ആദ്യമായി ആണ് Ksrtc ഇത്രയ്ക്കും smooth ആയി ഓടിക്കുന്നത് കാണുന്നത് 😍വണ്ടി വേഗത കുറയുന്നതോ കൂടുന്നതോ passengers അറിയുന്നില്ല.. എന്നാലും സ്പീടും keep ചെയ്യുന്നു... Perfect driving സന്തോഷേട്ടാ 😍Ksrtc യിൽ ആയത് കൊണ്ടാണ് ഇദ്ദേഹത്തെ ഇപ്പോഴും സുപ്പർ express ൽ കാണാൻ കഴിയുന്നത് അല്ലെങ്കിൽ വേറെതെങ്കിലും പ്രമുഖ travels കൾ കൊത്തി കൊണ്ട് പോയേനെ... Bcz night സർവീസ് ന്ന് പറ്റിയ driving 😍രണ്ടാമത് വന്ന ഡ്രൈവറും ആ smooth keep ചെയ്താണ് ഓടിച്ചത് എന്നതും ശ്രദ്ദേയം 😍❤
KSRTC യിലെ സ്റ്റിക്കർ പരമ്പര തുടങ്ങി വെച്ചവർ ഒന്നിച്ചപ്പോൾ 🥰🥰 JOS & KUTTANS. Thiruvalla Bangalore ന് ആദ്യം സ്റ്റിക്കർ അടിച്ചു തുടക്കം 😊😊 നിലമ്പൂർ ബാംഗ്ലൂർ ബസ് സ്റ്റിക്കർ അടിച്ചു ഞാനും പങ്കാളിയായി. 2014 മുതലുള്ള സൗഹൃദങ്ങൾ 🥰🥰🥰 വീണ്ടും രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം ❤
25:56 Bus ൽ ആളുകൾ ഇല്ലല്ലോ... 2004 to 2008 കാലങ്ങളിൽ പെരുമ്പാവൂരിൽ നിന്നും നാഗപ്പട്ടണം വരെ യാത്ര ചെയ്തിരുന്നതാണ്... അന്നൊക്കെ തൃശൂർ, പാലക്കാട് അല്ലെങ്കിൽ കോയമ്പത്തൂർ ഒക്കെ ചെല്ലുമ്പോഴാണ് ചിലപ്പോൾ seat കിട്ടുന്നത്... അത് വരെ നിന്ന് യാത്ര ചെയ്യാൻ പോലും കഷ്ടപ്പാട് ആയിരുന്നു... അത്ര തിരക്ക് ഉള്ള വണ്ടി ആയിരുന്നു...
ഹലോ എന്തുണ്ട് വിശേഷം സുഖമാണോ ? ഞാൻ ഇപ്പോൾ നാട്ടിലുണ്ട് രണ്ട് മാസത്തേ അവധിക്ക് വന്നതാണ് തിരകു കാരണം വീഡിയോ ഒന്നും കാണാൻ പറ്റിയില്ല... ഇന്നാണിവീഡിയോ കാണുന്നത് സന്താഷ് കുട്ടനെ കാണാൻ പറ്റിയ തിൽ ഒരു പാട് നന്ദി.. വീഡിയോ.. നല്ലതാണ് നല്ല അവതരണം സൂപ്പർ ഇനിയു.. നല്ല വീഡിയോയും മായി.. വരണം
ചങ്ങനാശ്ശേരി മുതൽ പാലക്കാട് വരെ സൂപ്പർ ആയിരുന്നു👌 അവിടുന്ന് അങ്ങോട്ട് വീഡിയോ length കുറഞ്ഞു പോയി. തമിഴ് നാടിന്റെ നൈറ്റ് വ്യൂവും ഓവർടേക്കിങ്ങും ഒന്നും കൂടുതൽ കണ്ടില്ല😔 പഴയ വീഡിയോ വേളാങ്കണ്ണി to പാലക്കാട് സൂപ്പർ ആയിരുന്നു പാലക്കാട് വരെ പൊന്നു ചേട്ടന്റെ ഡ്രൈവിംഗ് ത്രില്ലിംഗ് ആയിരുന്നു ഞാൻ ഇടയ്ക്ക് ഇടയ്ക്ക് അത് കാണാറുണ്ട്. 👍
