Psychology Class-2/Types of Psychology/Pure and applied psychology/വളരെ എളുപ്പത്തിൽ മനസിലാക്കാം...

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • .Psychology Class-2/Types of Psychology/Pure and applied psychology/വളരെ എളുപ്പത്തിൽ മനസിലാക്കാം...
    കൂടുതൽ സൈക്കോളജി ക്ലാസുകൾ
    • K TET EXAM PSYCHOLOGY ...
    #purepsychology#appliedpsychology
    #ktet #audiopsc #lpupteacher #ktetpsychologyquestions #introductiontopsychology
    #ktetpsychologymalayalam
    🔹🔹🔸🔹🔹🔸🔸🔹🔹🔸🔹🔸🔹🔸🔹
    🔴K TET EXAM പൊതു വിവരങ്ങൾ
    • K TET
    🔸🔸🔹🔹🔸🔸🔹🔸🔹🔸🔹🔸🔹🔸🔹
    🔵K TET Psychologist, Quotes
    • Psychologist &Quotes
    🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
    ⚫Psychology mocktest
    • Psychology mocktest
    🔸🔸🔹🔸🔹🔸🔹🔹🔸🔸🔹🔸🔹🔸🔹
    🔵Psychology topic wise class
    • Psychology class
    🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
    🔴KTET PSYCHOLOGY Previous questions
    • KTET PSYCHOLOGY Previo...
    🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔸🔹🔸🔹
    ⚫KTET SCIENCE Previous Questions
    • K TET SCIENCE PREVIOUS...
    🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔸
    🔴KTET MALAYALAM Previous Questions
    • K TET malayalam PREVIO...
    🔸🔸🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹
    🔘KTET ENGLISH Previous Questions
    • KTET ENGLISH PREVIOUS ...
    🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔺🔸🔹🔸
    ⚫KTET SOCIAL SCIENCE Previous Questions
    • K TET SOCIAL SCIENCE P...
    🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸
    🔵KTET EVS Previous Questions3
    • KTET Cat1 evs Previous...
    🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹
    🔴K TET MATHS Previous Questions
    • KTET maths previous Q...
    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    ◾◾◾◾◾◾◾◾◾◾◾◾◾◾
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    K TET MATHS TOPIC WISE CLASS
    🔶Numbers(സംഖ്യകൾ)
    • Playlist
    🔷Fractions(ഭിന്നസംഖ്യകൾ)
    • Playlist
    🔶Test of divisibility
    (നിശ്ശേഷ ഹരണം)
    • Playlist
    🔷Direction Test
    (ദിശാവബോധം)
    • Playlist
    🔺Square and Square roots
    (വർഗ്ഗവും വർഗ്ഗമൂലവും)
    • Playlist
    🔷Work.and time
    (പ്രവർത്തി സമയം)
    • Playlist
    🔶Arithmetic Progressions
    (സമാന്തര ശ്രെണികൾ)
    • Playlist
    🔺Average(ശരാശരി)
    • Playlist
    🔷Time and distance
    (സമയം ദൂരം വേഗത)
    • Playlist
    🔺Train Problem/Time and distance
    • Playlist
    🔷 Percentage (ശതമാനം)
    • Playlist
    🔶Profit and Loss
    (ലാഭവും നഷ്ടവും)
    • Playlist
    🔷Simple.and Compound Interest
    (സാധാരണ പലിശ,കൂട്ടു പലിശ)
    • Playlist
    🔻Ratio Proportion
    (അംശബന്ധം,അനുപാതം)
    • Playlist
    🔺Geometry🔸🔹
    (ഘനരൂപങ്ങൾ)
    • Playlist
    💠💠💠💠💠💠💠💠💠💠💠💠💠💠💠
    SCERT TEXTBOOK QUESTIONS
    CLASS 5-7
    • SCERT TEXT BOOK (CLASS...
    CLASS 8-10
    • (CLASS 8-10)SCERT TEXT...
    🔶🔴🔷 LPST/UPST INTERVIEW
    • INTERVIEW SERIES
    audio PSC
    -Come,Lets learn together
    മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കൂ....😊😊
    audio PSC
    Lets learn together.,
    Lets crack LDC
    follow me.🛵.....
    🔉facebook / audio-psc-lets-learn-t...
    🔉insta...
    / sa_r_a_th___
    🔉telegram
    t.me/audioPSC
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
    For more
    Contact us
    apsarath9995@gmail.com
    For any kind of promotions(books,guides,apps, Institutions,etc)
    apsarath9995@gmail.com
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
    ഇഷ്ടമായാൽ share ചെയ്യണേ....
    Thanks for watching....
    ◾◾◾◾◾◾◾◾◾◾◾◾◾◾◾
    This content is #Copyrighted to audio PSC
    . Any unauthorized reproduction,
    redistribution or re-upload is strictly prohibited. Legal
    action will be taken against those who violate the
    copyright of the same.

