ADAVI ECO TOURISM | അടവി ഇക്കോ ടൂറിസം | PATAHANAMTHITTA | KONNI
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ഉള്ള അതിമനോഹരമായ ഒരു സ്ഥലമാണ് അടവി ,സീസൺ ടൈമ് പോയാൽ കുട്ടവഞ്ചി മാത്രം അല്ല ,അതിൽ കൂടുതൽ കാണാവുന്നതാണ്.....
#MALLUTRACKS
#KONNI
#ADAVI
#PATHANAMTHITTA
#KERALA TOURISM
അതിമനോഹരമായ ആ സ്ഥലം എനിക്ക് വളരെയധികം ഞാനും അവിടെ പോയി സന്ദർശിക്കും കട്ട സപ്പോർട്ട് ബ്രോ
വളരെ മനോഹരമായ സ്ഥലം മാത്രമല്ല നിങ്ങളുടെ അവതരണവും പോളിയാണ് കേട്ടോ. കണ്ടിരുന്നുപോകും. കുട്ടവഞ്ഞിയിലെ യാത്രയൊക്കെ അടിപൊളിയായിരുന്നു സൂപ്പർ
Wow.... 😍നല്ല മനോഹരമായ സ്ഥലം. ഇതുവരെ അവിടെ വരാൻ സാധിച്ചിട്ടില്ല. ഇ വീഡിയോ കാണുബോ അവിടെ വന്നു കാണാൻ കൊതിയാകുന്നു
Nice sharing.Beautiful visuals👌👌👌 😍
Very beautiful place, beautiful visuals really enjoyed ..... very good presentation thanks for sharing this beautiful video
കൊള്ളാം മനോഹരമായ കാഴ്ച്ചകൾ 👌 നിങ്ങളെ ശബ്ദം superatto
Thankuu
Adavi very beautiful place this vlog very nicely capturednice sharing
Wow manoharam aayittunde kaanuvan 👌 aa samsaram kelkkan nalla resam unde 👌👌👌❤️
അടവി ഇക്കോ ടൂറിസം അടിപൊളി ആയിട്ടുണ്ട്. We have really enjoyed this video. എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി. ഇനിയും ഇതുപോലുള്ള ഒരുപാട് അടിപൊളി വീഡിയോസ് പ്രെദീക്ഷിക്കുന്നു.
Impressive scenic beautiful frame location and interesting footage👀 ▶️👍
Amazing visuals. Fantastic video
Adavi eco tourism.. This is really amazing and interesting video l really enjoyed watching this video Excellent presentation.. Nice vacation spot...
This was really amazing interesting video. Excellent presentation and editing. Thanks for sharing this beautiful video
നല്ല മനോഹരമായ കാഴ്ച എന്തൊരു മനോഹരമാണ് ആകാശ കാണാൻ ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
Thankuuu
കാണാൻ നല്ല മനോഹരമായ സ്ഥലം ഈ വീഡിയോ ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Very interesting videi.. Enjoyed watching❤What a beautiful environment....!!! Soothing and refreshing atmosphere. Thanks for sharing such a beautiful video.
Very beautiful place and visuals first time seeing this place good presentation i really enjoyed watching this video thanks for sharing 👌👍🏼
വളരെ മനോഹരമായ സ്ഥലങ്ങൾ നല്ല അവതരണവും ആണ്
അടിപൊളി view i clarity...
എത്ര നല്ല മനോഹരമായ കാഴ്ചയാണ് അടവി ടൂറിസം.. എനിക്കും ഏറെ ഇഷ്ട്ടം കാടും കടലും. വീഡിയോ ഏറെ ഇഷ്ടമായി
മണ് റോഡും രണ്ടു സൈഡും മരങ്ങളുമൊക്കെയായി കാണാൻ എന്ത് ഭംഗിയാണ് ഈ അടവി എക്കോ ടൂറിസം മനോഹരമായ ഈ കാഴ്ച്ച ഭംഗിയായി തന്നെ വീഡിയോയിയിൽ പകർത്തി ഞങ്ങൾക്ക് കാണിച്ചു തന്നതിന് നന്ദി
very beautiful place ...mind relaxing ...well captured ..well presented ..thanks for sharing
Wow. എന്തൊരു മനോഹരമായ സ്ഥലമാണ്. മനസ്സിന് നല്ല കുളിർമ നൽകുന്ന കാഴ്ച തന്നെയാണ്. അവതരണം വളരെ മികച്ചതാണ്.
