കത്തും വേനലിൽ കാലത്തിൻ ചിറകിൽ കലാലയം പാടീ ഗീതങ്ങൾ കടന്നു പോയൊരു സ്വപ്നത്തിൻ കഥകളിൽ മോഹവുണർത്തീ (കത്തും വേനലിൽ...) പുഞ്ചിരി പൂവിടും സായാഹ്നങ്ങൾ പ്രണയം പാടീ നിഴലുകൾ പുതിയൊരു ഭാവം കാണും പുന്നാരങ്ങൾ പരിഭവങ്ങൾ പാലമിടും സൗഹൃദങ്ങൾ പറന്നുയരും മുൻപായി പിറകെ വരും അനുഭവങ്ങൾ (കത്തും വേനലിൽ... ) എന്നും പൂക്കുന്ന പൂവാടികളിൽ ഏകാന്തതയുടെ പൂക്കൂടകൾ എവിടെയും ഒന്നിനോടൊന്നായി എല്ലാം മറയുന്ന കൂട്ടായ്മകൾ ഏറെ തിളങ്ങും മിഴികളിൽ ഏഴു സൂര്യന്റെ മിന്നലാട്ടങ്ങൾ എരിഞ്ഞടങ്ങും നെരിപ്പോടുകൾ (കത്തും വേനലിൽ...)
മോഹമായി നീ നിറയും മനസിൻ താഴ് വരയിൽ കാലമൊരുക്കിയ കാഴ്ചകളിൽ കിനാവിൻ വസന്തമായി നീയാടും നേരം (മോഹമായി...) മോഹം നിന്നിൽ മൊട്ടിടുമ്പോൾ പൂവായി വിരിയുമ്പോൾ നിൻ മുന്നിൽ ഞാനീ ലോകം മറക്കും നീയുദിക്കൂ പ്രകാശമായി നിൻ മുന്നിൽ മറ്റെല്ലാം മറഞ്ഞു പോകും (മോഹമായി...) മാനസം മുഴുവൻ നീ നിറഞ്ഞു മിഴികളിൽ നിൻ രൂപം മാത്രം പരിണയത്തിൻ പറുദീസയൊരുക്കാൻ പൂവാടികളിൽ മാനസം പാടീ പ്രിയക്കായൊരു പ്രണയ ഗീതം (മോഹമായി...)
ആദ്യപണയത്തിൻ ഓർമയായി നീ അകന്നിരുന്നാലും അടുത്തെത്തും കൂട്ടുകാരി ജീവനിലെഴുതിയ ഗാനമായി നീ ജാലകങ്ങളിൽ സ്വപ്നങ്ങളിൽ കാഴ്ചയായി (ആദ്യപ്രണയത്തിൻ...) ഓരോ നിമിഷവും നിന്നെത്തേടും മിഴികൾ ഒരിക്കലെങ്കിലും കാണാൻ മോഹവുമായി അടുത്തുവരാൻ അരികിലിരിക്കാൻ ആരൂഢ വിസ്മയമായി നീ പാറി വരൂ (ആദ്യപ്രണയത്തിൻ...) നിൻ പൂങ്കവിളിൽ പൂത്തൊരു സ്വപ്നം നിറമേറും കാഴ്ചകളായി സായന്തനം സന്ധ്യയെ തേടുന്ന പോൽ സുന്ദരമായി പാടി നീ വന്നു (ആദ്യപ്രണയത്തിൻ...)
