ആമേൻ 🙏🏼thank you lord 🙏🏼 Dear pastor, ഞങ്ങൾക്ക് വേണ്ടി എപ്പോഴുo പ്രാർത്ഥിക്കുന്ന പാസ്റ്ററിനോട് നന്ദി അറിയിക്കുന്നു, പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼 Br. Jerry യോട് ഞാൻ ചോദിച്ചത്ര സാമ്പത്തികo എനിക്ക് എത്രയും വേഗം ലഭിക്കാൻ plz pray 🙏🏼 എന്റെ ജോലി full time ആയി എത്രയും വേഗം ലഭിക്കാൻ plz pray Br. Allen ന്റെ എല്ലാ രോഗങ്ങളും വേഗം സൗഖ്യം ആകാൻ, ശാരീരിക മാനസിക ബലം പ്രാപിക്കാൻ plz pray for Allen 🙏🏼പൂർണ ആരോഗ്യവാനായി തീരാൻ plz pray for Allen 🙏🏼
പാസ്റ്റർ എത്ര ഞാൻ ഒഴിഞ്ഞു മാറിയാലും എന്നോട് വഴക്കിന് വരുകയാണ് വിട്ടിൽ അതിനാൽ ഞാൻ ദുഃഖിതയാണ് ദൈവം ഒരു പാട് ക്ഷമ തന്നിട്ടുണ്ട് പക്ഷേ ചില നേരത്ത് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല പ്രർത്ഥന വേണം കടം കൊടുത്ത് തിർക്കണം വയ്യ അപ്പാ കൃപവേണം
ഉല്പത്തി 45/4 യോസഫ് സഹോദരനോട് ഇങോട്ട് അടുത്തുവരുവിൻ എന്നു പറഞ്ഞു് അവർ അടുത്തുചെന്നുപോൾ അവൻ പറഞ്ഞത് ; നിങൾ മിസ്രയീമിലേക്ക് വിറ്റ് കളഞ്ഞ നിങളുടെ സഹോദരന്മാർ യോസഫ് ആകുന്നു ഞാൻ. ആമേൻ സ്തോത്രം അപ്പാ
ഫിലിപ്പി 2/5...9. ക്രിസ്തു യേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കോളേണം എന്ന് വിചാരികാ തെ ദാസരൂപം എടുത്ത് മനുഷ്യ സാദൃശത്തിലായി തന്നെത്താൻ ഒഴിച്ച് വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെതാൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോ ളo തന്നെ, അനുസരണയുള്ളവനായി തീർന്നു. അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തി സകല നാമ്മത്തിലും മേലായ നാമം നല്കി. ആമേൻ സ്തോത്രം അപ്പാ
യേശുവേ എന്റെ കുടുംബ പ്രശ്നങ്ങൾക്ക് ഒരു വിടുതൽ തരേണമേ ആമ്മേൻ
സങ്കീർത്തനം 91/9 യഹോവേ നീ എൻ്റെ സങ്കേതമാകുന്നു . നീ അത്യ ു നതനേ നിൻ്റെ വാസസ്ഥലമാക്കിയിരിക്കുന്നുന്നു. ആമേൻ സ്തോത്രം അപ്പാ
യേശുവിന്റെ നാമത്തിൽ ഏറ്റെടുക്കുന്നു പ്രാർത്ഥിക്കുന്നു ആമേൻ
ഉല്പത്തി 50/20നിങൾ എൻ്റെ നേരെ ദോഷം വിചാരിച്ചു. ദൈവമോ, ഇന്ന് ഉള്ളതുപോലെ ബഹുജനതിന്ന് ജീവരക്ഷ വരുത്തേണ്ടത്തിന് അതിനെ ഗുണമാകിതീർത്തൂ. ആമേൻ സ്തോത്രം അപ്പാ
യേശുവേ എന്നോട് പിണങ്ങി ഇരിക്കുന്നവർക്ക് ഒരു വിടുതൽ കൊടുക്കേണമേ, ഇതിന്മേൽ ദൈവ കൃപ ഉണ്ടാകണമേ ആമ്മേൻ
എന്റെ കടങ്ങൾ എല്ലാം മാറാൻ ഒരു വഴി തുറന്നു തരേണമേ, ഇന്ന് അയ്യായിരം രൂപ എന്റെ കയ്യിൽ വരേണമേ ആമ്മേൻ
Amen Amen Amen 🙏
യേശുവേ സ്തോത്രം
ആമേൻ 🙏🙏🙏
Praise God. Amen. Amen 🙏 🙏 🙏 .
Amen
Praise the LORD. Amen
Amen🙏🙏🙏
Praise the lord ammen ammen .
