Oru Vadakkan Selfie VijayaRaghavan & Nivin Pauly Comedy Scene | 1080p HD |

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 255

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 ปีที่แล้ว +780

    നിവിൻ പോളിക്ക് നല്ല കിടിലം അപ്പൻമാരെയാണ് സിനിമയിൽ കിട്ടുന്ന ത്. വിജയരാഘവൻ, രൺജി പണിക്കർ🤩🤩🤩🤩

    • @ashin8211
      @ashin8211 2 ปีที่แล้ว +18

      🔥🔥

    • @lah4170
      @lah4170 2 ปีที่แล้ว +11

      Sathyammm 💯..

    • @statusworld5166
      @statusworld5166 2 ปีที่แล้ว +31

      ബാബു ആന്റണി മിഖായേൽ ...
      🔥🔥🔥

    • @sonusunny9639
      @sonusunny9639 ปีที่แล้ว +14

      @@statusworld5166 ലാൽ,njandukalude നാട്ടിൽ oridavela

    • @jjj9728
      @jjj9728 ปีที่แล้ว +4

      But Lalu Alexine kittilallo🌚🔥

  • @fayiz4342
    @fayiz4342 2 ปีที่แล้ว +871

    ഈ sceanil ഉള്ള moments ഒരു തവണ എങ്കിലും അനുഭവിച്ചവരയിരിക്കും നമ്മളിൽ പലരും😅😂

  • @vimalcp7643
    @vimalcp7643 ปีที่แล้ว +219

    വിജയരാഘവന്റെ പൗരുഷം നിറഞ്ഞ കഥാപാത്രങ്ങൾ അത് വേറെ ലെവൽ ആണ്..🔥🔥

    • @akilan09
      @akilan09 หลายเดือนก่อน

      Asamanya range ulla nadan anu vijayraghavan. Pullide ithuvare ulla characters analyse cheythal manasilakum.Mamooty level oke anu adesham. Far better than jairam, Suresh Gopi. Pakshe hero ayi vijayikan kazinjilla. Kurach villain look ayirnu pullik.

  • @barristerx90
    @barristerx90 2 ปีที่แล้ว +841

    ചീഞ്ഞ തക്കാളി ഫ്രണ്ടിൽ ഡിസ്പ്ലേയ്ക്ക് വെച്ച തക്കാളി ചേട്ടൻ ആണെന്റെ ഹീറോ 😂

    • @oliverqueen5095
      @oliverqueen5095 2 ปีที่แล้ว +17

      ഞാനും ആലോചിച്ചു

    • @barristerx90
      @barristerx90 2 ปีที่แล้ว +64

      @@anooppraju7733 പറഞ്ഞിട്ട് കാര്യം ഇല്ല. മണ്ണ് വാരി മുകളിലോട്ട് എറിഞ്ഞാൽ തലയിൽ വീഴുന്നവരുടെ കൂട്ടത്തിൽ 10 ബിടെക്ക്കാര് കാണും 😂

    • @abid_km5677
      @abid_km5677 2 ปีที่แล้ว +6

      Aa Hero ചേട്ടൻ വന്നല്ലോ...

    • @vp5079
      @vp5079 2 ปีที่แล้ว +12

      @@barristerx90 da monuse b tech nte athre joli kittan chance Ulla degree inn indiayil illa

    • @vipinotp6465
      @vipinotp6465 2 ปีที่แล้ว +30

      @@vp5079 ath sheriya ipo theng kerraaanum maram vettaanum pachakari vikaaan oke btechkaar aah

  • @MALAK-rx6ex
    @MALAK-rx6ex 2 ปีที่แล้ว +257

    അവിടെയിതൊന്നും പഠിപ്പിച്ചിട്ടില്ല..
    ഓ....ഞാനത് മറന്ന് പോയി...😆😆

  • @akdb6017
    @akdb6017 2 ปีที่แล้ว +137

    In that last line, I literally saw that old Anjooraan’s magnificence 😍😍😍 “varatte, baaki appam samsaarikkaam” goosebumps

