel...❤❤❤❤ nice camera work... Nature athoru ijjathi feel thanmeyaa ... ee fishing method nammude avideyum und etaa .. ipol kuravaanu... (Pathanamthitta Pandalam.)😊😊
Dam construct ചെയ്യാൻ use ചെയുന്ന same method...✌️✌️👍👍👍👍
Thanks for spending your precious time for us ❤️😍😍
Pwoli video.w8ing 4 next vdo
Aromal Bannerji Thank you very much brother 😍😍 stay connected
@@TripographyByJoshVannilam sure bro.keep going. ✌👍
Ith ipoyum nammale natil use cheyyarund pinne parayathirikan vayya camera man hvy
പൊളി vedio visual kidu...☘️🍀👌🏻
Jeevan 07 thank you very much brother 😍😍
Oru movie Kanda feel.....30 mints poyathu arinjila... really good... congratulations...for you work....
antony david Thank you very much brother 😍😍ഒരുപാട് സന്തോഷം
I love to visit this place... I like nature very much
Super. watching from Jeddah
Moideen Kutty Thank you very much brother 😍😍
സൂപ്പർ വീഡിയോ ചേട്ടാ... 👌👌👌
കാണാൻ തന്നെ എന്നാ ഫീൽ.. 👍👍👍
Krish Na thank you very much brother for your great support 😍😍
bro your videos are awesome... keep doing such kind of videos...
Hi bro.Its an amazing coverage of old fishing tactics.its resembles my childhood. This fantastic video will give you an amazing success .
Chithra P Thank you very much Chithra for the great support....ingane meen pidichittundo naattil 🙂
Ofcourse Bro..I did it a lot .
ഇരിക്കട്ടെ ഒരു കുതിരപ്പവൻ ചേട്ടന്റെ effort നു
Jiji Cdy thank you very much brother 😍😍 kaash illaathirikkuvaarunnu
പൊളി വീഡിയോ ആണ് മച്ചാന്മാരെ ആ ഗ്രാമഭങ്ങി മുഴുവൻ ആവാഹിച്ചു കോണ്ട് ഒരു വീഡിയോ പൊളിച്ചു 👍👍
Shinu Thomas Mohan thank you very much brother for your great support 😍😍
Ella videosum adipwoli aane
rony9747 Thank you very much brother 😍😍 stay connected
Bro ❤ from Rayamangalam
Poli....camera...alll
എന്ത് നല്ല സ്ഥലമാണ്..bro..
Aneesh Chully Thank you very much brother 😍😍
അന്യായം 🤩🤩🤩 കാത്തിരുന്നു കണ്ട ആദ്യ വീഡിയോ... ഇന്നലെ നോക്കി ഇരുന്നു വീഡിയോ വരുന്നതും കാത്ത്..... ഒരു രക്ഷയും ഇല്ലാ... ഒന്നും പറയാൻ ഇല്ലാ തീരരുതേ എന്നു ആഗ്രഹിച്ചു പോയി..... അടുത്തതിനു വേണ്ടി ഉള്ള കാത്തിരിപ്പ്...... 🤝🤝🤝🤝👌👌👌👌👌
Shameem mon ps Thank you very much brother for your great support 😍😍ഇന്നലെ editing software ചതിച്ചതാ... അതാ പറഞ്ഞ സമയത്ത് വീഡിയോ ഇടാൻ പറ്റാതെ പോയത് really sorry about that
@@TripographyByJoshVannilam its ok ചേട്ടായി കാത്തിരുന്നു അതുകൊണ്ട് പറഞ്ഞതാ... 🤗
Awesome place and nice presentation .Your videos deserves more views 🙂
Arun Sunny Thank you very much brother for the great support 😍😍
സൂപ്പർ ആയി !!! കണ്ടിരുന്നു പോയി മുഴുവൻ ......
Zaibak's world thank you very much machaa😍😍
Pwoli...👌👌 Adhyathe shotile aha tharavad veed..👌😘 oru review video patumengil idumo...?
Jestin Joseph Thank you very much 😍😍 തീർച്ചയായും ശ്രമിക്കാം
Adipoli ayittundu.. Ethu Camera anu use cheyyunnath??
Vere level.....keep going....bro.......
Sanu Skc thank you very much brother for your great support 😍😍
Video full kande ange irunne poyi..... spr feel....