ความคิดเห็น • 567

  • @audioPSC
    @audioPSC  ปีที่แล้ว +20

    🍁🍁🍁 PDF available 🍁🍁🍁
    പ്രിയപ്പെട്ട അധ്യാപകരെ....
    KTET Category 1,2,3,4 /LPST UPST പരീക്ഷയിൽ വളരെ പ്രാധാന്യമുള്ള ഭാഗമാണ് സൈക്കോളജി.
    സൈക്കോളജിയിലെ വിവിധ ഭാഗങ്ങൾ പഠിക്കുന്നതോടൊപ്പം പരമാവധി മുൻ വർഷ/മാതൃക ചോദ്യങ്ങൾ കൂടെ പരിശീലിക്കുന്നതിലൂടെ മാത്രമേ ആ ഭാഗം വ്യക്തമായി മനസ്സിൽ ഉറപ്പിക്കാൻ കഴിയൂ....
    അതിനു സഹായിക്കുന്ന pdf Materials ആണ് ഇത്.
    മലയാളം മീഡിയം ,ഇംഗ്ലീഷ് മീഡിയം എന്നിങ്ങനെ രണ്ടു തരത്തിൽ ലഭ്യമാണ്.
    ആവശ്യം ഉളളവർ 9037276771 എന്ന നമ്പറിൽ WhatsApp Messege ചെയ്യുക...

    • @AnusreeRaveendren
      @AnusreeRaveendren ปีที่แล้ว

      K tet cat 2 nu ee class nokkiya mathiyo sir

    • @rekhaashika5561
      @rekhaashika5561 ปีที่แล้ว

      ❤❤❤❤❤❤

    • @dintojacob3518
      @dintojacob3518 8 หลายเดือนก่อน

      Psychogy notes തരുമോ

    • @anmiya9711
      @anmiya9711 8 หลายเดือนก่อน

      Pdf material tharumo sir

    • @riyaanoop4326
      @riyaanoop4326 3 หลายเดือนก่อน

      Pdf materials psychology notes tharumo sir.

  • @nivedt-it9wh
    @nivedt-it9wh ปีที่แล้ว +132

    Applied psychology code
    രാജുവിന് വിദ്യാഭ്യാസം കിട്ടി (educational) സൈന്യത്തിൽ (military) ചേർന്നു. പിന്നീട് അസുഖം വന്ന് ചികിൽസ (Clinical) എടുത്തു. പിന്നീട് വ്യവസായികം ( industrial) ചെയ്തു.,🙂

  • @devadhathankr1073
    @devadhathankr1073 3 ปีที่แล้ว +94

    വളരെ ഉപകാരമുള്ളതാണ് മാഷിന്റെ ഓരോ ക്ലാസ്സുകളും. ഒരു മടിയും കൂടാതെ ഓരോ ക്ലാസ്സുകളും ഞങ്ങൾക്കായി പറഞ്ഞു തരുന്ന മാഷിന്റെ ആ വലിയ മനസിന്‌ എത്ര നന്ദി പറഞ്ഞാലും മതി ആകില്ല

    • @amruthaammu2595
      @amruthaammu2595 2 ปีที่แล้ว +2

      സുപ്പർ ക്ലാസ് മാഷെ

    • @ThasneemaA-z4n
      @ThasneemaA-z4n ปีที่แล้ว

      👌👌👌👌class sir Thankyou

    • @ranjiniranjini3583
      @ranjiniranjini3583 11 หลายเดือนก่อน

      നല്ല class

  • @massentertainment7109
    @massentertainment7109 9 หลายเดือนก่อน +8

    ഞാൻ ktet പഠിക്കാൻ മുൻപ് സാറിന്റെ ക്ലാസുകൾ കാണുമായിരുന്നു. ഇപ്പൊ ഈ ക്ലാസുകൾ കണ്ട് LPUP ക്ക് തയ്യാറെടുക്കുന്നു. Thankyou sir🎉

