എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി എന്റെ കർത്താവെ അങ്ങ് എന്റെ ജീവിതത്തിൽ പകൽ മേഖ സ്തംഭം ആയും രാത്രി അഗ്നി സ്തംഭം ആയും കടന്നുവരേണമേ അനുഗ്രഹിക്കട്ടെ എന്റെ പേരിലും മറ്റൊരു നദി ഉണ്ടാകട്ടെ അച്ച നന്ദി ഞാൻ അച്ചനെ നേരിൽ കാണാൻ ആഗ്രെഹിക്കുന്നുണ്ട് കാണാൻ എന്റെ കർത്താവു അനുവദിച്ൽ നടക്കട്ടെ പക്ഷെ വേരുകളെ നനക്കാനും ഒഴുകനും പറ്റുമോന്നു അറിയില്ല
അച്ഛ ഒത്തിരി നന്ദി ഒത്തിരി, ഒത്തിരി ചിന്തകൾ നല്കിയതിന് ഞാനും അച്ഛനെ കണ്ടിട്ടില്ല പരിജയം ഇല്ല എന്നാലും കാണാതെ ഒഴുകാം വേരുകളെ നാനച്ചോളാം ,,,,,,,,,, നമസത് ,,,,,,,
loving father your speach has been change a lot to touch the heart of men, because now you are centralising the word of jeasus thank you very much in the name of jeasus
37. ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. 38. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു. 39. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി എന്റെ കർത്താവെ അങ്ങ് എന്റെ ജീവിതത്തിൽ പകൽ മേഖ സ്തംഭം ആയും രാത്രി അഗ്നി സ്തംഭം ആയും കടന്നുവരേണമേ അനുഗ്രഹിക്കട്ടെ എന്റെ പേരിലും മറ്റൊരു നദി ഉണ്ടാകട്ടെ അച്ച നന്ദി ഞാൻ അച്ചനെ നേരിൽ കാണാൻ ആഗ്രെഹിക്കുന്നുണ്ട് കാണാൻ എന്റെ കർത്താവു അനുവദിച്ൽ നടക്കട്ടെ പക്ഷെ വേരുകളെ നനക്കാനും ഒഴുകനും പറ്റുമോന്നു അറിയില്ല
Such beautiful sermon
May God continue to bless you Achen
അച്ഛ ഒത്തിരി നന്ദി
ഒത്തിരി, ഒത്തിരി ചിന്തകൾ നല്കിയതിന് ഞാനും അച്ഛനെ കണ്ടിട്ടില്ല പരിജയം ഇല്ല എന്നാലും കാണാതെ ഒഴുകാം വേരുകളെ നാനച്ചോളാം ,,,,,,,,,,
നമസത് ,,,,,,,
Heart touching video🙏🙏🙏
Acha you are the fragrance of Jesus Christ 🙏🙏🙏🌹🌹🌹
One day you're so certain that you're being passionately loved
Thank you
കർത്താവായ യേശുവേ.. പകൽ മേഘമായും രാത്രി അഗ്നിയായും ഞങ്ങളെ സദാ പൊതിയണമേ. മറ്റൊരു നദിയുടെ പേരായി ഞങ്ങളെയും മറ്റേണമേ. ആമേൻ ❤️🤍🌹🙏
Amen🙏🏼
ഈ ജൻമത്തിൻ്റെ ഭാഗ്യം ബോബി ജോസ് അച്ഛൻ്റെ ഈ പ്രഭാഷണം കേൾക്കുവാൻ കഴിഞ്ഞതിൽ
🙏✝️✝️✝️🙏
Oru sagirthanumpole
loving father your speach has been change a lot to touch the heart of men, because now you are centralising the word of jeasus thank you very much in the name of jeasus
I dont understand why people dislike this much touching message!
Heart touching speech
കർത്താവായ യേശുവേ പകൽ മേഘമായും രാത്രിയിൽ അഗ്നിയായും ഞങ്ങളെ പൊതിയണമേ ....
Mk mmm
Mk
guru pranam
Heart touching preaching
God bless you Father
I like to watch your preaching
Our God is great
Fr Bobby is different from other priest free thinking about Christ ideology
തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്‌ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ.
എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധലിഖിതം പ്രസ്‌താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികള്‍ ഒഴുകും.
അവന്‍ ഇതു പറഞ്ഞതു തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്‌മാവിനെപ്പറ്റിയാണ്. അതുവരെയും ആത്‌മാവു നല്‍കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല.
യോഹന്നാന്‍ 7 : 37-39🙏
Your thoughts are more inpiring to
Yeshuveeeeeee
Karuna pidhaveeee...🙏🏼
Thank you father
Heart touching
സുവിശേഷം... 🙏🏼🙏🏼🙏🏼🙏🏼
Great speech 😍😍😍
37. ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
38. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.
39. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.
Oru sagjrthanmpole 21:25
ദൈവം അനുഗ്രഹിക്കട്ടെ
May be remembered us your prayers and also to all
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Jesus I believe in you. You are my God 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
Thanks Father
Pranamam...
Jeart touching message amean
🙏🙏🙏
🙏💓
consoling message
❤
enikkum daivanubhavam undu
daivam enne kaikalil thangi
Amen
Heart touching speech❤
Please prey for me
It is disturbing that somebody walks behind of Fr.
Could you tell why?
Suuuper speach
Oru sagjrthanmpole 21:25
Amen
Amen