1999 ഇൽ chry നിന്നു service തുടങ്ങി ഇടക്ക് express bus കളുടെ ആഭാവത്തിൽ 2008 മുതൽ super fast ആയി സർവീസ് നടത്തി 2016ഇൽ Atc 93,95വന്നപ്പോൾ super express ആയി Thudak കാലത്തു Rak series ആരുന്നു 1997-98 വരെ tdp depo ആരുന്നു service ഓപ്പറേറ്റ് ചെയ്തിരുന്നത് പിന്നിട് അത് നിലച്ചു അതിനു ശേഷം 1999 chry depo service തുടങ്ങി Thudak കാലം തൊട്ട് തന്നെ ജനപ്രിയ service ആയി മാറി
സ്വിഫ്റ്റ് വന്നാൽ അത് സ്വിഫ്റ്റ് സൂപ്പർ എക്സ്പ്രസ്സ് ആയി വന്നാൽ നന്നായിരുന്നു. സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ആയി വരുന്നതിനു പകരം. അത് പോലെ, സ്വിഫ്റ്റ് ഹൈബ്രിഡ് ബസ്, തേനി, മധുര വഴി വേളാങ്കണ്ണിയിലേക്ക് സർവീസ് നടത്തുന്ന ബസ് ആയിട്ടും വരണം.
സന്തോഷിനെ കണ്ടിട്ട് അനേകം കാലമായി. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം.
Super starts നെ സിനിമയിലെ
കാണൂ
அன்னை வேளாங்கண்ணி மாதா அருள் அனைவருக்கும் கிடைக்கட்டும் 🙏🙏
Thank-you
Sir the camera angle is perfect..leyland steering dashboard and road..with leyland engine sound ❤❤❤❤
❤️👉
ആദ്യമായി ആണ് Ksrtc ഇത്രയ്ക്കും smooth ആയി ഓടിക്കുന്നത് കാണുന്നത് 😍വണ്ടി വേഗത കുറയുന്നതോ കൂടുന്നതോ passengers അറിയുന്നില്ല.. എന്നാലും സ്പീടും keep ചെയ്യുന്നു... Perfect driving സന്തോഷേട്ടാ 😍Ksrtc യിൽ ആയത് കൊണ്ടാണ് ഇദ്ദേഹത്തെ ഇപ്പോഴും സുപ്പർ express ൽ കാണാൻ കഴിയുന്നത് അല്ലെങ്കിൽ വേറെതെങ്കിലും പ്രമുഖ travels കൾ കൊത്തി കൊണ്ട് പോയേനെ... Bcz night സർവീസ് ന്ന് പറ്റിയ driving 😍രണ്ടാമത് വന്ന ഡ്രൈവറും ആ smooth keep ചെയ്താണ് ഓടിച്ചത് എന്നതും ശ്രദ്ദേയം 😍❤
👉💯💯
എന്റെ KOCHACHAN ആണ് സന്തോഷ്.. 🎉
അത് ഇടിച്ചു പൊളിഞ്ഞു മോനെ
@@sobhanaa2220 എന്റെ പൊന്നെ അതിപ്പോ ആണ് ആ ഡ്രൈവറും അല്ല അന്ന് duty എടുത്തേ 🥴
KSRTC യിലെ സ്റ്റിക്കർ പരമ്പര തുടങ്ങി വെച്ചവർ ഒന്നിച്ചപ്പോൾ 🥰🥰 JOS & KUTTANS. Thiruvalla Bangalore ന് ആദ്യം സ്റ്റിക്കർ അടിച്ചു തുടക്കം 😊😊 നിലമ്പൂർ ബാംഗ്ലൂർ ബസ് സ്റ്റിക്കർ അടിച്ചു ഞാനും പങ്കാളിയായി.