  • @adgamer9280
    @adgamer9280 2 ปีที่แล้ว +466

    Bangalore daysil pakshe വിജയ രാഘവനും നിവിൻപോളിയും നല്ല Friendlya👌

  • @jhonhonay6127
    @jhonhonay6127 2 ปีที่แล้ว +134

    വിജയരാഗവന്റെ ഡയലോഗ് അത് വേറെ ലെവൽ തന്നെയാണ് 😘

  • @midship12
    @midship12 2 ปีที่แล้ว +250

    Ah last വരുന്ന bgm 🔥🔥😂😂

    • @priyakomath1220
      @priyakomath1220 2 ปีที่แล้ว +1

      🤣🤣🤣🤣🤣

    • @midship12
      @midship12 2 ปีที่แล้ว +1

      @Ebin T അത് പാർട്ടി പാട്ടാണ 🙄

    • @freedom4780
      @freedom4780 2 ปีที่แล้ว +2

      Mangaatha ajith movie bgm

    • @shilajaparackal3905
      @shilajaparackal3905 ปีที่แล้ว

      Deathnote

  • @akshayviswanathambadi1267
    @akshayviswanathambadi1267 2 ปีที่แล้ว +496

    2:22 dialogue delivery 🥰🔥

    • @vivek95pv14
      @vivek95pv14 2 ปีที่แล้ว +6

      @EVAPOR GAMING yup

    • @Vkeeey53
      @Vkeeey53 2 ปีที่แล้ว +13

      Vijayagavan 🔥

  • @arvindramanathan6278
    @arvindramanathan6278 2 ปีที่แล้ว +74

    Vijay Raghavan katta dialogue…. He should have been far more successful than he became. Excellent screen presence, voice modulation (perhaps not at the level of his father and theatre genius N.N.Pillai but very good) and acting capabilities.

    • @unnirajac8617
      @unnirajac8617 5 หลายเดือนก่อน

      Actually he has acted as hero in several films in the past but none of them made any impact. Some actors improve themselves throughout their career and may get great roles when they are old.

  • @dinkan340
    @dinkan340 2 ปีที่แล้ว +30

    സ്വന്തമായി പലചരക്കു കടയുണ്ടായിട്ടും വേറെ കടയിൽ നിന്ന് സാധനം മേടിക്കാൻ കാണിച്ച ആ മനസ് ആരും കാണാതെ പോവരുത് 😂😂

    • @JonathanFlex2
      @JonathanFlex2 2 ปีที่แล้ว +32

      അതിനു പലചരക്കു കടയിൽ നിന്ന് പച്ചക്കറി കിട്ടില്ല Mr🙄

    • @dinkan340
      @dinkan340 2 ปีที่แล้ว

      @@JonathanFlex2 pinne evde ninnu kittum Mr pls watch the movie

    • @JonathanFlex2
      @JonathanFlex2 2 ปีที่แล้ว +8

      @@dinkan340 പച്ചക്കറി വാങ്ങുന്നതായല്ലേ കാണിക്കുന്നുള്ളു 🙄... പലചരക്കു സാധനങ്ങൾ വാങ്ങുന്നത് കാണിക്കുന്നുണ്ടോ? 🙄

    • @chackochivlog9284
      @chackochivlog9284 ปีที่แล้ว +16

      വിജയരാഘവന്റെ കട ഒരുതവണ കാണിക്കുന്നുണ്ട് പടത്തിൽ ..അതിൽ പലചരക്ക് മാത്രമേ ഉള്ളു പച്ചക്കറി ഇല്ല

    • @imabhijithunni
      @imabhijithunni ปีที่แล้ว +3

      വിജയരാഘവന്റെ പലചരക്ക് കടയാണ്

  • @RideLikeABullet
    @RideLikeABullet 2 ปีที่แล้ว +85

    Vijaya Raghavan mass dialogue.. ,,💥💥

  • @user-vg7ct9fw4q
    @user-vg7ct9fw4q 2 ปีที่แล้ว +104

    Pand sfi nte dialogue okkke kettal koritharikuna kalam undayirunnu eppo chiri ann verunath echapi 😂😂