Soooper video.. congrats. കൂടിന് എത്ര പഴക്കം ഉണ്ട്.. .. ഉണ്ടാക്കിയതാണോ
sadik jamal thank you 😍😍 orupaadu varsham pazhakkm ullathaanu
എൻറെ പൊന്നു ചേട്ടാ,നിങ്ങൾ വീണ്ടും വീണ്ടും ഞെട്ടിക്കുന്നു.ചേട്ടനെ ഞാൻ ഗൂഗിളിൽ തപ്പി,ചേട്ടൻ പുലിയായിരുന്നല്ലേ. ചേട്ടൻറെ അവതരണം,വിഡിയോഗ്രഫി,എഡിറ്റിംഗ്, കിടു contents അത് മാത്രമല്ല കൂടെ കൂട്ടുന്ന എല്ലാരേം ഞങ്ങടെ ഹൃദയത്തിൽ കേറ്റി കളയുന്ന ചേട്ടന്റെ presentation എല്ലാം കൂടി വേറെ ലെവൽ വീഡിയോ. ഞാൻ കുറച്ചു വ്‌ളോഗ്ഗുകൾ മാത്രമേ മലയാളത്തിൽ കാണാറുള്ളൂ,അതും വല്ലപ്പോളും.പക്ഷെ ചേട്ടന്റെ വീഡിയോ എല്ലാം കണ്ടു തീർത്തു. All the best Josh chettaaaa God bless you 😍😍😍😍😍😍
aneesh Palamattom Thank you very much brother 😍😍 നിങ്ങളുടെയെല്ലാം സപ്പോർട്ട് ഒന്ന് കൊണ്ട് മാത്രമാണ് നമുക്ക് ഈ വിഡിയോകൾ energy യോടെ ചെയ്യാൻ സാധിക്കുന്നത്....അതിനു ഒരു Big Thanks to you too
Poli camera work
Poli video 😍😍❣❣
Vishnu Kuttan thank you very much brother 😍😍
Wait cheythathu kondu nashttam illa.
Njettittu kalanju ,adipoli length 30 mnt .
No boring ellarum sooopper
Ntayalum randum kalppichhanennu manassilay❤❤❤❤❤❤
Muhammed haneefa Thank you very much brother 😍😍 അതുറപ്പല്ലേ,ഇതൊക്കെ ഒരു തുടക്കം മാത്രമാണ് bro 😄😄
Waiting next episode
അടിപൊളി, ബ്രോ ഇതെവിടെയാ സ്ഥലം
Kidiloski video 👌👌👌👏👏👏
താങ്കൾ ഒരു മീൻ പിടുത്തക്കാരൻ മാത്രമല്ല. ഒരു സൗന്ദര്യ ആരാധകനും ആണ്
Bro adipoli really enjoyed the teqnique, broyude samsaram istappetu, subscribe cheithitund
Rittu Sraj Thank you very much brother for the great support 😍😍 stay connected
Making ഒരു രക്ഷയുല്ലല്ലോ Mhann... 👌👌
inst.rider thank you very much brother 😍😍
അസൂയ ,,, അസൂയ,,, super bro,,,nadine. Miss cheyyunnu
Ghosh Media Views haha Thank you very much brother 😍😍
Nice very nice 👌👍👌👌👏👏😊
Shafeek ഖത്തർ Thottuvalli
Thank you very much brother 😍😍
ഹെന്റമ്മോ ഇങ്ങള് പുലിയാരുന്നല്ലേ uff എജ്ജാതി പൊളി.
Faisal Ks haha thank you very much brother for your great support 😍😍
@@TripographyByJoshVannilam Ur welcome bro പ്രവാസത്തിൽ പണി പോയി ഇരിക്കുമ്പോൾ നിങ്ങളൊക്കെയല്ലേ ഊർജ്ജം.
Kure aayallo e vazik okke evideyn
shafeeq shein ഷഫീഖ് ഈ വഴി വരാത്തതാണ് കാരണം...ഞാൻ എല്ലാ ആഴ്ചയും ഒന്നോ രണ്ടോ വീഡിയോകളുടെ വരുന്നുണ്ട്. നമ്മുടെ ചാനലിൽ ഒന്ന് കേറി നോക്കെന്നേ 🤗🤗
@@TripographyByJoshVannilam sorry macha njan nokath kondavum egale chanel enik perth ishtan 🤗
@@shein6620 thank you brother 😍😍 idakku nammude channel onnu check cheyyan marakkaruth 😊
Super videography aanu ketto ..pinne chettante sound super aanu✌️👊
Chettante vedio kku vendi katta waiting Anu njan.....
PRASHANT TEJ Thank you very much brother 😍😍 kurachu late aayi poyi
Ivare okkayaan sapport cheyyendath. Polich machane 👍💕
shahul BAKU thank you very much brother for your great support 😍😍 stay connected
Kidu 👌, place vera level, 😍
ക്യാമറ വിഷ്വൽ പച്ചപ്പും , nature സൗണ്ട് 🎧 ഒന്നും പറയാനില്ല , editing എല്ലാം സൂപ്പർബ്,
krishna das thank you very much brother for your great support 😍😍
Vedio clarity spr brooo...
manuelajish thank you very much brother 😍😍