ഞാൻ ഡ്രസ്സ് എടുക്കാൻ പോയപ്പോ ഇങ്ങനെ ആയിരുന്നു.... എന്റെ ഉമ്മ ഒന്നും പറഞ്ഞു തന്നില്ല.... But hus ന്റെ വീട്ടിൽ നിന്ന് വന്നത് കുറെ വയസായ താത്തമാർ ആയിരുന്നു... ആദം നബിന്റ കാലത്തെ മോഡൽ ആണ് അവർക്ക് ഇഷ്ട്ടമാകുന്നത്... ഞാൻ അത് വേണ്ട ഇത് വേണ്ട... അത് മതി എന്നൊക്കെ പറഞ്ഞു.... കാരണം കല്യാണം നമ്മുടെയാ.... ഇഷ്ടമില്ലാത്ത ഡ്രെസ് ഇടേണ്ട ഒരു കാര്യവും ഇല്ലല്ലോ.... പിന്നെ ഈ പറഞ്ഞവർ ഒന്നും ഉണ്ടാകില്ല.... ആ ഫോട്ടോ നോക്കി സങ്കടപെടേണ്ടത് നമ്മളാ.... അത് കൊണ്ടൊക്കെ എന്നെ അവിടെ ആർക്കും ചെന്നപ്പോ തന്നെ ഇഷ്ടമില്ലായിരുന്നു ട്ടോ 😝😝.... ഇപ്പോഴും അത് തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല.... നമ്മുടെതാണ് കല്യാണം.... So സെലക്ട് ചെയ്യേണ്ടത് നമ്മൾ തന്നെ
അവർ ഒരു ചോളി എടുത്തു പഴയെ മോഡൽ.അതും സൽക്കാരത്തിന് എനിക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. പറയാൻ പാടില്ലാ എന്ന് പറഞ്ഞത് കൊണ്ട് മിണ്ടിയില്ല പകരം നേർച്ച ചെയ്തു അതിന് എന്തേലും പ്രോബ്ലം ഉണ്ടാവണേ എന്ന്. അൽഹംദുലില്ലാഹ് അതിന് ഒത്ത കളർ തുണി കിട്ടിയില്ല കൈ വെക്കാൻ. അത് കൊണ്ട് കല്യാണം കഴിഞ്ഞാരെ ഞാനും ഹസും പോയി മാറ്റി
ആ അച്ചാർ തിന്നുന്നത് പൊളിച്ചു 🤣🤣
😊😊🙏
Kalakki 🤩🤩 time poyatharinjilla
Super 🥰 Masha allah correct. Ippo inganethanne aanu
ന്യൂ ജനറേഷൻ പെൺകുട്ടികളെ ഒരു കാര്യം 😄😄😄😄
ദാമ്പത്യം ബാക്കി evde thaathoo 🥰🥰
കഴിഞ്ഞു
Ippoyokke fulll romantic newjen alle😂😂😂
അടി. പൊളി ദാമ്പത്യം സ്റ്റോറി ഭാക്കി എവിടെ Aneesa
തീർന്നല്ലോ
ഞാനും ഇങ്ങനെ ആണ്
ഒരു പണിയും എടുക്കുല ന്നിട്ട് ഉമ്മ പറയും ഓന്റോടെ പോയാൽ എന്നെ പറയിപ്പിക്കരുത് ന്ന് 😍😂
ഞാൻ ഡ്രസ്സ് എടുക്കാൻ പോയപ്പോ ഇങ്ങനെ ആയിരുന്നു.... എന്റെ ഉമ്മ ഒന്നും പറഞ്ഞു തന്നില്ല.... But hus ന്റെ വീട്ടിൽ നിന്ന് വന്നത് കുറെ വയസായ താത്തമാർ ആയിരുന്നു... ആദം നബിന്റ കാലത്തെ മോഡൽ ആണ് അവർക്ക് ഇഷ്ട്ടമാകുന്നത്...