    • @zayn15205
      @zayn15205 2 ปีที่แล้ว +9

      😂😂sathyam

    • @shanan.13
      @shanan.13 6 หลายเดือนก่อน +3

      Ippo ksu sfi okke comedy aaan😂

    • @noelsvarghese05
      @noelsvarghese05 4 วันที่ผ่านมา

      പണ്ടൊക്കെ ഒരു 🔥🔥🔥 ആയിരുന്നു SFI. ഇപ്പൊ വെറും 🤡🤡🤡

  • @f5city103
    @f5city103 2 ปีที่แล้ว +52

    കോളേജിൽ പഠിക്കുബോൾ ഞാൻ ഒരു sfi കാരനായിരുന്നു 👌🔥

    • @akilan09
      @akilan09 หลายเดือนก่อน +1

      Theeta sankhadana.

  • @ushasreejith4381
    @ushasreejith4381 2 ปีที่แล้ว +11

    ഒരു രക്ഷയും ഇല്ല vijay രാഘവൻ acting

  • @hanumanthramuayyappan7897
    @hanumanthramuayyappan7897 2 ปีที่แล้ว +25

    vijayaragavan ijjathi acting💥💥

  • @nelsonjoy770
    @nelsonjoy770 2 ปีที่แล้ว +18

    This scene uff....Vijayaraghavan 🔥🔥🔥🔥🔥

  • @proudatheist9423
    @proudatheist9423 2 ปีที่แล้ว +64

    Vijaya ragavan poli annu

  • @itshowtime7698
    @itshowtime7698 2 ปีที่แล้ว +67

    Vijayaragavan പണ്ടേ പൊളിയാ

  • @shefindiya
    @shefindiya 2 ปีที่แล้ว +18

    എടാ നീ അവിടെ പോയി form ഒന്ന് fill ചെയ്യ് 😂😂😂😂😂😂

  • @BIGIL2000
    @BIGIL2000 6 หลายเดือนก่อน +5

    അഞ്ഞൂരാന്റെ മോൻ അല്ലേ ❤️❤️❤️❤️❤️

  • @goodomen5801
    @goodomen5801 2 ปีที่แล้ว +8

    Result wait cheythirikuna njan... already dead with his dialogue

  • @kannanb1320
    @kannanb1320 2 ปีที่แล้ว +23

    ധ്യാൻ,,,,🤣🤣

  • @Nikhitha.Ambali
    @Nikhitha.Ambali 3 หลายเดือนก่อน +2

    Real life ☑️

  • @ajithchaliyath780
    @ajithchaliyath780 ปีที่แล้ว +11

    0:52😂😂😂😂😂

  • @orufam
    @orufam 5 หลายเดือนก่อน +1

    2:22 ഈ ഡയലോഗ് കേട്ട് നൊമാഞ്ചം വരുന്ന ഒരു കാലമുണ്ടായിരുന്നു . പക്ഷെ ഇപ്പോൾ ഇത് കേൾക്കുമ്പോൾ പുച്ഛം തോന്നുന്നു . RIP സിദ്ധാർഥൻ