  • @Vedhoos
    @Vedhoos 2 ปีที่แล้ว +18

    വിഷമം പിടിപ്പിച്ച സൈക്കോളജി പഠനം😔. ഇത് വരെ കേട്ടതിൽ വച്ച് വളരെ നല്ല ക്ലാസ്സ്🙏🙏🙏🙏🙏... വൈകി എത്തിച്ചേർന്നതിൽ മാത്രം വിഷമം. ഇപ്പോൾ എങ്കിലും എത്താൻ കഴിഞ്ഞതിൽ സന്തോഷം.
    മാഷിന്റെ ക്ലാസ്സ് ഭാവിയിൽ എനിക്ക് ഉപകരിക്കും എന്ന വിശ്വസ്തതയിൽ മുന്നോട്ട് മറ്റു ക്ലാസ്സുകൾ കേൾക്കാൻ തീരുമാനിച്ചു.. ഇനിയും നല്ല തിരിച്ചറിവ് - കൾക്കായി കാത്തിരിക്കുന്നു...

  • @AshhadDd-zx4iu
    @AshhadDd-zx4iu 8 หลายเดือนก่อน +5

    സർന് ദീർഗായുസ്സ് ദൈവം കൊടുക്കട്ടെ, ഈ ക്ലാസ്സ്‌ എക്സാം എഴുതാൻ വേണ്ടി മാത്രം ഉള്ള പഠനം ആവരുത് ജീവിതത്തിൽ എപ്പോഴും ഉഭകരിക്കുന്ന ഒരു അറിവ് ആണ്, ഇനിയും ഒരു പാട് കാലം ഇതുപോലെ മനുഷ്യരെ സഹായിക്കാൻ ഇദ്ദേഹത്തിന് കഴിവ് ദൈവം കൊടുക്കട്ടെ, ameen

  • @zeenumansoor4111
    @zeenumansoor4111 3 ปีที่แล้ว +16

    പെട്ടന്ന് മനസ്സിലാകുന്ന രീതിയിൽ സിംപിൾ ആയി പറഞ്ഞുതരുന്നു. ഇംഗ്ലീഷും മലയാളവും പേരുകൾ പറയുന്നതുകൊണ്ട് രണ്ടും ഒരുപോലെ നോട്ട് ചെയ്യാൻ പറ്റുന്നുണ്ട്. താങ്ക്സ് മാഷേ 👍

  • @rocks3741
    @rocks3741 3 ปีที่แล้ว +21

    സാറിന്റെ ക്ലാസ്സ്‌ കാണുബോൾ പഠിക്കാനുള്ള താല്പര്യം കൂടുന്നുണ്ട്.. നല്ല രീതിയിൽ ഉള്ള ക്ലാസ്സ്‌ ആണ്..... ഓരോ ദിവസവും ക്ലാസിനു വേണ്ടി വെയിറ്റ് ചെയ്യുകയാണ് 👍👍👍

    • @audioPSC
      @audioPSC  3 ปีที่แล้ว +3

      🤗🤗🤗🙏

  • @abhijithaabhijitha3594
    @abhijithaabhijitha3594 2 ปีที่แล้ว +5

    മാഷിൻ്റെ ക്ലാസ് സ്ഥിരമായി കാണാറുണ്ട്. കഴിഞ്ഞ KTE T പരീക്ഷയ്ക്ക് മാഷിൻ്റെ ക്ലാസ് കാണുകയും നോട്ട് തയ്യാറാക്കി പഠിക്കുകയും ചെയ്തു. ആത്മവിശ്വാസം ലഭിക്കുന്നുണ്ട്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ അതോടൊപ്പം ഒത്തിരി അറിവുകളാൽ നിറയ്ക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.

    • @audioPSC
      @audioPSC  2 ปีที่แล้ว +1

      നല്ല വാക്കുകൾക്ക് 🙏🙏🤗

  • @jishasohanjisha8865
    @jishasohanjisha8865 2 ปีที่แล้ว +4

    പഠിക്കുന്ന സമയത്ത് കീറാമുട്ടി യായിരുന്നു സൈക്കോളജി. ഇപ്പോഴാണ് ശരിക്കു മനസിലായത്. Thank you very much

  • @anushaardra6645
    @anushaardra6645 3 ปีที่แล้ว +22

    Thanks sir....continue ആയി പഠിക്കുമ്പോൾ കുറച്ചു കൂടി എളുപ്പമാണ് പഠിക്കാൻ... 👍👍😍😍thanks for good class😍🙏🏻🙏🏻🙏🏻