2014 മുതലുള്ള സൗഹൃദങ്ങൾ 🥰🥰🥰
വീണ്ടും രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം ❤
ബിജി ⛵🩷❤️❤️
25:56 Bus ൽ ആളുകൾ ഇല്ലല്ലോ... 2004 to 2008 കാലങ്ങളിൽ പെരുമ്പാവൂരിൽ നിന്നും നാഗപ്പട്ടണം വരെ യാത്ര ചെയ്തിരുന്നതാണ്... അന്നൊക്കെ തൃശൂർ, പാലക്കാട് അല്ലെങ്കിൽ കോയമ്പത്തൂർ ഒക്കെ ചെല്ലുമ്പോഴാണ് ചിലപ്പോൾ seat കിട്ടുന്നത്... അത് വരെ നിന്ന് യാത്ര ചെയ്യാൻ പോലും കഷ്ടപ്പാട് ആയിരുന്നു... അത്ര തിരക്ക് ഉള്ള വണ്ടി ആയിരുന്നു...
ചില ദിവസങ്ങളിൽ ആള് കുറവ്
ഈ വീഡിയോ വീണ്ടും എടുത്തതിന് നന്ദി
thanks
❤❤ksrtc. Mass. Welcome s u valankanni church. Tamilnadu. Makkal. 🎉
Thanku
Leyland ന്റെ ആ ശബ്ദം സൂപ്പർ 😍🥰 20:42 to
വണ്ടി എടുത്ത് ഓടിക്കാൻ തോന്നുന്നു 🥰
😁 കൊതിയൻ
Ethu super video 👌👌👌 ethu pole ulla lenth videos varatte.....ella bus standum kaaanichu ulla kidilaan videos varatteeee
🩷
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സാരധിമാര് കുട്ടേട്ടൻ, & നൗഷാദ് ഇക്ക (Pala - Bangalore swift deluxe driver)
Okey
സന്തോഷ് ജി ക്ക് Bigസലൂട്ട് വിഡിയോ സൂപ്പർ🎉🎉🎉
Yes sir
Happy to see santoshji again with my fav green machine
Same here
ഈ ചേട്ടന്റെ കൂടെയുള്ള യാത്ര പ്രതീക്ഷിച്ചു വേളാങ്കണ്ണി ടിക്കറ്റ് എടുത്തു വണ്ടി വന്നപ്പോൾ ഇതിലായിരുന്നില്ല മറ്റൊരു പാട്ടയിൽ കയറേണ്ടി വന്നു..
😃
Probably the smoothest Ashok Leyland BS3 bus I've ever seen... Very super journey 👍🏻👍🏻👍🏻
Definitely
സന്തോഷേട്ടൻ ❣️
👉✅
29:19 GEAR SHIFTING ❤ LL🧡🧡🧡
Thanks
Holy mother of God
our lady of good health
shrine Basilica in Velankanni
Blessed vergin mother mary pray for all.💐🍁🙏🙏🙏💐
🔥
ഹലോ എന്തുണ്ട് വിശേഷം സുഖമാണോ ? ഞാൻ ഇപ്പോൾ നാട്ടിലുണ്ട് രണ്ട് മാസത്തേ അവധിക്ക് വന്നതാണ് തിരകു കാരണം വീഡിയോ ഒന്നും കാണാൻ പറ്റിയില്ല... ഇന്നാണിവീഡിയോ കാണുന്നത് സന്താഷ് കുട്ടനെ കാണാൻ പറ്റിയ തിൽ ഒരു പാട് നന്ദി.. വീഡിയോ.. നല്ലതാണ് നല്ല അവതരണം സൂപ്പർ ഇനിയു.. നല്ല വീഡിയോയും മായി.. വരണം
Thank-you sir
എന്റെ സ്ഥലം ചേർത്തലയിലാണ് നല്ല നല്ല വീഡിയോ സ് ആണ് എല്ലാം എനിക്ക്... യാത്ര ചെയ്യുവാനാണ് കൂടുതലും ഇഷ്ടം..അടിപൊളി വീഡിയോയുമായി വീണ്ടും.. വരണം
ആശാനെ നിങ്ങൾ ചങ്ങനാശ്ശേരി വരുമെന്ന് കരുതിയില്ല 🤩
Athenna
@@Josfscariaസാധാരണ കോട്ടയം കഴിഞ്ഞു എവിടുന്നേലും അല്ലെ കേറുന്നേ അതാ എനിക്ക് 13km ഒള്ളു ചങ്ങനാശ്ശേരി ബസ്റ്റാന്റ് വരെ വീട്ടിൽ നിന്ന് വരുമ്പോൾ
OKEK@@PulsarSuni-rj2bq
വടക്കാഞ്ചേരി അല്ല, വടക്കഞ്ചേരി. തൃശ്ശൂർകാർ വടക്കുംചേരി എന്നാണ് പൊതുവെ പറയുക.
