എന്റെ കോളേജ്..... എന്റെ അഭിമാനം... ❤️❤️❤️ ക്യാപ്റ്റൻ.... പ്രിൻസി..... അൻവർ sir..... ക്യാപ്റ്റന്റെ കീഴിൽ ഒറ്റ കെട്ടായി സ്റ്റുഡന്റസ് അണിനിരന്നു പ്രവർത്തിച്ചതിന്റെ മരിക്കാത്ത തെളിവുകൾ ആണ് ആ കാണുന്നത് എല്ലാം..... .....മൂന്ന് വർഷം എന്ന കുറഞ്ഞ കാലയളവിൽ 300 വർഷം ജീവിക്കാൻ ഉള്ള ഊർജം പകർന്നു തന്ന ചങ്കിലെ ചക്കിടിപ്പായ സഹോദര്യതുല്യരായ അധ്യാപകർ.... ഏറ്റവും ആദ്യത്തെ ബാച്ചിലെ കോളേജിൽ പഠിച്ച ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു....
ഭൂമിയിൽ ഉണ്ടായിരുന്ന ഇത്രേം കാലത്തിനിടക്ക് ജീവിച്ചു എന്ന് പറയാവുന്ന മൂന്ന് വർഷങ്ങൾക്ക് തിരശീല വീഴുകയായ്, മരിച്ചാലും മറവിക്ക് അപഹരിക്കാൻ കഴിയുമോ എന്നറിയാത്ത ഒരുപിടി നല്ല ഓർമ്മകളുമായി കലാലയത്തിന്റെ പടിയിറങ്ങുമ്പോൾ എന്തെഴുതണമെന്നോ എങ്ങനേ എഴുതണമെന്നോ അറിയാതെ മനസ്സ് നീറുകയാണ്, ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ എന്റെ കലാലയം വഹിച്ച പങ്ക് ചെറുതൊന്നുമല്ല, മനസ്സിലാവോളം ആകുലതയും പേറിയാണ് ആദ്യമായി ഇവിടേക്ക് കാലെടുത്തു വെച്ചത്, എന്നാൽ പിന്നീടങ്ങോട്ട് ആസ്വദിക്കുകയായിരുന്നു, ഇനിയൊരിക്കലും തിരിച്ചു വരാത്ത ഈ അസുലഭ കാലഘട്ടത്തെ, നാളെ എവിടൊക്കെയോ ഇരുന്ന് അയവിറക്കപ്പെടേണ്ട എന്റെ ജീവിതം മനോഹരമാക്കിയ ഓർമ്മകൾ, കാന്റീനും ക്ലാസ്സ് റൂമുകളും നമ്മൾ എല്ലാവരും അടങ്ങിയ സുന്ദര ഓർമ്മകൾ, അന്നൊരു ദിനം ഒന്നുമില്ലാതെ വെറും കയ്യോടെ കയറി വന്നു, ഇന്ന് ഒരുപിടി ഓർമകളുടെ ലോകവുമായി മടക്കയാത്രയും, എനിക്കറിയാം എന്തെല്ലാമോ ഞാൻ വിട്ട് പോയിരിക്കുന്നു, ഓർത്തെടുക്കാൻ ഞാൻ ശ്രമിക്കാത്തതല്ല, ഓർമയുടെ ഗർത്തത്തിലേക്ക് ഞാൻ ആഴ്ന്നിറങ്ങാൻ ശ്രമിക്കുമ്പോയൊക്കയും മനസ്സെവിടെയൊക്കയോ പൊള്ളുന്നു, *_എന്റെ കലാലയത്തിന്_* നന്ദി എന്നേ ഞാനാക്കിയതിന് നന്ദി ഒരിക്കലും മറക്കാത്ത ഒരു ജീവിതകാലം സമ്മാനിച്ചതിന് ✍️Nizar
ഈ കോളേജിനെ കുറിച്ച് കേട്ടിട്ട് ഉണ്ടായിരുന്നുള്ളൂ, കാണാൻ കഴിഞ്ഞതിൽ സന്തോഷം. എന്റെ അനിയൻ മെക്കാനിക്കിലും, ഇലൿട്രോണിക്സിലും കഴിവുള്ള ആളാണ്, പക്ഷേ അവിടെ പഠിപ്പിക്കാൻ പറ്റിയ സാഹചര്യം ഇപ്പൊ ഇല്ല.