  • @babithababu1426
    @babithababu1426 2 ปีที่แล้ว +6

    ചെറിയ ക്ലാസ്സ്‌ നല്ലത് പോലെ മനസിലാക്കാൻ പറ്റുന്നു 👍👍

  • @juliyathomas9532
    @juliyathomas9532 3 ปีที่แล้ว +13

    സൂപ്പർ ക്ലാസ്സ്‌ ആണ്.. പറഞ്ഞു തരുന്നതൊക്കെ നന്നായി മനസ്സിലാവുന്നുണ്ട്. Thank you so much 🙏🙏🙏

  • @hawwamariyam8137
    @hawwamariyam8137 ปีที่แล้ว +2

    പുതിയ suscribr ആണ് ക്ലാസ്സ്‌ വളരെ useful ആണ്

    • @audioPSC
      @audioPSC  ปีที่แล้ว +1

      🥰🥰

  • @sruthirowan5190
    @sruthirowan5190 2 ปีที่แล้ว +2

    Mashinte classukal nokiyanu njan ktet nu padichath...ktet kiti ini lp KU vendi padanam thudangy...mashinte Oro classum valare upakarappettu.thank u very much...

  • @irfananabeel2515
    @irfananabeel2515 2 ปีที่แล้ว +1

    വളരെ ഉപകാരപ്രതമായ ക്ലാസ്സ്‌.കേട്ടിരിക്കാൻ മടുപ്പില്ലാത്ത ക്ലാസ്സ്‌. ഇന്ന് മുതൽ സാർ തരുന്ന ക്ലാസ്സ്‌ ആണ് കേൾക്കുക.

  • @Merlytoby
    @Merlytoby 4 หลายเดือนก่อน +1

    ഇത് വരെ കേട്ടതിലും വച്ച് നല്ല ക്ലാസ്സ്‌ ആണ്.നന്നായി മനസ്സിലാകുന്നുണ്ട്. Thank u sir.

  • @babusherly5735
    @babusherly5735 3 ปีที่แล้ว +7

    താങ്ക്സ് മാഷ് സെക്കന്റ്‌ ക്ലാസ്സിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. സന്തോഷം ക്ലാസ്സ്‌ കണ്ടു നോട്സ് എഴുതി. നന്നായി മനസ്സിലായി. 🙏🙏🙏🙏

  • @shariskumar6945
    @shariskumar6945 3 ปีที่แล้ว +10

    മാഷേ ഒരുപാട് നന്ദി ♥️

  • @nishithanishitha5196
    @nishithanishitha5196 2 ปีที่แล้ว +3

    നല്ല ക്ലാസ്സ്‌ ആണ് മാഷേ. പെട്ടെന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്

  • @64618
    @64618 ปีที่แล้ว +2

    മാഷേ ക്ലാസ്സ്‌ സൂപ്പർ. നന്നായി മനസ്സിലാകുന്നുണ്ട്.

  • @sreejaabhilash6109
    @sreejaabhilash6109 3 ปีที่แล้ว

    ഞാൻ ആദ്യമായിട്ട് ആണ് ഒരു you tube ക്ലാസ്സ്‌ കാണുന്നത്... വളരെ നല്ല ക്ലാസ്സ്‌ ആണ്.... അടുക്കും ചിട്ടയോടും കൂടി ഉള്ള ക്ലാസ്സ്‌.... ഇത് പോലെ മറ്റു വിഷയങ്ങളുടെ ക്ലാസ്സ്‌ കൂടി കിട്ടിയാൽ നല്ലതാണ്...

  • @varghesechirayath9115
    @varghesechirayath9115 2 ปีที่แล้ว +1

    Sir nalla class anu. Psychology ethra simple ayyi sir paranju thannappol njangalude confidence vardhichu

  • @malathymohan4454
    @malathymohan4454 6 หลายเดือนก่อน +17

    Applied മനശാസ്ത്രം ' എല്ലാത്തിലും സ '' ഉണ്ടെന്ന് ഓർക്കാം😂

    • @audioPSC
      @audioPSC  2 หลายเดือนก่อน +1

      😂

  • @sajithasajitha4735
    @sajithasajitha4735 2 ปีที่แล้ว +2

    Sir ,excellent class,I got ktet 2&3.thank you ,I had seen every class.