  • @binoyp8705
    @binoyp8705 2 ปีที่แล้ว +18

    Ente Nadu andalur (Thalassery 💓

    • @kevin5968
      @kevin5968 2 ปีที่แล้ว

      അവിടെ ഇപ്പോളും bomb ഒക്കെ ഉണ്ടോ

  • @sachintnair495
    @sachintnair495 2 ปีที่แล้ว +37

    Coorcet father

  • @sirilsunny7584
    @sirilsunny7584 ปีที่แล้ว +6

    ആ ലാസ്റ്റ് ബിജിഎം പൊളി 😍😍😍

  • @MrAngelbuddy
    @MrAngelbuddy 2 ปีที่แล้ว +11

    VR adipoli

  • @notforclapsnt8631
    @notforclapsnt8631 4 หลายเดือนก่อน +1

    Vijayaraghavan is a gem

  • @jishnup7193
    @jishnup7193 5 หลายเดือนก่อน +2

    Nivin acting❤💯

  • @AK__00112
    @AK__00112 6 หลายเดือนก่อน +5

    SFI enn prnjath sherya😂

  • @mohammedrashik6260
    @mohammedrashik6260 2 ปีที่แล้ว +14

    NICE COMEDY 🤣😂

  • @മിന്നൽഡാവൈറോളി
    @മിന്നൽഡാവൈറോളി 2 ปีที่แล้ว +12

    Happy Fathers day❤🔥

  • @Krishna-ky1kx
    @Krishna-ky1kx 6 หลายเดือนก่อน +7

    ഇപ്പോഴത്തെ അവസ്ഥക്ക് പറ്റിയ ഡയലോഗ്.. പഠിക്കാനല്ല കോളേജിൽ പോകുന്നത്... തല്ലാനും കൊല്ലാനും

  • @dradityasuresh4126
    @dradityasuresh4126 2 ปีที่แล้ว +9

    Masss

  • @mmm-ss4tn
    @mmm-ss4tn 2 ปีที่แล้ว +2

    Njaan ath marannu poyi!!!!,🤣🤣🤣

  • @anizha47
    @anizha47 2 ปีที่แล้ว +16

    😂😂😂

  • @rakeshvr8220
    @rakeshvr8220 2 ปีที่แล้ว +26

    ചിരിച്ചു മണ്ണ് kappi🙏🙏

  • @nicks6766
    @nicks6766 7 หลายเดือนก่อน +1

    This movie was a documentary 😅

  • @bijovalsaraj
    @bijovalsaraj ปีที่แล้ว +1

    Ethu kandappol ram Leela Orma varunnu, athu varae level acting aanu.

  • @pranilkv810
    @pranilkv810 7 หลายเดือนก่อน +2

    അണ്ടലൂർ കാവിൻ്റെ മുൻപിൽ നിന്നും എടുത്ത സീൻ.....ഇവിടെ തന്നെ ആയിരുന്നു ആസിഫ് അലിയുടെ കോഹിനൂർ സിനിമയിലെ ടെക്സ്റ്റൈൽ ഷോപ്പ് സെറ്റ് ഇട്ടത്...

  • @jaseem_jk
    @jaseem_jk 2 ปีที่แล้ว +10

    ഈ നിവിൻ പോളി ഇനി എന്ന് തിരിച്ചു വരുവോ എന്തോ

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 ปีที่แล้ว

      @Garry Oldman dq putia payyano dulquer nivin oke ore timil vannatan toviyan last vannat

  • @graisonittitharastephenson
    @graisonittitharastephenson 6 หลายเดือนก่อน +2

    പണ്ടെ SFI ക്കാർ കുത്താനും വെട്ടലും ആയിരുന്നു

  • @Safvan11-x7h
    @Safvan11-x7h 2 ปีที่แล้ว +29

    2:22SFI 🚩

    • @kevin5968
      @kevin5968 2 ปีที่แล้ว +1

      Liberal party of india (LPI)💙💙💙
      Will rule india in future

    • @anandhu1339
      @anandhu1339 2 ปีที่แล้ว

      @@kevin5968 അതേതു പാർട്ടി

    • @kevin5968
      @kevin5968 2 ปีที่แล้ว +1

      @@anandhu1339 പണ്ട് ഉണ്ടാരുന്ന party ആണ് പക്ഷെ ഇപ്പൊ ഇല്ല

  • @swichingtec1982
    @swichingtec1982 3 หลายเดือนก่อน +1

    Sfi🤣🤣🤣

  • @AmalMA-nk8um
    @AmalMA-nk8um 7 หลายเดือนก่อน +1

    Appo cheenja thakkali frontil kond vecha kadakkarano

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 6 หลายเดือนก่อน +1

    nte jeevitham evanmar cinema aaki

  • @adithyancs3497
    @adithyancs3497 2 ปีที่แล้ว +6

    Itile aa last varunna song nte name arymo

  • @cinefiction1134
    @cinefiction1134 ปีที่แล้ว

    Eee scenilulla athe sthalath vach achan 2 divsm munne ethepolethe dialogue ennod paranju....

