നിങ്ങൾ എന്തിനു ഭയപ്പെടുന്നു? വിരോധമായി ഉണ്ടാക്കുന്ന ഒരു ആയുധവും ഫലിക്കുകയില്ല!

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • ഭയപ്പെടേണ്ട എന്ന് അരുളിയവൻ എപ്പോഴും കൂടെയുണ്ട്. ഇന്നും ദൈവം നമ്മോട് സംസാരിക്കുവാൻ ആഗ്രഹിക്കുന്നു 🤝 ദിവസവും വചനം കേൾക്കുവാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾത്തന്നെ ഈ ചാനൽ 'SUBSCRIBE ' ചെയ്യുവാൻ മറക്കരുത്. 'ബെൽ ' ബട്ടൺ കൂടി അമർത്തിയാൽ
    എല്ലാദിവസവും വചനം നേരിട്ട് ലഭിക്കും.
    ഈ ലഘു സന്ദേശം മറ്റുള്ളവർക്ക് അയച്ചു കൊടുക്കുക. 🤝🤝
    വചനം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത് ഒരു ശുശ്രൂഷയാണ് . ദയവായി ഇപ്പോൾതന്നെ പ്രിയപ്പെട്ടവർക്കും ഷെയർ ചെയ്യുക
    PR Benny Joseph
    Shalom Church of God Keezhvaipur Mallappally.
    പ്രാർത്ഥനയ്ക്കും കൗൺസലിങ്ങിനും വിളിക്കുക
    9961444020
    🎁You can send your Todays offerings in
    Google Pay number
    9961444020.
    OR
    Benny Joseph ac/no.
    14430100008799
    FDRL0001443
    Fb mallappally
    YOU CAN ALSO JOIN IN OUR MINISTRIES IN ANY MEANS AND SUPPORTS.
    LETS EXPAND TOGETHER THE KINGDOM OF GOD 🤝🤝
    Morningmessage# #dailymessage #dailyManna #Biblemessage #christianmessage #Christiandevotion #morningdevotion #shortmessage #deliverancemessage #livingword #healingmessage #powerfulwordofgod #വചനസന്ദേശം #തിരുവചനം #ദൈവവചനം #സൗഖ്യം #രോഗസൗഖ്യം #അത്ഭുതങ്ങൾ #രക്ഷാദൂത് #യേശുവിൻവചനങ്ങൾ #ലഘുസന്ദേശം #മാനസികസൗഖ്യം #ആന്തരികസൗഖ്യം #സാക്ഷ്യങ്ങൾ #പരിശുദ്ധാത്മാവ് #കൃപാവരങ്ങൾ #മലയാളംസന്ദേശം #ക്രിസ്തീയഗാനങ്ങൾ
    #motivation #motivational

ความคิดเห็น • 71

  • @padmanabhangopalan6751
    @padmanabhangopalan6751 หลายเดือนก่อน +4

    എന്റെ പിതാവേ, എന്റെ ഉള്ളിലെ ഭയത്തെ മാറ്റി ധൈര്യത്തിന്റെ ആത്മാവിനെ നൽകേണമേ. യേശുവിന്റെ നാമത്തിൽ തന്നെ. ആമേൻ 🙏

  • @minimini7342
    @minimini7342 หลายเดือนก่อน +3

    യേശുവേ എനിക്ക്, ശക്തിയും, ബലവും തരേണമേ, ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ രക്ഷിക്കേണമേ ആമ്മേൻ