    • @SPXLLO
      @SPXLLO ปีที่แล้ว +1

      Physical science aayirunoo vere cls oke sirde thaneyano kndath

  • @nijanair1421
    @nijanair1421 2 ปีที่แล้ว +2

    English nd Malayalam words
    Use ചെയ്യുന്നത് useful ആണ്
    Thank you
    Cat 2nd cat 3 എഴുതുന്നവർക്ക് ഗുണം ആണ്

    • @audioPSC
      @audioPSC  2 ปีที่แล้ว +1

      🙏🙏🤗

  • @devisworld7063
    @devisworld7063 2 ปีที่แล้ว

    Oru padu നന്ദിയുണ്ട് സാർ . വളരെ നന്നായി തന്നെ സാർ പഠിപ്പിക്കുന്ന ഓരോ ഭാഗങ്ങളുo മനസിലാകുന്നുണ്ട്

  • @annabinoy675
    @annabinoy675 3 ปีที่แล้ว +1

    മാഷ് വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്....🙏🏻🙏🏻🙏🏻

    • @audioPSC
      @audioPSC  3 ปีที่แล้ว +1

      🙏🙏🤗

  • @nabithanabithababy119
    @nabithanabithababy119 2 ปีที่แล้ว

    മാഷേ ഇന്ന് മുതലാണ് ഞാൻ പഠിച്ചു തുടങ്ങിയത്.... എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്..... 😍Thanks mashe....

  • @miniakhilesh6520
    @miniakhilesh6520 3 หลายเดือนก่อน

    നല്ല ക്ലാസ്സ്‌. നന്നായി മനസ്സിലാകുന്നുണ്ട്. Thank u sir

  • @manjushav4487
    @manjushav4487 2 ปีที่แล้ว

    Maashe...first and second class vallare nannayit manasilayi...njan padichu.. confidence start aayi eniki .njan family aayit abroad aan..study materials onnum ellyathadhkond aage oru budhimutt aayirunu...pakshe dhaivam ente Sheri aaya sthalath ethichu...Audio psc ...Sarath mashnte classil

    • @audioPSC
      @audioPSC  2 ปีที่แล้ว

      🤗🤗🤗🌱

  • @rasiyagafoor9088
    @rasiyagafoor9088 3 ปีที่แล้ว +7

    2nd ക്ലാസ്സിന് waiting ആയിരുന്നു, Thanks മാഷേ

    • @audioPSC
      @audioPSC  3 ปีที่แล้ว

      🤗🤗🙏

  • @shihabudheenbabu3364
    @shihabudheenbabu3364 3 หลายเดือนก่อน

    ❤ വളരെ നല്ല ക്ലാസ്. 100% ഉപയോഗപ്രദം

  • @manojthomas2706
    @manojthomas2706 3 ปีที่แล้ว

    Orupad thanks ..mashinte class nanaait manasilakunnundu....madipidich erunna njan epo padikkunnundu...orupad thanks God bless u

  • @vijimohanakumar7080
    @vijimohanakumar7080 ปีที่แล้ว

    Mashe thanks ithupolulla nalloru class nu vendi Wait cheyyuvarunnu. Super class mashinte koode Padichu pokan thonnunna class. Veendum classukal pretheekshikkunnu.

  • @lineesh123
    @lineesh123 3 หลายเดือนก่อน

    Nalla classanu .sir spr aanu god bless uu

  • @shyniradhesh8135
    @shyniradhesh8135 3 ปีที่แล้ว +1

    Thank you sir.ethu pole classinu no edunnathu kondu miss aaippoyalum eluppam kandu pidichu note ezhutham. Njan up kku vendiyanu thayaredukkunnathu

    • @audioPSC
      @audioPSC  3 ปีที่แล้ว

      👏👏

  • @criptorain9105
    @criptorain9105 2 ปีที่แล้ว

    മാഷിന്റെ class വളരെ ഉപകാരപ്രദം ആണ് 🙏🙏🙏🙏🙏🙏

  • @Navyasuresh-gp4ry
    @Navyasuresh-gp4ry 2 ปีที่แล้ว +2

    ഇന്ന് മുതൽ ഞാൻ വരാൻ പോകുന്ന lpsa/upsa examinu വേണ്ടി പഠിച്ചു തുടങ്ങുകയാണ് . സാറിന്റെ ക്ലാസ്സ്‌ ആണ് ഞാൻ ഫോള്ളോ ചെയുന്നെ. K tet result nu njan waiting anu. K tet examinu padichathu sirinte classukal annu. Athu njan pass akumennu anik nalla vishasam und. Athu kondu lpsa / upsa k njan innu muthal padichu thudagi. 🙏🙏 Thnk you sir kooduthal class inium venam 🙏