  • @chathappai
    @chathappai 4 หลายเดือนก่อน +1

    If it's bad tomato why he kept outside shop such bad things

  • @ABHIJITH_TRINITY
    @ABHIJITH_TRINITY 2 ปีที่แล้ว +13

    SFI 🔥

    • @kevin5968
      @kevin5968 2 ปีที่แล้ว +2

      Liberal party of india (LPI)💙💙💙
      Will rule india in future

    • @venkateshs8163
      @venkateshs8163 2 ปีที่แล้ว

      Padikkan pooyal Vettum kuthumai nedakkunnavanmer aanu esefai 🔥thangal aanu enn perayadhe paranjittum manassilavatha pottanmar💩

  • @javedskhan54
    @javedskhan54 2 ปีที่แล้ว +2

    Engineering padichavar like adikku

  • @bhanuprakashar9368
    @bhanuprakashar9368 2 ปีที่แล้ว +2

    😂😂😂😂😂😂😂😂😂

  • @MrAngelbuddy
    @MrAngelbuddy 2 ปีที่แล้ว +6

    Background score full indo

    • @nmccbttips6685
      @nmccbttips6685 2 ปีที่แล้ว

      Sounds like catholic Gregorian chant, TH-cam it and see.

    • @MrAngelbuddy
      @MrAngelbuddy 2 ปีที่แล้ว

      @@nmccbttips6685 thanks dear

  • @mathewappu7461
    @mathewappu7461 11 หลายเดือนก่อน

    ❤😂❤

  • @jobinchacko23
    @jobinchacko23 ปีที่แล้ว

    ഈ പടം വീട്ടിൽ വയ്ക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു കാരണം ഇതിൽ ഇടയ്ക്ക് പറയുന് സപ്പ്ളി scene അപ്പൊ വീട്ടുകാർ ചോദിക്കും നിന്റെ supply എന്തായി എന്ന് ❓അന്ന് ഈ പടം കണ്ടാൽ അപ്പൊ മാറ്റും

  • @whisperinthewind5030
    @whisperinthewind5030 3 ปีที่แล้ว +5

    No comments.

  • @sadhamhussainpk9191
    @sadhamhussainpk9191 2 ปีที่แล้ว

    Aaa bgm engne kittum..

  • @jithintbiju1086
    @jithintbiju1086 2 ปีที่แล้ว +2

    😀😃😄😀😃😄

  • @user-gw2vz2ji8t
    @user-gw2vz2ji8t 3 ปีที่แล้ว +5

    2

  • @shoukathali7785
    @shoukathali7785 2 ปีที่แล้ว +1

    SFI നെ ഒന്ന് മാന്തിലെ V R

  • @vkf7304
    @vkf7304 2 ปีที่แล้ว

    Kozhi

  • @kirankevin3657
    @kirankevin3657 2 ปีที่แล้ว +23

    എല്ലാം കൊള്ളാം പക്ഷെ അവസാനത്തെ തള്ള് മാത്രം പോരാ.സംവിധായകന്റെ രാഷ്ട്രീയ ചായ്‌വു മാത്രം #കൊമ്പുണ്ടോ?

    • @vipindas5441
      @vipindas5441 2 ปีที่แล้ว +2

      Athu vere level anu bhai....

    • @kevin5968
      @kevin5968 2 ปีที่แล้ว +1

      SFI നെ കളിയാക്കിയതാ V.R

    • @steephanroy8461
      @steephanroy8461 2 ปีที่แล้ว

      തനിക്ക് ഒണ്ടോ രാഷ്ട്രീയ ചായ്‌വ്?