Thanks
ചാലക്കുടിയിൽ കേറിയില്ലേ അതൊ നേരെ തൃശൂർക്ക് പോകുന്നതാണോ
Keri
I appreciate this video.
Thankyiu
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️oru padu santhosam eatta kadathill athupolla njnmall busum❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ee bus മാറി 😒😒
ചങ്ങനാശ്ശേരി മുതൽ പാലക്കാട് വരെ സൂപ്പർ ആയിരുന്നു👌 അവിടുന്ന് അങ്ങോട്ട് വീഡിയോ length കുറഞ്ഞു പോയി. തമിഴ് നാടിന്റെ നൈറ്റ് വ്യൂവും ഓവർടേക്കിങ്ങും ഒന്നും കൂടുതൽ കണ്ടില്ല😔 പഴയ വീഡിയോ വേളാങ്കണ്ണി to പാലക്കാട് സൂപ്പർ ആയിരുന്നു പാലക്കാട് വരെ പൊന്നു ചേട്ടന്റെ ഡ്രൈവിംഗ് ത്രില്ലിംഗ് ആയിരുന്നു ഞാൻ ഇടയ്ക്ക് ഇടയ്ക്ക് അത് കാണാറുണ്ട്. 👍
കാലി റൂട്ട് ആണ്... മഴയു... വീഡിയോ എടുക്കുക എന്നതിനോട് താൽപര്യം കുറഞ്ഞ സ്റ്റാഫും
16:39 gear down leyland sound❤️❤️
😍💚
ചേർത്തല - വേളാങ്കണ്ണി സൂപ്പർ ഡീലക്സ് വ്ലോഗ് ചെയ്യാമോ. ഈ മാസം 21 മുതൽ ഡീലക്സ് ഓടി തുടങ്ങും. വീഡിയോ ചെയ്യണേ ചേട്ടായി ❤️
Confirm ayo
@@Josfscaria fb യിൽ കണ്ടത് ആണ്.21 മുതൽ ഡിലക്സ് ഓടി തുടങ്ങും എന്നു.
VANDI FULLAYI @@vishnuv2296
Fast with smooth drive 🥰
yes
Thanks a lot, bro. And, one question. What is the bus running time from Madurai to Thanjavoor, if you know.? 🌹
Let me check
@@Josfscaria 🌹
3.30 hours
Prefect intro.......
Thankyou
ഒരുപാട് സന്തോഷം 🙏🙏🙏🙏
🩷❤️
hi sir enda namaskaram velankanni journey molle Thanks for uploading
Yan epo muscat molle
Expecting same trip again once new bus comes
Ok
ഹോട്ടൽ arul selva എങ്ങനെ ഉണ്ട് neet clean ആണോ പള്ളിയുമായിട്ട് എത്ര ദൂരം കാണും
malaylam kurbana nadakkunnathu 50 meter... neat aanu ...