Thanks for sharing well presented good keep it up good presentation Looks so beautiful place nice view thanks
Wow. കാണാൻ നല്ല ഭംഗി 👌. വെള്ളവും പച്ചപ്പും അതിമനോഹരം. താങ്കളുടെ അവതരണം superb 👍. പിന്നെ ക്ലൈമാക്സ് കൊട്ടവഞ്ചി കറക്കം കാണുന്ന എനിക്ക് പോലും തല കറങ്ങുന്ന പോലെ ഫീൽ ചെയ്തു. Good 👍
Thankyou
കൊട്ടവഞ്ചി യാത്ര നല്ല രസമായിരിക്കും കുളിർമയുള്ള വീഡിയോ
Nannaytundto..visuals n presentationum
Beautiful place nice share and nice presentation
വളരെ നല്ലൊരു വീഡിയോ ഒത്തിരി ഇഷ്ട്ടപെട്ടു നല്ല അവതരണം ഇനിയും ഇത് പോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
adavi eco tourium njalum poyirunnu...beautiful place um wonderful vibe um annu avide.thanks for sharing this video.
Nice sharing 👌😊
Nice vlog , beautiful views , avatharanam nannayittund , really enjoyed , thanks for sharing 👍
നല്ല മനോഹരമായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
your video is so beautiful that I want to watch it again and again. Wow nice🥰🥰🥰🥰🥰your video is so enjoyable and entertaining. Really mind blowing and astonishing. Thanks for this informative and outstanding video. Soo helpfull.💞💗💗💗💗💗🥰🥰🥰🥰🥰🥰
Adavi eco tourism is very beautiful and awesome
Well shown and nice presentation
Thx 4 sharing such a beautiful place
Kidilan place kottavanchienikk othiri ishttayi Thankyou for sharing 👏🏻👏🏻
ഗംഭീരമായ വീഡിയോ തന്നെ അഭിനന്ദനങ്ങൾ. ഇനിയും പ്രതീക്ഷിയ്ക്കുന്നു മികച്ച വീഡിയോകൾ
ഇത് ശരിക്കും അതിശയിപ്പിക്കുന്ന രസകരമായ വീഡിയോ ആണ്. ഈ വീഡിയോ കാണുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. മികച്ച അവതരണവും വീഡിയോ എഡിറ്റിംഗും. നല്ല അവധിക്കാല സ്ഥലം.
super video really enjoyed
looks so beautiful place amazing visual thanks for sharing
It's was really interesting video, well presented
എത്ര മനോഹരമായ കാഴ്ചകളാണ് അടവി ടൂറിസം എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ
കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന കാഴ്ചകൾ മനോഹരമായ സ്ഥലം എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു
Valare manoharamaya video athi manoharamaya kazhchakal enthu bhangiyanu nice video good sharing
Adavi echo tourism kannan nallathu thanne beautiful video and place
Adavi Eco tourism place kaanaan thanne endh manoharam.... Kottta vachiyil enik keranam ennund... Insha allah ivide aayirikkum next trip.... Presentation voice super.... Thanks sharing