    • @audioPSC
      @audioPSC  2 ปีที่แล้ว +1

      തീർച്ചയായും KTET കിട്ടും👏👏👏

    • @Navyasuresh-gp4ry
      @Navyasuresh-gp4ry 2 ปีที่แล้ว

      @@audioPSC Tnk you sir 🙏

  • @dhanishabiju4808
    @dhanishabiju4808 2 ปีที่แล้ว

    Nalla class ann petten manasilakunnund igane oru class njangalkkayi tharunnathin orupaad nanniyun exam vare njangale njangalude koodeyundakum enn pratheekshikkunnu

  • @reshmiramanathan276
    @reshmiramanathan276 3 ปีที่แล้ว +3

    നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട് sir 🙏

    • @noushidak143
      @noushidak143 3 ปีที่แล้ว

      സൂപ്പർ ക്ലാസ്സ്‌

  • @madhurivsumod5025
    @madhurivsumod5025 2 ปีที่แล้ว +3

    Suberb class👍.മാഷിന് ഒരുപാട് നന്ദി...നന്നായി മനയിലാക്കാൻ സാധിക്കുന്നുണ്ട്.മാഷ് ക്ലാസ്സെടുത്തു പോകുമ്പോൾ തന്നെ പഠിക്കാൻ കഴിയുന്നുണ്ട്. ഇപ്രാവശ്യം എങ്ങനെയെങ്കിലും ktet വാങ്ങിക്കണം.

  • @mariyam0880
    @mariyam0880 3 ปีที่แล้ว +3

    Class is very good and clear.. Keep it up 👍👌👌

    • @audioPSC
      @audioPSC  3 ปีที่แล้ว

      🙏🤗🤗

  • @dreamstars4103
    @dreamstars4103 4 หลายเดือนก่อน

    Sirinte class pettannumanasilay.thank you so much sir

  • @videos-zr3vc
    @videos-zr3vc 2 ปีที่แล้ว

    ഇത് എനിക്ക് കൺഫ്യൂഷൻ ഉള്ള topic arunnu ippol clear ayi thanks bro.

  • @SumiSumi-cj3st
    @SumiSumi-cj3st ปีที่แล้ว

    Masha Allah
    Nalla class nannayt manassilakan pattnd simple aytlla class

  • @vavasvlogs6326
    @vavasvlogs6326 2 หลายเดือนก่อน +1

    K tet മുതൽ sir nte കൂടെ ഉണ്ട്. psychology class എന്നും മുന്നിൽ മാഷ് തന്നെ

  • @AbilyTibin
    @AbilyTibin 13 วันที่ผ่านมา +1

    Good class

  • @gayathrigopal9995
    @gayathrigopal9995 3 ปีที่แล้ว

    Kanan vaikippoyi weiting aayirunnu continues aayi padippikkinnond padikkan pattinnind notum ezhuthi edikkinnind thanku mashe🙂

  • @vijayamr4246
    @vijayamr4246 3 ปีที่แล้ว

    Thank you mash.. Class kandu.. Notes ezhuthi padikan pattund.. Nannai manasilakan sadhichu... 🙏🙏

  • @chandhanajaneesh8971
    @chandhanajaneesh8971 2 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ ആണ്..... നന്നായി മനസ്സിലാകുന്നുണ്ട്

  • @AmmuAmina-j3r
    @AmmuAmina-j3r 3 หลายเดือนก่อน

    Nalla clss ayirunnu sir

  • @user-qv7kn5gi2l
    @user-qv7kn5gi2l ปีที่แล้ว

    Njan puthiya alanu. Mashinte class krithyamayi follow cheyyan pattunnundu.

  • @nishaismael9593
    @nishaismael9593 2 ปีที่แล้ว

    Super class sir ,e thavana ktetinum varunna up examinum koodi note thayyarakki padikkuvanu,

  • @ambilipalakkal7316
    @ambilipalakkal7316 3 ปีที่แล้ว

    Thank u sir ennathe cls valare upakarapettuu.....sirinte thudernnulla clssinu vendi watecheyukkayanuu....