  • @minimini7342
    @minimini7342 หลายเดือนก่อน +2

    എന്റെ മക്കൾ ആരോഗ്യതോട് ഇരിക്കണം, പഠിക്കുന്നത് ഓർമ നിൽക്കാനും വേണ്ടി പ്രാ ആമ്മേൻ

  • @ranjithnk4275
    @ranjithnk4275 หลายเดือนก่อน +2

    മരണ ഭയത്തിൽ നിന്നും വിടുവിക്കണേ അപ്പ 🙏🏻🙏🏻🙏🏻

  • @bijobaby1262
    @bijobaby1262 หลายเดือนก่อน +2

    യേശുവിന്റെ നാമത്തിൽ ഏറ്റെടുക്കുന്നു പ്രാർത്ഥിക്കുന്നു ആമേൻ

  • @minimini7342
    @minimini7342 หลายเดือนก่อน +1

    യേശുവേ ഇന്ന് അയ്യായിരം രൂപ എന്റെ കയ്യിൽ വരേണമേ ആമ്മേൻ

  • @suniajayan230
    @suniajayan230 หลายเดือนก่อน +1

    ആഭിചാരം ചെയ്യുന്ന ദുഷ്ട ശക്തികൾ ദൈവത്തെ അറിയണം ആമേൻ ആമേൻ ആമേൻ ❤

  • @aparnass2223
    @aparnass2223 หลายเดือนก่อน +1

    കർത്താവേ ഭയപ്പാടിൽ നിന്നും വിഡുവിക്കണം അമ്മദൂടെ വേദന മാറ്റണം

  • @minimini7342
    @minimini7342 หลายเดือนก่อน +2

    യേശുവേ എന്റെ കുടുംബം അനുഗ്രഹിക്കപെടണം ആമ്മേൻ

  • @minimini7342
    @minimini7342 หลายเดือนก่อน +1

    എന്റെ ശത്രുവിന്റ മേൽ ദൈവാനുഗ്രഹം നടക്കണം ആമ്മേൻ

  • @aparnass2223
    @aparnass2223 หลายเดือนก่อน +1

    കർത്താവേ എൻ്റെ അമ്മയെ അനുഗ്രഹിക്കണം

  • @suniajayan230
    @suniajayan230 หลายเดือนก่อน +1

    വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ

  • @minibaby3042
    @minibaby3042 หลายเดือนก่อน +1

    കൊല്സ്സ്യർ 2/10 എല്ലാ വാഴ്ചക്കും അധികാരത്തിനും തലയായ അവനിൽ നിങൾ പരിപൂർണ രായിരിക്കുന്നു. ആമേൻ സ്തോത്രം അപ്പാ

  • @binishvm4733
    @binishvm4733 หลายเดือนก่อน +1

    ആമേൻ ആമേൻ ആമേൻ ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏

  • @sallysam5050
    @sallysam5050 หลายเดือนก่อน +1

    വിശ്വസിക്കുന്നു. ദൈവത്തിനു സ്തോത്രം.
    വചനം ഷെയർ ചെയുന്നു. Amen

  • @aparnass2223
    @aparnass2223 หลายเดือนก่อน +1

    ആമേൻ

  • @joppyxavier1419
    @joppyxavier1419 หลายเดือนก่อน +1

    ആമേൻ 🙏🙏🙏

  • @minibaby3042
    @minibaby3042 หลายเดือนก่อน +1

    ഉല്പത്തി 3/10 തോട്ടത്തിൽ നിൻ്റെ ഒച്ച കേട്ടിട്ട് ഞാൻ നഗ്നനാകകൊണ്ട് ഭയ പെട്ട് ഒളിച്ചു എന്നു അവൻ പറഞ്ഞൂ. ആമേൻ സ്തോത്രം അപ്പാ

  • @minimini7342
    @minimini7342 หลายเดือนก่อน +1

    എന്റെ അമൃത മോളുടെ ശരീര ഷിണം മാറി അനുഗ്രഹിക്കപെടണം ആമ്മേൻ

  • @minibaby3042
    @minibaby3042 หลายเดือนก่อน +1

    ലൂക്കോസ് 21/18നിങളുടെ തലയിലെ ഒരു രോമം പോലും നശിച്ചു പോകയില്ലാതാനും. നിങ്ങള് ക്ഷമകൊണ്ട് നിങളുടെ പ്രാണനെ നേടും. ആമേൻ സ്തോത്രം അപ്പാ

  • @minibaby3042
    @minibaby3042 หลายเดือนก่อน +1

    അപ്പോ 18/10,11 ആരും നിന്നെ കൈയേറ്റo ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്ക് വളരെ ജനം ഉണ്ട് എന്ന് അരുളിച്ചെയ്തു. ആമേൻ സ്തോത്രം അപ്പാ

  • @esther41693
    @esther41693 หลายเดือนก่อน +1

    ആമേൻ 🙏🏼thank you lord 🙏🏼
    Br. Allen ന്റെ denque fever, kidney stone, ശാരീരിക ക്ഷീണം, വേദന എല്ലാം പൂർണ്ണമായും വിട്ട് മാറാൻ, ശരീരത്തിന് ബലം ലഭിക്കാൻ ശരിയായ നല്ലതായ ആഹാരം മാത്രം follow ചെയ്യാൻ,
    ദുഷ്ടന്മാരുടെ കയ്യിൽ നിന്നും പൈശാചിക ബന്ധനങ്ങളിൽ നിന്നും കർത്താവ് Allen നെ കാത്തു കൊള്ളാൻ ദയവായി പ്രാർത്ഥിക്കുക 🙏🏼

  • @bijobaby1262
    @bijobaby1262 หลายเดือนก่อน +1

    ഒരു ദിവസം ബ്രദറിന്റെ ശുശൂഷയിൽ നേരിട്ടു പങ്കെടുക്കാൻ ആഗ്രഹിക്കുന്നു.