  • @TROLLERTHEROLLER
    @TROLLERTHEROLLER 4 หลายเดือนก่อน

    Athu thanne evanmark oru kunthavum arinjuda satyam

  • @sreeshaanand7607
    @sreeshaanand7607 6 หลายเดือนก่อน +2

    Ini a HFi maatipadiknm... Peru dosham undaknyt oro partigal...

  • @sahilfaizy2979
    @sahilfaizy2979 2 ปีที่แล้ว +1

    ഇല്ലാത്ത കാശ് 🤬🤬🤬🤬🤬🤬

  • @maheshk2245
    @maheshk2245 2 ปีที่แล้ว

    Vijay rakhavante kanne marunnate

  • @sudheeshgopinath2204
    @sudheeshgopinath2204 2 ปีที่แล้ว +23

    Onnu podaaaa,, oru sfi,,, vineeth srinivasan oru konappan aanu

  • @unnikrishnan3803
    @unnikrishnan3803 4 หลายเดือนก่อน

    ഒരു അപ്പനെയും പേടിക്കാതെ പുസ്തകവും ഇല്ലാതെ ചെവിതഴമ്പ് കൊണ്ട് മാത്രം പാസ്സായ ഞങ്ങ കളിക്കല്ലേ മോനെ

  • @graisonittitharastephenson
    @graisonittitharastephenson 6 หลายเดือนก่อน

    ഈ സിനിമയിലെ നടി എന്ത് ബോറാണ്...

  • @tpvin
    @tpvin ปีที่แล้ว

    SFI Gunda🤪🤪

  • @ExM-j1x
    @ExM-j1x 5 หลายเดือนก่อน +3

    SFI= Shaddi federation of India

  • @jacksonjohn6147
    @jacksonjohn6147 2 ปีที่แล้ว +140

    എഞ്ചിനീയറിംഗ് പിള്ളേരെ അപമാനിച്ചു മതിയയെങ്കിലും പൊക്കോട്ടെ.....

    • @alwinantonies62
      @alwinantonies62 2 ปีที่แล้ว +37

      Angane alla , ethra valiya padipu undayalum , sodham lfy kondu nadakan ariyilagil pinne endhu kariam ,athaanu

    • @prebin4411
      @prebin4411 2 ปีที่แล้ว +3

      K bye

    • @vazhipokka
      @vazhipokka 2 ปีที่แล้ว +4

      ഇത് നിനക്ക് കണ്ടിട്ടുണ്ടെങ്കിൽ നിനക്ക് കുറഞ്ഞത് ഒരു പത്ത് സപ്ലി എങ്കിലും ഉണ്ടാവുമല്ലോ കുഞ്ഞേ..😜

    • @jacksonjohn6147
      @jacksonjohn6147 2 ปีที่แล้ว +1

      @@vazhipokka hahaha.... എനിക്ക് undayirunilla bro... പക്ഷേ എന്തിനാ ഇപ്പൊ പഠിച്ചത് എന്ന് ആലോചിച്ച് വിഷമം thonnarund

    • @subin-ok3ys
      @subin-ok3ys 2 ปีที่แล้ว +1

      @@jacksonjohn6147 അത് എന്താ ചേട്ടാ ....Engineering പഠിക്കാൻ നല്ല പാടാണോ??