  • @shintopanathur4834
    @shintopanathur4834 ปีที่แล้ว +1

    Good teachings sir. Thanks

  • @fahisasameer2418
    @fahisasameer2418 ปีที่แล้ว

    Super class .paranjathokke manasilayi thank you

  • @adrijaaryan2655
    @adrijaaryan2655 2 ปีที่แล้ว

    Ithuvare Kanda classugalekkal nalla classugalanu thank you

  • @priyankaharipriya188
    @priyankaharipriya188 2 ปีที่แล้ว

    വളരെ ഉപകാരപ്രദ മായ ക്ലാസ്

  • @saranyaprvayala889
    @saranyaprvayala889 ปีที่แล้ว

    നന്നായി മനസ്സിലാവുന്നുണ്ട് സാറിന്റെ ക്ലാസ്സ്‌

  • @kumarideepthi625
    @kumarideepthi625 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ ആണ് മാഷിന്റേത് 🙏

  • @prabhuschannel5431
    @prabhuschannel5431 3 ปีที่แล้ว

    Sirnte 1&2 class kandu.Notes prepare cheyyunnudu.Adutha UPSAkku vendi readyyakuvanu.Sirnte classilude ktet category 2 kitti. Athinum ithupole notes prepare cheythirunnu. Athu valare upakarappettu.Thank you sir🙏👍

    • @audioPSC
      @audioPSC  3 ปีที่แล้ว

      🤗🤗🙏

  • @anchelbabu2760
    @anchelbabu2760 3 ปีที่แล้ว +1

    Beautiful and wonderful this video class.👍☺👌👍👌.

    • @audioPSC
      @audioPSC  3 ปีที่แล้ว

      🤗🙏

  • @haseenashayar8124
    @haseenashayar8124 3 ปีที่แล้ว

    Sir super.njan up examanu nokunnath...sirinte class pradheeshikunnuuu

  • @Hawwa409
    @Hawwa409 ปีที่แล้ว +1

    Thanks Masheee......you made my studies easy

  • @vidhyakv1631
    @vidhyakv1631 3 ปีที่แล้ว +1

    Thank you sir

  • @suhararasheed8016
    @suhararasheed8016 ปีที่แล้ว +2

    Nuero psychology, genetic psychology applied allle

  • @bincyjoji3182
    @bincyjoji3182 2 ปีที่แล้ว

    ശരിയാണ് മാഷേ ഇതിൽ നിന്ന് chothyam വന്നിട്ടുണ്ട് എന്റെ mark പോയിട്ടും ഉണ്ട്. ഇത് ഇപ്പോഴാ മനസിലായെ 🙏🙏🙏

    • @audioPSC
      @audioPSC  2 ปีที่แล้ว +1

      ഇനി പോവില്ല🤗👏

  • @ritavarghese5641
    @ritavarghese5641 หลายเดือนก่อน

    So interesting mashe thanks

  • @adwikandnandana3405
    @adwikandnandana3405 ปีที่แล้ว

    മാഷേ ഒത്തിരി നന്ദി 🙏ക്ലാസ്സ്‌ 👌

  • @sabithashibu
    @sabithashibu ปีที่แล้ว

    Valare eluppathil karyangal catch cheyyan pattunnund

  • @revuarunkumar9182
    @revuarunkumar9182 2 ปีที่แล้ว +2

    മാഷേ.. ഒരു സംശയം.. ശാരീരിക മനഃശാസ്ത്രം എന്നുള്ളത് pure psychology ൽ ഉള്ളത് ആണോ...? ഒരു ബുക്കിൽ കണ്ടത് ആണ്..

  • @midhukenichira5907
    @midhukenichira5907 2 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആണ്, പെട്ടന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്.😍😍

    • @audioPSC
      @audioPSC  2 ปีที่แล้ว

      സന്തോഷം🤝🌿

  • @feminjovin6784
    @feminjovin6784 4 หลายเดือนก่อน

    Sir.. Oru book il ന്യൂറോ Psychology... Applied psychology ആയി കണ്ടു

  • @JumailaKv-eg7tg
    @JumailaKv-eg7tg 10 หลายเดือนก่อน

    Enough vedios pradeeshekunnu

  • @sreenakarakkandy7200
    @sreenakarakkandy7200 2 ปีที่แล้ว +1

    മാഷേ നന്ദി🥰😊

  • @sunandhini.k4630
    @sunandhini.k4630 2 ปีที่แล้ว

    Good class .Mash nte class kanumbol D ed il njangale padippicha Rajesh sir ne ormavarunnund .sir nte pole one day kurache edukoo athond annannu padichupokan suganu.

  • @susmithaunni2818
    @susmithaunni2818 3 ปีที่แล้ว

    Super class mashe please up exam nu vendi ella class um add cheyane

  • @soumyamol7937
    @soumyamol7937 2 ปีที่แล้ว

    Nalla class.jan orupadu late ayipoyi.chanal ariyatheapoyi.nannayi manasilakunu mashintea class.thank you mashea.