I am addicted to this song.... ഞാൻ Pregnent ആണ്.. ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ബേബി വയറ്റിൽ കിടന്നു kick ചെയ്യാൻ തുടങ്ങും.. കുഞ്ഞാവ അനങ്ങാത്തപ്പോൾ ഈ പട്ടിട്ടാണ് ഞാൻ കിക്ക് ചെയ്യിക്കുന്നത്
കടലിലെ ഓളങ്ങളിൽ തിരമാലകളിൽ കാറ്റിലുലയും തോണി തുഴഞ്ഞു നടന്നൂ ഒരു തീരമണയാൻ മോഹവുമായി ഓരോരോ കാഴ്ചകൾ കണ്ടു വരാൻ (കടലിലെ...) രാപ്പകലുകൾ നിനക്കായി കാത്തിരുന്നൂ രമ്യഹർമ്യങ്ങളൊരുങ്ങീ വരവേൽക്കാൻ വർണങ്ങളില്ലാത്ത പുഷ്പങ്ങളിൽ നീ വിടരൂ ഏഴു നിറങ്ങളിൽ പ്രണയമായീ വീണയായി പാടൂ സപ്തസ്വരങ്ങളിൽ (കടലിലെ...) കണ്ണിൽ കവിത വിരിഞ്ഞതു കണ്ടൂ ഞാൻ കാർമേഘം നോക്കും വേഴാമ്പലായി അടുത്തെല്ലാം പാറി പറന്നു നടന്നൂ ആഗ്രഹങ്ങളിൽ ദാഹമുണർന്നൂ അണിഞ്ഞൂ മോഹത്തിൻ പൂക്കൾ (കടലിലെ...)
കത്തും വേനലിൽ
കാലത്തിൻ ചിറകിൽ
കലാലയം പാടീ ഗീതങ്ങൾ
കടന്നു പോയൊരു സ്വപ്നത്തിൻ
കഥകളിൽ മോഹവുണർത്തീ
(കത്തും വേനലിൽ...)
പുഞ്ചിരി പൂവിടും സായാഹ്നങ്ങൾ
പ്രണയം പാടീ നിഴലുകൾ
പുതിയൊരു ഭാവം കാണും
പുന്നാരങ്ങൾ പരിഭവങ്ങൾ
പാലമിടും സൗഹൃദങ്ങൾ
പറന്നുയരും മുൻപായി
പിറകെ വരും അനുഭവങ്ങൾ
(കത്തും വേനലിൽ... )
എന്നും പൂക്കുന്ന പൂവാടികളിൽ
ഏകാന്തതയുടെ പൂക്കൂടകൾ
എവിടെയും ഒന്നിനോടൊന്നായി
എല്ലാം മറയുന്ന കൂട്ടായ്മകൾ
ഏറെ തിളങ്ങും മിഴികളിൽ
ഏഴു സൂര്യന്റെ മിന്നലാട്ടങ്ങൾ
എരിഞ്ഞടങ്ങും നെരിപ്പോടുകൾ
(കത്തും വേനലിൽ...)
മോഹമായി നീ നിറയും
മനസിൻ താഴ് വരയിൽ
കാലമൊരുക്കിയ കാഴ്ചകളിൽ
കിനാവിൻ വസന്തമായി നീയാടും നേരം
(മോഹമായി...)
മോഹം നിന്നിൽ
മൊട്ടിടുമ്പോൾ പൂവായി വിരിയുമ്പോൾ
നിൻ മുന്നിൽ ഞാനീ ലോകം മറക്കും
നീയുദിക്കൂ പ്രകാശമായി
നിൻ മുന്നിൽ മറ്റെല്ലാം മറഞ്ഞു പോകും
(മോഹമായി...)
മാനസം മുഴുവൻ നീ നിറഞ്ഞു
മിഴികളിൽ നിൻ രൂപം മാത്രം
പരിണയത്തിൻ പറുദീസയൊരുക്കാൻ
പൂവാടികളിൽ മാനസം പാടീ
പ്രിയക്കായൊരു പ്രണയ ഗീതം
(മോഹമായി...)
Ll0ppppppp0
QQ❤
EcDUQ@@princetharakan5549
Xcellent collection... heart touching melodies that Malayalam songs are known for..❤❤❤
ആദ്യപണയത്തിൻ ഓർമയായി നീ
അകന്നിരുന്നാലും അടുത്തെത്തും കൂട്ടുകാരി
ജീവനിലെഴുതിയ ഗാനമായി നീ
ജാലകങ്ങളിൽ സ്വപ്നങ്ങളിൽ കാഴ്ചയായി
(ആദ്യപ്രണയത്തിൻ...)
ഓരോ നിമിഷവും നിന്നെത്തേടും മിഴികൾ
ഒരിക്കലെങ്കിലും കാണാൻ മോഹവുമായി
അടുത്തുവരാൻ അരികിലിരിക്കാൻ
ആരൂഢ വിസ്മയമായി നീ പാറി വരൂ
(ആദ്യപ്രണയത്തിൻ...)