  • @minibaby3042
    @minibaby3042 หลายเดือนก่อน +1

    ഉല്പത്തി 15/1 അതിൻ്റെ ശേഷം അബ്രാ മിനു ദർശനത്തിൽ യഹോവയുടെ അരുളപ്പാടു ഉണ്ടായത് എന്തെന്നാൽ; അബ്രാ മേ, ഭയപ്പെടേണ്ട; ഞാൻ നിൻ്റെ പരിചയും നിൻ്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു. ആമേൻ സ്തോത്രം അപ്പാ.

  • @nidheeshpc4893
    @nidheeshpc4893 หลายเดือนก่อน

    Amen amen amen amen amen🙌🙌 🙏🙏

  • @61_shone-9b5
    @61_shone-9b5 หลายเดือนก่อน

    Appa ninte maha karunakkayi nanniyode sthuthikkunnu

  • @minimini7342
    @minimini7342 หลายเดือนก่อน

    എന്നെ കളിയാക്കുന്നവരുടെ മുൻപിൽ തല ഉയർത്തി നടക്കണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @akhil7430
    @akhil7430 หลายเดือนก่อน

    Amen yeshuve sthothram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SherlyJacob-gk6ml
    @SherlyJacob-gk6ml หลายเดือนก่อน

    Amen Amen Amen 🙏

  • @arunbaby2245
    @arunbaby2245 หลายเดือนก่อน

    Hallelujah hallelujah 🙏

  • @mariyammathomas2534
    @mariyammathomas2534 หลายเดือนก่อน

    Yesuappa pls healshereenmol pls heal mariam baby yesuappa pls bless the family yesuappa sothram nanni amen

  • @gladsonabey1097
    @gladsonabey1097 หลายเดือนก่อน

    Amen Amen

  • @minibaby3042
    @minibaby3042 หลายเดือนก่อน

    വെളിപ്പാട് 1/17,18 ഞാൻ മരിച്ചവനെപോലെ അവൻ്റെ കാൽക്കൽ വീണു. അവൻ വലംകൈ എൻ്റെമേൽ വച്ചു. ഭയപ്പെടണ്ട, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു. എന്നാല് ഇതാ എന്നെന്നേക്കും ജീവിച്ചിരിക്കുന്നു.മരണത്തിൻ്റെയും പാതള ത്തിൻ്റെയും താക്കോൽ എൻ്റെ കൈവശമുണ്ട്. ആമേൻ സ്തോത്രം അപ്പാ

  • @binusreekumar8118
    @binusreekumar8118 หลายเดือนก่อน

    Glory to god amen amen àmen

  • @susansusanmathew
    @susansusanmathew หลายเดือนก่อน

    Amen halleluyya

  • @leelammakurien2024
    @leelammakurien2024 หลายเดือนก่อน

    Amen🙏🙏🙏🙏

  • @lalilamonyavinash5297
    @lalilamonyavinash5297 หลายเดือนก่อน

    Praise lord Ammen ammen.

  • @manjutomy587
    @manjutomy587 หลายเดือนก่อน

    Amen❤

  • @jacobmathew2377
    @jacobmathew2377 หลายเดือนก่อน

    Amen

  • @aneeshal58
    @aneeshal58 หลายเดือนก่อน

    Amen✝️🛐❤🎉😊

  • @anishthomas9035
    @anishthomas9035 หลายเดือนก่อน

    🤝

  • @alkaannajohn9479
    @alkaannajohn9479 หลายเดือนก่อน

    Ante daivame ante hubandne kunjungale anugrahikkaname ante husband anubhavikkunna presanathine pariharam kaname ameen🙏🏻🙏🏻🙏🏻

  • @saraabraham5565
    @saraabraham5565 หลายเดือนก่อน

    Please pray for our family and specially for our children families and specially for Gladson family
    God bless you always more and more for ever 🙏

  • @minibaby3042
    @minibaby3042 หลายเดือนก่อน +1

    അപ്പോ 27/24 പൗലോസ്‌സെ, ഭയപ്പെടരുത്; നീ കൈസരു ടെ മുമ്പിൽ നിൽക്കേണ്ടത്താകുന്നു. ആമേൻ സ്തോത്രം അപ്പാ

  • @nancysamuel1978
    @nancysamuel1978 หลายเดือนก่อน

    യേശുവേ നന്ദി എനിക്ക് ഭയം ആണ് എന്റെ സാമ്പത്തിക പ്രതിസന്ധികൾ കാരണംഎന്റെ മാനസിക നില നഷ്ട്ടപ്പെട്ടു പോകുമോ എന്ന് പേടി ആരും ഇല്ല ആശ്രയം എന്റെ യേശു മാത്രം ഉള്ളു രക്ഷിക്കാൻ എന്റെ യേശു മാത്രം