  • @rimalcr9813
    @rimalcr9813 3 ปีที่แล้ว +12

    😂😂😂

  • @muhammedrilshad.m4562
    @muhammedrilshad.m4562 2 ปีที่แล้ว +163

    1:07 that awkward moment 😐

  • @abhiiiiyeeee
    @abhiiiiyeeee 2 ปีที่แล้ว +57

    അല്ല ചീഞ്ഞ തക്കാളി എന്തിനാ ഇയ്യാൾ വിൽകൻ വെച്ചിരിക്കുന്നത്...?😕

    • @abhilvidhyadharan2804
      @abhilvidhyadharan2804 2 ปีที่แล้ว +6

      Adhe adhu najnnum orthu,
      adhum nivin edukane front il ninnanu,
      edhelum kadakaran cheenja thakali front kontoyi veko?🤣

    • @TRUERESEARCHER
      @TRUERESEARCHER 2 ปีที่แล้ว

      Naatukkark cheenath ariyunavark nalllath 🔥

    • @Pammusvavas
      @Pammusvavas 5 วันที่ผ่านมา

      😂😂😂sheriya bt nalla alkark.nallad cheenha monnamark adh😂

  • @ajoos6435
    @ajoos6435 2 ปีที่แล้ว +29

    Sfi kkaar പള്ളക്ക് കത്തി കേട്ടാനാണോ കോളേജിൽ പഠിക്കുന്നത്... 🤪...

  • @In_Can
    @In_Can 2 ปีที่แล้ว +41

    26 supply undayirnu, padich erangiyappo, ഒന്നര വര്‍ഷം എടുത്തു എങ്കിലും പാസ്സ് ആയി.
    Ith kanunnavar, വില ഇല്ലാത്ത excuses പറഞ്ഞ്‌ degree drop ചെയത് സ്വയം വിഡ്ഢികള്‍ ആകരുത്.
    എത്ര സമയം എടുത്താലും, കഷ്ടപ്പെടേണ്ടി വന്നാലും, പാസ്സ് ആകാൻ ശ്രമിക്കണം.

    • @furiousmachine5431
      @furiousmachine5431 2 ปีที่แล้ว +3

      Congrats bro

    • @mr_jaxsmithofficial3096
      @mr_jaxsmithofficial3096 2 ปีที่แล้ว +4

      Congrts bro❤

    • @lifelongdreams241
      @lifelongdreams241 2 ปีที่แล้ว +1

      ❤️🔥🔥🔥 cngratz

    • @libinjoseph6291
      @libinjoseph6291 2 ปีที่แล้ว +1

      Supply kodu mudinju ezhuthi maduthu

    • @In_Can
      @In_Can 2 ปีที่แล้ว +2

      @@libinjoseph6291 Engineering എന്താണെന്നും, പഠിക്കുന്നതിന്റെ രസം എന്താണെന്നും മനസ്സിലാക്കി തന്നത് എന്റെ ഈ supply കാലഘട്ടം ആണ്‌.
      ഒരിക്കലും ഒരു തലവേദന ഒഴിവാക്കാന്‍ padikkaruth, you should enjoy the process, must be excited about results, eagerly wait for its practical applications. അപ്പോൾ മടുപ്പ് ഒക്കെ മാറും.

  • @kuruvilla4011
    @kuruvilla4011 2 ปีที่แล้ว +33

    അപ്പൊ SFI എന്നു പറഞ്ഞാ pallayil കത്തി kettan license ആയി എന്നാണോ?

    • @kuruvilla4011
      @kuruvilla4011 2 ปีที่แล้ว +6

      @@VKP-i5inowadays cpm=sudapis. Abhimanyunte pallayil കത്തി കേറിയതും അങ്ങിനെ ആയിരിക്കു അല്ലേ?

    • @f5city103
      @f5city103 2 ปีที่แล้ว +4

      ആയെന്ന് കുട്ടിക്കോ

  • @retiredcomrade9030
    @retiredcomrade9030 2 ปีที่แล้ว +19

    Ithonnum padipichitilla 😂😂😂😂

  • @sreekumar1013
    @sreekumar1013 2 ปีที่แล้ว +12

    Ithu dhyaan inte life aanu 😄😄

  • @shamnadkt8052
    @shamnadkt8052 2 ปีที่แล้ว +11

    Dhyan sreenivasane orma vannu 😁😁😁

  • @JaiHind-tl7zt
    @JaiHind-tl7zt 6 หลายเดือนก่อน +10

    SFI എന്നാൽ പള്ളയ്ക്കു കത്തി കേറ്റുന്നവൻ എന്ന് പറയാതെ പറഞ്ഞ വിജയരാഘവൻ ഹീറോയാടാ HERO😂

