Entry k marathon onnuilllee lp up........ Oru energy ilaallo..... 🔥aims okke keri poli ayi... Sujesh sirna polr nalla resource ullapol oru marathon vakkarunn😍
പ്രക്ഷേപണം ( സ്വന്തം പ്രവർത്തി കൊണ്ടുള്ള പരാജയങ്ങൾക്ക് മറ്റു കാരണങ്ങൾ കണ്ടെത്തുക) correct ആണ്. കാരണം അത് സമായോജന ക്രിയാതന്ത്രങ്ങളിൽ (ആൽഫ്രെഡ് അഡ്ലർ)ഒന്നാണ്. 1) അനുപൂരണം(compensation) 2) യുക്തീകരണം (Rationalizatio) 3)പ്രക്ഷേപണം(projection) 4) തദാത്മികരണം (identification) 5) ഉദാത്തീകരണം (sublimation) 6) ദമനം(Repression) 7) പ്രതിക്രിയാവിധാനം (Reaction Formation) 8) പ്രതിഗമനം or പാശ്ചാത്ഗമനം (Regression) 9) വിനിവർത്തനം (withdrawal) ഇത്രയും അതിൽ വരുന്ന points ആണ്.
Yes അതിൻ്റെ മറ്റൊരു വകഭേദമാണ്.അവിടെ ചെറിയൊരു വ്യത്യാസം ഉണ്ട് അതായത് * യുക്തികരണം - യഥാർത്ഥ കാരണങ്ങൾക്ക് പകരം മറ്റൊരു കാരണം നൽകി തൻ്റെ പ്രവൃത്തിയെ ന്യായികരിക്കയാണ് അവിടെയാണ് മധുരിക്കും നാരങ്ങാ യുക്തിയും, പുളിക്കും മുന്തിരിങ്ങ യുക്തിയും വരുന്നത് ( മുന്തിരിങ്ങ എനിക്ക് വേണ്ടാത്തത്കൊണ്ടാ അല്ലേൽ ഞാൻ അത് പറിക്കുമയിരുന്നു എന്ന് വാദിക്കയാണ്). But * പ്രക്ഷേപണം - സ്വയം കുറ്റക്കാ രനായിയിരിക്കെ മറ്റൊരാളിൽ or വസ്തുവിലോ കുറ്റം ചുമത്തലാണ്. Eg: - ടെന്നീസ് കളിക്കാരൻ അടിക്കുന്ന പന്ത് വലയിൽ തട്ടിയാൽ ബാറ്റിനെ ദേഷ്യത്തോടെ നോക്കുന്ന പ്രവണത( അതായത് ബാറ്റ് തന്നെയാണ് കുറ്റക്കാരൻ അല്ലേൽ ഞാൻ point നേടുമായിരുന്നു എന്ന ഒരു മനോഭാവം).@@vinusreedhar3574
Sir, up de hall ticket edukkumbol category il SR for DA- locomotor disability or cerebral palsy/DA -multiple disability ennokke vannittund...eth enthanu engane varunnath? Enikk disability illa..
Thanku sir.ഇതിൽ രണ്ട് മൂന്ന് ചോദ്യങ്ങളുടെ ഉത്തരം psc യ്ക്ക് തോന്നുന്നതാണോ. നമ്മൾ പഠിച്ചതുമായി യോജിച്ചത് ഒന്നര മണിക്കൂറിൽ ആലോചിച്ചു എഴുതുമ്പോൾ ആൻസർ വേറെ. Objectivity reliability ഒക്കെ പഠിക്കാൻ മാത്രം. Psc യ്ക്ക് ചോദ്യം തയ്യാറാക്കുമ്പോൾ ഇതൊന്നും ബാധകം അല്ല.
👉👉ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😍
Thank you sir
Lp യുടെയും ഇങ്ങനെ വേണം
Entry k marathon onnuilllee lp up........ Oru energy ilaallo..... 🔥aims okke keri poli ayi... Sujesh sirna polr nalla resource ullapol oru marathon vakkarunn😍
Athe
ചോദ്യപ്പെട്ടി പരിശീലിച്ചതുകൊണ്ട് എല്ലാം എളുപ്പമായി തോന്നി. Thank you so much sir 🥰🙏
❤❤👍🏻👍🏻
LP ടെയും വേണം
Nale cheyyam poree
@@jithinar2395 👍
Lp kk um up kuum same alle
Thank u Sir very useful. LP koodi cheyyane..