    • @audioPSC
      @audioPSC  2 ปีที่แล้ว

      സമയം ഉണ്ട്.പഠിച്ചെടുക്കാം👏👏👏

  • @nimishaberlin1797
    @nimishaberlin1797 2 ปีที่แล้ว

    വളരെ ഉപകാരപ്രദമാണ് മാഷിന്റെ ഓരോ ക്ലാസ്സുകളും
    ഇതുപോലെ ഇംഗ്ലീഷിന്റെ ക്ലാസും കൂടി എടുക്കുമോ മാഷേ

    • @audioPSC
      @audioPSC  2 ปีที่แล้ว

      മുൻവർഷ ചോദ്യങ്ങൾ ചെയ്തിട്ടുണ്ട്

  • @rajasekharanpillai4336
    @rajasekharanpillai4336 3 ปีที่แล้ว

    Thanks mashae very useful class .. please upload next class as soon as possible

  • @neethugireesh2513
    @neethugireesh2513 2 ปีที่แล้ว

    nannayi manassilakunnundu sir ,Thank u sir

  • @Eduworld720
    @Eduworld720 2 ปีที่แล้ว +1

    Thanks sir njan k tet catogery 4examezhuthan poka

  • @blissfullifesajinaanoop7909
    @blissfullifesajinaanoop7909 3 ปีที่แล้ว

    Mash paranjapole notes thayaraki padikkunnu than you valare nalla class anu

  • @aparnasnair7636
    @aparnasnair7636 2 ปีที่แล้ว

    ഞാൻ ഇന്ന് മുതൽ follow ചെയ്തു തുടങ്ങി. മാഷിന്റെ ഒപ്പം നോക്കട്ടെ ഇനി.

    • @audioPSC
      @audioPSC  2 ปีที่แล้ว

      നന്നായി പഠിക്കൂ👏👏👏

  • @thamthana431creation
    @thamthana431creation 3 ปีที่แล้ว

    Thankyou mashe..class kandu kazijne..kanathe ane njan note ezuthunnathe. Atrykum nallavanam mansilavunud 🙏🙏🙏🙏

    • @audioPSC
      @audioPSC  3 ปีที่แล้ว +1

      👏👏👏🤗

  • @smithasoman7980
    @smithasoman7980 3 ปีที่แล้ว

    Thanks Mashe.....oro clasum super...

  • @rafeeqkakkottil4331
    @rafeeqkakkottil4331 2 ปีที่แล้ว

    Eniyum pratheekshikunnu

  • @nishanthpc6804
    @nishanthpc6804 3 ปีที่แล้ว +1

    Thank you sir continue ayi padikumbol easy anu 🙏🙏

    • @audioPSC
      @audioPSC  3 ปีที่แล้ว

      🙏🙏🤗

  • @JumailaKv-eg7tg
    @JumailaKv-eg7tg 10 หลายเดือนก่อน

    Simple class and very usueful

  • @sreepradasbhattathiri123
    @sreepradasbhattathiri123 2 ปีที่แล้ว +1

    Very usefull class sir.

  • @jishageorge2103
    @jishageorge2103 3 ปีที่แล้ว +1

    Tku

  • @shilgybiju751
    @shilgybiju751 3 ปีที่แล้ว

    വളരെ നല്ല കാസ്സായിരുന്നു.

  • @mrthejuss190
    @mrthejuss190 2 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ ആണ്

  • @Vlogndudeofficial
    @Vlogndudeofficial 3 ปีที่แล้ว

    Super class (ശരത്ത്മാഷേ...)👌👌👌

  • @muhammedjabir9938
    @muhammedjabir9938 3 ปีที่แล้ว

    Thanks mashe very useful and informative.

  • @nihalanaseer8176
    @nihalanaseer8176 3 ปีที่แล้ว

    Nalla class nallapole manasilakkunnund

  • @sreenisham9679
    @sreenisham9679 2 ปีที่แล้ว

    വളരെ നല്ല ക്ലാസ് TKS

  • @anchelbabu2760
    @anchelbabu2760 3 ปีที่แล้ว

    മാഷ്, ക്ലാസ് വളരെ നല്ലതാണ്.👍☺☺👌👍☺👌

    • @audioPSC
      @audioPSC  3 ปีที่แล้ว

      🤗🤗🙏

  • @baviprasoon
    @baviprasoon 2 หลายเดือนก่อน

    Sir August il pre primary exam varunnunduu...athinde class koode eduthu tharamooo plzzz