Expecting for a train journey ❤
Let's see
Taking extreme right in the turning.. Luckly no vehicle from the opposite side.
ചങ്ങനാശേരിയിൽനിന്നും വേളാങ്കണ്ണി വരെ യാത്രക്കൂലി എത്രയാ പറയാമോ
വീഡിയോയിൽ പറയുന്നുണ്ടല്ലോ
Nice coverage!!
I am your subscriber. Enda naadu Thanjavur aanum. Really super video. Keep rocking
Thanks try once this bus
BTW, really Superb video Bro!
Thanks for the വിസിറ്റ്
വേളാങ്കണ്ണി യാത്ര സൂപ്പർ 👍👍
Thank-you
Thanks for this wonderful episode
Wow mantap good evening thank you 👍😀 keren India
Nice one brother...keep doing this kind of long drive videos❤
Thank you, I will
🎉 super video
Thank you bro
1999 ഇൽ chry നിന്നു service തുടങ്ങി
ഇടക്ക് express bus കളുടെ ആഭാവത്തിൽ 2008 മുതൽ super fast ആയി സർവീസ് നടത്തി 2016ഇൽ Atc 93,95വന്നപ്പോൾ super express ആയി
Thudak കാലത്തു Rak series ആരുന്നു
1997-98 വരെ tdp depo ആരുന്നു service ഓപ്പറേറ്റ് ചെയ്തിരുന്നത്
പിന്നിട് അത് നിലച്ചു
അതിനു ശേഷം 1999 chry depo service തുടങ്ങി
Thudak കാലം തൊട്ട് തന്നെ ജനപ്രിയ service ആയി മാറി
Thankyou
This bus service started in 1985/1986 I think. At that time same green color but old style ksrtc bus without head rest.
Okey.. Thanku
Super Star Driver 😊❤
Yes
Best driving 😇😇😇😇
Mone da….this is infact dangerous driving…..Ithokke cheythittu,ithokke vittittu,vere rajyathu vannu drive cheyyunnondu paranja…Ithokke,ee style okke onnu maaranam
super
Thank you
Once a frequent traveler from Thrissur to trichy.
Great
Super vedio bro😍
Yes
Awesome 👌
Thank you! Cheers!
ലൈലാൻഡിൻ്റെ സൗണ്ട് ഹൊ... പൊളി
👉✅
Ji when santhosh etten Video shall come.
👍🔥
പഴനിയിൽ നിന്നും dindigal പോകാതെ ആണോ തൃച്ചി പോയത്
Didigal പോകും
Well filmed.. nice vlog..
Thank you so much 🙂
No one getting down or boarding at pollachi?. Bus didnot stop at pollachi. it seems
Complint cheyy
സന്തോഷ് എന്ന പേര് ഉള്ളവർ എല്ലാം അടിപൊളി - നെരിപ്പ് ടാ
😃👉
ബസിൽ മൊബൈൽ ചാർജ്ജിങ് പ്ലഗ് ഉണ്ടോ pls rply
Oru busil und atc95 ൽ
8- 10 വർഷം ആയിട്ടുള്ള തകരങ്ങളിൽ എന്ത് ചാർജിങ് പോയിന്റ് 😎😎😎
Good, please add more overtaking video of other bus
In this very less buses
@@Josfscaria yea for all your videos add more overtaking scenes or chase with other buses
Super video bro
Thanks
Nice video.. VideoLenght😁😁😁
കുറഞ്ഞു പോയോ
സന്തോഷേട്ടൻ ഇന്ന് മിന്നൽ മൈൻഡ് ആണല്ലോ
yo...
Excellent
Thank you so much 😀
This bus is a long distance from Kerala One day I will travel in this bus
Oke
This same bus met with a horrible accident 5 days before at Thrissur and completely gone. That was a double impact from front and behind.
😒😒
Bro തിരിച്ചു എപ്പോൾ ആണ് ബസ് വെള്ളാങ്കണ്ണിയിൽ നിന്നും അതും ഇതുപോലെ ബുക്ക് ചെയ്യണോ?