Government feeyil നിന്നും ഒരു രൂപ പോലും അതികം വാങ്ങുന്നില്ല ❤️വേറെ എല്ലാ പോളികളെക്കാളും ഫീ കുറവാണ് ... ബാക്കി എല്ല പൊളിയെക്കാളും എല്ലാത്തിലും ഒരു പടി മുന്നിലാണ് ❤️🤩super ക്യാമ്പസ്.... അതിലും സൂപ്പർ പ്രിൻസിപ്പളും അധ്യാപകരും❤️MALABAR❤️
Princi ഒരൊന്നൊന്നര മൊതലാണ് 😍❤️😘
ഇവിടുത്തെ കുട്ടികളെ സമ്മതിച്ചേ പറ്റൂ 😍CAMPUS 😘MALABAR ❤️
Kuttikalle mathram alla teachersineyum.. 🥰
Hostel okke enganan
Our college 🔥 avidethe student ayadond parayalla princi muthaanu poli anu 🥰🥰🥰😍
എന്റെ കോളേജ്..... എന്റെ അഭിമാനം... ❤️❤️❤️
ക്യാപ്റ്റൻ.... പ്രിൻസി..... അൻവർ sir.....
ക്യാപ്റ്റന്റെ കീഴിൽ ഒറ്റ കെട്ടായി സ്റ്റുഡന്റസ് അണിനിരന്നു പ്രവർത്തിച്ചതിന്റെ മരിക്കാത്ത തെളിവുകൾ ആണ് ആ കാണുന്നത് എല്ലാം.....
.....മൂന്ന് വർഷം എന്ന കുറഞ്ഞ കാലയളവിൽ 300 വർഷം ജീവിക്കാൻ ഉള്ള ഊർജം പകർന്നു തന്ന ചങ്കിലെ ചക്കിടിപ്പായ സഹോദര്യതുല്യരായ അധ്യാപകർ....
ഏറ്റവും ആദ്യത്തെ ബാച്ചിലെ കോളേജിൽ പഠിച്ച ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു....
❤️😍🤩we Malabarees 🤟
National certificate aahno
കോട്ടക്കൽ ഇങ്ങനെ ഒരു poly പൊളിയാട്ടോ
Maravattan
Near kaampuzha @maravatam ❤️
ഭൂമിയിൽ ഉണ്ടായിരുന്ന ഇത്രേം കാലത്തിനിടക്ക് ജീവിച്ചു എന്ന് പറയാവുന്ന മൂന്ന് വർഷങ്ങൾക്ക് തിരശീല വീഴുകയായ്, മരിച്ചാലും മറവിക്ക് അപഹരിക്കാൻ കഴിയുമോ എന്നറിയാത്ത ഒരുപിടി നല്ല ഓർമ്മകളുമായി കലാലയത്തിന്റെ പടിയിറങ്ങുമ്പോൾ എന്തെഴുതണമെന്നോ എങ്ങനേ എഴുതണമെന്നോ അറിയാതെ മനസ്സ് നീറുകയാണ്, ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ എന്റെ കലാലയം വഹിച്ച പങ്ക് ചെറുതൊന്നുമല്ല, മനസ്സിലാവോളം ആകുലതയും പേറിയാണ് ആദ്യമായി ഇവിടേക്ക് കാലെടുത്തു വെച്ചത്, എന്നാൽ പിന്നീടങ്ങോട്ട് ആസ്വദിക്കുകയായിരുന്നു, ഇനിയൊരിക്കലും തിരിച്ചു വരാത്ത ഈ അസുലഭ കാലഘട്ടത്തെ, നാളെ എവിടൊക്കെയോ ഇരുന്ന് അയവിറക്കപ്പെടേണ്ട എന്റെ ജീവിതം മനോഹരമാക്കിയ ഓർമ്മകൾ, കാന്റീനും ക്ലാസ്സ് റൂമുകളും നമ്മൾ എല്ലാവരും അടങ്ങിയ സുന്ദര ഓർമ്മകൾ,
അന്നൊരു ദിനം ഒന്നുമില്ലാതെ വെറും കയ്യോടെ കയറി വന്നു, ഇന്ന് ഒരുപിടി ഓർമകളുടെ ലോകവുമായി മടക്കയാത്രയും,
എനിക്കറിയാം എന്തെല്ലാമോ ഞാൻ വിട്ട് പോയിരിക്കുന്നു, ഓർത്തെടുക്കാൻ ഞാൻ ശ്രമിക്കാത്തതല്ല, ഓർമയുടെ ഗർത്തത്തിലേക്ക് ഞാൻ ആഴ്ന്നിറങ്ങാൻ ശ്രമിക്കുമ്പോയൊക്കയും മനസ്സെവിടെയൊക്കയോ പൊള്ളുന്നു,