அருமையான பதிவு பார்க்கவே இந்த இடங்கள் அழகாகவும் பசுமையாகவும் இருக்கிறது நல்ல முறையில் நீங்கள் எங்களுக்குச் சொல்லித் தந்தீர்கள் இந்த இடத்தைப் பற்றிமிகவும் அருமையான பதிவு பார்க்கவே இந்த இடங்கள் அழகாகவும் பசுமையாகவும் இருக்கிறது நல்ல முறையில் நீங்கள் எங்களுக்குச் சொல்லித் தந்தீர்கள் இந்த இடத்தைப் பற்றி கண்டிப்பாக இன்னும் நிறைய வீடியோக்களை உங்களிடமிருந்து நாங்கள் எதிர்பார்க்கிறோம்
എന്തൊരു ഭംഗിയാണ് അവിടെയൊക്കെ കാണാൻ. വളരെ മനോഹരമായ സ്ഥലം. വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
Woow അടവി ഇക്കോ ടുറിസം നല്ല ഭംഗി യുണ്ടല്ലോ കാണാൻ. ഇതുവരെ ഇങ്ങനെ oru place കണ്ടിട്ടില്ല. വളരെ നല്ല രീതിയിൽ പ്രസന്റ് ചെയ്തു. ഇങ്ങനെ ഒരു വീഡിയോ ഷേർ ചെയ്തത് കൊണ്ട് ഞങ്ങള്ക്ക് ഇത് കണ്ട് എൻജോയ് ചെയ്യാൻ പറ്റി thanks dear
Konni, adavi yile kaazhchakal okke nannayittundu, kaadinu naduviloodeyulla kuttavanchi yathra valare manoharam, enjoyed watching, Nice vlog 👍
Adavi ecco tourism manoharmayittund kaazhcha kalum avatharanavum super
ഔഹ് എത്ര സുന്ദര മായ പ്ലേസ്. ഒരുപാട് റിവേങ്ങേ ആണ് kottavanji
wow beautiful place and nice presentation
അടവി ഇക്കോ ടുറിസ്റ്റ് പ്ലേസ് ഇതുവരെ കണ്ടില്ല നല്ല മനോഹരമായ മായ കായൽ.. എല്ലാരും നല്ല എൻജോയ് ആയല്ലേ.. കൂട്ട വഞ്ചി വളരെ ഇഷ്ടപ്പെട്ടു. നല്ലൊരു വീഡിയോ
Roadloodae aruvi ecotourism thilaekku pokunna sthalathe visuals okkae nannayirunnu.thanks for sharing
Beautiful place. Wonderful environment. Ellam koodi manoharamaayuttund. Kottavanchiyil kayaran enikkum aagrahamund.
valare manoharamaya kaazhchakal thanne
valare nalla oru video aayirunnu
Thanks for sharing this
enth manoharamaaya sthalamane..adavi eco tourism videolude enkilum kaanan patiyalloo..othiri santhoshamm...thank you for sharing the videoo..
മനോഹരമായ സ്ഥലം. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. സമയം ഉള്ളപ്പോൾ തീർച്ചയായും അങ്ങോട്ട് ഒരു trip പോകുന്നുണ്ട് 👍🏻
നല്ല മനോഹരമായ സ്തലലങ്ങളും കാഴ്ച്ചകളും അടവി കാണാൻ നല്ല രസം
wow, എന്തൊരു ഭംഗി
Wow ..enjoy cheyan pattiya place anuttoo...enik othiri istayi ee place..nalloru calm and quiet place..
woow super vlog aan to tourism valare nalloru entertinment aan to kandirunnu poi well presented ith polulla videos iniyum pratheekshikunnu thanks for sharing
Very interesting videi.. Enjoyed watching❤️
Wow valare manoharamayitulla place aanallo. Kandappol pokenamenn thanni.thanks for sharing
മനോഹരമായ ഒരു സ്ഥലമായിരുന്നു ഇതൊക്കെ കാണുമ്പോൾ അവിടെ പോകാൻ ഒക്കെ ആഗ്രഹമുണ്ട് എന്തായാലും വളരെ നല്ല വീഡിയോ ആയിരുന്നു ഒത്തിരി ഇഷ്ടമായി
Valare nannayittund keep it up
God bless you Vary nice video
Nice place good visuals well presented
Thank you
വീഡിയോ പൊരിച്ചുട്ടോ ... നല്ലൊരു യാത്രാനുഭവം ...