Book ചെയ്യണം, 200 മണി
Santosh chettan super...
Pinnalla
velankanni eppo ethi? time paranjilla
പറഞ്ഞല്ലോ 630
santhosh chettan☺️
ഈ വണ്ടി പൊള്ളാച്ചിയിൽ നിർത്തി ല്ലേ
നിർത്തും ബസ്സ് standinu വെളിയിൽ
Sept 23 ന് പാലക്കാട്ടേയ്ക്ക് പോയപ്പോൾ പൊള്ളാച്ചി സ്റ്റാൻഡിന് പുറത്ത് 8 ആളുകൾ ഉണ്ടായിരുന്നു എന്തോ നിർത്തിയില്ല
full anel nirthilla @@zachariasjoseph7309
What time bus reached in Velankanny?
630
Is it going to Dindigul bus stand
Yes
கேரளா ksrtc வருவாய் ஈட்டி தருவது கேரளா இருந்து தமிழ்நாடு க்கு வர பேருந்து தான்
இப்போ தமிழ்நாடு க்கு அதிக அளவில் கேரளா பேருந்து பார்க்க முடிகிறது
പാലക്കാടു പളനി ഷെയ്ഖ് മുസ്തഫയുടെ ഡ്രൈവിംഗ് കൂടി ഉൾപെടുത്തണമായിരുന്നു-
Pulli വരാതെ എങ്ങനെയാ
Super Video Bro 🚌🚌🚌
Oke bro
Super...
Thank you! Cheers!
Very nice 👍👍👍❤
Thank you very much
He is super Star driver.
😃💯
Santhosh chettan ❤
Super 👍 God bless you 🙏.Jose& Santosh Kuttan.
Thanksyou
❤സന്തോഷ് ഏട്ടൻ ❤
Yes
Kozhikode to sengottai SETC Try video ❤
Ok 😊
Nice
But video quality കുറവ് ആണോ?
Settings നോക്ക്... 4k ആണല്ലോ
@@Josfscaria Ok
Waiting for Thalakkulam
😁😃👉
Driving pwoli
Best
Try Velankanni to Ernakulam SETC service.
Super❤
Thanks 🔥
ചാലക്കുടി വരുന്ന സമയം ഒന്ന് പറയാമോ
Around 6 pm
Driver and engine sound... Kudos.. Wow
Thanks a lot!
This bus Does this bus go to Kozhikode?
No
E vandi ude dindigul time onnu parayamo
1.00 am
Ashok Leyland bus Mass🔥🔥🔥
Yes
Next expecting Ernakulam to Chennai SETC service video
oke
ചങ്ങനാശ്ശേരിക്കാർ ഉണ്ടോ ?
Illa
സ്വിഫ്റ്റ് വന്നാൽ അത് സ്വിഫ്റ്റ് സൂപ്പർ എക്സ്പ്രസ്സ് ആയി വന്നാൽ നന്നായിരുന്നു. സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ആയി വരുന്നതിനു പകരം. അത് പോലെ, സ്വിഫ്റ്റ് ഹൈബ്രിഡ് ബസ്, തേനി, മധുര വഴി വേളാങ്കണ്ണിയിലേക്ക് സർവീസ് നടത്തുന്ന ബസ് ആയിട്ടും വരണം.
Express ini കാണാൻ ചാൻസ് ഇല്ല... deluxe or hybrid ആകും വരുക
Super
Thanks
ഈ സർവീസ് മിന്നൽ ഇന്റർസ്റ്റേറ്റ് സർവീസ് ആയി ഉയർത്തുന്നതിനെ കുറിച്ച് ആലോചനകളുണ്ടോ?
അറിയില്ല
അതു എന്തിനാണ് മിന്നൽ ആക്കുന്നത്
പുണ്യ സ്ഥലങ്ങളിൽ
പച്ച കുതിര.തലയുയർത്തി നിൽക്കുന്നു
💚💚💚💯