നിൻ പൂങ്കവിളിൽ പൂത്തൊരു സ്വപ്നം
നിറമേറും കാഴ്ചകളായി
സായന്തനം സന്ധ്യയെ തേടുന്ന പോൽ
സുന്ദരമായി പാടി നീ വന്നു
(ആദ്യപ്രണയത്തിൻ...)
All lovely songs..please add name of movie...so we can see the movie too
Super Machane polichutto ❤😊
Nice❤❤❤🎉🎉
ഓണം പാടുന്നൂ
ഒരുമയുടെ ഗീതങ്ങൾ
ഒരിക്കൽ കണ്ട കാഴ്ചകൾ
ഓർമയിൽ വിടരും പൂക്കളായി
ഓണം വന്നൂ നാടുണർന്നൂ
(ഓണം പാടുന്നൂ...)
വയലിറമ്പിൽ വസന്തമുണരും
വർണങ്ങൾ വിതറീ വയൽ പൂക്കൾ
വാതായനങ്ങളൊരുങ്ങും ദളങ്ങളിൽ
വിസ്മയമൊരുക്കും വാടികൾ
വിരിഞ്ഞുണരും പൂക്കളാൽ
(ഓണം പാടുന്നൂ...)
ഓണപ്പാട്ടിൻ ഈരടികൾ ഇതളിടും
ഓർമകളിലെ ഈണങ്ങളിൽ
ഓണവെയിലിൽ പൂങ്കാറ്റിൽ
ഓണത്തുമ്പി പാറും താളങ്ങളിൽ
ഓണ പൂക്കളുടെ നടനമിതാ
(ഓണംപാടുന്നൂ...)
Beautiful!Well sung Nammu👍❤
❤
Jeevaasamaayi my favourite song
ഞാൻ നിന്നെ സ്നേഹിക്കുന്നു ദിവ്യേ എൻ്റെ മല്ലു 😍🥹🫀 മിസ് യു മൈ മല്ലുഡി 😘❤️
I'm Maharashtrian boy......my fev language Malayalam.......and this song dedicated by my mallu divya 💙🫀🥹😍
I am addicted to this song.... ഞാൻ Pregnent ആണ്.. ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ബേബി വയറ്റിൽ കിടന്നു kick ചെയ്യാൻ തുടങ്ങും.. കുഞ്ഞാവ അനങ്ങാത്തപ്പോൾ ഈ പട്ടിട്ടാണ് ഞാൻ കിക്ക് ചെയ്യിക്കുന്നത്
🎉🎉sooooooooooopppppppeeeeerrrrr
❤❤❤❤
Super songs ❤❤❤❤❤
Best playlist ❤
കടലിലെ ഓളങ്ങളിൽ തിരമാലകളിൽ
കാറ്റിലുലയും തോണി തുഴഞ്ഞു നടന്നൂ
ഒരു തീരമണയാൻ മോഹവുമായി
ഓരോരോ കാഴ്ചകൾ കണ്ടു വരാൻ
(കടലിലെ...)
രാപ്പകലുകൾ നിനക്കായി കാത്തിരുന്നൂ
രമ്യഹർമ്യങ്ങളൊരുങ്ങീ വരവേൽക്കാൻ
വർണങ്ങളില്ലാത്ത പുഷ്പങ്ങളിൽ നീ
വിടരൂ ഏഴു നിറങ്ങളിൽ പ്രണയമായീ
വീണയായി പാടൂ സപ്തസ്വരങ്ങളിൽ
(കടലിലെ...)
കണ്ണിൽ കവിത വിരിഞ്ഞതു കണ്ടൂ ഞാൻ
കാർമേഘം നോക്കും വേഴാമ്പലായി
അടുത്തെല്ലാം പാറി പറന്നു നടന്നൂ
ആഗ്രഹങ്ങളിൽ ദാഹമുണർന്നൂ
അണിഞ്ഞൂ മോഹത്തിൻ പൂക്കൾ
(കടലിലെ...)
My Arun how are you
Oh oh oh oh so sweet songs