*_എന്റെ കലാലയത്തിന്_*
നന്ദി എന്നേ ഞാനാക്കിയതിന്
നന്ദി ഒരിക്കലും മറക്കാത്ത ഒരു ജീവിതകാലം സമ്മാനിച്ചതിന്
✍️Nizar
Sprrr
ഇവിടെ പഠിച്ചു പുറത്തു വരുന്നവർ ഒരു gem തന്നെയായിരിക്കും... ഇതിന്റെ പിന്നാമ്പുറത്തു നിന്ന് പ്രവർത്തിച്ചു വരുന്ന എല്ലാവര്ക്കും 🙏🙏🙏
പൊളി ക്യാമ്പസിലെ പൊളിസാറുമാർക്കും കുട്ടികൾക്കും പിന്നെ നമ്മുടെ മാനേജ്മെന്റിനും PMA talks ന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ
വളരെ മനോഹരമായ ഒരു സ്ഥാപനം, ഉയർന്ന ലക്ഷ്യം....
ഉണർവിലുള്ള ഓരോ ദിവസങ്ങളും ആഘോഷങ്ങളാക്കി മാറ്റാറുള്ള ഞങ്ങളുടെ മലബാർ.💜
National certificate aahno
ഈ കോളേജിനെ കുറിച്ച് കേട്ടിട്ട് ഉണ്ടായിരുന്നുള്ളൂ, കാണാൻ കഴിഞ്ഞതിൽ സന്തോഷം. എന്റെ അനിയൻ മെക്കാനിക്കിലും, ഇലൿട്രോണിക്സിലും കഴിവുള്ള ആളാണ്, പക്ഷേ അവിടെ പഠിപ്പിക്കാൻ പറ്റിയ സാഹചര്യം ഇപ്പൊ ഇല്ല.
Government feeyil നിന്നും ഒരു രൂപ പോലും അതികം വാങ്ങുന്നില്ല ❤️വേറെ എല്ലാ പോളികളെക്കാളും ഫീ കുറവാണ് ... ബാക്കി എല്ല പൊളിയെക്കാളും എല്ലാത്തിലും ഒരു പടി മുന്നിലാണ് ❤️🤩super ക്യാമ്പസ്.... അതിലും സൂപ്പർ പ്രിൻസിപ്പളും അധ്യാപകരും❤️MALABAR❤️
സാമ്പത്തികമായ സാഹചര്യം ഇല്ല എന്നതാണോ.....☝️☝️☝️
@@anuzar2980 bro 3 year fee ethreya
@@anuzar2980Bro 3 year fees etreyan
Principal poli aayirnnu full support ❤️
National certificate aahno
Mashaallah 😍
Aa pulser vandi njagal undakiyatha...... reverse gear chainess
th-cam.com/video/TXFMb7GyuTk/w-d-xo.html
🏁
👏
Super bro
Super Hero...Our Principal , Good Staff-Student relationship...
Only one word Malabar poly😍
Njagal undakkiya step climbing vehicle 🥲🥲
Njgde nattile adaar sthalam🥰poly uyir🔥
Ente college aayathond parayalla oru rakshayum lla.poly padikanel ibade vann padikkanam
Pinnalla 🔥🔥
Happy and proud to study in our clg ❤
Nice video
പ്രിൻസി അൻവർ സാർ വളരെ വളരെ നല്ല ഒരു അദ്ധ്യാപകൻ മാത്രമല്ല 👍👍അവരുടെ പരാൻസ് കൂടിയാ
My college 🥰🥰,cesa
Njagale ❤️princi powli aan😘
സാർ👍 എന്റെ മോൻ ജോയിൻ ചെയ്തു ഇന്ന് 👍 ഈ വീഡിയോ കണ്ടു ഞാൻ ഇൻക്ക് ഇഷ്ട്ടായി മോൻ ക്കും 👍👍
My poly.. missing 🥰
Super eco friendly campus....