  • @truecitizen656
    @truecitizen656 7 หลายเดือนก่อน +6

    2024 കാണുന്നവരുണ്ടോ🧐🧐

  • @kavitaa2160
    @kavitaa2160 2 ปีที่แล้ว +5

    Syllabus il illa questions enne answer Chetan pettinilla pinne 'out of syllabus' questions chodichaal enducheyum !!!!

  • @kevinsam4748
    @kevinsam4748 5 หลายเดือนก่อน +4

    Vintage Nivin pauly

  • @faheemp8214
    @faheemp8214 7 หลายเดือนก่อน +3

    Achan pettennu oru villain aakunna aa expression 😮😮 ente ponno 2:20

  • @basilarackal3649
    @basilarackal3649 2 ปีที่แล้ว +8

    Maranamass achan

  • @funfactfuture
    @funfactfuture 6 หลายเดือนก่อน +1

    ഇപ്പൊ ബോധ്യം ആയി .. വിജയരാഘവന്‍ പറഞ്ഞത് സത്യം ആണെന്ന്.. പണ്ട്‌ വിദ്യാർത്ഥി സംഘാടന അക്രമം നടത്തുമോ എന്ന ഒരു തോന്നല്‍ ഉണ്ടായിരുന്നു..

  • @mohamedthoufeeq9217
    @mohamedthoufeeq9217 2 ปีที่แล้ว +13

    Aadyathe suppli kittiyappo 📺yil vanna padam

  • @ajithrajendran7252
    @ajithrajendran7252 2 ปีที่แล้ว +29

    Directorkum script writerkum Engineering seat kiteela nu thonunu...athinte oru vishamam kanunund...🤭

    • @kurukkane_karakkana_kili
      @kurukkane_karakkana_kili 2 ปีที่แล้ว +55

      Script writer :- vineeth sreenivasan, graduate in mechanical engineering

    • @hrc_inematicz
      @hrc_inematicz 2 ปีที่แล้ว

      @@kurukkane_karakkana_kili 🔥😌

    • @BatMan-fm8vo
      @BatMan-fm8vo 2 ปีที่แล้ว +1

      ഇവിടെ mtech, കഴിഞ്ഞിട്ട് 18 രൂപ പോലും തികച്ചു കിട്ടാതെ railwaysilott ചാടി പോകുന്നവർ വരെ ഉണ്ട്
      ചിലർ gulfil petroleum വരെ ജോയിൻ ചെയ്ത് 😂
      Btech polum

  • @mohammedrashik6260
    @mohammedrashik6260 2 ปีที่แล้ว +26

    My favorite comedy film.

  • @ashin8211
    @ashin8211 2 ปีที่แล้ว +4

    😆😆

  • @nakulanss
    @nakulanss ปีที่แล้ว +1

    എൻറെ ജീവിതം പോലെയുണ്ട്

  • @___elnino_
    @___elnino_ 2 ปีที่แล้ว +2

    Combo❤️

  • @abhilashajay1978
    @abhilashajay1978 7 หลายเดือนก่อน +1

    My favourite 🎥😂😂😂😂

  • @TRUERESEARCHER
    @TRUERESEARCHER 2 ปีที่แล้ว +14

    HRIDAYAM sinimayile varuninte achan ❤❤

    • @leohafi119
      @leohafi119 2 ปีที่แล้ว +6

      Ayin

    • @anoopm2022
      @anoopm2022 2 ปีที่แล้ว

      @@leohafi119 Poyo chavado

    • @leohafi119
      @leohafi119 2 ปีที่แล้ว

      @@anoopm2022 illenkil

    • @salmabeevi1987
      @salmabeevi1987 11 หลายเดือนก่อน

      Vijayaraghavan enna nadane ariyille?