ഞാൻ അത് വേണ്ട ഇത് വേണ്ട... അത് മതി എന്നൊക്കെ പറഞ്ഞു.... കാരണം കല്യാണം നമ്മുടെയാ.... ഇഷ്ടമില്ലാത്ത ഡ്രെസ് ഇടേണ്ട ഒരു കാര്യവും ഇല്ലല്ലോ.... പിന്നെ ഈ പറഞ്ഞവർ ഒന്നും ഉണ്ടാകില്ല.... ആ ഫോട്ടോ നോക്കി സങ്കടപെടേണ്ടത് നമ്മളാ....
അത് കൊണ്ടൊക്കെ എന്നെ അവിടെ ആർക്കും ചെന്നപ്പോ തന്നെ ഇഷ്ടമില്ലായിരുന്നു ട്ടോ 😝😝.... ഇപ്പോഴും അത് തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല....
നമ്മുടെതാണ് കല്യാണം.... So സെലക്ട് ചെയ്യേണ്ടത് നമ്മൾ തന്നെ
😂😄🥰🙏🙏
👏
ഇതെന്താ പുല്ല് മേൽ മാറാല തട്ടുകയോ 🤣🤣
ഈ അഭിനയം കണ്ട് പെൺകുട്ടികൾ ചീത്തയാകും
@@husainkuttikkadavu16 അതിന് മാത്രം ഒന്നും ഇല്ല 🙏
super aayitund🥰👍🏻👍🏻
🥰🥰🙏
Correct
ന്യൂജനറേഷൻ പൊളിച്ചു 🥰എന്റെ വീട്ടിലെ അതെ അവസ്ഥ 🤣എന്റെ ഉമ്മയും ഇതേ പോലെ ആണ് 😂
👌🏻👌🏻👍🤗❤️😄
മലപ്പുറം ആണല്ലോ മരുമോനെജ്ജ് ന്നാ ബുൾച്ചിണത്
@@husainkuttikkadavu16 അതെ 🥰
👍👍👍👍
ഓലോഡ് പണിനോക്കാൻ പറി 🤭🤭
Super 👌👌👌👌
👍👍
Super 👍🤣🤣🤣
🥰🥰
👍👍😂
Jji sherikk engane aan
Hi ithaaa❣️
Hi🥰
🤩
😂😂
ദാമ്പത്യം എന്ന സ്റ്റോറി ബാക്കി എവിടെ
കഴിഞ്ഞല്ലോ
അത് കഴിഞ്ഞല്ലോ
കഴിഞ്ഞിട്ടില്ല
കഴിഞ്ഞിട്ടില്ല
തീർന്നല്ലോ 🥰
😊😊
👍👍👍😘
സൂപ്പർ
👍👍👍👍😜😜
Kottakkilinte ഒരു kolam
Eeee
Daambathyam vannilello
Theernnallo
Ayyo njan last episode kandile inkkenne ormalla
Ayyo njan last episode kandile inkkenne ormalla
ദാമ്പത്യം കഴിഞ്ഞോ ഇത്താ.....
കഴിഞ്ഞല്ലോ 🥰
അച്ചാർ കഴിഞ്ഞോ
😄
Enth Achar ath?
ഡ്രസ്സ് എടുക്കാൻ പോയ എന്റെ അവസ്ഥ old ജൻ കീ
ഞാനും 😄😂
അവർ ഒരു ചോളി എടുത്തു പഴയെ മോഡൽ.അതും സൽക്കാരത്തിന് എനിക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. പറയാൻ പാടില്ലാ എന്ന് പറഞ്ഞത് കൊണ്ട് മിണ്ടിയില്ല പകരം നേർച്ച ചെയ്തു അതിന് എന്തേലും പ്രോബ്ലം ഉണ്ടാവണേ എന്ന്. അൽഹംദുലില്ലാഹ് അതിന് ഒത്ത കളർ തുണി കിട്ടിയില്ല കൈ വെക്കാൻ. അത് കൊണ്ട് കല്യാണം കഴിഞ്ഞാരെ ഞാനും ഹസും പോയി മാറ്റി
Hi
ബല്ലാത്ത ജാതി
😄😄
Aaikarom. Adhendha.
ആയിരിക്കും
First
Hai
Hi🥰
Matte vedio kayijo
Ys😊
Iyy pandathe penn aaanallo alle
രണ്ടിലും പെടും 😂
Dhambathyam bakki idu
അത് തീർന്നല്ലോ
ഫസ്റ്റ്
First comment
👍👍