Soopr
Adipoli...very helpful...Oru revision ayii.... kollam...big salute for your great effort... etreyum questions thannathinu.... adipoli class
പ്രക്ഷേപണം ( സ്വന്തം പ്രവർത്തി കൊണ്ടുള്ള പരാജയങ്ങൾക്ക് മറ്റു കാരണങ്ങൾ കണ്ടെത്തുക) correct ആണ്. കാരണം അത് സമായോജന ക്രിയാതന്ത്രങ്ങളിൽ (ആൽഫ്രെഡ് അഡ്ലർ)ഒന്നാണ്.
1) അനുപൂരണം(compensation)
2) യുക്തീകരണം (Rationalizatio)
3)പ്രക്ഷേപണം(projection)
4) തദാത്മികരണം (identification)
5) ഉദാത്തീകരണം (sublimation)
6) ദമനം(Repression)
7) പ്രതിക്രിയാവിധാനം (Reaction Formation)
8) പ്രതിഗമനം or പാശ്ചാത്ഗമനം (Regression)
9) വിനിവർത്തനം (withdrawal)
ഇത്രയും അതിൽ വരുന്ന points ആണ്.
യുക്തികരണവും അതേ ആശയം തന്നെ അല്ലേ...
Yes അതിൻ്റെ മറ്റൊരു വകഭേദമാണ്.അവിടെ ചെറിയൊരു വ്യത്യാസം ഉണ്ട് അതായത്
* യുക്തികരണം - യഥാർത്ഥ കാരണങ്ങൾക്ക് പകരം മറ്റൊരു കാരണം നൽകി തൻ്റെ പ്രവൃത്തിയെ ന്യായികരിക്കയാണ് അവിടെയാണ് മധുരിക്കും നാരങ്ങാ യുക്തിയും, പുളിക്കും മുന്തിരിങ്ങ യുക്തിയും വരുന്നത് ( മുന്തിരിങ്ങ എനിക്ക് വേണ്ടാത്തത്കൊണ്ടാ അല്ലേൽ ഞാൻ അത് പറിക്കുമയിരുന്നു എന്ന് വാദിക്കയാണ്). But
* പ്രക്ഷേപണം - സ്വയം കുറ്റക്കാ രനായിയിരിക്കെ മറ്റൊരാളിൽ or വസ്തുവിലോ കുറ്റം ചുമത്തലാണ്. Eg: - ടെന്നീസ് കളിക്കാരൻ അടിക്കുന്ന പന്ത് വലയിൽ തട്ടിയാൽ ബാറ്റിനെ ദേഷ്യത്തോടെ നോക്കുന്ന പ്രവണത( അതായത് ബാറ്റ് തന്നെയാണ് കുറ്റക്കാരൻ അല്ലേൽ ഞാൻ point നേടുമായിരുന്നു എന്ന ഒരു മനോഭാവം).@@vinusreedhar3574
Science, social koodi ith poley cheyumo lp up
Super 🎉... LP questions koodi UP kku munpu thannal perfect akum.. otta video il ithu cheythu tharan edutha effort nu ❤❤❤
Very useful, Thank you sir, oro term note yum english meaning koodi paranjal nannayirunu
physics,chemistry, Biology ഇതുപോലെ ചെയ്യുമോ Sir
LP യുടെയും questions ulppeduthumo sir
🥰🥰🥰👍👍👍👍👍👍tention orupadu kuranju....... Thanks sir.....
Useful..nalla rivision kitty...
Allam maranu annu pedich irikuarnu.ipaza samadanam ayate.thank u sir
നല്ല ക്ലാസ്സ്.
Ella subject um ingane vaykkumo.super aa.
Super revision sir..
ഓൺലൈൻ ക്ലാസ്സ് ktet vennamayirunnu എങ്ങനെ ഡീറ്റെയിൽസ് അറിയും ഫീസ് എത്രയാ
Sir LP questions venam
July 3 6pm.. Live
Thank you sir.bakki oro subject um itupole cheyyamo
Sir, Thank you. This content is very useful for UPST applicants.