    • @bijobaby1262
      @bijobaby1262 หลายเดือนก่อน

      Same സിറ്റുവേഷൻ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ ഞാനും പ്രാർത്ഥിക്കാം സഹോദരി

  • @29jiroshni
    @29jiroshni หลายเดือนก่อน

    ❤❤

  • @minibaby3042
    @minibaby3042 หลายเดือนก่อน

    സങ്കീർത്തനം 91/5 ,6 രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും .ഇരുട്ടിൽ സഞ്ചരിക്കുന്ന മഹമാരിയെയും ഉച്ചയ്ക്ക് നശിപ്പിക്കുന്ന സംഹാരത്തെയും നിനക്ക് പേടിപ്പാനില്ല. ആമേൻ സ്തോത്രം അപ്പാ

  • @Christeena_Katharyn
    @Christeena_Katharyn หลายเดือนก่อน

    HALELUJAAH ❤🔥🙏

  • @GOSPELMEDIA2
    @GOSPELMEDIA2 หลายเดือนก่อน

  • @ninank.o4704
    @ninank.o4704 หลายเดือนก่อน

    Amen 🙏 hallelujah. Pray to God for his mercy for our family especially for my son to get a permanent job, for my grandchildren.

  • @minibaby3042
    @minibaby3042 หลายเดือนก่อน

    യെശയ്യാവ് 54/17നിനക്ക് വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്ത് രത്തിൽ നിനക്ക് വിരോധമായി എഴുന്നേൽക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെയ്ദാസന്മാരുടെ അവകാശവും എൻ്റെ പക്കൽ നിന്നുള്ള അവരുടെ നീതിയും ഇതുതന്നെ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. ആമേൻ സ്തോത്രം അപ്പാ

  • @padmanabhangopalan6751
    @padmanabhangopalan6751 หลายเดือนก่อน +1

    Praise the LORD.Dear Pastor,Please avoid excess background music.

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq หลายเดือนก่อน

    Esuappa sreeude marriage Sunday fix cheyyane Sugikku oru kunju

  • @minibaby3042
    @minibaby3042 หลายเดือนก่อน

    റോമാ 8/15 നിങ്ങള് പിന്നെയും ഭയപ്പെടേണ്ടത്തിന് ദാസ്യത്തി ൻ്റ ആത്മാവിനെ അല്ല ; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ്റെ ആത്മാവിനെയും അത്രേ പ്രാപിച്ചത്. ആമേൻ സ്തോത്രം അപ്പാ

  • @aparnass2223
    @aparnass2223 หลายเดือนก่อน

    അപ്പാ മകളുടെ ചെവിയുടെ പ്രതിസന്ധി മാറ്റണം

  • @mariyammathomas6653
    @mariyammathomas6653 หลายเดือนก่อน

    Yesuva nghaluda kadanghal allam mattitharana. Business anugrahikkana innu nalla kachavadam nadakkana. Moluda padithathinta alasatha mattitharana. Mon nalla salary koodi jolikittana

  • @bijobaby1262
    @bijobaby1262 หลายเดือนก่อน

    യേശുവിന്റെ നാമത്തിൽ ഏറ്റെടുക്കുന്നു പ്രാർത്ഥിക്കുന്നു ആമേൻ

  • @oommenmathew3448
    @oommenmathew3448 หลายเดือนก่อน

    ആമേൻ

  • @mariammajose349
    @mariammajose349 หลายเดือนก่อน

    Amen Amen

  • @mariyammathomas6653
    @mariyammathomas6653 หลายเดือนก่อน

    Amen

  • @susanmathulla9894
    @susanmathulla9894 หลายเดือนก่อน

    Amen Amen Amen 🙏🙏🙏

  • @binoytc1436
    @binoytc1436 หลายเดือนก่อน

    Amen Amen Amen

  • @subivarghese7168
    @subivarghese7168 หลายเดือนก่อน

    Amen Amen Amen

  • @bharathit.srathishiva9397
    @bharathit.srathishiva9397 หลายเดือนก่อน

    Amen Amen

  • @rajeshms6554
    @rajeshms6554 หลายเดือนก่อน

    Amen🙏🙏🙏

  • @hemarajendran4853
    @hemarajendran4853 หลายเดือนก่อน

    Amen 🙏

  • @bekkyjoseph9078
    @bekkyjoseph9078 หลายเดือนก่อน

    Amen

  • @mariyammathomas6653
    @mariyammathomas6653 หลายเดือนก่อน

    🙏 Amen