വളരെ മനോഹരമായ സ്ഥലം ഒത്തിരി ഇഷ്ടമായി ഈ വീഡിയോ കാണുമ്പോൾ ഞങ്ങൾക്കും അവിടെയൊക്കെ ഒന്ന് പോകണമെന്ന് വലിയ ആശ തോന്നുന്നു നല്ലൊരു ഷെയറിങ് ആയിരുന്നു താങ്ക്യൂ
Very nice vedio very useful thankd for shareing loved it excepting more vedios like this❤✨️❤✨️
Super informative video with such beautiful viduals from Nature
Wow this look so amazing it's so beautiful video thanku on posting such amazing videos I will be watching it thank you so much for posting it it is so good
എന്ത് രസം ആണ് കണ്ടിരിക്കാം..നന്നായി എടുത്തിട്ടുണ്ട് video.
Beautiful അടവി views.. ഒരുപാട് ഇഷ്ടപപെട്ടു
nice visuals... nice beautiful place.
അടവി അടിപൊളി ആയിരുന്നു.. ആദ്യമായിട്ടാണ് കാണുന്നത്.... Super place👍👍👍
Valare manoharamaya sthalam. Good presentation
very nice view&superb presentation👍👌
beautiful vlog nice presentations
അതിമനോഹരം കാണാൻ. പ്രകൃതി ഭംഗിയും കൊട്ട വഞ്ചിയിലെ യാത്രയും നന്നായി ഇഷ്ടപ്പെട്ടു 👌. എല്ലാരും പേടിച്ചു അല്ലെ കറക്കിയപ്പോൾ
കിളി പറക്കും
Nice video thanks for sharing
Adavi looks fantastic and amazing. Very good presentation and visuals. Great sharing.
നല്ല view ഉള്ള സ്ഥലം ആണല്ലോ യാത്ര പോവാനും കാഴ്ചകൾ കാണാനും പറ്റിയ സ്ഥലം ആണിത് പൊളിച്ചു വീഡിയോ എനിക്ക് ഈ സ്ഥലം നല്ലം ഇഷ്ട്ടമായി thanks for the video
അവിടെ പോകണമെന്നുണ്ടായിരുന്നു ഇതുവരെ ഞാൻ കണ്ടിട്ടില്ല ഈ വീഡിയോയിലൂടെ ഞാൻ കണ്ടു വളരെയധികം നന്ദി
Good visuals well explained l visited same place
Very beautiful natural visuals... Nicely captured it
കാണാൻ നല്ല ഭംഗിയുള്ള സ്ഥലം
ഇങ്ങനത്തെ വീഡിയോസുകൾ കാണുമ്പോൾ നമുക്ക് മനസ്സിൽ ഒരു സുഖം ആണ് അടിപൊളിയായിട്ടുണ്ട്
Adavi Eco Tourism സ്ഥലത്തേക്ക് പോവുന്ന വഴി തന്നെ വളരെ മനോഹരമായിട്ടുണ്ട്. Beautiful visuals. Beautiful video
Mesmerizing visuals.
ആഹാ എന്റെ നാട് ✌️പൊളിച്ചു 👌
ആ, നാട് സൂപ്പർ ആണ്
Adipoli sthalam 🙌
Very beautiful and carm environment. Well captured visuals. Beautiful presentation,
Adavi eco tourism kollaalo ithuvare poyittilla nalla bangiyund kaanaan enikk orupad ishttamaayi iniyum itupolulla vedios prateekshikkunnu well presented thanks for sharing...
Wow! so many beautiful views, loved the place lots of greenery and colourful place. thanks for sharing
Wow this is such a beautiful place. A very interesting video.
വളരെ മനോഹരമായ വീഡിയോ ആയിരുന്നു ഷെയർ ചെയ്തത്. എന്തു ഭംഗിയുള്ള സ്ഥലമാ ഇത്. ഞങ്ങളും നന്നായി ആസ്വദിച്ചു
Valare manoharamaya sthalam
Thankyou
Adavi echo tourism manoharamaayirikkunnu..beautiful visuals..thanks for sharing..iniyum itharathil ulla videos pratheekshikkunnu
നല്ല വോയ്സ്..
നല്ല അവതരണം..
കണ്ണിനു കുളിര്മ ഉള്ള കാഴ്ചകള്
എല്ലാം കൊണ്ടും അടിപൊളി..
Keep going
This is really amazing interesting video. I really enjoyed watching this video. I love to visit this palace. Excellent presentation and editing of the video. Nice vacation spot.
Thank you