Lp യും ഇതു പോലെ വേണം പ്ലീസ്
Orupadu upakarappettu sir. Iniyum pratheekshikkunnu.Thank you very much sir🙏🥰🙏
useful ആയിരുന്നു. Thank you sir❣️
ഇതിലെ ഓരോ set question paper ന്റെയും code ethann pin chyyavoo sir...
Philosophy koodi ingne oru video cheyyumo
Very useful sir lp koodi tharumo
Useful❤
Physics ,chemistry,biology എന്നിവ ഇതുപോലെ cheyyumo sir
Super🎉 LP koodi idane
Super class lp questions venam
താങ്ക്യൂ യൂസ്ഫുൾ
Thankyou.. useful ❤
Thank u sir.rivision cheyyan patty,👍🏻
Usefull aaya cls sir
Thank u sir useful ayirunnu
❤❤❤❤❤Thank you sir.... Its very useful❤❤❤❤
Well done sir
Thanku sir
Really useful class
Thank u sir 👍🏻👍🏻 class
Very usefull class
Thank you sir... useful ❤
Thank you sir....very usfull👍
Thank u sir very useful
🙏 Sir. LP വേണം
good class
Haja classes thattippanu, arum joint cheyyarutu
Sir UPSA baaki subjects ith polo pyq cheyummo?pls
Very useful🎉
Its very useful.... Thank u sir.❤
very useful Thank you so much sir
Super class
Sir, up de hall ticket edukkumbol category il SR for DA- locomotor disability or cerebral palsy/DA -multiple disability ennokke vannittund...eth enthanu engane varunnath? Enikk disability illa..
Application time il options vallathum mari select cheythirunnno?
No sir
Psc office il chodikkanam.. Vere arkkengilum angane vannathayi ariyumo?.. Endayalum tension adikkathe padichu exam ezhuthu.. Baki namukku purake nokkam.. Psc office il poyi chodichale correct ariyan pattu
Ok sir, prarthikkane 🙏
Enikkum angane vannu
Engane onnum bed nu paranjuthannittilla😂
Itnupole english cheyyumo lp venam
Useful video ❤
Thank you sir 👍🙏
Useful..
Adipoli
Lp yude vennam
Very useful
താങ്ക്സ് സർ
Super
L p yudem cheyyumo sir
LP live il cheythittundu.. Live nte video eduthu nokku athil full undu
Thank u👍🏻👍🏻
Lp yude cheyyamo
Thakyu soo much 🙏
Thanks
ചോദ്യപ്പെട്ടി ഏതിലാ
Sir superaa
Thanku sir.ഇതിൽ രണ്ട് മൂന്ന് ചോദ്യങ്ങളുടെ ഉത്തരം psc യ്ക്ക് തോന്നുന്നതാണോ. നമ്മൾ പഠിച്ചതുമായി യോജിച്ചത് ഒന്നര മണിക്കൂറിൽ ആലോചിച്ചു എഴുതുമ്പോൾ ആൻസർ വേറെ. Objectivity reliability ഒക്കെ പഠിക്കാൻ മാത്രം. Psc യ്ക്ക് ചോദ്യം തയ്യാറാക്കുമ്പോൾ ഇതൊന്നും ബാധകം അല്ല.
അതൊരു ഫാക്റ്റാണ്, ചിലപ്പോൾ അങ്ങനെ സംഭവിക്കാറുണ്ട്...
Thankyou sir
Lp cheyumooo
Pdf കിട്ടുമോ
Qn18.വിലയിരുത്തൽ തന്നെ പഠനം എന്നല്ലേ
രണ്ടും ഒന്നാണ്
🙏
👌🏻👌🏻👌🏻🙏🏻
Iniyum venm
🙏🏻🙏🏻🙏🏻🙏🏻
19 ഞാനും c option അനുകൂലിക്കുന്നു
Ans c aakanamenkil ath oru experimental method aayirikkanam.....ithu map reading alle
🙌🏻
Tqu sir
Lp ithu pole venam
Lp cheyyumo sir
🎉 lp pyq 6 nu munpe tharumo
Lp koodi cheyyoo
🙏🏼🙏🏼🙏🏼
👍👍
Lp കൂടി വേണം
🎉
LP Venam
Excellent ❤❤❤❤😂
Lp യും വേണം
👍🏻😊
Lp venam
Last moment useful
❤❤
All subject do