എന്റെ നാട്ടിൽ 😉😉😉😉
Nice one
A MUST SEE CAMPUS IN MALAPPURAM DISTRICT
എന്റെ മോൻ അവിടെ യാ പഠിക്കുന്നത് 👍👍👍നല്ല കോളേജ് അധ്യാപകർ 👍👍പൊളിയാണ് 👍പോളി
Management ano
Spr
നല്ല ക്യാമ്പസ്...
My clge.
Our heaven. ♥♥♥
മാഷേ സൂപ്പർ 👌
Pwolich.. 👍👍
Malabar life♥️
Super Malabar poly 👍
Ith ihrd ano
My Malabar....🔥🔥🔥
❤️❤️
Prince uyir💞💞💞
കോട്ടക്കൽ ഡാ 👍👍👍👍
Evde Ac mechanike cource ondoo plss
എന്റെ നാട്....
നല്ല ഫീസ് ഉണ്ടോ മെക്കാനിക്കൽ nn
Poli😍
Fees donation okke ethra verum
Oru 15000😅
👍👍👌👌
ഇവിടം പൊളിയാണ്.
Super Campus.. 👍
Powly aly
plZ reply clgil +1 ille courses parnj theruo -1
Idh kottakkal alle ivde eathokke course nd
Hostel sokaryamundooo
Fees
Adipoly👍👍👍
Ith goverment ano
Avide padikkan fee ethrayaan?
Electronics and electricals
Sem merit 11250
Managment 18 somthing
Sett college aan mone... Princi oro onnara mothalaan
@@anuzar2980 🤣
Auto mobile 💖
👌👌👌👌👌
Super campus.
Ente campus
ഇത് ഗവണ്മെന്റ് കോളേജ് ആണോ
ഇവിടെതെ യോഗ്യത എത്ര ക്ലാസ്സ്
@@munawarmm8215 management...10th aavum
@@sahilkodasseri8957 ഹോസ്റ്റൽ സൗകര്യം ഉണ്ടോ...... ❔️ പിന്നെ നല്ല പൈസ വേണ്ടേ അവടെ പഠിക്കാൻ.........
Ivide hostel saugaryam undo
Great👍👍👍👍
Pwali college 🔥❤️
Ith government poly aano
അല്ല
Aided college aanoo
gov or private
❤️
Government aano college
😍❤️
👍👍
ഇത് ഗവൺമെന്റ് കോളേജ് ആണോ
Self finance
👍👍👍👍👏👏👏👏
Kollam
🌹
❤️❤️🔥
Ma college
Kaanaan rasam ollu ullil kayariyaal ariyaam ..
Ullil kayariyal enthaa oru kuyappulla... one of the best poly in kerala...teachers 😍
👍👌❤️
😍😍😍😍
Supper
💪👍
Biomedical engineering course undo
No
🔥🔥🔥
Malabar poly Management open poly Tatip nadathiya theem ane
A dream campus, really super
🏠🏠
,✌️👍
जबरदस्त,👍👍👍
Campus❤️
✌🏻👍🏻
ഇവിടെ പഠിച്ച ആരങ്ങില്ലും rakshapettittundangill ഇവിടെ കമൻ്റ് ചെയ്യുക
Ith government ano?
അല്ല
@@asiyaasiya7521 ivide nerit admission edkan enthelum formalities undo
@@sreehari2106 no oru foram fill cheyidal Maddi
Njan aviduthe oru studant anu😍😍
Fees ethraya
3 year fees ethreya bro
❤🤘🏻
💔
ഇതിന്റെ ഉള്ളിൽ ഇത്രയും സെറ്റപ്പ് ആണെന്ന് വീഡിയോ കണ്ടപ്പോഴാ മനസ്സിലായത്.. എന്നൊരു നാട്ടുകാരൻ.
VISIT COLLEGE FOR MORE WONDERS