Amen priyane nanniyode sthuthikkunnu appa ninte maha karunakkayi
Sthothram Appa 🙏🏻🙏🏻
Hallelujah ❤️ Thank you Jesus ....njanum otta ... Glory to my God ❤️ Amen
ആമേൻ 🙏🏼thank you lord 🙏🏼
Dear pastor,
ഞങ്ങൾക്ക് വേണ്ടി എപ്പോഴുo പ്രാർത്ഥിക്കുന്ന പാസ്റ്ററിനോട് നന്ദി അറിയിക്കുന്നു, പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼
Br. Jerry യോട് ഞാൻ ചോദിച്ചത്ര സാമ്പത്തികo എനിക്ക് എത്രയും വേഗം ലഭിക്കാൻ plz pray 🙏🏼
എന്റെ ജോലി full time ആയി എത്രയും വേഗം ലഭിക്കാൻ plz pray
Br. Allen ന്റെ എല്ലാ രോഗങ്ങളും വേഗം സൗഖ്യം ആകാൻ, ശാരീരിക മാനസിക ബലം പ്രാപിക്കാൻ plz pray for Allen 🙏🏼പൂർണ ആരോഗ്യവാനായി തീരാൻ plz pray for Allen 🙏🏼
സങ്കീർത്തനം 27/10എൻ്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും. ആമേൻ സ്തോത്രം അപ്പാ
യേശുവേ എനിക്ക് എന്നും ജോലി ഉണ്ടാകണം ആമ്മേൻ
ആമേൻ Blessed msg യേശു എന്റെ ഉയർച്ചയ്ക്ക് കാരണം
പാസ്റ്റർ എത്ര ഞാൻ ഒഴിഞ്ഞു മാറിയാലും എന്നോട് വഴക്കിന് വരുകയാണ് വിട്ടിൽ അതിനാൽ ഞാൻ ദുഃഖിതയാണ് ദൈവം ഒരു പാട് ക്ഷമ തന്നിട്ടുണ്ട് പക്ഷേ ചില നേരത്ത് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല പ്രർത്ഥന വേണം കടം കൊടുത്ത് തിർക്കണം വയ്യ അപ്പാ കൃപവേണം
ഞാൻ ഉയർച്ച തന്നേ പ്രാപിക്കും
Amen.yesuva nghaluda business anugrahikkana nalla kachavadam nadakkana. Moluda padithathinta alasatha mattitharana nalla sobhavathodu valarana..monta visa adichukittana
Prarthikkam vilikkuka 9961444020
Appa ente kunjungalude jeevithathile prathisandhikale neekkane
🙏 Amen nghaluda business anugrahikkana nalla kachavadam nadakkana
ഉല്പത്തി 45/4 യോസഫ് സഹോദരനോട് ഇങോട്ട് അടുത്തുവരുവിൻ എന്നു പറഞ്ഞു് അവർ അടുത്തുചെന്നുപോൾ അവൻ പറഞ്ഞത് ; നിങൾ മിസ്രയീമിലേക്ക് വിറ്റ് കളഞ്ഞ നിങളുടെ സഹോദരന്മാർ യോസഫ് ആകുന്നു ഞാൻ. ആമേൻ സ്തോത്രം അപ്പാ
1 pathros 5/6,7 തഴ്മയുള്ളവർക്കോ കൃപ നൽക്കുന്നൂ അതുകൊണ്ട് അവൻ തക്കസമയത്ത് നിങ്ങളെ ഉയർത്തുവാൻ ദൈവത്തിൻ്റെ ബലമുള്ള കൈകീഴേ താണിരിപ്പി ൻ . അവൻ നിങ്ങൾക്കായി കരുതുന്നത് ആകയാൽ നിങളുടെ സകല ചിന്തആകുലവും അവൻ്റെമേൽ ഇട്ടു കൊൾവിൻ ആമേൻ സ്തോത്രം അപ്പാ
PrayerRequest myfamily
ഫിലിപ്പി 2/5...9. ക്രിസ്തു യേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കോളേണം എന്ന് വിചാരികാ തെ ദാസരൂപം എടുത്ത് മനുഷ്യ സാദൃശത്തിലായി തന്നെത്താൻ ഒഴിച്ച് വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെതാൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോ ളo തന്നെ, അനുസരണയുള്ളവനായി തീർന്നു. അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തി സകല നാമ്മത്തിലും മേലായ നാമം നല്കി. ആമേൻ സ്തോത്രം അപ്പാ
Amen hallelujah
Amen 🙏🏻
Amen ❤
Amen Amen
Amen🙏🙏🙏🙏
Amen to god for Glory amen
Amen Amen 🙏
Amen 🙏 hallelujah
Amen🙏
Amen Amen Amen 🙏🙏🙏
Amen Amen Amen 🙏🙏🙏